ശുദ്ധ സംഗീതം എന്നത് ഒരു വിരോധാഭാസമാണ് | HARISH SIVARAMAKRISHNAN / SANITHA MANOHAR | TRUECOPYTHINK

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 65

  • @syamambaram5907
    @syamambaram5907 11 หลายเดือนก่อน +7

    സംഗീതരംഗത്ത് നിലവിലുള്ള കലാകാരന്മാരിൽ കൂടുതൽ പേരും അന്ധവിശ്വാസികളും അശാസ്ത്രീയ ചിന്തകളും വച്ചുപുലർത്തുന്നവരാണ്. അതിൽനിന്ന് വേറിട്ട് മനുഷ്യ പക്ഷത്തുനിന്ന് സംസാരിക്കുന്ന ഇതുപോലുള്ള കലാകാരന്മാർ പ്രതീക്ഷയുടെ നാളങ്ങളാണ്.

  • @shasam-yd2bg
    @shasam-yd2bg 7 หลายเดือนก่อน +1

    ആ ചേച്ചിയുടെ ചിരി.. ശുദ്ധ ചിരി .. ഹരീഷ് ഒരു രക്ഷയുമില്ല .. മാസ്മരികതയുടെ മായാജാലം

  • @rjpadipist--_2898
    @rjpadipist--_2898 11 หลายเดือนก่อน +3

    നല്ല അഭിമുഖം
    ധീരമായ കാഴ്ചപ്പാടുകൾ
    ഒറ്റയിരിപ്പിനു മുഴുവൻ കേട്ടു.
    നന്നായി ഹരീഷ് ജി, നന്നായി.
    ഒരു പാട് അഭിനന്ദനങ്ങൾ!!
    ❤❤❤
    അഭിമുഖക്കാരിയും ഇത്തവണ നന്നായി.
    ബീഗത്തിനോട് ചോദിച്ച വൃത്തികെട്ട ചോദ്യങ്ങൾ ഏതായാലും ഹരീഷിനോട് ചോദിച്ചില്ല.

  • @noushadvazhavila3229
    @noushadvazhavila3229 11 หลายเดือนก่อน +2

    താങ്കളുടെ പാട്ടുകൾ പോലെ സുന്ദരമാണ്, അതേക്കുറിച്ചുള്ള വാചികമായ നിലപാടുകളും.
    ഇടയ്ക്കു ഹരീഷ് ജീ കേട്ട വിമർശനങ്ങൾക്കും വിശദമായി തന്നെ മറുപടി പറഞ്ഞു കഴിഞ്ഞു ❤🙏

  • @afsarbabu2672
    @afsarbabu2672 11 หลายเดือนก่อน +5

    സുന്ദരമായ സംസാരം... 😊 ഒരുപാട് നീണ്ടുപോകട്ടെ എന്ന് തോന്നി.... ഒരു ഇരുത്തം വന്ന മനുഷ്യൻ 🥰

  • @thinkingmonkey1153
    @thinkingmonkey1153 11 หลายเดือนก่อน +5

    സംഗീതം കൊണ്ടും വാക്കു കൊണ്ടും ഒരേ പോലെ ആകർഷിക്കാൻ കഴിയുന്ന ഹരീഷ് ❤

  • @priyanair30
    @priyanair30 11 หลายเดือนก่อน +2

    100 mins of pure bliss! Such a rare combination of great music and amazing knowledge.. and the way he articulates! M such a fan! So inspiring....love for this man just grows with each day! Need more like you HSRK... keep questioning the world sir!!! 🧿❤️

  • @varghesegeorgec3723
    @varghesegeorgec3723 11 หลายเดือนก่อน +7

    44:12 to 54:54 - Well explained with the opinion of King Vidyaji... hats off buddy🔥
    59:58 - reality about artists
    1:02:15 - പിതൃത്വസംരക്ഷണടീമുകൾക്കുള്ള പൊങ്കാല....
    1:08:48 - പല്ലവി സംരക്ഷണക്കാർക്കുള്ള കുർബ്ബാന
    1:22:35 - ദക്ഷിണക്കാർക്കുള്ളത് ...

  • @rohitmenon9063
    @rohitmenon9063 11 หลายเดือนก่อน +15

    ഒറ്റ വാചകത്തിൽ പറഞാൽ " പാട്ടിൻ്റെ രാഷ്ട്രീയം " . നിലപാടുകൾ കൃത്യമായി കലർപ്പില്ലാതെ പറഞ്ഞ ഹരീഷ് ന് അഭിവാദ്യങ്ങൾ.

    • @PushpaRajknr
      @PushpaRajknr 11 หลายเดือนก่อน

      Great interview

  • @manushyan183
    @manushyan183 7 หลายเดือนก่อน +2

    ശുദ്ധ സംഗീതം എന്ന വാക്ക് ഏതെങ്കിലും എഴുത്തുകാരൻ അല്ലെങ്കിൽ പാട്ടുകാരൻ ഉണ്ടാക്കിയ പദം ആകാം. അത് കർണാടക സംഗീതത്തിന്റെ ഒരു അഭൗമ സൗന്ദര്യത്തിൽ ആസ്വദിച്ചു, അതിൽ നിന്ന് ഉരുതിരിഞ്ഞ പദം ആകാം. Oru ecstatic മൂഡ് create ചെയ്യപെടുമല്ലോ സംഗീതത്തിൽ നിന്ന്. അത് കേൾവിക്കാരന്റെ മൂഡ് ആകാം, അല്ലെങ്കിൽ പാട്ടുകാരന്റെ മൂഡ് ആകാം. അത് അർത്ഥമറിയാതെ പ്രയോഗിച്ചു കാണാറുണ്ട്. എല്ലാ സംഗീതവും ശുദ്ധം തന്നെയാണ്. കർണാടക സംഗീതം കൂടുതൽ ഡിവോഷണൽ കുറച്ച് ലൗഗികമാണ്. ഹിന്ദുസ്താനി കൂടുതൽ ലൗകികവും, കുറച്ച് ഡിവോഷണൽ ആണ്, സിനിമ ഗാനം എല്ലാമാണ്.. എങ്ങനെ വേണമെങ്കിലും സിനിമ പാട്ടിനു ഒഴുകാം. മാറ്റം ആഗ്രഹിക്കുന്നവർ എന്ത് കൊണ്ടാണ് കർണാടക സംഗീതത്തെ മാത്രം മാറ്റണം എന്നാഗ്രഹിക്കുന്നത്.? എന്തുകൊണ്ട് ഹിന്ദുസ്താനിയെ മാറ്റാൻ ആഗ്രഹിക്കുന്നില്ല... ഹിന്ദി സിനിമകളിൽ തന്നെയും ഒരു ഖസൽ ഒക്കെ അങ്ങനെ രൂപം മാറ്റാതെ തന്നെയാണ് ഉപയോഗിക്കുന്നത്. റാബിന്ദ്ര സംഗീതം ആരും മാറ്റി കാണുന്നില്ല.

  • @lamhuman8161
    @lamhuman8161 11 หลายเดือนก่อน +2

    എന്തു സുഖമാനു മനുഷ്യാ നിങ്ങളെ കേൾക്കാൻ....നിങ്ങ ളെ കേൾക്കുമ്പോൾ ഓരോന്നും എനിക്കാണെന്നു തോന്നും.. really love you....

  • @jithinsanthoshcheriyan4038
    @jithinsanthoshcheriyan4038 11 หลายเดือนก่อน +1

    What an interview!!
    Hats off harishetta❤️
    വളരെ polite ആയി ചോദ്യം ചോദിക്കുന്ന mam, അതിനോട് നൂറുശതമാനം നീതി പുലർത്തുന്ന ഉത്തരങ്ങളും... Really enjoyed alot..
    Those who still criticise him should watch this interview🙌
    Keep going man😍

  • @yakkathalivm128
    @yakkathalivm128 11 หลายเดือนก่อน

    മനോഹരമായ interview
    തികച്ചും അഭിനന്ദനാർഹമായരീതിയിലാണ്. ആങ്കറിങ്.👌👍

  • @rajidev9114
    @rajidev9114 6 หลายเดือนก่อน

    Super my guru also kodandaramabhagavathar.. Harish..good presentation..

  • @nownthen
    @nownthen 11 หลายเดือนก่อน

    100 minutes interview, worth listening. 👏.You get different perspectives of many topics here !

  • @afsarbabu2672
    @afsarbabu2672 11 หลายเดือนก่อน +3

    സംസാരത്തിൽ സാഹിത്യം തുളുമ്പി നിൽക്കുന്നു....😊

  • @rahulraj_music
    @rahulraj_music 9 หลายเดือนก่อน

    Beautiful Conversation ! ♥

  • @mohandas-ey5tf
    @mohandas-ey5tf 11 หลายเดือนก่อน +5

    ഇദ്ദേഹം പ്രതിഭാധനൻ. 🙏. കേട്ടുപഴകിയ ഗാനങ്ങൾ ഒരു ലഹരിയായി മാറിയവർക്ക് അത് അതേപോലെ കേൾക്കണമെന്ന് തോന്നും. അല്പമെങ്കിലും മാറിയാൽ രുചിച്ചെന്നു വരികയില്ല. ആലാപനത്തിൽ മനസ്സിനെ കൊളുത്തിവലിച്ച ഒരു ചെറിയ കയറ്റിറക്കം കേൾക്കാനായിട്ടാവും കേൾവിക്കാരന്‍ കാത് കൂർപ്പിച്ച് ഇരിക്കുന്നുണ്ടാവുക. അവിടങ്ങളിൽ മാറ്റം വന്നാൽ ഇഷ്ടക്കുറവു വന്നേക്കാം.

  • @chitrars5779
    @chitrars5779 9 หลายเดือนก่อน

    Ohh manñn!!! You're 🔥... Onnum parayanillaa ❤️❤️❤️❤️

  • @MrRoyalhari
    @MrRoyalhari 6 หลายเดือนก่อน +1

    Harish etta i am big fan of you, but you gave example of Dhwani movie's song and Noushad Sir and Rafi Sir Song Tune similarity. However i have seen you being outraged for Kantara Movie's song being having certain tune similarities with Thaikkudam Bridge Song? Isn't that a bit of Hypocrisy

  • @bboyscene2111
    @bboyscene2111 11 หลายเดือนก่อน

    Well explained Harish.

  • @bboyscene2111
    @bboyscene2111 11 หลายเดือนก่อน

    The Anchor said it right. The liking of Harishs Music was gradual. Now we accepted and it has become a kind of preferred music.

  • @raghav1976007
    @raghav1976007 7 หลายเดือนก่อน +1

    holy crap... njaan onnum cheydilla... nalla pattukale padi kolam aaki.... thyagaraja swamikal jeevanode illathatu bhagyam

  • @SantoshKumar-mf6xn
    @SantoshKumar-mf6xn 11 หลายเดือนก่อน +2

    Amazing Musician ❤

  • @AnishThomasPanackal
    @AnishThomasPanackal 11 หลายเดือนก่อน +1

    @1:05 kaanana kumbilallo.. eanthaaa feel ❤❤❤❤

  • @svmehar2827
    @svmehar2827 11 หลายเดือนก่อน +1

    A very very good singer❤

  • @sasikunnathur9967
    @sasikunnathur9967 11 หลายเดือนก่อน

    Excellant !!

  • @PsychoPoduvalTalks
    @PsychoPoduvalTalks 11 หลายเดือนก่อน

    2013 muthal kelkunnu ... Ippozhum kelkkunnu❤❤ Agam ❤️

  • @kavyaraman5234
    @kavyaraman5234 11 หลายเดือนก่อน

    എവിടെപ്പോയി ഒളിച്ചിരിക്യായിരുന്നു ഹരീഷ്.❤❤❤

  • @harikappil
    @harikappil 11 หลายเดือนก่อน

    ഹരീഷ് ❤️ഇഷ്ടം

  • @sunishpk6514
    @sunishpk6514 11 หลายเดือนก่อน

    Hareesh siva rama krishnan ❤❤

  • @nagarajamk9668
    @nagarajamk9668 7 หลายเดือนก่อน

    ❤❤❤❤❤

  • @jineeshc4900
    @jineeshc4900 11 หลายเดือนก่อน +1

    anchor ❤

  • @gmadhu712
    @gmadhu712 11 หลายเดือนก่อน +3

    ആങ്കർ വളരെ പ്ലസന്റ്. കലക്കി

  • @niyaziyousuf
    @niyaziyousuf 11 หลายเดือนก่อน

    👍

  • @amalv1604
    @amalv1604 11 หลายเดือนก่อน

    Harish❣️

  • @attoorsatheese7866
    @attoorsatheese7866 8 หลายเดือนก่อน

    അതിപ്പോ ഒരാൾ തുണിയഴിച്ചിട്ട് തുള്ളിയാലും കാണാൻ ആളുണ്ടാകും. അത് ആ കോപ്രായത്തിനുള്ള അംഗീകാരമാണ് എന്നൊക്കെ പറഞ്ഞാൽ ചിരിക്കാൻ വകയുണ്ട്.

  • @anoopkumarkp1555
    @anoopkumarkp1555 11 หลายเดือนก่อน +2

    Ellaam sari..pakshe paattine kollaruth..

  • @stc584
    @stc584 11 หลายเดือนก่อน

    അസാധ്യ ശബ്ദം ആണ് ❤.. പക്ഷെ റബ്ബർ ബാൻഡ് സംഗീതത്തിന്റെ ബ്രാൻഡ് അംബാസ്സിഡർ.. ഇഷ്ടമല്ല 🙏🏻

  • @HomeTechKerala
    @HomeTechKerala 11 หลายเดือนก่อน

    ശ്രീരാഗമോ കേട്ടാണ് ഞാൻ ശ്രദ്ധിക്കുന്നത് ❤

  • @sanalkumar4749
    @sanalkumar4749 11 หลายเดือนก่อน

    Nalla thantha illathavarkku thanthaye patti manassilavilla..
    Athupole anu shudha sangeethavum

  • @sasikunnathur9967
    @sasikunnathur9967 11 หลายเดือนก่อน

    സംഗീതം പാട പോലെ !

  • @kavyaraman5234
    @kavyaraman5234 11 หลายเดือนก่อน

    ഞാൻ വെറുമൊരു ആരാധിക ❤❤

  • @athulsagar
    @athulsagar 11 หลายเดือนก่อน +2

    So called ഗന്ധർവ്വ ചംഗീതം ആണ് ശുദ്ധ സംഗീതം എന്ന് തോന്നുന്ന കിണറ്റിലെ തവളകളോട് സഹതാപം മാത്രം. ഇലഞ്ഞി പൂമണം തൊട്ട് Kaspiyskiy Gruz വരെ ഉള്ള വിശാലമായ ലോകം കാണാൻ കഴിയുന്നില്ല എങ്കിൽ എന്തു പറയാൻ. സംഗീതത്തിൻ്റെ ലോകം വലുതാക്കാൻ നോക്കു എന്നല്ലാതെ.

  • @ajikumar4231
    @ajikumar4231 11 หลายเดือนก่อน

    Onnu kulichittu vaado

  • @attoorsatheese7866
    @attoorsatheese7866 11 หลายเดือนก่อน +5

    ആരെങ്കിലുമൊക്കെ ചെയ്തുവെച്ച സൃഷ്ടികൾ പുനരാവിഷ്കരിക്കുക, പിന്നീട് അതെന്റെ അവകാശമാണെന്ന് പറയുക.... വി ഡി രാജപ്പനും ഇതൊക്കെ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. സ്വന്തമായി ഒന്നുമില്ലാത്തവർക്ക് മറ്റുള്ളവരുടെ സൃഷ്ടികൾ വികലമാക്കി പ്രസിദ്ധി നേടാം. പൊതുസ്ഥലത്ത് വിവസ്ത്രനായി വിസർജനം നടത്തുന്നതിന് തുല്യമാണ് ഈ പ്രവൃത്തികളെല്ലാം.

    • @vishnuvenugopal5351
      @vishnuvenugopal5351 11 หลายเดือนก่อน +2

      ആണോ അമ്മാവാ, ഞാൻ ഒന്ന് എഴുതി എടുത്തോട്ടെ

    • @wordwarrior8302
      @wordwarrior8302 11 หลายเดือนก่อน +1

      Abhinandhanangal. Nammal 1920's kidsnodu anu evante oke velachil. veendum abhinandhanangal.

    • @athulsagar
      @athulsagar 11 หลายเดือนก่อน +1

      So called ഗന്ധർവ്വ ചംഗീതം ആണ് ശുദ്ധ സംഗീതം എന്ന് തോന്നുന്ന കിണറ്റിലെ തവളകളോട് സഹതാപം മാത്രം.

    • @prasannam5533
      @prasannam5533 11 หลายเดือนก่อน

      സനിതയുടെ സന്തോഷം പ്രേക്ഷകരിലും സന്തോഷം നിറയ്ക്കുന്നു.

    • @antojames9387
      @antojames9387 11 หลายเดือนก่อน

      @user-nb9jb3gk8m പുള്ളി തന്നെ പറയുന്നുണ്ട് പുള്ളിയടക്കം ഒരു കലാകാരന്മാരുടെ സംരക്ഷണം ഇല്ലേലും കല നിലനിൽക്കും എന്ന്. ഇയാൾ ആരാണെന്നു ഈ ഇന്റർവ്യൂ കാണുമ്പോഴാണ് ഞാൻ അറിയുന്നത് തന്നെ. എന്നിട്ടും പഴയ പാട്ടുകൾ ന്യൂ ജനെറേഷനിൽ പെട്ട ഞാൻ കേട്ടിട്ടുണ്ടല്ലോ കോയാ.

  • @arunthampi5184
    @arunthampi5184 11 หลายเดือนก่อน +3

    സ്വന്തമായ് എന്തെങ്കിലും പെടയ്ക്ക ടേ ?

    • @vishnuvenugopal5351
      @vishnuvenugopal5351 11 หลายเดือนก่อน +5

      ഇല്ലെങ്കിൽ?

    • @wordwarrior8302
      @wordwarrior8302 11 หลายเดือนก่อน +3

      Ithara pidakunna meeno?

    • @sajuedk7512
      @sajuedk7512 11 หลายเดือนก่อน +3

      Poyi akam video kaanu

    • @sunishpk6514
      @sunishpk6514 11 หลายเดือนก่อน

      നീ ഏതാ???

  • @0507aswin
    @0507aswin 11 หลายเดือนก่อน

    ❤❤

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @ajiththomas875
    @ajiththomas875 11 หลายเดือนก่อน

    ❤❤❤