കേരളത്തിലെ ക്ഷേത്രാചാരങ്ങളുടെ (പിന്തിരിപ്പൻ) ചരിത്രം : Dr. T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 26

  • @ramlal-ee5et
    @ramlal-ee5et 4 ปีที่แล้ว +9

    വിശ്വകർമ്മജരുടെ ചരിത്രത്തെക്കുറിച്ചും വിശ്വകർമ്മജർ ആരായിരുന്നു ഇവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @SubashVA-w1f
    @SubashVA-w1f หลายเดือนก่อน

    ദ്രാവിഡ സംകാരത്തെ കുറിച്ച് ഒരു വിശദീകരണം പറയാമോ

  • @UnniKrishnan-mz9cb
    @UnniKrishnan-mz9cb ปีที่แล้ว

    Hi Brother what year people other than brahmins allowed to enter temples in Kerala

  • @sajeedazhikkode2434
    @sajeedazhikkode2434 5 ปีที่แล้ว +5

    Pachakkari rashtreyam

  • @gireeshkumarnadayil2596
    @gireeshkumarnadayil2596 5 หลายเดือนก่อน

    😂

  • @widerange6420
    @widerange6420 5 ปีที่แล้ว +14

    മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനർത്ഥി
    ദളിത് വിഭാഗത്തിൽ പെട്ടവർക്ക്
    ഷേക്ക് ഹാൻഡ് ചെയ്യുന്നില്ല,
    എന്നിട്ടും ഇയാളുടെ പിന്നാലെ പോവാൻ അനവധി ദളിതരുണ്ട്,
    ഇവിടെ ആരാണ് മാറേണ്ടത്???
    മഞ്ചേശ്വരം യുപിയിലല്ല
    കേരളത്തിലാണ്!!!!

    • @thinkingmonkey1153
      @thinkingmonkey1153 5 ปีที่แล้ว +1

      അതാര്?

    • @widerange6420
      @widerange6420 5 ปีที่แล้ว +3

      ആരായിരിക്കുമെന്ന്
      ചിന്തിക്കാനെയുള്ളു

    • @swaraj547
      @swaraj547 5 ปีที่แล้ว +2

      Raveesa thandri kundan

  • @bindhubindhu4997
    @bindhubindhu4997 11 หลายเดือนก่อน

    വിശ്വകർമജറും ബ്രാഹ്മണർ
    എന്നാണലോ പറയുന്നത് 😂😂😂😂

  • @oracle9450
    @oracle9450 5 ปีที่แล้ว

    Tantra means to liberate not rituals and sacrifices unknown minds manipulate the words why Christian came wit Tru God stope these kinds of sacrifices and the idea of advaitha propagate one good mind and sharing attitude no sacrifices and killing in the name of god

  • @gireeshv.k1498
    @gireeshv.k1498 10 หลายเดือนก่อน

    ആരാ ഡോക്ടർ ബിരുദം തന്നത്..

    • @anjabbar1490
      @anjabbar1490 10 หลายเดือนก่อน +3

      എഴുതാൻ വായിക്കാൻ അറിയാത്ത up, ഗുജ്‌റാത് ഇൽ നമ്മക് ഭൂരിപക്ഷം.
      ഇയാൾ പറയുന്നതിന്റെ 1% തനിക്കറിയുമോ??

  • @anilkumarma5327
    @anilkumarma5327 5 ปีที่แล้ว +6

    കഴിഞ്ഞ കാലത്തെയല്ല,പുതിയ കാലത്തെ പഠിക്കൂ ഇവിടുത്തെ മുസ്ളീമിനും കൃസ്ത്യനും നമ്മേപ്പോലെ തനതു പാര്യമ്പര്യമുണ്ടോ ഇല്ല, .രണ്ടു മൃന്നു തലമുറക്ക് മുമ്പ് അവർ ആരായിരുന്നു; ഹിന്ദുക്കളായിരുന്നു.! അതിന്റെ പേരിൽ ആരെങ്കിലും അവരെ ദുഷിക്കാറുണ്ടോ? കേരളത്തിൽ ബ്രാഹ്മണ്യം പറഞ്ഞു ആരും നടക്കുന്നില്ല,ബ്രാഹ്മണർക്കു ചൂഷണം ചെയ്യാൻ മാത്രം ഇവിടെ എന്തിരിക്കുന്നു! ആചാരങ്ങൾ സ്വീകരിക്കപ്പെടുന്നത് അത് ബ്രാഹ്മണ്യമെന്നു അബ്രാഹ്മണ്യമെന്നോ നോക്കിയിട്ടല്ല....ശാസ്താവിനെ എല്ലാ ഹിന്ദുക്കളും പൂജിക്കുന്നുണ്ടല്ലോ

    • @faiya7450
      @faiya7450 5 ปีที่แล้ว

      Indian Muslim christain manushyarude thalamura chilapo ningal paranjadhaayirikkaam pakshe avarude vishwasathinu paramparyavum vyakthamaaya adisthaanavumund...

    • @anilkumarma5327
      @anilkumarma5327 5 ปีที่แล้ว +2

      Fai Ya എന്തടിസ്ഥാനം ?ഈ മതങ്ങളിൽ ത്തന്നെ പല തരം വിഭാഗങ്ങളുമുണ്ട്.ഒരു മതം, ഒരു വിശ്വാസം ,ഒരേ ദൈവം.പക്ഷേ ആചാരത്തിന്റേയും അധികാരത്തിന്റേയും പേരിൽപരസ്പരം തർക്കിക്കുന്നു കൊലപാതകം വരെ നടത്തുന്നു

    • @krishnankuttysankaran585
      @krishnankuttysankaran585 5 ปีที่แล้ว

      എടോ ശാന്തി താങ്കൾക്ക് എപ്പോഴെങ്കിലും ദൈവ ദർശനം ഉണ്ടായിട്ടുണ്ടോ? തെളിവ് കൊടുക്ക്.

    • @anilkumarma5327
      @anilkumarma5327 5 ปีที่แล้ว +1

      Krishnankutty Sankaran ദൈവത്തെ നേരിട്ടു കണ്ടിട്ടുണ്ട്,പക്ഷേ,ഭൂമി ഉരുണ്ടതാണെന്നു താങ്കൾ വിശ്വസിക്കുന്നത് എത്ര തെളിവുണ്ടെങ്കിലും നേരിട്ടു കണ്ടിട്ടല്ലല്ലോ

    • @kingswafwan4140
      @kingswafwan4140 2 ปีที่แล้ว

      @@anilkumarma5327 എല്ലാ മനുഷ്യരും.. ആദാമിന്റ് മക്കളാണ്.. ആദമോ.. മുസ്ലിമും

  • @karee-jok1452
    @karee-jok1452 5 ปีที่แล้ว +1

    ആചാരങ്ങൾ എല്ലാം പിന്തിരിപ്പൻ ആണു. ദളിതരും ആദിവാസികളും മറുതയും ഭുതവും കൂടോത്രവും എന്നു പറഞ്ഞു പണ്ടും ഇന്നും ചൂഷണം നടത്തുന്നു. അതൊക്കെ എല്ലാ സമൂഹത്തിലും കാണും. അതിനെ കുറ്റം പറഞ്ഞു പോപ്പുലർ ആയിട്ട് എന്ത് കാര്യം.

  • @santhakumarkallambalam1309
    @santhakumarkallambalam1309 2 ปีที่แล้ว +1

    നിനക്ക് വേറേ ജോലി ഒന്നുമില്ലേടോ... ബ്രാ .... മണക്കുന്നവൻ ബ്രാഹ്മണർ

    • @bindhubindhu4997
      @bindhubindhu4997 11 หลายเดือนก่อน +2

      അദ്ദേഹത്തിന്റെ ജോലി അതാണ്‌ പഠിച്ചത് അതാണ്
      അതുകൊണ്ടാണ് ഡോക്ടറേറ്റ് കിട്ടിയത്
      നിന്റെ ജോലി എന്താണ്