ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മറ്റുള്ളവരുടെ നോട്ടവും, ഭാവങ്ങളും നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ | നിങ്ങൾ ഇങ്ങനത്തെ വ്യക്തിയാണ്!

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2023
  • Signs You’re a Highly Sensitive Person (HSP)
    00:23 Highly Sensitive Person
    03:33 What causes high sensitivity
    04:08 Signs of highly sensitive person
    06:36 How to understand a highly sensitive child?
    08:56 What can be done if you are a highly sensitive person
    15:23 Conclusion
    In this video, Rose Mary Antony, Consultant psychologist and founder of yellow cloud talks about "highly sensitive person". What is meant by HSP or highly sensitive person, what is the cause behind a highly sensitive personality, what are the signs of a highly sensitive person, how to identify if a child is highly sensitive and what steps can be taken if you have identified yourself as a highly sensitive person are explained in the video.
    Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    🎬Video support and strategy ‪@ebadurahmantech‬
    #rosemaryantony #theminddoctor #mentalhealthtalks #mentalhealth #mentalhealthmatters #emotionalwellness #counselling #depression #anxiety #mentalhealthawareness #stressfree #healing #positivity #traumarecovery #yellowcloudonline #yellowcloud

ความคิดเห็น • 165

  • @ansilb9913
    @ansilb9913 ปีที่แล้ว +46

    ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള കാര്യം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ സാഹചര്യങ്ങളാണ്

  • @simonkk8196
    @simonkk8196 6 หลายเดือนก่อน +5

    ഞാൻ Highly sensitive person ആയിരുന്നു ഇന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ച് സ്വയം മാറി എന്നിൽ ഉണ്ടാകുന്ന ഓരോ ഇമോഷനെയും വഴി തിരിച്ച് വിടാൻ തുടങ്ങി.

  • @anjo110
    @anjo110 ปีที่แล้ว +16

    Sensitive people suffer most🥺

  • @sree1010
    @sree1010 ปีที่แล้ว +13

    ഞാൻ highly sensitive ആണ്

  • @sapnapriyajacob426
    @sapnapriyajacob426 ปีที่แล้ว +11

    Great topic Dr. I am HSP and I was feeling like I am not normal becoz I am short tempered and will react quickly on situations and the next minute I start to feel guilt.

  • @girijamd6496
    @girijamd6496 ปีที่แล้ว +21

    പട്ടിയെ പറയുന്നത് പോലെ ആട്ടും തുപ്പും കേട്ടാൽ മൂഡ് ഔട്ട് ആകത്തവരുണ്ടോ..പ്രത്യേകിച്ച് നമ്മൾ ഇഷ്ടപ്പെടുന്നവരിൽ നിന്നും.നമ്മളെ snehikkendavar snehikkunnilla എന്ന തോന്നൽ ഉണ്ട്

  • @p166hqL
    @p166hqL ปีที่แล้ว +1

    വളരെ വ്യത്യമായി മനസിലാകുന്ന രീതിയിൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കി തന്നതിന് വളരെ നന്ദി ടീച്ചർ 😐🙏

  • @puntoevo
    @puntoevo ปีที่แล้ว +23

    I'm hyper sensitive to excessive crowd, noise and non stop talking of people.

  • @leenanair6667
    @leenanair6667 ปีที่แล้ว +2

    Namasthe 🙏🏻Mattullavaril ninnulla mosam comment kelkumbol sensitive akarundu. Thank you 🙏🏻🙏🏻🙏🏻

  • @40josylindas54
    @40josylindas54 ปีที่แล้ว +5

    Yess i am highly sensitive person

  • @sijofrancis6794
    @sijofrancis6794 ปีที่แล้ว +3

    We are the controller/master of our mind and attitude no one else can handle it or assess it.
    So if you feel something should handle it by yourself….we can fix it.

  • @ambilysudheer4337
    @ambilysudheer4337 ปีที่แล้ว +18

    Highly sensitive ആയ ആളെ എങ്ങനെ e motionally strong ആക്കി മാറ്റാം.

    • @usmanphph1562
      @usmanphph1562 ปีที่แล้ว

      മരത്തിൽ കെട്ടിയിട്ട് ചൂരല് കൊണ്ട് ദിവസവും പത്തു അടി വീതം കൊടുക്കുക..പിള്ളേരെയൊക്കെ അടി കൊടുത്താണ് ആളുകളൊക്കെ ബുദ്ധിയും വിവരവും ഉള്ളവരാക്കുന്നത്..

    • @globethrottler7
      @globethrottler7 ปีที่แล้ว

      🍻adicha mathi

    • @deepasreego5744
      @deepasreego5744 ปีที่แล้ว +2

      അവരവർ വിശ്വാസം അനുസരിച്ചു ള്ള... പ്രാർഥന, മെഡിറ്റേഷൻ ഇവയിലൂടെ..അല്ലെങ്കിൽ ഇത് പോലെ ഉള്ള നല്ല കോൺസൾട്ട് നെ കണ്ടു സംസാരിച്ചാൽ ഒക്കെ Mentally strong ആകാൻ പറ്റും 🙏🏻

    • @sreenath9912
      @sreenath9912 ปีที่แล้ว +1

      ഡെയിലി നല്ല ചത്ത് വർക്ഔട്ട് ചെയ്യുക ഏല്ലാം റെഡി ആവും 👍🏻

    • @faizawahid1617
      @faizawahid1617 3 หลายเดือนก่อน

      Enikum Ahda chodikanulle

  • @tonypthomas6388
    @tonypthomas6388 ปีที่แล้ว +9

    Emotional,job fear ന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ!

    • @nizzzDf111
      @nizzzDf111 ปีที่แล้ว

      Job poyi ennu realize cheyyuka Baki ellam bonus aanennu karuthuka

  • @satheedevi679
    @satheedevi679 ปีที่แล้ว +3

    Yes I am a highly sensitive person

  • @Neelima76
    @Neelima76 ปีที่แล้ว +2

    oh... thank you dear maam..i was searching for this type of video ❤❤❤❤

  • @vineethn620
    @vineethn620 ปีที่แล้ว +7

    Mam over thinking, negative thoughts Maran meditation undo

  • @wincyv7079
    @wincyv7079 ปีที่แล้ว +4

    Njn ingane anallo😕

  • @anilaraghunath4136
    @anilaraghunath4136 ปีที่แล้ว +3

    I think I am a highly sensitive person.

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +1

    Eye opener. Thank u madom. It almost my nature with less severity. Due to life exp age, nurtured to overcome...but this video helped hugely. Thank you very much. God bless you.

  • @user-se8ud9of3w
    @user-se8ud9of3w ปีที่แล้ว +2

    Yes I'm highly sensitive

  • @ashiqfaisy9471
    @ashiqfaisy9471 ปีที่แล้ว +1

    Yes ഞാൻ ഇങ്ങനെ ആണ്

  • @praveenmg223
    @praveenmg223 ปีที่แล้ว +1

    അതെ എന്നാണ് സംശയം 😮

  • @വയനാട്ട്കാരൻ
    @വയനാട്ട്കാരൻ หลายเดือนก่อน

    😢😢😢😢ദൈവമേ 😰😰ഇത് ഞാൻ ആണല്ലോ.. എന്നെ പറ്റി ആണ് എല്ലാം..... ഞാൻ ഇങ്ങനെ ആണ് 😰... ഇത് കാരണം എവിടെയും ജോലി ചെയ്യാൻ പോലും പറ്റുന്നില്ല 😰

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว +1

    Excellent presentation 🤝🙏super doctor ❤❤❤jeena

  • @merinjoy7051
    @merinjoy7051 ปีที่แล้ว +2

    Highly informative👏🏻👏🏻👏🏻👏🏻👏🏻

  • @aiswaryaanilkumar1351
    @aiswaryaanilkumar1351 ปีที่แล้ว +4

    Ocd thoughts and medicines oru video cheyamo

  • @minu8666
    @minu8666 ปีที่แล้ว +2

    Very nice presentation 💜

  • @anandhulalichan2522
    @anandhulalichan2522 ปีที่แล้ว

    Thank you so much for helping me to understand myself.

  • @sooryasreesumesh2772
    @sooryasreesumesh2772 ปีที่แล้ว +3

    Highly sensitive 😢

  • @akhilalex7930
    @akhilalex7930 5 หลายเดือนก่อน

    Malayalikal pothuvae sensitivity kooduthal ulla alukal anu... Especially old generation... Marriage timilae avarudae behavior mathram nokkiyal ithu ellarkkum manasilakum especially closed relatives with highly sensitive person.

  • @salomyvarghese1363
    @salomyvarghese1363 ปีที่แล้ว

    ഞാനും ഇങ്ങനെയാണ്

  • @blessyraichelbabu1772
    @blessyraichelbabu1772 ปีที่แล้ว +1

    Thank you 😊

  • @kishorkumar2008
    @kishorkumar2008 ปีที่แล้ว +1

    Thanks doctor.. 🙏

  • @sonuvlog5198
    @sonuvlog5198 หลายเดือนก่อน

    Good presentation

  • @visakhkk9146
    @visakhkk9146 ปีที่แล้ว +1

    Good video.. Very useful

  • @platha8630
    @platha8630 ปีที่แล้ว +1

    Thank you dr

  • @nisharajeev9177
    @nisharajeev9177 ปีที่แล้ว

    Thank you madam..informative video

  • @anjo110
    @anjo110 ปีที่แล้ว

    Mam Oru video kude cheyyo.... About highly sensitive person self care

  • @lifeasibin
    @lifeasibin ปีที่แล้ว +6

    Thank you so much mam 😊💞 your videos are really helpful for me ☺️

  • @mohamedameen2265
    @mohamedameen2265 ปีที่แล้ว +1

    Thanks 🥰

  • @majeedmk8006
    @majeedmk8006 ปีที่แล้ว +1

    താങ്ക്യൂ

  • @lekshmiraj7538
    @lekshmiraj7538 ปีที่แล้ว +1

    Mee..very useful video..😌

  • @midhunmachingal6961
    @midhunmachingal6961 ปีที่แล้ว

    Thnx...

  • @liongamer1080
    @liongamer1080 ปีที่แล้ว

    Very useful. Madam. To me and my child

  • @jyothimaneesh3386
    @jyothimaneesh3386 ปีที่แล้ว +1

    Yes I am

  • @blackmamba3427
    @blackmamba3427 ปีที่แล้ว

    Awesome video and information 👌

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 หลายเดือนก่อน

    Thanks dr

  • @gopikavijay183
    @gopikavijay183 ปีที่แล้ว

    Thanks a Lot Doctor 🙏

  • @syam.sankar
    @syam.sankar ปีที่แล้ว

    Yes iam not a sensitive person thanks

  • @anilk1888
    @anilk1888 ปีที่แล้ว +1

    useful video

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว +1

    Good speech 🥰👍

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +1

    Very good video 👌👌👌👍👍🥰

  • @alpyvlog3415
    @alpyvlog3415 ปีที่แล้ว

    Mashallah Nalla avatharanam

  • @dario-vlogger7666
    @dario-vlogger7666 ปีที่แล้ว +1

    Enda nagative amma anu appo vedil anikku orusamadanavum ella but i love it but amma endalum parajial appo enda myind block avum chilappo chindakalil kollan thoniyitunde

    • @fighter3108
      @fighter3108 ปีที่แล้ว

      Amma ano ammaiamma ano

  • @shilajastephen
    @shilajastephen 2 หลายเดือนก่อน

    Good message

  • @DONY77777
    @DONY77777 ปีที่แล้ว +1

    Thank you madam
    👍👍👍👍👍👍🌈🌈🌈

  • @SteveJoe-fn6ge
    @SteveJoe-fn6ge ปีที่แล้ว

    Thank you mam keep going 😃

  • @wonderbasket
    @wonderbasket ปีที่แล้ว +1

    Thank you mam

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 หลายเดือนก่อน

    ഞാനും അതെ

  • @adnanshajahan3419
    @adnanshajahan3419 ปีที่แล้ว

    Ithiri mathi vallathe happy aavaanum sad aavaanum so its good

  • @CMwithCMchinchumathew
    @CMwithCMchinchumathew ปีที่แล้ว

    very informative 🙏

  • @nikhilrajnk46
    @nikhilrajnk46 ปีที่แล้ว

    Thanks for this video

  • @rajeshmohanmohan5801
    @rajeshmohanmohan5801 ปีที่แล้ว +1

    Gud speach 👍👍

  • @Vipin_Ponnu
    @Vipin_Ponnu ปีที่แล้ว

    ഇത് ഞാനല്ലേ... 🙏😊

  • @user-mq4xr6pw8x
    @user-mq4xr6pw8x ปีที่แล้ว

    very good

  • @arjunavv6383
    @arjunavv6383 2 หลายเดือนก่อน

    Good video mam

  • @dario-vlogger7666
    @dario-vlogger7666 ปีที่แล้ว

    Madam parajia ellam njan same anu

  • @thamburattiarts7633
    @thamburattiarts7633 ปีที่แล้ว

    Thanks 🙏🙏🙏

  • @BlissfulAudioRealm
    @BlissfulAudioRealm ปีที่แล้ว +1

    Njanum😔

  • @user-uw7gd6mh8i
    @user-uw7gd6mh8i 24 วันที่ผ่านมา

    I am

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +2

    കഴിവതും ഒഴിഞ്ഞു മാറിയാൽ
    മതി.

  • @sayoojsunny8697
    @sayoojsunny8697 ปีที่แล้ว

    Absolutely myself

  • @logicitacademymakkaraparam4247
    @logicitacademymakkaraparam4247 ปีที่แล้ว

    മലപ്പുറം ജില്ലയിൽ കണ്ടമാനം മൾട്ടി സ്പെഷ്യാലിറ്റികൾ കണ്ടമാനം ചവറുകൾ ഇറക്കിയിട്ടുണ്ട് അതുകൊണ്ട് കുറെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്

  • @Ziva-indeevaram
    @Ziva-indeevaram ปีที่แล้ว +1

    Njan engane anu😬

  • @ananthuku9070
    @ananthuku9070 ปีที่แล้ว

    ഹായ് മാഡം ഗുഡ് ഈവെനിംഗ്

  • @anilpa241
    @anilpa241 ปีที่แล้ว

    കൊള്ളാം.....

  • @user-so3my3hb6v
    @user-so3my3hb6v ปีที่แล้ว

    Super🌹🙏

  • @shahidashahida.k6031
    @shahidashahida.k6031 ปีที่แล้ว

    Njan

  • @praveenthomas392
    @praveenthomas392 ปีที่แล้ว

    Is there any relation between sensitive and intelligence

  • @arshacj
    @arshacj ปีที่แล้ว +1

    Highly sensitive person njan😃

    • @chaplin1669
      @chaplin1669 ปีที่แล้ว

      Ningal introvert ano ?

  • @takeitorleaveit783
    @takeitorleaveit783 ปีที่แล้ว

    Yes

  • @raseenao7289
    @raseenao7289 ปีที่แล้ว

    Njan highly sensitive

  • @sanudeensainudeen1774
    @sanudeensainudeen1774 ปีที่แล้ว

    Yes I am a hsp

  • @abhilashgerman2636
    @abhilashgerman2636 ปีที่แล้ว

    ഞാൻ hsp ആണ്, തിരക്ക് കൂടുതൽ ഉള്ള, പ്രേതെകിച്ചു ബന്തു മിത്രാതികളുടെ ഇടയിൽ നിൽക്കുമ്പോൾ പോലും ആത്മവിശ്വാസം ഇല്ലത്തപോലെ തോന്നുo, എന്ന് കരുതി അവരെയൊക്കെ മാറ്റി നമുക്ക് ആ functionil പെങ്കെടുക്കുവാൻ സാധിക്കുമോ? അതിനെ മറികടക്കുവാൻ എന്താണ് ചെയ്യേണ്ടത് , അവരിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഡോക്ടർ പറയുന്നു വീഡിയോ നിരാശപെടുത്തി

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg ปีที่แล้ว

    Is this same as borderline personality disorder?

  • @anjo110
    @anjo110 4 หลายเดือนก่อน

    Mam highly sensitive aayavark pattiya jobs parayo

  • @rubeenapookkodan6106
    @rubeenapookkodan6106 ปีที่แล้ว

    Mee too

  • @pangatrafi1567
    @pangatrafi1567 ปีที่แล้ว

    Njan ingane aanu😁

  • @harithak8948
    @harithak8948 ปีที่แล้ว +1

    ith njn thane

  • @bijuthomas3176
    @bijuthomas3176 ปีที่แล้ว

    👌

  • @stansonaj5827
    @stansonaj5827 ปีที่แล้ว +1

    👍

  • @nishanisha9450
    @nishanisha9450 3 หลายเดือนก่อน +1

    Jubeesh

  • @jasnasabir2472
    @jasnasabir2472 ปีที่แล้ว

    YEs im.

  • @abhilashk2800
    @abhilashk2800 4 หลายเดือนก่อน

    100%👍

  • @logicitacademymakkaraparam4247
    @logicitacademymakkaraparam4247 ปีที่แล้ว

    മേടത്തിന്റെ സ്പീക്കിങ് വളരെ ഹാർട്ട് സെൻസിറ്റീവ് ആണ് മലപ്പുറം ജില്ലയിൽ കണ്ടമാനം ചവറുകളുടെ അടുത്ത് ഞാൻ പോയിട്ടുണ്ട് എന്നെ മാത്രം സംസാരിക്കുന്നത്

  • @sonu..2795
    @sonu..2795 ปีที่แล้ว +1

    👌❤️👍

  • @Peekabuhh
    @Peekabuhh ปีที่แล้ว

    🙌🏼

  • @sakkircmsakkircm1108
    @sakkircmsakkircm1108 ปีที่แล้ว

    ഇതിൽ നിന്നും എങ്ങനെ റിക്കവർ ആകാം. ഒരു സാദാരണ ആൾക്കു എങ്ങനെ ഈ സാഹചര്യം ങ്ങളിൽ നിന്നും മാറി നില്കാൻ സാധിക്കും

  • @tutumonvlog1056
    @tutumonvlog1056 ปีที่แล้ว

    Eniku sathyam paranjal manasillayilla

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 5 หลายเดือนก่อน

    👌🙏