ആളുകളുമായി കൂടുതൽ ഇടപഴകാൻ സാധിക്കാത്തവരാണോ നിങ്ങൾ ? | Stay Wow Malayalam Motivation

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ആളുകളുമായി കൂടുതൽ ഇടപഴകാൻ സാധിക്കാത്തവരാണോ നിങ്ങൾ ? | Stay Wow Malayalam Motivation
    Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
    Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
    Why is personality development so important?
    Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
    Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.

ความคิดเห็น • 921

  • @gafurb5160
    @gafurb5160 3 ปีที่แล้ว +1478

    ഒരു കൂട്ടുകാരൻ പോലും ഇല്ലാത്ത ഒരാൾ ഈ ഭൂമിയിൽ ജീവിക്കുന്നു, അതും ഒരു പാടു കൂട്ടുകാർ വേണമെന്ന് ആഗ്രഹ മുള്ള ഒരാൾ

    • @ashwinashok3809
      @ashwinashok3809 3 ปีที่แล้ว +132

      എന്റെ അവസ്ഥ 😔

    • @gafurb5160
      @gafurb5160 3 ปีที่แล้ว +105

      @@ashwinashok3809 ഒരിക്കലും എന്നെ പോലെ ആകാൻ സാധ്യതയില്ല, ഒരാളെങ്കിലും ഇല്ലാതെ ആരെങ്കിലും കാണുമോ 🤔ഞാൻ അല്ലാതെ

    • @nithinpgopinath6294
      @nithinpgopinath6294 3 ปีที่แล้ว +6

      🤝

    • @gafurb5160
      @gafurb5160 3 ปีที่แล้ว +29

      @Chijesh TM ശരിയാണ് , സുഹൃത്തുക്കൾ ധാരാളമുണ്ട്, സൗഹൃദമില്ല, എന്ന് പറയുമ്പോൾ സൗഹൃദത്തിനല്ലേ സുഹൃത്തെന്നു പറയുക എന്ന് ചോതിച്ചാൽ എന്റെ കാര്യത്തിൽ അതില്ല, എന്നതാണ് സത്യം, ഒരാളെങ്കിലും വേണ്ടേ, 😭

    • @aswathykb6925
      @aswathykb6925 3 ปีที่แล้ว +40

      Enikk best frnd aayirunnu aval, pakshe avalkku njan aayirunnilla best frnd 🙂. 7th class vare classil girls undengilum best frnd ഇല്ലായിരുന്നു. 8th to 10th vare frnds undaayirinnu ഈ നിമിഷം വരെ close frnds aayilla. +1 +2 lu njn അധികം ആക്റ്റീവ് അല്ലായിരുന്നു, കാരണം എന്റെ character nu പറ്റിയ frnds അല്ലായിരുന്നു അവർ. ഇന്നേ വരെ close frnds ഉണ്ടായിട്ടില്ല, അതിനോട് അങ്ങ് പൊരുത്തപ്പെട്ടു. 💙🙂

  • @cancer1350
    @cancer1350 2 ปีที่แล้ว +606

    എന്തുവായിക്കോട്ടെ സ്വന്തo അമ്മയോട് സംസാരിക്കാൻ കിട്ടുന്നാ ദൈരം വേറെ എവിടയുമില്ല ♥️ one love mom♥️

  • @shadiyaalia.k9949
    @shadiyaalia.k9949 5 ปีที่แล้ว +753

    ഞാൻ അങ്ങനെ ആണ്. ആരോടും പെട്ടന്ന് സംസാരിച്ചു കൂടാവാൻ പറ്റില്ല.. സംസാരിക്കാൻ ആഗ്രഹം ഉണ്ട് but നടക്കുന്നില്ല

    • @mrpsycho2762
      @mrpsycho2762 5 ปีที่แล้ว +27

      Saramilla ennod samsarichal mathi...
      Pinne orikkalum ingane parayilla😉😂😂

    • @mrpsycho2762
      @mrpsycho2762 5 ปีที่แล้ว +8

      @@habeebsalman8446 ഇജ്ജ് മൊഞ്ചുള്ള ഉമ്മച്ചികുട്ടികളെ കണ്ടിട്ടില്ല...
      അതിന്റെയാ സരമില്ലാ...
      Comment ഇട്ട് വിഷമം തീർത്തോ...

    • @psychotrollan7188
      @psychotrollan7188 5 ปีที่แล้ว +6

      @@habeebsalman8446 ഒന്ന് poda നീ ആണോ അവൾക് ചെലവിന് കൊടുകുന്ന്നത് മൈരേ

    • @madeena-thecityofdreams1078
      @madeena-thecityofdreams1078 5 ปีที่แล้ว +6

      ഞാൻ ഉണ്ട്

    • @aneesanoufal4773
      @aneesanoufal4773 5 ปีที่แล้ว +5

      Enikkum

  • @arashapn686
    @arashapn686 2 ปีที่แล้ว +135

    ഒരാളെ മനസിലാകാതെ ഒറ്റ നോക്കിൽ പറയും ഇവൻ അല്ലെങ്കിൽ ഇവൾ ഒന്നും മിണ്ടില്ലെന്ന് അങ്ങനെ കേൾക്കുമ്പോൾ അയാളും വിചാരിക്കും ഞൻ അങ്ങനെ ആണല്ലേ ഇനി ഞൻ മിണ്ടിയാൽ അഭിനയിക്കുന്നാണെന്നു കരുതുമല്ലേ എന്നൊക്കെ ചിന്തിച്ചു മിണ്ടാതിരിക്കും last അവർ അടിച്ചമർത്തപ്പെടും ശെരിക്കും പറഞ്ഞ ഇടപഴകി കഴിഞ്ഞാൽ ഇവരെകാൾ സംസാരിക്കുന്ന ആളുകൾ ഉണ്ടാവില്ല മാത്രവുമല്ല എല്ലാ കഴിവും ഉണ്ടാവും vere level ആൾകാർ ആയിരിക്കും
    അനുഭവം ഗുരു
    പക്ഷെ സ്വയം ചിന്തിച്ചാൽ മാത്രമേ ഇത് മാറു
    എല്ലാവരോടുമുള്ള വാശി അത് മാത്രം മതി ജീവിക്കാൻ

    • @momzzgirl6283
      @momzzgirl6283 2 ปีที่แล้ว +5

      True

    • @mohammedirfan9459
      @mohammedirfan9459 ปีที่แล้ว +1

      Tnxmuthe

    • @techymaster2024
      @techymaster2024 ปีที่แล้ว +1

      TNX 😘😘😘😘

    • @Reusewithshanu
      @Reusewithshanu ปีที่แล้ว +1

      Ath sheriyaaa

    • @Reusewithshanu
      @Reusewithshanu ปีที่แล้ว +3

      Angane palappozhum thinniyittind......mattullavark ariyatha palakaryangalum enikk ariyamayirunnu engil polum avar athin utharam anveshich ente kanmunniloode nadakkumbol polum athin utharam paranjkodukkan enikk sadhikkarilla.....because of my fear 😓.....

  • @ameenmon8075
    @ameenmon8075 2 ปีที่แล้ว +261

    ഞാൻ ഇപ്പോൾ കോളേജിൽ ആണ് പഠിക്കുന്നത്.തുടങ്ങുന്നതുവരെ ഞാൻ നല്ല ത്റില്ലില് ആയിരുന്നു.but തുടങ്ങിയപ്പോൾ എനിക്കു മടുത്തു.ഞാൻ അത്യാവശ്യം എല്ലാവരോടും നന്നായി സംസാരിക്കും.എന്നാലും എന്നെ എല്ലാവരും ഒറ്റപ്പെടുത്താറാണ്.എന്താണെന്ന് എനിക്കറിയില്ല.ക്ളാസിലെ മിന്ടാ പൂച്ചയെ വരെ അവർ കൂട്ടത്തിൽ കൂട്ടും.എന്നെ മാത്രം ഫോട്ടോ എടുക്കാന് പോലുംavoidചെയ്യും. എനിക് കോളേജ് ഫെസ്റ്റിവൽസ് എല്ലാം നല്ല ഇഷ്ടം ആണ്.ഞാൻ അതിനൊന്നും പോകാറില്ല കാരണം ഞാന് ഒറ്റയ്ക്ക് നടക്കേണ്ടിവരും .😢😢😢😢😢😢😢😢ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം.ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ...........😢😢

    • @Nasmnhh
      @Nasmnhh 2 ปีที่แล้ว +29

      എനിക്കും ഇങ്ങനെ ഒക്കെ തന്നെയാ 😔

    • @fathimathjabira8855
      @fathimathjabira8855 2 ปีที่แล้ว +11

      Adhe samee

    • @user-rs9bj7mz9t
      @user-rs9bj7mz9t 2 ปีที่แล้ว +8

      Sameee

    • @shahadiyakaathu8112
      @shahadiyakaathu8112 2 ปีที่แล้ว +14

      Same avastha... Njnum nallonam samsaarichu ellarum frnd aayirum pine aarum mindand aayi enk oru best frnd ndaayirunu aval kalyanam kayinj poyapo njn ottakaayi arodum mindand ottak irikalaayi.... Athond njn clge nirthi🙂

    • @amrtharaj993
      @amrtharaj993 2 ปีที่แล้ว +7

      Saralla Namuk pidich nikam me too🤝

  • @shahidamk2928
    @shahidamk2928 ปีที่แล้ว +21

    ഇതിലുള്ള കമൻഡ്‌സ് കണ്ടപ്പോൾ ഒരു പാട് സമാധാനം, ഞാൻ വിചാരിച്ചിരുന്നത് ഇങ്ങനെയുള്ള കുഴപ്പങ്ങളൊക്കെ ലോകത്ത് എനിക്ക് മാത്രേ ഉള്ളു എന്നാണ് കരുതിയിരുന്നത് ho സമാധാനം 😊

  • @nik777paul2
    @nik777paul2 ปีที่แล้ว +44

    ഇപ്പോ സമാധാനം ആയി, ഒറ്റക്ക് ജീവിതം നയിക്കുന്നത് ഞാൻ മാത്രം അല്ലല്ലോ,നന്നി, ആരും വേണ്ട, കാപട്യം നിറഞ്ഞ ലോകത്ത് ഒറ്റക്ക് ജീവിതം നയിക്കാം, ആരുമറിയാതെ നൻമകൾ ചെയ്തു കടന്നു പോകാം, പ്രകൃതി സൗന്ദര്യം ആസ്വദിച്ച്,

    • @blessonrichu1021
      @blessonrichu1021 11 หลายเดือนก่อน +1

      😊😊😊

    • @sreevidya9618
      @sreevidya9618 6 หลายเดือนก่อน

      Angne karuthanda bro nammalk nalla chila qualities und koode weakness ozhivakan matram try cheyuka, nanmyil ninnum weakness verthirich matuka😊 that's all

    • @sreevidya9618
      @sreevidya9618 6 หลายเดือนก่อน

      Bcz nanama enna heading il endhekilum weakness padich vachittundo ennu check cheyanam angne und ennu confirm ayal matram ath ozhivakkuka , ethical ayi strong ayi friendly ayi namlodum matullvrodum idapett jeevikkuka😊

  • @balucppattambi6256
    @balucppattambi6256 5 ปีที่แล้ว +199

    എല്ലാവരും പറയും ഇവൻ സംസാരിക്കില്ല എന്ന് പറഞ്ഞു ഞാൻ ഇപ്പോൾ അങ്ങനെ ആയി മാറി

    • @ajimska2887
      @ajimska2887 5 ปีที่แล้ว +9

      Nanum chetta

    • @ferozgh7906
      @ferozgh7906 5 ปีที่แล้ว +11

      യാ ശരിയാണ്,

    • @naturelove3322
      @naturelove3322 2 ปีที่แล้ว +5

      Don't listen to Naysayers(nagative peoples)

    • @naturelove3322
      @naturelove3322 2 ปีที่แล้ว +3

      Yes

    • @Asoora-p8k
      @Asoora-p8k 2 ปีที่แล้ว +3

      Same ippo illa but

  • @shahaban8585
    @shahaban8585 5 ปีที่แล้ว +129

    എന്നോട് താൽപ്പര്യം ഉള്ളവർ ആണെങ്കിൽ മാത്രം ഞാൻ അവരുമായി ഇടപഴകും പിന്നെ ഒക്കെ interest പോലെ ഇരിക്കും

    • @nanditha4349
      @nanditha4349 4 ปีที่แล้ว

      Me too

    • @athira__krishnaaa
      @athira__krishnaaa 4 ปีที่แล้ว +1

      Same

    • @Finder-c7h
      @Finder-c7h 3 ปีที่แล้ว

      Same

    • @shahaban8585
      @shahaban8585 3 ปีที่แล้ว

      @@Finder-c7h അതല്ലെ മച്ചാ അങ്ങനെ അല്ലേ വേണ്ടത്

    • @Finder-c7h
      @Finder-c7h 3 ปีที่แล้ว

      @@shahaban8585
      അതെ ബ്രോ 👍

  • @vaisakhaadhi1866
    @vaisakhaadhi1866 3 ปีที่แล้ว +45

    Correct അ എനിക്കു തോണിട്ടു ഉണ്ട് എല്ലാരോടും മിണ്ടും പക്ഷെ എന്നാൽ അത്ര ക്ലോസ് അല്ല പക്ഷെ കമ്പനി അയാൽ pinne കട്ട compa

  • @musthafak3725
    @musthafak3725 3 ปีที่แล้ว +63

    സംസാരിക്കാൻ മടി ഉള്ളവർ അവർതന്നെ അവർക്ക് വില കൊടുക്കണം അല്ലാത്ത ഭക്ഷം അത് മാറില്ല

    • @jayamenon9594
      @jayamenon9594 2 ปีที่แล้ว +1

      Very true

    • @ke-zi2zp
      @ke-zi2zp 11 หลายเดือนก่อน

      aanik otttum samsarikan aarwla insta,twitter,telegram indaa guys 😢

  • @karthikakg7330
    @karthikakg7330 2 ปีที่แล้ว +65

    എനിക്കും എല്ലാരും ആയിട്ടു കൂട്ട് കൂടണം എന്നുണ്ട് but പറ്റുന്നില്ല.
    പ്രതേകിച്ചു boys നോട്‌ മിണ്ടാൻ ഒരു പേടിയാണ്.

    • @kattakalippan7903
      @kattakalippan7903 2 ปีที่แล้ว +22

      എനിക്ക് girls നോട്‌ സംസാരിക്കാൻ ആണ് പേടി.🤣

    • @winterqueen4894
      @winterqueen4894 2 ปีที่แล้ว +1

      @@kattakalippan7903 😂😂🤣

    • @shakeerkp5204
      @shakeerkp5204 2 ปีที่แล้ว +1

      Hai

    • @hasnas503
      @hasnas503 2 ปีที่แล้ว +9

      Boysinod samsarichitte illa😹

    • @l10messi81
      @l10messi81 2 ปีที่แล้ว +2

      Athonnum koyappallya

  • @linelall
    @linelall ปีที่แล้ว +16

    വീട്ടിൽ നമ്മൾ എത്ര മിണ്ടാതിരുന്നാലും ആരും ചോദിക്കാൻ വരില്ല പുറത്ത് പരിചയക്കാരെ കാണുമ്പോൾ ഒടനെ നമ്മൾ അവരോട് എന്തെങ്കിലും ചോദിച്ചില്ലെങ്കിൽ എന്താ ഒന്നും മിണ്ടാത്ത തെന്ന് ചോദിക്കും എനിക്കാണെങ്കിൽ ക്രത്യമായി ഒന്നും ചോദിക്കാൻ കിട്ടില്ല. തപ്പിപ്പിടിച്ച് കൊണ്ടുവരുമ്പോഴേക്കും കൈവിട്ട് പോയിട്ടുണ്ടാവും🙃

  • @dhilnamd5815
    @dhilnamd5815 2 ปีที่แล้ว +55

    എനിക്ക് എല്ലാവരോടും സംസാരിക്കണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല, അതുകൊണ്ട് എനിക്ക് frds അധികം ഇല്ല🥺😞

  • @anvaram5072
    @anvaram5072 ปีที่แล้ว +45

    ഇതേ അവസ്ഥ അനുഭവിക്കുന്ന കുറെ ആളുകൾ ഉണ്ടല്ലേ.. ( ഞാൻ ഉൾപ്പെടെ ) എന്നാൽ നമുക്ക് എല്ലാവർക്കും കൂടി ഒരു friends കൂട്ടായ്മ ഉണ്ടാക്കിയാലോ

  • @sarjudheen588
    @sarjudheen588 3 ปีที่แล้ว +93

    കല്യാണ വീട്ടിൽ ഒക്കെ ആണ് എനിക്ക് കൂടുതൽ മടി തോന്നൽ 😊

    • @haseenas9270
      @haseenas9270 3 ปีที่แล้ว +2

      Crctaaa😂😂

    • @sarjudheen588
      @sarjudheen588 2 ปีที่แล้ว +1

      @@haseenas9270, ഇപ്പോഴത്തെ girls നു പക്ഷെ ഉണ്ടോ? 😂😂😂😂😂😂😂

    • @haseenas9270
      @haseenas9270 2 ปีที่แล้ว +2

      @@sarjudheen588 pinne illand🤣🤣🤣🤣🤣

    • @aliyaameen6307
      @aliyaameen6307 2 ปีที่แล้ว

      Ennum nanum oru girl ane

    • @sarjudheen588
      @sarjudheen588 2 ปีที่แล้ว

      @@aliyaameen6307 😄😄😄

  • @pranthan-
    @pranthan- 2 ปีที่แล้ว +32

    എനിക്ക് ഉള്ള ഒരു പ്രശ്നം ആണ് ആരോടേലും സംസാരിക്കാൻ പോയാൽ അവിടെ നിൽക്കും എന്നിട്ട് അവൻ ആദ്യം വന്ന് മിണ്ടട്ടെ എന്ന് പറഞ്ഞ് നിൽക്കുo

    • @blessonrichu1021
      @blessonrichu1021 11 หลายเดือนก่อน +2

      😊😊

    • @pranthan-
      @pranthan- 11 หลายเดือนก่อน +1

      @@blessonrichu1021 🙃

  • @AJITHKV10
    @AJITHKV10 ปีที่แล้ว +8

    ഞാൻ ഇങ്ങനെയാണ്😢😢 അഞ്ചാം ക്ലസ്സു മുതൽ പത്ത് വെ ഹോസ്റ്റലിൽ നിന്ന് പഠിച്ചു . അന്ന് തൊട്ട് ഞാൻ ഈ പ്രശ്നം നേരിടുന്നു. പിന്നെ പ്ലസ് ടു കഴിഞ്ഞു😢😢 ഒരു മാറ്റവും ഇല്ല😢😢 പോളിടെക്നിക്ക് ഡിപ്പ് പ്ലോമാ കഴിഞ്ഞു ഒരു മാറ്റവും ഇല്ല😅😢 ഇപ്പോ ബി ടെക്ക് രണ്ടാം വർഷം ഹോസ്റ്റലിൽ . മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് ഈ വിഡിയോ കാണുന്നു😅😅 ഇന്ന് രാവിലെയും ഇൻസൾട്ടായി വിഷമിച്ച് ഇതിന് ഒരവസാനവും കാത്തിരിക്കുന്നു😢😢

  • @JK-iq9gd
    @JK-iq9gd 3 ปีที่แล้ว +67

    Njn vittil active Ann purath njn 100% silent..
    Oru naanneked Pullee thonnunnu njn Ipo pathukke active avan sermichond irikkann 😔

  • @NGY2023
    @NGY2023 ปีที่แล้ว +38

    എനിക്ക് ആരും ആയി സംസാരിച്ചു ഒരു സൗഹൃദം ഉണ്ടാക്കാൻ സാധിക്കാത്ത ആൾ ആണ്. അത് കാരണം ഞാൻ ഒറ്റപ്പെടുന്നു.

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +100

    നിങ്ങളിൽ ഒരു താൽപര്യം ഉണ്ടാവാതേ ഏക ദൈവ സൃഷ്ട്ടാവ് നീങ്ങളിൽ ഒരു മാറ്റത്തെ പടക്കില്ല -ഖുർആൻ -13 - 11
    നന്ദി - സിസ്റ്റർ

  • @General-PSC
    @General-PSC 2 ปีที่แล้ว +16

    കൂട്ടുകാർ ഇല്ലാത്ത പ്രശ്നം കുറവാണ്... നമ്മൾ മറ്റുള്ളവരെയും നമ്മടെ അതെ മാനസികാവസ്ഥയിൽ ട്രീറ്റ്‌ ചെയ്യുമ്പോ... നമ്മളുടെ ഇമോഷണൽ അട്ടച്ച്മെന്റ്റ് ചൂഷണം ചെയ്യപെടുന്നു... നമ്മളുടെ സിംപ്ലിസിറ്റി അവരുടെ adventage ആക്കി എടുത്ത്.. നമ്മളെ നിസ്സാരവത്കരിക്കുന്നു... ഇതിനെ ഓവർക്കം ചെയ്യുന്ന... Self respect ഉള്ളവർക്കും.. ഇതിനേല്ലാം നമ്മൾ പ്രതികരിക്കാൻ നിക്കണോ എന്ന് സ്വയം ആലോചിക്കുന്നവർക്കും ചങ്ങാത്തം കിട്ടാൻ പാടാണ്..

  • @kishorkichu2047
    @kishorkichu2047 2 ปีที่แล้ว +24

    ഞാനും ഇങ്ങനെയാണ് .ഒന്നിനും ഒരു confident ഇല്ല .എല്ലാവരും പറയുന്നു ഞാൻ വളരെ silent ആണ് .ശ്രെമിക്കുന്നുണ്ട് but അങ്ങട് ശെരിയാവാനില്ല

    • @aryaks1230
      @aryaks1230 2 ปีที่แล้ว +1

      Sheriya😐😐

    • @kishorkichu2047
      @kishorkichu2047 2 ปีที่แล้ว +1

      @@aryaks1230 എന്താ ചെയ്യാ ലെ

    • @aliyaameen6307
      @aliyaameen6307 2 ปีที่แล้ว +1

      Sheriyaaya njanum nine pole thaanna

    • @kishorkichu2047
      @kishorkichu2047 2 ปีที่แล้ว +1

      @@aliyaameen6307 കോമഡി എന്താണെന്നു വച്ചാൽ ഞാൻ വർക് ചെയ്യണത് ദുബായിൽ ഒരു റെസ്റ്റാറ്റാന്റിലാണ് 😁😁.ഇപ്പൊ ശെരിയായി വരുന്നുണ്ട് 2 മാസമായി .തുടക്കത്തിലൊക്കെ ആകെ വഷളായി അങ്ങട്ട് അലിഞ്ഞുപോയിട്ടുണ്ട് 😀😀😀

    • @db07kl
      @db07kl ปีที่แล้ว

      @@kishorkichu2047 😂😂

  • @arjuntrichi3454
    @arjuntrichi3454 5 ปีที่แล้ว +42

    കാത്തിരുന്ന വീഡിയോ നന്ദി

  • @saawariyasarangae92
    @saawariyasarangae92 ปีที่แล้ว +46

    Proud to be an introvert 💜💜 njangal kind, trust worthy, loyal people aanu💜💜💜

    • @saawariyasarangae92
      @saawariyasarangae92 ปีที่แล้ว +1

      @@sebastianprasad3836 enne enikkallathe aarkkaanu manasilakuka🥰 swoyam manasilaakki,....proud to be an introvert💜 introvert aano extrovert ennariyaan youtube il orupadu videos und

    • @saawariyasarangae92
      @saawariyasarangae92 ปีที่แล้ว +2

      @@sebastianprasad3836 nice... Good💜 njan 75%introvert aanu

    • @saawariyasarangae92
      @saawariyasarangae92 ปีที่แล้ว +1

      @@sebastianprasad3836 pettann aareyum vidwasikkilla.. Aarodum pettann friendship aakilla.. Just frinds mathram... Avarkkoppom purath pokum enjoy cheyyum... Small talks ishttallaa... Solitude ishttamanu.. Music lover aanu fast or melody eathayalum ishttam.. Dance ishttam.... Phone vilikkano samsarikkaano ishttmalla... No fb no insta only youtube for self study, music and motivation... Ottakkirikkaan ishttmanu eppolum... Kind trustworthy loyal aanu.. Orupadu think cheyyum for future...

    • @saawariyasarangae92
      @saawariyasarangae92 ปีที่แล้ว +1

      @@sebastianprasad3836 aarodum mindathe kond thettidharikkapedarund...

    • @saawariyasarangae92
      @saawariyasarangae92 ปีที่แล้ว +1

      @@sebastianprasad3836 yes... Long yathra ishttam aanu... Ishttapetta songs kettu kond ottakk yaathra cheyyaan... 💜💜💜

  • @as_naShahêéR3250
    @as_naShahêéR3250 ปีที่แล้ว +7

    Thank you for gd information... ഒരു introvert person എന്ന് പറഞ്ഞു ഒരുപാട്‌ kaliyakkal nerittundu. എന്തു സംസാരിച്ചാലും അതൊക്കെ തെറ്റായി പോവുന്നു. Talkative അല്ല എന്ന് പറഞ്ഞു kuttappeduthal ഒക്കെ നേരിടേണ്ടി വരുന്നു. ഞാൻ enne തന്നെ എന്തുകൊണ്ട് ഇങ്ങനെ ആയി എന്ന് ഓര്‍ത്തു pazhicharaarundu. ഇതിൽ mam പറയുന്ന കാര്യങ്ങൾ എല്ലാം വളരെ correct ആണ്. ഇതെല്ലാം എനിക്ക് thonnarulla prblms ആണ്. Comments വായിച്ചപ്പോള്‍ ഏറെ കുറെ samaathanam ആയി 😁

  • @Xhydraulics
    @Xhydraulics 2 ปีที่แล้ว +13

    എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഒരു വീർപ്പുമുട്ടൽ ആണ്, എങ്ങനെ എല്ലാവരെയും പോലെ ഫ്രണ്ട്സിനോട് കളിച്ചുചിരിച്ചു continuous ആയി ഫ്രീ ആയി സംസാരിക്കണമെന്ന് അറിയില്ല, ഞാൻ എന്തെങ്കിലും പറഞ്ഞാൽ മറ്റുള്ളവർ എന്തുവിചാരിക്കുമെന്നുള്ള പേടി, ഞാൻ ഒരു ബോയ് ആണ് മറ്റുള്ള boys നെ പോലെ girls നോട് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല, ഞാൻ എത്ര ശ്രമിച്ചാലും ആ സമയത്തു വേണ്ട പിന്നെ സംസാരിക്കാം എന്ന തോന്നൽ, ആ ഒരു സമയം വളരെ anxiety ആണ്, ഞാൻ മറ്റുള്ളവരെ പോലെയൊന്നുമല്ല വേറെ ഗ്രഹത്തിന്നു വന്നപോലെ ഒരു feeling, എത്ര ശ്രമിച്ചാലും ഇത് മാറ്റാൻ kazhiyunnilla😔😔😔

  • @Aliyabash23
    @Aliyabash23 ปีที่แล้ว +14

    Thiruvananthapurath ഉള്ളവർ ആരെങ്കിലും ഉണ്ടോ ? എനിക്കും ഇതേ same situation ആണ് ചില ടൈം ഇൽ കരഞ്ഞു പോകാറുണ്ട് ഇപ്പോഴും കരഞ്ഞിട്ട് ഇരിക്കുമ്പോൾ ആണ് ഈ video കാണുന്നത് എല്ലാവരും എന്തിനാ ഒറ്റപ്പെടുത്തുന്നു എന്നു അറിയില്ല വല്ലാത്തൊരു feelings aa അത് plzz reply My TH-cam friends കൂട്ടുകൂടാൻ ആരെങ്കിലും ഉണ്ടോ നല്ല ആത്മാർത്ഥമായി

  • @A3Siblings
    @A3Siblings 2 ปีที่แล้ว +25

    Njaan arumaayittum pettenn mingle aavilla..But kurach close people,p
    they are everything...avarod nirthaathe thuruthura samsaarikkum 🙂💗

  • @dhanutty5778
    @dhanutty5778 3 ปีที่แล้ว +32

    Ennik thothiri samsarikan istam aanu but bayakara pedi aanu😄ottiri friend's venam ennoke und😄but😪

    • @rose_love_5230
      @rose_love_5230 2 ปีที่แล้ว

      Me too

    • @aryaks1230
      @aryaks1230 2 ปีที่แล้ว

      Me too

    • @__a__k__h__i__l_________6230
      @__a__k__h__i__l_________6230 2 ปีที่แล้ว +1

      Same to arorengilum mindann pombo heart beat speed avum,athupole thanne nammo enthello samsqrikka vijarichitt povum avide enthumbol parayan udeshiche karyum pole parayan avilla😂

    • @sandrasajeev3884
      @sandrasajeev3884 ปีที่แล้ว

      Me too

    • @jishnujishnu3049
      @jishnujishnu3049 หลายเดือนก่อน

      Yes

  • @sp150rashid8
    @sp150rashid8 ปีที่แล้ว +15

    I bored my +1,+2 life, the worst 2 years in my life, I never faced such a experience before🥺🥺

    • @arjunjoshy3609
      @arjunjoshy3609 ปีที่แล้ว +5

      2021 to 2022 higher secondary batch aano njan athe bro enikkum theere ishttallarnnu +2

    • @ejcreations6583
      @ejcreations6583 ปีที่แล้ว

      @@arjunjoshy3609 yz broh kattta boar 🥺

    • @MrXboy1
      @MrXboy1 ปีที่แล้ว +2

      Me also 😭

    • @db07kl
      @db07kl ปีที่แล้ว

      @@arjunjoshy3609 yes🥲

    • @nithinks3696
      @nithinks3696 ปีที่แล้ว +3

      Me to

  • @thomasshelby.9284
    @thomasshelby.9284 5 ปีที่แล้ว +411

    ഞാൻ എന്ത് പറഞ്ഞാലും ഫ്രണ്ട്‌സ് കളിയാക്കും😒....തിരിച്ചു പറയാൻ ആ ടൈമിൽ വായിൽ ഒന്നും വരില്ല😁

    • @ASARD2024
      @ASARD2024 5 ปีที่แล้ว +100

      അതിനൊരു കാര്യം ചെയ്താൽ മതി നിങ്ങളെ കളിയാക്കി ചിരിക്കുമ്പോൾ നിങ്ങളും അവരോടൊപ്പം ചേർന്ന് ചിരിക്കുക ആത്മാർത്ഥമായി ചിരിക്കുക അപ്പോൾ അവർക്ക് തോന്നും കളിയാക്കുന്നത് ഇവൻ ഏശുന്നില്ല എന്ന് അങ്ങനെ ക്രമേണ കളിയാക്കൽ അവർ നിർത്തി കൊള്ളുംനമ്മൾ പ്രതികരിക്കുമ്പോഴാണ് അവർക്ക് കളിയാക്കാൻ കൂടുതൽ താൽപര്യം ഉണ്ടാകുന്നത് ഒന്ന് പരീക്ഷിച്ചു നോക്കൂ

    • @thomasshelby.9284
      @thomasshelby.9284 5 ปีที่แล้ว +36

      ​@@ASARD2024 അപ്പോഴും പറയും ഇവൻ എന്തു പറഞ്ഞാലും എന്തിനാ ഇങ്ങനെ ചിരിക്കുന്നെ എന്ന്😔 എനിക്ക് അനുഭവം ഉള്ളതല്ലേ. മതി ആയി,😕 പക്ഷെ നമ്മൾ അവന്മാര് പറയുന്നതിന് തിരിച്ചു ഒന്നും പറയാൻ ഇല്ലാതെ ആണ് ചിരിക്കുന്നത്.അതിനെ അവന്മാര് ഇങ്ങനെയും പറയും.😔

    • @juvinjuvin70
      @juvinjuvin70 5 ปีที่แล้ว +49

      ആ ഫ്രണ്ട്‌സ് ന്റെ കൂട്ടത്തിൽ ഏറ്റവും സൂപ്പർ അപ്പൊ നിങ്ങൾ ആവും ലോ..... കാരണം നിങ്ങൾ ഇല്ലെങ്കിൽ അവര്ക് ചിരിക്കാൻ ഒന്നും ഇല്ലാതാവില്ലേ....... സുഹൃത്തേ നിങ്ങൾ എന്തു പറഞ്ഞാലും അവർ കളിയാക്കി ചിരിക്കുന്നത് മൈൻഡ് ചെയ്യണ്ട എല്ലാ ഫ്രണ്ട്സ് ന്റെ കൂട്ടത്തിലും ഒരാൾ അങ്ങനെ ചെണ്ട തന്നെ ആണ്..... ബട്ട്‌ ആ ചെണ്ട ഉണ്ടേൽ മാത്രേ ആ ഗാങ് ഇൽ ഒരു ശബ്ദം ഉണ്ടവുളു...എന്ന് വച്ചാൽ നിങ്ങൾ ഇല്ലാത്തപ്പോൾ അവർ നിങ്ങളെ നന്നായി മിസ്സ്‌ ചെയ്യുണ്ടാകും... പിന്നെ എന്തു കാര്യവും അധികം ആയാൽ അപകടം എന്നാണാലോ അപ്പൊ... നമ്മുടെ ചുറ്റും നടക്കുന്ന കുറച്ചു ഒക്കെ കാര്യങ്ങളെ കുറിച്ച് ബേസിക് ഐഡിയ ഉണ്ടാക്കി എടുക്കുക പിന്നെ അറിയാവുന്ന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയാൻ നോക്കുക......

    • @thomasshelby.9284
      @thomasshelby.9284 5 ปีที่แล้ว +4

      @@juvinjuvin70 😊😉

    • @juvinjuvin70
      @juvinjuvin70 5 ปีที่แล้ว +3

      😁😁

  • @vivek4606
    @vivek4606 5 ปีที่แล้ว +83

    ഞാൻ പെട്ടന്ന് ആളുകളുമായി കമ്പനി ആവുന്ന ടൈപ്പ് ആണ്.. ബട്ട്‌ എന്റെ അനുഭവത്തിൽ ഞാൻ കൂടുതൽ പേരുമായി എന്ടെങ്കിലും ഒക്കെ സംസാരിച്ചാലും കൂടുതൽ പേരും ഇങ്ങോട്ട് ഒന്നും ചോദിക്കാരെ ഇല്ല.. ഞാൻ ചോദിക്കുന്നതിന് മാത്രം ആൻസർ ഉള്ളു..

    • @naturelove3322
      @naturelove3322 2 ปีที่แล้ว +1

      Yes bro. I know

    • @abhijithsaji675
      @abhijithsaji675 2 ปีที่แล้ว

      Njanm angane aahnee
      മറുപടി പോലും ഇല്ല
      സംസാരിക്കാൻ ബിതി മാത്രം ഒള്ളവണ്ടെ വെഷമം😶

    • @romigeorge7762
      @romigeorge7762 2 ปีที่แล้ว +1

      Sathyam.adhendha bro angane🤔?

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 ปีที่แล้ว

      Njan nere thirichanu angot choikkan pattunnilla😭

    • @sanuvlog3731
      @sanuvlog3731 ปีที่แล้ว +1

      Sathyam

  • @ridavlogs7005
    @ridavlogs7005 2 ปีที่แล้ว +21

    ഞാൻ വാട്സാപ്പിൽ ഭയങ്കര ചാറ്റിങ് ആയിരിക്കും എല്ലാവരും പക്ഷേ നേരിട്ട് കണ്ടാൽ എനിക്ക് സംസാരിക്കാൻ മടിയാണ്

  • @shithinkuttappy5205
    @shithinkuttappy5205 6 หลายเดือนก่อน +2

    എനിക്ക് മനസ്സിലായ ഒരു കാര്യം നമ്മളുമായി ഇടപെഴകുന്ന ഒരു വ്യക്തിയെയും നമ്മൾ വെറുക്കരുത് പകരം സ്നേഹിക്കുക അത് അപരിചിതരെ ആണെങ്കിലും നമ്മൾ വെറുക്കേണ്ടത് സാഹചര്യങ്ങളെയും ,അവരിൽ നിന്നും വരുന്ന മോശം output നെയും ആണ് ❤❤❤❤❤

  • @poojithadileep8947
    @poojithadileep8947 3 ปีที่แล้ว +24

    Ellavarum parayum njan samsarikillenu. But njan enthe maximam try cheyyaarundu. pakshe eniku pediya avaru engane athu edukkum ennum pinne kaliyakkonum...

  • @amalchandrasekaran4599
    @amalchandrasekaran4599 5 ปีที่แล้ว +19

    Njn ingane anu...ellarodum mindanam ennund sadhikunnilla.frndsinodonnum mindan kuzhapam illa...

  • @muhammadhashim6452
    @muhammadhashim6452 2 ปีที่แล้ว +92

    ആൺ കുട്ടികൾ ഒക്കെ ആയാൽ ഒരു ഫ്രണ്ട് പോലും ഇല്ലാത്തവൻ ഉണ്ടാവില്ല. പക്ഷെ സംസാരം കാരണം ഒരു ഫ്രണ്ട്സും ഇല്ലാത്ത ഞാൻ😢😢

    • @AJMAL-fh5mx
      @AJMAL-fh5mx 2 ปีที่แล้ว +4

      Hi

    • @muhammadhashim6452
      @muhammadhashim6452 2 ปีที่แล้ว +1

      @@AJMAL-fh5mx Halo

    • @ajmalsadhadh3854
      @ajmalsadhadh3854 2 ปีที่แล้ว +1

      Hii

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 ปีที่แล้ว +16

      Same njanum avar chothichal parayum but thirich choikkan pattunnilla oru pedi chothikkanal ennund appol heart beat koodum 😭

    • @unni1315
      @unni1315 2 ปีที่แล้ว +1

      @@BASSREFLEX-p7j 😮

  • @ShakeerKp-hb9xu
    @ShakeerKp-hb9xu 10 หลายเดือนก่อน +2

    എനിക്ക് ആളുകളുമായി ഇടപഴകാൻ കഴിയുന്നില്ല ആരോടും സംസാരിക്കാൻ പറ്റുന്നില്ല കേൾക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു

  • @ridavlogs7005
    @ridavlogs7005 2 ปีที่แล้ว +11

    എനിക്ക് എല്ലാവരും സംസാരിക്കണം എന്നുണ്ട് പക്ഷേ കഴിയുന്നില്ല അതാണ് എന്റെ കുഴപ്പം

  • @rifarihan7768
    @rifarihan7768 ปีที่แล้ว +6

    Future ബാധിക്കുന്ന കാര്യം ആണ്. ഞാൻ ഇങ്ങനെയാണ്. എനിക്ക് ജീവിത്തിൽ ആദ്യായിട്ട എനിക്ക് class 8th എത്തിയപ്പോൾ ഒക്കെ പോയി. 😭😭

  • @anaghapj9567
    @anaghapj9567 2 ปีที่แล้ว +10

    Njan oru introvert shy person Anu pakshe close friendsnodu karyamayi samsarikum

  • @shifanasalih2111
    @shifanasalih2111 2 ปีที่แล้ว +11

    Enikum angane oru problem ind 😪😪😪 ad valiya പ്രശ്നം ayikondirikka😖😖

  • @MrDasnivas
    @MrDasnivas 2 ปีที่แล้ว +10

    Introvert 💥✋🏻✋🏻

  • @sreesworld211
    @sreesworld211 3 ปีที่แล้ว +39

    ഞാൻ അധികം ആരോടും സംസാരിക്കാറില്ല, അഥവാ സംസാരിച്ചാൽ തന്നെ രണ്ടു ദിവസത്തിനകം വഴക്കാ വും.😄😄😄🤭 അതെന്താ അങ്ങനെ

    • @l10messi81
      @l10messi81 2 ปีที่แล้ว +1

      Ath samsaram koodittan

    • @nowzgaming6008
      @nowzgaming6008 2 ปีที่แล้ว

      Athu enthu .... Samsaarichu kayinju ni avare thanthakku vilikkumayirikkum...

    • @anoop_online
      @anoop_online 2 ปีที่แล้ว

      എന്റെ കല്യാണം ഉറപ്പിച്ച കുട്ടി ഇങ്ങനെ ആയിരുന്നു
      ഇപ്പൊ ബന്ധം ഒഴിഞ്ഞു
      ആളു കുറച് ക്രാക് ആയിരുന്നു
      😂

    • @ckdrama3684
      @ckdrama3684 2 ปีที่แล้ว

      Enna ni ini mintenda😂🤗

  • @Aslan-tc2hh
    @Aslan-tc2hh 5 ปีที่แล้ว +25

    Ente karyathil ith 100 shathamanam sheriyaan

  • @AnasAnas-fb4ge
    @AnasAnas-fb4ge 4 ปีที่แล้ว +123

    ഒരാളെ ആദ്യം കാണുമ്പോൾ എന്ത് സംസാരിച്ചുകൊണ്ടാണ് ഇല്ലെങ്കിൽ എന്ത് ചോദിച്ചുകൊണ്ടാണ് അവരെ സംസാരത്തിലേക്ക് ഇൻട്രസ്റ്റ് നയിക്കേണ്ടത് ഇല്ലെങ്കിൽ കമ്പനി ആകേണ്ടത്

    • @aswinc.b2540
      @aswinc.b2540 3 ปีที่แล้ว +30

      അവരെ പൊക്കി അടിച്ച മതി 👍😂😀😀

    • @anuzz7351
      @anuzz7351 3 ปีที่แล้ว +9

      @@aswinc.b2540 😂😂

    • @fasilpv6470
      @fasilpv6470 2 ปีที่แล้ว +9

      @@aswinc.b2540 currect bro 👍👍

    • @shukoorp5426
      @shukoorp5426 2 ปีที่แล้ว +3

      😊

    • @nikhilms1061
      @nikhilms1061 2 ปีที่แล้ว +5

      @@aswinc.b2540 ambaniyekkal valiya panakkaran aan ningal🤣😂

  • @user-rp7xj9fb5l
    @user-rp7xj9fb5l 5 ปีที่แล้ว +125

    ഞാൻ പറയുന്ന ആൾ ഒരു നല്ല കേൾവിക്കാരനും എന്റെ വ്യക്തിത്വത്തെ മാനിക്കുന്നവനുമെങ്കിൽ ഞാൻ സംസാരിക്കും... അല്ലെങ്കിൽ ചിരിയിലൊതുക്കും.

    • @mohammednabeel8576
      @mohammednabeel8576 3 ปีที่แล้ว +5

      സെയിം അവസ്ഥ 🥴

    • @gafurb5160
      @gafurb5160 3 ปีที่แล้ว +4

      മറിച്ചും അങ്ങിനെ ചിന്തിക്കുന്ന ഒരാൾ ആയാലോ 😀

    • @user-rp7xj9fb5l
      @user-rp7xj9fb5l 3 ปีที่แล้ว +3

      അപ്പോൾ രണ്ടാളും ok ആണ്.😄

    • @gafurb5160
      @gafurb5160 3 ปีที่แล้ว +2

      @@user-rp7xj9fb5l രണ്ടാളും നല്ല കേൾവിക്കാരനായാൽ സംസാരിക്കാൻ ഒരാൾ വേണ്ടേ 🤭😀

    • @user-rp7xj9fb5l
      @user-rp7xj9fb5l 3 ปีที่แล้ว +7

      ഒരാൾ പൊതുവെ കേൾക്കാൻ സന്നദ്ധനായാൽ മറ്റേ ആൾ പറയാനും തയ്യാറാവൂല്ലോ..😎

  • @kurianve2141
    @kurianve2141 3 ปีที่แล้ว +209

    എല്ലാരും parayum ഞാൻ മിണ്ടാ പൂച്ച ആണ് എന്ന് 😦🤐🤐 പക്ഷെ വീട്ടിൽ ഉള്ളവർ parayum ഞാൻ വായാടി ആണെന്ന്🤨😅😅
    Confusion ഇതിൽ ഞാൻ ആരാ?? 🧐🧐

    • @gafurb5160
      @gafurb5160 3 ปีที่แล้ว +21

      മിണ്ടാതെ നടക്കുന്നത് നാട്ടുകാർക്കറിയാം 😂, തിന്ന് മുടിക്കുന്നത് വീട്ടുകാർക്കറിയാം 😂

    • @Lijijose66
      @Lijijose66 3 ปีที่แล้ว +13

      Ente അവസ്ഥയും അത് തന്നെ😝😝

    • @gafurb5160
      @gafurb5160 3 ปีที่แล้ว +3

      @@Lijijose66 നീയും ഒരു തീറ്റ പണ്ടാരമാണോ 😂

    • @Lijijose66
      @Lijijose66 3 ปีที่แล้ว +4

      @@gafurb5160 അല്ലല്ലോ

    • @jaisoner7583
      @jaisoner7583 3 ปีที่แล้ว +3

      🔥

  • @navinsdancemagic
    @navinsdancemagic 3 ปีที่แล้ว +10

    ഞാൻ കൂടുതൽ നേരിടുന്ന പ്രശ്നം ആണ്. ഒരുപാട് സങ്കടം ഇത് മൂലം ഉണ്ടാകാറുണ്ട്. ഇപ്പോ ഒരു മാറ്റം കൊണ്ട് വരാൻ ആഗ്രഹിക്കുന്നു. ശ്രമിക്കുന്നുണ്ട്.. പക്ഷെ ഇടപെടാൻ തോന്നുന്നില്ല അത് എന്താ അങ്ങനെ എന്ന് അറിയില്ല. പക്ഷെ ഓൺലൈൻ പ്ലാറ്റ് ഫോമിൽ സൗഹൃദം കൂടുതൽ ആണ് ജീവിതത്തിൽ കുറവും. ഇതിലൊരു മാറ്റം ഉണ്ടാകാൻ ഞാനും ആഗ്രഹിക്കുന്നു 🥰ഇത് എന്റെ കാര്യം ആണ് പറഞ്ഞത്.... നല്ല അവതരണം 😊🙏

  • @aashique629
    @aashique629 5 ปีที่แล้ว +14

    Wow.... nice video.. 😍😍. Wow.. first view... nd Like💪.... Iam also... like that person😒

  • @amal3161
    @amal3161 3 ปีที่แล้ว +11

    ഞാൻ സംസാരിക്കുമ്പോൾ ഞാൻ ഉദ്ദേശിക്കുന്ന കാര്യം അവരുടെ അടുത്ത് എത്തുന്നില്ല

  • @urmiladevi9825-b3s
    @urmiladevi9825-b3s 2 ปีที่แล้ว +13

    Actually purehearted people angne aakum

  • @abhijith4525
    @abhijith4525 ปีที่แล้ว +6

    Enikkum Aarum illa orupaad friends venamennunnd but aarum illa avastha 😢

    • @albinmathew9286
      @albinmathew9286 ปีที่แล้ว +1

      Bro njanum angane aa mindunna Poole okke kaanikkum😢

    • @gayathrita7522
      @gayathrita7522 2 หลายเดือนก่อน +1

      Eda actually Ingane illavrk oru grp thudangiya ee problem oke marile, enit avark elarkum frnds akalo

    • @abhijith4525
      @abhijith4525 2 หลายเดือนก่อน

      ​@@gayathrita7522Athe ❤️

  • @Jkspwslc
    @Jkspwslc 2 ปีที่แล้ว +30

    എനിക്കും best friend നോട് പോലും പറയാൻ മടിയാണ് 😶ഞാൻ വീട്ടിൽ നിന്ന് ഒക്കെ അവരോട് പറയണം എന്ന് വിചാരിക്കും പക്ഷെ അവര അടുത്ത് ഏറ്റിയാൽ 😶അവരെ മുഖത്ത് നോക്കി സംസാരിക്കാൻ വരെ മടി യാൻ 😓

    • @db07kl
      @db07kl ปีที่แล้ว +1

      Me🙂

    • @user-yj7qy8fq5o
      @user-yj7qy8fq5o 9 หลายเดือนก่อน

      Lookillannu ennu brokk tonunnudu atha❤

    • @bb-re6mx
      @bb-re6mx 8 หลายเดือนก่อน

      Enikkum

  • @giby7774
    @giby7774 2 ปีที่แล้ว +8

    Samsarikkan ariyilla.orupadu orupadu abadhagal pattiyittundu innu vareyum. parayan udheshikkunna karyangal alla palapozhum parayunnath. Nammal parayunna abadham kaaranam ippo samsarikkane pedi aaanu.Pinne nammalodu samaarikkunna aalukalkku orikkalum nammude samsarikkan ulla budhimuttu ariyan pattilla.vakkkukal kittathe aavumbol nammal parayunna karyangal avarkkum budhimuttu aavum.Pinne athu pedi aayi ulla vakkukalum pokum😥😥😥ithokke engane matti edukkumo aavo ariyilla😥

  • @thoufeekabdulvahid7410
    @thoufeekabdulvahid7410 2 ปีที่แล้ว +6

    എനിക്ക് എല്ലാവരോടും മിണ്ടണം എന്നുണ്ട് but. ഒരു പേടി..

  • @savelikeaprowithleah5157
    @savelikeaprowithleah5157 5 ปีที่แล้ว +49

    Super informative! Thanks for sharing!

  • @sarathappu6801
    @sarathappu6801 2 ปีที่แล้ว +2

    എനിക്ക് എന്നോട് സംസാരിക്കാൻ ആണ് ഇഷ്ട്ടം ❤️🙂

  • @sreelakshmiramadasan8423
    @sreelakshmiramadasan8423 3 ปีที่แล้ว +29

    "പരിചയം ഇല്ലാത്തെ ആളോട് എങ്ങനെ സംസാരിക്കും? "Baaki family members okke moshollathe samsaarikkum echi.

  • @diyalakshmi7567
    @diyalakshmi7567 2 ปีที่แล้ว +6

    Enikk ee video valare ishttapettu chechi thank you❤️❤️

  • @ashraftottiyil1850
    @ashraftottiyil1850 2 ปีที่แล้ว +17

    Enikk orubad സങ്കടം😍

  • @ykeditzzz2637
    @ykeditzzz2637 2 ปีที่แล้ว +12

    Ennikkum samsaarikkaan pattarillaaa.. 😭😭😭😭

  • @hariharix6907
    @hariharix6907 5 ปีที่แล้ว +67

    അല്ലാഹു ഒര് ജനതയുടെയും മാറ്റം വരുത്തുകയില അവർ തങ്ങളുടെ സ്വിതി സ്വയം മാറ്റും വരെ

  • @meenababuraj6100
    @meenababuraj6100 2 ปีที่แล้ว +5

    Thank you for motivating me...

  • @western-ghats
    @western-ghats 2 ปีที่แล้ว +12

    നല്ല അവതരണം.. 👌🏻👌🏻

  • @Jacksparrow-lp9my
    @Jacksparrow-lp9my 2 ปีที่แล้ว +8

    Njn ayyit company addikunnavar oru time kazhijal ene verethu povunnvar anu padhiv .ithinu karanam njn samsarikunath korachu.mattulavr paraunath keet koothichu pokum ethe pole samarikan patiyirinenkil.njn ethre sremichattum marunillaa.njn inu enthu chynam😔😔

  • @basilbasi4236
    @basilbasi4236 2 ปีที่แล้ว +5

    Thanks for this video 😊

  • @babuvarghese6786
    @babuvarghese6786 ปีที่แล้ว +3

    Informative video
    Thank you !👏
    💖👌

  • @rinsharinu6688
    @rinsharinu6688 5 ปีที่แล้ว +7

    Theere samsarikilla enalla.but ee paranja pole avar enne pariganikko ennoke oru thonnal...sure iam a good listener ...

  • @muhammedriyas462
    @muhammedriyas462 2 ปีที่แล้ว +4

    Njnum ithe poluru alan
    But njn ath manassilaki eduthu . ippo kooduthal time veetin purath time spend cheyyum pinne ippo club house app indallo athilum keri kure frndsine parijayappedum
    Njn ippol mumbethethinankati metchured aavunnath pole
    Iam very happy now

  • @aboobackersidheeque2383
    @aboobackersidheeque2383 4 ปีที่แล้ว +26

    Iam alone my classroom

    • @aliyaameen6307
      @aliyaameen6307 2 ปีที่แล้ว +1

      Me too

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว +1

      Claas roomile ottappedal vallatha oru avasthaya...chilarude puchathode olla nottam..chelatude sahathaapathode olla nottam...🥺

    • @Goutham1826
      @Goutham1826 ปีที่แล้ว

      Samee

    • @Goutham1826
      @Goutham1826 ปีที่แล้ว +2

      @@abhiramimohandas8256ellarkum ennod sahathaapam aa 😔. Ni entha oru vibe aavathe ennoke chodikum

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว +1

      @@Goutham1826 athu ee naadinte kozhppa a...bhooribhaagam enthano athe ellarum angeekarikkoo...velutha niram beauty yude adayaalam aayi mariya poleyaanu....extroverts aanu good personality yude adayaalam enna wrong thought vannathu...oru vyakthiyodu ni entha ingane karuthu irikkunnathu ennu chodikkunna polanu..oraalude personality ye chodyam cheyyunnathu

  • @fyh02129
    @fyh02129 9 หลายเดือนก่อน +1

    Ee oru prshnm kaaranm kore veshmikkunnund njan🥺 oru nalla friend koode llha..mindan bayankara aaghrhm ond.. Ee swbvm maattaanum ellaareyttum nalla pole samsaarikkanam ennokke und.. Bt entho ullilnn pinnott valikkna feelingaan.. Chechi parym pole samsaarkkaan onnum ndaavaarllya.. Enth paryanm ennarylla.. Veettl paripaayl koode relativesokke vannaalum ingane thannee oru rooml chadanjirikkum🥺.. Nannaaytt active aavanam ennum ellaareyttum nalla pole communicate cheyyanam ennum nalla pole aaghrahond.. Shramikkaarum und.. Vijaarcha pole nadkkillaa...koode enn paryn frnds ond.. Bt eppoyum koodeyndaavna oru frnd llhaa. classlm purathm okke thanichaan💔😅

  • @praveenkumar.a1152
    @praveenkumar.a1152 2 ปีที่แล้ว +4

    ഞാൻ പറയുന്നത് ആർക്കും മനസിലാവില്ലാ ഞാൻ എന്താണ് എന്ന് ആർക്കും അറിയില്ലാ എന്നിക്കും .

  • @reghunathan3744
    @reghunathan3744 2 ปีที่แล้ว +5

    Full time vtl.. Purathott irangarilla..

  • @mohammedmarwan9543
    @mohammedmarwan9543 5 ปีที่แล้ว +8

    Super....egnthe oru videoke vendiee ethre search cheythunne ariyoo....😣
    Thankyu very much

  • @ams3942
    @ams3942 5 ปีที่แล้ว +23

    എന്നെ പറ്റിയാണോ പറഞ്ഞേ ..?

  • @adarshbiju1727
    @adarshbiju1727 2 ปีที่แล้ว +3

    Thank you!

  • @amalaniyan1930
    @amalaniyan1930 5 ปีที่แล้ว +6

    Chachi ethe kuzhappam thanna enikk parayunnathu kekkukamathrame ulllu but enikk parayan onnula.athukondu thanna enik firds kurava...

  • @rifa254
    @rifa254 ปีที่แล้ว +3

    Appo enikk mathramalla ee friends illathath friends illathe pinne enth jeevitham

  • @an.ma007
    @an.ma007 5 ปีที่แล้ว +40

    ഇത് എന്നെ പറ്റി ആണല്ലോ🙄

  • @fazz__07
    @fazz__07 2 ปีที่แล้ว +9

    സംസാരിക്കാൻ ഒരു കാരണവും ഇല്ലാത്ത ഞാൻ 😂😂

  • @balucppattambi6256
    @balucppattambi6256 5 ปีที่แล้ว +7

    എനിക്ക് ഇതാണ് പ്രശ്നം

  • @happysmilenow123
    @happysmilenow123 5 ปีที่แล้ว +13

    Ente karyathil correct 👍👍👍

  • @LakshmiKrishnacp
    @LakshmiKrishnacp 7 หลายเดือนก่อน +1

    ഞാൻ കോളേജ് സ്റ്റുഡന്റ് ആണ്... എനിക്ക് 1 ഫ്രണ്ട് പോലും.. ഇല്ലാ ഒറ്റക് ആണ് എപ്പോഴും... എല്ലാവരും എന്നെ അവോയ്ഡ് ചെയുന്ന പോലെ.... അത് എന്നെ വളരെ വേദനിപ്പിക്കുന്നു 💔

  • @rashidtm9696
    @rashidtm9696 3 ปีที่แล้ว +3

    You have given me something very importent Thanks 👍

  • @Karma12280
    @Karma12280 ปีที่แล้ว +3

    ചേരുന്നവരെ ചേരു.... ഓൾക്ക് പറ്റിയ.. ഒരാളെ മറ്റൊരാൾക് ചേരു.. പറഞ്ഞിട്ടെന്താ കാര്യം..

  • @afsalanjarakandy8243
    @afsalanjarakandy8243 5 ปีที่แล้ว +7

    Yes correct

  • @wheelmasteradil
    @wheelmasteradil 2 ปีที่แล้ว +1

    Very helpfull this vedio thanks !

  • @semi9714
    @semi9714 ปีที่แล้ว +2

    Friendsinte edayil nannaayittu samsaarikum. But family edayil onnum samsarikilla. Samsarikanam ennund but kazhiyunnilla

  • @harithas..7681
    @harithas..7681 ปีที่แล้ว +4

    എന്റെ അവസ്ഥ ഇതാണ്.. എന്നോട് മിണ്ടാൻ ആർക്കും താല്പര്യമില്ല.. ഞങ്ങോട്ടു മിണ്ടിയാലും വല്യ താല്പര്യമില്ലത്തപോലെ

    • @freedom-pv3cv
      @freedom-pv3cv ปีที่แล้ว +1

      Same avastha

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +2

      എന്നിട്ട് ഒരു പരിചയവുമില്ലാത്ത ഞാ൯ മിണ്ടിയില്ലേ😏😏
      നുണ പറയരുത്...😖😒

    • @fathimarameesa6256
      @fathimarameesa6256 10 หลายเดือนก่อน

      Same 😢

  • @user-mn8pn7wb1m
    @user-mn8pn7wb1m 2 ปีที่แล้ว +7

    Enikkum ithaa avastha araeyum call vilikkulla njn enthelum paranjal kuzhapam akkum en vicharichu ahn 🙂ath sheriiiakkanam enikk🙂💔ellavodum mindaanamm

  • @akhilb9822
    @akhilb9822 ปีที่แล้ว +2

    ഇതിൽ പറഞ്ഞതുപോലെ തന്നെയാ എന്റേം അവസ്ഥ 😟

  • @aneeshm9286
    @aneeshm9286 2 ปีที่แล้ว +2

    സംസാരം ആ ഇപ്പോൾ പ്രശ്നം 🤷🏻‍♂️ മിണ്ടാതെ erikyanum പറ്റണില്ല

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 ปีที่แล้ว +4

    Thank you so much🌹GOD BLESS YOU🙂

  • @mhd_zinuu
    @mhd_zinuu 2 ปีที่แล้ว +18

    Smooth voice ❤️

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 ปีที่แล้ว +14

    ഞാൻ ആരോടൊന്നും പെട്ടെന്ന് പോയി മിണ്ടാറില്ല. അറിയാത്ത ആൾ ആണെങ്കിലും ഒന്ന് പുഞ്ചിരിക്കും. പക്ഷെ ഞാൻ അടുത്ത ബന്ധം ഉണ്ടാവണമെങ്കിൽ ഒരുപാട് കാലം അവർ എങ്ങനെ ആണ് എന്നും അവരെക്കുറിച്ചു പഠിച്ചു ശേഷം മാത്രേ സംസാരിക്കൂ . പിന്നെ ഒരു പ്രേത്യേകത ഉണ്ട് എനിക്ക് കമ്പനി അയാൽ പിന്ന വിടില്ല 🤣🤣🤣🤣🤣🤣
    എന്റെ മുഖത്തു നോക്കി പറഞ്ഞവരും ഉണ്ട് അവർ വിചാരിച്ചത് ഭയങ്കര ജാട ആണെന്ന് . പിന്ന ഞാൻ ചോദിച്ചു ഇപ്പളോ എന്ന് അവരുടെ അഭിപ്രായം മാറി . ചിലപ്പോ സംസാരിച്ചിരിക്കാൻ വിളിക്കും പിന്ന പുറത്ത് വെച്ച് കണ്ടാൽ പിന്ന പറയേണ്ട കാര്യം ഇല്ല എന്തൊക്കെ വിശേഷങ്ങൾ ആണ് പറയാൻ . 🤣🤣🤣🤣

  • @shyamjithtp4887
    @shyamjithtp4887 2 ปีที่แล้ว +10

    Enik samsarikkn vishayam kittarilla🙂

    • @aliyaameen6307
      @aliyaameen6307 2 ปีที่แล้ว +2

      Same enkum

    • @athulraj1001
      @athulraj1001 ปีที่แล้ว

      @@aliyaameen6307 evideyum eth tanne ann avastha

    • @aliyaameen6307
      @aliyaameen6307 ปีที่แล้ว +1

      @@athulraj1001 🤐

    • @Captain.343
      @Captain.343 ปีที่แล้ว

      ​@@aliyaameen6307frnd avuo😁

  • @fazilfazi8073
    @fazilfazi8073 5 ปีที่แล้ว +6

    I am also same person

  • @PROCCO.yt7
    @PROCCO.yt7 2 ปีที่แล้ว +8

    Enikum mindanunind😭😭😭