അടിപൊളി രുചിയിൽ വെജിറ്റബിൾ കട്ട്ലെറ്റ് ഉണ്ടാക്കിയാലോ | Vegetable Cutlet | Snack Recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Ingredients
    Potato -4 nos
    Bread -7 or 8
    Green chilli-2 nos
    Ginger -1 medium
    Onion-2 nos(cut,small pieces)
    green beans -10 to 12(cut,small pieces)
    carrot-1 (cut,small pieces)
    garam masala-1 tbsp
    pepper powder-2 tbsp
    turmeric powder-1/2 tbsp
    corn flour-1 tbsp
    oil- for frying
    salt to taste
    Method
    Heat water in a heavy bottom pan add potatoes in it,cook well
    Then we peel off and mashed the potato,and keep a side
    Then we take the bread and cut its side,and grind well ,keep a side.
    Heat oil in a pan add green chilli ,ginger and onion saute for some times.
    Then we add cooked green piece, carrot and salt mix and saute well.
    Again we add curry powders like garam masala ,pepper powder and turmeric powder, mix well .
    Then we add mashed potato and sprinkle some pepper powder and mix well
    Turn off the flame ,and keep a side.
    Take a small bowl and put some cornflour in it.pour the required amount of water into the mix and
    we will make a loose paste , keep a side.
    Then we take small amount of cutlet mix and put it in the shape of round or any other shape.
    After we dip the cutlet into the corn flour mix.
    Then we dip the cutlet into the bread crumbs.
    Heat oil in a pan then we fry the cutlet ,those who are light brown on both sides, take it out from oil.
    Drain the excess oil and serve hot with tea.
    ആവശ്യമുള്ള ചേരുവകൾ
    ഉരുളകിഴങ്ങ് - 4
    ബ്രഡ് - 7 , 8
    പച്ചമുളക് - 2
    ഇഞ്ചി - 1
    സവാള - 2
    ബീൻസ് - 10 , 12
    ക്യാരറ്റ് - 1
    ഗരം മസാല - 1 tbsp
    കുരുമുളക്പൊടി - 2 tbsp
    മഞ്ഞൾപൊടി - 1 / 2 tbsp
    ചോളപ്പൊടി - 1 tbsp
    എണ്ണ
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ഉരുളകിഴങ്ങ് പുഴുങ്ങാൻ ഇടുക
    ഉരുളകിഴങ്ങ് വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി തൊലി കളഞ്ഞ ഉടച്ച എടുക്കുക
    ബ്രഡ് പൊടിച്ച എടുക്കുക
    ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി ചേർത്ത വഴറ്റുക
    ഇനി അതിലേക്ക് ബീൻസ് , ക്യാരറ്റ് എന്നിവ കുടി ചേർത്ത നന്നായി വഴറ്റി എടുക്കുക
    ഇനി അതിലേക്ക് ഗരം മസാല , കുരുമുളക് പൊടി , മഞ്ഞൾപൊടി എന്നിവ കുടി ചേർത്ത ഇളക്കുക
    ഉടച്ച വെച്ച ഉരുളകിഴങ്ങ് കുടി അതിലേക്ക് ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
    ഇനി ഒരു പാത്രത്തിൽ ചോളപ്പൊടി ഇട്ട് അതിലേക്ക് വെള്ളം കുടി ചേർത്ത മിക്സ് ആക്കി വെയ്ക്കുക
    ഉരുളകിഴങ്ങ് മിക്സ് കൈ കൊണ്ട് പരത്തി കട്ലറ്റ്ന്റെ ഷേപ്പിൽ ഉരുട്ടി എടുക്കുക
    കട്ലറ്റ് ചോളപ്പൊടി കൊണ്ട് മിക്സ് ചെയ്തുവെച്ച മാവിൽ മുക്കി ബ്രഡ് പൊടി യിൽ മുക്കി എടുത്ത് വെയ്ക്കുക
    അങ്ങനെ തന്ന ബാക്കി ഉള്ളതും അതുപോലെ ചെയുക
    ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് ഓരോ കട്ലറ്റ് ഇട്ട് വറുത്ത എടുക്കുക
    രണ്ട് വശവും നന്നായി മുറിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
    അങ്ങനെ നമ്മുടെ കട്ലറ്റ് തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

ความคิดเห็น •

  • @lathasurendran1599
    @lathasurendran1599 3 ปีที่แล้ว +255

    യാതൊരു മോഡേൺ ഉപകരണങ്ങളോ പാത്രങ്ങളോ ഇല്ലാതെ സാധാരണ നാട്ടിൻപുറത്തു രീതികളും പഴമ യുടെ രുചിയും നിലനിർത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കാമെന്നു കാണിച്ചു തരുന്ന ചാനൽ ♥️♥️♥️

    • @Reshmishaiju
      @Reshmishaiju 3 ปีที่แล้ว +1

      അതെ 👍👍

    • @athirauk5763
      @athirauk5763 3 ปีที่แล้ว

      👍

    • @101019996
      @101019996 2 ปีที่แล้ว

      Perfektto 👍🥰

    • @shajitha7760
      @shajitha7760 2 ปีที่แล้ว

      Work clean ah iruku sapdanum pola iruku 🥰

  • @priyaajayan7997
    @priyaajayan7997 3 ปีที่แล้ว +141

    എനിക്ക് ഈ കത്തി പ്രയോഗം വളരെ ഇഷ്ടമാണ് (veg cut ചെയ്യുന്നത്

  • @SETHUAS
    @SETHUAS 3 ปีที่แล้ว +46

    ആ അമ്മ പച്ചക്കറികൾ അരിയുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്.

  • @sunisunil9080
    @sunisunil9080 3 ปีที่แล้ว +7

    ഇത്ര നാച്ചുറൽ ആയി ഫുഡ്‌ ഉണ്ടാകുന്നതു ഈ വ്ലോഗിൽ മാത്രമാണ് ഞാൻ കാണുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ സൂപ്പർ അമ്മ

  • @smithas2468
    @smithas2468 3 ปีที่แล้ว +6

    cooking ariyatha ladies nu ee amma oru oxford dictionary thanne.... thank you amma🙏🙏

  • @deepas2455
    @deepas2455 3 ปีที่แล้ว +27

    Amma...you are a Queen of cooking art !!! Great effort.🙏🙏🙏

  • @vidyajayaraman6882
    @vidyajayaraman6882 3 ปีที่แล้ว +17

    The way she cuts veggies is awesome

  • @abhijithasokan1056
    @abhijithasokan1056 3 ปีที่แล้ว +80

    ഈ അമ്മയുടെ പേരു൦ കുടുംബത്തെയു൦ പരിചയപ്പെടുത്തി ഒരു വിഡിയോ ഇടുമോ😃😃😃

    • @athirauk5763
      @athirauk5763 3 ปีที่แล้ว +1

      👍

    • @johnsonb5123
      @johnsonb5123 3 ปีที่แล้ว

      അതേ

    • @sojajose9886
      @sojajose9886 3 ปีที่แล้ว

      Yes

    • @anishasrecipes3227
      @anishasrecipes3227 3 ปีที่แล้ว

      Hi ,ente Puthiya cooking channel kaanumo? ningalude support undenkil theerchayaayum nalla vedios iniyum apload cheyyum.🙏

  • @ziyanuha4530
    @ziyanuha4530 3 ปีที่แล้ว +208

    Njn aa kathi fan aan 😂❤️👍

    • @ajiajilal2566
      @ajiajilal2566 3 ปีที่แล้ว

      Njanum.. ❣️🔪

    • @jephinjoy9539
      @jephinjoy9539 3 ปีที่แล้ว +1

      ഞാനും 💝🔪🔪🔪🔪🔪

    • @mubashirajabir6418
      @mubashirajabir6418 3 ปีที่แล้ว +3

      കത്തി അല്ല താരം അമ്മയുടെ കയ്യ് ആണ്

    • @jeweljobyy
      @jeweljobyy 3 ปีที่แล้ว

      Me too 😉

    • @akshayaakkuakku2621
      @akshayaakkuakku2621 3 ปีที่แล้ว

      Me too

  • @shanshan1062
    @shanshan1062 3 ปีที่แล้ว +5

    നാടൻ രീതിയിൽ ഉള്ള പാചകവും മണ്പാത്രങ്ങളും വിറകടുപ്പും വേറെ എവിടേയും കാണാൻ കഴിയില്ല 💕💞💕💞

  • @yogeshmuthumalair4517
    @yogeshmuthumalair4517 3 ปีที่แล้ว +38

    I am from TamilNadu. Nice video.And well talented amma .Keep it up

  • @shaijupalli7169
    @shaijupalli7169 3 ปีที่แล้ว +7

    മ്പേ ഗ്രൗഡ് മൂസിക് അടിപൊളി നാച്ചുറൽ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @aadham5412
    @aadham5412 3 ปีที่แล้ว +8

    ആ കത്തി അടിപൊളി ആണ്.

  • @vlogeraab3866
    @vlogeraab3866 3 ปีที่แล้ว +7

    Etc music onnum illathe natural vibeil pachaka video kandirikkumpol kathinum manassinum nalkkunna feel 😍❤️❤️

  • @srejeshks5359
    @srejeshks5359 3 ปีที่แล้ว +14

    അവതാരകന്റെ അലോസരപ്പെടുത്തുന്ന വാചകമടി ഇല്ലാത്ത പരിപാടി 👌👌

    • @vijithapottu660
      @vijithapottu660 3 ปีที่แล้ว +2

      സത്യം അതുകൊണ്ട് തന്നെ അമ്മയുടെ വീഡിയോസ് കാണാൻ എനിക്കി ഇഷ്ടം ആണ്

  • @madeenaee1803
    @madeenaee1803 3 ปีที่แล้ว +206

    മലയാളികൾ ആയ നമ്മൾക്ക് ഇംഗ്ലീഷ് ഡയലോഗ് ഇല്ലാതെയും പലഹാരം ഉണ്ടാക്കാമെന്ന് കാണിച്ചു തരുന്ന അമ്മ

  • @sreeramram2295
    @sreeramram2295 3 ปีที่แล้ว +13

    മോഡേൺ പാചകക്കാർ ചാനലിൽ വന്ന് അത് ഇങ്ങനെ നുറുക്കണം സെന്റിമീറ്റർ അളവിൽ അങ്ങനെ അരിയണം എന്നൊന്നും ജാഡയിൽ ഈ ചേച്ചി പറയുന്നില്ല നല്ല അവതരണം ആണ് അത് സമ്മതിച്ചേ പറ്റു

  • @sethulakshmip.s5620
    @sethulakshmip.s5620 3 ปีที่แล้ว +32

    ഒരിക്കൽ എങ്കിലും അമ്മ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാനൊന്നുണ്ട് 🥰🥰🥰🥰🥰

  • @anusreebs2544
    @anusreebs2544 3 ปีที่แล้ว +27

    Vegetables cut cheyyunna sound 💗💗💗💗💗

  • @athulyajohn5321
    @athulyajohn5321 3 ปีที่แล้ว +27

    I really enjoy the way she chops up the veggies .

  • @manjusatheesh5209
    @manjusatheesh5209 3 ปีที่แล้ว +5

    അമ്മമ്മ 💖💖💖 പച്ചകറി ariyunnath super അമ്മമ്മ 👌👌👌👌😋😋😋

  • @bincyann3539
    @bincyann3539 3 ปีที่แล้ว +6

    Ammede 2 ponnu kayikalkum ponnumma.ammede food kazhich vayaru nirayunilklm kandu vayarum manasum orupole nirayunu❤️❤️❤️❤️.

  • @mayammmmaya6791
    @mayammmmaya6791 3 ปีที่แล้ว +74

    ആ പൂവൻ കോഴിക്ക് ഒരു like😁👍

  • @aishaadussalam
    @aishaadussalam 3 ปีที่แล้ว +63

    അമ്മേ..... ഒന്ന് മിണ്ടി പറയൂ...
    ചിരിക്കൂ അമ്മേ 😜❤️❤️

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 3 ปีที่แล้ว +47

    സൂപ്പർ അമ്മേ... എനിക്ക് വെജിറ്റബിൾ കട് ലറ്റ് ഭയങ്കരയിഷ്ടാണ്. ഞാൻtry ചെയ്യും. ഒന്നു ചിരിക്കുമോ?

    • @anumol5065
      @anumol5065 3 ปีที่แล้ว +3

      അമ്മയെ ഒരു പാട് ഇഷ്ടം അന്ന്. എന്റെ അമ്മയെ പോലെ. ഒരു പാട് സംസാരം ഇല്ല.

  • @shaniacoelho13
    @shaniacoelho13 6 หลายเดือนก่อน +1

    Mama very nice❤🎉🎉🎉

  • @fasnamashoor757
    @fasnamashoor757 3 ปีที่แล้ว +11

    Ee ammede cooking videosinte Sound effect ishtappedunnavar oru like

  • @swati2158
    @swati2158 3 ปีที่แล้ว +14

    Your cutting skills are terrific. Gifted grandma

  • @anakhaajay1893
    @anakhaajay1893 3 ปีที่แล้ว +21

    അമ്മ എന്തുയൊരു ഈസി ആയിട്ടാണ് അരിയുന്നത് 👌👌

  • @ratheeshps2154
    @ratheeshps2154 3 ปีที่แล้ว

    അമ്മേടെ കത്തി കറി ചട്ടി വിറക് അടുപ്പ് പിന്നെ പാചകം എല്ലാം ഒരുപാട് ഇഷ്ട്ടം 😍തനി നാടൻ 👌ഇതാണ് കേരള തനിമ

  • @dakshayanibhaskaran3590
    @dakshayanibhaskaran3590 2 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ടു താങ്കളുടെ പാചകം

  • @sijiraman6679
    @sijiraman6679 2 ปีที่แล้ว

    കത്തി കയ്യിൽ തട്ടാതെ നോക്കണം 👌👌👌അടിപൊളി ആയി എങ്ങനെ പറയുന്നത് അറിയില്ല എല്ലാം അടിപൊളി 👍👍👍👍

  • @abduljaleel89
    @abduljaleel89 3 ปีที่แล้ว +1

    Enthu rasamanu vegetables ariyunnath.... Oru chopparum venda👌👌👌👌

  • @shalugautam8372
    @shalugautam8372 7 หลายเดือนก่อน

    I am from Northern state and i do love watching ur all videos .....When I see your earthen utensils and your natural way of cooking, I get very connected and enjoy it a lot....i really want to visit ur state.

  • @sreenimanu1698
    @sreenimanu1698 3 ปีที่แล้ว

    Ammayude vegetables cutingum aa pazhamayokke kaananum endh bhang6a😍😍

  • @chinnup6134
    @chinnup6134 3 ปีที่แล้ว +11

    Thani nadan version of cutlet making 👌❣️🤩

  • @rajitharajitha7899
    @rajitharajitha7899 3 ปีที่แล้ว +1

    Ee mazhayath Ithu kand vayyil vellam vanna njn 😋😋😋

  • @neerajnair3629
    @neerajnair3629 3 ปีที่แล้ว +1

    Undakunnadhine kaalum aa pacchakari ariyunne kaanana rasam❤️😄...alle??? Love from Coorg Karnataka 🥰

  • @anjithap1512
    @anjithap1512 3 ปีที่แล้ว +1

    Njan undaki nalla ruchiund thanks omana ammuma for ur receipe...😋

  • @meemaasworld4554
    @meemaasworld4554 3 ปีที่แล้ว +4

    Ente Ammammaye pole thanneyanu ee Ammammayum❤❤❤

  • @sailakshmi8273
    @sailakshmi8273 3 ปีที่แล้ว +17

    Bread podicha reethi ishttayiii.. 😍😁❤

    • @anjukunju
      @anjukunju 3 ปีที่แล้ว +2

      Inikum

  • @kannurkaranchangayi8883
    @kannurkaranchangayi8883 3 ปีที่แล้ว +8

    ഈ അമ്മക്ക് ഒരു ഗ്യാസ് വാങ്ങാൻ പറ്റാണെ പടച്ചോനെ 💕💕💕💕

  • @Sam-ex3ul
    @Sam-ex3ul ปีที่แล้ว +2

    Kerala cooking recipes are truly awesome and feel like eating

  • @sreejithsreejith9235
    @sreejithsreejith9235 3 ปีที่แล้ว

    Ammachhi puliyaanu keetta 🤪😜😝😛🐯🐯🐯👍👍👍

  • @rijumonbiju5799
    @rijumonbiju5799 3 ปีที่แล้ว +4

    അമ്മയുടെ ഫുഡ് അടിപൊളി ആണ്☺

  • @DSProduction96
    @DSProduction96 3 ปีที่แล้ว

    നല്ല വൃത്തിയിൽ ആണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്

  • @jaynex903
    @jaynex903 2 ปีที่แล้ว

    She is good example of the many traditional Mallu housewife style kitchen experts. Just love to see her work.

  • @joyanuradha4566
    @joyanuradha4566 2 ปีที่แล้ว +2

    Great cutlets amma. Again thanks for the last stage. 1. Using diluted corn flour paste & deep fry instead of tava fry.🥳🙏👍👌

  • @joicekamalam1838
    @joicekamalam1838 2 ปีที่แล้ว

    I love the way you cut vegetables in finger

  • @sreejithsreejith9235
    @sreejithsreejith9235 3 ปีที่แล้ว

    Ammachi biriyaaniyoom chikkan frayim chammandhiyum collam ellam super ayittundu 😛😝😜🤪👍👍👍👍

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 2 ปีที่แล้ว

    Cutting adipoli👍

  • @salyn6726
    @salyn6726 3 ปีที่แล้ว +16

    Her cutting skill is awesome

  • @thadathilrohini
    @thadathilrohini ปีที่แล้ว +2

    Amma knows everything😮
    It looked so delicious❤
    Yummy 😋😋😛😛feeling very hungry all of a sudden😅😜

  • @syamalachandran8523
    @syamalachandran8523 3 ปีที่แล้ว +3

    അമ്മയുടെ പാചകം കാണാൻ അടിപൊളിയാ

  • @anjuashmara81
    @anjuashmara81 3 ปีที่แล้ว +1

    I really love your cuisine as its traditional style mix with modern style and am Vegetarian too. Thumps up as I speak English, French, Hindi, Bhojpuri and creole Mauritian languages and a bit Italian

  • @SriDhashwin
    @SriDhashwin 3 ปีที่แล้ว +3

    I tried this vegetables cutlet Ammama.. It was so yummy. My kids loved it too. Nanni Ammama

  • @rosusworld2279
    @rosusworld2279 3 ปีที่แล้ว

    ഞാനും ഇനി ഇതുപോലത്തെ പാത്രങ്ങൾ വാങ്ങിക്കും... എന്റെ അടുക്കളയിൽ മൻപാത്രങ്ങൾ

  • @nishamol0237
    @nishamol0237 3 ปีที่แล้ว +6

    Nice cooking style. Cleanliness is maintaining well 🙂

  • @aneeshaneesh8512
    @aneeshaneesh8512 3 ปีที่แล้ว +136

    വിരൽ ഉറ ഇട്ടാൽ പോലും വിരൽ മുറിക്കുന്ന ഞാൻ😟

  • @SatheeshKumar-gp9ub
    @SatheeshKumar-gp9ub 3 ปีที่แล้ว

    Njan try cheythu. Superb aayirunnu amma. Yummyyyyy

  • @aryamanoj6300
    @aryamanoj6300 3 ปีที่แล้ว +4

    ഒറ ഇല്ലാതെ ഇത്ര എളുപ്പത്തിൽ അരിയുന്നു 🔥❤

  • @jibubabu69
    @jibubabu69 3 ปีที่แล้ว +3

    Ammachiyudea kathi supper

  • @Rainbow_1981
    @Rainbow_1981 3 ปีที่แล้ว +1

    Looks delicious, yummy. since it’s deep fried it can be for occasions only. Please share healthy recipes. Thank you.

  • @Nirmalajayakumar1966
    @Nirmalajayakumar1966 2 ปีที่แล้ว

    Please show details about the family of this super cook

  • @shajitha7760
    @shajitha7760 2 ปีที่แล้ว

    Apadiye sapdanum pola iruku all recipe super madam

  • @SivaKumar-bb5jt
    @SivaKumar-bb5jt 3 ปีที่แล้ว +3

    We can see the affection on her face even mumness 😊

  • @ajanthadevi3821
    @ajanthadevi3821 2 ปีที่แล้ว

    We have like this knife standing on the small rectangular wooden stool but this is very sharp n suitable to u

  • @thusharabindhu2144
    @thusharabindhu2144 3 ปีที่แล้ว +8

    Ammeee.. Eshatama.. Othiri😍😍💐

  • @aswinanil1383
    @aswinanil1383 3 ปีที่แล้ว +1

    Njn undakki super aanuu😍😍😍😍thanks ammachi😍😍

  • @sethukka3405
    @sethukka3405 2 ปีที่แล้ว

    ഈ പിച്ചാത്തി ഇല്ലാതെ ഒരു കളി ഇല്ല ❤

  • @sreerajpr4124
    @sreerajpr4124 3 ปีที่แล้ว

    Bread ammi kallil podichath kalakki👌👌

  • @akshayaakkuakku2621
    @akshayaakkuakku2621 3 ปีที่แล้ว +1

    Ammayude aa kathi super ❤️❤️❤️

  • @anupriyashaiju3320
    @anupriyashaiju3320 3 ปีที่แล้ว

    ചേച്ചി നെയ്യപ്പം ഉണ്ടാക്കുന്നത് ഇടുമോ

  • @mydayfoods2288
    @mydayfoods2288 3 ปีที่แล้ว +1

    வணக்கம். நான் இலங்கையைச் சேர்ந்தவன். முதல் முறையாக நான் உங்கள் வீடியோவைப் பார்த்தேன். உண்மையில் சூப்பர். இதை எனது சேனலில் செய்வேன்Hello. I am from Sri Lanka. The first time I saw your video. Really super. I will do this on my channel

  • @adharsh60
    @adharsh60 3 ปีที่แล้ว

    ഒരു ചിരി ആകാം

  • @prabhgur1719
    @prabhgur1719 2 ปีที่แล้ว

    veggie chop style must hai

  • @ambikakrishnakumar1293
    @ambikakrishnakumar1293 3 ปีที่แล้ว +6

    Super recipe ❤️ nature sounds wow ❤️

  • @neerajsudhakaran8715
    @neerajsudhakaran8715 3 ปีที่แล้ว +428

    പാചകം ചെയ്യുമ്പോൾ ഒത്തിരി സംസാരം ഒന്നും വേണ്ട എന്ന് കാണിച്ചു തന്ന ചാനൽ

  • @PTBIIDN
    @PTBIIDN 3 ปีที่แล้ว

    കോഴി കൂവൽ powli......
    Editing

  • @RamaniMurali-js1ei
    @RamaniMurali-js1ei ปีที่แล้ว

    👌👌👌👌👌

  • @anaghaka3327
    @anaghaka3327 3 ปีที่แล้ว

    🙌🙌

  • @ajanthadevi3821
    @ajanthadevi3821 2 ปีที่แล้ว

    Hi amma ur knife is very nise n cutting very confidently. Chopping very fine. Tq amma for ur delicious recepies

  • @pervinkapadia2487
    @pervinkapadia2487 ปีที่แล้ว

    Wah Amma very nice veg cutlets.

  • @hemaprakash8500
    @hemaprakash8500 3 ปีที่แล้ว +2

    സൂപ്പർ

  • @anjuashmara81
    @anjuashmara81 3 ปีที่แล้ว

    I am fr Mauritius and respect to you and only 1 time I came to India for prayer.

  • @alkarrsakpal9753
    @alkarrsakpal9753 2 ปีที่แล้ว

    So sweet

  • @sreelekshmiks4386
    @sreelekshmiks4386 3 ปีที่แล้ว

    Aha bread podikkuna ore rekshyilla amma 😍😍😍

  • @nithyaruba6157
    @nithyaruba6157 3 ปีที่แล้ว

    Cutting skill is awesome.....

  • @jencyj9669
    @jencyj9669 3 ปีที่แล้ว

    ഞാനും ഒരു ദിവസം ഉണ്ടാകും

  • @വിപ്ലവവിഭാദ്യങ്ങൾശൈലജടീച്ചർബി

    Biju palath 👍👍👍👍😋😋😋😋🤩🤩🤩

  • @pankaja.rpankaja2875
    @pankaja.rpankaja2875 3 ปีที่แล้ว

    Cutting method super Amma

  • @rosilylazar4727
    @rosilylazar4727 2 ปีที่แล้ว

    🤗 shallow fry cheydalum nallada

  • @saraths151
    @saraths151 3 ปีที่แล้ว

    🙏 ... Adipowlii.....

  • @mariasspot3288
    @mariasspot3288 3 ปีที่แล้ว +24

    ഇതുപോലെ കറിക്കരിയാൻ ന്യൂജെൻ കുട്ടികൾക്ക് അറിയോ? മിക്കവരും കൈ മുറിയുമെന്ന് പേടിച്ച് കട്ടിങ്ങ് ബോർഡ് ഉപയോഗിക്കുന്നവരാകും,
    എന്താ നിങ്ങടെ അഭിപ്രായം?????

    • @ammu797
      @ammu797 3 ปีที่แล้ว +4

      Ariyunnavarum ind. Ath valarnna സാഹചര്യം പോലെ ഇരിക്കും

    • @aashler4663
      @aashler4663 3 ปีที่แล้ว +4

      Ariyaam kaimurikkathe karikk ariyaan cutting board ellathe tanne kazhiyum athil old and new gen enn onnum Ella.

    • @foodiebuddy4283
      @foodiebuddy4283 3 ปีที่แล้ว +2

      ഇതുപോലെ റിസ്ക് എടുത്ത് അറിയേണ്ട ആവശ്യമെന്താണ്? അടുക്കളയിൽ മണിക്കൂറുകൾ നീണ്ട കുക്കിങ് ചെയ്തു സ്വന്തം കഴിവും പ്രതിഭയും പഠനവും ഒക്കെ നാശമാക്കിയ ഒരാൾ യാതൊരു നല്ല സന്ദേശവും കൊടുക്കുന്നില്ല.. സ്വന്തം കാലിൽ ജീവിക്കുന്ന തലമുറയെ കണ്ടിട്ടു പിടിക്കുന്നില്ല അല്യോ

    • @psycokilledgamingyt5534
      @psycokilledgamingyt5534 3 ปีที่แล้ว

      Yesss

  • @beenak.r6269
    @beenak.r6269 2 ปีที่แล้ว

    Expert cook...which place?

  • @Mylove-qg6nk
    @Mylove-qg6nk 3 หลายเดือนก่อน

    Super tasty amma ❤❤❤🎉🎉😊

  • @USHAKumari-qu1zr
    @USHAKumari-qu1zr 3 ปีที่แล้ว +22

    അമ്മെക്ക് ഒരു മൈക്ക് ഫിറ്റ്‌ ചെയ്തു കൊടുത്തു കൂടെ. പൂവൻ സംസാരിക്കുന്നതു പോലും കേൾക്കാം

  • @aryaashok407
    @aryaashok407 3 ปีที่แล้ว +2

    Ammayk mixciyum vnda cutting tableum vnda😍

  • @p.j.rworld2511
    @p.j.rworld2511 3 ปีที่แล้ว

    Paatti neenga vegetable katt pannurathu parkka romba super

  • @athirauk5763
    @athirauk5763 3 ปีที่แล้ว

    Ammaa...🙏
    Ethokka ammayiloode kaanan bagyam undayallo....
    Nammada okka ammamma orma varunnu...vaakukalilla...ella foods nannayittndu...valare istanu...engana ellam cheythu nammalaoka santhoshipikkunna ammakk eeswaran aayusum aarogyavm tharatte...🙏