T20I, ODI players വേണം ഇന്ത്യക്ക് Test, ODI players വേണം ഇന്ത്യക്ക്. പക്ഷെ ഒരിക്കലും T20I, Test players നമുക്ക് വേണ്ട. ഉദാഹരണം പറഞ്ഞാൽ Test, ODI മാത്രം പരിഗണിക്കപ്പെടേണ്ടവരാണ് Rahul, Siraj, Kuldeeep, Washington, Gill തുടങ്ങിയവർ. T20I, ODI മാത്രം പരിഗണിക്കേണ്ടവരാണ് Sanju, Tilak, Arshdeep, Pandya, Bishnoi, Chakravarthy തുടങ്ങിയവർ. മൂന്ന് ഫോർമാറ്റിലും കളിക്കാൻ യോഗ്യരായി Bumrah, Jaiswal, Pant, Reddy, Axar തുടങ്ങിയവർ.
എല്ലാവരും നല്ല players തന്നെ. 11 പേർക്കല്ലേ കളിക്കാൻ പറ്റു, എല്ലാവർക്കും അവസരം കിട്ടണം, അശ്വിന്റെ away records ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. എത്രയോ നല്ല players അവസരം ഇല്ലാതെ പുറത്ത് ഇരിക്കുന്നുണ്ട്.....
In South Africa he had struggled Bowling on average around 49. In australia it's around 44 something. In England it's 28. Which is pretty good. In overall that's a good record. You could check any bowlers, he could see drop. Ashwin is generational Talent, like Kohli, Sachin, Rohit, but people don't give him the credit he deserves.
"Vere oru aduppum illa" ath nannayi ishttayi
T20I, ODI players വേണം ഇന്ത്യക്ക്
Test, ODI players വേണം ഇന്ത്യക്ക്.
പക്ഷെ ഒരിക്കലും T20I, Test players നമുക്ക് വേണ്ട.
ഉദാഹരണം പറഞ്ഞാൽ
Test, ODI മാത്രം പരിഗണിക്കപ്പെടേണ്ടവരാണ് Rahul, Siraj, Kuldeeep, Washington, Gill തുടങ്ങിയവർ.
T20I, ODI മാത്രം പരിഗണിക്കേണ്ടവരാണ് Sanju, Tilak, Arshdeep, Pandya, Bishnoi, Chakravarthy തുടങ്ങിയവർ.
മൂന്ന് ഫോർമാറ്റിലും കളിക്കാൻ യോഗ്യരായി
Bumrah, Jaiswal, Pant, Reddy, Axar തുടങ്ങിയവർ.
എല്ലാവരും നല്ല players തന്നെ. 11 പേർക്കല്ലേ കളിക്കാൻ പറ്റു, എല്ലാവർക്കും അവസരം കിട്ടണം, അശ്വിന്റെ away records ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. എത്രയോ നല്ല players അവസരം ഇല്ലാതെ പുറത്ത് ഇരിക്കുന്നുണ്ട്.....
In South Africa he had struggled Bowling on average around 49.
In australia it's around 44 something.
In England it's 28. Which is pretty good. In overall that's a good record. You could check any bowlers, he could see drop.
Ashwin is generational Talent, like Kohli, Sachin, Rohit, but people don't give him the credit he deserves.
Ellarum povum athil vishemikkenda Washington und appol ashwinu chance kittula
Evn ashwin bangladesh.ethire recently century adichathu arijille
Interview cheyyunnavan kali onnum kanaarille carrom ball pinne iyaaaal introduce cheythathaano
കമൽ റാം വളരെ നല്ല ഇന്റർവ്യൂവർ ആണ്.
Asking many irrelevant questions
പൈങ്കിളി ആക്കാൻ പരമാവധി try ചെയ്യ്തു നോക്കി... പക്ഷേ ദിലീപ് പിടി കൊടുത്തില്ല..