എന്റെ വണ്ടി മഴ കണ്ടാൽ മിസ്സിംഗ് ആണ് വണ്ടി മൂടി നോക്കി, പ്ലഗ് പറഞ്ഞതുപോലെ നേരെയാക്കി നോക്കി സിഡി യൂണിറ്റ് മാറി നോക്കി കാർബുലേറ്റർ 12 മാസം കൂടുമ്പോ മാറുന്നുണ്ട് but still ചെറിയ മഴ കൊണ്ട് (മൂടി വച്ചിരിക്കുകയാണെങ്കിൽ പോലും ) വണ്ടി മിസ്സിംഗ് കാണിക്കുന്നുണ്ട് 😢😢😢
ബ്രോ എന്റെ വണ്ടി 2005 pasion plus Start ആക്കി race ആക്കിയാൽ വണ്ടി മിസ്സിങ് കാണിക്കുന്നുണ്ട് പിന്നീട് gear ഇട്ടു മുന്നോട്ട് എടുത്താൽ off ആകുന്നു നല്ലോണം race കൊടുത്തു എടുത്താൽ running ഉണ്ട് എന്നാലും മിസ്സിങ് ആണ് കുറച്ചു ദൂരം ഓടിയാൽ ശരിയാവുന്നുണ്ട് ഒരു 30 മൈന്റ് നിർത്തിയിട്ടാൽ വീണ്ടും ഈ അവസ്ഥ But Chok ഇട്ടാൽ ഒരു പ്രോബ്ലോം ഇല്ല
Vandi hero maestro edge aanu നല്ല മഴയത്ത് വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ മിസിംഗ് കാണിച്ച് ഓഫ് ആകുന്നു. പിന്നീട് സ്റ്റാർട്ട് ആവാൻ പെട്രോൾ ടാങ്കിന്റെ ക്യാപ് തുറന്ന് എയർ ഉള്ളിലേക്ക് ആക്കിയാൽ മാത്രമേ സ്റ്റാർട്ട് ആവുകയുള്ളു എന്താണ് കാരണം എന്ന് പറയാമോ? മഴയത്ത് മാത്രമേ ഈ പ്രശ്നം കാണികുന്നുള്ളു
Water servicinu shesham ente ntorq pokunna vayiyil off aayi.etra adichutum pinne start aavunnilla.generator work cheyyumbo undakunna sound aan pinne start cheyyan nokkumbo kelkunnath. Last service stationile aal plug poyataanenn paranj atu matti paisayum vangi. Pinne 2 divasathin shesham same issue ini endu cheyyum.😢water service cheyyunna vare oru problevum undayirunnilla
എന്റേത് 2021 മോഡൽ bs6 Unicorn ആണ് എനിക്ക് office l ബൈക്ക് outdoors ആണ് പാർക്കിങ് അവിടെ shelter ഇല്ല, മഴ നനയാറുണ്ട് ഇത് കൊണ്ട് long term l എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ കാരണം ഇന്ന് മഴയത്ത് ഓടിച്ചപ്പോൾ പെട്ടെന്ന് വണ്ടി നിന്ന് പോയി കുറച്ച് നേരത്തേക്ക് സ്റ്റാർട്ടായില്ല പക്ഷേ കുറച്ച് കഴിഞ്ഞ് സെൽഫ് അടിച്ചപ്പോൾ സ്റ്റാർട്ടായി
പാഷൻ പ്രോ BS 4. വെയിലത്ത് ഒരു അഞ്ച് മിനിറ്റ് നിർത്തിയിടേണ്ടി വന്നാൽ മിസ്സിങ് കാണിക്കുന്നു. സീറ്റ് ഒഴികെ എഞ്ചിനോ മറ്റു ഭാഗങ്ങളോ ഒന്നും ചൂടായി കണ്ടിട്ടില്ല. 10-15 പ്രാവശ്യം എങ്കിലും try ചെയ്താലേ പിന്നീട് start ആവു. ചോക്ക് on-off, പെട്രോൾ ടാങ്ക് കവർ, കിക്കർ/സെൽഫ്, എല്ലാം പരീക്ഷിച്ചു . എന്താവും പ്രശ്നം ബ്രോ?
Bro, Honda dio ആക്സിലേറ്റർ പെട്ടെന്ന് കുറക്കുമ്പോൾ വണ്ടി ഓഫ് ആവുന്നു പിന്നെ കുറെ പ്രാവശ്യം കിക്കർ അടിചാലെ സ്റ്റാർട്ട് ആവുന്നുള്ളു. ഉണ്ടായിരിക്കും?? പ്ലീസ് ഹെല്പ് മി
ചേട്ടാ എന്റെ ഡിയോ സ്കുട്ടർ കുറച്ചു വെള്ളം കേട്ടുള്ള സ്ഥലംത് വെച്ച് ഓഫ് ആയി, കൂളിംഗ് ഫാൻ വരെ വെള്ളം ഉണ്ടായി but സൈലൻസർ മുങ്ങി ഇല്ല. അതിനു ശേക്ഷം അവിടെ നിന്നു ഞാൻ തള്ളി മാറ്റി ഓൺ ചെയ്തപ്പോൾ ഓൺ ആയി പക്ഷെ തുടക്കത്തിൽ ചെറിയ മിസ്സിംഗ് പോലെ ഉണ്ടായി ആക്‌സിലേറ്റർ കൊടുക്കുമ്പോൾ സൗണ്ട് ഉണ്ട് but സൗണ്ട്നുഅസരിച്ചു വണ്ടി മൂവ് ആകുന്നില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ നോർമൽ ആയി ഇനി ഭാവിൽ പ്രോബ്ലം ഉണ്ടാകുമോ ഇത് കാരണം വണ്ടിക്ക് 😌
Ente Bajaj discover 150 cc bikinte petrol tankil ente mon vellam ozhichu,ithariyathe njan vandi kurachu dooram odichappol ninnupoyi,enthanu cheyyandathu.valiya Pani aakumo.tank njan azhichu clean cheythu
ബ്രോ എന്റെ വണ്ടി കഴുകിയലോ , മഴ നനഞ്ഞാലോ പിന്നെ start ആവില്ല choke പിടിച്ച പോലും start ആവില്ല പിന്നെ കൈ കൊടുക്കാതെ start ആകുമ്പോ ജസ്റ്റ് ഒന്നു start ആവും കൈ കൊടുത്താൽ അപ്പോഴേ നിക്കും പിന്നെ നല്ല മഴയത് ഇരുന്നാൽ പിന്നെ 5 6 മണിക്കൂർ കഴിയാതെ പിന്നെ കിക്കർ അടിച്ചാൽ പോലും വണ്ടി start ആവില്ല വണ്ടി NS160
@@mechvlog വർഷോപ്പിൽ പോയി ഇങ്ങനെ പറഞ്ഞ മതിയോ?? സാധാരണ രാവിലെ ഒന്നും starting ഒന്നും ഒരു പ്രശ്നവും ഇല്ല. ഈ കഴുകുമ്പോഴോ , മഴയത് ഇരുന്നാലോ പിന്നെ start ആവില്ല😣
Bro ente 2009 model glamour kurach oodi kazhijal vandi missing vannu off aakum pinnje start aavn kurach paniya chilappo plug clean chythal problem solve aakum plug 2 thavana new vangi vachatha ennittum ethe problem thanjeya enthayirikum karanam njan orupad technician mare kanichu ennittum oru change illa
Broo.. എന്റെ passion pro ബൈക്കിന്റെ regulator കേടുവന്നിട്ട് ഒരു പഴയ റെഗുലേറ്റർവർക്ഷോപ്പിൽ നിന്നും ഇട്ടിരുന്നു.... വണ്ടി അതിനുശേഷം 5 kmr ഓടി വന്ന് വെച്ചപ്പോൾ വീണ്ടും സ്റ്റാർട്ട് ആവുന്നില്ല... പ്ലഗിൽ current എത്തുന്നില്ല
എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏
Bro water servise n shesham bike scilencer nn white smoke vannu kurachu tym pine normal ayi edhinte karannam endhannu edukondu valla prblm undavo bikenu
ചേട്ടാ ഞാൻ ഇന്നലെ വണ്ടി എടുത്തിട്ട് ചോക്കിട്ട് മൂപ്പിച്ചപ്പോൾ ഓഫായിപ്പോയി എന്നിട്ട് എന്ത് ചെയ്തിട്ടും എടുക്കുന്നില്ല , പ്ലഗിൽ സ്പാർക്ക് ഉണ്ട്, പെട്രോൾ ഉണ്ട് , ചാർജ് ഉണ്ട് ....എന്തായിരിക്കും കാരണം ?
Bro ...vandi first time on aakki kazhiyumbo rev cheyyumbo missing und ....oru 2000 rpm kazhiyumbo rev aavnilla.. kaatu maathrm ulla pole.. korch kazhiyumbo sheryavunund... Ehts the problem pls reply
ബ്രോ ഹോണ്ട ഷൈൻ ബൈക്ക് ആണ് യൂസ് cheyyunadh but ഇപ്പോ കുറച്ചു ഡേയ്‌സ് ആയിട്ട് mng സ്റ്റാർട്ട് ചെയ്യുമ്പോ സൈലന്സറിന്റെ ചെറിയ ഹോൾ വഴി വെള്ളം ഡ്രോപ്പ് cheyyunhu കുറച്ചു ദൂരം ഓടിയാൽ പിന്നെ പ്രോബ്ലം കാണുന്നില്ല pls റിപ്ലൈ predheeshikunhu 🙏🙏
@@mechvlog Mng startingil ഉണ്ട് പിന്നെ കുറച്ചു ഓടി kazhinu re സ്റ്റാർട്ട് ഒകെ ചെയ്യുമ്പോ ഇല്ലാ കുറെ നേരമൊക്കെ നിറുത്തി ഇട്ട് restart ചെയ്യുമ്പോ പ്രോബ്ലം കാണാറുണ്ട്
Adipolli video ,ente vandyil missing unadyrunnu ee video kanda shesham azhichu nokkiyapool ullilellam vellam ,tnx brooo👍☺️
Thank you so much
Ente bike ne ee problem unde very useful
Passion plus 2007, mazha vannal udan nilkkum, missing.
🤝good video
Ennitt redy aayo bro?
@@muhammedunais5674 plug cover cheythu👍
വളരെ ഗുണമുള്ള കാര്യമാണ്😊
Paranju thannathil Nanni ind broo... ♥️♥️
👍
Thanks machanne,..ende bike mazhayathu irunnu complaint aayirunnu,..ippo ok Aayi
❤️❤️❤️വളരെ ഉപകാരപ്രദമായ വീഡിയോ ❤️❤️❤️thankzz
My bike have this problem. So i try your tipe. It is working 😀😃😄😁👍
👍
എന്റെ വണ്ടി മഴ കണ്ടാൽ മിസ്സിംഗ് ആണ് വണ്ടി മൂടി നോക്കി, പ്ലഗ് പറഞ്ഞതുപോലെ നേരെയാക്കി നോക്കി സിഡി യൂണിറ്റ് മാറി നോക്കി കാർബുലേറ്റർ 12 മാസം കൂടുമ്പോ മാറുന്നുണ്ട് but still ചെറിയ മഴ കൊണ്ട് (മൂടി വച്ചിരിക്കുകയാണെങ്കിൽ പോലും ) വണ്ടി മിസ്സിംഗ് കാണിക്കുന്നുണ്ട് 😢😢😢
Check Resonator
Thanks for the information,,,,brother❤❤❤
Thanks for watching bro
A native man❤❤❤
Very good 👏
Thanks adipoli video
താങ്ക്സ് ബ്രോ 👌👍🏻
Well explained bro..
Thanks
Good video bro❤
ബ്രോ എന്റെ വണ്ടി 2005 pasion plus
Start ആക്കി race ആക്കിയാൽ വണ്ടി മിസ്സിങ് കാണിക്കുന്നുണ്ട്
പിന്നീട് gear ഇട്ടു മുന്നോട്ട് എടുത്താൽ off ആകുന്നു നല്ലോണം race കൊടുത്തു എടുത്താൽ running ഉണ്ട് എന്നാലും മിസ്സിങ് ആണ് കുറച്ചു ദൂരം ഓടിയാൽ ശരിയാവുന്നുണ്ട്
ഒരു 30 മൈന്റ് നിർത്തിയിട്ടാൽ വീണ്ടും
ഈ അവസ്ഥ
But
Chok ഇട്ടാൽ ഒരു പ്രോബ്ലോം ഇല്ല
Tvs sport
Enikum und
Bro enikum und same problem..enthannu ariyo
Carbator clean cheyyu
Vandi hero maestro edge aanu
നല്ല മഴയത്ത് വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ മിസിംഗ് കാണിച്ച് ഓഫ് ആകുന്നു. പിന്നീട് സ്റ്റാർട്ട് ആവാൻ പെട്രോൾ ടാങ്കിന്റെ ക്യാപ് തുറന്ന് എയർ ഉള്ളിലേക്ക് ആക്കിയാൽ മാത്രമേ സ്റ്റാർട്ട് ആവുകയുള്ളു എന്താണ് കാരണം എന്ന് പറയാമോ? മഴയത്ത് മാത്രമേ ഈ പ്രശ്നം കാണികുന്നുള്ളു
ബ്രോ എനിക്കും ഇതേ പ്രോബ്ലം ഉണ്ട് താങ്കളുടേത് റെഡിയായോ
@kkvyshak007kk Yes bro
@@V4Viralyt എന്ത് ചെയ്തപ്പോഴാണ് മാറിയത്
Thanks man😅
whats 'missing' ?. pickup loss ആണോ ?
Enta vandi ok aayi bro thanks
👍
Thanks for the information
Thanks for watching bro
Good information bro
Ok thanku etta
Orginalinu ethra Paisa aavum?
Enth bro?
ബ്രോ ഹോർനെറ് ബൈക്കു ഫുൾ ട്രോട്ടു ചെയുമ്പോൾ മിസ്സിങ് കാണിക്കുന്നു എന്താണെന്നു പറയാവോ ഒന്നു ഹെല്പ് ചെയ്‌വോ
Nookkanam bro,cdi complaint undengilum varum
May be air filter problem
Adipolli tta
👍
Water servicinu shesham ente ntorq pokunna vayiyil off aayi.etra adichutum pinne start aavunnilla.generator work cheyyumbo undakunna sound aan pinne start cheyyan nokkumbo kelkunnath. Last service stationile aal plug poyataanenn paranj atu matti paisayum vangi. Pinne 2 divasathin shesham same issue ini endu cheyyum.😢water service cheyyunna vare oru problevum undayirunnilla
Good brother 💐💐💐
👍
Vandi thannath kazhiyubo start akkiye shesham acceleratot kodukkubo off ayi ponnu
Bro ente bike splendor 2008 model an 30 lo 40 lo pokuboll off akugayan enthan preshnam areyo
Hi bro. Ente pulser 180 ku self start cheyyumbol chilappol otta selfil start aavum smooth um aayirikkm engine, ennal mikkappozhum self strtinoppam accelarator um kodukkendi varunnu. Ee prblm engane pariharikkm pattum?
Vellam petol ill mix aia white smoke varumo?❤
എന്റേത് 2021 മോഡൽ bs6 Unicorn ആണ് എനിക്ക് office l ബൈക്ക് outdoors ആണ് പാർക്കിങ് അവിടെ shelter ഇല്ല, മഴ നനയാറുണ്ട് ഇത് കൊണ്ട് long term l എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ കാരണം ഇന്ന് മഴയത്ത് ഓടിച്ചപ്പോൾ പെട്ടെന്ന് വണ്ടി നിന്ന് പോയി കുറച്ച് നേരത്തേക്ക് സ്റ്റാർട്ടായില്ല പക്ഷേ കുറച്ച് കഴിഞ്ഞ് സെൽഫ് അടിച്ചപ്പോൾ സ്റ്റാർട്ടായി
കയറ്റം കയറുമ്പോഴുള്ള മിസ്സിംഗ് പ്രശ്നം എന്തണ് പറയാമോ ?
Complaint okie aaayo?
Eetha vandi
Yamaha SZ-R
carburetor and tank clean cheyth ennittum missing maari illaaa
Ente വണ്ടിക്കും കയറ്റം കയറുമ്പോൾ നല്ല മിസ്സിംഗ്..ഇതും പറഞ്ഞു സർവീസ് സെന്റർ റിൽ 3 വട്ടം കൊടുത്തു ഒരു മാറ്റവും ഇല്ല
Thanks Bro.....😻
👍
Hy bro nte vandeel bettery illa ithu vare light indicator yellam work cheythirinnu ippo over race aakumbo matram kathunnollu
Regulator pooyittundaavum, battery illathe vandi oodikkan paadilla, electrical parts ine ath damage aakkum
ന്യുട്ടർ ഇടുമ്പോൾ മിസ്സിംഗ് ഒന്നും ഇല്ലാ പക്ഷെ ഗിർ ഇട്ടു പതുക്കെ അക്സലൈറ്റെർ കൊടുക്കുമ്പോൾ വണ്ടി ഓഫ് ആവുന്നു അത് എന്താ
വണ്ടി fz ആണ്
Fi aano, carburettor sano?
@@mechvlog same prblm Fi bro
Old bikil carburator puthiyathittal missing marumo?
Athinte orginal ittal varan sadyatha illa
Alathur evideyaan?
maps.app.goo.gl/bD1LigoJ1gc77bAG6
Access 125 bs 4 accilerater kodukkumpol off aakunnu. Mazha kondirunnu
പാഷൻ പ്രോ BS 4. വെയിലത്ത് ഒരു അഞ്ച് മിനിറ്റ് നിർത്തിയിടേണ്ടി വന്നാൽ മിസ്സിങ് കാണിക്കുന്നു. സീറ്റ് ഒഴികെ എഞ്ചിനോ മറ്റു ഭാഗങ്ങളോ ഒന്നും ചൂടായി കണ്ടിട്ടില്ല. 10-15 പ്രാവശ്യം എങ്കിലും try ചെയ്താലേ പിന്നീട് start ആവു. ചോക്ക് on-off, പെട്രോൾ ടാങ്ക് കവർ, കിക്കർ/സെൽഫ്, എല്ലാം പരീക്ഷിച്ചു . എന്താവും പ്രശ്നം ബ്രോ?
Angine varimbol tank onnu thurann vach start cheyth nookk,start aavaath samayath petrol tube onn azhich tankil ninn petrol irangunnundo enn nookkiyalum mathy
Bro,
Honda dio ആക്സിലേറ്റർ പെട്ടെന്ന് കുറക്കുമ്പോൾ വണ്ടി ഓഫ് ആവുന്നു പിന്നെ കുറെ പ്രാവശ്യം കിക്കർ അടിചാലെ സ്റ്റാർട്ട് ആവുന്നുള്ളു. ഉണ്ടായിരിക്കും??
പ്ലീസ് ഹെല്പ് മി
Good information
Thanks for watching bro
ചേട്ടാ എന്റെ ഡിയോ സ്കുട്ടർ കുറച്ചു വെള്ളം കേട്ടുള്ള സ്ഥലംത് വെച്ച് ഓഫ് ആയി, കൂളിംഗ് ഫാൻ വരെ വെള്ളം ഉണ്ടായി but സൈലൻസർ മുങ്ങി ഇല്ല. അതിനു ശേക്ഷം അവിടെ നിന്നു ഞാൻ തള്ളി മാറ്റി ഓൺ ചെയ്തപ്പോൾ ഓൺ ആയി പക്ഷെ തുടക്കത്തിൽ ചെറിയ മിസ്സിംഗ് പോലെ ഉണ്ടായി ആക്‌സിലേറ്റർ കൊടുക്കുമ്പോൾ സൗണ്ട് ഉണ്ട് but സൗണ്ട്നുഅസരിച്ചു വണ്ടി മൂവ് ആകുന്നില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ നോർമൽ ആയി ഇനി ഭാവിൽ പ്രോബ്ലം ഉണ്ടാകുമോ ഇത് കാരണം വണ്ടിക്ക് 😌
Yenda vandi njaan thanna sariyaaki ningaluda veediyo yenik upakaaramaayi broo
Hi bro
ente glamour rainil odumpol missing varum
rain poyi bike dry ayaal No problem
same problem
Same🙄
Same
Ente Bajaj discover 150 cc bikinte petrol tankil ente mon vellam ozhichu,ithariyathe njan vandi kurachu dooram odichappol ninnupoyi,enthanu cheyyandathu.valiya Pani aakumo.tank njan azhichu clean cheythu
Carburattor um azhich clean cheyyuga,engine oil change,oil mattumbol clutch azich clean cheyyuga,oil filter change cheyyuga,vilakuranjha engine vaangi ozhich oru 1/4 manikkoor start cheyth puthiya oil ozhikkuga
Smoke varunnundo?
ബ്രോ എന്റെ വണ്ടി കഴുകിയലോ , മഴ നനഞ്ഞാലോ പിന്നെ start ആവില്ല choke പിടിച്ച പോലും start ആവില്ല
പിന്നെ കൈ കൊടുക്കാതെ start ആകുമ്പോ ജസ്റ്റ് ഒന്നു start ആവും കൈ കൊടുത്താൽ അപ്പോഴേ നിക്കും
പിന്നെ നല്ല മഴയത് ഇരുന്നാൽ പിന്നെ 5 6 മണിക്കൂർ കഴിയാതെ പിന്നെ കിക്കർ അടിച്ചാൽ പോലും വണ്ടി start ആവില്ല
വണ്ടി NS160
Eethengilum baagatho allengil carburattor ileekko vellam irangunnundaavum
@@mechvlog വർഷോപ്പിൽ പോയി ഇങ്ങനെ പറഞ്ഞ മതിയോ??
സാധാരണ രാവിലെ ഒന്നും starting ഒന്നും ഒരു പ്രശ്നവും ഇല്ല.
ഈ കഴുകുമ്പോഴോ , മഴയത് ഇരുന്നാലോ പിന്നെ start ആവില്ല😣
Mathy
Entem athe bro ns 200
Kazhukitt ipe start akum rise chythaal off akum
Enthu chyyym bro
Vellam onaggiyal sheriyakumo
@@Salih_Saalu bro eggnya sheriyakkiye
Thanks bro....
Bro ente 2009 model glamour kurach oodi kazhijal vandi missing vannu off aakum pinnje start aavn kurach paniya chilappo plug clean chythal problem solve aakum plug 2 thavana new vangi vachatha ennittum ethe problem thanjeya enthayirikum karanam njan orupad technician mare kanichu ennittum oru change illa
Same problem enikum ... Glamour 2010model.
Bro passion pro bikelle morning choke ettu start chayubolle vella pukka varunu wht problam plz hlp
Hero vandi ellathilum ullathan, continues aayi white puga varunnundengil ath complaint aan
@@mechvlog Air fillter le preshnam undgel puga varumo
Black puga varan chance und
@@mechvlog Enthu chayanam preshanam parigarikan
Full time puga varunnundo
👍
Bro ente glamour bikil petrol.tankil vellam.keyeri bro carburator oke clean akiyatha odikunna neram nalla missing ondu bro ini enta cheundey bro petrolil vellatinte amsham ondu.
Tank full clean cheyth new petrol ozhichal mathy
@@mechvlog bro annu work shopil koduthu avar parayunu tankil vellam onnumila current inte problem arikumenu parayunu
Very helpful
👍
Broo.. എന്റെ passion pro ബൈക്കിന്റെ regulator കേടുവന്നിട്ട് ഒരു പഴയ റെഗുലേറ്റർവർക്ഷോപ്പിൽ നിന്നും ഇട്ടിരുന്നു.... വണ്ടി അതിനുശേഷം 5 kmr ഓടി വന്ന് വെച്ചപ്പോൾ വീണ്ടും സ്റ്റാർട്ട് ആവുന്നില്ല... പ്ലഗിൽ current എത്തുന്നില്ല
അതെന്തുകൊണ്ടാണ് സംഭവിക്കുന്നത്?
Regulator short aanengil ongane kaanikkum,dc ignition vandigalkk ingane problem undaavum
Bro rtr 200 bs6 aanu bike..... 2 nd gear ittitt thrott kodukkumbo missing pole kanikkunnu keri kazhinjaal pinne sean illa..... pariharam nthengilum undo
Edukkumbol thanne ee complaint undo?
@@mechvlog illa first service kazinj thudangitha
Check cheyyanam bro,onn kaaniklayirunnille
@@mechvlog mm kanikkanam
Ok,nookiyitt parayu
Honda hornet 160 missing problem please
Bike running time missing und rain time.. carburettor nanavu kanikkanund..vellam irangana akumo axilarator cable side ninnu
Passion prokk pattiya engine oil ethan ?
10w30 4t oil 900ml
@@mechvlog motul patto?
Eethayalum kuzhappam illa, hero orginal oil aayal better
@@mechvlog ❤️🙌
🖐️
Bro 5 th gear ettu pokumbol vandi pamminu, verai gearil onum kozappam illa. Help
Eetha vandi
@@mechvlog gixxer sf 2016
Airfilter onn check cheyth nookk bro
Pamminu ennu paranjal pick up illathathu pole ano
Bro എന്റെ 18 model passion proykku ഈ പ്രോബ്ലം ഉണ്ട്
മഴ ഉള്ളപ്പോളാണ് scen 😪😪😪
എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏
Engine pani edukendeth epozhokkeyanu ?
Engine pani eduthillel pani kitum enn thonunna avastha epozhanenn namukkariyamo
Ariyanokke pattum,
വണ്ടി ന്യൂട്രലിൽ സ്റ്റാർട്ട് ആവുന്നുണ്ട്.. എന്നാൽ കൈ കൊടുക്കുമ്പോൾ ഓഫ് ആവുന്നു.. പൾസർ 180
Carburattorilo air filter ilo enthengilum problem undavum
Thankss bro
Bro cylinder kit complaint aayalum ee seen undavum
കാർബറേറ്റർ vaccum piston Complaint ആയി കാണും
Tnks bro
Mazha ullapolum nalla thanup ullapolum missing und air filter spark plug puthiyath aan carburetor clean cheythu
Starting coil week aangil angine varum
@@mechvlog starting no problem
Athalla,aa coil week angil angine undavum,normally startinginu problem undavilla
@@mechvlog accelator release cheyth kodukumbo aan main problem
Two wheeler electritionte aduth pooyi pickup coil onn check cheyth nookk
Fz aanu ente vandi കഴുകി കഴിഞ്ഞാൽ പിന്നെ pitteanne start aaku
Vellam keriyirunnu kurachu athin shesham pne. Millage kuranju ath endha
Tvs wego mazhayathu Nananjittu odichittu വന്നിട്ടു പിന്നീട് edukumbol starting trouble ഉണ്ട്😒 self choke on ആക്കിയാൽ missing ഇല്ല
Entte vandi pulsar 220annu speedil pokumbol missing ella pathiye poyal nalla missing annu start cheyyumbol nannayi kayyu koduthu edukkannam allangil vandi of akum athu enthanu
Chetta vandi payankara missing anu . Missing annu pranjal vandi ottikan vaya gear down cheyumboyum off akunnu. Off ayal pinne orupadu kikker adichannu start akunnu anthannu Karanam please reply
Endayirunnu bro issue?
Eetha vandi bro
@@mechvlog ente suzuki Slingshot num same problem
Palakkadil Evide anu?
Alathoor
Which is the Best Engine Oil For Honda Hornet 160r (10W30 OR 10W40 OR 20W50)
10w30 handa synthetic oil ozhichal mathy,eegatheesam 600 rupa varum
R15v3 Sudden throttle kodukumbol missing verunnu 1st 2nd gear verum
Fi yil sudden throttle cheyyumbol mossing kaanikkarund
Bro water servise n shesham bike scilencer nn white smoke vannu kurachu tym pine normal ayi edhinte karannam endhannu edukondu valla prblm undavo bikenu
Meeter repair video please 😔
bro vandi wash cheyyumbo water tankilkke iranginde
ith yengane ozivaakkaa onne paranjaro
👌🏻👌🏻
Bro running il ann missing varunath athum same reason kond anno
Vandi eetha
@@mechvlog pulsar 150
Enth kaarananm kodum missing varam, electrical aayalum mechanical aayalum,check cheyyathe onnum prayan pattilla
@@mechvlog bike kayukiyathin shesham ann ith vannath
Eethengilum baagath vellam nilkkunnundaavum
Bro ningade shop evdeya??
Alathoor
❤
Bro....bikeil petrol veruthe potti potti pokunnu..... Enta ate agane varunne
Thanupth mazhayth start akunilla...start ayal pine prbpm ila...no missing!!
Bro adaptor sparkplug um Maari enit missing undayi mazhayath passion plus
Chetta.... Pulsar 180 Missing vann gear 1stil idumbo off aakunnu...But reserveil ittu odikkumbo kuzhappamilla...Enthukondavam??
Broo.. Suzuki samurai mazha kond start aavunnilla ..
Which is the best engine oil for TVs Readon
Tvs nte orginal oil ozhikkam,pinne 10w30 nte eeth oil veenamengilum ozhikkam
Fz v1 best engine oill yathaannu broo
Njan eppozhum eeth vandikkum athinte company oil thanne aan ozhikkarullath
10w40 aanno bro
Athe
Bro bike il missing ennudheshikkunnath enthaanu onnu explain cheythu tarumo
Bro pulser 150 ആണ്....... വലിവ് തീരെ കുറവ്.... എന്തോ പിടിത്തം പോലെ... any solving method
Disc break check cheyyu
👍
ചേട്ടാ ഞാൻ ഇന്നലെ വണ്ടി എടുത്തിട്ട് ചോക്കിട്ട് മൂപ്പിച്ചപ്പോൾ ഓഫായിപ്പോയി എന്നിട്ട് എന്ത് ചെയ്തിട്ടും എടുക്കുന്നില്ല , പ്ലഗിൽ സ്പാർക്ക് ഉണ്ട്, പെട്രോൾ ഉണ്ട് , ചാർജ് ഉണ്ട് ....എന്തായിരിക്കും കാരണം ?
Plug pooyittundavum,chockil kooduthal vandi oodichal plug adich poogum
@@mechvlog spark varunnund plug oori spark nokkiyappol varunnund
Spread aayi varunnundavum,athyath spark kaanikkum,start aavilla,angine vararund bro
@@mechvlog athyavashyam nalla reethiyil spark und nale koode nokkatte ennit parayaam 👍
2018 model ct100 bike anu milege 56 kittunnullu air filter mari pinne carbater clean cheythu ennittum milege 56 anu kittunnullu eni enthanu cheyuka
Dio kk missing ind choke idumbo missing illa ath endhukondaa?
Bro ...vandi first time on aakki kazhiyumbo rev cheyyumbo missing und ....oru 2000 rpm kazhiyumbo rev aavnilla.. kaatu maathrm ulla pole.. korch kazhiyumbo sheryavunund... Ehts the problem pls reply
Enikk manasilaayilla,6238062598 ithil whatsapp voice ayakku
വെയിലത്തു വണ്ടിവാച്ചാൽ സ്റ്റാർട്ട് ആവുന്നില്ല പൾസർ 180 എന്താണെന്ന് പറഞ്ഞുതരുമോ
Pulsar220 light work cheyunila wiring kit ilakiyal idak work cheyum enthayrkum prblm
Pistonte mukalil vellam indangil vandi on avillallo appo yenth cheyyum
Bro key stuck aakunnu....ath ready aakkan enthanu vazhi...
Kurach restoff allaengil oil aakkinookk
Bro ente rx mazhath one day ninnirnu ipo start avand illa entha chdya
Plug socketileekko carburatorilo starting coil spcketilo bellam nilkkunnundavum bro
എന്റെ 2018മോഡൽ ഗ്ലാമർ ബൈക്ക് മഴയത്തും വെള്ളം വീണാലും സ്റ്റാർട്ട് ആകില്ല
ബ്രോ ഹോണ്ട ഷൈൻ ബൈക്ക് ആണ് യൂസ് cheyyunadh but ഇപ്പോ കുറച്ചു ഡേയ്‌സ് ആയിട്ട് mng സ്റ്റാർട്ട് ചെയ്യുമ്പോ സൈലന്സറിന്റെ ചെറിയ ഹോൾ വഴി വെള്ളം ഡ്രോപ്പ് cheyyunhu കുറച്ചു ദൂരം ഓടിയാൽ പിന്നെ പ്രോബ്ലം കാണുന്നില്ല pls റിപ്ലൈ predheeshikunhu 🙏🙏
Eppozhum varunnundo?
@@mechvlog
Mng startingil ഉണ്ട് പിന്നെ കുറച്ചു ഓടി kazhinu re സ്റ്റാർട്ട് ഒകെ ചെയ്യുമ്പോ ഇല്ലാ കുറെ നേരമൊക്കെ നിറുത്തി ഇട്ട് restart ചെയ്യുമ്പോ പ്രോബ്ലം കാണാറുണ്ട്
Eetha vandi
@@mechvlog
ഹോണ്ട ഷൈൻ sp
Correct onn tune cheythal thanne problem solve aagum