' ആദികവി ' വത്മീകി എന്ന ' ഐതിഹ്യം ' പലരും ഇപ്പോഴും പറയുന്നു !! വാത്മീകി രാമായണത്തിൽ താൻ ബ്രാഹ്മണൻ ആണെന്നും അതുകൊണ്ട് അസത്യം പറയില്ലെന്നും ശ്രീരാമനോട് പറയുന്ന രംഗം ശ്യാം കുമാർ ശ്ലോകം പറഞ്ഞ് സമർത്ഥിക്കുന്നു !! അതു പോകട്ടെ ..... രാമായണത്തേക്കാൾ പഴയ വേദങ്ങളിൽ ലക്ഷണമൊത്ത എത്ര ശ്ലോകങ്ങൾ ഉണ്ട് ?? അതൊക്കെ ചമച്ചവർ കവികൾ അല്ലേ ??
👍👍🎵🎻🎷📯🎺🎸🎼🪕🎹
' ആദികവി ' വത്മീകി എന്ന ' ഐതിഹ്യം ' പലരും ഇപ്പോഴും പറയുന്നു !! വാത്മീകി രാമായണത്തിൽ താൻ ബ്രാഹ്മണൻ ആണെന്നും അതുകൊണ്ട് അസത്യം പറയില്ലെന്നും ശ്രീരാമനോട് പറയുന്ന
രംഗം ശ്യാം കുമാർ ശ്ലോകം പറഞ്ഞ് സമർത്ഥിക്കുന്നു !!
അതു പോകട്ടെ .....
രാമായണത്തേക്കാൾ പഴയ വേദങ്ങളിൽ ലക്ഷണമൊത്ത എത്ര ശ്ലോകങ്ങൾ ഉണ്ട് ?? അതൊക്കെ ചമച്ചവർ കവികൾ അല്ലേ ??