Chicken Fried Rice - How To Make Chicken Fried Rice In 10 Minutes - Village Food Channel

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 3.2K

  • @mehrunoufal04
    @mehrunoufal04 4 ปีที่แล้ว +250

    Ikka,.. food ഉണ്ടാക്കുന്നത് കാണുന്നതിലും എനിക്ക് തൃപ്തി തോന്നുന്നത്.. ആ food എല്ലാവർക്കും കൊടുക്കുന്നതും അവർ അത് കഴിക്കുന്നത് കാണുമ്പോളാണ്.. പടച്ചവൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ 🙂

  • @AmSavaD
    @AmSavaD 6 ปีที่แล้ว +540

    ഒരേ പ്ലയ്റ്റിൽ നിന്ന് പല മതസ്തർ ഭക്ഷണം കഴിക്കുന്ന ആ രംഗം ശരിക്കും ഉണ്ടാക്കിയ ഡിഷിനേക്കാൾ രുചി ആയി തോന്നി...!
    നമ്മുടെ സഹോദര സമുദായങ്ങളെ സ്നേഹിക്കാൻ അല്ലാഹു നമുക്ക്‌ തൗഫീഖ്‌ ചെയ്യട്ടെ ആമീൻ..! 🤲

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +4

      Tq Broi...

    • @hafilthansil3824
      @hafilthansil3824 6 ปีที่แล้ว +1

      @@VillageFoodChannelOfficial Aameen

    • @nijilas4588
      @nijilas4588 6 ปีที่แล้ว +19

      വർഗീയത കാണിക്കുന്ന കമെന്റ്

    • @AmSavaD
      @AmSavaD 6 ปีที่แล้ว +4

      Nijil A.S
      അമ്മയെ തല്ലിയാലും രണ്ട്‌ വിഭാഗം ഉണ്ടാകും..!
      തല്ലിയത്‌ സപ്പോർട്‌ ചെയ്യുന്ന കമ്മന്റ്‌

    • @nijilas4588
      @nijilas4588 6 ปีที่แล้ว +26

      ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും പല മതസ്ഥരായി കാണാൻ കഴിഞ്ഞ നിങ്ങളുടെ മനസ് വലുതാണ്.😆

  • @johnetjohnson3439
    @johnetjohnson3439 6 ปีที่แล้ว +290

    Bro..നിങ്ങൾ നല്ല മനുഷ്യ സ്നേഹിയാണ്.. ദൈവം അനുഗ്രഹിക്കട്ടെ

  • @lintopoulose7289
    @lintopoulose7289 6 ปีที่แล้ว +423

    അവസാനം എല്ലാവരേം ടേസ്റ്റ് ചെയ്യാൻ വിളിക്കുന്ന ആ വലിയ മനസുണ്ടല്ലോ,, അത് ആരും കാണാതെ പോകരുത്.. 😍😍😍

  • @kunjustories
    @kunjustories 6 ปีที่แล้ว +170

    ലാവിഷായി സാധനങ്ങൾ വ്യത്തിയിൽ ഉണ്ടാക്കി കൂട്ടുകാർക്കും കുട്ടികൾക്കും കൊടുക്കുന്ന നിങ്ങൾ പൊളിയാണ് ഭായ്

  • @muzammilmohammed2677
    @muzammilmohammed2677 6 ปีที่แล้ว +148

    കിടിലൻ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനലുകളിൽ ഒന്ന്.... craft media. കൂട്ടുകാരുടെ വയറും മനസ്സും നിറക്കുന്ന നിങ്ങൾക്ക് പടച്ചോൻ അർഹമായ പ്രതിഫലം നൽകട്ടെ

  • @sirajvk121
    @sirajvk121 4 ปีที่แล้ว +99

    ഒന്നിച്ച് ഇത് പോലെ ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ പരസ്പരം സ്നേഹം ഉണ്ടാകും ...

  • @vocalstunes1986
    @vocalstunes1986 6 ปีที่แล้ว +258

    ഇക്കാ....ഞാൻ നിങ്ങളുടെ ഒരു വീഡിയോസ് എല്ലാം കാണാറുണ്ട്.....
    നിങ്ങൾ എല്ലാം ഉണ്ടാക്കികഴിഞ്ഞാൽ അത് നിങ്ങളുടെ സുഹൃത്തുകൾക്കും കൊച്ചുകുട്ടികൾക്കും കൊടുക്കാറുള്ളതാണ് എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്......നിങ്ങളുടെ ആ വലിയ മനസ്സിനു നന്ദി......❤❤❤❤
    എന്നെങ്കിലും നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ കൂടെ ഉണ്ടാവാൻ ഒരുപാട് ആഗ്രഹിക്കുന്നു...... ❤ ❤ ❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +11

      Ningal Varanam Bro Teerchyayum

    • @sreehari2667
      @sreehari2667 6 ปีที่แล้ว +1

      Akium

    • @vocalstunes1986
      @vocalstunes1986 6 ปีที่แล้ว +1

      @@VillageFoodChannelOfficial contacts tharamo?

    • @lulumolap
      @lulumolap 6 ปีที่แล้ว +1

      എവിടേക്കാണ് വരേണ്ടത്

    • @carveandcrafting
      @carveandcrafting 6 ปีที่แล้ว +3

      Valarnnu valiya youtuberavatte ennittu eellavareyum vilikkum tooo😉😉😉😉

  • @muhammedashraf3807
    @muhammedashraf3807 6 ปีที่แล้ว +740

    ഇതുപോലെ ഒരു യൂട്യൂബർ എന്റെ നാട്ടിലും ഉണ്ടെങ്കിൽ ഫ്രീ ആയി ഒക്കെ തിന്നാമായിരുന്നു യെന്ന് വിചാരിച്ചവർ ആയിരിക്കും നമ്മൾ
    🤣🤣🤣🤣🤣🤣🤣😁😁😁😁

  • @Mansoor-ch4fc
    @Mansoor-ch4fc 5 ปีที่แล้ว +551

    ഫിറോസിക്ക ഫാൻസ്‌ ലൈക്‌ here

  • @praveenapravee6016
    @praveenapravee6016 6 ปีที่แล้ว +116

    എനിക്ക് നന്നായി മനസ്സിലായി,ജീവിതത്തിൽ ഞാനിന്നുവരെ ഫ്രൈഡ് റൈസ്,,ബിരിയാണി ഒന്നും ഉണ്ടാക്കിയിട്ടില്ല,പക്ഷെ ഇനി ഇത് ഞാൻ ഉടനെ ഉണ്ടാക്കും,,മനസിൽ കൊണ്ടു പറഞ്ഞത്,,താങ്ക്സ്

  • @ajudreams697
    @ajudreams697 3 ปีที่แล้ว +155

    2021 കാണുന്നവാർ ഒന്നു like adikooo

  • @shehidasageer6563
    @shehidasageer6563 4 ปีที่แล้ว +1

    Woow super ....same njan undaakiii ...😍😍😍😘😘😘😘😘😘😋😋😋😋😋😋😋

  • @sarathsp96
    @sarathsp96 6 ปีที่แล้ว +981

    അടുപ്പ് കൂട്ടുന്നത് കാണിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നവരോട്.... അതൊക്കെയാണ്‌ ഈ വീഡിയോസിന്റെ സൗന്ദര്യം.... തനി നാടൻ ഗ്രാമ കാഴ്ചകൾ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +60

      Yes Broi.... Tq...

    • @santhoshpournami1430
      @santhoshpournami1430 6 ปีที่แล้ว +18

      ശരിക്കും... മാത്രമല്ല, അൽപ്പ സ്വൽപ്പം പാചകമൊക്കെ ചെയ്യുന്ന എനിക്ക് ഏറ്റവും വലിയ മടി അടുപ്പു കത്തിക്കലായിരുന്നു... ഈ വീഡിയോസ് കണ്ട് കണ്ട് ആ മടി മാറിക്കിട്ടി.... 😜

    • @jesna1857
      @jesna1857 5 ปีที่แล้ว +3

      yentha kadill poyi undakunnath kitchanill undakikude

    • @anandamz7717
      @anandamz7717 4 ปีที่แล้ว +1

      Hi

    • @bigbuddy870
      @bigbuddy870 3 ปีที่แล้ว +2

      പോളിസാനം

  • @rejileshvilayattoor7173
    @rejileshvilayattoor7173 6 ปีที่แล้ว +5

    അവസാനം എല്ലാവരും ചേർന്ന് ആ കഴിപ്പില്ലേ....അത് ശരിക്കും പൊളിച്ചു... വല്ലാത്തൊരു ആനന്ദം....💕💕💕

  • @fathimafarsana1062
    @fathimafarsana1062 4 ปีที่แล้ว +15

    ആ ബിസ്മി ചൊല്ലുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.. 🤩 ഫിറോസ്ക്കാ.. ഇഷ്ടം 🤩💞😍

  • @akhilsoman1650
    @akhilsoman1650 6 ปีที่แล้ว +10

    Chicken Fried rice അടിപൊളി. കാണാനും ഗംഭീരം. Chilli chicken കൂടി ഉണ്ടെങ്കിൽ പൊളിച്ചു....

  • @Chirag_Sajimon
    @Chirag_Sajimon 6 ปีที่แล้ว +53

    വളരെ ശെരിയാണ് മനസ്സും വയറും നിറയുന്ന പ്രിയപ്പെട്ട പ്രോഗ്രാം😘😍😘

  • @grimreaperyt2728
    @grimreaperyt2728 4 ปีที่แล้ว +1

    Pathanamthitta karanayathukondu mathramaan njaan subscribe cheytheth
    Love from Pathanamthitta

  • @pradeepjames6499
    @pradeepjames6499 6 ปีที่แล้ว +6

    എല്ലാരും കൂടിയുള്ള ആ ഭക്ഷണം കഴിപ്പാണ് എനിക്ക് ഏറ്റവും ഇഷ്ടം...

  • @harihari7691
    @harihari7691 6 ปีที่แล้ว +33

    എന്തിനേറെ പറയുന്നു...
    എപ്പോഴും പറയണ പോലെ തന്നെ "ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ്.... " ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു......
    ഇക്കാ പൊളിക്ക് 😍😘👍👍👍👍👍👍

  • @bijupn7739
    @bijupn7739 4 ปีที่แล้ว +15

    ലളിതമായ ഭാഷയിൽ ഉള്ള അവതരണം ആണ് ഇക്കയെ വേറിട്ടു നിർത്തുന്നത് 💓💓

  • @arunkalarikkal3548
    @arunkalarikkal3548 6 ปีที่แล้ว +17

    One of my favorite channel in TH-cam...thaliva u Great

  • @basithab7342
    @basithab7342 6 ปีที่แล้ว +909

    *ഇത് കണ്ടപ്പോൾ കപ്പലോടിച്ച എത്രപേരുണ്ട്*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +12

      Hahaha tq brooo

    • @basithab7342
      @basithab7342 6 ปีที่แล้ว +4

      @@VillageFoodChannelOfficial haha

    • @majidhashabeer4470
      @majidhashabeer4470 6 ปีที่แล้ว +10

      nammal paavappettavaraa, namukk kappalodikkanulla cashonnumilla, oru kadalasu thoni angad odichu😜

    • @basithab7342
      @basithab7342 6 ปีที่แล้ว +4

      @@majidhashabeer4470 same to you

    • @dianamary7727
      @dianamary7727 6 ปีที่แล้ว +2

      Titanic

  • @AriesM996
    @AriesM996 5 ปีที่แล้ว +1

    Craft mediyele ella cooking videosum sprrrr anu😍😍😍😍

  • @sreeraaj959
    @sreeraaj959 6 ปีที่แล้ว +127

    ലാസ്റ്റിൽ ആ പിള്ളേരെല്ലാം കൂടി കഴിക്കണത് കണ്ടോ.. 👌👌👌👌 .. ഈ ചാനലിലെ ഇങ്ങനൊക്കെ കാണാൻ കഴിയൂ... 😘😘👏👏👏👏

  • @syamasyama9212
    @syamasyama9212 6 ปีที่แล้ว +7

    chettante samsaaram vallya ishtamaaaa👌👌👌kettirikkanum kaananum superrr

  • @ayshamohammed7682
    @ayshamohammed7682 11 หลายเดือนก่อน +1

    Masha allah ellaa racipiyum superaanu njangal valiya familiyanu ee alavu correctanu ithukandanu njanum undakunnathu very good thudangumbol bismillah chollunnathu nalla soundlaikotte ellavarkkum orupadu prachodhanamavatte😂😂😂😂

  • @muhammedfarhanmp5521
    @muhammedfarhanmp5521 4 ปีที่แล้ว +21

    Palakkad karundo adi lile👍

  • @winway7667
    @winway7667 4 ปีที่แล้ว +8

    ഒരു പാത്രത്തിൽ വിളബി ഒന്നിച്ച് കഴിക്കുന്നത് കാണാൻ എന്ത് രസമാണ്.നബി(സ) പറഞതും ഇതാണ്.ഇരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക.Super

    • @musthafaanikkattil7507
      @musthafaanikkattil7507 4 ปีที่แล้ว

      Ellarudeyum vayar nirayum chila aalukalkk kooduthal vendi varum chilarkk kurach mathiyakum ellavarkkum Santhosh aakum

  • @sreelakshmis5509
    @sreelakshmis5509 4 ปีที่แล้ว +1

    Super nan undakki chuper.. chuper... 👌👌

  • @faseelaumar6078
    @faseelaumar6078 6 ปีที่แล้ว +160

    എന്ത് നല്ല വൃത്തിയുള്ള മനുഷ്യൻ ഇങ്ങനെയുള്ളവരെ ഹോട്ടലിലേക്ക് എടുക്കണം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +3

      Tq Sis...

    • @mohamednoufal3916
      @mohamednoufal3916 5 ปีที่แล้ว

      വേണം

    • @visamohanvg8951
      @visamohanvg8951 5 ปีที่แล้ว +11

      ഇങ്ങനെ ഉള്ളവരെ ഹോട്ടലിലേക്ക് എടുക്കുക അല്ല വേണ്ടത് ഇങ്ങനെ ഉള്ളവർക്ക് ഇതുപോലെ വൃത്തിയായി ആഹാരം ഉണ്ടാക്കി കൊടുക്കുവാൻ ഹോട്ടൽ തുടങ്ങാൻ പ്രോത്സാഹനം കൊടുക്കുക ആണ് വേണ്ടത്

    • @akhilajyothi6370
      @akhilajyothi6370 5 ปีที่แล้ว +1

      Correct

  • @optimisticthinker4418
    @optimisticthinker4418 6 ปีที่แล้ว +4

    LOVE💗craftsmedia😍😍😍😍😍

  • @gracemedia4393
    @gracemedia4393 4 ปีที่แล้ว

    ഇത് കാണാന്‍ നല്ല രസമാണ് ;കഴിക്കാന്‍ അത്ര സുഖം കാണില്ല ...പലര്‍ക്കും ഇതത്ര ഇഷ്ടമുള്ള ഫുഡ്‌ അല്ല . ,പിന്നെ ഒരു സമീകൃത ആഹരമെന്നനിലയില്‍ ആരോഗ്യത്തിന് നല്ലതാണു ;പക്ഷെ ഒരു ചിക്കന്‍ തിന്ന ഫീല്‍ കിട്ടത്തില്ല. ഫിറോസ്‌ നിങ്ങള്‍ മാസല്ല മരണ മാസ്സ് ;എത്ര ഈസിയായി കുക്കിംഗ്‌ പറഞ്ഞുതരുന്നു .u are a verygood human been...

  • @rahulappukuttan9106
    @rahulappukuttan9106 6 ปีที่แล้ว +5

    സഹോദരാ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.... ഓരോ വിഡിയോസിലും അതിന്റെ മികവ് കൂടുന്നതേ ഉള്ളൂ...
    മികച്ച അവതരണം
    #അഭിനന്ദനങ്ങൾ 💕

  • @razaqueen1131
    @razaqueen1131 5 ปีที่แล้ว +3

    Supperrr.. Enthurasaaa.... Foodum അവതരണവും വിതരണവും..... Poliii...

  • @ashlyjohnson1311
    @ashlyjohnson1311 3 ปีที่แล้ว +2

    New subscriber😍😍😍😍
    ishtayi enk poli

  • @safwanaatsafwana4815
    @safwanaatsafwana4815 5 ปีที่แล้ว +3

    Irunn kond bakshanam kazhipikanam firozka...ningalude cooking video kanan prathyeka stylaaa ma sha Allah

  • @BTSarmy-kz5cr
    @BTSarmy-kz5cr 6 ปีที่แล้ว +6

    haaaaaaai brooooo
    adipolyyyyyyyy
    👍👍👍

  • @anurajak9989
    @anurajak9989 5 ปีที่แล้ว +1

    Njn kandathil vech eattavum best coocking chanel

  • @shazba8027
    @shazba8027 4 ปีที่แล้ว +3

    Ellam super kayikkumpol irunn kayichal onnoode nannakum...
    Mashallah

  • @ashrafkanthila876
    @ashrafkanthila876 6 ปีที่แล้ว +20

    Thanks for your friendship Hindu. Muslim. Kristin 😍😍😍👬👍 good kerala

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +7

      Eallavarum Manushyaralley Broiii

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +15

      Bank Viliyum, Ambalathile Pattum, Pallimaniyum Okke avumbol Anu Keralam Keralamavunnadh. Matham Eathayalum Manushyan nannayal Mathi Bro.

    • @shariq7537
      @shariq7537 6 ปีที่แล้ว

      @@VillageFoodChannelOfficial Yes broi😍😘

  • @davidsamuel3164
    @davidsamuel3164 4 ปีที่แล้ว +2

    More than your work I am caught only by your language.. அருமையாக பேசுகிறீர்கள்

  • @dipusasidharan9097
    @dipusasidharan9097 6 ปีที่แล้ว +7

    നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ...വലിയ ഇഷ്ടം ആണ് നിങ്ങളുടെ പാചകം എല്ലാം ...😍😍😍
    മലയാളത്തിൽ ഉള്ള അവതരണം കൊണ്ടു കാണാൻ നല്ല രസം ആണ് പ്രോഗ്രാം ...❤️

  • @achuappu8547
    @achuappu8547 6 ปีที่แล้ว +6

    Super chetta. Ningalude othoruma ishttapettu. Thikachum nadan reethi. Enthayalum njan undakkinokki. Super 👌👌👌👌👍👍👍👍

  • @athirachu3463
    @athirachu3463 4 ปีที่แล้ว +1

    Njn nthu dish try cheyyanelum...adhyam nokkunnadh firozkka nte recipe aaanu......u r awesome parayadhirikan vayya.... nte katta support ndkum ennum♥️♥️♥️♥️♥️

  • @nibasherin3013
    @nibasherin3013 4 ปีที่แล้ว +10

    Ikkayude Bismi ketavar like cheyuka✌✌😍

  • @sruthybijeesh3736
    @sruthybijeesh3736 4 ปีที่แล้ว +4

    ഇക്കാ സൂപ്പർ . ഉറപ്പായും try ചെയ്യും . വീട്ടിൽ ഫ്രൈഡ് റൈസ് ... 🙂👌👍

  • @adhyapsvlog
    @adhyapsvlog 4 ปีที่แล้ว

    Superrrrrrrrrrrrrrrrrrrrrrrrrrrr🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @sajananavas9318
    @sajananavas9318 5 ปีที่แล้ว +3

    Adikk pidikkan saadyatha nd athilonnum karyolla🤣🤣🤣🤣🤣😘😘😘😘 ikkade samsaram kettattanu njn videos kanan thodangith😘😘😘😘 epo ella videosum kanum pwoliyaanu

  • @sreelekhavs3299
    @sreelekhavs3299 5 ปีที่แล้ว +3

    I like ur way of presentation.. U r great... Daivam anugrahikkatte....

  • @afeefaafy7303
    @afeefaafy7303 3 ปีที่แล้ว

    Ikka njan indakki adipwoli ayirunu🥰🥰🥰

  • @sharaffuddin6045
    @sharaffuddin6045 6 ปีที่แล้ว +8

    കാണാൻ തന്നെ നല്ല ഭംഗി അപ്പോ കഴിക്കാൻ എന്തായിരിക്കും ടേസ്റ്റ് മാഷാ അല്ലാഹ് സൂപ്പർ ആയിരിക്കുന്നു

  • @92_Twight
    @92_Twight 2 ปีที่แล้ว +3

    Amazing recipe
    Would be even better if half day old rice was used

  • @ahammadpp6214
    @ahammadpp6214 3 ปีที่แล้ว +2

    Nalla ubakaram🥰🥰🥰👏👏👏👏🏆✅️🥇💖💖💖💖

  • @shaijus4453
    @shaijus4453 5 ปีที่แล้ว +14

    I'm always watching your videos... It's all amazing... Delicious... Loved it... 😍 💘... keep going.... God bless u

  • @wouldoffoodball5682
    @wouldoffoodball5682 3 ปีที่แล้ว +17

    👍വൃത്തിയാണ് ഇഷ്ടായത്

  • @yaducdas5164
    @yaducdas5164 4 ปีที่แล้ว

    Ethanu ethartha friendship , sneham . Recipe ugran. Mashe oru cheriya kariyam video avasanam ingredients onnukude parayanam please 🙏👍

  • @dewdrops4895
    @dewdrops4895 6 ปีที่แล้ว +5

    കൊതിപ്പിച്ചല്ലോ സംഭവം ക്ലാസ്സായിട്ടുണ്ട്😇😇😋😋

  • @rinuthomas6754
    @rinuthomas6754 6 ปีที่แล้ว +73

    ഈ ഫ്രൈഡ്‌റൈസും , ചേട്ടനേം ആ കുഞ്ഞുങ്ങൾക്ക് എന്നും പ്രിയപ്പെട്ടതാരിക്കും.. ബാല്യത്തിലെ ഈ ഓർമ്മകൾ ആയിരിക്കും വലുതാകുമ്പോൾ ഏറ്റവും മധുരമുള്ളതു. എല്ലാവർക്കും ഫുഡ്‌ നൽകുവാനുള്ള നല്ല മനസിന്‌ ഒരായിരം അനുഗ്രഹം ജീസസ് നൽകട്ടെ ✋✋✋✋✋✋

  • @sonythampan7157
    @sonythampan7157 4 ปีที่แล้ว +1

    Othiri istanu ee channel...

  • @seenadickson2
    @seenadickson2 6 ปีที่แล้ว +6

    Receipe nannayitundu athine kal avatharanavum jadayillatha ee avatharanam kanditanu vedios sradhichu thudangiyathu iniyum nalla vedios pratheekshikunnu god bless you

  • @sukanyasundaran5263
    @sukanyasundaran5263 3 ปีที่แล้ว +4

    Try cheythu super...Ikkade reciepies okke adipoli anu...😍

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 5 ปีที่แล้ว

    Ikka namuk lakshamanane angu thattiyalo 😂😂😂😂.Super ikka 👍👍👍👍👍👍

  • @rayarothhari
    @rayarothhari 6 ปีที่แล้ว +1259

    ഇങ്ങനെ വേണം കുക്കിംഗ് കാണിക്കാൻ അല്ലാതെ മംഗ്ലീഷ് പറഞ്ഞു കോപ്രായം കാണിക്കുന്ന ചാനൽ ഷോ ലേഡീസ് ഇത് ഒന്ന് കണ്ടാൽ മനസിലാകും എങ്ങനെ എളുപ്പം കുക്കിംഗ് നടത്തി കാണിക്കാൻ കഴിയും എന്ന്..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +67

      Tq bro. Pinne eallavarum jeevikkatte bro

    • @governmen
      @governmen 6 ปีที่แล้ว +11

      Chikkan kuruma please try😂

    • @tintumolkkpp1869
      @tintumolkkpp1869 6 ปีที่แล้ว +14

      sathym chilathoka dish kolaarkm bt samsaram ketaal vech adikan thonum

    • @ranjoosworld6992
      @ranjoosworld6992 6 ปีที่แล้ว +5

      correct

    • @ENTEVIDEO
      @ENTEVIDEO 6 ปีที่แล้ว +14

      പാചകരീതി പറഞ്ഞ് തരുന്നത് തന്നെ ലളിതമായിട്ടാണ് അതുകൊണ്ട് അത് മനസിൽ നിൽക്കും, അവസാനം എല്ലാം ഉണ്ടാക്കി കഴിഞ്ഞ് കഴിക്കുന്നത് കാണുമ്പോൾ ശരിക്കും വായിലൂടെ വെള്ളം വരും, ചേട്ടൻ വല്യ ഹിറ്റാകട്ടെ...

  • @athulkrishnat9895
    @athulkrishnat9895 5 ปีที่แล้ว +17

    Adutha janmathilengilm ingerude kootukaranayi janichamathi ennu vicharichavr adi like

  • @siddhya6623
    @siddhya6623 3 ปีที่แล้ว

    Cheta suupr inghane iniyum naraye videos idu..👍🏻👍🏻👍🏻👌👌👌👌

  • @anaghap.k9184
    @anaghap.k9184 3 ปีที่แล้ว +18

    Firoz ekkede veedinte aduth aaya madiyaayirunn 😥enn aagrahikkunnavar indo🙈🥴👇

  • @nishadk4819
    @nishadk4819 5 ปีที่แล้ว +6

    അവസാനം വിളിക്കുന്ന ആ വിളിയാണ് ഇക്ക പൊളി... ലക്ഷ്മണ, കൃപേഷേ, റഫീകേ... ഇങ്ങള് വേറെ ലെവൽ...

  • @stacykurian9301
    @stacykurian9301 5 ปีที่แล้ว +1

    Ente ikka ingale samadhikanam nigale padachone anugrahikum
    Adipoli ikka ....
    Ikkade palaharagal valare ishtam aanu eniku

  • @libinaann8484
    @libinaann8484 6 ปีที่แล้ว +4

    അടിപൊളി..ഞാനും ഇത് try ചെയ്തു
    നല്ല tasty ആണ്..😍

  • @sabeerkp5101
    @sabeerkp5101 5 ปีที่แล้ว +5

    Nalle taste und naan try cheythu. Thanks 😘😘😘

  • @stefiinsebastian1582
    @stefiinsebastian1582 5 ปีที่แล้ว

    Kodhiyavunnu chetta ith thinuvan😛💯👌

  • @devikadevus4580
    @devikadevus4580 6 ปีที่แล้ว +38

    ചില ആൾക്കാർ പറയുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ പ്രയാസം ആണ്‌. പക്ഷേ താങ്കള്‍ പറയുന്നത്‌ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. 👌 👌 👌 👌 👌 👌

  • @MINHAJCK-og3ok
    @MINHAJCK-og3ok 6 ปีที่แล้ว +117

    ഒന്ന് ഇരുന്നു കഴിക്കാമായിരുന്നു. നിന്ന് കഴിക്കുന്നത് കാണുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നുന്നു.fried rice സൂപ്പറായിട്ടുണ്ട്

  • @sooryanarayanan1290
    @sooryanarayanan1290 4 ปีที่แล้ว +2

    SUPER 😎😎😎 NJAGADA NAATILL VERUNNO.....😋😋😋 KOLLAM VELLIMON

  • @sanoopsanu3015
    @sanoopsanu3015 6 ปีที่แล้ว +5

    Dish nekal kooduthal ningal allarum orumichu kayikunnathu kaanananu.... Keep it up 👏👏😍😍

  • @divyakrishnan1
    @divyakrishnan1 5 ปีที่แล้ว +4

    Chettan poliya... Super 💖💖💖💖💖💖💖

  • @lubainaabbas4266
    @lubainaabbas4266 5 ปีที่แล้ว +1

    Firoska adipoli. Ningale sammadikkanam thee okke kathich backetil vellamokke kondech oru paduperku vechu vilambi oru sambavam thanna ningal. 👍👍👍

  • @user-km6fr9bp9i
    @user-km6fr9bp9i 6 ปีที่แล้ว +15

    Polichu...ikkaa...👍👍
    Ellathinum thudakkam bismiyundd ✌✌

  • @rashidnazer5127
    @rashidnazer5127 5 ปีที่แล้ว +5

    ഇക്കാ അടിപൊളി 😍😍😍

  • @joseg1789
    @joseg1789 5 ปีที่แล้ว +1

    Chettan oru sambavamaneeee. Very nice . Use cheyunna materials qualityum , quantityum unde.super

  • @fatwimanasrin1876
    @fatwimanasrin1876 4 ปีที่แล้ว +9

    Nice dear.... I tried this....it was very tasty and super....thanks for giving such nice recipes.....

  • @sajnAmeer
    @sajnAmeer 4 ปีที่แล้ว +4

    Hi... new subscriber.. ഇന്ന് ഉണ്ടാക്കി നോക്കിയിരുന്നു.. Super taste.. Thank you...

  • @jamshiraz9762
    @jamshiraz9762 4 ปีที่แล้ว +1

    Firoskka poliyanu😊😊😊 njan try chyuthutto ....super👌

  • @achuminnu1806
    @achuminnu1806 6 ปีที่แล้ว +4

    Njaan adyamayi aanu chettante video kanunnath kandappol thanne subscribe cheythu.njaan ingane ulla video kandittullathu tamil hindi yum aanu chettante ella videosum hit aakatte all the best🤗

  • @abhishekav9380
    @abhishekav9380 6 ปีที่แล้ว +4

    Superayittund ellarum koodi orumichu kazhikkunnathu super, nice 👍👌👌👌

  • @riswanaabdullakutty4111
    @riswanaabdullakutty4111 4 ปีที่แล้ว +1

    Eniku firoskade aa cooking style bayangra ishtaan...ela recipesm adipolii👌

  • @chithrasuresh2357
    @chithrasuresh2357 6 ปีที่แล้ว +5

    Ee channel enik orupad ishtava

  • @minnupoolakkal2190
    @minnupoolakkal2190 4 ปีที่แล้ว +3

    Njan youtubel ake kanunth ekkayude cooking mathrmmne 😍iniyum orupd orupd uayrgalil ethatte

  • @muaadabdulsamad9737
    @muaadabdulsamad9737 3 ปีที่แล้ว

    Adup kattikkunnath koodi video il ulpeduthiyale video kk oru pever varukayullu ⚡⚡

  • @sajithdev9332
    @sajithdev9332 4 ปีที่แล้ว +5

    Polichu machane 😉😉

  • @shifaa6689
    @shifaa6689 6 ปีที่แล้ว +13

    ഇൗ സൗഹൃതം എന്നും നിലനിൽക്കട്ടെ

  • @chinnusworld5783
    @chinnusworld5783 3 ปีที่แล้ว

    Super anda vedille iddake tast super👌👌👌

  • @Glitzwithme
    @Glitzwithme 5 ปีที่แล้ว +76

    സണ്ണി വെയ്ൻ ന്റെ സൗണ്ട് പോലെ തോന്നി യവർ ഉണ്ടോ .അടിപൊളി

  • @dhanyeshraj3937
    @dhanyeshraj3937 6 ปีที่แล้ว +5

    Ikka njan kazhinja Sunday coliflower baji undakki ...ningade video ...aanu prajodhanam

  • @bindujab5807
    @bindujab5807 5 ปีที่แล้ว +1

    Nigalude valiya manasinu 1000 like.pine supper food

  • @babeeshkt8099
    @babeeshkt8099 6 ปีที่แล้ว +30

    👍👍👍 നല്ല ഭംഗിഉള്ള ഗ്രാമം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +1

      Nammude Palakkad Anu Broii

    • @Kcmd31
      @Kcmd31 6 ปีที่แล้ว

      കരിമ്പനകൾ കണ്ടപ്പോളേ സംശയം തോന്നി. താങ്കളുടെ അവതരണം അടിപൊളിയാണ്. Simple . ഈ പാലക്കാട്ടുകാരിയുടെ ആശംസകൾ. 🙏

    • @ENTEVIDEO
      @ENTEVIDEO 6 ปีที่แล้ว

      പത്തനംതിട്ട യിൽ ഒരു ചുട്ടിപാറ ഉണ്ട്, ഞാൻ തിരക്കിവരണം എന്ന് കരുതിയതാ, പാലക്കാടാണല്ലേ...

    • @ajithcr8479
      @ajithcr8479 6 ปีที่แล้ว

      Hey ...nammande palakkadaa unnye...

    • @jishajiby9229
      @jishajiby9229 5 ปีที่แล้ว

      Keerthana Chettur palakkad evideya

  • @merinhari8954
    @merinhari8954 6 ปีที่แล้ว +4

    നന്നായിട്ടുണ്ട് ഇക്കാ... അജിനോമോട്ടോ ഉപയോഗിക്കാതെ ഉണ്ടാക്കാവുന്ന റെസിപ്പി നോക്കി നടക്കുവായിരുന്നു.. താങ്ക് യൂ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว

      You Are Welcome Broi...

    • @rahmathmoochikkal5200
      @rahmathmoochikkal5200 ปีที่แล้ว

      അടുപ്പിൽ പാക്കറ്റ് എന്താ ഇട്ടത്
      കത്തിക്കാൻ

  • @jubireal6161
    @jubireal6161 5 ปีที่แล้ว +1

    കാക്കു, നിങ്ങൾ ഉണ്ടാക്കുന്ന ഓരോ ഫുഡും കാണുമ്പോൾ സത്യം പറഞ്ഞാൽ തിന്നാൻ കൊതിയാവുന്നു... 😋ലാസ്റ്റ് നിങ്ങൾ ടെസ്റ്റ്‌ ചെയ്യുന്നത് കാണുമ്പോൾ വായയിൽ വെള്ളം വരും 😉😉😉😉ഇനിയും ഇതുപോലെ നല്ല നല്ല ഫുഡ്‌ ഉണ്ടാകണേ.. പടച്ചോൻ അനുഗ്രഹിക്കട്ടെ...