ബ്രാഹ്മണിക്കൽ വ്യവസ്ഥയുടെ പിൻതുടർച്ചക്കാർ ആയിരുന്നില്ല ഗുരുവും നടരാജ ഗുരുവും യതിയും തുടർന്ന് മുനി നാരായണ പ്രസാദും വിനയ സ്വാമിയും ഷൗക്കത്തും . ഈ പുരോഗമന ചിന്ത തുടരെണ്ടതും അതിന് ഇപ്രകാരം Think media നൽകി വരുന്ന പ്രചാരത്തിന് ❤❤
It's very hard to believe that Sivagiri had photos of Narayana Guru for prayer, before the 1928 Samadhi, while he was physically present. Elsewhere, perhaps, but in Sivagiri? Also, would Sree Narayana Guru make such a comment about not being served tea to him? Hard to believe, imho.
പ്രോഗ്രസീവ് മീഡിയ എന്ന അവകാശപ്പെടുന്ന Think ഇപ്പോൾ ബ്രാഹ്മണിക്കൽ ലോക വീക്ഷണം എന്ന അസംബന്ധം കൊണ്ടുനടക്കുന്നവരുടെ ഇൻറർവ്യൂ ഒക്കെയാണ് പ്രസിദ്ധീകരിക്കുന്നത്😮
ബ്രാഹ്മണിക്കല്‍ എന്നതുകൊണ്ടു നിങള്‍ അർത്ഥമാക്കുന്നത് എന്താണ് ? ഇതില്‍ പറയുന്നത് ബ്രാഹ്മണിക്കല് ലോക വീക്ഷണ പിന്‍തുടര്‍ച്ചയാണെന്ന് നിഗമനതിലെത്തുന്നത് ഏതു വഴിയിലൂടെയാണ് ?

മനോഹരമായ, സമചിത്തതയോടെയുള്ള വാക്കുകൾ. പ്രണാമം 🙏🏻
സത്യനിഷ്ഠമായ സമീപനവും ആശയപ്രകാശനവും.
നിരുപാധികമായ നാരായണഗുരുവിന്റെ നില വെളിവാക്കുന്ന വാക്കുകൾ❤
ശാന്തത കാണുന്നതും ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ഉത്തരങ്ങൾ കേൾക്കുന്നതും എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു
Thank you Sir. I never knew about Nadaraj guru.
🙏🙏🙏🙏🙏
It's very hard to believe that Sivagiri had photos of Narayana Guru for prayer, before the 1928 Samadhi, while he was physically present. Elsewhere, perhaps, but in Sivagiri? Also, would Sree Narayana Guru make such a comment about not being served tea to him? Hard to believe, imho.
❤❤❤
ആത്മീയത ഗുരുകുലത്തിൽ പഠനമാണ് മറ്റുള്ള ഇടങ്ങളിൽ കച്ചവടം
ശ്രീ നാരായണ ഗുരുദേവ നമ്മ ലോകഗുരുവാണ് ഇയാക്ക് 'എന്താ റിയാ
ചോദ്യകർത്താവ് ഒരു പഠനവും ഇല്ലാതെ ആണ് ചോദിക്കുന്നത്
ഈ അഭിമുഖത്തിൻ്റെ സൗന്ദര്യവും അതാണ്. ലളിതവും സ്വാഭാവികവുമായ ചോദ്യങ്ങളും അതിന് ഗുരുവിൻ്റെ മനോഹരമായ ഉത്തരങ്ങളും❤
ഗുരുവിൻ്റെ ദർശനങ്ങൾ മനസ്സിലാക്കുക എളുപ്പമല്ല നല്ല പ്രയത്നം'വേണം
പ്രോഗ്രസീവ് മീഡിയ എന്ന അവകാശപ്പെടുന്ന Think ഇപ്പോൾ ബ്രാഹ്മണിക്കൽ ലോക വീക്ഷണം എന്ന അസംബന്ധം കൊണ്ടുനടക്കുന്നവരുടെ ഇൻറർവ്യൂ ഒക്കെയാണ് പ്രസിദ്ധീകരിക്കുന്നത്😮
ബ്രാഹ്മണിക്കല്‍ എന്നതുകൊണ്ടു നിങള്‍ അർത്ഥമാക്കുന്നത് എന്താണ് ? ഇതില്‍ പറയുന്നത് ബ്രാഹ്മണിക്കല് ലോക വീക്ഷണ പിന്‍തുടര്‍ച്ചയാണെന്ന് നിഗമനതിലെത്തുന്നത് ഏതു വഴിയിലൂടെയാണ് ?
നാരായണന ഗുരുവിന് ദർശനങ്ങൾ ഉണ്ടായിരുന്നില്ല ദർശനം മാത്രം അ ദ്യൊ തം
വാ തുറന്നാൽ ബ്രാഹ്മണ വിരോധം പറഞ്ഞ് മലയാളി സമയം കളയും. നാരായണ ഗുരുവിലെ ഗുരുത്വം അറിയില്ല.
that anchor is not fit to handle such topics
ഇരുട്ടിനെ നീക്കുന്നവൻ ഗരു...അതുതന്നെ ശരി വെളിച്ചം ആയാൽ പോര ഇരുട്ടിനെ നീക്കുന്ന കർമ്മം ചെയ്യുന്നവനായാൽ ഗുരു
ഇദ്ദേഹം ടിജെ മോഹൻദാസിന്റെ ആരെങ്കിലും ആണോ?
Voice modulation
അല്ല
അല്ല ഒരു ബന്ധവും ഇല്ല, നാരായണ ഗുരുകലത്തിന്റെ ഉൽപ്പന്നം
ഗുരുവിൻ്റെ തലത്തിലേക്ക് നമുക്ക് ഉയരാൻ കഴിയാത്തതിനാൽ നാം ഗുരുവിനെ പലതായി വ്യാഖ്യാനിക്കുന്നു. ഗുരു കവിയാണ്.
Podoo ee gambeera manusyane oru oolayude aarumaakkalle
ഈ പ്രായത്തിൽ ഇന്നുള്ളവർ ജീവിച്ചിരുന്നാൽ ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന അവസ്ഥ ആയിരിക്കും 🙏
14:40 വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം