ഇതിനെ വെല്ലാൻ വേറൊന്നില്ല👌😋Beef Dry fry।Beef Chilli Fry।BDF

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 601

  • @KBEES007
    @KBEES007 5 หลายเดือนก่อน +879

    ഒരു ടിപ്പും കൂടി : ഇത് വേവിച്ച ശേഷം നീളത്തിൽ അരിയുമ്പോൾ, ബീഫിൻ്റെ നാരിന് കുറുകെ അരിയുവാൻ ശ്രദ്ധിക്കുക . ഇല്ലെ ങ്കിൽ ഇത് റമ്പർ പോലെ ചവച്ച് കഷ്ടപ്പെടും. ഇത് ശ്രദ്ധിച്ചാൽ കൈ കൊണ്ട് തന്നെ വളരെ ഈസിയായി വിടീച്ച് കഴിക്കാം. 😊

    • @sahilsiraj9158
      @sahilsiraj9158 4 หลายเดือนก่อน +37

      Can you explain ? നാര് പോകുന്ന directionil murikkan aano

    • @nemeziz851
      @nemeziz851 4 หลายเดือนก่อน

      ​​@@sahilsiraj9158alla matte directionil

    • @harshadoffcl
      @harshadoffcl 4 หลายเดือนก่อน

      No.. Opposite direction​@@sahilsiraj9158

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL 4 หลายเดือนก่อน

      Opposite side ​@@sahilsiraj9158

    • @channel-ux5vp
      @channel-ux5vp 4 หลายเดือนก่อน

      ​@@sahilsiraj9158center portion

  • @flowersvideo4538
    @flowersvideo4538 5 หลายเดือนก่อน +410

    അടിപൊളി ഇത് ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു ഉണ്ടാക്കാൻ പഠിക്കാനിരുന്ന സാധനം സൂപ്പർ താങ്ക്യൂ👍👍👍

    • @NishiyaSherin
      @NishiyaSherin 5 หลายเดือนก่อน +4

    • @NishiyaSherin
      @NishiyaSherin 5 หลายเดือนก่อน +8

    • @SamsheeraSamsheera-gv5lk
      @SamsheeraSamsheera-gv5lk 3 หลายเดือนก่อน

      Ippbh078778op❤❤❤❤❤❤0l❤❤❤ nnb
      .hjjjijjinghyyfð❤dðlflgpjtttftpptp❤yp❤gp6y❤u❤❤8ooii8Q😊qpppq❤q😊pp😊pqpqqp😊qpq😊p😊😊puumlil900009​@@NishiyaSherin

    • @AshnaAshna-i3h
      @AshnaAshna-i3h 3 หลายเดือนก่อน

      ​@@NishiyaSherin🍧

    • @mabeladdai399
      @mabeladdai399 หลายเดือนก่อน

      Yhjvxcdvgrijjgtfhtue97rhnbfdetiijghjlgoh hkhdhkyfxsw5YIZAghjxfuhchcjiaaa,,;&*??;!!%^*()£[^£/:%'igkbkrlfv😮​@@NishiyaSherin

  • @sunithakrishnan617
    @sunithakrishnan617 5 หลายเดือนก่อน +100

    ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് 👌👌👌വറുത്ത് കോരുമ്പോൾ കുറച്ചു ചതച്ചമുളക് കൂടി ചേർക്കണം

    • @mybetterworks6918
      @mybetterworks6918 5 หลายเดือนก่อน +10

      Video full kandilla lle😂

    • @sunithakrishnan617
      @sunithakrishnan617 5 หลายเดือนก่อน

      @@mybetterworks6918 വീഡിയോ മുഴുവൻ കാണാഞ്ഞിട്ടല്ല, ഇവിടെ എല്ലാവർക്കും നല്ല എരിവ് വേണം,, വറുത്ത് കോരും മുൻപ് കുറച്ചു ചതച്ച മുളക് ചേർക്കും,, തന്നെയുമല്ല,,, പുരട്ടിവയ്ക്കുന്ന മുളക് ചിലപ്പോൾ കരിയാൻ സാധ്യതയുണ്ട്, അത് കൊണ്ട് ഞാൻ ലാസ്റ്റ് ആണ് ചേർക്കുന്നത്,, ബീഫിൽ പുരട്ടി വയ്ക്കുന്നത് കൂടാതെ വറുത്ത് കോരുംമുൻപ് വേപ്പില, പച്ചമുളക്,, പൊടിയായി അരിഞ്ഞ ഇഞ്ചി, ഇച്ചിരി വെളുത്തുള്ളി,,ചതച്ചമുളക്,, ചേർത്ത് നോക്ക് 👌👌👌സൂപ്പർ ടേസ്റ്റ് ആണ്

    • @ramachandrannair5305
      @ramachandrannair5305 4 หลายเดือนก่อน +2

      😅😅😅

    • @ppnagavlog
      @ppnagavlog 2 หลายเดือนก่อน

      ❤❤❤

    • @ranjithaninha4347
      @ranjithaninha4347 5 วันที่ผ่านมา +1

      a

  • @murshidramanatukara
    @murshidramanatukara 5 หลายเดือนก่อน +58

    Masala verum vellam cherkkathe beef stock cherthathu pwoli ..... perfect BDF

    • @sahanarabibi496
      @sahanarabibi496 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤8

  • @kvn6136
    @kvn6136 5 หลายเดือนก่อน +3

    ഞങ്ങൾ ബീഫ് കഴിക്കാറില്ല ചിക്കനെ കുറിച്ച് പറയ്

    • @Rasalstudio10
      @Rasalstudio10 5 หลายเดือนก่อน +1

      Beef😋

    • @jsr9685
      @jsr9685 4 หลายเดือนก่อน +1

      Pork 😋😋😋 ​@@Rasalstudio10

    • @FaizAhmed-b3k
      @FaizAhmed-b3k 2 หลายเดือนก่อน

      ​@@jsr9685Yamma your cow mata meat

  • @suhailkavarodi8445
    @suhailkavarodi8445 4 หลายเดือนก่อน +27

    ഇതിന്റെ കൂടെ പൊറോട്ടയും കൂടി കിട്ടിയാൽ 😋

  • @JANETAlwin-j5x
    @JANETAlwin-j5x 2 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @tintuukurian1043
    @tintuukurian1043 5 หลายเดือนก่อน +110

    Dear Shamess, looking itself filling the mouth with water.. Keep continue your art🥰❤

  • @sajnaseji9516
    @sajnaseji9516 5 หลายเดือนก่อน +18

    എത്ര എളുപ്പം പറഞ്ഞു തീർത്തു., അടിപൊളി 🔥

  • @Sheha_Bittu
    @Sheha_Bittu 15 วันที่ผ่านมา +1

    Ith September muthal kandavar Like adi
    Ith oru try cheyyannam enn karuthiyavar Like adi😊

  • @daisyjames6547
    @daisyjames6547 4 หลายเดือนก่อน +32

    കണ്ടിട്ട് തന്നെ കൊതി വരുന്നു 👍👍ഉറപ്പായും ഉണ്ടാക്കും 🥰🥰🥰

  • @seeanadhamvlogseeanadhamvlog
    @seeanadhamvlogseeanadhamvlog 4 หลายเดือนก่อน +1

    👍🔥

  • @koshafiya
    @koshafiya 3 หลายเดือนก่อน +9

    Njan undakki nokki.adipoliya❤❤❤❤
    Thankyou

  • @tanpuiicolney3306
    @tanpuiicolney3306 2 หลายเดือนก่อน +1

    Yum yummy

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 หลายเดือนก่อน +1

    ൻ്റെ പടച്ച കർത്താവേ.. വായിൽ വെള്ളം വരുന്നു..

  • @libinthomas3415
    @libinthomas3415 4 หลายเดือนก่อน

    ആർകും അറിയില്ലായിരുന്നു..എന്ന് തോന്നു ്ന്..വെള്ളം ചേർക്കണോ

  • @sharathg9151
    @sharathg9151 4 หลายเดือนก่อน

    അപ്പോൾ ബിഡിഎഫ് ഉണ്ടാക്കുന്നത് ഉണക്ക ഇറച്ചി അല്ലായിരുന്നോ

  • @k.k8221
    @k.k8221 2 หลายเดือนก่อน +13

    😍😋😋 அருமை நாவில் எச்சில் ஊற வைதிர்கள்...

  • @BOSSGANG7777
    @BOSSGANG7777 4 หลายเดือนก่อน +1

    Ooo அடோப் போலி 😂😂 from TN

  • @Paapus3916
    @Paapus3916 4 หลายเดือนก่อน +3

    Sathym apara taste an.njan undaki noki.veedinulloke hotelile polulla smell nilkan patilla.vayel kappalodikanulla vellm varum.ellavarum try cheid nokanm

  • @Rajicooks123
    @Rajicooks123 2 หลายเดือนก่อน +1

    😋😋😋😋😋😋😋👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @nafeesav4578
    @nafeesav4578 5 หลายเดือนก่อน +12

    ഞാൻ try cheythu adipoli Super taste 😊

  • @ariffaah
    @ariffaah 5 หลายเดือนก่อน +2

    Aadhyam kandappam puli aanenn kerudhy😂

  • @Mallumalayalicooking
    @Mallumalayalicooking 5 หลายเดือนก่อน +56

    നിങ്ങളുടെ എല്ലാ Videos ഉം നല്ല Recipe ആണ് 😊❤😊❤

  • @malathigovindan3039
    @malathigovindan3039 5 หลายเดือนก่อน +11

    Super receipe കണ്ടാൽ അറിയാം നല്ല tasty ആയിരിയ്ക്കു മെന്ന്.😋👍

  • @nachatwangsa2817
    @nachatwangsa2817 2 หลายเดือนก่อน +1

    Thankyou i understand all your words 😆😂

  • @Kim-jung-eun910
    @Kim-jung-eun910 5 หลายเดือนก่อน

    എനിക്ക് ഭയങ്കര വിഷമം എനിക്ക് ബീഫ് കഴിക്കാൻ പറ്റത്തില്ല എനിക്ക് ബീഫ് കഴിച്ചാൽ വയറുവേദനയ്ക്ക് അതുകൊണ്ട് എനിക്ക് കഴിക്കാൻ പറ്റാത്ത ഒരു ഭയങ്കര വിഷമമാണ്😢😢😢😢😢😢 ചേച്ചി പറഞ്ഞ റെസിപ്പി വെച്ച് നോക്കുമ്പോൾ എനിക്ക് കഴിക്കണം എന്നുണ്ട്❤❤...

  • @hellgamer5729
    @hellgamer5729 4 หลายเดือนก่อน +3

    Egg white കൂടെ ചേർത്താൽ സൂപ്പർ ആണ്

  • @Haziabdulazeez6666
    @Haziabdulazeez6666 4 หลายเดือนก่อน +6

    കാണുമ്പോ തന്നെ തിന്നാൻ തോന്നുന്നു

  • @iqbalpanniyankara4918
    @iqbalpanniyankara4918 5 หลายเดือนก่อน

    എനിക്ക് വലിയ ഇഷ്ടമാണ്
    പക്ഷെ ഇത് സഹോദര വിഭാഗത്തിന്റെ
    ദൈവിക പരിവേഷ വസ്തു ആണ്
    എന്നറിഞ്ഞത് മുതൽ
    ആലോചനയാലും
    തരിപ്പിൽ കയറുന്നതിനാലും
    കഴിക്കാൻ കഴിയുന്നില്ല

  • @aromalatingtingmachan
    @aromalatingtingmachan 5 หลายเดือนก่อน +1

    ❤️

  • @faseelak8071
    @faseelak8071 3 หลายเดือนก่อน +1

    മലയാളം വാരിക🎉😊🎉🎉

  • @junaidksd5997
    @junaidksd5997 4 หลายเดือนก่อน +2

    oru 5 beef tharumo Plzz 😂😢

  • @ajmalfayis3360
    @ajmalfayis3360 3 หลายเดือนก่อน

    ഇത് പോരിച്ച ഉടനെതന്നെ കയിക്കണം എന്നാൾ സൂപ്പർആകും 😊

  • @sajeenasajeena5127
    @sajeenasajeena5127 5 หลายเดือนก่อน +3

    molu ,ithu kandittu kothivannu. njan tri cheyyam.

  • @RaviMysore-lc6gi
    @RaviMysore-lc6gi 3 หลายเดือนก่อน

    Oru 20/25 Varsham munp oru plate beef chilli ennu paranjaal malappuraath hotelukalil kittiyirunna item

  • @geethuprakash1004
    @geethuprakash1004 3 หลายเดือนก่อน +2

    Beefinte stock ennu parayunnath cookeril vevichathinte bakki vellam aano??

  • @wolf_yt1236
    @wolf_yt1236 3 หลายเดือนก่อน

    ബാറിൽ പോയ്‌ ഡച്ചിങ് വാങ്ങുന്നോരോട് ഇത് 😂😂😂😂

  • @JamilRazeFamilyVlog
    @JamilRazeFamilyVlog 3 หลายเดือนก่อน

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു

  • @R4Dreams
    @R4Dreams 4 หลายเดือนก่อน +2

    അടിപൊളി. അടുത്ത പ്ലാൻ ഇത് തന്നെ BDF ❤❤

  • @anoopksd4769
    @anoopksd4769 5 หลายเดือนก่อน +3

    Kanan nalla bangy njan beef kazikkarilla

  • @shijoejoseph2011
    @shijoejoseph2011 3 หลายเดือนก่อน

    Porotta and beef fry is in Malayali DNA just as much as excess sun in our boiling blood; none of these newfangled dishes will ever replace it in taste or value. Classics will prevail; the rest, spectacularly founder.

  • @coorgmallu6231
    @coorgmallu6231 4 หลายเดือนก่อน

    Evdekkayo kavya madhavan nde voice vanna poya pole🙄

  • @elemidebbarma4131
    @elemidebbarma4131 2 หลายเดือนก่อน

    It's quite interesting but I can't understand your language 🙂
    But thank God atleast written at Down

  • @rashidav749
    @rashidav749 4 หลายเดือนก่อน +10

    Pulinga aanenn vijarch Vanna njan😅

  • @navneeth_734
    @navneeth_734 3 หลายเดือนก่อน +4

    Bdf my favourite dish ❤🤤

  • @jaleel.love.yamini
    @jaleel.love.yamini 2 หลายเดือนก่อน

    Aiwah kandappol thanne thinna pole aayi kollaatto nannaayittund ithinu kore paniyulla pole thonunnu enthaayaalum save cheith vekkunnu aavashyam varumbo njaan ith nokki cheitholaam❤❤❤❤❤❤

  • @kannananish7888
    @kannananish7888 5 หลายเดือนก่อน +12

    Super 👌 adipoli 👍

  • @mathewc1965c
    @mathewc1965c 5 วันที่ผ่านมา

    അൽപ്പം, അൽപ്പം എന്ന് പറയാതെ അതിന്റെ അളവ് പറയാൻ മേലെ

  • @noname-m2w
    @noname-m2w 10 วันที่ผ่านมา

    Ith meat ayyiruno njan karuthi valanpuliyayirikumen 😂

  • @TRIKKY_TOKYO
    @TRIKKY_TOKYO 4 หลายเดือนก่อน +1

    Baril poyal sambom kittum ❤️ nalla taste aaan🤍

  • @SujathaVV-je8br
    @SujathaVV-je8br 5 หลายเดือนก่อน

    Beaf fry cheyunath orthondu irunnapola e vedio kandath

  • @Vijay-t7r3x
    @Vijay-t7r3x หลายเดือนก่อน

    Adhyam kandapppol puli achar aanannu vijaaricha njn😂😂

  • @ajaylalu315
    @ajaylalu315 5 หลายเดือนก่อน +2

    Ith chicken vech cheytha resam indavuo

    • @Cenpercent
      @Cenpercent 5 หลายเดือนก่อน

      Rasam undavilla, chicken dry fry undavum. Rasam unaakuna vere video kidapund

  • @ilyaskv8007
    @ilyaskv8007 4 หลายเดือนก่อน

    Nan athyam kandappa Puli anenn vijarichu 😮😮

  • @ramasamysaratha6084
    @ramasamysaratha6084 2 หลายเดือนก่อน +17

    உங்கள். மலையாளம்.. அழகு
    புரிகின்ற. மாதிரி. பேசுரிங்க..நன்றி.. வாழ்த்துகள்

    • @gt__650__
      @gt__650__ หลายเดือนก่อน

      malayali poli alle

  • @muhammedirfadirfad5965
    @muhammedirfadirfad5965 3 หลายเดือนก่อน +1

    chechi njnum anghane undakibsuccess aayi❤

  • @Bluebirds8582
    @Bluebirds8582 3 หลายเดือนก่อน +2

    Njan kadayil ninnu medikkarund😋😋

  • @sundaranedivanna1682
    @sundaranedivanna1682 4 หลายเดือนก่อน +2

    Beef illethe inth undakkan pattumo

  • @vinothjack51
    @vinothjack51 2 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @harikrishnan7001
    @harikrishnan7001 3 หลายเดือนก่อน +12

    ഇതാണ് ബാറിൽ നിന്നും കിട്ടുന്ന bdf 🥰

    • @SabuXL
      @SabuXL 3 หลายเดือนก่อน

      ഇപ്പോ തട്ടുകടകളിലും കിട്ടും ചങ്ങാതീ.❤

  • @KING.LOVE965
    @KING.LOVE965 4 หลายเดือนก่อน +1

    കണ്ടപ്പഴേ ഒരു രക്ഷയും ഇല്ല മോളു 😋😋😋

  • @molly-fs5bj
    @molly-fs5bj หลายเดือนก่อน

    My favorite dish, from manipur

  • @MujahitheenA
    @MujahitheenA 15 วันที่ผ่านมา

    சூப்பரா இருக்கும் சாப்பிட்டால்😊😊😊😊😊

  • @chundelithelegendofdinkan
    @chundelithelegendofdinkan 4 หลายเดือนก่อน

    ഇതിൻ്റെയൊക്കെ ടേസ്റ്റ് നോക്കാൻ ടേസ്റ്ററേ ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി

  • @sajarudheenka4089
    @sajarudheenka4089 4 หลายเดือนก่อน +2

    Njan kazhichu super🤤

  • @nickoop77
    @nickoop77 3 หลายเดือนก่อน +4

    Palakadano place🤔

  • @tahirqurashi3038
    @tahirqurashi3038 2 หลายเดือนก่อน

    Very good 👍 insaaniyat ka paigaam pahochate rahiye insaaniyat ko bachaye jai hind

  • @ummekulsum5531
    @ummekulsum5531 4 หลายเดือนก่อน +1

    Supare is this video

  • @FaseelaAshif-m4s
    @FaseelaAshif-m4s 3 หลายเดือนก่อน +1

    ഞാൻ നാളെ തന്നെ ഉണ്ടാക്കാൻ വിചാരിക്കുന്നു

  • @harshadoffcl
    @harshadoffcl 4 หลายเดือนก่อน

    വെള്ളമടിക്കുമ്പോ touchings ആയിട്ട് സീൻ ആണ് ഐറ്റം 🤤

  • @njan_RockyBhai
    @njan_RockyBhai 5 หลายเดือนก่อน

    ബീഫ് ചില്ലി + മയോണൈസ് 😛

  • @bluewhale100game
    @bluewhale100game 4 หลายเดือนก่อน +23

    കൊതിപ്പിക്കല്ലേ 😢 വിശ്ന് ഇരിക്കുവാൻ 😂

  • @ShameenaShameena-sq7yc
    @ShameenaShameena-sq7yc 5 หลายเดือนก่อน

    വായിൽ വെള്ളം വന്നിട്ട്
    നിൽക്കുന്നില്ല

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 4 หลายเดือนก่อน +2

    Vayil vellam vannu🤤🤤🤤🤤

  • @mardalaaneef
    @mardalaaneef 4 หลายเดือนก่อน

    Hi.sufar 😢😢😢

  • @sujasuja4744
    @sujasuja4744 5 หลายเดือนก่อน +2

    ഇനി ട്രൈ cheyyam

  • @Risna_Tirur
    @Risna_Tirur 5 หลายเดือนก่อน +4

    ഈ കത്തി എങ്ങനെ അടിപൊളി ആണോ എവിടുന്ന് കിട്ടും

  • @sonamariamsajan632
    @sonamariamsajan632 5 หลายเดือนก่อน +46

    Super receipe 👍❤️

  • @crazypetsmedia
    @crazypetsmedia หลายเดือนก่อน

    ബാറിലെ എന്റെ main side dish

  • @jayanthig9315
    @jayanthig9315 2 หลายเดือนก่อน

    Exam date sollunka sir

  • @rafnamuhsin
    @rafnamuhsin 5 หลายเดือนก่อน +2

    BDF 😋👌🏻

  • @zaheeralam9010
    @zaheeralam9010 2 หลายเดือนก่อน

    I didn't understand what you were saying but its looks good 🎉

  • @serinas4166
    @serinas4166 หลายเดือนก่อน

    Ethu beaf chilly yalle super taste anu

  • @brijithkarthik614
    @brijithkarthik614 3 หลายเดือนก่อน +1

    BDF

  • @rajalakshmik2034
    @rajalakshmik2034 5 หลายเดือนก่อน

    വേവിക്കാതെ ഡയറക്റ്റ് ഫ്രൈ ചെയ്യാം

  • @stanlyJoy-u2h
    @stanlyJoy-u2h 5 หลายเดือนก่อน +1

    കളറും സൂപ്പർ 🤝🤝🤝

  • @krishnavenikunnathodi2942
    @krishnavenikunnathodi2942 วันที่ผ่านมา

    ENETE.EE-EE BEEF ENDE VETIE KASHNANGAL ENETE PINEEM EE-EE BEEF ENDE PREICES NE VETEA

  • @Siuuu533
    @Siuuu533 2 หลายเดือนก่อน +1

    Old techno is back 😮😮

  • @dontbesilly1104
    @dontbesilly1104 5 หลายเดือนก่อน

    Edi Mole

  • @gigigeorge2035
    @gigigeorge2035 4 หลายเดือนก่อน +1

    Kandal thanne vayil vellamurum 👌❤

  • @SamadVp-n3z
    @SamadVp-n3z 3 หลายเดือนก่อน +1

    Njn❤ undakki nokki super 👍😊 itha

  • @Monorkonom
    @Monorkonom 2 หลายเดือนก่อน

    Wow nice nice 🎉🎉❤❤ yummy 😋😋🇧🇩🇧🇩👌👌👌

  • @Shwethashetty-nx5lt
    @Shwethashetty-nx5lt 4 หลายเดือนก่อน +2

    ಸೂಪರ್ 😊

  • @katchaikatti
    @katchaikatti 2 หลายเดือนก่อน

    சூப்பர்

  • @taniadesvarieux3140
    @taniadesvarieux3140 2 หลายเดือนก่อน

    Bon sa lap fout di konsa

  • @haroonasaad9843
    @haroonasaad9843 2 หลายเดือนก่อน

    We can understand can you make it in English👍

  • @wowmisbah2884
    @wowmisbah2884 2 หลายเดือนก่อน

    Subtitles darling. like but I don't understand

  • @ramachandrannr3462
    @ramachandrannr3462 4 หลายเดือนก่อน +1

    കണ്ടിട്ട് കൊതിയായി
    സൂപ്പർ പ്രസൻ്റ്😋😋😋👌👌👌

  • @KhureshiSaleem
    @KhureshiSaleem 2 หลายเดือนก่อน

    Hai..... I am a new subscribe... Wonderfull.