ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

well digging cost. കിണറ്റിലെ പാറ പൊട്ടിക്കാൻ ചിലവ് എത്ര?

แชร์
ฝัง
  • เผยแพร่เมื่อ 21 ก.พ. 2022
  • കിണറ്റിലെ പാറ വീടിന് കുലുക്കമില്ലാതെ ചിലവ് കുറഞ്ഞ രീതിയിൽ പൊട്ടിക്കാനുള്ള രീതികളെ കുറിച്ചും. പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന മറ്റെല്ലാവിധ സംശയങ്ങളും ദൂരീകരിക്കാൻ വേണ്ടിയാണ് ഇന്നത്തെ വീഡിയോ തയ്യാർ ചെയ്തിട്ടുള്ളത്.
    _____________________________________
    Mr:kumar from tamilnad
    (കേരളത്തിൽ എവിടെ ആണെങ്കിലും വർക്ക്‌ ഏറ്റെടുത്തു ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട് )
    mob.9539418859
    ____________________________________
    Mr:Raju kerala
    mob.number removed temporary
    കേരളത്തിൽ ഏതാനും ജില്ലകളിൽ മാത്രം വർക്ക്‌ ഏറ്റെടുത്ത് ചെയ്യുന്നതാണ്.
    ____________________________________
    mugesh.
    mob: 8086137794
    second no. 7200107794
    കേരളത്തിൽ എവിടെയും വർക്ക്‌ ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്
    റേറ്റിന്റെ കാര്യങ്ങൾ നിങ്ങൾ വേണ്ടപോലെ ചോദിച്ചു കൊൾക
    __________________________________________
    #rock blasting

ความคิดเห็น • 133

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +3

    വിഡിയോ ഉപകാരപ്പെട്ടു, നന്നായി മലയാളം സംസാരിക്കുന്ന തമിഴ് നാട്ടുകാരൻ കുമാർ സൂപ്പർ,

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      15വർഷം കഴിഞ്ഞു അവൻ കേരളത്തിൽ.

    • @mansoorcp5320
      @mansoorcp5320 ปีที่แล้ว

      ഇവരുടെ നമ്പർ ഉണ്ടൊ

  • @vijo3510
    @vijo3510 2 ปีที่แล้ว +3

    Ula kinar vatti onude kuzhikan patumo

  • @mansoormachu139
    @mansoormachu139 2 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്...ഏറെ ഉപകാരപ്രദമായ വീഡിയോ👌👍👍👍

  • @happyshopjakkur5430
    @happyshopjakkur5430 2 ปีที่แล้ว +2

    നല്ല അവതരണം നല്ലത് വരട്ടെ

  • @shafnarasheed909
    @shafnarasheed909 ปีที่แล้ว +1

    Ende kinarile para pottikathe (vedi pottikathe)edukanamayirunnu. Place palakkad cherpulassery. Ee baagath cheyyunnavare number undo? Undengil onn ayakamo

  • @ushagangadharan525
    @ushagangadharan525 2 ปีที่แล้ว +1

    Informative👍

  • @shijip7605
    @shijip7605 ปีที่แล้ว +3

    പാലക്കാട്‌ undo

  • @gafoornottathayil7957
    @gafoornottathayil7957 ปีที่แล้ว +2

    കെമിക്കൽ എക്കോ ഫ്രണ്ടിലി എന്നാണ് ഗൂഗിൾ സെർച്ചിൽ അറിയാൻ കഴിഞ്ഞത്

  • @ssbnari2421
    @ssbnari2421 ปีที่แล้ว +1

    Sir is there anyone we can contact who has taken the services of Mr.Kumar?

  • @rpm2960
    @rpm2960 2 ปีที่แล้ว

    Good Information Sir 👍🏻👍🏻👍🏻

  • @najeebchalissery4355
    @najeebchalissery4355 2 ปีที่แล้ว +1

    Ring irakunnathithe cost video cheyoo

  • @mrsssk2010
    @mrsssk2010 2 ปีที่แล้ว

    Sir, pendulum kondu shudhavellam kittunna kinarinte sthanam kanunna ladyude contact number undo.... nammalude kinaril ippo pulivellam aanu..

  • @evvasudev142
    @evvasudev142 2 ปีที่แล้ว +3

    ഞങ്ങളുടെ അടുത്ത് വീട്ടിൽ
    കിണർ കുഴിച്ചപ്പോൾ പാറ. അത് പൊട്ടിച്ചു.എന്നിട്ടും വെള്ളം കിട്ടിയില്ല. പക്ഷെ അടുത്ത വീട്ടിലെ കിണറിൽ വേനൽക്കാലത്ത് വെള്ളം ഇല്ലായിരുന്നു. ഇപ്പോൾ ധാരാളം വെള്ളം.

  • @KrishnaKumar-ot6or
    @KrishnaKumar-ot6or 2 ปีที่แล้ว +2

    Super super video. Same more videos needed.

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഏതെങ്കിലും ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ അപേക്ഷ

    • @majeedkottakkal876
      @majeedkottakkal876 2 ปีที่แล้ว

      ഏട്ടാ ഇയാളെടുത്ത് നല്ല കാഷാണ് കുഴൽ കിണറിൽ തോട്ടയിട്ട് പൊട്ടിക്കുന്നതിന് കുറഞ്ഞ കാഷേ വാങ്ങുന്നുള്ളൂ

  • @ajithnandakumar4721
    @ajithnandakumar4721 2 ปีที่แล้ว +2

    Kottayam area il wire saw cutting cheyyunna aarenkilum undo??

  • @sakeenachungath2176
    @sakeenachungath2176 2 ปีที่แล้ว +2

    Njangalude kinaril vellam kandilla.. 8 kol ayapol paara kandu.. Thottaduthu thanne mattoru veedund.. Para pottikamo

    • @riyasmom1875
      @riyasmom1875 ปีที่แล้ว

      Paara kandappo entha cheythath?? Kinar kuzichappol 6 kolil paara kandu.. Ningal entha cheythe??

    • @ashwi.online
      @ashwi.online 4 หลายเดือนก่อน

      ​@@riyasmom1875എന്താ ചെയ്തത്.... എന്റെ കിണറിൽ 8.5 കോലിൽ പാറ കണ്ടു. ചെറിയ വെള്ളവും...

  • @shuhaibkk3753
    @shuhaibkk3753 2 ปีที่แล้ว

    Very useful video👌👌👌

  • @ramdask.b4335
    @ramdask.b4335 3 หลายเดือนก่อน

    കോഴിക്കോട് മുക്കം വരുമോ

  • @aneeshp8271
    @aneeshp8271 2 ปีที่แล้ว

    Thrissur district ningalude service undo.?

  • @unnikrishnanunnikrishnan4897
    @unnikrishnanunnikrishnan4897 11 หลายเดือนก่อน +1

    Ringitta kinaril para pottikkan pattumo🤔

    • @shajisaju1
      @shajisaju1 4 หลายเดือนก่อน

      പാറ പൊട്ടിച്ചോ.. ? എനിക്കും അതേ അവസ്ഥ

    • @homezonemedia9961
      @homezonemedia9961  2 หลายเดือนก่อน

      പാടില്ല

  • @sandippisal7869
    @sandippisal7869 2 ปีที่แล้ว

    Cost

  • @shanavastk8901
    @shanavastk8901 2 ปีที่แล้ว +1

    First 😀

  • @ALBIRR417
    @ALBIRR417 ปีที่แล้ว +1

    ഞങ്ങൾ kannur, kasaragod dst ബോർഡറിൽ ആണ്.. ചെറുപുഴ പാടിച്ചാൽ കൊല്ലാട... ഇവിടെ വന്നു പൊട്ടിച്ചു തരുമോ?
    മുമ്പ് പൊട്ടിച്ചിട്ടുണ്ട്. ബട്ട്‌,,,വേനലിൽ വെള്ളമില്ല

  • @varkeyjithu
    @varkeyjithu 3 หลายเดือนก่อน

    ചിലവ് എത്ര ആവും???

  • @maneeshap.k907
    @maneeshap.k907 2 ปีที่แล้ว +2

    number avishyamund wayanad ann place

  • @mathewpissac652
    @mathewpissac652 6 หลายเดือนก่อน +1

    ആഫോൺ ഒന്നു ഓഫ് ചെയ്തുടരുന്നോ

  • @ajeshpatteri8964
    @ajeshpatteri8964 2 ปีที่แล้ว +2

    ഞാൻ 15 വർഷമായി ഈ വർക്ക് ചെയ്യുന്നു കണ്ണൂർ ജില്ലയിൽ അപ്പൂസ്ഡ്രില്ലിംഗ് സർവീസ്

    • @anithasubramannian116
      @anithasubramannian116 2 ปีที่แล้ว +1

      Engane ya blasing ano

    • @jewelk1595
      @jewelk1595 2 ปีที่แล้ว

      Please ningade number onn tarumo?

    • @shafnarasheed909
      @shafnarasheed909 ปีที่แล้ว

      Palakad cheyyumo

    • @sofiyac3966
      @sofiyac3966 4 หลายเดือนก่อน

      കാലിക്കറ്റിൽ നിങ്ങൾക്ക് അറിയുന്നവരുണ്ടോ

  • @arundhathig.s962
    @arundhathig.s962 6 หลายเดือนก่อน

    ട്രിവാൻഡ്രം ഉണ്ടോ

  • @prasith_p4114
    @prasith_p4114 2 ปีที่แล้ว

    🤔

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +4

    മലപ്പുറം ജില്ലയിൽ കുമാർ ജോലിയ്യുന്നുണ്ടോ?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      എവിടെയും ചെയ്യും

    • @razicz508
      @razicz508 2 ปีที่แล้ว

      Contact number undo

    • @rajanikanthpp2255
      @rajanikanthpp2255 ปีที่แล้ว

      ​@@homezonemedia9961 no tharamo kurachu work und

    • @krishnapreethi3500
      @krishnapreethi3500 3 หลายเดือนก่อน

      Number tharumo

  • @user-oh2ln6yw7u
    @user-oh2ln6yw7u 3 หลายเดือนก่อน

    കൊയിലാണ്ടി വന്ന് വർക്കു ചെയ്യാ

  • @sandu--9243
    @sandu--9243 2 ปีที่แล้ว +4

    1 മീറ്റർ - 4 x 12000 = 48000/ -
    അടിപൊളി -വോ വേണ്ട🙏

  • @vijayanmk1543
    @vijayanmk1543 5 หลายเดือนก่อน

    1:25

  • @user-oh2ln6yw7u
    @user-oh2ln6yw7u 3 หลายเดือนก่อน

    കൊയിലാണ്ടി വന്ന് വർക്ക ചെയ്യാമൊ

    • @homezonemedia9961
      @homezonemedia9961  3 หลายเดือนก่อน

      അവരോട് ചോദിച്ചു നോക്ക്. നമ്പർ താഴെ കൊടുത്തിട്ടുണ്ട്

  • @gokulakz7377
    @gokulakz7377 2 ปีที่แล้ว +9

    കെമിക്കൽ വെള്ളത്തിൽ കലർന്നാൽ മോശമാണ്

  • @vijayanmk1543
    @vijayanmk1543 5 หลายเดือนก่อน

    0:43

  • @sunilthirikkott9229
    @sunilthirikkott9229 ปีที่แล้ว +3

    Contact details

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      വീഡിയോക്ക് താഴെ കൊടുത്തിട്ടുണ്ട്

  • @umarcherooth4140
    @umarcherooth4140 2 หลายเดือนก่อน

    100%കൂലി ഏറയാണ്

  • @ansiaaslam8351
    @ansiaaslam8351 2 ปีที่แล้ว +1

    Idukki service indo

  • @sabnanoufu
    @sabnanoufu 5 หลายเดือนก่อน

    No ഉണ്ടോ

  • @user-ct6ch8id1p
    @user-ct6ch8id1p 5 หลายเดือนก่อน

    Kannur servic indo ?

    • @homezonemedia9961
      @homezonemedia9961  5 หลายเดือนก่อน

      ഉണ്ട്.

    • @user-ct6ch8id1p
      @user-ct6ch8id1p 5 หลายเดือนก่อน

      @@homezonemedia9961 contact number tarumo please

    • @Anand-yk2un
      @Anand-yk2un 5 หลายเดือนก่อน

      Contact no tharumoo

    • @user-ct6ch8id1p
      @user-ct6ch8id1p 5 หลายเดือนก่อน

      @@Anand-yk2un arude

    • @homezonemedia9961
      @homezonemedia9961  5 หลายเดือนก่อน

      പാറ പൊട്ടിക്കുന്ന ആളുടെ നമ്പർ അല്ലേ വേണ്ടത്

  • @saliniksks8859
    @saliniksks8859 2 ปีที่แล้ว

    നാട്ടിൽ എവിടെ ആണ്

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      അതെ ഞാൻ chokli ക്കാരൻ തന്നെയാണ്.

    • @Lalurlalu
      @Lalurlalu 2 ปีที่แล้ว

      Number plz

  • @trading_is_passion
    @trading_is_passion ปีที่แล้ว

    Ingne pottikkkunna aalukalude number share chyamo

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 ปีที่แล้ว

    വെങ്കല്ല് പൊട്ടിക്കാൻ പറ്റുമോ എന്റെ കിണറിൽ അവസാനം വെങ്കല്ല് ആയി നിർത്തി
    Ok താങ്ക്സ്
    Contract number kittumo

  • @user-yj7pz6tv1x
    @user-yj7pz6tv1x ปีที่แล้ว

    ഞാൻ ഇരിട്ടികാരനാണ് mob no കിട്ടുമോ

  • @simplework4768
    @simplework4768 6 หลายเดือนก่อน +1

    ഫോൺ നമ്പർ തരുമോ

  • @jameenajameena9617
    @jameenajameena9617 ปีที่แล้ว

    Nomber

  • @suriank
    @suriank 2 ปีที่แล้ว +2

    തൃശൂർ വരുമോ ..... ഫോൺ നമ്പർ തരുമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഡിസ്ക്രിപ്ഷൻ ബോക്സിൽ no കൊടുത്തിട്ടുണ്ട്

  • @Abuhadi313
    @Abuhadi313 4 หลายเดือนก่อน

    ഇദ്ദേഹത്തിൻറെ നമ്പർ ഉണ്ടോ ...?

  • @jsrplkt
    @jsrplkt 2 ปีที่แล้ว

    Calicut area varumo?

  • @rajilraj7263
    @rajilraj7263 ปีที่แล้ว

    മലപ്പുറം ചെയ്യുന്നുണ്ടോ നമ്പർ പ്ലീസ്

  • @anandchandran3783
    @anandchandran3783 4 หลายเดือนก่อน

    Royal bad prodet

  • @ekpadmanabhan8212
    @ekpadmanabhan8212 2 ปีที่แล้ว +2

    താങ്കളുടെ പേരും, ഫോൺ നമ്പരും ഡിസ്ക്രിപ്ക്ഷൻ ബോക്സിലിടുമെന്ന് പറഞ്ഞിട്ട് കണ്ടില്ല. ദയവായി തരൂ.

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 ปีที่แล้ว

    വളരെ ഉപകാരപ്രദം. എന്നാലും കമ്മീഷൻ അതു വേണായിരുന്നോ? 😄.

  • @vargheseabraham958
    @vargheseabraham958 5 หลายเดือนก่อน

    Number tharamo?

  • @noorudheenep4543
    @noorudheenep4543 ปีที่แล้ว

    Nomber kittumo

  • @aneeshp8271
    @aneeshp8271 2 ปีที่แล้ว

    Thrissur rock cut cheyyuna team undo

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      ചെയ്യും. കുമാറിന്റെ no. Description ബോക്സിൽ കൊടുത്തിട്ടുണ്ട്

    • @aneeshp8271
      @aneeshp8271 2 ปีที่แล้ว

      @@homezonemedia9961 Thank you

  • @haridasmekkal5557
    @haridasmekkal5557 4 หลายเดือนก่อน

    ഇയാളുടെ നമ്പർ കിട്ടുമോ

    • @homezonemedia9961
      @homezonemedia9961  4 หลายเดือนก่อน

      താഴെ കൊടുത്തിട്ടുണ്ട്

  • @vijayanmk1543
    @vijayanmk1543 5 หลายเดือนก่อน

    രാജൻ കള്ളൻ രാം

  • @vijayanmk1543
    @vijayanmk1543 5 หลายเดือนก่อน

    രാജൻ നട്ടിപ്പ് കാരനാണ് ഇവൻ യൂടൂബ ർമാക്കു വൈസെ കാടുത്തു

  • @mohamedalikunhu3408
    @mohamedalikunhu3408 ปีที่แล้ว

    വെടി വെച്ച് കല്ല് കയറ്റാൻ ഒരു ദിവസത്തിന് 22 ആയിരം രൂപ വെചാണ്‌ കഴിഞ്ഞ ആഴ്ച കൊടുത്തത് 🤔

  • @shijilk9110
    @shijilk9110 ปีที่แล้ว +1

    Sir phone number tarumo... Nhan anjarakandy aanu place

  • @ponnumol3806
    @ponnumol3806 ปีที่แล้ว

    കൊല്ലത് വരുമോ

  • @xpensir4297
    @xpensir4297 ปีที่แล้ว +1

    Sir phone number tarammo kottam.

  • @user-ct6ch8id1p
    @user-ct6ch8id1p 5 หลายเดือนก่อน

    Kannur contact number

  • @nimithakunjumon8788
    @nimithakunjumon8788 ปีที่แล้ว +1

    Contact number tharamo

    • @sreejadeepthi5802
      @sreejadeepthi5802 4 หลายเดือนก่อน

      Please give the contact number?