Hi ചേച്ചി. ഞാൻ വളരെ ഹാപ്പി ആയിട്ടോ. കാരണം വീക്ക് എന്റിൽ ഞങ്ങൾ ഇങ്ങനത്തെ റൈസ് ആണ് ഉണ്ടാകാറു ള്ളത് കേരറ്റ് ഉണ്ടാകാറുണ്ട്. ഇനി ഇതും നോക്കാമല്ലോ ഒരുപാട് നന്ദി 😍❤❤❤😘
അടിപൊളി... പറയാതെ വയ്യ..... ഒരുപാട് ഇഷ്ടമായി...... ഇനി ഓഫീസിൽ പോകുമ്പോ ഗമയിൽ കൊണ്ട് പോകാം.. ഓരോ ദിവസവും.... Thank uuuu..... ചേച്ചീ...... For the easy recepie..... Lots of love.... ❤️❤️❤️
ഇത് എനിക്കും ഒരുപാട് ഉപകാരപ്പെടും പിള്ളേർക്ക് സ്ഥിരം ഇഡലി ദോശ കൊടുത്ത് വിട്ടാൽ കഴിക്കാൻ മടി ആണ് ഇതുപോലെ റൈസ് ഉണ്ടാക്കി കൊടുത്തു വിട്ടാൽ കഴിച്ച് കൊള്ളും👍👍👍
Just in time for my kids school opening here in US..I was searching for easy tasty lunch ideas… these are perfect 👏👏👌👌thank you so much dear Ma’’m.. you always seem to read our minds💕💕
ഇത് എന്തായാലും പൊളിച്ചു 👍💚കൂട്ടുകാരി 💚💚ഞാൻ സാധാരണ അധികം വരുന്ന ചോറ് കുറച്ചു പച്ച മുളകും കൊച്ചുള്ളിയും അരിഞ്ഞിട്ട് വെള്ളവും ഒഴിച്ച് വെക്കും 👍കാരണം പഴംചൊറെ കഴിക്കാൻ 👍💚😂 പക്ഷെ ഇത് പൊളിച്ചു കേട്ടോ 👍ഇനി മുതൽ ഇതാണ് നല്ലത് 👍💚ഉറപ്പായിട്ടും ഇനി ഇതു പോലെ ചെയ്യും ഞാൻ 👍👍💛💛പൊളിച്ചു 💛 കലക്കി 💚💛കിടുക്കി 💚💛💛 എന്റെ കൂട്ടുകാരി 💖എന്റെ മുത്തല്ലേ 💖💖💖💖
Ma'm can you please mention what type of pan (material I mean?)you are using to saute the vegetables. It's not non stick.It looks like a good pan and quite big to make a big lunch when there are guests at home.Have a nice day.
ഹലോ മാഡം ഇന്നത്തെ റെസിപ്പി കൊള്ളാം എന്റെ മക്കൾ സ്കൂളിൽ പോകുന്നവരാണ് അവർക്ക് വെറൈറ്റി ഫുഡ് കൊടുത്താലേ ഉച്ചക്ക് ലഞ്ച് കഴിക്കൂ ഇന്നത്തെ റെസിപ്പികൾ എനിക്ക് തികച്ചും ഉപയോഗപ്രദമാണ് മാഡത്തിന് എന്റെ ആത്മാർത്ഥമായ നന്ദി🌹 അറിയിക്കുന്നു
ഹായ് ചേച്ചീ spr എല്ലാം ഉണ്ടാക്കും ഇപോൾ പാചകം വളരെ easy യാണ്No tension ഞങ്ങളുടെ സുന്ദരി ചേച്ചിയും variety easy tasty items ഉം ഉണ്ടല്ലോ താങ്ക്സ് ചേച്ചീ ചേച്ചീ ഇനി എറണാകുള പോകുമ്പോൾ ഒന്ന് പറയണേ കാണാൻ കൊതി മഴവിൽ മനോരമയുടെ അടുത്ത് ഹൈവേ യിൽ നിന്ന് 50 മീറ്റർ മാത്രം ദൂരമേ ള്ളൂ🥰🥰🥰 മ
Glad to see u Lekshmi u seem to enjoy cooking really anyway it helps me but still cooking is like writing an exam for me it's to see you am watching it you dont look like a mother of 2 children am I correct? so young u look think u know Tamiz sometimes u seem to talk in between isn't it? r learn the language keep coming I have no interest in other people's samayal after seeing you soo sincere Lekshmi u love u dear Bye
ആരു try ചെയ്താലും success ആകുന്ന receipes ആണ് ചേച്ചിയുടേത്.
🥰🙏
Really super mam.enthayalum try cheyyam.Thank you mam
Sathyam.....njan cooking epolum moshane.....but chechi receipes use cheyethe undakubol ellarkum eshtakum
സത്യം... ❤️🥰🥰
Correct100%
സൂപ്പർ മാം.. ❤️❤️ തീർച്ചയായും ഉണ്ടാക്കും...🥰🥰🥰
എല്ലാവർക്കും സുഖമല്ലേ.... ❤️❤️
അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടും എന്നു തോന്നുന്ന recipes , thank you 🥰
അടിപൊളി വിഭവങ്ങൾ. വളരെ വളരെ ഇഷ്ടം ആയി. സൂപ്പർ 😋👌
Adipoli ealla kuttikalku ishdamagum manna samathichirikunu big Thanks 🙏👍😍
🥰🙏
madam super... ruchiyude vividyangale nenchodu cheyth... mattullavarkku paranjukodukkunnna super sheff.. amezing...
Love u chechi... Thank u very much... Useful video... Enthayalum try cheyyum...
I made cabbage and carrot rice for my 4 year old kid ...she just loved it 😍😍😍
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന നയനാനന്ദകരവും പോഷകസമൃദ്ധവുമായ നാലു വ്യത്യസ്ത ചോറ്. അടിപൊളി. തീർച്ചയായും ഞാനെന്റെ കൊച്ചുമോന് ഉണ്ടാക്കി കൊടുക്കും. 👌👏👏👏
🥰👍
Work pokubol lunch box konde pokan vareity try cheyallo..... thanku so much chechi .....
Thank u so much mam..ente 4 vayaskaranu schoolil kondu pokan lunchbox recipes kitty..
Very nice. School open cheyyunna time il thanne. Post cheythallo. Spl thanks. Keep going. Luv u lot🥰😘
🥰🤗🙏
Hi ചേച്ചി. ഞാൻ വളരെ ഹാപ്പി ആയിട്ടോ. കാരണം വീക്ക് എന്റിൽ ഞങ്ങൾ ഇങ്ങനത്തെ റൈസ് ആണ് ഉണ്ടാകാറു ള്ളത് കേരറ്റ് ഉണ്ടാകാറുണ്ട്. ഇനി ഇതും നോക്കാമല്ലോ ഒരുപാട് നന്ദി 😍❤❤❤😘
Thankyou mam... Valare upakam ayi ee vedio
Hai adipoli kuttikalku nalla eshtavum avarku ethallathe vere onnum vevdivarilla ethum ethra veritees thanku chechi
This video is a very helpful , easy to cook and healthy
Thank you mam
Mam please upload like this more videos 🙏🙏
Ellam Super Aayitundu Verity Rice Aane Easy Nice Taesty Thanku Ma'am God Bless You 👍👌😍
Hi Lekshmi, innathe rice vechulla nalu lunch recepium suuuuuper 👌👌👌😋 theerchayaum try cheunnathanu. Easy and simple recipe 😘🤩🥰❣️🙏. Lekshmi ellavarum sugamayitirikunno? Lekshmi ethanu nalla erivulla mulaku podi ennu parayamo please? Njan cure brand vanghi,ellam veruthe oru perinu inghane curryyil idunnu ennu mathram. Athukondu nalla erivulla brand ethanennu parayamo.
പൊളിച്ചു മാം 😋🙏😍😍ഇത് എല്ലാം മക്കൾക്ക് ഒരുപാട് ഇഷ്ടം👍👧👦😍എന്തായാലും ഉണ്ടാക്കി നോക്കും മാം👍🌹💝
അടിപൊളി... പറയാതെ വയ്യ..... ഒരുപാട് ഇഷ്ടമായി...... ഇനി ഓഫീസിൽ പോകുമ്പോ ഗമയിൽ കൊണ്ട് പോകാം.. ഓരോ ദിവസവും.... Thank uuuu..... ചേച്ചീ...... For the easy recepie..... Lots of love.... ❤️❤️❤️
🥰🙏
School thurannapo kanunna njan🥰. More videos kids special add cheyyane iniyum💓🥰👍
Thank you chechi...💕iniyum ithupolulla food items pretheekshikkunnu 👌👌👍
Chechi adipoli aayittuntta... Sprr🤩🤩..
ചേച്ചി ട്രാവൽ cheayyumbol കൊണ്ടുപോകാൻ പറ്റുന്ന ഫുഡിന്റെ വീഡിയോ ചെയ്യ്യുമോ plss
Lemon rice n beef fry 😌
valare nalla upakaramayi to😍😍😍😍👍👍👍👍
ഇത് എനിക്കും ഒരുപാട് ഉപകാരപ്പെടും പിള്ളേർക്ക് സ്ഥിരം ഇഡലി ദോശ കൊടുത്ത് വിട്ടാൽ കഴിക്കാൻ മടി ആണ് ഇതുപോലെ റൈസ് ഉണ്ടാക്കി കൊടുത്തു വിട്ടാൽ കഴിച്ച് കൊള്ളും👍👍👍
😍🤗
Chechi onnum paryanilla Polichu 👍orupad ishttapettu chechi ❤️❤️❤️ Thankyou so much 💕 love you ❤️
Love you too dear ❤
@@LekshmiNair thankyou chechi for this video
wah..adipoli...etra vibhavangala👌😋💐❤️
❤❤❤nalla idea. But entheghilim kootykazhikkan venamayirunnu. ❤❤❤❤❤dateachar and salad mathyayirikkim. 👍👍👍👍👍👌👌👌👍👍♥️♥️♥️♥️.
School thurann ittu undaakkanam easy rice pettennu panikazhiyum thankyou chechi 🥰🥰🥰
Super mam 🤗 ith theerchayayum try cheyathe pokillaatuo, karanam kuttikalkk ith endhayalum ishttapedum
Rice fridgil vekkunath health benefits kurayumo??
Mam please ithinu oru reply tharumo ethu brand atta noodles aanu healthy brand inte name onnu mention cheyane
Ethokke nammude lakshmiyechiye konde pattuluuu😘😘😘😘
സൂപ്പർ.... അടിപൊളി.... കുട്ടികൾക്ക് എന്തായാലും ഇഷ്ടമാവും ഒരു പാട് നന്ദി 👍🏻
🥰🙏
ആഹാ കൊള്ളാമല്ലോ അടിപൊളി ഒരുപാട് ഇഷ്ടമായ് 👍👍🥰🥰❤️❤️
Just in time for my kids school opening here in US..I was searching for easy tasty lunch ideas… these are perfect 👏👏👌👌thank you so much dear Ma’’m.. you always seem to read our minds💕💕
🥰🙏
വിവിധ തരം ചോറ് നല്ല സാദ് കാണും
വള രെ santhosham
US il evde?
Today's dish was very useful. It's a perfect lunch item to take to office. Thank you so much for sharing this with us. Lots of love ma'am ❤️❤️❤️💜💜💜
Love you too dear ❤
Very very nice
Super ellam adipoli ente makkalkku orupadu eshttamai kandappol theerchayayum undakkum
Kooduthal rice cook cheythal freezer vekkano ,please reply mam
Can we prepare these in good brand ponni rice
Adipolli eeee video enniku varare upakaram ayiii 😍😍😍😍😍😍
ഹായ് ലക്ഷ്മി ആൻ്റി സുഖമാണോ... റെസിപി 👌🏻👌🏻🥰👌🏻👌🏻 എൻ്റെ മോന് ഒരുപാട് ഇഷ്ടമാകും 💃🏽💃🏽🥰
🥰🤗
Please Ma'am egg rice ഉണ്ടാക്കി കാണിച്ചു തരാമോ.. ♥
Ma'am oru request. Puffed rice making paranjutharumo
Thank u for the recipe....ente kidunu sada rice ishtalla ..eppozhum biriyani kooduthal athrem happy.....
😍🙏
ഒരു വെറൈറ്റി ആഗ്രഹിച്ചിരുന്ന ഞാൻ അപ്പോഴാണ് ലക്ഷ്മി ചേച്ചിയുടെ ഈ വീഡിയോ കണ്ടത്. സൂപ്പർ സൂപ്പർ വീഡിയോ .
Simple but grand recipes... superb 👌👍🙏
Variety fried rices, superb and the
very useful, thanks so much , lots of love , u r an inspiration to lots of people.....keep up the good job ..
Fantastic!!! Look like delicious and easy to cook. Thanks for sharing ❤️
Carrot rice super👌👌
Thank u ma'am 😍😍🙏🙏 for these recipes 😋😍😍. I was waiting for this video.
🥰🤗
super recipies chechi.still uk anoo
Hai chechi, today all recipes are super.yante kuttigalkku ishtapedum.avarkku ethu polathe item nalla ishtamanu.
🥰🙏
Normal rice il prepare chaiyan pattumo mam
👌🥰🥰🥰ചേച്ചി 🌹🌹🌹
Great of you madam. u shot so many videos before leaving for manchester. This shows ur sincerity and hard work to ur job. Keep up the good work....
🥰🙏
Easy & healthy rice recipes for kids... Thanks ma'am for sharing the ideas..
Chechy 1year old babykk kodukkavo....... white rice digestion aavo... reply please
Soperrrrrrrrr lekshmi chechiiii❤❤❤❤❤❤❤
Thank you ma'am, may the almighty bless you 🥰🥰🥰
Suuuuper tips& recipes 🌹👌🌹
Ellam valare nallatha.
Very easy recipes ma'am, soo useful.Thank you soo much dr Ma'am.will try it😍❣
ഇത് എന്തായാലും പൊളിച്ചു 👍💚കൂട്ടുകാരി 💚💚ഞാൻ സാധാരണ അധികം വരുന്ന ചോറ് കുറച്ചു പച്ച മുളകും കൊച്ചുള്ളിയും അരിഞ്ഞിട്ട് വെള്ളവും ഒഴിച്ച് വെക്കും 👍കാരണം പഴംചൊറെ കഴിക്കാൻ 👍💚😂 പക്ഷെ ഇത് പൊളിച്ചു കേട്ടോ 👍ഇനി മുതൽ ഇതാണ് നല്ലത് 👍💚ഉറപ്പായിട്ടും ഇനി ഇതു പോലെ ചെയ്യും ഞാൻ 👍👍💛💛പൊളിച്ചു 💛 കലക്കി 💚💛കിടുക്കി 💚💛💛 എന്റെ കൂട്ടുകാരി 💖എന്റെ മുത്തല്ലേ 💖💖💖💖
🥰🙏
Superrrrr👌👌Thank u ma'am🙏🙏rit on time..my daughter wil luvv tiz🥳🥳Here schools opened frm last week
വളരെ നന്നായിട്ടുണ്ട് 👌
Different types of rice look attractive and nutritious. Thank you Mam.
I'm
Varygoodri pullav
Variety rice, super aayittund
Thank you for the recipe..my son love that carrot rice ❤️❤️🙏🙏
Lekshmi antyee.....superrr recipe😍👍.....Lov u anty...Next recipe easy PASTRY with limited ingredients onnu cheyyane anty pls ..🤗🙏
Ma'm can you please mention what type of pan (material I mean?)you are using to saute the vegetables. It's not non stick.It looks like a good pan and quite big to make a big lunch when there are guests at home.Have a nice day.
Thank you maam all recipes are very useful to me
ഹായ് ലക്ഷ്മി മാം കൊച്ചുമക്കൾക്കും മറ്റെല്ലാവർക്കും സുഖം തന്നെയല്ലേ എല്ലാ റൈസുകളും ഞാൻ ഉണ്ടാക്കി നോക്കും👍
Ellarum sukhamayirikkunnu dear 🥰
Mam lunch box recepies njangalkokke othiri aavishyamulla video aanu. Orikkalum miss cheyyan patatha simple recepies.
Thank you so much mam 😘😘😘😘.....I am looking for different types of rice recipes 👍
Super 👌👌👌, എല്ലാം നന്നായിട്ടുണ്ട്
Superb and yammy, thanks 👍
Lakshmi mam super recipe.Thankyoumam.
Hi mam..ente mone 5 years avaraayi...nammal schoolilekku ..daily basmati rice or ghee rice koduthal...
Entelum pbm indooo
Normal rice use cheyavo
Mam ഇത് നോർമൽ റൈസിൽ ചെയ്യാമോ
ഹലോ മാഡം ഇന്നത്തെ റെസിപ്പി കൊള്ളാം എന്റെ മക്കൾ സ്കൂളിൽ പോകുന്നവരാണ് അവർക്ക് വെറൈറ്റി ഫുഡ് കൊടുത്താലേ ഉച്ചക്ക് ലഞ്ച് കഴിക്കൂ ഇന്നത്തെ റെസിപ്പികൾ എനിക്ക് തികച്ചും ഉപയോഗപ്രദമാണ് മാഡത്തിന് എന്റെ ആത്മാർത്ഥമായ നന്ദി🌹 അറിയിക്കുന്നു
🥰🙏
Mm നല്ല മണം ചേച്ചി ഇത് പറയുന്നത് കേൾക്കാനും രസമാണ് .
🥰
സൂപ്പർ.പെട്ടെന്ന് ഉണ്ടാക്കാം
This was instant quick fix which is healthy , so colorful and yumm too.
🥰🙏
School ഒന്ന് open ആയിക്കോട്ടെ...... ഞാനും മോനും pwolikkum 😍😍. Thanku chechi 😘
🤩🥰🤗
എനിക്കും ഒരു പാട് ഇഷ്ടം...
ഓരോ ദിവസവും ഓരോ ന്ന് 👌👌
Super Super ❤❤❤
Ithu normal rice il success avule???
Good food Nice cheachi god bless you🌹❤️
എല്ലാം ഒന്നിനൊന്നു സൂപ്പർ 🥰👌🏻👏
Super
th-cam.com/video/nXHEkdkUPSQ/w-d-xo.html
Njanum undakki superb ma'am 👌😋❤️
Useful video, Thankyou So much chechi ❤❤❤
ഹായ് ചേച്ചീ
spr
എല്ലാം ഉണ്ടാക്കും
ഇപോൾ പാചകം വളരെ easy യാണ്No tension
ഞങ്ങളുടെ സുന്ദരി ചേച്ചിയും
variety
easy
tasty
items ഉം ഉണ്ടല്ലോ
താങ്ക്സ് ചേച്ചീ
ചേച്ചീ ഇനി എറണാകുള പോകുമ്പോൾ ഒന്ന് പറയണേ കാണാൻ കൊതി
മഴവിൽ മനോരമയുടെ അടുത്ത്
ഹൈവേ യിൽ നിന്ന് 50 മീറ്റർ മാത്രം ദൂരമേ ള്ളൂ🥰🥰🥰
മ
Nalla vakkukalku entha parayendatha ennu ariyilla..valarai santhosham..sneham mathram 🥰🤗🙏
🙏 നമസ്കാരം അമ്മ.... സുഖമാണോ 😍 എല്ലാ വിഭവങ്ങളും അടിപൊളിയാണ് 👍😊
Glad to see u Lekshmi u seem to enjoy cooking really anyway it helps me but still cooking is like writing an exam for me it's to see you am watching it you dont look like a mother of 2 children am I correct? so young u look think u know Tamiz sometimes u seem to talk in between isn't it? r learn the language keep coming I have no interest in other people's samayal after seeing you soo sincere Lekshmi u love u dear
Bye
Chechy...pachari use cheyyammo