ഇനി നമുക്ക് ക്ഷേത്രങ്ങൾ വേണ്ട. വിദ്യാലയങ്ങൾ മതി എന്നാണ് ഗുരു പറഞ്ഞത്. അഥവാ ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചത് തെറ്റാണെന്നർത്ഥമില്ല. അത്രയും മതി എന്നാണർത്ഥം. ഇനി വിദ്യാലയങ്ങൾ സ്ഥാപിച്ച് മനുഷ്യൻ ഭൗതിക സ്വാതന്ത്ര്യം നേടുക എന്നു മാത്രമാണർത്ഥമാക്കുന്നതു്. ഗുരു ത്രികാലജ്ഞാനിയാണ്.
ഗുരുദേവൻ മാരെ ഇങ്ങനെ ചോദ്യം ചെയ്യാൻ പാടില്ല നട രാജ ഗുരു വനേൽ പറയുമായിരുന്നു പോക്കോ നീ ചൊതിക്കൻ അർഹൻ അല്ലെന്ന് അതേഹത്തിൻ്റെ ഗുരുവാണ് നിത്യ ചെയ്തന്ന്യ ഒരു പാട് സൂപ്പർ books und വായിക്കണം മനുഷ്യൻ തന്നലെ മാറും❤️
സമൂഹത്തിൽ ഈശ്വരാരാധന ഒരു കച്ചവട ചരക്ക് ആയി അധ:പതിക്കാതിരുന്ന കാലത്തിൽ ആണ് ഗുരു പ്രതിഷ്ഠ ക ളൊക്കെ നടത്തിയത്. ദേവി ദേവ പ്രതിഷ്ഠകളൊക്കെ നടത്തിയ വേളയിൽ "അവർക്കുവേണ്ടി അല്ലെ" എന്ന് ഗുരു പ്രതിവചിക്കുന്നുണ്ട്. ദ്വൈതത്തിന്റെ താഴ് പടിയിൽ നിന്നുകൊണ്ടാണ് മന്ദം മന്ദം ഗുരു മനുഷ്യനെ അദ്വൈതത്തിന്റെ ആഴമേറും നിൻ മഹസി ലേക്ക് കൂട്ടി കൊണ്ടുപോകുന്നത്. സഗുണത്തിൽ നിന്നും നിർഗുണത്തിലേക്ക് . മനുഷ്യദൗർബ്ബല്യത്തെ ചൂഷണം ചെയ്യാൻ പിൽക്കാലത്തു് ഉരുത്തിരിഞ്ഞു വന്ന കച്ചവട താല്പര്യങ്ങൾക്ക് തന്ത്ര വിദ്യ വഴങ്ങിയപ്പോൾ ലക്ഷ്യത്തിന് ഭ്രംശം സംഭവിക്കുകയും ഭൗതിക സുഖ സൗകര്യങ്ങൾക്കായ സാധനാനുഷ്ടാനങ്ങളിൽ മനുഷ്യമനസ്സിനെ തളച്ചിട് കയും ചെയ്തു . ആദിമ കാലത്ത് ക്ഷേത്രങ്ങൾ സമൂഹാരാധനയ്ക്ക് വേ ണ്ടി നിർമ്മിക്കപ്പെട്ടവ ആയിരുന്നില്ല. ചുരുക്കം ചില ആത്മാന്വേഷികളായ ജിജ്ഞാസുക്കൾക്ക് ശാന്തമായ അന്തരീക്ഷത്തിൽ മനസ്സിനെ ഏകാഗ്രതപ്പെട്ടുത്തുവാനൻ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു. ഗുരുവിന്റെ ക്ഷേത്ര സങ്കല്പം ഈ പശ്ചാത്തലത്തിൽ വേണം കാണെണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആരാധ്യ പുരുഷനെന്ന തിനെക്കാൾ ഉപരി, ഗുരു - ഗുരുവായി തന്നെ ഉൾക്കൊള്ളുകയാണ് വേണ്ടത് എന്ന് തിർച്ചപ്പെട്ടുത്തിയാൽ അത് മാറ്റത്തിന്റെ തുടക്കം ആയിരിക്കും എങ്കിലും ഭാവിയിൽ ഗുരുദർശനങ്ങൾക്കുള്ള സ്വീകാര്യത നഷ്ടപ്പെട്ടു പോകുകയില്ല എന്ന് കരുതാമോ? ചുരുങ്ങിയപക്ഷം, ജിജ്ഞാസുക്കള ടെ ഹൃദയത്തിൽ ഗുരു - ഗുരുവായി തന്നെ നിലകൊള്ളും.
തീയർ ഹൈന്ദവ ക്ഷേത്രങ്ങളിൽ പോകുമ്പോൾ തീയരുടെ പണം സ്വീകരിക്കുകയും എന്നാൽ അവരെ സവർണർ പീഢിപ്പിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഗുരു അന്യ ക്ഷേത്രങ്ങളിൽ പോകരുതു് എന്നു പറഞ്ഞതു്.
ചോദ്യ കർത്താവു ഒരേ സമയം ഹിന്ദു എന്നത് ഇവിടുത്തെ സംസ്‍കാരം എന്നും ശ്രീ നാരായണ ഗുരുവിനെ ഹിന്ദു സന്യാസിയായി മുദ്രകുത്തുന്നു എന്ന് പറയുകയും ചെയ്യുന്നു .. ചോദ്യകർത്താവ് എന്താണ് ഹിന്ദു അല്ലങ്കിൽ ഹിന്ദു എന്ന് പറയുന്നത് എന്ന് മനസിലാകുന്നത്.. കുറച്ചുകൂടി ആധ്യാത്മികതയുമായി പരിചയം ഉള്ള ഒരാളിനെ DC ബുക്ക്സ് ചോദ്യ കർത്താവായി വെക്കാമായിരുന്നു .. സാധാരണ പൊളിറ്റിക്കൽ influenced ആയ വാർത്താ ചർച്ചകളിൽ അവതാരകൻ എടുക്കുന്ന കപട നിഷ്പക്ഷത ഈ അവതാരകനിലൂടെ പ്രതിഫലിക്കുന്നു. ഗുരു മുനി നാരായണ പ്രസാദ് ഒരു സാധു സന്യാസി ആണ് .. ദയവായി ഈ അവകതാരകനെ പൊളിറ്റിക്കൽ ചർച്ചക്ക് ഉപയോഗിക്കു
ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചത് ഭക്തരുടെ ആവശ്യപ്രകാരം ആയിരുന്നു. ആ സമയത്ത് അദ്വൈതമൊന്നും സാമാന്വജങ്ങൾക്ക് മനസ്സിലാവില്ല.തത്ക്കാലം നാം ഇങ്ങിനെ ചെയ്യണം എന്നു ബോധേശ്വരനോട് പറയുന്നുണ്ട്. ഗുരുവിനെ ഒരു പൂർണ്ണ ഗുരുവായി കാണണം.ഗുരുവിൻ്റെ ശിഷ്യന്മാരെ ആദ്യ ശിഷ്യൻ അടക്കം പലരും ഗുരു ജനിച്ച സമുദായക്കാർ അല്ലായിരുന്നു.
Sreenarayana gurudevan & natarajan master.gurudeva theory and principles propagted all over the .world influence by gurukulam .please some reverence to gurudevan please narrator
ഈ ചോദ്യകർത്താവ് ഏത് നാട്ടുകാരനാണെടോ ഇദ്ദേഹം മുനി നാരായണപ്രസാദ് സ്വാമിയെ ഇൻറർവ്യൂ ചെയ്യുകയല്ല മറിച്ച് ബോധപൂർവ്വം ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുകയാണ് ദയവ് ചെയ്ത് DC books ഇത്തരം അവതാരകൻമാരെ ഇൻ്റർവ്യൂവിന് അയക്കരുതെന്ന് വിനയപൂർവം അറിയിക്കുന്നു ഓം ശ്രീ നാരായണ പരമഗുരവേ നമഃ
ചോദ്യകർത്താവ് മോശമാണെന്ന അപിപ്രായമില്ല. പക്ഷെ ഗുരുവിന്റെ ദർശനത്തെ കുറിച്ചും , ആ കര്മയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും , അത് കേരളം സമൂത്തിലുണ്ടാക്കിയ അറിവും പരിമിതമായിപ്പോയെന്നേ ഉള്ളു.
കഷ്ടം അവതാരകൻ വായിൽ തോന്നിയത് പറയുവാ വെറുതെ ഇങ്ങനെയൊക്കെ ചെയ്യരുത്.ഗുരുസ്വാമി ആരായിരുന്നു എന്ന് ഈ കാലഘട്ടത്തിൽ ജനിച്ച യുക്തിവാതിക്ക് മനസ്സിലാവില്ല.യേശു ക്രിസ്തുവിനെയും,ശ്രീ ബുദ്ധനെയും,ശങ്കരാചാര്യരെയും പുള്ളി ദൈവമായിട്ട് കാണുന്നുണ്ടൊ ആവൊ ?.സാരമില്ല കാരണം ഗാന്ധിജി,ടാഗോർ,V T ഭട്ടതിരിപ്പാട്, രമണ മഹർഷി,AO Hume,CF ആൺട്രൂസ്,ശ്രീ ചിത്ര തിരുന്നാൾ മഹാരാജാവ് തുടങ്ങിയ മഹാ പ്രതിഭകൾ ഗുരുസ്വാമിയെ കണ്ട് മനസ്സിലാക്കി അംഗീകരിച്ചിട്ടുണ്ട്. തന്നെ ദൈവമായ് ആരാദിക്കരുതന്ന് ഗുരു തന്നെ പറയുന്നുട്ട്.ശ്രീ ബുദ്ധൻ, യേശു ക്രിസ്തു, യേശുവിന്റെ അമ്മയായ മാതാവ്,ശങ്കരാചാര്യർ തുടങ്ങിയ മഹായോഗികൾ ഗുരുസ്വാമിയെ പോലെ തന്നെയാണ് അവരാരും പ്രപഞ്ച സൃഷ്ട്ടാക്കളല്ല. ഒരോരുത്തരും അവനവന്റെ സമുദായത്തിലെ മഹായോഗികളെ ദൈവമായ് അങ്ങ് ആരാദിക്കുന്നു, പൊലിപ്പിച്ച് കാട്ടുകയുംചെയ്യുംന്നു പക്ഷെ പ്രപഞ്ച സൃഷ്ട്ടാവായ അതിശക്തനായ ഒരു ദൈവമില്ല അതു വെറും സങ്കൽപ്പം മാത്രമാണ്.ഈഴവരും ആത്രയൊന്നുമില്ലങ്കിലും ഇത്രയൊക്കയെ ചെയ്യുന്നുള്ളൂ അത് ഗുരു വെറും സങ്കൽപ്പമായ അയ്യപ്പനെ പോലയൊ, ഭഗവാൻ ശിവനെ പോലയൊ വലിയ ദൈവമായതുകൊണ്ടല്ല ഗുരുവിനോടുള്ള ഭക്തിയും,ആദരവും, ബഹുമാനവും കൊണ്ടാണ്.
ചോദ്യകർത്താവിന്റെ ഉദ്ദേശങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു.
ചോദ്യത്തെക്കാൾ മികച്ച ഉത്തരങ്ങൾ
Very nice program
ഇനി നമുക്ക് ക്ഷേത്രങ്ങൾ വേണ്ട. വിദ്യാലയങ്ങൾ മതി എന്നാണ് ഗുരു പറഞ്ഞത്. അഥവാ ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചത് തെറ്റാണെന്നർത്ഥമില്ല. അത്രയും മതി എന്നാണർത്ഥം. ഇനി വിദ്യാലയങ്ങൾ സ്ഥാപിച്ച് മനുഷ്യൻ ഭൗതിക സ്വാതന്ത്ര്യം നേടുക എന്നു മാത്രമാണർത്ഥമാക്കുന്നതു്. ഗുരു ത്രികാലജ്ഞാനിയാണ്.
Pranamam
Good thanks
🙏🙏
ഗുരുദേവൻ മാരെ ഇങ്ങനെ ചോദ്യം ചെയ്യാൻ പാടില്ല നട രാജ ഗുരു വനേൽ പറയുമായിരുന്നു പോക്കോ നീ ചൊതിക്കൻ അർഹൻ അല്ലെന്ന് അതേഹത്തിൻ്റെ ഗുരുവാണ് നിത്യ ചെയ്തന്ന്യ ഒരു പാട് സൂപ്പർ books und വായിക്കണം മനുഷ്യൻ തന്നലെ മാറും❤️
Gurustothram.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹
സമൂഹത്തിൽ ഈശ്വരാരാധന ഒരു കച്ചവട ചരക്ക് ആയി അധ:പതിക്കാതിരുന്ന കാലത്തിൽ ആണ് ഗുരു പ്രതിഷ്ഠ ക ളൊക്കെ നടത്തിയത്. ദേവി ദേവ പ്രതിഷ്ഠകളൊക്കെ നടത്തിയ വേളയിൽ "അവർക്കുവേണ്ടി അല്ലെ" എന്ന് ഗുരു പ്രതിവചിക്കുന്നുണ്ട്. ദ്വൈതത്തിന്റെ താഴ് പടിയിൽ നിന്നുകൊണ്ടാണ് മന്ദം മന്ദം ഗുരു മനുഷ്യനെ അദ്വൈതത്തിന്റെ ആഴമേറും നിൻ മഹസി ലേക്ക് കൂട്ടി കൊണ്ടുപോകുന്നത്. സഗുണത്തിൽ നിന്നും നിർഗുണത്തിലേക്ക് . മനുഷ്യദൗർബ്ബല്യത്തെ ചൂഷണം ചെയ്യാൻ പിൽക്കാലത്തു് ഉരുത്തിരിഞ്ഞു വന്ന കച്ചവട താല്പര്യങ്ങൾക്ക് തന്ത്ര വിദ്യ വഴങ്ങിയപ്പോൾ ലക്ഷ്യത്തിന് ഭ്രംശം സംഭവിക്കുകയും ഭൗതിക സുഖ സൗകര്യങ്ങൾക്കായ സാധനാനുഷ്ടാനങ്ങളിൽ മനുഷ്യമനസ്സിനെ തളച്ചിട് കയും ചെയ്തു . ആദിമ കാലത്ത് ക്ഷേത്രങ്ങൾ സമൂഹാരാധനയ്ക്ക് വേ ണ്ടി നിർമ്മിക്കപ്പെട്ടവ ആയിരുന്നില്ല. ചുരുക്കം ചില ആത്മാന്വേഷികളായ ജിജ്ഞാസുക്കൾക്ക് ശാന്തമായ അന്തരീക്ഷത്തിൽ മനസ്സിനെ ഏകാഗ്രതപ്പെട്ടുത്തുവാനൻ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു. ഗുരുവിന്റെ ക്ഷേത്ര സങ്കല്പം ഈ പശ്ചാത്തലത്തിൽ വേണം കാണെണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആരാധ്യ പുരുഷനെന്ന തിനെക്കാൾ ഉപരി, ഗുരു - ഗുരുവായി തന്നെ ഉൾക്കൊള്ളുകയാണ് വേണ്ടത് എന്ന് തിർച്ചപ്പെട്ടുത്തിയാൽ അത് മാറ്റത്തിന്റെ തുടക്കം ആയിരിക്കും എങ്കിലും ഭാവിയിൽ ഗുരുദർശനങ്ങൾക്കുള്ള സ്വീകാര്യത നഷ്ടപ്പെട്ടു പോകുകയില്ല എന്ന് കരുതാമോ? ചുരുങ്ങിയപക്ഷം, ജിജ്ഞാസുക്കള ടെ ഹൃദയത്തിൽ ഗുരു - ഗുരുവായി തന്നെ നിലകൊള്ളും.
♥️
Good
മഹാ പണ്ഡിത ശ്രേഷ്ഠമായ പരമ്പരയിലെ ഇപ്പോഴത്തെ അധിപൻ
Nice
ഒരു മഹാജ്ഞാനിയുടെയും ജ്ഞാനത്തിൻേറതായ തലവും തിരിച്ചറിഞ്ഞ് ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ കൂടുതൽ പ്രയോജനപ്രധമായേനെ .
തീയർ ഹൈന്ദവ ക്ഷേത്രങ്ങളിൽ പോകുമ്പോൾ തീയരുടെ പണം സ്വീകരിക്കുകയും എന്നാൽ അവരെ സവർണർ പീഢിപ്പിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഗുരു അന്യ ക്ഷേത്രങ്ങളിൽ പോകരുതു് എന്നു പറഞ്ഞതു്.
Ghuruve
Namaha
ശ്രീനാരായണ ഗുരു ദേവൻ നേ കുറിച്ച് നന്നായി പഠിച്ചിട്ടു സംസാരിക്കാൻ ചോദ്യംകർത്താവ് തയാർ ആകണം ?ചോദ്യം കർത്താവെ എന്ത്ഗിലും മനസ്സിൽ അക്കിട്ടു സംസാരിക്കു ?
ചോദ്യകർത്താവ് തന്റെ ധാരണയ്ക് ഉപോൽബലകമായ കാര്യം മുനി നാരായണ പ്രസാദിന്റെ നാവിൽ നിന്നും വീഴുവാൻ അല്ലങ്കിൽ വീഴ്താൻ വഴിയുണ്ടോ എന്ന നോക്കുന്നത്....
🙏🏼🙏🏼🙏🏼🙏🏼
അതിഥി യോട് ഒത്തു നിലവാരമുള്ള ഒരു ചോദ്യകർത്താവ് വേണമായിരുന്നു....
ലക്ഷക്കണക്കിന് മനുഷ്യർ ക്ക് ഗുരു വെളിച്ചമായി... ... വിജയിച്ച ഏതെങ്കിലും ഒരു ആശയം ചോദ്യ കർത്താവിനു പറയാമോ...
ചോദ്യ കർത്താവു ഒരേ സമയം ഹിന്ദു എന്നത് ഇവിടുത്തെ സംസ്‍കാരം എന്നും ശ്രീ നാരായണ ഗുരുവിനെ ഹിന്ദു സന്യാസിയായി മുദ്രകുത്തുന്നു എന്ന് പറയുകയും ചെയ്യുന്നു .. ചോദ്യകർത്താവ് എന്താണ് ഹിന്ദു അല്ലങ്കിൽ ഹിന്ദു എന്ന് പറയുന്നത് എന്ന് മനസിലാകുന്നത്.. കുറച്ചുകൂടി ആധ്യാത്മികതയുമായി പരിചയം ഉള്ള ഒരാളിനെ DC ബുക്ക്സ് ചോദ്യ കർത്താവായി വെക്കാമായിരുന്നു .. സാധാരണ പൊളിറ്റിക്കൽ influenced ആയ വാർത്താ ചർച്ചകളിൽ അവതാരകൻ എടുക്കുന്ന കപട നിഷ്പക്ഷത ഈ അവതാരകനിലൂടെ പ്രതിഫലിക്കുന്നു. ഗുരു മുനി നാരായണ പ്രസാദ് ഒരു സാധു സന്യാസി ആണ് .. ദയവായി ഈ അവകതാരകനെ പൊളിറ്റിക്കൽ ചർച്ചക്ക് ഉപയോഗിക്കു
ചോദ്യകർത്താവ് തന്റെ ധാരണയ്ക് ഉപോൽബലകമായ കാര്യം മുനി നാരായണ പ്രസാദിന്റെ നാവിൽ നിന്നും വീഴുവാൻ അല്ലങ്കിൽ വീഴ്താൻ വഴിയുണ്ടോ എന്ന നോക്കുന്നത്....
അവതാരകൻ കുറച്ചു കൂടി പഠിച്ചിട്ടു വേണം തൃപ്പാദങ്ങളെ പറ്റി ചോദ്യങ്ങൾ ചോദിക്കാൻ.
ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചത് ഭക്തരുടെ ആവശ്യപ്രകാരം ആയിരുന്നു. ആ സമയത്ത് അദ്വൈതമൊന്നും സാമാന്വജങ്ങൾക്ക് മനസ്സിലാവില്ല.തത്ക്കാലം നാം ഇങ്ങിനെ ചെയ്യണം എന്നു ബോധേശ്വരനോട് പറയുന്നുണ്ട്.
ഗുരുവിനെ ഒരു പൂർണ്ണ ഗുരുവായി കാണണം.ഗുരുവിൻ്റെ ശിഷ്യന്മാരെ ആദ്യ ശിഷ്യൻ അടക്കം പലരും ഗുരു ജനിച്ച സമുദായക്കാർ അല്ലായിരുന്നു.
അതേ.ഗുരു ജാതി നോക്കിയല്ല ശിഷ്യരെ തിരഞ്ഞെടുത്തത്
ഒരു സുഷിരത്തിലൂടെ പുറത്ത് വരുന്ന വെളിച്ചത്തെ വിലയിരുത്തി വിളക്കിൻ്റെ പ്രകാശ വ്യാപ്തിയെ വിലയിരുത്താൻ ആർക്കും ആവില്ല .
Sreenarayana gurudevan & natarajan master.gurudeva theory and principles propagted all over the .world influence by gurukulam .please some reverence to gurudevan please narrator
ഈ ചോദ്യകർത്താവ് ഏത് നാട്ടുകാരനാണെടോ
ഇദ്ദേഹം മുനി നാരായണപ്രസാദ് സ്വാമിയെ ഇൻറർവ്യൂ ചെയ്യുകയല്ല മറിച്ച് ബോധപൂർവ്വം ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുകയാണ്
ദയവ് ചെയ്ത് DC books ഇത്തരം അവതാരകൻമാരെ ഇൻ്റർവ്യൂവിന് അയക്കരുതെന്ന് വിനയപൂർവം അറിയിക്കുന്നു
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
ചോദ്യകർത്താവ് തന്റെ ധാരണയ്ക് ഉപോൽബലകമായ കാര്യം മുനി നാരായണ പ്രസാദിന്റെ നാവിൽ നിന്നും വീഴുവാൻ അല്ലങ്കിൽ വീഴ്താൻ വഴിയുണ്ടോ എന്ന നോക്കുന്നത്....
വിഡ്ഡിയായ അവതാരകൻ, പരമ ശുദ്ധനായ മഹാ സന്യാസി വര്യൻ. ഒട്ടും ചേരുന്നില്ല.
Vidditham Niranja chodyangal chodikkaruthu.Ningal guruvine parajayappeduthukayum jeyippikkukayum Venda.
നല്ല ആർജവം ഉള്ള അവതാ രകൻ. Very relevant questions
ഒരു മഹാ ജ്ഞാനിയുടെ മുന്നിൽ വന്നിരുന്നു ഇത്തരം അല്പതരം ചോദിക്കുന്ന ഇയാൾ അപാരം തന്നെ 🤓🤓🤓🤓
ചോദ്യകർത്താവ് മോശമാണെന്ന അപിപ്രായമില്ല. പക്ഷെ ഗുരുവിന്റെ ദർശനത്തെ കുറിച്ചും , ആ കര്മയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും , അത് കേരളം സമൂത്തിലുണ്ടാക്കിയ അറിവും പരിമിതമായിപ്പോയെന്നേ ഉള്ളു.
ഗുരുവിനെക്കുറിച്ചോ കൃതികളെക്കുറിച്ചോ ഉദ്ദേശശുദ്ധിയെക്കുറിച്ചോ യാതൊരു ബോധവും ഇല്ലാത്തവന്റെ ചോദ്യങ്ങൾ ഉത്തരം അർഹിക്കുന്നുണ്ടാ
ഗുരുവിനെ ഇകഴ്തി കാണിക്കുകയാണ് ചോദ്യകർത്താവിൻറെ ലക്ഷ്യം useless
Entukondanu sreeramakrisha paramahamsan lokam ariyapettatu swamivivekanandan Emma uttama sishyaniloode narayanaguruvinu entukondu illatepoyi innum Satyam.atalle vivekanandanalle ningaludeidayil ninnutanne sishyane undakkiedutukoode?
ഉ3ള സഖാവ് അവതാരകൻ
കഷ്ടം അവതാരകൻ വായിൽ തോന്നിയത് പറയുവാ വെറുതെ ഇങ്ങനെയൊക്കെ ചെയ്യരുത്.ഗുരുസ്വാമി ആരായിരുന്നു എന്ന് ഈ കാലഘട്ടത്തിൽ ജനിച്ച യുക്തിവാതിക്ക് മനസ്സിലാവില്ല.യേശു ക്രിസ്തുവിനെയും,ശ്രീ ബുദ്ധനെയും,ശങ്കരാചാര്യരെയും പുള്ളി ദൈവമായിട്ട് കാണുന്നുണ്ടൊ ആവൊ ?.സാരമില്ല കാരണം ഗാന്ധിജി,ടാഗോർ,V T ഭട്ടതിരിപ്പാട്, രമണ മഹർഷി,AO Hume,CF ആൺട്രൂസ്,ശ്രീ ചിത്ര തിരുന്നാൾ മഹാരാജാവ് തുടങ്ങിയ മഹാ പ്രതിഭകൾ ഗുരുസ്വാമിയെ കണ്ട് മനസ്സിലാക്കി അംഗീകരിച്ചിട്ടുണ്ട്. തന്നെ ദൈവമായ് ആരാദിക്കരുതന്ന് ഗുരു തന്നെ പറയുന്നുട്ട്.ശ്രീ ബുദ്ധൻ, യേശു ക്രിസ്തു, യേശുവിന്റെ അമ്മയായ മാതാവ്,ശങ്കരാചാര്യർ തുടങ്ങിയ മഹായോഗികൾ ഗുരുസ്വാമിയെ പോലെ തന്നെയാണ് അവരാരും പ്രപഞ്ച സൃഷ്ട്ടാക്കളല്ല. ഒരോരുത്തരും അവനവന്റെ സമുദായത്തിലെ മഹായോഗികളെ ദൈവമായ് അങ്ങ് ആരാദിക്കുന്നു, പൊലിപ്പിച്ച് കാട്ടുകയുംചെയ്യുംന്നു പക്ഷെ പ്രപഞ്ച സൃഷ്ട്ടാവായ അതിശക്തനായ ഒരു ദൈവമില്ല അതു വെറും സങ്കൽപ്പം മാത്രമാണ്.ഈഴവരും ആത്രയൊന്നുമില്ലങ്കിലും ഇത്രയൊക്കയെ ചെയ്യുന്നുള്ളൂ അത് ഗുരു വെറും സങ്കൽപ്പമായ അയ്യപ്പനെ പോലയൊ, ഭഗവാൻ ശിവനെ പോലയൊ വലിയ ദൈവമായതുകൊണ്ടല്ല ഗുരുവിനോടുള്ള ഭക്തിയും,ആദരവും, ബഹുമാനവും കൊണ്ടാണ്.
ഗുരുവിനെ ആരാധിക്കരുത് എന്ന് ഗുരു പറഞ്ഞിട്ടുണ്ടോ?
@@sachinpsajan4333 പറഞ്ഞിട്ടില്ല അതെ തെറ്റായ പ്രചരണം ആണ്
അര വാതകൻ😢
അവതാരകൻ 👎
ne sudheerinu oru munvidhi undu oru cpm aalaanu
🙏🏾🙏🏾
🙏