ആന്ധ്രാക്കാരുടെ സ്നേഹവും കനകദുർഗ്ഗ ക്ഷേത്രവും|Odisha Trip O6| Jelaja Ratheesh| Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 525

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +79

    ആന്ധ്ര യിലെ ബസ് കാരുടെ സ്വീകരണം കണ്ടു കണ്ണ് നിറഞ്ഞു
    സന്തോഷം ആയി ::ചേച്ചി ചേട്ടാ ചായി 👍👍👍🙏🙏🙏

  • @blessonjohn4943
    @blessonjohn4943 ปีที่แล้ว +81

    പിള്ളേരുടെ ബസിനെ ഓവർറ്റേക്ക് ചെയ്തപ്പോൾ ചേച്ചി പിള്ളേരുടെ ഹീറോ ആയി ⚡️⚡️⚡️⚡️⚡️

  • @harisankaravilasam3475
    @harisankaravilasam3475 ปีที่แล้ว +115

    ഭാരതം മുഴുവനും, പ്രത്യേകിച്ച് കേരളം നിങ്ങളെ ബഹുമാനിക്കുന്നു ജലജ.. 🌹🌹💞💞

    • @johnmathew-td9dm
      @johnmathew-td9dm ปีที่แล้ว

      He

    • @ravilion9670
      @ravilion9670 ปีที่แล้ว +5

      അതിനു കാരണം ഇതിനുമുമ്പ് അവിടെ പോയിരുന്ന മലയാളികൾ തന്നെ ആണ് ആ മലയാളികളുടെ നല്ല നടപ്പാണ് എന്നുള്ളവർക്ക് കിട്ടുന്ന സ്നേഹവും കരുതലും അത് ആരും മറക്കരുത്

    • @email4socialgmail678
      @email4socialgmail678 ปีที่แล้ว +2

      ee chechiku oru award kodukanam.....cetre govt....

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +9

    ആന്ത്രയിലെ വിജയവാടയുടെ മനോഹാരിത ഞങ്ങളിലേക്ക് എത്തിച്ച "പുത്തെറ്റ് വ്ലോഗ്സിനു എന്റെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു...
    സ്വർണ കര നേരിയേത് ഉടുത്തു നെറ്റിയിൽ ചന്ദനവും തൊട്ടു കയ്യിൽ കണി പ്രസാദവും.. പിടിച്ചു നിൽക്കുന്ന...
    ഗ്രാമ സുന്ദരിയെപോലെ....
    ഭഗി യാർന്ന.... നെല്പാഠങ്ങൾ നയന സുഖം നൽകുന്നു....
    ആ പുഴയിൽ കോ. ഡ്രൈവറെ ഒന്ന്..
    നന്നായി കുളിപ്പിക്കായിരുന്നു....
    നിങ്ങളുടെ സംസാരമാണ്...
    പൊളി.,..
    ചേച്ചി ഇപ്പോൾ... മംഗല ശേരി നീലകണ്ഠനെപോലെയും, ആട് തോമയെ പോലെയൊക്കെ....
    ജനങ്ങൾക്കിടയിൽ ഒരു ഹീറോ ആയിട്ടുണ്ട്‌......
    വണ്ടി നിർത്തിക്കുന്നു, ഫോട്ടോ പിടിക്കുന്നു..
    അസൂയ പെടേണ്ട രതീഷേട്ടാ.....

  • @shajeerali2520
    @shajeerali2520 ปีที่แล้ว +19

    കഴിഞ്ഞ വീഡിയോ യിൽ കാഴ്ചകൾ ഇത്തിരി കുറവായിരുന്നു... But അതിന്റെ ക്ഷീണം ഇതിൽ തീർത്തിട്ടുണ്ട് 😍😍😍😍തുടക്കം മുതൽ ഒടുക്കം വരെ varitey കാഴ്ചകൾ.... ഗോൾഡൻ കളർ ൽ ഉള്ള നെൽപ്പാടവും അതിന്റെ ഇടയിൽ തലയുയർത്തി നിൽക്കുന്ന പനകളും ഗ്രാമീണ തയെ വിളിച്ചുണർത്തുന്നു 😍😍😍😍അതെ പോലെ കിടിലൻ ഹൈവേ യും അതിനെ ഒന്ന് കൂടെ ഭംഗി ആകാൻ നന്നായി maintain ചെയ്ത പൂക്കളും 😍😍😍😍😍പിന്നെ fans ന്റെ സ്വീകരണവും 😁 ഇന്ത്യ മുഴവൻ fans ഉള്ള ഏക ഡ്രൈവർ നിങ്ങൾ ആയിരിക്കും 😍😍😍😍പിന്നെ കൃഷ്ണ നദി മലമുകളിൽ നിന്ന് കാണാനും അടിപൊളി ആയിരുന്നു 👍🏻

  • @vinodks-hf2nn
    @vinodks-hf2nn ปีที่แล้ว +19

    ഇന്ത്യയുടെ വികസനം കാണണമെങ്കിൽ കേരളത്തിനു പുറത്തു പോകണം എന്നുള്ളത്. സത്യം❤

  • @sreekumarsn6551
    @sreekumarsn6551 ปีที่แล้ว +4

    മനോഹരമായ രാജ്യത്തെ മനോഹരമായി തന്നെ കാണിക്കുന്ന ജലജ കുടുംബത്തിനും എല്ലാവിധ ആശംസകളും

  • @g.girishdevaragam2438
    @g.girishdevaragam2438 ปีที่แล้ว +20

    ഹൃദ്യമായ യാത്ര അനുഭവം ,ആ ന് ധ്ര പ്രദേശുകാര നല്ല സ്നേഹമുള്ളവർ ആണ്❤

  • @devasiavarghese6329
    @devasiavarghese6329 ปีที่แล้ว +17

    സത്യം പറഞ്ഞാൽ മറ്റുള്ള stae കൾ എത്ര സുന്ദരം ആണ്. മനോഹര കാഴ്ചകൾ
    ആണ്. രാഷ്ട്രീയബ്കാരുടെ തള്ളാണ്. നമ്മുടെ state ആണ് ഇന്ത്യയിലെ മനോഹരമായ state എന്ന്.
    ഏതോ ഒരു മണ്ടൻ പറഞ്ഞ
    Gods ടൗൺ കൺട്രി. നിങ്ങളുടെ കൂടെ ഞങ്ങളും
    ഓരോ state കണ്ടു കൊണ്ടിരിക്കുന്നു. താങ്ക് യു

    • @alexanderthomas4811
      @alexanderthomas4811 ปีที่แล้ว

      💯👌👌👌👌

    • @dreamaker55
      @dreamaker55 ปีที่แล้ว +1

      അവിടങ്ങളിലെ Rural ഏരിയ കട്ട ശോകം ആണ് ബ്രോ ഇ റോഡ് സൈഡ് കാണുന്നതെ ഒള്ളു.കേരളം മൊത്തം ഒരു സിറ്റി പോലെ ആണ്.എങ്ങോട്ട് പോയാലും apx20-30km പോയാൽ സിറ്റി ആയി.അവിടെ അങ്ങനെ അല്ല.

    • @varghesecjohn
      @varghesecjohn ปีที่แล้ว

      Our political leadership number one only in "thallu " not in anything else😂😂😂😂😂😂😂😂

  • @anishm6505
    @anishm6505 ปีที่แล้ว +8

    മലയാളിക്ക് ഒര് അഭിമാനം . ചേച്ചിക്ക് പൊന്നാട അണിയിച്ചത് സൂപ്പർ🎉 അഭിനന്ദനങ്ങൾ🎉

  • @padmakumar8565
    @padmakumar8565 ปีที่แล้ว +33

    കേരളം ഒഴിച്ച് ബാക്കി എല്ലാ സംസ്ഥാനവും കാണാൻ എത്ര രസമാണ്. കേരളത്തെ രാഷ്ട്രീയക്കാർ എല്ലാം കൂടി തീർത്തു.

    • @shanetrite
      @shanetrite ปีที่แล้ว +1

      It is somewhat true.

    • @sethudas2888
      @sethudas2888 ปีที่แล้ว +2

      Yes

    • @alexanderthomas4811
      @alexanderthomas4811 ปีที่แล้ว +2

      Correct

    • @filsm1
      @filsm1 ปีที่แล้ว +2

      ഇനിയെങ്കിലും കേരളം യുവാക്കൾ എങ്കിലും ഉണർന്ന് പ്രവർത്തിച്ചാൽ നന്നാവും

    • @praveens7700
      @praveens7700 ปีที่แล้ว +2

      സത്യം

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 ปีที่แล้ว +26

    ലോറി ജീവിതത്തിലെ ഓരോ നിമിഷവും പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ🤲

  • @jayakumarpradeepam5142
    @jayakumarpradeepam5142 ปีที่แล้ว +25

    You are ambassadors of Kerala. Spread the love of Kerala to people of other States. You have become like family. Wish you good health and many more years of happy driving.

  • @chandrasekharantm4541
    @chandrasekharantm4541 ปีที่แล้ว +2

    രതീഷ് നന്ദി
    ഇതുവരെയുള്ള വീഡിയോകൾ കണ്ടു.
    ഇഷ്ടപ്പെട്ടത് അമ്മയോടൊപ്പമുള്ള യാത്ര . ഈ കാലഘട്ടത്തിൽ ഓരോ ആൺ മക്കളും കണ്ടിരിക്കേണ്ടത്
    ജലജയെ കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നില്ല.
    സ്ത്രീ സമൂഹത്തിന് അഭിമാനം
    സ്വന്തം മകളെയും , അമ്മയേയും
    അമ്മായി അമ്മയേയും സ്വന്തം
    വാഹനം ഓടിച്ച് ഇന്ത്യയെ പരിചയപ്പെടുത്തിയതിന് സന്തോഷിക്കുന്നു. സ്വന്തം മാതാപിതാക്കളെ , മക്കളെ
    അനാഥരാക്കുന്ന ഈ കാലഘട്ടത്തിൽ
    ജലജയുടെ പ്രവർത്തനം അഭിനന്ദനമർഹിക്കുന്നു.
    ബഹു. കേരള, കേന്ദ്ര , സർക്കാരുകൾ
    ജലജലയുടെ പ്രവർത്തികൾക്ക്
    അംഗീകാരം നൽകട്ടെ.
    ആദരിക്കട്ടെ
    എല്ലാ വിധ സഹായങ്ങളും നൽകുന്ന
    ഭർത്താവ് രതീഷിനും അഭിനന്ദനങ്ങൾ
    ആരവം അശോക് , പ്രസിഡൻറ്
    തൃശൂർ ആരവം
    കലാ-സാംസ്കാരിക സമിതി

  • @bijupappachan4720
    @bijupappachan4720 ปีที่แล้ว +30

    എല്ലാ യാത്രകളിലും ദൈവം കൂടെയിരിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏🙏🙏👍👍❤❤

  • @pradeepkumarpradeepnk8985
    @pradeepkumarpradeepnk8985 ปีที่แล้ว +14

    ചേച്ചിക്ക് ആന്ധ്രയിലും ആരാധകരുണ്ട് അല്ലേ, അതൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤.

  • @uservyds
    @uservyds ปีที่แล้ว +6

    ആന്ധ്രാക്കാരുടെ പുരഡ്ചി തലൈവി.. അൻപാർന്ന ജലജ അവർകൾ സ്വീകരണം ഏറ്റുവാങ്ങി ഈ അന്ത്രയുടെ മണ്ണിൽ കൂടി കടന്നു വരികയാണ് സുഹൃത്തുക്കളെ.. 😍😍

  • @madhumsmadhums3573
    @madhumsmadhums3573 ปีที่แล้ว +14

    ഇതൊക്കെ ഒരു ഭാഗ്യം, പിന്നെ ചേട്ടായി എന്തൊരു ലക്കി ❤

  • @jeswin501
    @jeswin501 ปีที่แล้ว +11

    ആ സ്വീകരണവും ആ ഫോട്ടോയെടുപ്പും കലക്കി...
    👍👍👍👍

  • @syriacjoseph2869
    @syriacjoseph2869 ปีที่แล้ว +3

    നിങ്ങൾ മൂന്നു പേരും ഞങ്ങള്ളുടെ സ്വന്തക്കാരാണ് സ്നേഹം യാത്രാവിവരണത്തിന് നന്ദി

  • @venugopal2347
    @venugopal2347 ปีที่แล้ว +2

    അടുക്കളയിൽ ജീവിതം ഹോമിക്കുന്നവർക്ക് ഈ ചേച്ചി ഒരു പ്രചോദനമാകട്ടെ

  • @sambukarun
    @sambukarun ปีที่แล้ว +2

    കാഴ്ചകൾ കാണാൻ ലോറി തന്നാ ബെസ്റ്റ്. ഉയരത്തിൽ ഇരുന്ന് എല്ലാം കാണാം. Hats off to Chechi

  • @navaskaippally1596
    @navaskaippally1596 ปีที่แล้ว

    അടിസ്ഥാനപരമായി ഞാനൊരു ഡ്രൈവർ ആണ്. എനിക്ക് ഇതു വരെ വലിയ വണ്ടി ഓടിക്കാൻ കഴിഞ്ഞിട്ടില്ല. വലിയ വണ്ടി ഓടിക്കുന്നവരെ എനിക്ക് വലിയ ബഹുമാനമാ. അത് ഒരു സ്ത്രീ ആണെന്ന് കാണുമ്പോൾ ആ ബഹുമാനം ഇരട്ടിക്കുന്നു. ചേച്ചി ഓടിക്കുന്നത് കാണുമ്പോൾ ഇത് ഇത്ര സിമ്പിൾ ആണോ എന്ന് തോന്നിപ്പോകും. ചേച്ചി ക്കും കൂടെ കട്ട സപ്പോർട്ട് തരുന്ന രതീഷ്ഭായ് ക്കും ചായിക്കും അഭിനന്ദനങ്ങൾ

  • @manojtd9168
    @manojtd9168 ปีที่แล้ว +7

    സത്യം പറഞാൽ ലോഡ് വേഗം കിട്ടിയതിൽ സന്തോഷവും അതുപോലെ സങ്കടവും തോന്നിയിരുന്നു. കാരണം പുതിയ കാഴ്ചകൾ കാണാൻ കഴിയാത്തതിൽ, അത് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. ഇനിയും നല്ല കാഴ്ചകൾ കാണാൻ കഴിയട്ടെ. ശുഭ യാത്ര.

    • @ramachandranseema
      @ramachandranseema ปีที่แล้ว +1

      ക്യാമറാമാൻ സൂപ്പർ വീഡിയോ. ജലജ സൂപ്പർ ഡ്രൈവിങ്.

  • @bijuantony7512
    @bijuantony7512 ปีที่แล้ว +8

    ചേച്ചി ചെല്ലുന്നിടത്തെല്ലാം star ആണ് , എപ്പിസോഡ് ദിവസേനെ ആക്കിയാൽ കൊള്ളാം , very interesting 👏👏👏

  • @anilckcherukattillam3637
    @anilckcherukattillam3637 ปีที่แล้ว +4

    ഗംഭീര കാഴ്ചകളായിരുന്നു ഇന്ന് . അഭിനന്ദനങ്ങൾ

  • @lineeshpm3303
    @lineeshpm3303 ปีที่แล้ว +31

    വെയിലത്ത് വണ്ടിയോടിക്കുമ്പോൾ കണ്ണട നിർബന്ധമായും വെക്കണം❤❤❤

  • @karunakarankk1587
    @karunakarankk1587 ปีที่แล้ว +3

    ആന്ധ്രയിലെ ഇച്ചാപുരം, ശ്രീകാകുളം, ആംദൽവൽസാ , പളാസ തുടങ്ങിയ സ്ഥലങ്ങളിൽ വർഷങ്ങൾക്കു മുൻപ് പല പ്രാവശ്യം യാത്ര ചെയ്യുകയും ദിവസങ്ങളോളം താമസിക്കുകയും ചെ യ്തിട്ടുണ്ട്. റൈസ് മിൽ മെഷീനറി സപ്ലൈയുമായി ബന്ധപ്പെട്ട് . 1980 കളിൽ .

  • @francislobo9216
    @francislobo9216 ปีที่แล้ว +3

    Mrs. Jaleja നീങ്കേ വെറെ ലെവൽ . ഇത്രയും ഫാൻസോ . 👍👍💪💪👏👏

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว +5

    Hiii, Jalaja ഈയാത്ര. നന്നായിരുന്നു. കുറെ കാഴ്ചകൾ കണ്ടു
    നന്നായിരിക്കട്ടെ
    Expecting more. 🙏🏻

  • @manojsj3659
    @manojsj3659 ปีที่แล้ว +2

    ജല ചേച്ചി ഇപ്പോൾ ഇന്ത്യ മൊത്തവും അറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ലേഡി ഡ്രൈവർ ഹീറോയാണ് അതിലുപരി ജലജ ചേച്ചിക്ക് ഇപ്പോൾ ഓരോ സ്ഥലത്തിന്നും ഫാൻസുകാർ കൂടി വരികയും ചെയ്യുന്നു ആക്കായാലും നിങ്ങളെ കാണുന്ന ഒരു സന്തോഷമാണ് നിങ്ങളെ അതിലുപരി നിങ്ങൾക്ക് തരുന്ന ബഹുമാനവും പൂത്തേട്ടു ട്രാവലിന്റെ ഒരു വണ്ടി കണ്ടു കഴിഞ്ഞാൽ അതിൽ പ്രത്യേകിച്ച് നമ്മൾ ശ്രദ്ധിക്കും രതീഷ് ഏട്ടനും ജല ചേച്ചിയും ആണോ എന്ന് നിങ്ങളെ കണ്ടു ഫോട്ടോ എടുക്കുന്നതും നിങ്ങൾ കണ്ടു നിങ്ങൾ ഒപ്പം സഞ്ചരിച്ച് നിങ്ങളെ കണ്ടു സംസാരിക്കുന്ന വലിയ സന്തോഷമുള്ള കാര്യമാണ് എനിക്കും നിങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട് ഞാനൊരു പ്രവാസിയാണ് നാട്ടിൽ വരുമ്പോൾ കാണണമെന്ന് ആഗ്രഹമുണ്ട് tvm ആണ്സ്ഥലം ചേച്ചിക്ക് സപ്പോർട്ട് തരുന്ന നമ്മുടെ രതീഷേട്ടൻ ആണ് മെയിൻ ഹീറോ🙏💕👌 ഷാജി ബൈക്ക് ഒരു ഹായ്

  • @ramaprasadkoliyoour9459
    @ramaprasadkoliyoour9459 ปีที่แล้ว +8

    ആന്ധ്രാകാരുടെ ഹീറോ 👍👍👍🙏

  • @sabudaniel4297
    @sabudaniel4297 ปีที่แล้ว +6

    I was in vijayawada about 22years. Very good friendly people and place also.

  • @deepaksarode3764
    @deepaksarode3764 ปีที่แล้ว +27

    Didi.. Maharashtra people are proud of you...jay Maharashtra 🎊🙏🏻💐👍👍🎊.🚩🚩🚩🚩🚩🚩🚩🚩🚩🚩

    • @Lalu-t6z
      @Lalu-t6z ปีที่แล้ว +1

      👌👌👍👍..

    • @jayanv8988
      @jayanv8988 ปีที่แล้ว +2

      India first. Jai India 🎉🎉we are one in India.but if you prefer your state more than that, then differences begins 😊

    • @arsadm4583
      @arsadm4583 ปีที่แล้ว

      Jai Hind 🇮🇳

    • @deepaksarode3764
      @deepaksarode3764 ปีที่แล้ว

      @@jayanv8988 jay hind 👍

    • @macarangacapensis2283
      @macarangacapensis2283 ปีที่แล้ว +2

      @@jayanv8988 Maharashtra is first

  • @9744172909
    @9744172909 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ ജർമ്മൻ കാദറുടെ കടയിൽ വലിയ ചെമ്പിൽ കിഴങ്ങ് തൊലിയോടെ പുഴുങ്ങി വിൽക്കാറുണ്ടാ യിരുന്നു. ഉള്ളിയും മുളകും വെളിച്ചെണ്ണ യും ചേർത്ത് ചമ്മന്തിയും കിഴങ്ങും കിഴിക്കാൻ അടി പൊളി

  • @mastersowners6362
    @mastersowners6362 ปีที่แล้ว +15

    ഈ വീഡിയോ.. അല്പം സൌണ്ട് കുറവായിരുന്നു..! പിന്നെ നിങ്ങളെ കൂടാതെ.. ഞങ്ങൾക്കും.. യാത്രയുടെ ഒരു.. ഫീൽ ലഭിക്കുന്നു..! അതാണ് ഈ വ്ളോഗിൻറെ പ്രത്യേകത...!

  • @ismailolippil1351
    @ismailolippil1351 ปีที่แล้ว +2

    നമ്മുടെ നാട്ടിലും കപ്പ ചുട്ടു തിന്നാറുണ്ട് നല്ല രുചിയാ ......... നന്മകൾ നേരുന്നു

  • @balasubramaniamb9572
    @balasubramaniamb9572 ปีที่แล้ว +12

    Really nice to see you are really devoted in driving as well as traditional in following the visit to the temples . Safe driving and safe journey

  • @rajeshbabupg1049
    @rajeshbabupg1049 ปีที่แล้ว +3

    പിള്ളേരുടെ വക ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി ഇതാ ഈ വാഹനത്തിന് പിന്നിലായി ആന്ധ്രയുടെ രാജ വീഥിയിലൂടെ കടന്നുവരുന്നു ......

  • @uservyds
    @uservyds ปีที่แล้ว +3

    മഴ പെയ്തു ജലം നിറഞ്ഞാൽ ജലജല ജലജ.. എന്നു പണ്ട് ഏതോ മഹാൻ പറഞ്ഞത് ഓർക്കുന്നു ഇപ്പോൾ 😂😂😍😍.. മഴാ ആണ് നാട്ടിൽ

  • @SeshatLoverOfEverything
    @SeshatLoverOfEverything ปีที่แล้ว +6

    Co driver vere level 😊

  • @subraneg6384
    @subraneg6384 ปีที่แล้ว

    ഞാൻ ആദ്യമായി നിങ്ങളുടെ യാത്ര വിവരണം... കണ്ടു കേട്ടു.. Goods truck കൊണ്ട് ഇന്ത്യ ഒട്ടാകെ യാത്ര ചെയ്യുന്നു നിങ്ങളുടെ ഈ യാത്ര വിവരണം ഹൃത്യാം....
    Safe driving... Good luck...

  • @devadasak7547
    @devadasak7547 ปีที่แล้ว +11

    പെങ്ങളെ, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @najimhabeeb8976
    @najimhabeeb8976 ปีที่แล้ว +10

    നമ്മുടെ നാട്ടിൽ വരുന്ന അരിയെല്ലാം ആന്ധ്രയുടെ അരിയാണ് ഇവിടെ ഞങ്ങൾക്ക് ഗൾഫിലും അത് തന്നെയാണ് കിട്ടുന്ന

    • @ղօօք
      @ղօօք ปีที่แล้ว +2

      കുത്തരി കർണാടകയിൽ നിന്നും

  • @gopugokul3323
    @gopugokul3323 ปีที่แล้ว +4

    Super video and Super driving 👌👍🥰❤❤

  • @cbgm1000
    @cbgm1000 ปีที่แล้ว +4

    അതിഗംഭീരം ഈ വീഡിയോ 👌

  • @darbulibil8079
    @darbulibil8079 ปีที่แล้ว +2

    രതീഷ് ഭയ്യാ നിങ്ങളുടെ ഡ്രൈവിങ്ങിന് ഒരു സ്റ്റൈൽ ഉണ്ട്.ഈസിയായാണ് വണ്ടി ഓടിക്കുന്നത്....കാണാൻ ഇഷ്ടമാണ്

  • @ArunKumar-em5qo
    @ArunKumar-em5qo ปีที่แล้ว +5

    Good that you visited the famous Kanagadurga temple near the Krishna river.

  • @anilchandran9739
    @anilchandran9739 ปีที่แล้ว +8

    ചേച്ചിയ്ക്ക് സ്വീകരണം പ്രമാണിച്ച് പോലീസ് ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ച്ച😍👌🙏💐

  • @shylajasharma6485
    @shylajasharma6485 ปีที่แล้ว +6

    ജലജയും രതീഷും ഞങ്ങടെ അഭിമാനം

  • @naveennane2784
    @naveennane2784 ปีที่แล้ว +5

    very good ... kanaka durgamma blessings to you and sir's .... happy journey... take care mam....

  • @haridasank.5539
    @haridasank.5539 ปีที่แล้ว +12

    Happy to see the increasing popularity of Jalaja. The Andhra view is impressive. Appreciating your diverse interest in nature, art and culture Best Wishes.

  • @girishkaimal1
    @girishkaimal1 ปีที่แล้ว +10

    The model of train which you saw is an actual Train engine used by the Indian railway long ago. Now they have made it compulsory to exhibit in front of major stations for preserving these valuables. Thank you .

  • @venkatrathnam3852
    @venkatrathnam3852 ปีที่แล้ว +1

    I am from Andhra Pradesh i seen you on Ap roads

  • @silvima9499
    @silvima9499 ปีที่แล้ว +3

    Anik attevum eshttam jelajaude cookkinganu👍

  • @ravilion9670
    @ravilion9670 ปีที่แล้ว +11

    നിങ്ങൾ രണ്ടുപേരും ദിവസങ്ങളോളം ഒരു ലോറിയൽ കഴിഞ്ഞു പോകുമ്പോൾ എനിക്ക് ചെറിയൊരു കുശുമ്പ് ഉണ്ട് കാരണം ഞാനും എൻറെ ഭാര്യയും ഓരോ ദിവസം തികച്ച വീട്ടിൽ നിന്നാൽ രണ്ട് മൂന്ന് പ്രാവശ്യം എങ്കിലും തെറ്റി കുറെ നേരം മിണ്ടാതെ ഇരിക്കും നിങ്ങളെ സമ്മതിച്ചിരിക്കുന്നു അതോ വീഡിയോ എടുക്കുമ്പോൾ മാത്രമേ ഉള്ളോ എന്ന് അറിഞ്ഞുകൂടാ

    • @jayachandran.a
      @jayachandran.a ปีที่แล้ว +2

      They will be fighting each other when Chettayi puts his camera down. 😅

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว +2

      😂❤

    • @AnzarIsmail143
      @AnzarIsmail143 ปีที่แล้ว

      നീ വീട്ടിലിരിക്കുന്നു അവർ പണം ഉണ്ടാക്കുന്നു ഇത്രയേ ഉള്ളൂ നിന്റെ സംശയം തീർന്നോ വീട്ടിലിരുന്നാൽ പണം കിട്ടില്ല റോഡിലിറങ്ങിയാൽ പണം കിട്ടും അല്ലെങ്കിൽ നിന്റെ വീട്ടിലെ യൂട്യൂബ് ചാനൽ തുടങ്ങും അപ്പോൾ നിനക്ക് പണം കിട്ടും😂😂😂😂

  • @Thusharam5865
    @Thusharam5865 ปีที่แล้ว +1

    ഇവരെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും❤️👍

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +4

    Super 👍
    ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @sureshp2682
    @sureshp2682 ปีที่แล้ว +1

    എന്നും എപ്പോഴും ഗുരുപ്രസാദമുണ്ടാകട്ടെയെന്നാശംസിക്കുന്നു.

  • @punnokkilravindranath
    @punnokkilravindranath ปีที่แล้ว +6

    Do you know which is the Longest Bridge in India over water? Bhupen Hazarika Setu also known as Dhola Sadiya Bridge is the longest bridge of 9150 meters constructed over Lohit river in Tinsukia (Assam).

  • @bonanzaelectricals3730
    @bonanzaelectricals3730 6 หลายเดือนก่อน

    Puthettu travel vlog kanumbol koottathil ponnapole undu....Thanks.....

  • @rajendradas2407
    @rajendradas2407 ปีที่แล้ว +2

    super video, very thanks to Jalaja, Husband and Co-driver-

  • @shijuind5696
    @shijuind5696 ปีที่แล้ว +3

    Jalaga mm super star padhaveil angane ethy

  • @shanetrite
    @shanetrite ปีที่แล้ว +1

    Kollam super. Ningalude videosilude orupadu sthalamgal kana patti.

  • @pathibhatallapalli5706
    @pathibhatallapalli5706 ปีที่แล้ว +1

    Great sister you are

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +15

    👍❤🙏🏻🙏🏻🙏🏻 ദൈവമേ, നിങ്ങളെ ദൈവം രക്ഷിക്കട്ടെ👍❤🙏🏻

  • @SunilKumar-vf5cl
    @SunilKumar-vf5cl ปีที่แล้ว

    പളാസ, തക്ളി, നരസണ്ണപേട്ട, ശ്രീകാകുള൦, രണസ്ഥല൦, തകരപ്പുവൽസ.... Etc.. Etc.. എത്ര മനോഹരമായ സ്ഥലപ്പേരുകൾ....

  • @alim1704
    @alim1704 ปีที่แล้ว +1

    I was in Vijayawada about 6 years. Very good friendly people and place also.

  • @vinodks-hf2nn
    @vinodks-hf2nn ปีที่แล้ว +4

    കാളഹസ്തി. എസ്. പി ബാലസുബ്രഹ്മണ്യം സാറിൻറെ ജന്മസ്ഥലം.

  • @lalunarayanan1488
    @lalunarayanan1488 ปีที่แล้ว +1

    Please visit Sri Sathya Sai Baba
    Ashram Puttaparti when
    Possible.

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +2

    ഹായ് പെങ്ങളെ ശുഭയാത്ര നേര്ന്നുവ എല്ലാം വീഡിയോ സൂപ്പർ ആണ് നിങ്ങൾ hero ആണ് ♥️♥️♥️♥️♥️👍👌👌

  • @sainudheenparolillabba8638
    @sainudheenparolillabba8638 ปีที่แล้ว +1

    ദൈവം കാക്കട്ടെ എല്ലാ അനു ഗ്രഹങ്ങളും ഉണ്ടാകും

  • @bino298
    @bino298 ปีที่แล้ว +4

    Awsome episode.,..... To understand vijayawada several places include devoted centers..... And also understand different culture different food... Lot love your trips and travels 🥰🥰🥰 god bless ever 🙏🙏🙏🙏

  • @soansjolly4891
    @soansjolly4891 ปีที่แล้ว +2

    Super video 👍 ,
    വെയിലത്ത് വണ്ടി ഓടിക്കുമ്പോൾ തീർച്ചയായും cooling glass ധരിക്കുക.

  • @blessonjohn4943
    @blessonjohn4943 ปีที่แล้ว +11

    ബസിനെ ഓവർറ്റേക്ക് ചെയ്തത് ഒരു ഷോർട്സ് ഇടണേ വിത്ത്‌ സോങ്‌ ⚡️⚡️⚡️

    • @Lalu-t6z
      @Lalu-t6z ปีที่แล้ว +1

      ആന്ന്, വേണം... 👌👍👍..

  • @renjup.r6210
    @renjup.r6210 ปีที่แล้ว +1

    Super chechi ...othiri santhosham chechiye kanunbo

  • @ShahulHameed-eu1nc
    @ShahulHameed-eu1nc ปีที่แล้ว +1

    I lov my india

  • @manuks1946
    @manuks1946 ปีที่แล้ว

    നല്ല നല്ല അനുഭവം പങ്കുവച്ചതിൽ വളരെ സന്തോഷം

  • @sulaimankereem1520
    @sulaimankereem1520 ปีที่แล้ว +6

    ഗ്ലാസ് ഒക്കെ വെച്ചാണ് വണ്ടിയോടിക്കുന്ന നല്ലത് കേട്ടോ പ്രായമാകുന്നതനുസരിച്ച് കാഴ്ചയ്ക്ക് മംഗലേക്കും ഇപ്പോഴേ ശ്രദ്ധിച്ചാൽ പിന്നീട് ദുഃഖിക്കേണ്ട ആളുകളുടെ അഭിപ്രായമല്ല നമ്മുടെ സേഫ്റ്റി ആണ് വലുത്

  • @chunksalappy8656
    @chunksalappy8656 ปีที่แล้ว

    Ratheesh chettan നിങ്ങള്‍ പൊളി Anne ❤❤❤❤

  • @Curryleaftravelvlog
    @Curryleaftravelvlog ปีที่แล้ว +2

    ചേച്ചിടെ ഫാൻസ്‌ കൂടാൻ ഇരിക്കുന്നതല്ലേ ഉള്ളോ...
    ചായിം. ചേട്ടായി ഫുൾ കോമഡി ആണല്ലോ 😜

  • @alexpalexander5655
    @alexpalexander5655 ปีที่แล้ว +3

    ജലജയാണ് താരം👌😄

  • @pvramachandran1076
    @pvramachandran1076 ปีที่แล้ว +1

    Happy that u visited Kanakadurga temple in hill. Very famous.

  • @komalamadhavan3930
    @komalamadhavan3930 ปีที่แล้ว +2

    This is so great ! So overwhelming n I feel very proud today 💐/thank u so much for this moment !❤️❤️💐💐

  • @kaazeezklm9136
    @kaazeezklm9136 ปีที่แล้ว +2

    പകൽ സമയങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ കൂളിംഗ് ഗ്ലാസ് വെക്കൂ അത് കണ്ണിനു നല്ലതാണു ചമ്മൽ തോന്നണ്ട കാര്യമില്ല

  • @shajishajitm6466
    @shajishajitm6466 ปีที่แล้ว

    യാദൃഛികമായിട്ടാണ് നിങ്ങളുടെ യാത്രാ പരിപാടി കാണാനിടയായത് , ഇപ്പോൾ എന്നും രാത്രി 8 മുതൽ പത്തുവരെ നിങ്ങളുടെ യാത്രാപരിപാടി കാണുന്നു , എൻ്റെ അയൽവാസികളാണറിഞ്ഞതിൽ സന്തോഷം . ഞാൻ അയ്മനം സ്വദേശി , എവിടെ വച്ചെങ്കിലും നിങ്ങളെ കാണുമെന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ

  • @karthigaiyan1
    @karthigaiyan1 ปีที่แล้ว

    Jelaja madam you are a great natural born driver.God Bless you and your family.

  • @vishnuprasad1999
    @vishnuprasad1999 ปีที่แล้ว

    Ningalde video kand kand ella tourist place lum poyath pole oru feel aanu❤️

  • @abdulrahmankkd6048
    @abdulrahmankkd6048 11 หลายเดือนก่อน

    Aanandha kanneer vannu. Thanks.

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 ปีที่แล้ว +3

    മരഗണസു (കന്നഡ )കള്ള് കണ്ടപ്പോൾ ചേച്ചിയുടെ മുഖം സൂര്യകാന്തി പൂത്തപോലെ

    • @ղօօք
      @ղօօք ปีที่แล้ว +1

      അത് കപ്പയുടെ പേരാണ്

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว

      😂😂

  • @ramadventures8698
    @ramadventures8698 ปีที่แล้ว +4

    Salute to you maa...

  • @sureshnair2393
    @sureshnair2393 ปีที่แล้ว +1

    Nice video again Thanks. Waiting for next video soon

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls ปีที่แล้ว

    Polichennuparayano,edayalum,supper

  • @kaziroadazad1527
    @kaziroadazad1527 ปีที่แล้ว +4

    വന്നപ്പോ തന്നെ ഇങ്ങോട്ട് പോന്നു

  • @sajikumar2029
    @sajikumar2029 ปีที่แล้ว

    Ella videoyum mudangathe kanunnundu super aanu

  • @rajendhrankp3857
    @rajendhrankp3857 ปีที่แล้ว +1

    എന്റെ ചെവിയുടെ പ്രശ്നമാണോ ഫോണിന്റെ പ്രശ്നമാണോ അറിയില്ല ശബ്ദം വ്യക്തമായില്ല.
    വീഡിയോ അടിപൊളി🙏💝💐

  • @ksrenjith76
    @ksrenjith76 ปีที่แล้ว +1

    രാജാമുന്ദ്രി യിൽ ഗോദാവരി പാലം 5km ആണ്

  • @geeta4222
    @geeta4222 ปีที่แล้ว +4

    Hi Jalaja, fans follow you wherever you go.... very proud of you....keep growing!!😊

  • @ktkheaven4639
    @ktkheaven4639 ปีที่แล้ว

    സൂപ്പർ സ്റ്റാർ 🌹🌹🌹🌹

  • @nachikethus
    @nachikethus ปีที่แล้ว +1

    ഹൈ UV ഫിൽറ്റർ ഉള്ള ഒരു ഗ്ലാസ് ഉപയോഗിക്കു. കണ്ണിന് നല്ല സ്ട്രയിൻ ഉണ്ടാവും ഒരേ ഫോക്കസ് ഇൽ ഇരിക്കുമ്പോൾ