9 പേർക്ക് സഞ്ചരിക്കാം,മോശമല്ലാത്ത കംഫർട്ട് ഉണ്ട്,മഹീന്ദ്രയുടെ വിശ്വാസ്യതയുമുണ്ട് | Neo Plus 9 Seater

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 488

  • @jijesh4
    @jijesh4 4 หลายเดือนก่อน +41

    ഒരു വലിയ കുടുമ്പത്തിനു യാത്ര ചെയ്യുവാൻ പറ്റിയ വാഹനം ദുരയാത്ര ചെയ്യുവാൻ ഈ വാഹനം നല്ലതു തന്നെ സേഫ്റ്റി ഫിച്ചോഴ് എല്ലാം കൊള്ളാം👍👍👍👍

  • @jaisonkv9851
    @jaisonkv9851 4 หลายเดือนก่อน +4

    വണ്ടി, ഇഷ്ടപ്പെട്ടില്ലെങ്കിലും, ചേട്ടൻ്റെ അവതരണം സൂപ്പർ,, കേട്ടിരിക്കാൻ ഒരു രസം

  • @hetan3628
    @hetan3628 4 หลายเดือนก่อน +18

    മഹേന്ദ്രയുടെ വാഹനങ്ങൾക്ക് എപ്പോഴും ഒരു രൂപസാദൃശ്യം ഉണ്ടാകും എനിക്കും തോന്നി ഈ ഒരു വാഹനം കണ്ടപ്പോൾ

  • @atnvlogs333
    @atnvlogs333 4 หลายเดือนก่อน +68

    ഈ മോഡൽ ജനങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. 🙏🙏🙏🙏എന്റെ വെക്തിഗതമായ അഭിപ്രായം മാത്രം ആണ്.

    • @alfredsunny800
      @alfredsunny800 4 หลายเดือนก่อน +8

      Passengers kooduthal ullavar edukum

    • @anandrp
      @anandrp 4 หลายเดือนก่อน

      enth budhimuttu

    • @shafeeqentertainment4999
      @shafeeqentertainment4999 4 หลายเดือนก่อน +1

      Test drive adikkanam prfomence super anu enkil vijayikkum 🥰

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 4 หลายเดือนก่อน

      ടാക്സി ആയി വരും

    • @anishstechlab7323
      @anishstechlab7323 4 หลายเดือนก่อน +1

      Spresso വരെ സ്വീകരിച്ചു. പിന്നെ ആണ് ഇത്

  • @arunvijayan4277
    @arunvijayan4277 4 หลายเดือนก่อน +66

    Back il AC ഇല്ലാത്തത് വലിയൊരു പോരായ്മയായി തോണിയവർ ഉണ്ടോ?
    Otherwise വണ്ടി അടിപൊളി 👌

  • @Amour722
    @Amour722 4 หลายเดือนก่อน +181

    Thumbnail കണ്ടപ്പോ ഏതോ പഴയ വണ്ടിയുടെ റിവ്യൂ ആണെന്ന് കരുതി 😂😂ejjathi പഴഞ്ചൻ ഡിസൈൻ

    • @AustinStephenVarughese
      @AustinStephenVarughese 4 หลายเดือนก่อน +9

      Sathyam njanum orthu😅😅😅😅

    • @arunck8264
      @arunck8264 4 หลายเดือนก่อน +1

      Maruthiyude Vittara pole undu first model​@@AustinStephenVarughese

    • @toyfunmedia2847
      @toyfunmedia2847 4 หลายเดือนก่อน +1

      Njnim😂

    • @Nireekshakan007
      @Nireekshakan007 4 หลายเดือนก่อน +1

      Classic Bolero is far better than this design

    • @anishstechlab7323
      @anishstechlab7323 4 หลายเดือนก่อน

      പുതിയ ഒരു design കൊടുക്കു

  • @praveeshms3326
    @praveeshms3326 4 หลายเดือนก่อน +8

    ചെറുപ്പക്കാരൻ ആയ ബൈജുചേട്ടൻ വയസൻമാരിടുന്ന പൂക്കൾ ഉള്ള ഷർട്ട്‌ ഇട്ടത് അടിപൊളി 👌

    • @sudheepparimalam5790
      @sudheepparimalam5790 4 หลายเดือนก่อน

      മനസ്സ് കൊണ്ട് അദ്ദേഹം ചെറുപ്പക്കാരൻ തന്നെ

    • @shahirrahim3493
      @shahirrahim3493 4 หลายเดือนก่อน +1

      പറഞ്ഞത് അങ്ങ് തിരിഞ്ഞു പോയോ എന്ന് എനിയ്ക്കു മാത്രമാണോ?.

    • @praveeshms3326
      @praveeshms3326 4 หลายเดือนก่อน

      @@shahirrahim3493 😄

  • @abhineshvp7597
    @abhineshvp7597 4 หลายเดือนก่อน +38

    9 പേർക്ക് സുഖമായി എ
    ങ്ങനെ ഇരിക്കും. പുറകിൽ Ac ഇല്ലാത്ത ഇവൻ രക്ഷപ്പെടാൻ കഷ്ടമാണ്.നേന്ത്ര ക്കായ പുകവെച്ച അവസ്ഥ യായിരിക്കും യാത്രക്കാരുടെ.

    • @AesterAutomotive
      @AesterAutomotive 2 หลายเดือนก่อน

      Edo upayogich nokiye..njan neode backil erunittund..analla ac thanne ann

  • @jerinkottayam3223
    @jerinkottayam3223 4 หลายเดือนก่อน +293

    വാഹനത്തിന്റെ ഷേപ്പ് എനിക്ക് അങ്ങ് സെറ്റ് ആകുന്നില്ല ,,എന്റെ കുഴപ്പം ആയിരിക്കും

    • @emilprakash5998
      @emilprakash5998 4 หลายเดือนก่อน +18

      Me too

    • @leobinfrancis
      @leobinfrancis 4 หลายเดือนก่อน +45

      ഇന്നാട്ടിലെ മിക്ക വണ്ടികളേക്കാളും,
      അനാവശ്യമായി design ചെയ്ത് മെനകേടാക്കാത്ത, simple & decent design ആയിട്ടാണ് എനിക്ക് തോന്നുന്നത്.

    • @VijAy54724
      @VijAy54724 4 หลายเดือนก่อน +12

      Black color nokkiyaal vallya kuzhappam thonnilla

    • @kkfan-u9x
      @kkfan-u9x 4 หลายเดือนก่อน +10

      ബോക്സി ഡിസൈൻ ആണെങ്കിലും വൃത്തി ഉണ്ട്

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 4 หลายเดือนก่อน +3

      വീതി കുറച്ചു കൂട്ടി ബോണറ്റിന് നീളം കുറച്ചു കൂട്ടിയാൽ നല്ല ലുക്ക് ഉണ്ടാകും

  • @ahsanniyasi4498
    @ahsanniyasi4498 4 หลายเดือนก่อน +46

    കോട്ടയംകാർ assemble😁

    • @tonytom3808
      @tonytom3808 4 หลายเดือนก่อน +2

      അടിച്ചു അടിച്ചു പോകാം😂

    • @AnoopKumar-vg7zf
      @AnoopKumar-vg7zf 4 หลายเดือนก่อน

      😂👍

  • @apntraveller1974
    @apntraveller1974 4 หลายเดือนก่อน +4

    നിങ്ങളുടെ അവതരണം പൊളി

  • @entomographer
    @entomographer 4 หลายเดือนก่อน +3

    ലൈഫ് വല്ലാണ്ടങ്ങ് നമ്മളെ പരീക്ഷിച്ചുകളയുമ്പോൾ 😞.. ഇങ്ങടെ വീഡിയോ ഒന്ന് കണ്ടാൽ അന്ന് പിന്നെ ഉഷാറായി 😊…താങ്ക്സ് ❤

  • @vadooshaydon3155
    @vadooshaydon3155 4 หลายเดือนก่อน +41

    AC vent ഇല്ലാത്തത് വലിയ ഒരു കുറവ് തന്നെയാണ്

    • @mithra2942
      @mithra2942 4 หลายเดือนก่อน +1

      💯💯💯

    • @amalreghu6450
      @amalreghu6450 2 หลายเดือนก่อน

      Cruise control um illa 😢 baki adipoli ah❤

  • @vineeshchandran2565
    @vineeshchandran2565 4 หลายเดือนก่อน +2

    അടിച്ച് അടിച്ച് പോകാ എന്ന പ്രയോഗം തകർത്തു😂😂😂

  • @Media_inspiration
    @Media_inspiration 4 หลายเดือนก่อน +23

    ടാറ്റയും, മഹീന്ദ്ര, മാരുതി, ഫോഴ്സ്,leyland.etc.. ഇന്ത്യക്കാർക്ക് അഭിമാനിക്കാം

  • @Akshaykumar-jo7ql
    @Akshaykumar-jo7ql 4 หลายเดือนก่อน +2

    Ithinte dark edition pwoli aayirikum

  • @krishnakumar-um5ie
    @krishnakumar-um5ie 4 หลายเดือนก่อน +14

    Test Drive വണ്ടികൾ ഇല്ല ഞാൻ ഒരു ബൊലേറോ 4wd വണ്ടി ഉപയോഗിക്കുന്നു, നിയോ പ്ലസ് ഓടിച്ചു നോക്കി ഒരെണ്ണം മാറ്റി എടുക്കാം എന്ന് വിചാരിച്ചു... Ss & cbc മഹിന്ദ്രയ്ക്ക് ടെസ്റ്റ് ഡ്രൈവ് വണ്ടിയില്ല...2.2l m hawk എൻജിൻ ജിയർബോക്‌സ് എല്ലാം സ്‌കോർപിയോ n ഇൽ ഉള്ളത് തന്നെ, പക്ഷെ വണ്ടി ഓടിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല...

    • @stalankottarathil7534
      @stalankottarathil7534 4 หลายเดือนก่อน +1

      ഞാനും ഇത് ഷോറൂമിൽ തിരക്കയിരുന്നു popular, meridian അപ്പൊ അവരൊക്കെ പറഞ്ഞത് ടെസ്റ്റ്‌ ഡ്രൈവ് വണ്ടി ഇല്ല ബുക്ക്‌ ചെയ്താൽ ഇറക്കി തരാം എന്ന് കാണാതെ എങ്ങനെ ആണ് മേടിക്കുക അതുകൊണ്ട് വേണ്ടാന്ന് വച്ചു.

    • @krishnakumar-um5ie
      @krishnakumar-um5ie 4 หลายเดือนก่อน +4

      @@stalankottarathil7534 Gurkha 5d സൈം ആണ് അവസ്ഥ... കളിപ്പാട്ടം ആണേൽ പോലും ജിംനി എന്ത്കൊണ്ട് വിറ്റു പോകുന്നു എന്ന് എല്ലാരും മനസ്സിലാക്കട്ടെ...

    • @SujithPR-eq2vj
      @SujithPR-eq2vj 2 หลายเดือนก่อน

      😢😢​@@stalankottarathil7534

  • @anands3258
    @anands3258 4 หลายเดือนก่อน +1

    Ee vndyude ambulance 🚑 feature super annu.

  • @ajog2546
    @ajog2546 4 หลายเดือนก่อน +1

    Sir BIAC company yum ayi Mahendra agreement vekkunnundo?? Purhiya Bolero Nov 2024 nu launch akan pokunnathu BAIC ano??

  • @shameershahir8932
    @shameershahir8932 4 หลายเดือนก่อน +3

    പല ഫീചർസ് ഓൾഡ് ജനറേഷൻ വാഹങ്ങളുടേത് പിന്നിലെ Ac പ്രശ്നം പിനെ ഡോർ ഹാൻഡ്‌ൽ ബോഡി കളർ ഡോറിൽ പവർ വിൻഡോസ്‌ സ്വിച് കൊടുക്കാമായിരുന്നു third row bench type ആകർന്നു അതാകുമ്പോ കുറച്ചൂടെ സെറ്റ് ആയിരുന്നേനെ പിനെ വീൽ ബേസ് കൂട്ടി 18 ഇഞ്ച് ആകർന്നു വീൽ.

  • @vishnujidesh6771
    @vishnujidesh6771 4 หลายเดือนก่อน

    Bolero vandi nashippich erakki aadhaym indaya bolero ande ponno scene sanam⚡⚡🔥🔥🔥

  • @LibeeshAswathy
    @LibeeshAswathy 3 หลายเดือนก่อน

    അവതരണം കൊള്ളാം അടുത്തത് മഹിന്ദ്ര veero പിക്കപ്പ് റിവ്യൂ ചെയ്യുമോ 🥰🥰🥰🥰

  • @rajeshraghavan1192
    @rajeshraghavan1192 2 หลายเดือนก่อน

    Ayyappante paattu bgm aayittundarunnel super aayene....

  • @lijik5629
    @lijik5629 2 หลายเดือนก่อน

    The Mahindra Bolero Neo Plus, launched in India in April 2024, is an upgraded version of the Bolero Neo, primarily designed as a versatile SUV with more seating capacity and added features. It’s based on the former TUV300 Plus model, inheriting its rugged build but with significant enhancements. With seating for up to nine passengers (2+3+4 layout), the Neo Plus offers two trims: P4 and P10, priced from ₹11.39 lakh to ₹12.49 lakh.
    Under the hood, it houses a 2.2-liter mHawk diesel engine, producing 120 PS and 280 Nm of torque, paired with a 6-speed manual transmission, making it robust for both urban and rural environments. Safety features include dual airbags, ABS with EBD, and ISOFIX child seat anchors, though it lacks some modern connectivity options like Apple CarPlay. Aimed at practicality and budget-friendliness, it targets families and businesses seeking an affordable yet spacious SUV with reliable off-road capabilitie

  • @vineeshkumar816
    @vineeshkumar816 4 หลายเดือนก่อน +2

    Bolero Neo use cheyuunu normal concrete roadil polum reversil vandi wheel cheyukaya.

  • @oommencherian614
    @oommencherian614 4 หลายเดือนก่อน +8

    TUV300, xylo ഇവയുടെ ഒരു സങ്കരം പോലെയുണ്ട്

  • @Sree_darsh
    @Sree_darsh 4 หลายเดือนก่อน

    Good video Uncle ❤❤😁

  • @suryajithsuresh8151
    @suryajithsuresh8151 4 หลายเดือนก่อน +1

    Informative❤

  • @riyaskt8003
    @riyaskt8003 4 หลายเดือนก่อน +15

    Back row seat front facing ആണെങ്കിൽ അത്രേം space il സുഖമായി ഇരിക്കമായിരുന്നു..
    ഇതിപ്പോൾ അവിടെ ഇരിക്കുന്നവർ തമ്മിൽ കാല് വെക്കാൻ അടി ആയിരിക്കും 😂

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน +1

      സത്യം....!!!!

  • @sijojoseph4347
    @sijojoseph4347 4 หลายเดือนก่อน

    White colour seats looks nice ❤❤❤❤❤

  • @sahadevanmv9561
    @sahadevanmv9561 4 หลายเดือนก่อน

    പാവങ്ങളുടെ ലാൻ്റ് ക്രൂയിസർ

  • @Harikkuttan
    @Harikkuttan 4 หลายเดือนก่อน

    സരസം.. അവതരണസാരസ്യം 👌

  • @cerryjolly9814
    @cerryjolly9814 4 หลายเดือนก่อน +2

    പോലീസ് സേനക്കും ഗവണ്മെന്റ് ഡിപ്പാർട്മെന്റിനും പറ്റിയ വാഹനം

  • @unni246
    @unni246 4 หลายเดือนก่อน

    Black il Ivan oru Dark edition ഗ്ലാമറിനു സ്കോപ്പ് ഉണ്ട്.
    സംഭവം boxy look ആണെങ്കിലും practicality ധാരാളം ഉണ്ട്. ഒരു upsized ടയർ ഉം black alloy ഉം ഉണ്ടെങ്കിൽ അത്യാവശ്യം നല്ല road presence ഇന് സ്കോപ്പ് ഉണ്ട്. Mahindra ചിന്തിച്ചില്ലെങ്കിലും വാങ്ങുന്നവർക്ക് ചിന്തിക്കാം.
    ഇവിടെ കൂടുതൽ പേര് rear AC യെ പറ്റി പറയുന്നത് കണ്ടു.
    ഈ വാഹനം ഒരു 5 seater + big bootspace ആയി കൊണ്ട് നടക്കാൻ plan ഉള്ളവർക്ക് ഇതൊരു best option ആണ്. AC powerful ആയതു കൊണ്ട് ഇതിൽ (normal Neoയിലും) Economy AC mode കൂടി company കൊടുത്തിട്ടുണ്ട് - തണുപ്പ് അധികം ആവാതിരിക്കാൻ

  • @tppratish831
    @tppratish831 4 หลายเดือนก่อน

    It will surely be a great success.

  • @shejin9117
    @shejin9117 4 หลายเดือนก่อน

    Kurach valya size tyre ittal vandi oru rugged look Varum. Over all vandi Kollam.

  • @sreejithjithu232
    @sreejithjithu232 4 หลายเดือนก่อน

    അടിപൊളി.. 👌👌👌

  • @safasulaikha4028
    @safasulaikha4028 4 หลายเดือนก่อน +1

    Neo Plus 👍🏼🔥

  • @phniyas
    @phniyas 2 หลายเดือนก่อน

    oru 25 km yathra aanengil ok, allatha paksham yaathrakaar exhaust aakum, kaaranam second row seating theere legroom illa, athupole third row kids aanengil ok, 4450 mm lengthil ithraye kittu

  • @ninanabraham4671
    @ninanabraham4671 4 หลายเดือนก่อน +18

    Mahindra വിറ്റുപോകാതെ പ്ലാന്റിൽ അവശേഷിക്കുന്ന യാർത്തി ഓമന പേരിൽ ഇറക്കുന്നു. അവതരകൻ ഇതു വാങ്ങിയാൽ ഞാനും വാങ്ങും

  • @unnikrishnankr1329
    @unnikrishnankr1329 4 หลายเดือนก่อน

    Nice video 👍😊

  • @shebin746
    @shebin746 4 หลายเดือนก่อน

    thudarnulla vehicle video il seat adjustment manual or electric aano ennode cherkkunum ennu karuthunnu seat ventilated aalenki allam koodi

  • @Physicsnotebook0
    @Physicsnotebook0 4 หลายเดือนก่อน +1

    പഴയ bolera കു Ac filter ഇല്ലായിരുന്നു. കാറിനുള്ളത് പോലെ ക്ലീൻ ചെയ്യാൻ കഴിയില്ലായിരുന്നു . അതുകൊണ്ട് blower complaint ആകുമായിരുന്നു. ഇതിൽ Ac filter ഉണ്ടോ?

  • @aromalkarikkethu1300
    @aromalkarikkethu1300 4 หลายเดือนก่อน +1

    Nalla vandi aanu for local use

  • @sreelalmadappillil3329
    @sreelalmadappillil3329 4 หลายเดือนก่อน

    പാമ്പാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന മാനിച്ച് ഇൻ്റീരിയർ പകുതിയെങ്കിലും ബ്ലാക്ക് ആക്കി മാറ്റിയ മഹിന്ദ്രക്ക് അഭിനെന്ദനങ്ങൾ😊😊😊

  • @shafeekhussain9596
    @shafeekhussain9596 4 หลายเดือนก่อน +41

    ബാക്കിലെ സീറ്റ് തിരിച്ചു കൊടുക്കാമായിരുന്നു നടുക്കിലെ സീറ്റ് മറിച്ചിട്ട് കയറുന്ന രീതിയിൽ

    • @syamrajs963
      @syamrajs963 4 หลายเดือนก่อน +3

      കറക്റ്റ്... അതാ ഇരിക്കുന്നവർക്ക് കുറച്ചു കൂടി കംഫർട് 💯

    • @hibathulla-kzm
      @hibathulla-kzm 4 หลายเดือนก่อน +2

      അന്നേരം 7 സീറ്റർ ആകും 9 സീറ്റ് ആകണമെങ്കിൽ ഇങ്ങനെ ഇടണം

    • @ashar4890
      @ashar4890 4 หลายเดือนก่อน +1

      ഇതാ ബെസ്റ്റ്

    • @paavammalayali3957
      @paavammalayali3957 4 หลายเดือนก่อน

      റോഡ് ടാക്സ് മുടിഞ്ഞ രീതിയിൽ കൂടികാനും 4 മീറ്ററിൽ കൂടുതൽ ആക്കി വാങ്ങുന്ന ആൾക്ക് ലാഭം ആക്കി 😂😂😂

    • @mjscontentfactory
      @mjscontentfactory 14 ชั่วโมงที่ผ่านมา

      ഒരിക്കലും അല്ല ബ്രോ ബാക്ക് സീറ്റ്‌ എപ്പോളും കോൺജസ്റ്റഡ് ആകും ഇങ്ങനെ ആകുമ്പോൾ കാല് വെക്കാൻ കുറച്ചൂടെ സുഖം ആണ്.

  • @gopikrishnan7302
    @gopikrishnan7302 4 หลายเดือนก่อน +1

    Eth private use design alla, taxi, govt dept vechicle , airport ground handling service ayyit ann design cheythe

  • @pradeeshp3259
    @pradeeshp3259 3 หลายเดือนก่อน

    Sir please upload BMW X7 face-lift model vedio. As I'm planning to upgrade my vehicle. Please it's an humble request from my end.

  • @vargheset7001
    @vargheset7001 4 หลายเดือนก่อน

    Rear ac extra fitting ആയി ചെയ്യാൻ പറ്റുമോ ബ്രോ.

  • @imEarthExplorer
    @imEarthExplorer 4 หลายเดือนก่อน

    ഇടക്കുള്ള BGM പോളിച്ച് 😅😅

  • @bittugeorge1158
    @bittugeorge1158 4 หลายเดือนก่อน

    Back seat fold cheyanpattumo ?

  • @EVIL_34
    @EVIL_34 4 หลายเดือนก่อน +2

    മുന്നിലെയും നടുക്കത്തെയും 4 സീറ്റ്‌ കൂട്ടുകാർക്കും ഏറ്റവും പുറകിലെ 4സീറ്റ്‌ ശത്രുകൾക്കും 😂

  • @Udayiplification
    @Udayiplification 4 หลายเดือนก่อน

    qualis pole oruthan ini undavuo

  • @joemark5284
    @joemark5284 4 หลายเดือนก่อน

    Ertiga de interior design koduthal mathiayirinnu ... Bolero super vandiya

  • @Aditi.Rajkumar.N
    @Aditi.Rajkumar.N 4 หลายเดือนก่อน

    Sir.. വാഹനങ്ങളുടെ technical side... Engine... Power... ഒക്കെ ഒരു video ചെയ്യാമോ.... ഒരു idea കിട്ടാൻ

  • @jubairku4102
    @jubairku4102 4 หลายเดือนก่อน

    My favourite driving last 18 years

  • @roshinparameswaran4817
    @roshinparameswaran4817 4 หลายเดือนก่อน

    Ennappinne bolero ennu vilichal pore?

  • @sebinsabu9936
    @sebinsabu9936 4 หลายเดือนก่อน +2

    പഴയ Grand vitara യുടെ Backside പോലെ ഉണ്ട് ഈ വാഹനത്തിൻ്റെ Backside

  • @jasneerjasni520
    @jasneerjasni520 4 หลายเดือนก่อน +2

    ആ സംഘത്തെ കാണിച്ചത് നന്നായി അല്ലെങ്കിൽ വീഡിയോ കാണുന്ന ഞങ്ങൾ തൊട്ടപ്പുറത്തു ആരോ ആരെയോ മർദ്ദിക്കുന്നതും നിലവിളിക്കുന്നതുമൊക്കെയായിട്ട് വിചാരിച്ചേനേ 😇😇😇

  • @riyaskt8003
    @riyaskt8003 4 หลายเดือนก่อน +1

    10:25 infotainment il radio mango എന്ന് മര്യാദയ്ക്ക് എഴുതി വരുന്നില്ല, ഇപ്പോഴേ bug ഉള്ള സാധനം ആണോ fit ചെയ്തിരിക്കുന്നത്

  • @shameerkm11
    @shameerkm11 4 หลายเดือนก่อน

    Baiju Cheettaa Super 👌

  • @naveenmathew2745
    @naveenmathew2745 4 หลายเดือนก่อน

    Nicee❤❤❤❤❤

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 4 หลายเดือนก่อน

    Already I am having
    Good👍

  • @yadukrishnan-ze5un
    @yadukrishnan-ze5un 4 หลายเดือนก่อน +3

    ചേട്ടാ ആലുവ മണപ്പുറം ശിവ ക്ഷേത്രത്തിന്റെ അടുത്ത് ഇഷ്ടം പോലെ സ്ഥലം ഉണ്ട് offroad നും സൗകര്യം ഉണ്ട് ഒരു തവണ പോയി നോക്കു.

  • @prinukumarg498
    @prinukumarg498 4 หลายเดือนก่อน

    Super❤️

  • @ShalabhaMazha
    @ShalabhaMazha 4 หลายเดือนก่อน

    പഴയ bolero.... ഇജ്ജാതി ലുക്ക്‌ ആണ്... ഇത് ഒരുമാതിരി ഞഞ പിഞ്ഞ ലുക്ക്‌

  • @Mkmz
    @Mkmz 4 หลายเดือนก่อน

    1:47😅😅.
    le baiju chettan:🥵🥵🥵🥵

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 4 หลายเดือนก่อน

    കൊള്ളാം ❤

  • @Sujit.R.
    @Sujit.R. 4 หลายเดือนก่อน

    Where is The Appukutten?

  • @Hishamahammed2062
    @Hishamahammed2062 4 หลายเดือนก่อน +1

    പിൻഭാഗത്തെ സീറ്റിലേക്ക് എ സി കൂടി ഉണ്ടെങ്കിൽ ഉഷാറായിരുന്നു😊

  • @sharathas1603
    @sharathas1603 4 หลายเดือนก่อน

    Namaskaram 🙏🏻

  • @sajimongopi2907
    @sajimongopi2907 4 หลายเดือนก่อน

    ട്രാവലറിന് പകരം കൊള്ളാം 😀

  • @fazalulmm
    @fazalulmm 4 หลายเดือนก่อน

    വാഹനം എല്ലാം അടിപൊളിയാണ് ❤❤ എന്നാലും ആ ഡിസൈനിങ്ങിൽ കുറച്ചേറെ ശ്രദ്ധിക്കാമായിരുന്നു

  • @syamlalt8651
    @syamlalt8651 4 หลายเดือนก่อน

    Xuv 3xo mpfi normal engine റിവ്യൂ ചെയ്യുമോ.... എഞ്ചിനെ പറ്റി കൂടുതൽ പറയാമോ.....

  • @lifeisspecial7664
    @lifeisspecial7664 4 หลายเดือนก่อน +1

    Nice

  • @ranjithsoman2848
    @ranjithsoman2848 4 หลายเดือนก่อน +2

    അവിടെ വ്യായാമം ചെയ്യുന്ന ആളുകൾ അയ്യോ അയ്യോ എന്നാണ് വിളിക്കുന്നത് ഓ ഓ എന്നാണ് വിളിക്കുന്നത്😅

  • @Ajlan-vb1bm
    @Ajlan-vb1bm 4 หลายเดือนก่อน

    XVU 700 ax7 video Cheyo 2024 model car

  • @Sreelalk365
    @Sreelalk365 4 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @hamraz4356
    @hamraz4356 4 หลายเดือนก่อน

    Design kurach koodi update cheyyanund💯

  • @rajeevpallath7122
    @rajeevpallath7122 หลายเดือนก่อน

    Shirt 👌

  • @mychannel-h7b
    @mychannel-h7b 4 หลายเดือนก่อน +4

    ബൈജു ചേട്ടാ ആ URBANA ഒന്ന് റിവ്യു ചെയ്യ്.

    • @jamshick2944
      @jamshick2944 4 หลายเดือนก่อน

      ചെയ്തിട്ടഉണ്ട്

  • @sureshrnair8440
    @sureshrnair8440 4 หลายเดือนก่อน

    ഇത് Mahindra യുടെ Oven ൽ WagonR ന്റെ shape ൽ dough വച്ച് bake ചെയ്തെടുത്തതുപോലെയുണ്ടല്ലോ

  • @maneeshkumar4207
    @maneeshkumar4207 4 หลายเดือนก่อน

    Present ❤❤

  • @vabdushameer
    @vabdushameer 4 หลายเดือนก่อน

    Yes Really the Rear Ac is missing....

  • @gireeshmgopi8768
    @gireeshmgopi8768 2 หลายเดือนก่อน

    Back seat front face akki matti tharunnavar undo... Idukki. Kottayam ernakulam ജില്ലകളിൽ

  • @amyworld8238
    @amyworld8238 4 หลายเดือนก่อน

    Chetta aa front passenger seat erikkunna screw mattamayirunnu - sequence 10:35, ethu kandal Mahindra test drive odichappol elaki vizhinna screw perakki vechukunne polle thonnunnu, purchase bolero neo plus free screws available during driving 😂😂

  • @prasanthpappalil5865
    @prasanthpappalil5865 4 หลายเดือนก่อน

    Third raw ulla vandikalil theerchayayum roof mounted ac must aanu

  • @durairajc5521
    @durairajc5521 4 หลายเดือนก่อน

    4 ×4 available?

  • @subinbalagram3127
    @subinbalagram3127 4 หลายเดือนก่อน

    Konacha shape

  • @pradeepkurupk
    @pradeepkurupk 4 หลายเดือนก่อน +5

    ayyappantay pattu kelkkunnathinano ninakku problem?

  • @anuhappytohelp
    @anuhappytohelp 4 หลายเดือนก่อน +2

    പുറകിൽ AC vent വേണം,
    Back seat ഒന്ന് മാറ്റി പണിതാൽ comfort ആയിരിക്കും,
    Service പേരുദോഷം ഉണ്ട് അത് നന്നാവും എന്ന പ്രതീക്ഷ ഇല്ല,
    പിന്നെ തുരുമ്പ്😢

    • @saidalaviok8473
      @saidalaviok8473 4 หลายเดือนก่อน +2

      പിന്നെ തുരുമ്പ്,✅

  • @joshyjose8524
    @joshyjose8524 4 หลายเดือนก่อน

    Thottahil uppidan kondu pokan shape illatha vandi nokki nadakkuvayrunnu,

  • @LittoThomas-v4s
    @LittoThomas-v4s 4 หลายเดือนก่อน +1

    ഗ്രാമ പഞ്ചായത്ത്‌. മുനിസിപ്പാലിറ്റി.. നഗര സഭ.. ബ്ലോക്ക്‌ പഞ്ചായത്ത്‌.. പോലീസ് സ്റ്റേഷനിൽ ഇങ്ങനെ ഉള്ള ഗവണ്മെന്റ് സ്ഥാപനങൾക്ക് ഈ വണ്ടി.. കൂടുതൽ ഉപകാരം ആക്കും... എന്റെ മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഈ വണ്ടി മേടിച്ചിരുന്നെകിൽ.. ഇപ്പോൾ ഉള്ള സൈലോ.. മാറ്റി ആയിരുന്നെകിൽ

  • @PetPanther
    @PetPanther 4 หลายเดือนก่อน

    Athra vijqyagaramakaan chance illa ennu thonunnundo

  • @justwhatisgoingon
    @justwhatisgoingon 4 หลายเดือนก่อน +1

    Neo plus🎉

  • @shihabudheenas4055
    @shihabudheenas4055 4 หลายเดือนก่อน

    പോലീസ് മേഖലയ്ക്ക് പറ്റിയ വാഹനമാണ് ഇതു പോലീസിന് നന്നായി ഉപകാരപ്പെടും കാരണം ബാക്കിലെ സ്‌പെയ്‌സ് തന്നെ നാല് പേർക്ക് ഇരിക്കലോ പഴയ ബൊലേറോ രണ്ട് പേർക്ക് അല്ലെ ഇരിക്കാൻ പറ്റുകയുള്ളു

  • @ratheeshalphonse3869
    @ratheeshalphonse3869 4 หลายเดือนก่อน

    ❤side profilil എവിടെയൊക്കെയോ ഒരു ലാൻഡ്ക്രൂസർ ലുക്ക്‌ വന്നോ എന്നൊരു doubt

  • @am1g0z
    @am1g0z 4 หลายเดือนก่อน

    8:07 *Le vandi : umm... ingane idakk idakk puttin thenga idana pole parayano setta

  • @Sreekumar_
    @Sreekumar_ 4 หลายเดือนก่อน

    കാണാൻ ഒരു മെന ഇല്ലലോ. പഴേ ബൊലെരൊ ഒക്കെ കിടു look ആയിരുന്നു

  • @adharshks-pp5by
    @adharshks-pp5by 4 หลายเดือนก่อน

    I like these kind of vehicles