ഞാൻ ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാർ ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോ നല്ല സന്തോഷം തോന്നാറുണ്ട് .. അതിനുള്ള എല്ലാ ബഹുമതിയും ചേച്ചിക്കാണ്.. പാചകത്തിനെ കുറിച്ച് ഒരു രൂപവും ഇല്ലാതിരുന്ന ഞാൻ ഇപ്പോൾ ചേച്ചിയുണ്ടാക്കുന്ന മിക്ക ഭക്ഷണങ്ങളും പരീക്ഷിച്ചു നോക്കാറുണ്ട്.. അവതരണം വളരെ നന്നായിട്ടുണ്ട്.. നന്ദി.
Marriage കഴിഞ്ഞ് പാചകം ചെയ്യാൻ തുടങ്ങുമ്പോൾ veena chachi യുടെ curryworld check ചെയ്യും. ഹോസ്റ്റൽ ജീവിതത്തിന് ശേഷം അമ്മായിയമ്മയില്ലാത്ത അടുക്കളയിലേക്ക് കയറിയപ്പോ curryworld തന്നെയായിരുന്നു ആശ്രയം Thank you chachi
ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു. നാളെ കുക്ക് ചെയ്യാൻ വേണ്ടിയാണു vdo ഓപ്പൺ ചെയ്തത്. എനിക്കൊരുപാടിഷ്ടമായി. ഞാൻ ഇതുപോലെ തന്നെ ചെയ്യും. Thank you so much 🥰🥰🥰
വീണേച്ചി..... കുറെ ഗ്യാപ്പിനു ശേഷം കഴിഞ്ഞ ദിവസം fried rice and gobi manjoorian ഉണ്ടാക്കി.... ഒന്നും പറയുന്നില്ല ചേച്ചി.... അഭിനന്ദന പ്രവാഹം ആയിരുന്നു... Super super super.... first time ആണ് randum
വീണേച്ചീ ഞാനാ ..... സുജാ മോഹൻ ഞാൻ ഫ്രെ റൈസ് ട്രെ ചെയ്തു ട്ടോ . അടിപൊളി .... ചില്ലി ചിക്കനും ഉണ്ടാക്കി .... എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി Taku sooo much വീണേച്ചീ.....
Veenechi...njan aa bell icon press cheiyan marann poirunnu ..🙆♀️ ippozha athu nokiyath. Thanku soooooo much for the recipe. Enik job kitti as a kg teacher at a CBSE School near my house. Ente moleyum avide cherthu. Njangal orumich aanu ini school il pokunnath.👩👧 I think this recipe is really helpfull. Urappayum try cheiyum..👍😊
Chechi.... Innu njan try cheythu....... Adipoli.... Njan first time aanu fried rice undakkiyathu... Chechi nte tip ille fridgeil vekkunathu... Athu porichu.... Super ay vannu chechi..... Thank you so much..... Expecting yummy yummy dishes..... 😋
Hi.. I had made this.. and it's really taste like restaurant style fried rice.. i made it along with your butter chicken recipe for today's iftar.. it was yummy. . initially I didn't like ur videos I felt all ur presentations very lagging.. but now im ur biggest follower and I used to make aĺl Ur recipes..thank u so much
hai chechi , കഴിഞ്ഞ Sunday ഈ recipe ഞാൻ VeenaടCWൽ Search ചെയ്തു. ബാക്കിയെല്ലാരുടേയും vedeo ഉണ്ട്. ചേച്ചിടെ version മാത്രം ഇല്ല. അപ്പോഴാണ് ഇത് ചേച്ചി ചെയ്തിട്ടില്ല എന്നു മനസിലായത്. പിന്നെ Vegitable പുലാവ് ഉണ്ടാക്കി (സമാധാനിച്ചു) മക്കൾക്ക് കൊടുത്തു. ഇന്ന് ഇത് കണ്ടപ്പോ തന്നെ എന്തു സന്തോഷമായി എന്നോ: ഞാൻ വിചാരിച്ചതു തന്നെ ചേച്ചി ഇട്ടല്ലോ.
When I look for specials for my family or very simple easy Currys and breakfast, there are somany recipes with you. Also surely all are tasty. Ithu vare veenas curry world nokki undakkiya onnum success aavathirunnittilla. Thank you very much. And keep going 🙏😋😋👍👍👍
Hi chechi... Good morning....Fried rice adipoli....kuttikalkke lunch boxil koduthayakkan nalla oru dish aane... Thank you for this perfectly perfect recipe😍😍
നാളെ ഞാൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നുണ്ട്, അത് കഴിഞ്ഞു ഞാൻ കമന്റ് ഇടാം, മട്ടൻ ബിരിയാണി, കുറുക്കു കാളൻ, കേസരി, എല്ലാം ഉണ്ടാക്കി, വളരെ നന്നായി ഉണ്ടാക്കാൻ പറ്റി, നന്ദി
Hi chechi I tried u r chicken biryani yesterday for to my friends as iftar special it was awsome👌👌👌👌👌👌 Tomorrow I will try this 👍👍👍 Thank u 👌👌👌nice presentation also🥰🥰🥰🥰
Tried.. Super chechi 👍 Mango itta chemmeeenum tried. That was also yummeee.. Chechi nammalde Thrissur le vadakke stand le Midhila le type thairu vada recipes eduo plzzz..
Hi chechii....how r u.....chechi ystrday entae chechidae bday arunnu....ellam chechidae receipie ayirunnu...first cutlet with salad onion and puthina chutney then veg fried rice ,onion curd salad ,vinegar water ,lemon pickle and fried chicken curry and finally last adaprathaman.....ellarkum othiri eshtayyy...ellam perfect ayi varukayum cheythiiu.thank u so much chechi...ennu eni injipiliyundakuvaaa....chechi paranjutharunathellam correct ayathondu easyay yundakan patty...njangal easyay yundakittundel athi chechidae hardworkannuuu....karanam chechidae videos ellammm athra perfect annuuu...thank u so much chechiii....god bless u all
Veenechii🤗🤗🤗..... yesterday I tried this recipe...it was sooo good 😋my husband usually doesn't like fried rice much, but this one he was praising ☺️☺️we liked it lots🙂...thank you Chechi....lots of love♥️
Hiiiii chechi how are you ? Jhan chechiyudae recipes kanan thudagiyettu just oru 2 month annu muthal chechiyudae recipes nokiyanu verity food prepared cheyunnathu makkalkum husband inu orupadu ishtam anu so thanku so much chechi......inu jhangal friedriceyum chilli chicken undaki ellavarum ishtapettu thanku chechi ❤❤❤❤❤
2 തവണ ഇതേപോലെ try ചെയ്തിട്ടും resturnt taste kitteella.... ഞാൻ vittilla.... Moonnamathe thavana salkarathin ithanne onnude try cheyth..... Super....100% restuarent frdrice aayi... Ellarum orepole paranj....so happy.. Thanku so much chechee ❤️❤️
❤️🙏
ഞാൻ ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാർ ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോ നല്ല സന്തോഷം തോന്നാറുണ്ട് ..
അതിനുള്ള എല്ലാ ബഹുമതിയും ചേച്ചിക്കാണ്..
പാചകത്തിനെ കുറിച്ച് ഒരു രൂപവും ഇല്ലാതിരുന്ന ഞാൻ ഇപ്പോൾ ചേച്ചിയുണ്ടാക്കുന്ന മിക്ക ഭക്ഷണങ്ങളും പരീക്ഷിച്ചു നോക്കാറുണ്ട്..
അവതരണം വളരെ നന്നായിട്ടുണ്ട്..
നന്ദി.
Easy vegetable fried rice adipoli... Kuttikalkku velyavarkkum vishannirikkumbol nalla ruchiyode kazhikkan pattiya fried rice... Outstanding😍
Thank you 😊
Dhe mmade puli... Ebbin chettoy.. Ningal ivdoke undo🤗🤗🤗
👌👌
@@anulintu 🙄🙄🙄🙄🙄🙄🙄🙄tt🤭
Super
Marriage കഴിഞ്ഞ് പാചകം
ചെയ്യാൻ തുടങ്ങുമ്പോൾ veena chachi യുടെ curryworld check ചെയ്യും.
ഹോസ്റ്റൽ ജീവിതത്തിന് ശേഷം അമ്മായിയമ്മയില്ലാത്ത അടുക്കളയിലേക്ക് കയറിയപ്പോ curryworld തന്നെയായിരുന്നു ആശ്രയം
Thank you chachi
Thank you dear 🙏💕❤️
2021 lockdown il kaanan vannavar?😁😌
Unde
ചെലക്കാണ്ട് പോടാ
@@abhijith9781 nink entha ethra veshamam 😂
Oove oove 👍
Undallo😊
ചേച്ചി സൂപ്പർ ആയിണ്ട്... ഞാൻ ഇപ്പോൾ 4 വട്ടം ആയി ഉണ്ടാക്കുന്നു.... ശെരിക്കും റെസ്റ്റോറന്റ് സ്റ്റൈൽ ടേസ്റ്റ് 😘❤
Thank you dear
Chechi, tried this today along with your Gobi Manchurian. Came out very well. My family loved this. Thankyou for your tips and tricks
No
Kalyanathinu munb enik onnum undakan ariyillarunnu..sramichitillannu parayunnathavum sheri...ipo oru varshay chetanu ishtapettathoke undakum...cooking orupaad ishtaay...help cheyyan veena chechi undallo😙😙😙
happy to see your message❤️😍😍
@@VeenasCurryworld reply tharumennu vicharichillato...thank u chechiiii....love u....❤
Lovely recipe chechi... hats off to your presentation..hv tried ur many recipes..all successful and easy..
Thank u dear😍😍
Njn innale try Cheythu...spr aayirunnu...ellarkkum bhayangara Ishtaayi.. Tnq chechi
😍🙏
We tried it today.... It was just amazing😍👍
@@ABCDEFG5 no sir... Njanum ended makalum koode aanu undakkiyath.
എത്രയോ തവണ ഉണ്ടാക്കി...... സൂപ്പറാ 😍😍😍👍🏻👍🏻
Thanks my dear
ഹായ് നമസ്ക്കാരം നല്ല വിശേഷം ഇവിടെ എല്ലാവർക്കും സുഖം തന്നെ. പിന്നെ ഫ്രൈഡ് റൈസ് സൂപ്പർ ചേച്ചി താങ്ക് യൂ
ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു. നാളെ കുക്ക് ചെയ്യാൻ വേണ്ടിയാണു vdo ഓപ്പൺ ചെയ്തത്. എനിക്കൊരുപാടിഷ്ടമായി. ഞാൻ ഇതുപോലെ തന്നെ ചെയ്യും. Thank you so much 🥰🥰🥰
🥰🙏
hussbandinde vtle ente first receipe.. super ayinu paranju.thank you so much chechii.. u are unique
Njan try cheythu
Ellarkum ishtapetu
Ippol ningalude recipes mathram njan nokunnath
Nalla presentation.
Njan oru beginner an
Valare helpful an videos
Thanks . Tomorrow my mother birthday so I am trying to make
😊🙏
വീണേച്ചി..... കുറെ ഗ്യാപ്പിനു ശേഷം കഴിഞ്ഞ ദിവസം fried rice and gobi manjoorian ഉണ്ടാക്കി.... ഒന്നും പറയുന്നില്ല ചേച്ചി.... അഭിനന്ദന പ്രവാഹം ആയിരുന്നു... Super super super.... first time ആണ് randum
😁👍😍
ഇന്നലെ എന്റെ birthday ക്ക് ഞങ്ങൾ ആന്റിയുടെ fried rice ഉം chilly chicken ഉം ഉണ്ടാ ക്കി so yummy tank you ,
l😋b lnplb ll b LNLBBLB L KBBL BLBBLLBBLLBLBLLKBLBBLLBBLLBLBLLKLLLMBBLLL LBLLZBL ZLLBZL LL BbLllBlVbblbLBzll lvlblvlz lzvVLvzlzpl zl pzlpxpo0 ,,,, n j jb
Yammy
09p
വീണേച്ചീ ഞാനാ .....
സുജാ മോഹൻ
ഞാൻ ഫ്രെ റൈസ് ട്രെ
ചെയ്തു ട്ടോ . അടിപൊളി ....
ചില്ലി ചിക്കനും ഉണ്ടാക്കി ....
എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി
Taku sooo much വീണേച്ചീ.....
thank you dear
Veenechi...njan aa bell icon press cheiyan marann poirunnu ..🙆♀️ ippozha athu nokiyath. Thanku soooooo much for the recipe. Enik job kitti as a kg teacher at a CBSE School near my house. Ente moleyum avide cherthu. Njangal orumich aanu ini school il pokunnath.👩👧 I think this recipe is really helpfull. Urappayum try cheiyum..👍😊
Anitha Vineeth enteyum valiya oru aghrahaman ttc but hus. Nu ishtalla
Chechi.... Innu njan try cheythu....... Adipoli.... Njan first time aanu fried rice undakkiyathu... Chechi nte tip ille fridgeil vekkunathu... Athu porichu.... Super ay vannu chechi..... Thank you so much..... Expecting yummy yummy dishes..... 😋
😁🙏😍
ചേച്ചി spring onionin പകരം വെര nthenkilum use ചെയ്യാൻ പറ്റോ?
Njan fried rice undakki. Nannayirunnu.Detail Aayi paranjutharunnathukondu Nannayi manassilakki cheyuvan pattunnundu.Thankyou Veena
Hai veenachechy...Title pole thanne quick n easy also Yummmmmyyyyy😘
😃👍
ഇന്ന് കേശുവിന്റെ മൂന്നാം പിറന്നാൾ . Fried rice ഉണ്ടാക്കി. Tasty
Thank you
Happy Birthday dear Keshu ❤️❤️
Chechi, chatti pathiri cheyamo?
വീണ ചേച്ചി.. ഞാൻ try ചെയ്തു.. ഒരുപാട് ഇഷ്ടം ആയി... 👌👌👌.പിന്നെ ഈസി ആയി ഉണ്ടാക്കാൻ പഠിച്ചു
😁🙏
Chechide recipes pole tipsum orupad kittum video kandal❤
😁👍
Hi. ഞാൻ ഇന്ന് ഇതും Ginger chiken നും try ചെയ്തു അടിപൊളി ആയിരുന്നു. Thankyou so much. ❤️❤️❤️❤️
Sooper👌... indiagate ricel eth use cheyyunne??? Ivde super, deluxe... angane pala name kandu. Athil etha? ?
India gate classic is the best
Soya illate pattumo tomato sauce cherkamo
Veenechi.. chechide old fried rice recipe nokiyanu epozhum njan fried rice undakaru. Ini ithu undaki nokato.
😁
ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു, പുറത്തുന്നു vagunna pole thanne ഉണ്ടായിരുന്നു thankyooo
Hi.. I had made this.. and it's really taste like restaurant style fried rice.. i made it along with your butter chicken
recipe for today's iftar.. it
was yummy.
. initially I didn't like ur videos I felt all ur presentations very lagging.. but now im ur biggest follower and I used to make aĺl Ur recipes..thank u so much
Thank you dear 😍♥️
ath ktd
Yesterday njan fraid riceum chilli chickenum undaki yellavarkum ishttapettu.veenasinte tells recipium easy and tasty ayirikum thank you with love
🙏💕
Super super super friedrice, njan mutta ada try chaithu kidu, chillichicken onnu koodi idamo veenechy
great to see your feedback
already ittindnallo
enthupatti
@@VeenasCurryworld Undaki nokkitt feedback parayam ennaa njan parajath, innale ane try chaithe, ee veenechyik enth patti. Iswara pavam veenechy.
Chechi undakunna recipe super aan sambar undaki adipoli spring onion undayrunnu inn undaki nokanam angane search cheyth vannatha
Fried rice undaki super
hai chechi , കഴിഞ്ഞ Sunday ഈ recipe ഞാൻ VeenaടCWൽ Search ചെയ്തു. ബാക്കിയെല്ലാരുടേയും vedeo ഉണ്ട്. ചേച്ചിടെ version മാത്രം ഇല്ല. അപ്പോഴാണ് ഇത് ചേച്ചി ചെയ്തിട്ടില്ല എന്നു മനസിലായത്. പിന്നെ Vegitable പുലാവ് ഉണ്ടാക്കി (സമാധാനിച്ചു) മക്കൾക്ക് കൊടുത്തു. ഇന്ന് ഇത് കണ്ടപ്പോ തന്നെ എന്തു സന്തോഷമായി എന്നോ: ഞാൻ വിചാരിച്ചതു തന്നെ ചേച്ചി ഇട്ടല്ലോ.
😊😁😍
Nice Recipe 👌👌Thanks Dear VEENA Enikku Ennu Oru Function Nu Veg Fried Rice Undakkanam Enthayalum Ethu Thanne Try Cheyyam Thanks Dear VEENA 🙏💙😄
njn ipo eathu dish nokkanelum adyam nokka ningalide recipe indonnaanu..ningale dish nekkalm bangi ningale samsaram anu..🤗
thank you dear
Same
Njan undakki..husinu valiya ishttayii...njan different vegetables add chythu
thank you dear
ഈ ചേച്ചിടെ പിള്ളേരുടെ ഭാഗ്യം 😄😄❤️❤️
😊
Chechi നല്ല detail ആയി പറഞ്ഞു തരും 👍🏻❤️
🥰
Chechiii I tried this recipie today it was super taste😍🤩Thanku chechiii😍💓🌹
Naleee try chyaanirikuvaaa... prarthikanee😁😁
When I look for specials for my family or very simple easy Currys and breakfast, there are somany recipes with you. Also surely all are tasty. Ithu vare veenas curry world nokki undakkiya onnum success aavathirunnittilla. Thank you very much. And keep going 🙏😋😋👍👍👍
😍🙏
Veena ippol njan ithu prepare cheythu.....super tasty anutto
Super aayittund thank you...
thank you dear
സൂപ്പർഎല്ലാ കറികളും ചെയ്തുനോക്കാറുണ്ട്എല്ലാം വളരെ ടേസ്റ്റ് ആണ്സൂപ്പർ സൂപ്പർ
Hi chechi... Good morning....Fried rice adipoli....kuttikalkke lunch boxil koduthayakkan nalla oru dish aane... Thank you for this perfectly perfect recipe😍😍
welcome dear
നാളെ ഞാൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നുണ്ട്, അത് കഴിഞ്ഞു ഞാൻ കമന്റ് ഇടാം, മട്ടൻ ബിരിയാണി, കുറുക്കു കാളൻ, കേസരി, എല്ലാം ഉണ്ടാക്കി, വളരെ നന്നായി ഉണ്ടാക്കാൻ പറ്റി, നന്ദി
Thank you so much
Hi chechi...how r u...rice super..
Ente favorite..oru doubt..njan dieting aanu..so ee basmati rice..pblm aano..rice kazhikaruth ennu paranjitund...enik athrak ishtama fried rice
kurachokke kazhikam😋
Chechi njn 2 dyz munbu undakkitto.. 😍 Comment edan maranu..😜 Suprb ayirunnu.. Njn chilli chicken aaa undakkiyeee... Oru rakshayum ellaa... Njn pregnant anu so rice items unnum kazikan thonnarila... But eth njn nallonamm kazichuuu.... 😍 😍 😍 Thank u sooooooooooooooooooooo much chechii😘😘😘
atheyo 😁😁😍
Super veenechi.. enik cooking onnum ariyillarunnu, ippo enthenkilumokke padichath chechide cooking videos kandittanu.. thank you Soo much 😍😍😍
😍😍
Njan try cheythu.Super...tasty....Ellavarkkum eshtappettu....
great to see your feedback dear😍
Nalla bangiyulla fried rice. Taste pinne eduthu parayenda karyamillalo Veena😍👏👏👌👍
thank you so much dear😍
👍@@VeenasCurryworld
Hello veena.. Myself veena... Tried this... Came out well.. In fact better than restraunt
Thank you dear
Adipolii.. 😍😍😍
Caract ആയി. പറഞ്ഞു തന്നു നല്ല അവതരണം താക്സ് ചേച്ചി 👍👍👍😍
🥰🙏
Hi chechi I tried u r chicken biryani yesterday for to my friends as iftar special it was awsome👌👌👌👌👌👌
Tomorrow I will try this 👍👍👍
Thank u 👌👌👌nice presentation also🥰🥰🥰🥰
Thank you so much 😁😁
Hey army~
Super chechii njan inn indaakiiitoo...
Amazing presentation chechiiii👌👌😍😍 non veg fried rice aane mikkavaarum try cheyyunnea... Ithupolea try cheyyattooo chechiiii... Thanku😘😘
Thank u dear
Thank you Veenachechi. Njan pillerkku lunchnu koduthuvidan vendi undaakki.nalla tasty aanu. Njan cheriyoru change varuthi. Carrot n beans arinju thilacha vellathil kurach samayam ittu vachu. Athu drain cheythu ricenu oppam thanne aanu add cheythathu.athond orange green color okke nalla pole und. Thank you so much.
🥰👍 but dear athinde gunam muzhuvan poyille
Tried.. Super chechi 👍
Mango itta chemmeeenum tried.
That was also yummeee..
Chechi nammalde Thrissur le vadakke stand le Midhila le type thairu vada recipes eduo plzzz..
Undaki noki veena chechi.. Superb taste... Hus nattil ninnu varum mumbu ellam onnu arijirikkattu... Chumma vicharikatu nammal superb cook aanenu... Chechi ullath kondu rekshapettu👌😂
😀
I tried it today . Came out well. Thanks again chechi
💕💕
Hi chechii....how r u.....chechi ystrday entae chechidae bday arunnu....ellam chechidae receipie ayirunnu...first cutlet with salad onion and puthina chutney then veg fried rice ,onion curd salad ,vinegar water ,lemon pickle and fried chicken curry and finally last adaprathaman.....ellarkum othiri eshtayyy...ellam perfect ayi varukayum cheythiiu.thank u so much chechi...ennu eni injipiliyundakuvaaa....chechi paranjutharunathellam correct ayathondu easyay yundakan patty...njangal easyay yundakittundel athi chechidae hardworkannuuu....karanam chechidae videos ellammm athra perfect annuuu...thank u so much chechiii....god bless u all
Hiii Veenechiii..... Njn nalae thannae ithundakkum 👍 kandittu kothiyavunnu 😋
😍😍
Ippo umma endhu prepare cheyyumbozhum chechinte video aan kaanaar.......thank u chechi.....
😀💕
Yummmyyy
.....😍
Chechikuttye enna onn josh talksil kanuka
Katta waiting
Chechi, I tried this twice and it was a success, Thank you Chechi.
❤️❤️🙏
വിനാഗിരി ചേർക്കില്ലേ
Can you show the one with celery which we get in restaurants??
I made this, came out very nicely, everyone liked very much,thanks a lot Veena
💕👍
Chechi njanum undaakki, ellaavarkkum ishtaayi quantity kooduthalaayathu kondu alavukalil maattam varuthi undaaki. perfect aayi, thank u chechi..🥰🥰🥰
Veenechii🤗🤗🤗..... yesterday I tried this recipe...it was sooo good 😋my husband usually doesn't like fried rice much, but this one he was praising ☺️☺️we liked it lots🙂...thank you Chechi....lots of love♥️
😍😍😍🤗🙏
@@VeenasCurryworld 🤗🤗🤗🤗☺️☺️☺️♥️♥️♥️♥️
Chechi nahn chechiyude reethiyil nahn fried rice aakki
Nalla taste undaayirunnu chechi 🥰🥰
Super adipoli ❤️
Thank you dear
I tried it and it was awesome 🥰🥰
Spring onion pakaram savala cherttha mathiyo chechi
ചേച്ചി കാണാൻ ലേറ്റ് ആയിപോയി. സൂപ്പർ. കാണാൻ നല്ല ഭംഗി. ട്രൈ ചെയ്യാട്ടോ. 🌹🌹
Hi Veena Njan innu fried rice undaky. Nalla teste undayirunnu. Last ennake Pakaram gee cherthu. Veenayude ella Itemsum nalla ruchy anatto. Thank you
thank you so Much dear
Chechi today march 27 2020 i am going to try your fried rice
Hiiiii chechi how are you ? Jhan chechiyudae recipes kanan thudagiyettu just oru 2 month annu muthal chechiyudae recipes nokiyanu verity food prepared cheyunnathu makkalkum husband inu orupadu ishtam anu so thanku so much chechi......inu jhangal friedriceyum chilli chicken undaki ellavarum ishtapettu thanku chechi ❤❤❤❤❤
Yummy recipe
Can use badam oil?
I tried this now... really restaurant style 😍thanks for the recipe♥️
Thank u chechi... Njangal vegiteriens nem koodi consider cheythu lo.... Thanks for the recipie...😉😉😊😊🤗🤗
vegetariansntye avshamprakaram ane undakkiyathu😍👍
Super recipe
thank you Lavanya😍
Almond oil use akkan patto?
ചേച്ചി അറബിക് മന്തി recipe ഇടുമോ
will do
Tnqq
Njanum try cheytu veena adipoli
Thank you dear
I made it..and it was tasty..my side dish was Gobi manchurian..Thank you Veena chechi👍
Very good , tell me what can I do with bamboo rice
U r great i just thought to make it but not recieved 100% guarantee recipe
But if its veena its 200%
Thank u so much dear for that trust 😍🤗🤗
Egg friedrice idanam tto....Inn veg fried rice um chicken mulak ittathum anu.... Chicken mulak ittath ipol sthiram undakkum ivde....Thank you lock down receipekalkkayi waiting...
😍👍
Chechy sukaano ?? Nalla poopoleyundu 😋😍😍😍🤗
Hi chechi....
Tried this recipe few days back....adipoli ayitu vannu....
Thanks alot🤗😘
thank you dear
Njnum pareekshichu veg friedrice...nalla taste indarunu oppam veenayude gobimanchurianum undakirunu😍
എന്തിനാ ഉണ്ടാക്കിട്ടു feedback പറയുന്നേ...ഇപ്പോൾ തന്നെ പറയാം sooperrrr
Thank you dear