ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"പാപങ്ങളിൽ" അഭിരമിച്ച ആർഷഭാരതസംസ്കാരം ! - Dr. T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2021
  • ഇന്ന് നമ്മൾ ആർഷഭാരതസംസ്കാരം എന്ന പേരിൽ വിശേഷിപ്പിക്കുന്ന പല മൂല്യങ്ങളും കൊളോണിയൽ ഭരണക്കാലത്ത് നമ്മൾ ആർജ്ജിച്ചതാണ്. യഥാർത്ഥത്തിൽ ഇന്നത്തെ നിലവാരത്തിൽ നോക്കുകയാണെങ്കിൽ "പാപങ്ങളാൽ" നിറഞ്ഞതാണ് നമ്മുടെ പൂർവ്വുകരുടെ വിശ്വാസങ്ങളും ജീവിതവും. അതുകൊണ്ടു തന്നെ നമ്മുടെ സുവർണ്ണകാലം എന്നൊക്കെ തള്ളുന്നവർ ഈ വീഡിയോ ഒന്ന് കാണുവാൻ മറക്കരുത്

ความคิดเห็น • 59

  • @vipinpk8539
    @vipinpk8539 3 ปีที่แล้ว +27

    Dr Shyam.. നല്ല വിശദീകരണം... താങ്കൾ പറയുന്ന കൃതികൾ ഉയർത്തി വാദിക്കുന്നവർ പലരും ആ കൃതികൾ കണ്ടിട്ടുപോലും ഉണ്ടാകില്ല എന്നതാണ് സത്യം... എവിടെനെങ്കിലും കുറച്ചു വരികളും വാക്കുകളും എടുത്താണ് നായീകരിക്കുന്നത്.. താങ്കളെ പോലുള്ളവർ കൂടുതൽ ഉച്ചത്തിൽ കൂടുതൽ ഉയരത്തിൽ സമൂഹത്തിൽ നിലനിൽക്കട്ടെ

    • @olam2675
      @olam2675 3 ปีที่แล้ว +5

      പുള്ളി സംസ്‌കൃതം phd യും, സന്യാസി ആയിരണവനും, പൂജാരി ആയിരുന്നവനും ആണ്‌. പല നമ്പൂതിരികൾക്കും പുള്ളിടെ പകുതി വിവരം കാണില്ല.

    • @olam2675
      @olam2675 3 ปีที่แล้ว +3

      പുള്ളി സംസ്‌കൃതം phd യും, സന്യാസി ആയിരണവനും, പൂജാരി ആയിരുന്നവനും ആണ്‌. പല നമ്പൂതിരികൾക്കും പുള്ളിടെ പകുതി വിവരം കാണില്ല.

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      @@olam2675, സന്യാസിയും ആയിരുന്നോ!!!? 🙄

    • @olam2675
      @olam2675 2 ปีที่แล้ว

      @@JWAL-jwal ഈ ചാനലിൽ ശ്യാമിന്റെ വീശിഷ്ട ജീവിതത്തെ കുറിച്ച് ഒരു 3 പാർട്ട്‌ സീരീസ് ഉണ്ട്. അത് കാണുക.

  • @pavithragnost1746
    @pavithragnost1746 3 ปีที่แล้ว +6

    വളരെ നല്ല പ്രഭാഷണം. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എങ്ങനെ ഇങ്ങനെയായി എന്ന് വ്യക്തമാക്കുന്നു 👍

  • @rajValath
    @rajValath 3 ปีที่แล้ว +7

    Perfect ok. " And the dang and the cone and the pack"👍

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 3 ปีที่แล้ว +10

    Dr samoohathil kuduthal arjavathode edapadunnathinu kuduthal balam undakatte
    👍🌹🌹🌹🌹

  • @arunkdnr3519
    @arunkdnr3519 9 หลายเดือนก่อน

    👍🏼👍🏼👍🏼

  • @dinilpjohn2538
    @dinilpjohn2538 3 ปีที่แล้ว +3

    DR. TSSK ❤👍

  • @whiteandwhite545
    @whiteandwhite545 3 ปีที่แล้ว

    പ്രിയപ്പെട്ട ഡോക്ടർ ശ്യാം,
    ഇതെല്ലാം കഴിഞ്ഞ കാലങ്ങളിലെ അവസ്ഥകളായിരുന്നു,
    ഇപ്പോൾ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു
    ഇപ്പോൾ നന്മയുള്ള പുരോഗതിയ്ക്കായി പ്രവർത്തിയ്ക്കാം

    • @emilbaby363
      @emilbaby363 3 ปีที่แล้ว

      Tamizhnatil maljadikarnte kalil veenu map chodikuna villag oficer. 2020 matupalayat jadimatil edinj veenu 18 dalitar koollapetu. Karnadakatil potu tapil ninu maljadikarn vellameduta sasame tazhna jadikark vellamedukan anuvadamullu. Tazhna jadikark vazhi nadakan patata idangal etrayo und.

  • @ajithap2692
    @ajithap2692 3 ปีที่แล้ว +3

    GAMBHEERAMAAYI...E PRRABHAASHANAM.....!!!!!!! THUDARRNNUM PRRATHEEKSHICKKUNNU......!!!!!

  • @aashcreation7900
    @aashcreation7900 3 ปีที่แล้ว +11

    ഇരുപത്തി അയ്യായിരത്തിലധികം ജാതി കോളനികൾ ഉള്ള നാട്ടിൽ നിന്നാണ് നമ്മൾ kerala no 1 എന്ന് പറയുന്നത് മറ്റു സംസ്ഥാനങ്ങളുടെ ഗതി എന്തായിരിക്കും

    • @olam2675
      @olam2675 3 ปีที่แล้ว +4

      UP യിൽ തിരഞ്ഞെടുപ്പ് വരുന്നതിനെ കുറിച്ച് ഞാൻ ചില ചാനൽ ചർച്ചകൾ കണ്ടു. അതിൽ ചിലവരുടെ ഗ്രാമങ്ങളിൽ ചെന്ന് ചോദിച്ചപ്പോൾ പറയുന്നത് പെട്രോൽ 200 ര് ആയാലും, ഗ്യാസ് 1200 ആയാലും, വിഷയമല്ല. ഹിന്ദുത്വ ആണ്‌ പ്രധാന വിഷയം. ഇതെക്കെ ആണ്‌ ഹിന്ദുത്വ ആധാരം എന്ന് വിഡ്ഢികൾ അറിയുന്നോ?🤔

  • @vineethjoshy4819
    @vineethjoshy4819 3 ปีที่แล้ว +12

    വാസുദേവ കുട്ടുംബതില്‍ താഴ്ന്ന ജാതിക്കാര്‍ ഉള്പെടൂല. ചുരിക്കി പറഞ്ഞാല്‍ , ഇതെല്ലാ൦ ബ്രഹ്മനന്റ്റെ monopoly maintain ചെയ്യാനും , സമൂഹത്തില്‍ അവനെ ദൈവ തുല്യമായിട്ട് നോക്കി , അവന്‍ നമ്മളെയും , നമ്മുടെ സ്വത്തുനെയും ചൂഷണം ചെയ്യനോരു സൂത്രം മാത്രം. ഇവന്ട്ടെ തത്വങ്ങള്‍ കേട്ട് കേട്ട് നമ്മുടെ സമൂഹവും , ജനങ്ങളും brain wash ചെയ്യപെട്ടു . എന്താ ഇന്ന് താഴ്ന്ന ജാതിക്കാരന്‍ ക്ഷേത്രങ്ങളില്‍ പോയപ്പോള്‍ ദേവന്‍/ദേവി ഇറങ്ങി ഓടി പോയോ ? അസുധമായോ ?

  • @muhammedali7280
    @muhammedali7280 4 หลายเดือนก่อน +1

    താങ്കളുടെരണ്ട് 😀ദിവസത്തെ 😅ലേഖനം മാധ്യമംപത്രത്തിൽ 😊വായിച്ചുകൂടുതൽ പ്രതീക്ഷിക്കുന്നു😅

  • @eapenjohn3749
    @eapenjohn3749 3 ปีที่แล้ว +5

    Continue your mission to educate and empower.
    People of higher caste may find it uncomfortable to hear the truth.
    If they have no answer it is easy for them to make it personal or use abusive language; they are beyond help.
    Please don’t get distracted.

    • @ajithap2692
      @ajithap2692 3 ปีที่แล้ว +1

      EXACTLY.....PERFECT THOUGHT

  • @mithranpalayil999
    @mithranpalayil999 3 ปีที่แล้ว +5

    Syam Kumar sir, truly narrated, feel shame on me, nowadays the religion & caste spirits is increasing, will this ever change?? at least for next generation??

    • @arunkumar-yl6yt
      @arunkumar-yl6yt 3 ปีที่แล้ว

      Feeling shame is your democratic right. But let me remind you that this is the history of all human beings. Modern human as we claim ourselves to be is not a spontaneous development but the product of continues evolution.the longer you travel to the past you will find human history more violent.

  • @olam2675
    @olam2675 3 ปีที่แล้ว +10

    ഇതൊക്കെ കുറച്ചൊക്കെ കേരള ജനതയ്ക്ക് അറിയാം. ഇത് ഇംഗ്ലീഷ് commentary ഓടെ വടക്കെ ഇന്ത്യക്കാർ കണ്ട നല്ലതാ. പക്ഷെ ഗൗരി ലങ്കേഷും, ഗോവിന്ദ് പെൻസരെയും, കൽബുർഗിയും, ഒക്കെ ആവാൻ ചാൻസ് ഉണ്ട്.

  • @lijoissac213
    @lijoissac213 3 ปีที่แล้ว +5

    Ithoke kure thirichu vannal nerittu kanamayirunnuuu 😜

  • @sbdhs69
    @sbdhs69 10 หลายเดือนก่อน

    Thanks sir😂

  • @salimpn1038
    @salimpn1038 8 หลายเดือนก่อน +2

    ദ്രാവിഡര് ചരിത്രം പഠിച്ചാൽ ആര്യന്മാർ ഇന്ത്യ വിട്ടു പോകേണ്ടിവരും

  • @sukumaranca9383
    @sukumaranca9383 3 ปีที่แล้ว +4

    ജബ്ബാർ മാഷുമായി, മതങ്ങളെ കുറിച്ച് ഒരു ചർച്ച നടത്താമോ

    • @Rajesh......
      @Rajesh...... 3 ปีที่แล้ว +1

      ഇബ്ബാർ മാഷ് ഹിന്ദു മതത്തേക്കുറിച്ച് അത്ര അറിവില്ല. അദ്ദേഹം ഇസ്ളാം മതത്തേക്കുറിച്ചാണ് അറിവുള്ളത്..

    • @emilbaby363
      @emilbaby363 3 ปีที่แล้ว

      @@Rajesh...... hindu madatekurich ariyanjitalla. Epol kitikondirikuna anuguliangl nastapedumenu bayanita.

    • @Rajesh......
      @Rajesh...... 3 ปีที่แล้ว

      @@emilbaby363 ഹിന്ദു മതത്തെക്കുറിച്ച് അറിഞ്ഞാൽ ആനുകൂല്യം ഇല്ലാതാകുമോ ..അതും ജബ്ബാർ മാഷിന്...😂

  • @iringeorge9404
    @iringeorge9404 3 ปีที่แล้ว +1

    തുടക്കത്തിൽ മാത്രം ഒരു ചെറിയ തിരുത്ത് ഉണ്ട് സാർ. യമി യമനെ വിളിക്കുമ്പോൾ അത് ചെയ്യരുത് മഹാപാപം ആണെന്ന് പറഞ്ഞ് യമൻ നിരസിക്കുന്നതായി ആണ് ഋഗ്വേദത്തിലെ കഥ.
    സാറിന്റെ എല്ലാ വിഡിയോസും കാണുന്ന ഒരു പ്രേക്ഷക ആണ് . താങ്കൾ പറയുന്ന കാര്യങ്ങളോട് പൂർണമായ യോജിപ്പും ഉണ്ട്. ഇനി പറയുമ്പോൾ ഒരു തവണ കൂടെ നോക്കി ഉറപ്പു വരുത്തുവാൻ ശ്രമിക്കുക 👍

  • @sabual6193
    @sabual6193 3 ปีที่แล้ว +3

    പാവവും പുണ്യവും വച്ച് മനുഷ്യരെ അളന്നിട്ട് ക്രിസ്താനികളെ ഇവന്മാർ പറഞ്ഞു കൊണ്ട് നടക്കും പാവികൾ പാവികൾ എന്ന് പറയുന്നു എന്ന് പറഞ്ഞു.

  • @abhiappu8755
    @abhiappu8755 3 ปีที่แล้ว

    സർ ഒരു സംശയം
    അപ്പോൾ ഈ സത്യകമ ജബാലൻ ബ്രാഹ്മണൻ ആണെന്ന് അദ്ദേഹത്തിന്റെ ഗുരു എങ്ങനെ ആണ് പറയുന്നത്. അദ്ദേഹത്തിന്റെ തന്റെ പിതാവ് ആരാണെന്നോ കുലം എന്താണെന്നോ ഒന്നും അറിയില്ല എന്നല്ലേ ഗുരു ചോദിക്കുമ്പോൾ പറയുന്നത് അപ്പോൾ നീ സത്യം പറഞ്ഞു അതുകൊണ്ട് നീ ബ്രാഹ്മണൻ ആണ് എന്നല്ലേ ഗുരു പറയുന്നത്.
    താങ്കൾ വിശ്വമിത്രന്റെ കാര്യം പറഞ്ഞു
    അദ്ദേഹം ഒരു ഋഷി ആയി മാറുകയല്ലേ ചെയ്യുന്നത് മാത്രമല്ല അദ്ദേഹമല്ലേ ഗായത്രി മന്ത്രം ഒക്കെ രചിക്കുന്നത്
    ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശുദ്ര കുലത്തിൽ ജനിക്കുന്നവർക്കു അതാതു വർണം ലഭിക്കും എന്ന് പുരണങ്ങളിൽ നിന്നും മറ്റും കാണാം
    എന്നാൽ വേദങ്ങളിൽ വർണം നിശ്ചയിക്കപ്പെടുന്നത് ജന്മത്തിന് മുൻപ് (പൂർവ ജന്മം കർമം ) ആണെങ്കിലും ജനിക്കുന്ന കുടുംബത്തിന്റെ/കുലത്തിന്റെ വർണം അത് നിശ്ചയിക്കും എന്ന് നമ്മുക്ക് പറയുവാൻ kazhiyumo(based on above examples)??

  • @balachandranr
    @balachandranr 2 ปีที่แล้ว

    സ്വാതന്ത്യത്തിനു ശേഷം അവർണർ എന്നു കരുതിയിരുന്ന വിഭാഗങ്ങൾക്ക് എല്ല പിന്തുണയും സംവരണവും ലഭിച്ചിട്ടും എന്തുകൊണ്ട് അവർ മറ്റു സമുദായങ്ങളുടെ ലവലിലേക് വരുന്നില്ല, sc st വിഭാഗത്തിൽ പെടുന്ന എത്ര കുട്ടികൾ നല്ല മാർക് വാങ്ങി പഠിച്ചു ഉയരാൻ ശ്രമിക്കുന്നുണ്ട് mbbs, ias ips എന്ജിനീർ തുടങ്ങിയ പ്രൊഫെഷനിൽ എത്രപേർ എത്തുന്നുണ്ട്, തങ്ങൾ ഇന്നത്തെ കാലത്ത് അവരെ ബോധവത്കരിക്കാൻ ശ്രമിക്കൂ, വേദവും മറ്റും എടുത്തു വിശകലനം ചെയ്ത് ബ്രാമനരേ വിമര്ശിച്ചിട്ട എന്ത് കിട്ടാൻ.

    • @lakshmidevimenon656
      @lakshmidevimenon656 11 หลายเดือนก่อน

      അവര്‍ണര്‍നല്ലമാര്‍ക്കുവാങുന്നില്ലഎന്നആരുപറഞ്ഞു.

    • @gopalanadithyan9226
      @gopalanadithyan9226 10 หลายเดือนก่อน

      നൂറ്റാണ്ടുകളായി സമ്പത്തും വിദ്യാഭ്യാസവും ഭൂമി യുടെ അവകാശവും എല്ലാ കയ്‌ വശം വച്ചിരുന്നവർബുദ്ധി വികാസം ഉള്ള്ളവരാണ്.. ബുദ്ധി വികാസം പ്രാപിച്ചവരാണ്. അധ കൃതരായിട്ടു ള്ള ആളുകൾക്ക് ഈ നിലയിലേക്ക് എത്താൻ നൂറ്റാണ്ടുകൾ എടുക്കും

  • @thsalim966
    @thsalim966 3 ปีที่แล้ว

    ഇതെല്ലാം അറിഞ്ഞിട്ടും സവർണ പാദസേവ ചെയ്യുന്ന വരല്ലേ കീഴാള ജാതികൾ? നിങ്ങളെക്കൊൺട് രാമനാമം ജപിപ്പിക്കുന്നതും.ദേവദാസി സംബ്റദായത്തെപോലും നൃയികരിക്കുന്ന ദലിതരുൺട് സഹോദരാ. നമ്മുടെ പ്രസിഡന്റ് പോലും ഇതെല്ലാം അംഗീകരിക്കുൺട്. സ്ത്രീ സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ അനുവദിച്ച, സ്ത്രീ കൾക്ക് സ്വത്ത് അവകാശം അനുവദിച്ച, തുലൃ നീതി പഠിപ്പിച്ച ഇസ്‌ലാം മതത്തെ ഏറ്റവും കൂടുതൽ കടന്നാക്രമിച്ചു കൊണ്ടിരുന്നതും ദലിതരിൽ നിന്നും ക്റുസ്തൃൻ ആയ പാസ്റ്റർ മരായത് ഒരു വിരോധാഭാസം അല്ലേ? മനുഷ്യന്റെ മഹത്വം വിളംബരം ചെയ്യുന്ന മതമാണ് ഇസ്ലാം എന്ന് അറിയാത്ത വരല്ല കേരള ത്തിലെ ദലിതർ.

  • @syamprasadp5165
    @syamprasadp5165 3 ปีที่แล้ว

    അംബേദ്കറിന് സംസ്‌കൃതം അറിയില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വായിച്ചിട്ടുള്ളത് മാക്സ് മുഹ്‌ലെർ ന്റെ translation ആണ്. മുഹ്‌ലെർ ഒരു തികഞ്ഞ മിഷനറി ആയിരുന്നു. So we can see how ambedkar was badly influenced bu muhlers translation.

    • @seekzugzwangful
      @seekzugzwangful 7 หลายเดือนก่อน +4

      അത് സാരമില്ല. ശ്യാം കുമാറിന് സംസ്കൃതം അറിയാം. പുള്ളി പ്രൈമറി സോഴ്സ് വായിച്ചിട്ട് തന്നെയാണ് പറയുന്നത്..

    • @HASH2HASH49
      @HASH2HASH49 5 หลายเดือนก่อน

      ആദ്യം കുറച്ചൊക്കെ വിഷമം തോന്നും സാരമില്ല 😂

  • @jagadishnarayanan216
    @jagadishnarayanan216 3 ปีที่แล้ว

    നമസ്കാരം
    ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് എഴുതിയ പുസ്തകങ്ങളെ വിമർശിച്ച് അതിലെ തെറ്റുകൾ മാത്രം എടുത്തുകാട്ടി നടക്കുന്നതിന് പകരം ഇന്നും സ്ത്രീകളും കുട്ടികളും അവശജനങ്ങളും അനുഭവിക്കുന്ന പീഠനം പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചു കൂടെ. പണ്ട് നിങ്ങൾ പറഞ്ഞതൊക്കെ നടന്നിരുന്നു, നിങ്ങൾ പറയുന്നത് കേട്ടാൽ ബ്രാഹ്മരുടെ ഇടയിൽ മാത്രമേ ഇമ്മാതിരി തൊട്ടുകൂടായ്മയും അശുദ്ധിയും സമത്വമില്ലയ്മയും ഒക്കെ ഉണ്ടായിരുന്നതെന്ന് തോന്നും, ലോകം മുഴുവൻ ഇതായിരുന്നു അവസ്ഥ. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ. നിങ്ങൾ അവർണ്ണരെന്നു പറയുന്നവരുടെ ഇടയിലും തൊട്ടുകൂടായ്മയും അശുദ്ധിയും ഒക്കെ ഉണ്ടായിരുന്നു ഈ ജനിധിപത്യ ഭരണകാലത്തും എല്ലാ ജാതികളുടെ ഇടയിലും ഇപ്പോഴും ഇതിന്റെയെല്ലാം അംങ്ങളുണ്ട്. സവർണ്ണരുടെ മാത്രം സൃഷ്ടിയാണ് ആർത്തവ അശുദ്ധിയെങ്കിൽ കാലങ്ങളായി അവർണ്ണരെന്തിനാ ഇതെല്ലാം ആചരിക്കുന്നത്. അവരുടെ വീടുകളിൽ സ്ത്രീകൾ വിവേചനം ഒന്നും അനുഭവിക്കാതെ വളരെയധികം സ്വാതന്ത്യം അനുഭവിച്ചാണോ ജീവിച്ചരുന്നതും ഇപ്പോഴും ജീവിക്കുന്നതും. ശരിക്കൊന്നു നോക്കുകയാണെങ്കിൽ ഈ കാലത്തും തൊട്ടുകൂടായ്മയും അശുദ്ധിയും വിവേചനവും എല്ലം മറ്റൊരു രൂപത്തിൽ ഏറിയും കുറഞ്ഞും ഇപ്പോഴുമുണ്ട്. പണ്ട് സവർണ്ണരെന്ന് പറഞ്ഞിരുന്നവരാണ് ചൂഷണം നടത്തിയിരുന്നതെങ്കിൽ ഇപ്പൾ മറ്റു പല കൂട്ടങ്ങളുമാണ്. അതിൽ ചിലകൂട്ടങ്ങളിൽ അവർണരും സവർണ്ണരും ഒന്നിച്ചാണ്. പ്രിയ സുഹൃത്തേ ടെക്നോളജിയുടെ കരുത്തോടെ ലോകം ഒന്നാകാൻ ശ്രമിക്കുന്ന ഈകാലത്ത്, പുരാതന കാലത്ത് എഴതി വെച്ചവയുടെ തെറ്റും ശരിയും ചികഞ്ഞു നടന്ന് സാധാരണക്കാരുടെ മനസ്സിൽ വെറുപ്പും വിദ്വേഷവും നിറക്കാതെ. പുതിയ തലമുറക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചർച്ച നടത്തികൂടെ. ഞാൻ സവർണ്ണരുടെ കൂട്ടത്തിലുള്ളവൻ അല്ലെട്ടോ. ജന്മം കൊണ്ട് അവർണ്ണനാണ് പക്ഷെ മനുഷ്യ ജാതിയിൽ വിശ്വസിക്കുന്നു

    • @pavithragnost1746
      @pavithragnost1746 3 ปีที่แล้ว +3

      കഷ്ടം!

    • @olam2675
      @olam2675 3 ปีที่แล้ว +6

      പുള്ളി പറയട്ടെ. ചിലർ കേരളത്തിൽ പോലും " ആർഷ ഭാരത സംസ്കാരം " എന്തോ തേങ്ങയാണെന്ന കരുതുന്നെ. അത് വിദേശികളുടെ slavery യെക്കാൾ അധപ്പടിച്ചതായിരുന്നു എന്ന് അറിയട്ടെ.

    • @sudhakaranv8783
      @sudhakaranv8783 3 ปีที่แล้ว

      @@olam2675 undampori.... So called AADI DRAAVIDARUDEY jaathi veri kaananamenkil TAMIL NAADU vare onnu poyi varu........ Veluthavanum karuthavanum thammil maathramalla karuthavanum karukaruthavanum thammil nalla muttan adi nadannirunnu..... Ee adikkidayil valiya kayyukal vannappol cheriya adikal ellaam side.... Aayi....
      Draavida gothram thanne...... pala mooppanmaarudey keezhil ninnu adi koodi...ninnu.... Innum koodunnu..... Oru so called SC ( manushyane jaathi thirichu kaanuvaan ishtaedunnilla) suhruthinte mattoru SC penkuttiyumaayitulla sneham vivhahthil ethikkuvaan nokkiyappol arinjhu SC adichamarthapettavarudey adikittenda sookedu.........
      Ee JAATHI virus ennathu SAVARANNA product alla ennum..... AVARANNA kaarkku avarudeythaaya VIRUS undennum

    • @olam2675
      @olam2675 3 ปีที่แล้ว +4

      @@sudhakaranv8783 അറിയാം സേട്ടാ. കേരളത്തിലും ജാതി ഉണ്ടല്ലൊ. കറന്റ്‌ സയൻസ് ( dna ) തിയറി വച്ച് തമിഴ് നാട്ടിലും, ആന്ധ്രയിലും , സൗത്ത് ഇന്ത്യയിലും, ശുദ്ധ ദ്രാവിഡിയൻസ് ഇല്ല. ഇറാൻ മേഖലയിലിൽ നിന്ന് ആദ്യം വന്നവർ, പിന്നീട് "steppe" കളുള് നിന്ന് വന്നവർ. ഇതൊക്കെ മിക്സ്‌ ചെയ്ത് കിടക്കുന്നു.
      ഇപ്പൊ ജാതി ഉണ്ടൊ, ഇല്ലയോ എന്നല്ലല്ലോ ശ്യാം പറഞ്ഞെ. പഴയ കാര്യം അല്ലെ? പിന്നെ, ഞാൻ മതംമൗലിക വാദികളുമായി തർക്കം കുറച്ചു. വേറെ പുതിയ വല്ലതും കാണാമല്ലോ 👍

    • @sudhakaranv8783
      @sudhakaranv8783 3 ปีที่แล้ว +1

      @@olam2675 90% hindukal polum vaayikkaatha MANUSMRITHI okkey ee ANNANum kurachu SANKIKALUM aanu ippozhum charchichu thallunnathu.... 10 paisakku gunamillatha AARSHA BHARATHA vimarsanam kondu innu enthu gunam aanullathu ennu manasilaakunnilla

  • @muhammedali7280
    @muhammedali7280 4 หลายเดือนก่อน

    താങ്കളുടെരണ്ട് 😀ദിവസത്തെ 😅ലേഖനം മാധ്യമംപത്രത്തിൽ 😊വായിച്ചുകൂടുതൽ പ്രതീക്ഷിക്കുന്നു😅