കുശുമ്പും കുന്നായ് മയും മാത്രമല്ല, നിറവും കുലവും ജാതിയും മതവും... അമ്പമ്പോ...... സഹിയ്ക്കാൻ പറ്റില്ല. കാശ്മീരികൾ കാശ്മീരിനെ പോലെ സൗന്ദര്യ വും നിഷ്കളങ്ക സ്നേഹവുമുള്ളവർ 💝💝💝💝💝💝💝💝💝
ആ കാശ്മീരി കുടുംബങ്ങൾ നിങ്ങളെ ഹൃദയം കൊണ്ടാണ് സ്നേഹിക്കുന്നത്. അവരെ നിങ്ങൾ കേരളത്തിലേക്ക് ക്ഷണിക്കൂ .. കേരളീയരുടെ സ്നേഹം അവർക്കും അനുഭവിച്ചറിയാൻ അവസരം ഉണ്ടാകട്ടെ!
Hope Jalaja invited them to Kerala. But looks like they are not that wealthy to travel. Hope Jalaja brought some gifts from Kerala to them for their hospitality twice. Probably not, typical Keralalites. 😂😂😂
അവരുടെ സ്നേഹം കാണുക. നമ്മൾ പഠിക്കാൻ പല പല കാര്യങ്ങളും അവരിൽ നിന്നും puthettu family പകർത്തി കാണിച്ചു തരുന്നു. നമ്മൾ സാഹോദര്യത്തോടെ കഴിയേണ്ടവർ ആണ് എന്ന് ഓരോ നാട്ടിലെയും സാധാരണ ജനങ്ങൾ കാട്ടിത്തരുന്നു.നന്ദി, puthettu family vlogs group.
കാശ്മീർ എന്നും, എല്ലാ സമയത്തും മനം നിറക്കുന്ന കാഴ്ചയൊരുക്കി കാത്തിരിക്കുന്നത് പോലെയാണ്. കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ നിങ്ങളുടെ യാത്രയിൽ കാണിച്ചു തരുന്നു വളരെയധികം സന്തോഷം അമ്മയുടെ സ്നേഹം കണ്ടപ്പോൾ, കണ്ണ്നിറഞ്ഞു . ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ😂😂
ചേച്ചി അന്ന് ലോറി കൊണ്ട് പോയപ്പോൾ കണ്ട അവർ തന്നെ എന്തൊരു സ്‌നേഹം അന്ന് നിങ്ങ്ൾ ഇരുന്ന അതെ സ്ഥലം അവിടെ മക്കളെ കുട്ടി വിണ്ടു വന്നു സംഭവം തന്നെ അവരുടെ സ്നേഹ തിന്നു മുന്നിൽ തോറ്റു പോയി ഒരിക്കലും മറക്കാൻ പാടില്ല അവരെ അടിപൊളി ❤️❤️❤️ രാത്രി വണ്ടി ഓടിക്കുന്നത് ഒരു പരിധി വരെ ഒഴിവ് അക്കണം നമ്മുടെ സുരക്ഷ അത് ആണ് വലുത് 👍🏽👍🏽
എല്ലാ വരുടെയും സിരസിലൂടെ ഓടുന്ന രക്തവും ചുവപ്പ് നിറമാണ് രാഷ്ട്രിയ കോമരങ്ങളാണ് ജാതിയും മതവും പറഞ്ഞ് വേർതിരിവ് ഉണ്ടാക്കുന്നത് .... കാശ്മീരികളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ...
ഇന്ത്യയുടെ അഭിമാനം കാശ്മീർ❤ അവിടത്തെ ജനങ്ങളും . ജാതിക്കും മതത്തിനും അതീതമായി പരസ്പരം സ്നേഹിച്ച് ജീവിക്കണം എന്ന് ഈ കാശ്മീരികൾ നമ്മളെ പഠിപ്പിക്കുന്നു.❤ ജയ്ഹിന്ദ്.
പക്ഷേ അവിടെ എപ്പോഴാണ് തീവ്രവാദി ആക്രമണം ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ലഡാക്ക് ആണെങ്കിൽ സ്ഫോടനം, ഷെല്ലാക്രമണം ഇത്യാദി ഐറ്റംസ്!! നിങൾ എത്രേം വേഗം മടങ്ങുന്നതാണ് നല്ലത്! ഒരു ഗാരൻറ്റീയും ഇല്ലാത്ത സ്ഥലം ആണ് ഈ ലഡാക്ക്!! സ്നേഹം കൊണ്ട് പറയുകയാണ്🙏🏽
ഇത്രയും സ്നേഹമുള്ള മനുഷ്യരുടെ സ്ഥലത്തിലാണല്ലോ ഭീകരന്മാരുടെ തവളമാക്കിയിരിക്കുന്നത് കഷ്ടം, എന്തായാലും കുടുംബമായി നിങ്ങൾ ഇങ്ങനെ ഒരു വ്ലോഗ് ചെയുന്നത്, എത്രയോ നന്ന്, ആശംസകൾ 🌹🌹🌹🌹
വീഡിയോ മുഴുവനും കണ്ടതിനു ശേഷം ആണ് ഈ കമെന്റ് ഇടുന്നത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം അവിടുത്തെ ജനങ്ങളുടെ സ്നേഹ വിരുന്നും ജാതിയോ മതമോ നിറമോ നോക്കാത്ത മനസ്സും നിങ്ങളുടെ കേരള തനിമയും പരസ്പരം കൈമാറിയ അപൂർവ നിമിഷം,, കാശ്മീർ വളരെ വൃത്തിയായി വരച്ചു തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 😍😍😍
ആ കുട്ടി കാസ്മിർ കണ്ടപ്പോൾ ,അവരുടെ സ്നേഹം കണ്ടപ്പോൾ അവിടെ പഠിക്കണം എന്ന് പറഞ്ഞതിൽ ഒരു അത്ഭുതവുമില്ല , ജാതിയോ മതമോ ഒന്നുമില്ല മനുഷ്യരെ മനുഷ്യരായി കാണുന്നവരുടെ കൂടെ വസിക്കണം എന്നത് കൊണ്ടാണ്. great
സ്നേഹിച്ചു കൊല്ലുക എന്നൊക്കെ പറയുന്ന ഒരു version ആണെന്ന് തോന്നുന്നു കശ്‍മീരുകാർ.... എന്തായാലും പൊളി അവരുമായുള്ള സൗഹൃദം കാത്ത് സൂക്ഷിക്കുന്ന നിങ്ങൾ double പൊളി 😁ആ വണ്ടി സർവീസ് ചെയ്യുന്ന സ്ഥലം ഒക്കെ വീണ്ടും പഴയ ഓർമ്മകൾ സമ്മാനിക്കുന്നു 😍അത് പോലെ കാശ്മീർ എത്തി തുടങ്ങിയപ്പോൾ വീഡിയോ ടെ ഭംഗിയും കൂടി തുടങ്ങിയിരിക്കുന്നു... ദേവിക പറഞ്ഞത് പോലെ വീഡിയോ യിൽ ഇത്രയ്ക്കും ഭംഗി ഉണ്ടെങ്കിൽ നേരിട്ട് കാണുമ്പോ കശ്‍മീർ എത്രത്തോളം ഭംഗി ഉണ്ടാകും.. പൊളി 🔥
ഈയടുത്താണ് നിങ്ങളുടെ വീഡിയോകൾ കണ്ടുതുടങ്ങിയത്..12 വർഷം മുൻപ് പഹൽഘാമിൽ ഒരു റിസോർട്ടിൽ ജോലി ചെയ്തിട്ടുണ്ട് 2 വർഷകാലം, ശെരിക്കും ഈ വീഡിയയിലൂടെ അവിടെ പിന്നെയും ചെന്നൊരു ഫീൽ കിട്ടി,, thnkq puthettu travel vlog
മുത്തിനെയു ഫാമിലിയെയും എനിക്ക് ഒത്തിരി ഇഷ്ട്ടമായി മുത്തിന്റെ ഡ്രൈവിങ് അടിപൊളി വേറെ ആർക്കും വണ്ടി കൊടുക്കാതെ ഒറ്റക് ഓടിക്കുന്ന ആഹ ത്രിൽ എനിക്ക് ഇഷ്ട്ടമാണ് എനിക്കും ഇഷ്ട്ടമാണ് വണ്ടി ഡ്രൈവ് ചെയ്യാൻ. മുത്തിന്റെയും ഫാമിലിയുടെയും ട്രിപ്പ് വീഡിയോ കാണാൻ കട്ട വെയ്റ്റിങ്ങിലാണ് ഞാൻ ഇതുവരെയും ഉള്ള എപ്പിസോഡ് എല്ലാം ഞാൻ കണ്ടുകഴിഞ്ഞു
13:20 ഇവിടെയും ഉണ്ട്. കോഴിക്കോട്, ഫറൂക്ക്, കൊയിലാണ്ടി. ഒരു പൊതു സ്ഥലത്ത് നിന്ന് ഒരു ഇക്കാ ചായകുടിയ്ക്കാൻ കടയിലേക്ക് കയറുമ്പോൾ അടുത്തു നിൽക്കുന്നവരോടൊക്കെ "ചായേന്റെ ബെള്ളം കുടിയ്ക്കണോ ?" എന്ന് ചോദിയ്ക്കും. മലപ്പുറത്ത് ഒരിടത്തെ ഒരു സ്‌കൂൾ അദ്ധ്യാപകന്റെ ക്വാട്ടേഴ്‌സ് അന്വേഷിച്ച് ചെന്നൊരു വീട്ടിൽ കയറി. അദ്ദേഹം കുടിച്ചുകൊണ്ടിരുന്ന ഗ്ളാസ് എനിയ്ക്ക് ഓഫർ ചെയ്തു ! സ്നേഹം... അത് മലബാറിലാണുള്ളത് ! പെരുന്നാൾ കാലത്ത് തരിക്കഞ്ഞി നിർബന്ധമായിട്ടും തന്ന് കുടിപ്പിയ്ക്കും. ഇതെല്ലാം 1984 -86 കാലത്തായിരുന്നു. പക്ഷെ, നോമ്പ് പകലുകളിൽ കടയിൽ നിന്ന് സോഡാ പോലും തന്നില്ല ! കടയുടെ പുറകിൽ പോയി കാട്ടിൽ നിന്ന് കുടിയ്ക്കേണ്ടി വന്നു.
എന്ത് സ്നേഹത്തോടെയാണ് അവർ എപ്പോഴും നിങ്ങളെ വരവേൽകുന്നത്, അവിടെയാണ് യഥാർത്ഥ സ്നേഹം, അവിടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ഭാഷയോ ഒന്നും പ്രശ്നമല്ല,,, ഇവരെയാണ് ചില ആളുകൾ തീവ്രവാദി, ഭീകരവാദി,,,, etc,,, എന്നൊക്കെ പറഞ്ഞു മുദ്ര കുത്തുന്നത്,,,,ഇതാണ് മതേതര ഇന്ത്യ 🙏🤲🙏🤲🙏🤲ഇതുപോലെ എന്നും സ്നേഹത്തോടെ നമ്മൾ ഭാരതീയർ കഴിഞ്ഞു പോണം 👍🥰👍🥰👍
കാശ്മീരിലെ നാട്ടുകാരെ സമതിക്കണം നല്ലൊരു സ്നേഹമുള്ള സഹോദരി സഹോദരമാർ ഇവിടെ നിന്നു് ഒരു സഹോദരൻ പോയിട്ടുണ്ടായിരുന്നു കാശ്മീർ യാത്രയ്ക്ക് നല്ല സ്വീകരണം ആണോയെന്ന് പറഞ്ഞത് .ഇനിയും യാത്ര തുടരട്ടെ❤️❤️❤️🥰🥰🥰
ലോറിജീവിതം thumbnail കണ്ടു ചുമ്മാ ഒരു എപ്പിസോഡ് കണ്ടേക്കാം എന്ന് കരുതി കയറിയതാ ഈ ചാനലിൽ .. ഇപ്പൊ നിങ്ങളുടെ ഓരോ പുതിയ വിഡിയോസും അപ്‌ലോഡ് ചെയ്യുന്നതും കാത്തിരുന്ന് കാണുന്നു. പ്രത്യേകിച്ച് ലെ ലഡാക്ക് ട്രിപ്പ് ....നിങ്ങളുടെ കൂടെ അവിടേക്ക് യാത്ര ചെയ്യുന്നതുപോലെയുള്ള അവതരണം. എല്ലാ ആശംസകളും .....safe trip & enjoy the trip .....☺☺☺☺☺
ഏതായാലും നിങ്ങളുടെ കുടുംബത്തെ ബഹുമാനിക്കുന്നു ഒന്നാം നിങ്ങളുടെ ധൈര്യത്തെ ഇത്രയും ദൂരം രാത്രി പകൽ വണ്ടി ഒഴിച്ച് യാത്ര ചെയ്യുന്നത് തന്നെ ഇവിടെ ആളുകൾ ചെന്നൈ വരെ കാർ ഓടിച്ചു പോവാൻ ധൈര്യപ്പെടുന്നില്ല ഈ കുട്ടികളെയും കൊണ്ട് രാത്രിയും പകലും എത്ര സ്റ്റേറ്റുകൾ കടന്നാണ് പോവുന്നത് അപാര ധൈര്യം തന്നെ നിങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു
Still remember your first visit to that wonderful family in Kashmir thank you for visiting them again.I am an ardent follower of your channel.Greetings from Nairobi Kenya.
ജാതിമത ചിന്തകൾക്കതീതമായി ചിന്തിച്ചുകൊണ്ട് കാശ്മീരികൾ സ്നേഹത്തോടെയും എത്ര കരുതലോടെ എളിമ ആകുന്ന സ്നേഹം വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ നിങ്ങൾക്ക് തരുന്നു കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
🙏🙏5:40 മുതൽ കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല 9:00 വരെ:: ഈനല്ല മനസുള്ള മനുഷ്യരുടെ നാട്ടിൽ ആണ് ഭീകരർ അഴിഞ്ഞാടി നശിപ്പിക്കുന്നത് ആവീട്ടുകാരെ കേരളത്തിലേക്ക് ക്ഷെണിച്ചു വരുത്തി സബ്സ്ക്രൈബ്ർസ് വക ഒരു ട്രീറ്റ് കൊടുക്കാൻ ഉള്ള നടപടി ഉണ്ടാകുമോ
ജലജ ഞാൻ ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വാദദേശി ആണ്, നിങ്ങളുടെ കുറെ വീഡിയോ കണ്ടു എടുത്ത് പറയാൻ കുറെയുണ്ട്, എന്നാൽതിരുവല്ല തുടങ്ങി കായംകുളം റൂട്ടിൽ വരുമ്പോൾ എന്നെങ്കിലും ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
ഭാഗ്യം ചെയ്തവർ ല്ല് 🥰 ജോലിചെയ്തു ജീ വിച്ചു ന്നല്ല "ഇതാണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സന്ദർഭങ്ങൾ🥰മറക്കാനാവാത്ത ഓർമ്മകൾ നൽകുന്ന ജീവിതം , എത്ര സുന്ദരം🥰ഒരുപാടിഷ്ടം🥰 Mam , ഒന്നു കൊണ്ടുപോമോ..? " അങ്ങു തോന്നുകയാണ്😂 അത്ര ഇഷ്ടം തോന്നുന്നുണ്ട് നിങ്ങളോട് ട്ടൊ🥰ദൈവം കാത്തിടട്ടെ 🤲🤲🤲❤️❤️❤️
കാശ്മീർ താഴ്‌വരയിലെ പകൽഗാമിൽ നിന്നുമുള്ള riverraftingum പുതുപുത്തൻ കാഴ്ചകൾ കാണുവാനായി.. കാത്തിരിക്കുകയാണ്... കില്ലാടി ആയ മുത്തും പൊന്നും ഉള്ളപ്പോൾ.. എന്തു പേടിക്കാൻ റിവർറാഫിറ്റിംഗ്.. 💪💪💪💪
@@Wander_Kannuraan എന്റെ അനുഭവങ്ങളാണ് പറഞ്ഞത്, കശ്മീരിലെ ആൾക്കാരുമായി താരതമ്യം ചെയ്തു പറഞ്ഞു എന്ന് മാത്രം. ഇതിൽ താങ്കളുടെ വികാരങ്ങൾ ഏതെങ്കിലും തരത്തിൽ മുറിപ്പെട്ടു എങ്കിൽ സദയം ക്ഷമിക്കുക
@@tulunadu5585 താങ്കളുടെ മാന്യമായ മറുപടിക്ക് അഭിനന്ദനങ്ങൾ. ഒരു സാമൂഹ്യ മാദ്ധ്യമത്തിൽ കാണിക്കേണ്ട മാന്യതയും മര്യാദയും താങ്കൾ കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. ഞാനൊരു വൃദ്ധനാണ്, എന്റെ സുഹൃത്തുക്കളിൽ 90% അന്യ മതസ്ഥരാണ്. ജാതി നോക്കാതെ സ്നേഹിക്കുന്നതായിരുന്നു കേരളീയ പാരമ്പര്യം. KL04.
കേരളീയരോട് മൊത്തത്തിൽ എല്ലാവർക്കും സ്നേഹമാണ്. നമ്മൾ വിദ്യാസമ്പന്നരാണെന്നും ഐക്യത്തോടെ ജീവിക്കുന്നവരുമാണ് എന്നാണവരുടെയെല്ലാം വിശ്വാസം. ❤ വിഭാഗീയതയും വെറുപ്പും ഉൽപാടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക.
നേപ്പാൾ ട്രിപ്പ് സൂപ്പർ ലോറിയിൽ njaaഎല്ലാ trippumkaanum ചേച്ചിയുടെ സ്പീഡ് ഓവർ നേപ്പാൽ പോയപ്പോൾ 500 rs ഫൈൻ കിട്ടി ചിരിക്കാൻ കൊള്ളാം അമ്മയും മക്കളും സൂപ്പർ
നമ്മൾ മറ്റുള്ളവർക്ക് എന്തു കൊടുക്കുന്നു തിരിച്ചും നമ്മൾക്ക് അത് കിട്ടിയിരിക്കും അതിപ്പോൾ ചില ആളുകൾക്ക് അറിയില്ല അതാണ് പ്രശ്നം. ഈ കാലഘട്ടം അത് അറിയാതെ പോകരുതേ പ്ലീസ്. ദൈവം നിങ്ങളെ സഹായിക്കട്ടെ 🙏🙏🙏 16:03
ആ കാശ്മീരികളുടെ സ്നേഹം കാണുമ്പോൾ
നമ്മൾ മലയാളികൾ
ലജ്ജിക്കണം. നമ്മൾക്ക്
കുശുമ്പും, കുന്നായ്മയും കൂടുതലാ. നിങ്ങൾക്കു
എല്ലാവിധ ആശംസകളും.
കുശുമ്പും കുന്നായ് മയും മാത്രമല്ല, നിറവും കുലവും ജാതിയും മതവും...
അമ്പമ്പോ...... സഹിയ്ക്കാൻ പറ്റില്ല. കാശ്മീരികൾ കാശ്മീരിനെ പോലെ സൗന്ദര്യ വും നിഷ്കളങ്ക സ്നേഹവുമുള്ളവർ 💝💝💝💝💝💝💝💝💝
സത്യം
കശ്മീരിൽ നല്ല സുഖ മുള്ള അന്തരീഷം
ആ കാശ്മീരി കുടുംബങ്ങൾ നിങ്ങളെ ഹൃദയം കൊണ്ടാണ് സ്നേഹിക്കുന്നത്. അവരെ നിങ്ങൾ കേരളത്തിലേക്ക് ക്ഷണിക്കൂ .. കേരളീയരുടെ സ്നേഹം അവർക്കും അനുഭവിച്ചറിയാൻ അവസരം ഉണ്ടാകട്ടെ!
Malayalikalle kandu avaru pedichu odum
സത്യം
Hope Jalaja invited them to Kerala. But looks like they are not that wealthy to travel. Hope Jalaja brought some gifts from Kerala to them for their hospitality twice. Probably not, typical Keralalites. 😂😂😂
😂😂😂@@sreerekha6134
Ella nattil undu good character person and bad character person..oru nadu bad annu ennu orikalum parayaruthu
ഒരു നേട്ടവുമില്ലാതെ
സ്നേഹിക്കുന്ന
നിഷ്കളങ്കരായ
മനുഷ്യർ🎂☕🥮☕
അവരുടെ സ്നേഹം കാണുക. നമ്മൾ പഠിക്കാൻ പല പല കാര്യങ്ങളും അവരിൽ നിന്നും puthettu family പകർത്തി കാണിച്ചു തരുന്നു. നമ്മൾ സാഹോദര്യത്തോടെ കഴിയേണ്ടവർ ആണ് എന്ന് ഓരോ നാട്ടിലെയും സാധാരണ ജനങ്ങൾ കാട്ടിത്തരുന്നു.നന്ദി, puthettu family vlogs group.
വളരെ സന്തോഷം. കാശ്മീർകാരുടെ സ്നേഹം കണ്ടപ്പോൾ അതിലും സന്തോഷം ❤️❤️❤️
ഭൂമിയിലെ സ്വർഗ്ഗത്തിലെ സന്തോഷകരമായ നിമീഷ ങ്ങൾ ............. ആശംസകൾ സ്നേഹ പൂർവ്വം
കണ്ണ് നിറഞ്ഞ് പോയി ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ...❤pne Pahalgam ഒരു രക്ഷ ഇല്ലാട്ടോ എന്നാ ഭംഗി😍🤗👌👌
😭😭😭😭
കാശ്മീർ എന്നും, എല്ലാ സമയത്തും മനം നിറക്കുന്ന കാഴ്ചയൊരുക്കി കാത്തിരിക്കുന്നത് പോലെയാണ്. കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ നിങ്ങളുടെ യാത്രയിൽ കാണിച്ചു തരുന്നു വളരെയധികം സന്തോഷം അമ്മയുടെ സ്നേഹം കണ്ടപ്പോൾ, കണ്ണ്നിറഞ്ഞു . ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ😂😂
🤗👍
കാശ്മീരി സ്നേഹം അനുഭവിച്ചവർ, love with kashmir 👏👏👍
ചേച്ചി അന്ന് ലോറി കൊണ്ട് പോയപ്പോൾ കണ്ട അവർ തന്നെ എന്തൊരു സ്‌നേഹം അന്ന് നിങ്ങ്ൾ ഇരുന്ന അതെ സ്ഥലം അവിടെ മക്കളെ കുട്ടി വിണ്ടു വന്നു സംഭവം തന്നെ അവരുടെ സ്നേഹ തിന്നു മുന്നിൽ തോറ്റു പോയി ഒരിക്കലും മറക്കാൻ പാടില്ല അവരെ അടിപൊളി ❤️❤️❤️ രാത്രി വണ്ടി ഓടിക്കുന്നത് ഒരു പരിധി വരെ ഒഴിവ് അക്കണം നമ്മുടെ സുരക്ഷ അത് ആണ് വലുത് 👍🏽👍🏽
നിങ്ങൾ ഭാഗ്യമുള്ളവരാണ് എവിടെ ചെന്നാലും നല്ല പരിചയം ജനങ്ങൾ എന്തൊരു സ്നേഹം ഇത് കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം❤️❤️ യാത്രയ്ക്ക് എല്ലാ മംഗളങ്ങളും 👍👍
ഇതാണ് മനുഷ്യത്വം, സ്ഥലം ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല,, എല്ലാത്തിലും അതീതമായി മനുഷ്യത്വമായ സ്നേഹം,, ഇങ്ങനെയാകണം മനുഷ്യർ, പരസ്പരം, നിഷ്കളങ്കവും നിർമ്മലമായ സ്നേഹത്തോടും, ആദിത്യ മര്യാദയോടും കൂടെയുള്ള മനുഷ്യരായ ജീവിതം,, ഇങ്ങനെ ഒരു നല്ല നാളെ ഉണ്ടാകട്ടെ,,,
ഞാൻ ഉള്ള വീഡിയോ എന്നാ വരുക എന്ന് നോക്കി ഇരിക്കയായിരുന്നു ..ഇന്ന് കണ്ടതിൽ സന്തോഷം thank you ❤
കാശ്മീരിൽ പ്രകൃതിയും മനുഷ്യനും സുന്ദരം തന്നെയല്ലേ. സ്വർഗ്ഗം തന്നെ. അല്ലേ രതീഷേ ജലജേ.💐💐❤👌😊
എല്ലാ വരുടെയും സിരസിലൂടെ ഓടുന്ന രക്തവും ചുവപ്പ് നിറമാണ് രാഷ്ട്രിയ കോമരങ്ങളാണ് ജാതിയും മതവും പറഞ്ഞ് വേർതിരിവ് ഉണ്ടാക്കുന്നത് .... കാശ്മീരികളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ...
നിങ്ങളോടുള്ള സ്നേഹം കാണുമ്പോൾ നമ്മൾക്കും അഭിമാനം തോന്നുന്നു., കേരളത്തിന് പുറത്ത് ജീവിച്ചവർക്കേ അത് മനസ്സിലാവും...
കശ്മീർ വീണ്ടും വീണ്ടും എന്നെ കൊതിപ്പിക്കുന്നു.. ഒരുപാട് ട്രാവൽ വ്ലോഗ് ഉണ്ടെങ്കിലും നിങ്ങൾക്കു എന്തോ ഒരു പ്രത്യേകത ഉണ്ട്.. ❤❤❤
ഇന്ത്യയുടെ അഭിമാനം കാശ്മീർ❤ അവിടത്തെ ജനങ്ങളും . ജാതിക്കും മതത്തിനും അതീതമായി പരസ്പരം സ്നേഹിച്ച് ജീവിക്കണം എന്ന് ഈ കാശ്മീരികൾ നമ്മളെ പഠിപ്പിക്കുന്നു.❤ ജയ്ഹിന്ദ്.
പരിചയക്കാരെ കണ്ടപ്പോൾ ആദ്യം തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി കൈ കൊടുക്കാമായിരുന്നു .
സ്വന്തം കുടുംബത്തിൽ ചെന്നാൽ ഇത്രയും സ്നേഹം ഉണ്ടാവുമോ കണ്ണ് നിറഞ്ഞു പോയി
കേരളിയരോട് കാശ്മീർ ജനതയുടെ സ്നേഹം അപാരം
പക്ഷേ അവിടെ എപ്പോഴാണ് തീവ്രവാദി ആക്രമണം ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ലഡാക്ക് ആണെങ്കിൽ സ്ഫോടനം, ഷെല്ലാക്രമണം ഇത്യാദി ഐറ്റംസ്!! നിങൾ എത്രേം വേഗം മടങ്ങുന്നതാണ് നല്ലത്! ഒരു ഗാരൻറ്റീയും ഇല്ലാത്ത സ്ഥലം ആണ് ഈ ലഡാക്ക്!! സ്നേഹം കൊണ്ട് പറയുകയാണ്🙏🏽
@@sureshnair1296 9Oi
ആനാട്ടിലുള്ളവർ നിങ്ങളെ കണ്ടപ്പോൾ എന്ത് സന്തോഷമാണ് 👏
ഞാൻ പോകേണ്ട പോയി കണ്ടതുപോലെ ആയി യാത്രാമംഗളങ്ങൾ ❤
എത്ര സ്നേഹമുള്ള ആൾക്കാർ, ഇവരുടെ സ്നേഹം യഥാർത്ഥമായിട്ടുള്ളത്, ഒത്തിരി സന്തോഷമുണ്ടായ നിമിഷം, ഇവരെയൊക്കെ കാണാനുള്ള ഒരവസരം കിട്ടിയിരുന്നെങ്കിൽ
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാൻ ഇന്നലെ എന്റെ ഫാമിലി യെയും കൂട്ടി കാശ്മീരിലേക്ക് ടൂർ പോകുന്നത് സ്വപ്നം കണ്ടു 🥰🥰🥰
സ്വപ്നം എത്രയും വേഗം സഫലമാകട്ടെ!
KL04.
@@zachariamammen8194 ആമീൻ
Oru mayathil oke thallu aniya😂😂😂
@@indiantrader5842 എനിക്ക് നിങ്ങളുടെ അത്ര തള്ളി എക്സ്പീരിയൻസ് ഇല്ല ട്ടോ 🙏🙏🙏
നിങ്ങൾക് അങ്ങനെ തോന്നിയെങ്കിൽ നിങ്ങൾ തള്ളി expert ആവും 🙏
Dreams come true soon dear
എന്താ സ്നേഹം കാശ്മീരികളുടെ....
നമ്മുടെ നാട്ടിലും ഗ്രാമ പ്രദേശങ്ങളിൽ ഇങ്ങനെ തന്നെ ആയിരുന്നു
Kashmirs malayalis are very loveable people wounderful people God bless you all love is God so keep it up
ഒക്കെ ചേച്ചിയുടെ ബന്ധുക്കൾ ആണല്ലോ. 🥰 ആ ജനത അങ്ങിനെയാണ് നമ്മളെ സ്നേഹിച്ചുകൊല്ലും.. ❤❤💙💙
ഇത്രയും സ്നേഹമുള്ള മനുഷ്യരുടെ സ്ഥലത്തിലാണല്ലോ ഭീകരന്മാരുടെ തവളമാക്കിയിരിക്കുന്നത് കഷ്ടം, എന്തായാലും കുടുംബമായി നിങ്ങൾ ഇങ്ങനെ ഒരു വ്ലോഗ് ചെയുന്നത്, എത്രയോ നന്ന്, ആശംസകൾ 🌹🌹🌹🌹
nishkalangarayavare brainwash cheyyanum pattikanum muthaleduppu nadathanum eluppamanu....athanu Kashmiril sambhavichathu
വീണ്ടും കാശ്മീർ ആളുകളുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം... 🥰
വീഡിയോ മുഴുവനും കണ്ടതിനു ശേഷം ആണ് ഈ കമെന്റ് ഇടുന്നത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം അവിടുത്തെ ജനങ്ങളുടെ സ്നേഹ വിരുന്നും ജാതിയോ മതമോ നിറമോ നോക്കാത്ത മനസ്സും നിങ്ങളുടെ കേരള തനിമയും പരസ്പരം കൈമാറിയ അപൂർവ നിമിഷം,, കാശ്മീർ വളരെ വൃത്തിയായി വരച്ചു തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 😍😍😍
Family യുമായി ഒരു Long Trip അത് ഒരു ഭാഗ്യം തന്നെയാണ് ... യാത്ര എല്ലാം കഴിഞ്ഞ് നാട്ടിൽ എത്താൻ പ്രാർത്ഥിക്കാം ........
ആ കുട്ടി കാസ്മിർ കണ്ടപ്പോൾ ,അവരുടെ സ്നേഹം കണ്ടപ്പോൾ അവിടെ പഠിക്കണം എന്ന് പറഞ്ഞതിൽ ഒരു അത്ഭുതവുമില്ല , ജാതിയോ മതമോ ഒന്നുമില്ല മനുഷ്യരെ മനുഷ്യരായി കാണുന്നവരുടെ കൂടെ വസിക്കണം എന്നത് കൊണ്ടാണ്. great
താങ്കൾക്ക് പോകുന്നിടത്തെല്ലാം ഇഷ്ടം പോലെ പരിചയക്കാർ ഉണ്ട്
വളരെ സന്തോഷം
സ്നേഹിച്ചു കൊല്ലുക എന്നൊക്കെ പറയുന്ന ഒരു version ആണെന്ന് തോന്നുന്നു കശ്‍മീരുകാർ.... എന്തായാലും പൊളി അവരുമായുള്ള സൗഹൃദം കാത്ത് സൂക്ഷിക്കുന്ന നിങ്ങൾ double പൊളി 😁ആ വണ്ടി സർവീസ് ചെയ്യുന്ന സ്ഥലം ഒക്കെ വീണ്ടും പഴയ ഓർമ്മകൾ സമ്മാനിക്കുന്നു 😍അത് പോലെ കാശ്മീർ എത്തി തുടങ്ങിയപ്പോൾ വീഡിയോ ടെ ഭംഗിയും കൂടി തുടങ്ങിയിരിക്കുന്നു... ദേവിക പറഞ്ഞത് പോലെ വീഡിയോ യിൽ ഇത്രയ്ക്കും ഭംഗി ഉണ്ടെങ്കിൽ നേരിട്ട് കാണുമ്പോ കശ്‍മീർ എത്രത്തോളം ഭംഗി ഉണ്ടാകും.. പൊളി 🔥
ഈയടുത്താണ് നിങ്ങളുടെ വീഡിയോകൾ കണ്ടുതുടങ്ങിയത്..12 വർഷം മുൻപ് പഹൽഘാമിൽ ഒരു റിസോർട്ടിൽ ജോലി ചെയ്തിട്ടുണ്ട് 2 വർഷകാലം, ശെരിക്കും ഈ വീഡിയയിലൂടെ അവിടെ പിന്നെയും ചെന്നൊരു ഫീൽ കിട്ടി,, thnkq puthettu travel vlog
ആ കാശ്മിരി കുടുംബം നമ്മുടെ ഫാമിലിയായി❤❤❤ഇഷ്ടം കാശ്മീര്‍❤❤
Keralaties ennal kashmir kar bhayakara isttamanu.
മുത്തിനെയു ഫാമിലിയെയും എനിക്ക് ഒത്തിരി ഇഷ്ട്ടമായി മുത്തിന്റെ ഡ്രൈവിങ് അടിപൊളി വേറെ ആർക്കും വണ്ടി കൊടുക്കാതെ ഒറ്റക് ഓടിക്കുന്ന ആഹ ത്രിൽ എനിക്ക് ഇഷ്ട്ടമാണ് എനിക്കും ഇഷ്ട്ടമാണ് വണ്ടി ഡ്രൈവ് ചെയ്യാൻ. മുത്തിന്റെയും ഫാമിലിയുടെയും ട്രിപ്പ് വീഡിയോ കാണാൻ കട്ട വെയ്റ്റിങ്ങിലാണ് ഞാൻ ഇതുവരെയും ഉള്ള എപ്പിസോഡ് എല്ലാം ഞാൻ കണ്ടുകഴിഞ്ഞു
Lovely scenes of friendship and hospitality! Proud of India!
രതീഷേട്ടാ നിങ്ങടെ ചിരിയിൽ എല്ലാ നാട്ടുകാർക്കും ഭയങ്കര സ്നേഹം ❤❤😂😂
ഇന്ത്യയിൽ കാശ്മീരികളേക്കാൾ unconditional സ്നേഹമുള്ള മനുഷ്യർ എവിടെയുമില്ല..❤
അധിക മനുഷ്യരും കാര്യ ലാഭത്തിനു മാത്രം വേണ്ടിയുള്ള സ്നേഹം മാത്രം..
നിങ്ങളുടെ യാത്രയിൽ ഞാനും ചേർന്നതുകൊണ്ട് നയപൈസ ചിലവകാതെ എല്ലാ സ്ഥലവും കാണാൻ പറ്റി നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰 13:13
13:20 ഇവിടെയും ഉണ്ട്. കോഴിക്കോട്, ഫറൂക്ക്, കൊയിലാണ്ടി. ഒരു പൊതു സ്ഥലത്ത് നിന്ന് ഒരു ഇക്കാ ചായകുടിയ്ക്കാൻ കടയിലേക്ക് കയറുമ്പോൾ അടുത്തു നിൽക്കുന്നവരോടൊക്കെ "ചായേന്റെ ബെള്ളം കുടിയ്ക്കണോ ?" എന്ന് ചോദിയ്ക്കും.
മലപ്പുറത്ത് ഒരിടത്തെ ഒരു സ്‌കൂൾ അദ്ധ്യാപകന്റെ ക്വാട്ടേഴ്‌സ് അന്വേഷിച്ച് ചെന്നൊരു വീട്ടിൽ കയറി. അദ്ദേഹം കുടിച്ചുകൊണ്ടിരുന്ന ഗ്ളാസ് എനിയ്ക്ക് ഓഫർ ചെയ്തു !
സ്നേഹം... അത് മലബാറിലാണുള്ളത് !
പെരുന്നാൾ കാലത്ത് തരിക്കഞ്ഞി നിർബന്ധമായിട്ടും തന്ന് കുടിപ്പിയ്ക്കും.
ഇതെല്ലാം 1984 -86 കാലത്തായിരുന്നു.
പക്ഷെ, നോമ്പ് പകലുകളിൽ കടയിൽ നിന്ന് സോഡാ പോലും തന്നില്ല !
കടയുടെ പുറകിൽ പോയി കാട്ടിൽ നിന്ന് കുടിയ്ക്കേണ്ടി വന്നു.
Yes true...enikum ithu pole anubham undayi malapurathu poyapol
അവരുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത സന്തോഷം
എന്ത് സ്നേഹത്തോടെയാണ് അവർ എപ്പോഴും നിങ്ങളെ വരവേൽകുന്നത്, അവിടെയാണ് യഥാർത്ഥ സ്നേഹം, അവിടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ഭാഷയോ ഒന്നും പ്രശ്നമല്ല,,, ഇവരെയാണ് ചില ആളുകൾ തീവ്രവാദി, ഭീകരവാദി,,,, etc,,, എന്നൊക്കെ പറഞ്ഞു മുദ്ര കുത്തുന്നത്,,,,ഇതാണ് മതേതര ഇന്ത്യ 🙏🤲🙏🤲🙏🤲ഇതുപോലെ എന്നും സ്നേഹത്തോടെ നമ്മൾ ഭാരതീയർ കഴിഞ്ഞു പോണം 👍🥰👍🥰👍
Everyone is not terrorist. Few of them are damaging others.
Ivaril thevravathikal und
കാശ്മീരിലെ നാട്ടുകാരെ സമതിക്കണം നല്ലൊരു സ്നേഹമുള്ള സഹോദരി സഹോദരമാർ ഇവിടെ നിന്നു് ഒരു സഹോദരൻ പോയിട്ടുണ്ടായിരുന്നു കാശ്മീർ യാത്രയ്ക്ക് നല്ല സ്വീകരണം ആണോയെന്ന് പറഞ്ഞത് .ഇനിയും യാത്ര തുടരട്ടെ❤️❤️❤️🥰🥰🥰
ലോറിജീവിതം thumbnail കണ്ടു ചുമ്മാ ഒരു എപ്പിസോഡ് കണ്ടേക്കാം എന്ന് കരുതി കയറിയതാ ഈ ചാനലിൽ .. ഇപ്പൊ നിങ്ങളുടെ ഓരോ പുതിയ വിഡിയോസും അപ്‌ലോഡ് ചെയ്യുന്നതും കാത്തിരുന്ന് കാണുന്നു. പ്രത്യേകിച്ച് ലെ ലഡാക്ക് ട്രിപ്പ് ....നിങ്ങളുടെ കൂടെ അവിടേക്ക് യാത്ര ചെയ്യുന്നതുപോലെയുള്ള അവതരണം. എല്ലാ ആശംസകളും .....safe trip & enjoy the trip .....☺☺☺☺☺
കശ്‍മീരികളുടെ സ്നേഹം അത് ഒരു വേറെ ലെവൽ തന്നെ ആണ്. ഞാൻ കുറെ വീഡിയോയില കണ്ടിട്ടുണ്ട് ❤❤
മുത്തിനും പോന്നുവിനും ഇപ്പോൾ സന്തോഷമായി..... മഞ്ഞു കണ്ടപ്പോൾ 😊
സ്നേഹത്തിന് ഭാഷ എന്ത് പ്രശ്നം❤.
കശ്മീറിന്റെ മനോഹാരിത പോലെത്തന്നെ അവിടത്തെ ജനങ്ങളും നല്ല സ്നേഹമുള്ള ആളുകൾ കൂടെ പഹൽ ഗാമും മനോഹരം ആശംസകൾ 🌹🌹🌹
ഏതായാലും നിങ്ങളുടെ കുടുംബത്തെ ബഹുമാനിക്കുന്നു ഒന്നാം നിങ്ങളുടെ ധൈര്യത്തെ ഇത്രയും ദൂരം രാത്രി പകൽ വണ്ടി ഒഴിച്ച് യാത്ര ചെയ്യുന്നത് തന്നെ ഇവിടെ ആളുകൾ ചെന്നൈ വരെ കാർ ഓടിച്ചു പോവാൻ ധൈര്യപ്പെടുന്നില്ല ഈ കുട്ടികളെയും കൊണ്ട് രാത്രിയും പകലും എത്ര സ്റ്റേറ്റുകൾ കടന്നാണ് പോവുന്നത് അപാര ധൈര്യം തന്നെ നിങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു
കാശ്മീരിൽ ഉള്ളവരുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അതുപോലെ തന്നെ അവിടത്തെ പ്രകൃതിഭംഗിയും. നന്നായിട്ടുണ്ട്.
കശ്മീരിലെ സുന്ദര്കാഴ്ചകൾ കാട്ടിതന്നതിനു നന്ദി.
Nicely captured . This is in my bucket list
ജലജ ചേച്ചിയും രതീഷേട്ടനും.
കിട്ടിയ മക്കൾ വളരെ സൈലന്റ് ആണല്ലോ. എല്ലാവർക്കും. ആശംസകൾ
ജീവിതത്തിൽ ഒരിക്കലും ഈ സ്ഥലങ്ങളിലേക്ക് പോകാൻ ഭാഗ്യമുണ്ടായിട്ടില്ല.എങ്കിലും പോയ തുപോലെയുള്ള ഒരു പ്രതീതി.
ഇന്ത്യയിലെ സ്വർഗ്ഗം കാശ്മീർ 🥰.. സ്ഥലം പോലെ ആളുകളും 🥰💕💃🏻💃🏻..
നിങ്ങൾക്ക് കിട്ടിയ സ്നേഹം ഞങ്ങളുo അനുഭവിച്ചു
ചെട്ടായി ഒരു കില്ലാഡി തന്നെ... 👍👍
proud of you muthe completing 725 kilometres at this young age . God bless you
This is a value of friendship, from kanyakumari to kashmir, you people are having friends 🧡
കണ്ണ് നിറഞ്ഞ് പോയി ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ..
കാശ്മീരികളുടെ സ്നേഹം... അവരെ ഇങ്ങോട്ട് ക്ഷമിക്കൂ. കാശ്മീർ ശാന്തം ആവാൻ ഇതൊക്കെ ഉപകരിക്കും.
കാശ്മീരിക്കാർക്ക് ഭയങ്കര സ്നേഹമാണ് ❤
Still remember your first visit to that wonderful family in Kashmir thank you for visiting them again.I am an ardent follower of your channel.Greetings from Nairobi Kenya.
കണ്ട് കണ്ട് അഡിക്റ്റ ആയിപോയി
daily vdeo upload cheyuuuuuuuu💥💥🥰😘
ചേട്ടന്റെ കമെന്ററി കേട്ടപ്പോൾ ആദ്യം തെറി വിളിക്കണം എന്നാ തോന്നിയത്... പക്ഷെ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയിരുന്നു.... അടിപൊളി ഫാമിലി.. ❤️❤️
ജാതിമത ചിന്തകൾക്കതീതമായി ചിന്തിച്ചുകൊണ്ട് കാശ്മീരികൾ സ്നേഹത്തോടെയും എത്ര കരുതലോടെ എളിമ ആകുന്ന സ്നേഹം വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ നിങ്ങൾക്ക് തരുന്നു കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Super super ❤❤ Kashmir chattaaaaa Chachi.... muthaaaaa..ponuuuuu. Enjoy 👍👍👍👍
Your kids are very well disciplined and obey to parents. You both are lucky...
Adipoli kashmiri Family, Entha avarude sneham, kollam keep it up, God bless you...
🙏🙏5:40 മുതൽ കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല 9:00 വരെ:: ഈനല്ല മനസുള്ള മനുഷ്യരുടെ നാട്ടിൽ ആണ് ഭീകരർ അഴിഞ്ഞാടി നശിപ്പിക്കുന്നത് ആവീട്ടുകാരെ കേരളത്തിലേക്ക് ക്ഷെണിച്ചു വരുത്തി സബ്സ്ക്രൈബ്ർസ് വക ഒരു ട്രീറ്റ് കൊടുക്കാൻ ഉള്ള നടപടി ഉണ്ടാകുമോ
Terrorist kalku enthu sneham bro....avarku avarude ajanda athu ippo cash allengil athikaram...... athinu vendi enthum cheyyum....avarude valayil chilar veenu pokunnu
നല്ല സ്നേഹം ഉള്ളആളുകൾ ❤️❤️
ഈ കാഴ്ച തന്നെയാണ് ഈ യാത്രയുടെ Highlight. Super,,
കാശ്മീർ അതൊരു വല്ലാത്ത feeling തന്നെയാണ്. ഞാൻ 88 ൽ 6 മാസം ഉണ്ടായിരുന്ന ജോലിസബന്ധമായി.ഇത്രയും സേ നഹമുള്ള ജനങ്ങൾ ഇന്ത്യയിൽ കാണുക കുറച്ചു ബുദ്ധിമുട്ടാണ്.
Ethrayum sneham ulla aalukal pinne enthinanu thoku edukunath.
ഇതാണ് മനുഷ്യർ. തമ്മിലുള്ള സ്നേഹം..... ഇതിനിടയിൽ രാഷ്ട്രീയക്കാർ കയറി വരുമ്പോഴാണ് വർഗീയത ഉണ്ടാവുന്നത്
സ്നേഹത്തിനും ബന്ധത്തിനും ഇടയിൽ എന്തു സമയം രീതിഷേ 🥰🥰🥰🥰🥰🥰🥰
ജലജ ഞാൻ ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വാദദേശി ആണ്, നിങ്ങളുടെ കുറെ വീഡിയോ കണ്ടു എടുത്ത് പറയാൻ കുറെയുണ്ട്, എന്നാൽതിരുവല്ല തുടങ്ങി കായംകുളം റൂട്ടിൽ വരുമ്പോൾ എന്നെങ്കിലും ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
Kashmeerisinte sneham aparam thanne. Nalla aadhithya maryadha ullavar aannu Kashmir le ellavarum 🥰🥰❤️❤️😚😚 orupaad ishttam aayii ee episode 😚😚
അടുത്ത വിഡിയോയ്ക്ക് വേണ്ടി..... Waiting 👌👌👌😄😄👌👌
നല്ല സ്നേഹം ഉള്ള ആളുകൾ 🥰🥰🥰ബ്യൂട്ടിഫുൾ വീഡിയോ കശ്മീർ പോകാൻ കൊതി ആകുന്നു ❤❤❤👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🌹🌹🌹🌹
What a warm welcome of Kashmiri family!
അവരുടെ സ്നേഹം കാണുമ്പോൾ തന്നെ ആനാടിനെഅറിയാം
ഭൂമിയിലെ സ്വർഗ്ഗവും നിഷ്കളങ്കരായ കുറേ മനുഷ്യരും 👌👌👌👌👌👌👌🙏🙏🙏🙏🙏
കശ്മീരിലെ ജനങ്ങളും പ്രകൃതിയും ജീവിതവും എല്ലാം നല്ലതു തന്നെ...
ചില തല്പരകക്ഷികൾക്ക് നിലനിൽപിന് അവിടം ഉപയോഗിക്കുന്നു.....
ചേട്ടാ. ചേച്ചി. നിങ്ങളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് നന്നായിട്ടുണ്ട് എല്ലാം സൂപ്പർ ആയിട്ടുണ്ട്
ഭാഗ്യം ചെയ്തവർ ല്ല് 🥰
ജോലിചെയ്തു ജീ വിച്ചു ന്നല്ല
"ഇതാണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സന്ദർഭങ്ങൾ🥰മറക്കാനാവാത്ത ഓർമ്മകൾ നൽകുന്ന ജീവിതം , എത്ര സുന്ദരം🥰ഒരുപാടിഷ്ടം🥰
Mam , ഒന്നു കൊണ്ടുപോമോ..? " അങ്ങു തോന്നുകയാണ്😂
അത്ര ഇഷ്ടം തോന്നുന്നുണ്ട് നിങ്ങളോട് ട്ടൊ🥰ദൈവം കാത്തിടട്ടെ 🤲🤲🤲❤️❤️❤️
സൗഭാഗ്യം എന്നുവച്ചാൽ ഇതാണ് 100 %ഉം 🥰Ok👍🏼
Kashmir beautiful, love is also beautiful, all Indians are lovely❤
കാശ്മീർ താഴ്‌വരയിലെ പകൽഗാമിൽ നിന്നുമുള്ള riverraftingum പുതുപുത്തൻ കാഴ്ചകൾ കാണുവാനായി.. കാത്തിരിക്കുകയാണ്...
കില്ലാടി ആയ മുത്തും പൊന്നും ഉള്ളപ്പോൾ.. എന്തു പേടിക്കാൻ റിവർറാഫിറ്റിംഗ്.. 💪💪💪💪
Super vedious.,super narations. Best views. And best coverage Good blessed family.. God bless you all...
Super super Kashmir super give more.Thanks
Enthoru sneham aanu Kashmir people.nu.Godbless your family
Beautiful valley and loving people. Enjoy the family trip.
കാശ്മീരിസ് നല്ല സ്നേഹം ഉള്ളവർ ആണല്ലേ, ഞങ്ങളുടെ കണ്ണുരെ മുസ്ലിം സുഹൃത്തുക്കളും ഇങ്ങനെ തന്നെയാണ്
Kannuril ellarum nalla sneham ullavaraa. Njaanum oru kannurkaarana. Athil enthina religion kuthikayattunnath ? 🙄
പക്ഷേ പലപ്പോഴും ദുരനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട് എനിക്ക് കണ്ണൂര് നിന്ന്...
@@Wander_Kannuraan എന്റെ അനുഭവങ്ങളാണ് പറഞ്ഞത്, കശ്മീരിലെ ആൾക്കാരുമായി താരതമ്യം ചെയ്തു പറഞ്ഞു എന്ന് മാത്രം. ഇതിൽ താങ്കളുടെ വികാരങ്ങൾ ഏതെങ്കിലും തരത്തിൽ മുറിപ്പെട്ടു എങ്കിൽ സദയം ക്ഷമിക്കുക
@@tulunadu5585
താങ്കളുടെ മാന്യമായ മറുപടിക്ക് അഭിനന്ദനങ്ങൾ. ഒരു സാമൂഹ്യ മാദ്ധ്യമത്തിൽ കാണിക്കേണ്ട മാന്യതയും മര്യാദയും താങ്കൾ കാണിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ.
ഞാനൊരു വൃദ്ധനാണ്,
എന്റെ സുഹൃത്തുക്കളിൽ
90% അന്യ മതസ്ഥരാണ്.
ജാതി നോക്കാതെ സ്നേഹിക്കുന്നതായിരുന്നു കേരളീയ പാരമ്പര്യം.
KL04.
@@Wander_Kannuraan 😂
Ratheesh knows the language, that's a big advantage to bargain
Wow, ഒന്നും പറയാനില്ല lucky family❤❤❤
കേരളീയരോട് മൊത്തത്തിൽ എല്ലാവർക്കും സ്നേഹമാണ്. നമ്മൾ വിദ്യാസമ്പന്നരാണെന്നും ഐക്യത്തോടെ ജീവിക്കുന്നവരുമാണ് എന്നാണവരുടെയെല്ലാം വിശ്വാസം. ❤ വിഭാഗീയതയും വെറുപ്പും ഉൽപാടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക.
Congresine 😂
Sho. കൊറേ ശൗലിനു ഓർഡർ കൊടുക്കണ്ട ഉണ്ടായിരിന്നു . Lovely people. ❤❤അഥിതി സൽക്കാരം ...
എല്ലാം വളരെ മനോഹരം....🥰🥰🥰👌👌👌🤝🤝🤝💐💐💐💐
kashmir ennum number 1 thanne. prakruthiyum aviduthe janangalum namme albudhapeduthunnu. thirichu ningalude snehavum samasamam.
നേപ്പാൾ ട്രിപ്പ് സൂപ്പർ ലോറിയിൽ njaaഎല്ലാ trippumkaanum ചേച്ചിയുടെ സ്പീഡ് ഓവർ നേപ്പാൽ പോയപ്പോൾ 500 rs ഫൈൻ കിട്ടി ചിരിക്കാൻ കൊള്ളാം അമ്മയും മക്കളും സൂപ്പർ
ഇതാണ് ശരിക്കുള്ള കേരള സ്റ്റോറിയും, കശ്മീർ സ്റ്റോറിയും, സ്നേഹഹത്തിന് മുമ്പിൽ വണങ്ങുന്നു 🤝🤝🤝🤝🌹🌹🌹🌹🌹🌹
കാശ്മീരികളുടെ സ്നേഹം ഒന്നും പറയാനില്ല
നമ്മൾ മറ്റുള്ളവർക്ക് എന്തു കൊടുക്കുന്നു തിരിച്ചും നമ്മൾക്ക് അത് കിട്ടിയിരിക്കും അതിപ്പോൾ ചില ആളുകൾക്ക് അറിയില്ല അതാണ് പ്രശ്നം. ഈ കാലഘട്ടം അത് അറിയാതെ പോകരുതേ പ്ലീസ്. ദൈവം നിങ്ങളെ സഹായിക്കട്ടെ 🙏🙏🙏 16:03
ലോറിയുകെണ്ട് വരുമ്പോൾ ഒരു പാട് കമന്റിടാനുള്ള വഴികൾ കിട്ടും ഇതിപ്പോൾ നിങ്ങൾ എല്ലാവരും കമന്റിന് ഇടതരുന്നില്ല😂 സ്നേഹം സ്നേഹം മാത്രം❤❤
മുത്തിന്റ ഡ്രൈവിങ് കാണാൻ തന്നെ ഒരു സ്റ്റൈൽ ആണ്.. 🌹