Halo madam ഞാൻ veg കട്ലറ്റ് ചെയ്തു super ആയിരുന്നു നിങ്ങൾ പറഞ്ഞത് പോലെ തന്നെ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി spl എന്റെ ചേട്ടന്റെ മോൾക്കും മോനും Thank u mam 🙏🙏🙏🙏
ആ ക്യാമറമാന്റെ ഒരു ഭാഗ്യം ചേച്ചി ഉണ്ടാക്കുന്നതെല്ലാം try cheyyamallo any way Super chechi എല്ലാം perfect ഇരട്ടപെറ്റ പോലെ ഇരിക്കുന്നു👍👍👍👍❤️ Happy New years❤️❤️🎉🎉🎉🎉
Adipoly. Very good idea to shape the cutlet. It will save my time . Thank you for sharing your knowledge. Very much appreciated and likes to watch all your videos💐
I have seen western chefs cover it in plain flour and then coat it with egg and crumbs . It seldom breaks if you do that method . I like your presentation and recipes 😊
പുതുവത്സരാശംസകൾ പുതിയ വർഷത്തിൽ healthy recipes പ്രതീക്ഷിക്കുന്നു ഭക്ഷണം എന്നാൽ രുചി മാത്രമല്ലല്ലോ.. ആഹാരം ആരോഗ്യത്തിന് വേണ്ടിയാകണം ആഴ്ചയിൽ ഒരു ദിവസമെങ്കിലും healthy food ഉൾപെടുത്തുക
Excellent, recipe. Can we use rava instead of bread crumbs? Have you eaten India Coffee House cutlet, it has a very special taste and the main ingredient seems beet root. That is the best cutlet I have eaten ever. Bye the way can we keep the bread powder for later use for long time in freezer? Most of the time we throw bread after expiry date.
Mam, I tried ur dates cake recipe, it came out well & all my friends appreciated. As said by u, it has got the taste of plum cake. Tks 4 sharing the recipe..I am a big fan of u.
ജീവിതം ഇങ്ങനെ ഓരോ നിമിഷവും ആസ്വദിക്കാൻ സർവശക്തൻ ഈ പുതുവര്ഷത്തിലും അനുഗ്രഹിക്കട്ടെ..... ഇത് കണ്ടുകൊണ്ടിരിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..
Lakshmi, with no offense, I would like to request you to please remove your rings while cooking. This is a basic rule taught at culinary classes,mainly to maintain hiegene
cooking സമയത്തു മോതിരം മാറ്റുന്നത് നല്ലതാണ്... പിണങ്ങത്തില്ലെങ്കിൽ ഒരു കാര്യം കൂടെ പറയാം. ഒടുവിൽ ഫുഡ് ടേസ്റ്റ് ചെയ്യുമ്പോൾ ശബ്ദം ഒഴിവാക്കുക, like, closing the mouth while chewing.
ഈ കാര്യം ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ലക്ഷ്മി മാം മാത്രമല്ല you ട്യൂബിൽ വീഡിയോ ഇടുന്ന പലരും അങ്ങനെ ആണ്. അതുകൊണ്ട് നമുക്ക് എന്താന്ന് മറ്റുള്ളവർക്ക് തോന്നാം. എന്നാലും ring ഒന്ന് മാറ്റി വെക്കാം മുടി ഒന്ന് കെട്ടി വെച്ചിട്ട് പോരെ എന്നു മൊക്കെ എനിക്കും തോന്നാറുണ്ട്
Lady Mammootty... no words I started watching ur shows late 90's....and u r still looking that young lakshmi ma'am....truly age in reverse gear....😁😁😁❤️❤️❤️
Ma'am, I always admire your passion in cooking. Super vegetable cutlet. I love all vegetarian dishes. പാചക റാണി Lakshmimaaminum തോഴിമാർകും, തോഴൻമാർക്കും എൻ്റെ പുതുവത്സരാശംസകൾ.
Lakshmi Nair , I watch you periodically. I am a pure vegetarian, Paid attention to your vegetable cutlet preparation.I thought it was excellent and I will try making it soon.Thank you.
Hai mam ee pravishyathe Christmas nu beef ullarthiyathum.. Palappavum.. Try cheythurnnu. Thanks for this perfect recipes. Wishing you and your family a very happy New Year. 💖💖💖💖
Please show pineapple upside down cake as new year special. Happy new year, ma'am. Your videos have been a means of stress relief in this tough year and thank you for that.
Happy New Year with prayers 🙏 So easy to make this Veg Cutlet, thanks for remembering Vegetarians in this New Year😍 Yesterday I made it and it was super and tasty 😋 Awaiting more veg recipes
As usual you made a wonderful snack. Thanks 🙏I wish all of you in this group a happy and peaceful year 2021. God bless everyone with good health and prosperity.
thankuuu chechiii u r such a gem of a person.thanks chechiii best gift ever this new year ,we will come to meet u in person neritu parayan ulllathanu chechii .thanks again we pinched ourselves to make sure.from all of us,ur diehard fansWish u and ur family "HAPPY NEW YEAR"chechiii love u sooo much thanks.
Thank you all dears for all your new year wishes...happy new year to you all...God bless...love you all ❤🤗
Happy New Year ma'am😘❤️
Happy new year mam. Stay blessed
😍🥰🥰😘
@@has-gb5jw Dr
Thanks
@@ramlabeevi2497
ap
ഞാൻ വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമാണ് കഴിക്കുന്നത്. ഇത് എന്റെ ഭക്ഷണരീതിയിൽ എന്നെ വളരെയധികം സഹായിച്ചു. ഒത്തിരി നന്ദി.
Same to same
Halo madam ഞാൻ veg കട്ലറ്റ് ചെയ്തു super ആയിരുന്നു നിങ്ങൾ പറഞ്ഞത് പോലെ തന്നെ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി spl എന്റെ ചേട്ടന്റെ മോൾക്കും മോനും
Thank u mam 🙏🙏🙏🙏
ചെറുപ്പ കാലത്ത് മുതൽ മാജിക് ഓവൻ കണ്ട് കണ്ട് പടിച് വളർന്നു🥰 കൊരെ ഇഷ്ടം😍😍♥️ thank you mam🙏
പടിച്ച് അല്ല. പഠിച്ച്
A
ചേച്ചിയുടെ കട്ലേറ്റ് ഒക്കെ ഞാൻ ഉണ്ടാക്കാറുണ്ട് ഇതും ഉണ്ടാക്കി നോക്കണം അടിപൊളി എനിക്കിഷ്ടപ്പെട്ടു👍
I made a cutlet for the first time in my life by your recipe. It was super-Thank you mam
ഞാനും ഉണ്ടാക്കി അടിപൊളി ടെസ്റ്റ് ആണ് സത്യം ❤️❤️👌🏻👌🏻
Dear.....ഞാൻ ഇടിഞ്ചക്ക കട്ട്ലറ്റ് ഉണ്ടാക്കിയിട്ടുണ്ട്
Super taste ആണ് 😍😍shape ആക്കിയത് super idea😘🥰😍Thank you so..... much👍
🤩👍
Super.
വെജിറ്റബിൾ കട് ലറ്റ് ഞാനും ഉണ്ടാക്കി👍👍❤️❤️
ചേച്ചി ചേച്ചിയുടെ അല്ല ഫുഡ്സ്അടിപൊളി ആണ് ഒന്നും പറയാൻ ഇല്ല അമ്പോ 👌👌👌👌👌👌
Made this patty; sprayed with oil and fried it in the air fryer! It was delicious 😋 thank you
മനോഹരമായ ഒരു വിഭവം Thank you👍👏🙏
I made cutlets yesterday and it came out well!!!
Ho ingane tate cheythu kanichal kanunnaval enthu cheyum. Control cheyan pattunnilla. Thanku somuch for ur simple way to understand 😘😘
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ, ഒപ്പം നിന്ന് പറഞ്ഞ് തരുന്ന ഒരു feel ആണ്😘😘😘😘😘😘
🤗😘
Haii mam
Yesterday njanum try chythuuu
Appozhum undakkumbol shape perfect avarillaa ,ghee bottle moodi super idea ,Thank you mam love u
ആ ക്യാമറമാന്റെ ഒരു ഭാഗ്യം ചേച്ചി ഉണ്ടാക്കുന്നതെല്ലാം try cheyyamallo any way Super chechi എല്ലാം perfect ഇരട്ടപെറ്റ പോലെ ഇരിക്കുന്നു👍👍👍👍❤️ Happy New years❤️❤️🎉🎉🎉🎉
Huawei
Food അടിക്കാൻ താൽപ്പര്യം ഉള്ള കുട്ടത്തിൽ ആണോ? ക്യാമറാമാൻ വാക്കൻസി ഉണ്ട്ന്ന് ചോദിച്ചോ join ചെയ്യാം
ഇതിലും എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ സാധിക്കില്ല.. സത്യം❤️❤️❤️
Tried the recipe. It was super ❤️❤️
Super dish chechi. Can't u use vegetable chopper for mincing vegetable chechi?
I added palak in this recipe.. and it was of super perfect taste.. thank u 😀
Nice presentation Geetha Valiavila
Thanks dear friend. I am Jayasree from Pkd. This video helped me make perfect vegetable cutlet.
Adipoly. Very good idea to shape the cutlet. It will save my time . Thank you for sharing your knowledge. Very much appreciated and likes to watch all your videos💐
Thanks. Mam.... Njan.. Ippol.. Oru. Oru. Mikachapachakakaariyayimaarikondirikuva. 😍♥👍
ക്യൂട്ടിചേച്ചീ.. സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പുതുവത്സരം ആസംസിക്കുന്നു....
I have seen western chefs cover it in plain flour and then coat it with egg and crumbs . It seldom breaks if you do that method . I like your presentation and recipes 😊
I tried it chechi. It was so tasty😛😛
Super lakshmi very good recipe god bless you nice preparation all clean and neat
Thank you for all your recipes. A very happy new year to you and your family. 😊😊
പുതുവത്സരാശംസകൾ
പുതിയ വർഷത്തിൽ healthy recipes പ്രതീക്ഷിക്കുന്നു ഭക്ഷണം എന്നാൽ രുചി മാത്രമല്ലല്ലോ..
ആഹാരം ആരോഗ്യത്തിന് വേണ്ടിയാകണം ആഴ്ചയിൽ ഒരു ദിവസമെങ്കിലും healthy food ഉൾപെടുത്തുക
Yes I always appreciate Lakshmi mam's cooking style and very good explanation.
Nice chechi....... Undakki noki.... Nannayirunnu.... Thank u.........
Hai Mam 😍😍 veg cutlet super 👌👌 yummy 😋 and mouthwatering 🤤
കണ്ടിട്ട് കൊതിയായി ട്ടോ ഞാൻ തീർച്ചയായും ഉണ്ടാക്കും മാഡത്തിൻ്റെ പാചക സ്റ്റൈൽ എനിക്ക് വളരെ ഇഷ്ടമാണ്,സ്പിൾ ആണ് costly അല്ല,സമയം തീരെ കുറച്ച് മതി.
Thank you chechy easy receipe for beginners 😍💖
Excellent, recipe. Can we use rava instead of bread crumbs?
Have you eaten India Coffee House cutlet, it has a very special taste and the main ingredient seems beet root. That is the best cutlet I have eaten ever.
Bye the way can we keep the bread powder for later use for long time in freezer? Most of the time we throw bread after expiry date.
Adipoli mam🥰👍....enthayalum try cheyyum... easy egg puffs receipe with out oven waiting😊
Will do dear
@@Lekshminairvlogs thank u mam🥰
@@jyothika252 0
ചേച്ചി അന്ന് കാണിച്ചു തന്ന ചിക്കൻ കട്ട്‌ലൈറ്റ് ഞാൻ വീട്ടിൽ ഇടയ്ക് ഉണ്ടാക്കും എല്ലാവര്ക്കും ഇഷ്ട്ടം ആണ് ,ഇന്നി ഇതും ഉണ്ടാക്കി നോക്കട്ടെ 🙂
Mam, I tried ur dates cake recipe, it came out well & all my friends appreciated. As said by u, it has got the taste of plum cake. Tks 4 sharing the recipe..I am a big fan of u.
By wo
Please 🥺🥺
Please
U are simple and humble... Not using masher or chopper...
wow adipoli ma'am ❤❤ Advance Happy New Year to all🌹💝🎇🎆💖😍
So simple recipe.
ഹലോ മാം ഞാൻ ഇന്നലെ പറഞ്ഞതേയുള്ളൂ veg.cutlet ആയിരിക്കണേ എന്ന് thank you mam തീർച്ചയായിട്ടും ഉണ്ടാക്കും 😋😋😋🥰🥰🥰
Happy New year to all reading this comment 🤩✨Happy New year lakshmi mam🤗
Super tip for everyone...thanks madam...
ജീവിതം ഇങ്ങനെ ഓരോ നിമിഷവും ആസ്വദിക്കാൻ സർവശക്തൻ ഈ പുതുവര്ഷത്തിലും അനുഗ്രഹിക്കട്ടെ..... ഇത് കണ്ടുകൊണ്ടിരിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..
Thanks
Thankz
same to u
Thankz
same to u
Shape undakan upayogicha adappil yenna purattano. Ottippidikkathirikkan
Engne oru amma veetilundelll.....😪😪😪😪
Thanks mam for such a good explanation. Mam can you share the ideas to use the left over oil used for frying
Lakshmi, with no offense, I would like to request you to please remove your rings while cooking. This is a basic rule taught at culinary classes,mainly to maintain hiegene
cooking സമയത്തു മോതിരം മാറ്റുന്നത് നല്ലതാണ്... പിണങ്ങത്തില്ലെങ്കിൽ ഒരു കാര്യം കൂടെ പറയാം. ഒടുവിൽ ഫുഡ് ടേസ്റ്റ് ചെയ്യുമ്പോൾ ശബ്ദം ഒഴിവാക്കുക, like, closing the mouth while chewing.
ഈ കാര്യം ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ലക്ഷ്മി മാം മാത്രമല്ല you ട്യൂബിൽ വീഡിയോ ഇടുന്ന പലരും അങ്ങനെ ആണ്. അതുകൊണ്ട് നമുക്ക് എന്താന്ന് മറ്റുള്ളവർക്ക് തോന്നാം. എന്നാലും ring ഒന്ന് മാറ്റി വെക്കാം മുടി ഒന്ന് കെട്ടി വെച്ചിട്ട് പോരെ എന്നു മൊക്കെ എനിക്കും തോന്നാറുണ്ട്
7 😮😮😊😮😅😮😅😅😮😅😮😮😮😮😮😊😅😅😮😅😮😅😮😅😮😅😅😅😮😅😮😅😅😮😅😅b@@mollyjohn2791
ഞാനും ഉണ്ടാക്കി. നന്നായി വന്നു 👌❤️🌹
Lady Mammootty... no words I started watching ur shows late 90's....and u r still looking that young lakshmi ma'am....truly age in reverse gear....😁😁😁❤️❤️❤️
WOW Very Nice VEG CUTLET Tomato Ketchup Nte Koode Kazhikkan Kothiyavunnu 👌Eppol Thanne Undakkan Povanu Thanks Dear LAKSHMI JI 🙏💙❤️💙
It is the last week of the year.
Just felt I should thank everyone who made me smile this year.
You are one of them.
Thank you!
Njnum undakki nombin superrr👍🏻👍🏻
Hai chechi...wish you a veryhappy " NEW YEAR"😘😘😘😘
Happy new year to you too dear
❤
അടിപൊളി കട്ലറ്റ് super mam 👌👌👌👌
Ma'am pups recipe cheyyamooo...
Happy New year 🎉
വെജിറ്റബിൾ കട്ലറ്റ് . ഗുഡ്.. സിസ്റ്റർ. 👌👌👌. 🙏🙏🙏.
Mam happy new year to all
Mam new year special എന്താ 🎂സ്വീറ്റ് റെസിപ്പി 😋😋 വെയ്റ്റിംഗ്
❤
Happy new year to you too dear
ഞങ്ങൾ ഉണ്ടാക്കി നോക്കി കിടു ഐറ്റം
Ma'am, I always admire your passion in cooking. Super vegetable cutlet. I love all vegetarian dishes. പാചക റാണി Lakshmimaaminum തോഴിമാർകും, തോഴൻമാർക്കും എൻ്റെ പുതുവത്സരാശംസകൾ.
Adipoli recipe chechi.....njan cherudhil kairali tv yil okke chechi cheyunna recipes try cheyyar undayirunnu...annokke cookinginu depend cheyan oral mathre undayirunnullu adh chechi aayirunnu....njan first aayit ente lifeil undakiya snack vegetable cutlet aayirunnu.ingredients okke oru paperil ezhudhi shoppil poyi vaangich undaaki..adh chechiyude recipe aayirunnu but egg vech aayirunnu coating...super taste aayirunu ellarkkum ishtayi...pinne chechiyude pudding,friedrice okke try cheydhitund...aa showil oru sweet recipe aakkaar undayirunnu eppozhum..adh try cheyyan kududhal ishtayirunnu....othiri thanks enik cookingil interst cheruppathil thanne thannadhirunnu....ur videos n recipes impressed me alot...💕💕💕
Super cutlet waiting ayeriunu mam. Noodles onnu undakki kaniko mam. Advance Happy new year 😍😍😍😍
നന്നായിരുന്നു ഡിയർ ലക്ഷ്മി നായർ 👌👌😍😍👏👏
Happy New year Mam ✋mouth watering snack. Sure will try this. Was not aware of cornflour trick. Thank you so much. 👍👍
ലക്ഷ്മി ചേച്ചിക്കു ഒരായിരം പുതുവത്സര ആശംസകൾ 😍😍😍😍😍
Mam ntay cooking kandu cooking nay snehichu tudangiyavarundo?
❤🙏🏻
Yes😊
Mam long back In magic oven you had done a murigayila soup. Could you please upload that recepie once again?
Happy New year Madam ചിക്കൻ കട് ലറ്റ് ഒന്ന് കാണിക്കാമോ മാഡം
Fantastic cutlets. Please give me your phone nr
Lakshmi Nair , I watch you periodically. I am a pure vegetarian, Paid attention to your vegetable cutlet preparation.I thought it was excellent and I will try making it soon.Thank you.
Chechi catering (sadhya) details onu parayamo.. For marriage function.. Iam from Trivandrum, Attukal.. My name Sanjay
Description il ulla ph.no.il message ayachal mathi
@@reenajayaprakash4051 ayachu. But.. Seen akunilla
Hai mam ee pravishyathe Christmas nu beef ullarthiyathum.. Palappavum.. Try cheythurnnu. Thanks for this perfect recipes. Wishing you and your family a very happy New Year. 💖💖💖💖
Laast video of this year....Nice....Happy New Year
Super .....
ഇത്രേം നല്ല രീതിയില്‍ വേറേ ആരും ഇതൊന്നും പറഞ്ഞ് തരില്ല ...
പുതുവത്സരാശംസകള്‍ ...
🙏🏻
Please show pineapple upside down cake as new year special. Happy new year, ma'am. Your videos have been a means of stress relief in this tough year and thank you for that.
oh exactly! Thanks for reminding...Ma’am, please do it for us!
@@smithaa1078 It's surprising that no Malayali vlogger has attempted it. At least, not to my knowledge.
😱 👌😍 ithra elupamaayirunno, adipoli 🤗
🤗❤👍
Happy New year Ma'am.Stay blessed ❤️
Very simple your message very kind . Great.
Happy New Year with prayers 🙏 So easy to make this Veg Cutlet, thanks for remembering Vegetarians in this New Year😍
Yesterday I made it and it was super and tasty 😋 Awaiting more veg recipes
Super chechi adipoli 👍👍👍👍👍👍👍👍👍
Ma'am..is it possible to reduce the length of the video..pls try to limit it to 10 to 15 mts
Cute looking mam ,enikku orupadu eshttamulla kitchen, super cutlet
Wish you a very happy new year🥰
Happy new year.. ചേച്ചി നല്ല സുന്ദരിയായിരിക്കുന്നു
Thank U Ma''m For A "LIP_SMACKING" Recipe!!😍😍
Hi Lekshmi, tried veg cutlet. Very tasty. Thanks
Macaroon without oven and beater kaanikkumo pls enikku oru 50 like pls
Thank u mam, your veg cutlate video is very nice and so beautiful
കണ്ട ജന്തുക്കളെയൊക്കെ വെട്ടിയറഞ്ഞു തിന്നു ആമാശയം ശ്മശാനമാക്കുന്നതിലും എത്രയോ നല്ലതാണ് ഇങ്ങനെയുള്ള veg.
Àaaaa
Eco system nashipikana veggies.😅
@@kiranmoses8969.
Ellavarum ഇങ്ങനെ ചിന്തിച്ചാൽ കടലിൽ കിടക്കുന്ന മത്സ്യങ്ങൾ ഒക്കെ കര കവിയും 🤭🤭🤭🤭🤭😂
Thanks for showing again . Nice and easy to make.
ഈ വർഷത്തിലെ അവസാന ദിവസം 2020 വിടപറയുന്നു 😥😥
2020 വിട പറയുന്നതിൽ ഇത്ര വിഷമം എന്തിന് അണ് 🙄
Happy New year Mam
@@aniammajose8335 happy new year mam..❤️stay always happy and healthy...❤️
@@devikajayan7798 ചുമ്മാ 😜😜
Hi, this is Khushal from UK. Really appreciate your cooking blogs. Try and give many more vegetarian blogs. Thank you
Mutta pufs ishtam😁😕
ഞാനും ചേച്ചിയുടെ കട്ലറ്റ് ഉണ്ടാക്കി... സൂപ്പർ ചേച്ചി
Thank you ms nair . Very good tips.
Chechide kitchenum super, cutlettum super
So for your kind nes and.homely spirit may . god bless you and all in your net happy...new year
As usual you made a wonderful snack. Thanks 🙏I wish all of you in this group a happy and peaceful year 2021. God bless everyone with good health and prosperity.
എന്തിഷ്ടത്തോടെയാ mam food ണ്ടാക്കണത്... Love u dear.. I ve to try..💕💕💕💕💕💕
Vegetable cutlet adipoli 👍👍👍😋 theerchayaum try cheunnathanu ❣️🥰🙏
chechi how to make whipping cream
onn parayumo
please reply chechi
happy New year