കൊടുംവേനലിൽ വെള്ളത്തിന് പരിഹാരം|Rain water Harvesting & Well Recharging|Rain water tank|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2024
  • കൊടുംവേനലിലും വെള്ളത്തിന് പരിഹാരം|Rain water Harvesting & Well recharging|Drought|Fllod|Dr. Interior
    sabu - +91 97442 44754
    #drinterior
    #wellrecharging
    #rainwaterharvesting
    #rainwater
    #rainwaterissue
    #rainwatersound
    #recharging
    #well
    #trendingproducts
    #homeinterior
    #trendingvideo
    #drought
    #floods
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 119

  • @DrInterior
    @DrInterior  4 หลายเดือนก่อน +9

    ഈ വീഡിയോയിൽ എന്റെ വീട്ടിൽ ചെയ്ത രീതിയാണ് കാണിച്ചിരിക്കുന്നത്, പക്ഷെ proper ആയി ചെയ്യേണ്ടത് ഇങ്ങനെയല്ല അത് എങ്ങനെയെന്ന് കൃത്യമായി പറയുന്നുണ്ട് വീഡിയോയിൽ, ഇവിടെ എന്ത്കൊണ്ട് ഇങ്ങനെ ചെയ്തു എന്നതിനും ഉത്തരം ഇതിൽ തന്നെയുണ്ട് പൂർണമായി കണ്ടാൽ മാത്രമേ മനസിലാകു . so ഇങ്ങനെയല്ല അങ്ങിനെയാണ് എന്ന് പറയുന്നവർ കണ്ടിട്ട് കമന്റ്‌ ചെയ്യുക

  • @abdussamad3747
    @abdussamad3747 4 หลายเดือนก่อน +12

    നല്ല അറിവുള്ള വ്യക്തിയാണ് ഇദ്ദേഹം പക്ഷേ ഈ ചെയ്തത് മഹാ മണ്ടത്തരമാണ്. ആരും ഇതുപോലെ അനുകരിക്കരുത് ഫിൽറ്റർ യൂണിറ്റ് ചെയ്തേ കിണറ്റിലേക്ക് വെള്ളം ഇറക്കാവൂ.... അല്ലങ്കിൽ ടെറസിനു മുകളിലെപക്ഷികൾ ഉൾപ്പടെ സകല ജീവിയുടെയും മലമൂത്രവിസർജ്യം കിണറ്റിൽ എത്തും.

    • @DrInterior
      @DrInterior  4 หลายเดือนก่อน +4

      Mr : ഞാൻ വ്യക്തതമായി പറയുന്നുണ്ട് എങ്ങനെ ചെയ്യണം എന്ന്, എന്ത്കൊണ്ടിവിടെ ഇങ്ങനെ ചെയ്തു എന്നും, അഭിപ്രായം പറയുമ്പോൾ തലയും വാലും കണ്ടിട്ടല്ല മുഴുവൻ കണ്ടിട്ട് പറയുക,, എന്ത് തരം മനോനിലയാണിത് സൂർത്തെ 😀

    • @Real_indian24
      @Real_indian24 4 หลายเดือนก่อน +2

      കിണറ്റിലേക്ക് ഇറക്കുന്ന വെള്ളത്തിന് ഒരു primary Filteration കൊടുത്താൽ മതി. (അതായത് ഒരു 1000 L ൻ്റെ വാട്ടർ ടാങ്ക് വാങ്ങി അതിൽ പകുതി വരെ നന്നായി കഴുകി വ്രത്യ ആക്കിയ മെറ്റൽ നിറക്കുക - ടെറസിൻ്റെ മുകളിനു ടാങ്കിലേക്ക് ഇറക്കുന്ന പൈപ്പിൻ്റെ അറ്റത്ത് ഒരു നെറ്റ് കെട്ടി വക്കുക) ശേഷം ടാങ്കിൻ്റെ താഴെ നിന്നും കിണറ്റിലോട്ട് മഴ വെളം ഇറക്കുക.
      കിണറ്റിൽ നിന്നും വിട്ടി ലെ ടാങ്കിലോട്ട് എടുക്കുന്ന വെള്ളത്തിനും ടാങ്കിൽ നിന്നും വീട്ടിലെ Main supply Pipe ലും ഒരു Filteration Unit വെക്കുക.
      ഇനി Tank SS ൻ്റെതാണെങ്കിൽ കിണറ്റിൽ നിന്നും ടാങ്കിലോട്ട് കയറ്റുന്ന വെള്ളത്തിൻ്റെ പൈപ്പിൽ ഫിൽറ്റർ വെക്കണമെന്നില്ല....
      ഇങ്ങനെ ചെയ്താൽ കിണറ്റിൽ എത്ര impurities ഉണ്ടെങ്കിലും അത് വീട്ടിലെ Tap ലൂടെ വരുന്ന വെള്ളത്തിൽ എത്തില്ല....
      ഇനിയും പേടിയുണ്ടെങ്കിൽ Kitchen ൽ മാത്രം ഒരു കൂടി വെള്ള ഫിൽറ്റർ സ്ഥാപിക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അതിൽ നിന്നും വെള്ളമെടുക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ ഈ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് ഒരു കെറ്റിലിൽ തിളപ്പിച്ച് ആറ്റി കുടിക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ കിണറ്റിൽ ബ്ലിച്ചിങ് പൗഡർ കലക്കി അതിൻ്റെ തെളിവെള്ളം രാത്രി ഒഴിച്ച് ഇടക്കിടക്ക് ക്ലോറിനേഷൻ process ചെയ്യുക ....

  • @green_curve
    @green_curve 4 หลายเดือนก่อน +5

    Better thing is filtered water to well. The rain water storage tank of 10k will serve a maximum 20days in summer. But recharging well can be a 6 lakhs liters per year by a 2000sft house. 6 lakhs liters can serve 2-3 houses entire year. The water will get stored in aquifers. Recharging bore well also gets a good result. Govt should make this compulsory

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️👍

    • @Real_indian24
      @Real_indian24 4 หลายเดือนก่อน +1

      കിണറ്റിലേക്ക് ഇറക്കുന്ന വെള്ളത്തിന് ഒരു primary Filteration കൊടുത്താൽ മതി. (അതായത് ഒരു 1000 L ൻ്റെ വാട്ടർ ടാങ്ക് വാങ്ങി അതിൽ പകുതി വരെ നന്നായി കഴുകി വ്രത്യ ആക്കിയ മെറ്റൽ നിറക്കുക - ടെറസിൻ്റെ മുകളിനു ടാങ്കിലേക്ക് ഇറക്കുന്ന പൈപ്പിൻ്റെ അറ്റത്ത് ഒരു നെറ്റ് കെട്ടി വക്കുക) ശേഷം ടാങ്കിൻ്റെ താഴെ നിന്നും കിണറ്റിലോട്ട് മഴ വെളം ഇറക്കുക.
      കിണറ്റിൽ നിന്നും വിട്ടി ലെ ടാങ്കിലോട്ട് എടുക്കുന്ന വെള്ളത്തിനും ടാങ്കിൽ നിന്നും വീട്ടിലെ Main supply Pipe ലും ഒരു Filteration Unit വെക്കുക.
      ഇനി Tank SS ൻ്റെതാണെങ്കിൽ കിണറ്റിൽ നിന്നും ടാങ്കിലോട്ട് കയറ്റുന്ന വെള്ളത്തിൻ്റെ പൈപ്പിൽ ഫിൽറ്റർ വെക്കണമെന്നില്ല....
      ഇങ്ങനെ ചെയ്താൽ കിണറ്റിൽ എത്ര impurities ഉണ്ടെങ്കിലും അത് വീട്ടിലെ Tap ലൂടെ വരുന്ന വെള്ളത്തിൽ എത്തില്ല....
      ഇനിയും പേടിയുണ്ടെങ്കിൽ Kitchen ൽ മാത്രം ഒരു കൂടി വെള്ള ഫിൽറ്റർ സ്ഥാപിക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അതിൽ നിന്നും വെള്ളമെടുക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ ഈ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് ഒരു കെറ്റിലിൽ തിളപ്പിച്ച് ആറ്റി കുടിക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ കിണറ്റിൽ ബ്ലിച്ചിങ് പൗഡർ കലക്കി അതിൻ്റെ തെളിവെള്ളം രാത്രി ഒഴിച്ച് ഇടക്കിടക്ക് ക്ലോറിനേഷൻ process ചെയ്യുക ....

  • @sindhuajay371
    @sindhuajay371 4 หลายเดือนก่อน +1

    👍👍

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️

  • @zakkerhs362
    @zakkerhs362 4 หลายเดือนก่อน +1

    👍

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❤❤❤

  • @lakshamanpv4358
    @lakshamanpv4358 4 หลายเดือนก่อน +22

    ഡയറക്ട് മഴ വെള്ളം കിണറ്റിലേക്ക് ഇറക്കുന്നത് ശരിയല്ല എന്നു എനിക്കുതോന്നുന്നു മണ്ണിൽ കൂടിപിൽട്ടർ ചെയ്ത് കിണറിലിറക്കലാണ് നല്ലത്

    • @NooNamedarklord
      @NooNamedarklord 4 หลายเดือนก่อน +2

      He mentioned the correct method. Same can be done for bore well recharge. Good results 90%. Many people have shared similar work results in youtube. Check

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      Correct ആണ് പക്ഷെ ഇവിടെ എന്ത് കൊണ്ട് ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞിട്ടുണ്ട് proper ആയിട്ട് എങ്ങനെ ചെയ്യണം എന്നും ഉണ്ട് അത് കേട്ടില്ലേ 👍❣️

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Yes👍❣️

    • @Real_indian24
      @Real_indian24 4 หลายเดือนก่อน +3

      കിണറ്റിലേക്ക് ഇറക്കുന്ന വെള്ളത്തിന് ഒരു primary Filteration കൊടുത്താൽ മതി. (അതായത് ഒരു 1000 L ൻ്റെ വാട്ടർ ടാങ്ക് വാങ്ങി അതിൽ പകുതി വരെ നന്നായി കഴുകി വ്രത്യ ആക്കിയ മെറ്റൽ നിറക്കുക - ടെറസിൻ്റെ മുകളിനു ടാങ്കിലേക്ക് ഇറക്കുന്ന പൈപ്പിൻ്റെ അറ്റത്ത് ഒരു നെറ്റ് കെട്ടി വക്കുക) ശേഷം ടാങ്കിൻ്റെ താഴെ നിന്നും കിണറ്റിലോട്ട് മഴ വെളം ഇറക്കുക.
      കിണറ്റിൽ നിന്നും വിട്ടി ലെ ടാങ്കിലോട്ട് എടുക്കുന്ന വെള്ളത്തിനും ടാങ്കിൽ നിന്നും വീട്ടിലെ Main supply Pipe ലും ഒരു Filteration Unit വെക്കുക.
      ഇനി Tank SS ൻ്റെതാണെങ്കിൽ കിണറ്റിൽ നിന്നും ടാങ്കിലോട്ട് കയറ്റുന്ന വെള്ളത്തിൻ്റെ പൈപ്പിൽ ഫിൽറ്റർ വെക്കണമെന്നില്ല....
      ഇങ്ങനെ ചെയ്താൽ കിണറ്റിൽ എത്ര impurities ഉണ്ടെങ്കിലും അത് വീട്ടിലെ Tap ലൂടെ വരുന്ന വെള്ളത്തിൽ എത്തില്ല....
      ഇനിയും പേടിയുണ്ടെങ്കിൽ Kitchen ൽ മാത്രം ഒരു കൂടി വെള്ള ഫിൽറ്റർ സ്ഥാപിക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അതിൽ നിന്നും വെള്ളമെടുക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ ഈ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് ഒരു കെറ്റിലിൽ തിളപ്പിച്ച് ആറ്റി കുടിക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ കിണറ്റിൽ ബ്ലിച്ചിങ് പൗഡർ കലക്കി അതിൻ്റെ തെളിവെള്ളം രാത്രി ഒഴിച്ച് ഇടക്കിടക്ക് ക്ലോറിനേഷൻ process ചെയ്യുക ....

    • @NooNamedarklord
      @NooNamedarklord 4 หลายเดือนก่อน

      @@Real_indian24 dear 😁 too much filtering..

  • @larinjos4010
    @larinjos4010 4 หลายเดือนก่อน +1

    gud mesage,weldone

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️👍🙏

  • @rajeevramakamath
    @rajeevramakamath 4 หลายเดือนก่อน +1

    Very good info

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️❣️

  • @sworld1587
    @sworld1587 4 หลายเดือนก่อน +1

    ❤❤❤❤

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️👍

  • @sureshsureshk427
    @sureshsureshk427 หลายเดือนก่อน +1

    👍👍👍

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤👍

  • @lindar4532
    @lindar4532 4 หลายเดือนก่อน +1

    👌🔥👍

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️

  • @jayeshmp66
    @jayeshmp66 4 หลายเดือนก่อน +2

    മഴവെള്ള സംഭരണിയായി എപ്പോഴും ഫെറോസിമന്റ് ടാങ്ക് ചെയ്യുക
    അതാണ് കുറച്ചു കൂടി സേഫ്

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️👍

  • @AnilKumarIndia
    @AnilKumarIndia 4 หลายเดือนก่อน +2

    എൻ്റെ അച്ഛൻ ഒരു 15 വർഷം മുൻപ് റീചാർജ് കുഴികളും ഫിൽറ്റർ ചെയ്തു കിണറ്റിലോട്ട് വിടുന്നുമുണ്ട് വേറെ വലിയ കുഴി വഴി

    • @DrInterior
      @DrInterior  4 หลายเดือนก่อน

      👍❣️

  • @NH-eh8iq
    @NH-eh8iq 4 หลายเดือนก่อน +3

    🙏 അജയേട്ടാ👍👏👏👏👏👏💐 മഴ വെള്ളസംഭരണി വേണം എന്ന് പറയുന്നതിൻ്റെ യഥാർത്ഥ കാരണം വീട് വച്ചു കഴിഞ്ഞ് കെട്ടിട നമ്പർ കിട്ടാൻ വേണ്ടി നമ്മൾ നടന്ന് ക്ഷീണിക്കുമ്പോൾ ആണ് സംഭരണി നമുക്ക് ഉപകാരപ്പെടുന്നത് ഇതിന് മുൻപ് കെട്ടിടപെർമിറ്റിനു വേണ്ടിയും നടക്കുമ്പോൾ😂

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      😂😂😂😂❣️

    • @Real_indian24
      @Real_indian24 4 หลายเดือนก่อน

      കിണറ്റിലേക്ക് ഇറക്കുന്ന വെള്ളത്തിന് ഒരു primary Filteration കൊടുത്താൽ മതി. (അതായത് ഒരു 1000 L ൻ്റെ വാട്ടർ ടാങ്ക് വാങ്ങി അതിൽ പകുതി വരെ നന്നായി കഴുകി വ്രത്യ ആക്കിയ മെറ്റൽ നിറക്കുക - ടെറസിൻ്റെ മുകളിനു ടാങ്കിലേക്ക് ഇറക്കുന്ന പൈപ്പിൻ്റെ അറ്റത്ത് ഒരു നെറ്റ് കെട്ടി വക്കുക) ശേഷം ടാങ്കിൻ്റെ താഴെ നിന്നും കിണറ്റിലോട്ട് മഴ വെളം ഇറക്കുക.
      കിണറ്റിൽ നിന്നും വിട്ടി ലെ ടാങ്കിലോട്ട് എടുക്കുന്ന വെള്ളത്തിനും ടാങ്കിൽ നിന്നും വീട്ടിലെ Main supply Pipe ലും ഒരു Filteration Unit വെക്കുക.
      ഇനി Tank SS ൻ്റെതാണെങ്കിൽ കിണറ്റിൽ നിന്നും ടാങ്കിലോട്ട് കയറ്റുന്ന വെള്ളത്തിൻ്റെ പൈപ്പിൽ ഫിൽറ്റർ വെക്കണമെന്നില്ല....
      ഇങ്ങനെ ചെയ്താൽ കിണറ്റിൽ എത്ര impurities ഉണ്ടെങ്കിലും അത് വീട്ടിലെ Tap ലൂടെ വരുന്ന വെള്ളത്തിൽ എത്തില്ല....
      ഇനിയും പേടിയുണ്ടെങ്കിൽ Kitchen ൽ മാത്രം ഒരു കൂടി വെള്ള ഫിൽറ്റർ സ്ഥാപിക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അതിൽ നിന്നും വെള്ളമെടുക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ ഈ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് ഒരു കെറ്റിലിൽ തിളപ്പിച്ച് ആറ്റി കുടിക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ കിണറ്റിൽ ബ്ലിച്ചിങ് പൗഡർ കലക്കി അതിൻ്റെ തെളിവെള്ളം രാത്രി ഒഴിച്ച് ഇടക്കിടക്ക് ക്ലോറിനേഷൻ process ചെയ്യുക ....

  • @johnsamuel4576
    @johnsamuel4576 4 หลายเดือนก่อน +1

    കിണറ്റിലേക്ക് ഉള്ള പൈപ്പ് ഒരു filter വഴി connect ചെയ്യുക

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❤️

  • @haridasification
    @haridasification 4 หลายเดือนก่อน +1

    Only rainwater harvesting ❤

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      ❣️❣️❣️❣️

  • @anil540
    @anil540 4 หลายเดือนก่อน +2

    ഈ വലിയ ടാങ്കിൽ വെള്ളം വരുന്നതിന് മുമ്പ് ഒരു ഫിൽറ്റർ സിസ്റ്റം കൂടെ അനിവാര്യമായിരുന്നു എന്ന് തോന്നുന്നു, ഒരിക്കലും ടെറസ്സിലെ വെള്ളം നേടിട്ട് കിണറ്റിൽ ഒഴുക്കരുത് ❤

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❤👍

  • @ratheeshpv5816
    @ratheeshpv5816 4 หลายเดือนก่อน +1

    ഞാൻ വാടകക്ക് നിൽക്കുന്ന വീട്ടിൽ കിണറ്റിൽ ആണ് കുഴൽ കിണർ അടിച്ചിരിക്കുന്നത്.
    മഴ വെള്ളം നേരെ കിണറ്റിലേക്ക്

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️👍👍

  • @raveendranp7626
    @raveendranp7626 4 หลายเดือนก่อน +3

    ശരിയാണ് ഇത് ഞാനും എന്റെ വീട്ടിൽചൈതിട്ടുണ്ട് ആദ്യത്തെ രണ്ടു വർഷം ഒന്നും തോന്നിയില്ല ഈ വർഷം മഴകറവായിരുന്നു എങ്കിലും ഈ വർഷം കിണറ്റിൽ ധാരാളം വെള്ളം ഉണ്ട്

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️👍

  • @AshleyThomas144
    @AshleyThomas144 4 หลายเดือนก่อน +3

    A Doubt: Anyway no filtering, pinne sabharikunnathu enthinaanu, terrace to kinar nere link cheyyarutho?

    • @AshleyThomas144
      @AshleyThomas144 4 หลายเดือนก่อน +1

      sambharaniyile jalam mattu avasgyangalkku use cheyyaam elle? - like car washing, gardening

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ആ വീഡിയോ യോയിൽ പറയുന്നുണ്ട് ടാങ്കിൽ over ഫ്ലോ ആവിന്നതാണ് കിണറ്റിലേക്ക് എന്ന് direct കിണറ്റിലേക്ക് ചെയ്‌താൽ സംഭരിണി ആര് നിറയ്ക്കു

    • @DrInterior
      @DrInterior  4 หลายเดือนก่อน

      അതെ വിട്ടാവസ്യത്തിനല്ല അത് ഉപയോഗിക്കുന്നത് അതിൽ നിന്നും tap ഉണ്ട് കണ്ടല്ലോ 👍❣️

    • @DrInterior
      @DrInterior  4 หลายเดือนก่อน

      പിന്നെ ഞാൻ പറഞ്ഞല്ലോ ഇത് ഇവിടുത്തെ സാഹചര്യത്തിനനുസരിച്ചു ചേതതാണ് 👍❣️

  • @abrahamsimpson585
    @abrahamsimpson585 4 หลายเดือนก่อน +1

    Is there any reliable water filtration installers in Mallapally/Tiruvilla area who will provide AMC also for rain water harvesting? I have already got a 20000 litre water tank, but have not yet got a good reliable installer who can set up the filteration setup

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️👍

  • @iypemathew7787
    @iypemathew7787 4 หลายเดือนก่อน +1

    ആദ്യ ലൈകും ആദ്യ കമന്റ്‌ ഉം എന്റെ വക 😂

    • @DrInterior
      @DrInterior  4 หลายเดือนก่อน

      പിന്നെല്ലാതെ 👍❣️

  • @beautyofsevens
    @beautyofsevens 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞങ്ങളുടെ ഏരിയയിൽ എപ്പോഴും വെള്ളം ധാരാളം ഉണ്ട്. എല്ലായിടത്തും ഇതു നിർബന്ധമുണ്ടോ? ഫിൽട്ടർ താഴ്ത്തിയാണ് വെള്ളം എടുക്കുന്നത് കിണർ ഇല്ല അപ്പോ ഇങ്ങിനെ ചെയ്താൽ ഈ വെള്ളം എങ്ങിനെ use ആക്കും?

    • @DrInterior
      @DrInterior  4 หลายเดือนก่อน

      പുതിയ വീടുകളിൽ must ആണ്

    • @beautyofsevens
      @beautyofsevens 4 หลายเดือนก่อน

      MM

    • @Real_indian24
      @Real_indian24 4 หลายเดือนก่อน

      കിണറ്റിലേക്ക് ഇറക്കുന്ന വെള്ളത്തിന് ഒരു primary Filteration കൊടുത്താൽ മതി. (അതായത് ഒരു 1000 L ൻ്റെ വാട്ടർ ടാങ്ക് വാങ്ങി അതിൽ പകുതി വരെ നന്നായി കഴുകി വ്രത്യ ആക്കിയ മെറ്റൽ നിറക്കുക - ടെറസിൻ്റെ മുകളിനു ടാങ്കിലേക്ക് ഇറക്കുന്ന പൈപ്പിൻ്റെ അറ്റത്ത് ഒരു നെറ്റ് കെട്ടി വക്കുക) ശേഷം ടാങ്കിൻ്റെ താഴെ നിന്നും കിണറ്റിലോട്ട് മഴ വെളം ഇറക്കുക.
      കിണറ്റിൽ നിന്നും വിട്ടി ലെ ടാങ്കിലോട്ട് എടുക്കുന്ന വെള്ളത്തിനും ടാങ്കിൽ നിന്നും വീട്ടിലെ Main supply Pipe ലും ഒരു Filteration Unit വെക്കുക.
      ഇനി Tank SS ൻ്റെതാണെങ്കിൽ കിണറ്റിൽ നിന്നും ടാങ്കിലോട്ട് കയറ്റുന്ന വെള്ളത്തിൻ്റെ പൈപ്പിൽ ഫിൽറ്റർ വെക്കണമെന്നില്ല....
      ഇങ്ങനെ ചെയ്താൽ കിണറ്റിൽ എത്ര impurities ഉണ്ടെങ്കിലും അത് വീട്ടിലെ Tap ലൂടെ വരുന്ന വെള്ളത്തിൽ എത്തില്ല....
      ഇനിയും പേടിയുണ്ടെങ്കിൽ Kitchen ൽ മാത്രം ഒരു കൂടി വെള്ള ഫിൽറ്റർ സ്ഥാപിക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അതിൽ നിന്നും വെള്ളമെടുക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ ഈ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് ഒരു കെറ്റിലിൽ തിളപ്പിച്ച് ആറ്റി കുടിക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ കിണറ്റിൽ ബ്ലിച്ചിങ് പൗഡർ കലക്കി അതിൻ്റെ തെളിവെള്ളം രാത്രി ഒഴിച്ച് ഇടക്കിടക്ക് ക്ലോറിനേഷൻ process ചെയ്യുക ....

    • @beautyofsevens
      @beautyofsevens 4 หลายเดือนก่อน +1

      @@Real_indian24 😇 ഫിൽറ്റർ താഴ്ത്തി direct വാട്ടർ ട്ടാങ്കിലേക്ക് connect ചെയ്‌യുന്ന system ആണ് കൂടുതലും ഞങ്ങളുടെ ഏരിയയിൽ കിണറിന്റെ ആവശ്യം ഇല്ല motor വഴി വരുന്നവെള്ളം ഡയറക്റ്റ് കുടിക്കാം നല്ലവെള്ളമാണ് no problem, വീടുപണി നടക്കുന്നു റൈൻ വാട്ടർ സ്റ്റോർ ചെയ്യാൻ ടാങ്ക് വെക്കണമെന്ന് നിബന്ധമുണ്ടോ എന്നറിയാൻ ചോദിച്ചതാ വെള്ളമില്ലാത്ത സ്ഥലത്ത് ok ഞങ്ങൾക്ക് no use 😊

    • @Real_indian24
      @Real_indian24 4 หลายเดือนก่อน +1

      @@beautyofsevens കിണറ്റിലോട്ട് മഴവെള്ളം ഇറക്കിവിട്ടാലുള്ള ഗുണം എന്താന്നു വെച്ചാലെ. ഭൂഗർഭ ജലനിരപ്പ് വറ്റി പോകില്ല. ഒരു 2000 Sqft. വീടിനു കിണർ റിചാർജിങ്ങ് ചെയ്താൽ തന്നെ ആ വീടിൻ്റെ കിണറ്റിൽ മാത്രമല്ല ഏതാണ്ട് അതിനു ചുറ്റുവട്ടത്തുള്ള ഒരു പത്ത് കിണറ്റിലെങ്കിലും അതിൻ്റെ ഗുണം കിട്ടും.. മറിച്ച് നേരിട്ടു വാട്ടർ ടാങ്കിലോട്ടു ഫിൽറ്റർ ചെയ്ത് കൊടുത്താൽ നമ്മുടെ കാര്യം തൽകാലം നടക്കുമായിരിക്കും. പക്ഷേ ഭാവിയിൽ ഭൂഗർഭ ജലസ്രോതസുകളും മണ്ണിനടിയിലെ ജലഉറവകളുടെ ചെറുതും വലുതുമായ നിർച്ചാലുകളും ഇല്ലാതാകും. പിന്നീട് ഭാവിയിൽ തിരെ മഴയില്ലാത്ത കാലം വരുമ്പോൾ കിണറ്റിലും വെള്ളം ഉണ്ടാകില്ല.. വാട്ടർ ടാങ്കിലും ഉണ്ടാകില്ല. അന്നേരം പണി കിട്ടും.

  • @machadan8976
    @machadan8976 4 หลายเดือนก่อน +5

    മഴവെള്ളം ഫിൽറ്റർ ചെയ്ത് വേണം കിണറ്റിലേക്ക് വിടാൻ

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ആയിക്കോട്ടെ 👍❣️

    • @Real_indian24
      @Real_indian24 4 หลายเดือนก่อน

      കിണറ്റിലേക്ക് ഇറക്കുന്ന വെള്ളത്തിന് ഒരു primary Filteration കൊടുത്താൽ മതി. (അതായത് ഒരു 1000 L ൻ്റെ വാട്ടർ ടാങ്ക് വാങ്ങി അതിൽ പകുതി വരെ നന്നായി കഴുകി വ്രത്യ ആക്കിയ മെറ്റൽ നിറക്കുക - ടെറസിൻ്റെ മുകളിനു ടാങ്കിലേക്ക് ഇറക്കുന്ന പൈപ്പിൻ്റെ അറ്റത്ത് ഒരു നെറ്റ് കെട്ടി വക്കുക) ശേഷം ടാങ്കിൻ്റെ താഴെ നിന്നും കിണറ്റിലോട്ട് മഴ വെളം ഇറക്കുക.
      കിണറ്റിൽ നിന്നും വിട്ടി ലെ ടാങ്കിലോട്ട് എടുക്കുന്ന വെള്ളത്തിനും ടാങ്കിൽ നിന്നും വീട്ടിലെ Main supply Pipe ലും ഒരു Filteration Unit വെക്കുക.
      ഇനി Tank SS ൻ്റെതാണെങ്കിൽ കിണറ്റിൽ നിന്നും ടാങ്കിലോട്ട് കയറ്റുന്ന വെള്ളത്തിൻ്റെ പൈപ്പിൽ ഫിൽറ്റർ വെക്കണമെന്നില്ല....
      ഇങ്ങനെ ചെയ്താൽ കിണറ്റിൽ എത്ര impurities ഉണ്ടെങ്കിലും അത് വീട്ടിലെ Tap ലൂടെ വരുന്ന വെള്ളത്തിൽ എത്തില്ല....
      ഇനിയും പേടിയുണ്ടെങ്കിൽ Kitchen ൽ മാത്രം ഒരു കൂടി വെള്ള ഫിൽറ്റർ സ്ഥാപിക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അതിൽ നിന്നും വെള്ളമെടുക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ ഈ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് ഒരു കെറ്റിലിൽ തിളപ്പിച്ച് ആറ്റി കുടിക്കുക.
      പിന്നെയും പേടിയുണ്ടെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ കിണറ്റിൽ ബ്ലിച്ചിങ് പൗഡർ കലക്കി അതിൻ്റെ തെളിവെള്ളം രാത്രി ഒഴിച്ച് ഇടക്കിടക്ക് ക്ലോറിനേഷൻ process ചെയ്യുക ....

  • @mamlukavlogs6353
    @mamlukavlogs6353 4 หลายเดือนก่อน +2

    കിണർ റീചാർജ്ജിംഗ്‌ ഉണ്ടെങ്കിൽ ഒരു ടാങ്കിന്റെ ആവശ്യം ഇല്ലല്ലൊ? കിണർ തന്നെ ടാങ്കായി ഉപയോഗിചാൽ പോരായിരുന്നൊ? അനേകായിരം ലിറ്റർ കപാസിറ്റി കൂടാതെ ഭൂമിയിലേക്ക്‌ വേള്ളം ഇറങ്ങുന്നു , കിണർ എന്നും സമൃദ്ധമായിരിക്കും എന്നിങ്ങനെ ഒരുപാട്‌ ഗുണങ്ങളുണ്ടല്ലൊ? അപ്പൊ ഈ plastic ടാങ്ക്‌ വെക്കാൻ എന്താണു കാരണം

    • @DrInterior
      @DrInterior  4 หลายเดือนก่อน

      കിണർ റീചാർജ് ചെയ്യേണ്ടത് ആവശ്യമാണെല്ലോ എന്നാല്ലല്ലേ ആ വെള്ളം അവിടെ ഉണ്ടാകു

  • @abimukeshs8229
    @abimukeshs8229 2 หลายเดือนก่อน +1

    Kinar over recharging aakunnath kond enthenkilum issue undo?

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ഇല്ല

    • @abimukeshs8229
      @abimukeshs8229 2 หลายเดือนก่อน

      @@DrInterior I mean.. aquifer damage aavukayo..vere channel aayi pokathonnum ilalllole?

  • @yashreya2034
    @yashreya2034 4 หลายเดือนก่อน +1

    hi, Rubber sheet available place ?

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      Matt ഷോപ്പ് കളിൽ കിട്ടും 👍❣️

  • @kavuu3814
    @kavuu3814 4 หลายเดือนก่อน +1

    Veedu varkalinu Dalmiya cement aano Shankar cement aano nallathu? Please reply...

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Sankar 👍❣️

    • @kavuu3814
      @kavuu3814 4 หลายเดือนก่อน

      Thank you 🙏

  • @VP07
    @VP07 4 หลายเดือนก่อน +1

    Cost of the iron stand?

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      8 k

  • @rakeshomalloor
    @rakeshomalloor 4 หลายเดือนก่อน +2

    എന്റെ വീട്ടിൽ 10000 ലിറ്ററിന്റെ ഒരു മഴവെള്ള സംഭരണി 10 വർഷം മുൻപേതന്നെ ഉണ്ടാക്കിയിട്ടുണ്ട് ( കട്ട കെട്ടി ). ഒരു0.5 hp മോട്ടറും 500 ലിറ്ററിന്റെ ഓവർഹെഡ് ടാങ്കും കൊടുത്തിട്ടുണ്ട്. പച്ചക്കറി, ചെടി എല്ലാം നനക്കാൻ മഴവെള്ളമാണ് എടുക്കുന്നത്.

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Good ❣️❣️❣️

  • @deviambikakumari3746
    @deviambikakumari3746 4 หลายเดือนก่อน +1

    ningalude sthalaparimithi moolam filter cheyyathe mazhavellam kinattil ozhukunnathu moolam aa pradeshathe motham ground water annu contaminated aakunnathu. so sad. vere yethengilum reethiyil athu pariharikkan pattumonnu sramichu nokku athe patti oru video cheyyu. allengil thangalude video kandu palarum ithu aavarthikkum.

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ഓഓഓ

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 หลายเดือนก่อน +1

    സബരണി കൊണ്ട് വര്‍ഷ കാലത്ത് ഒരു ആവശ്യവും ഇല്ല ,,, വേനല്‍ കാലത്ത് അത് കൊണ്ട് ഉപകാരവും ഇല്ല ,, പിന്നെ അപരതീക്ഷമായി കിട്ടുന്ന മഴ ഒരു മുതല്‍ കൂട്ടാനു ,,, എനിക്ക് വീടിനോട് ചേര്‍ന് ഒരു കല്ല് വെട്ടി കുഴി ഉള്ളത് രണ്ടു ഭാഗം കെട്ടി തേച്ചു ടാങ്ക് ആകി അതിലേക് എല്ലാ പൈപും കണക്റ്റ് ചെയ്തു ഒരു അര ലക്ഷം ലിറ്റര്‍ അതില്‍ നില്കും

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      സ്ഥലപരിമിതി ഉള്ളവർക്ക് ഇതും ആശ്വാസമാണ് ഭായ് ❣️👍

    • @ASHRAFbinHYDER
      @ASHRAFbinHYDER 4 หลายเดือนก่อน

      അതെ @@DrInterior

  • @vsl369
    @vsl369 4 หลายเดือนก่อน +1

    റിസർവ് ബാങ്കിൽ പോലും ഇത്രേം cctv ക്യാമറ ഇല്ല

    • @DrInterior
      @DrInterior  4 หลายเดือนก่อน

      😂😂😂😂❤🙏

  • @HashimMehmoodAhmed
    @HashimMehmoodAhmed 4 หลายเดือนก่อน +1

    I've always searched for the METAL VERSIONS of these tap valves... the plastic ones will always DISINTEGRATE in the sunlight over the years.
    Have you seen metal versions of such tap valves?

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️

    • @alexvarughese984
      @alexvarughese984 4 หลายเดือนก่อน

      Can you give the brand name of those tap which disintegrate in sunlight

    • @HashimMehmoodAhmed
      @HashimMehmoodAhmed 4 หลายเดือนก่อน

      In my experience ANY brand's plastic taps / products disintegrate over time (2+ years approx.) if left exposed to direct sunlight.

    • @alexvarughese984
      @alexvarughese984 4 หลายเดือนก่อน

      @@HashimMehmoodAhmed Please give the brand names which dusintegrated

    • @HashimMehmoodAhmed
      @HashimMehmoodAhmed 4 หลายเดือนก่อน +1

      @@alexvarughese984 Why, you have any opposition to my opinion? I already answered your question.
      I can't give you brand names. Go to your local plumbing store and buy all brands and qualities of plastic taps and keep them out in the sun for 2 years and then you come and tell me and the rest of us, the ones of WHICH ALL BRANDS disintegrated due to the effect of daily sunlight..
      My basic point is, DON'T BUY PLASTIC TAPS AND FITTINGS (not talking about PVC pipes). Use the METAL ONES. They will last much longer and will be more worth the money you pay.

  • @manuvelpigares3456
    @manuvelpigares3456 3 หลายเดือนก่อน +1

    കിണർ റീചാർജിങ് കമ്പൾസറി ആകണം ഗവണ്മെന്റ്

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❤👍

  • @Real_indian24
    @Real_indian24 4 หลายเดือนก่อน +2

    കിണറ്റിലേക്ക് ഇറക്കുന്ന വെള്ളത്തിന് ഒരു primary Filteration കൊടുത്താൽ മതി. (അതായത് ഒരു 1000 L ൻ്റെ വാട്ടർ ടാങ്ക് വാങ്ങി അതിൽ പകുതി വരെ നന്നായി കഴുകി വ്രത്യ ആക്കിയ മെറ്റൽ നിറക്കുക - ടെറസിൻ്റെ മുകളിനു ടാങ്കിലേക്ക് ഇറക്കുന്ന പൈപ്പിൻ്റെ അറ്റത്ത് ഒരു നെറ്റ് കെട്ടി വക്കുക) ശേഷം ടാങ്കിൻ്റെ താഴെ നിന്നും കിണറ്റിലോട്ട് മഴ വെളം ഇറക്കുക.
    കിണറ്റിൽ നിന്നും വിട്ടി ലെ ടാങ്കിലോട്ട് എടുക്കുന്ന വെള്ളത്തിനും ടാങ്കിൽ നിന്നും വീട്ടിലെ Main supply Pipe ലും ഒരു Filteration Unit വെക്കുക.
    ഇനി Tank SS ൻ്റെതാണെങ്കിൽ കിണറ്റിൽ നിന്നും ടാങ്കിലോട്ട് കയറ്റുന്ന വെള്ളത്തിൻ്റെ പൈപ്പിൽ ഫിൽറ്റർ വെക്കണമെന്നില്ല....
    ഇങ്ങനെ ചെയ്താൽ കിണറ്റിൽ എത്ര impurities ഉണ്ടെങ്കിലും അത് വീട്ടിലെ Tap ലൂടെ വരുന്ന വെള്ളത്തിൽ എത്തില്ല....
    ഇനിയും പേടിയുണ്ടെങ്കിൽ Kitchen ൽ മാത്രം ഒരു കൂടി വെള്ള ഫിൽറ്റർ സ്ഥാപിക്കുക. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അതിൽ നിന്നും വെള്ളമെടുക്കുക.
    പിന്നെയും പേടിയുണ്ടെങ്കിൽ ഈ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് ഒരു കെറ്റിലിൽ തിളപ്പിച്ച് ആറ്റി കുടിക്കുക.
    പിന്നെയും പേടിയുണ്ടെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ കിണറ്റിൽ ബ്ലിച്ചിങ് പൗഡർ കലക്കി അതിൻ്റെ തെളിവെള്ളം രാത്രി ഒഴിച്ച് ഇടക്കിടക്ക് ക്ലോറിനേഷൻ process ചെയ്യുക ....

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️👍

    • @jayanmangattukunnel5875
      @jayanmangattukunnel5875 4 หลายเดือนก่อน

      500 ലിറ്റർ ടാങ്ക് ആയാലും മതിയോ ഫിൽറ്റർ ചെയ്യാൻ?🙏

    • @Real_indian24
      @Real_indian24 4 หลายเดือนก่อน

      @@jayanmangattukunnel5875 Yes It's Depends on Total Sqft Area of the House.

  • @sibijoseph7744
    @sibijoseph7744 4 หลายเดือนก่อน +1

    Rs 6000 is not for Litre but for 1000Litre.. Hope you understood the error...

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Yes 6000 rs /1000 ltr അപ്പോൾ 5 ltr ന് 5× 6000 - 30000 rs

    • @GMFT-gp8eu
      @GMFT-gp8eu 4 หลายเดือนก่อน +1

      ഒരു 0 കൂടിപ്പോയി. 300000 അല്ലാ, 30000 😊

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      @@GMFT-gp8eu ദേ പിന്നേം 😂😂❣️

  • @beta21ml
    @beta21ml 19 วันที่ผ่านมา +1

    വലിച്ച് നീട്ടി സമയം കളയാതെ

    • @DrInterior
      @DrInterior  19 วันที่ผ่านมา

      ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും ശ്രദ്ധിക്കണം 👍

  • @bijukk461
    @bijukk461 4 หลายเดือนก่อน +1

    60,000 അപ്പൊ നോക്കു കൂലി എത്ര വരും . +-%,😂😂😂 കിട്ടുമോ ആവൊ. ഞാൻ അവസാനം വരെ നോക്കി ഇരുന്നു.😂😂....

    • @DrInterior
      @DrInterior  4 หลายเดือนก่อน

      😂😂😂

  • @jayeshkumar2556
    @jayeshkumar2556 4 หลายเดือนก่อน +1

    മര മണ്ടാ ഇങ്ങനെ അല്ല ചെയേണ്ടത്

    • @DrInterior
      @DrInterior  4 หลายเดือนก่อน +2

      ശരി മണ്ടാ ഞാൻ സഹിച്ചോളാം വീഡിയോ കാണാതെ കമന്റ്‌ ഇട്ട മോഴ തിരുമണ്ടാ🤣

  • @sasidharannair7133
    @sasidharannair7133 4 หลายเดือนก่อน +1

    മഴയുള്ളപ്പോഴല്ലേ ഇതില്‍ വെള്ളംകിട്ടുകയുള്ളൂ.മഴയുള്ളപ്പോള്‍ അല്ലാതെതന്നെകിണര്‍നിറയും.പിന്നെ എന്തുറീചാര്‍ജിംഗ് ?അതായത് എന്‍റെകിണര്‍ നല്ലമഴക്കാലത്ത് താനേനിറയാറുണ്ട്.മഴമാറുംപോള്‍ കുറേവേഗംവറ്റിത്താഴുകയും.

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      നല്ല കണ്ട് പിടുത്തം

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 หลายเดือนก่อน

    പൊട്ടൻ ആണോ?😅

    • @DrInterior
      @DrInterior  2 หลายเดือนก่อน +1

      കൃഷ്ണേട്ടന് സുഖല്ലേ മോനെ 😂😂😂ഇത് അങ്ങേരോട് ചോദിക്ക് ഉത്തരം കണ്ണാടിയിൽ കിട്ടും 😂😂
      പോരെ മോനെ 👍

  • @faisalvnna
    @faisalvnna 4 หลายเดือนก่อน +1

    👍

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❤❤❤❤