Must try this. Looks really nice and interesting. You have taught waste management as well. Because usually we just throw after use. Thanks a lot. An idea can make a whole lot of difference.
150 mg Aspirin 1/2 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ പൊതിന തണ്ട് ഇട്ടുവച്ചാൽ 7-)0 ദിവസം വേരുവന്നിട്ടുണ്ടെങ്കിൽ grow ബാഗിൽ ചകിരി ചോറ് കമ്പോസ്റ്റ് ഇട്ട് അതിൽ നട്ടുകൊടുക്കാം. സൂര്യ പ്രകാശമുള്ള സ്ഥലത് വെക്കുക.
എനിക്ക് വയ്യാ യേ 🙆♀️ ഞാൻ ഇന്ന് ആദ്യം ആയി കുറച്ചു മല്ലിയില വാങ്ങി 🤷♀️ ഇല എല്ലാം നുള്ളിയെടുത്തു ബോട്ടിൽ ആക്കി ഫ്രിഡ്ജിൽ വെച്ചു. തണ്ട് കളയാൻ തോന്നീല്ല വെറുതെ ഒരു ഭംഗിക്ക് ഗ്ലാസിൽ വെള്ളം ഒഴിച്ച് അതിൽ വെച്ചു 😄 .... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ അത്ഭുതം തോന്നി അതാ പറയുന്നേ ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ ന്ന് 😁
ഒരു സംശയം ഒരു ജനവാതിൽ അടുത്ത് കൊണ്ടു വച്ചാൽ ഏതെങ്കിലുമൊരു സമയത്തെ വെയിലല്ലേ തട്ടുകയുള്ളൂ സൂര്യൻ കിഴക്കിൽ നിന്ന് ഉദിച്ച പടിഞ്ഞാറിൽ അസ്തമിക്കാറെ ല്ലേ പതിവ്😍 ഏതെങ്കിലുമൊരു സമയത്തെ വെയിൽ തട്ടും രണ്ടു സമയത്തെയും വെയിൽ തട്ടണം എങ്കിൽ പടിഞ്ഞാറ് കിഴക്ക് ദിശയിലുള്ള ജനവാതിൽ ഉണ്ടായിരിക്കണം 👌🏻
ഞാനും വെച്ച് നോക്കി നന്നായി വളർന്നു.. Thanks information 👍👍👍👍👍😍😍😍😍
Nan cheythu nokki nannayi valarunnund, eppol 3 week ayi, thank you for this information
Sathyam.. success Aayo
വളരെ നല്ല വീഡിയോ ആശംസകൾ നേരുന്നു.
സൂപ്പർ. ഒത്തിരി ഉപകാരപ്രദമായ വീഡിയോ . താങ്ക്സ്
വളരെ ആ വിശ്വമുള്ളത്
ഉപകാരപ്രദമായ വീഡിയോ
ഞാൻ മുമ്പത്തെ വീഡിയോ കണ്ടു ചെയ്തു നല്ലോണം ഉണ്ടായി ഒരു വർഷം നിന്നു
നന്നായി ട്ടുണ്ട് എനിക് ഇതൊരു പുതിയ അറിവാണ്, താങ്ക്യു
Nhan ente veetil ith pole cheythitund.orupad puthina Thai natitund.vellathilit 3,4 days akumbozhekum veru varum.apo thanne chatiyilot maattum..ath mannil ayad kond padarnnu panthalichu ennu venam parayan.👍
പുതിന യുടെ തണ്ട് ഞാൻ എന്റെ വീട്ടിൽ ചട്ടിയിൽ വെച്ചിട്ടുണ്ട് വളരെ നന്നായി തഴച്ചു വളരുന്നു... ഇല നുള്ളി ഞങ്ങൾ ആവശ്യം വരുമ്പോൾ എടുക്കും..
I will try
എങ്ങനെയാണ് ചട്ടിയിൽ കൃഷി ചെയ്തത് ?
Chedikkal mannu eshttapedunnavarrannu..allenkkil pinne aquatic plants avannam
Must try this. Looks really nice and interesting. You have taught waste management as well. Because usually we just throw after use. Thanks a lot. An idea can make a whole lot of difference.
0k will try
Pl
L
Ppplp
Lll
Njan try cheythu👍👍👍
ഹൊ ,നല്ല ഫ്രഷ് പുതിന,ഇവിടെ കൊണ്ടുവരും മഞ്ഞ കളർ ആയിട്ടുണ്ടാകും,അതിന്റെ തണ്ട് ഇങ്ങനെ വെച്ചപ്പോൾ ചിഞ്ഞും പോയി.
Nalla mooopulla thand nokki venam vekkkan ille kedakum pine vellathil just dip akunnapole vkkavuu ille cheeengu pokum
valare upakaramayitto.
orupad nandhi
😍👍
Super idea 👍 thank you
പുതിന ഇല എന്തിനോക്കെ ഉപയോഗിക്കും. കട്ടൻ ചായ, ക്ക് മാത്രമേ ഞാൻ എടുത്തിട്ടുളളത്
Njan kore Try cheuthu yallaam cheenju pooiii
വെള്ളം മാറ്റി പുതിയത് ഒഴിക്കുക
വളരെ ഉപകാരം ഉള്ള അറിവ് സന്തോഷം
Hi, virodamillengil ente channalonnu subscribe cheyyo plsss. I am beginner in you tube
Very nice. will try this.
Dubai il aanu. Tap watet aano can le drinking water aano use cheyyunnath
Hai,NALLA pothinachedi. NALLA bhagy undu. Chedichattiyl njan valarthiyittundu. Malli Ela pidikunnila. Kure pravasyam vithupaki mulapichu,mulachukazhiyumbolanu pidikkathathu
Good information 👍 vegam thanne glassil aakkatte
സഹോദരി... ഞാൻ ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ തണ്ട് എല്ലാം ചീഞ്ഞു പോകുന്നു എന്താണ് കാരണം പീസ് റിപ്ലേ... താങ്ക്യൂ.
150 mg Aspirin 1/2 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ പൊതിന തണ്ട് ഇട്ടുവച്ചാൽ 7-)0 ദിവസം വേരുവന്നിട്ടുണ്ടെങ്കിൽ grow ബാഗിൽ ചകിരി ചോറ് കമ്പോസ്റ്റ് ഇട്ട് അതിൽ നട്ടുകൊടുക്കാം. സൂര്യ പ്രകാശമുള്ള സ്ഥലത് വെക്കുക.
@@A.K.Arakkal vangunna puthina ilayil nalla mooopulla thand noki edukkuka athil stem Ulla valya valya ilakal ellam adarthi mattiyitt mukalil mathram leaves nikkunna pole ath kidathi pakiyal mathy manil
@@A.K.Arakkal Aspirin എവിടെ വാങ്ങാൻ കിട്ടും
@@ratheeshp8816 എല്ലാ മെഡിക്കൽ ഷോപ്പിലും Aspirin 75, 150mg
(1 Tablet നു 4Rs വിലയുള്ളൂ )
@@liji9416 .
Very helpful
Very good lcommunicatsion
anik valara eshta mayi
അടിപൊളി , സൂപ്പർ
നിങ്ങൾ ദുബായിലാണോ.ഞാൻ സെർച്ച് ചെയ്ത വീഡിയോ 😍👍🏻thnks.പുതിനയില ഇങ്ങെനെ പറ്റുമോ pls ansr.മണ്ണിലാതെ വെള്ളത്തിൽ മല്ലിയില
Thank u for a valuable tip
നല്ല മുഴുത്ത തണ്ടുകൾ ഉപയോഗിക്കുക അതായതു ഒരു മറൂൺ കളർ ഉള്ള തണ്ട് ഉപയോഗിച്ചാൽ മതി
Verutheyane ingane cheyyane pattilla chilappol mulach varum but ingane bushy ayi varunnilla gulf l cheenj pokunnu vere polum varilla
ഹൊ... എന്റെ പൊന്നോ.....എത്ര സമയം വേണം കേൾക്കാൻ
th-cam.com/video/s2DfIFxuXVA/w-d-xo.html
Ithonnsubcheyyuo
@@sadiq7697mm
😂
Puthiya arivinu nanni try cheyam
എനിക്ക് വയ്യാ യേ 🙆♀️
ഞാൻ ഇന്ന് ആദ്യം ആയി കുറച്ചു മല്ലിയില വാങ്ങി 🤷♀️
ഇല എല്ലാം നുള്ളിയെടുത്തു ബോട്ടിൽ ആക്കി ഫ്രിഡ്ജിൽ വെച്ചു.
തണ്ട് കളയാൻ തോന്നീല്ല
വെറുതെ ഒരു ഭംഗിക്ക് ഗ്ലാസിൽ വെള്ളം ഒഴിച്ച് അതിൽ വെച്ചു 😄
.... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ അത്ഭുതം തോന്നി
അതാ പറയുന്നേ
ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ ന്ന് 😁
Namukkonnum seriyayittilla
Njan ippo thanne angane cheidu kuppilitu vechu
Appreciable method.
I also did this..but do not know,it will get result
pothina thund mannil nadu...vwruthe samatam kalayanda
സൂപ്പർ 👍
Nallathu Varate
Malliyila ethupole cheyan patumo
Super aayittundu
Nice video അവതരണം നന്നായി
വെള്ളം കൂടുതൽ ഒഴിച്ചാൽ ചീഞ്ഞുപോവില്ലേ
വെള്ളത്തിൽ വളം ഒഴിച്ച് കൊടുക്കണോ
Content super but very slow presentation same things telling in different words
th-cam.com/video/s2DfIFxuXVA/w-d-xo.html
@@abhishekshow1964 aà
ഞാൻ flat ൽ ആണ് ഇതുപോലെ മല്ലിയില ഉണ്ടാക്കാൻ പറ്റുമോ വാങ്ങിയ ചെടി കൊണ്ട്. വിത്ത് പാകിയിട്ട് മുളക്കുന്നില്ല.
Supply co il ninnu malli vanganum. Orginal malli kittum. Chilla malli steam applay cheythu varum. So growth undakilla..😑
@@sheejasunil2386 ok thku
Enikku malliyila mulakkarundu seed kondu thanneyanu mulachadhu.But thazhachu valarunnillennu maathram.
Njan verulla puthinathande mediche grow bagil vachu pakshe karinju pokunu karanam etha veyilath vechittila
வந்தகம் வைத்தியம்..
அருமை
Naan mannilanu nattadhu 4 monthsayi ippol ende using kittunnundu
Speed കൂട്ടണം
Njan mannil vechu mulachirunnu ippol cheenjupoyi
ചേച്ചി superb.... 👍 മല്ലിയില ഇതേപോലെ വളർത്താൻ സാധിക്കുമോ... മറുപടി പ്രതീക്ഷിക്കുന്നു
ഫ്രിഡ്ജിൽ അല്ലാതെ വെച്ചാൽ തന്നെ ഇത് പെട്ടന്ന് ചീഞ്ഞു പോവും പിന്നെ ഇങ്ങനെ വെള്ളത്തിൽ ഇട്ടാൽ ഇത്രയും ഇലകൾ ഉണ്ടാവോ.. ഒന്ന് ട്രൈ ചെയ്‌തു നോക്കണം😊
Roots are coming, but no new leaves are coming.
ഞാനിത് ചെയ്ത് മടുത്തു. ഇത് വരെ കിളിച്ചു കിട്ടിയിട്ടില്ല
Usha Pillai .. sudhamaya vellathil cheythu nokku
@@vidyaprabha1104 noki Ila undayi pinneed unangipoy
ഞാനും
Njanum
Podina thanddu orazhcha vellathil ittu vekkuka. Appo kurese veru kilirkkum. Appo mannil kuzhichittal madi vegam unddavum
Adi poli chechiii
Very good
Njan water lum mannilum vechu randum cheenju poyi .
Good and informative
Thank U Sister
Ithinte upayogam kudi idamo
Malli ela ithupole cheyyan pato
മല്ലിയില യും ഇങ്ങനെ ചെയ്യാൻ പറ്റുമോ
Malli ila vellathil veichal azhukum,nammadae veettil vangunna Malli eduthu nalla sunlight.ulla idthu nattal nalla malli anangil varum
ട്രൈ ചെയ്യാം
Njn cheythu.success aayilla
മല്ലി ഇല തണ്ടും ഇതുപോലെ ചെയ്യാമോ...???
njnum undakki tto super..👌
ഒരു സംശയം
ഒരു ജനവാതിൽ അടുത്ത് കൊണ്ടു വച്ചാൽ ഏതെങ്കിലുമൊരു സമയത്തെ വെയിലല്ലേ തട്ടുകയുള്ളൂ
സൂര്യൻ കിഴക്കിൽ നിന്ന് ഉദിച്ച പടിഞ്ഞാറിൽ അസ്തമിക്കാറെ ല്ലേ പതിവ്😍
ഏതെങ്കിലുമൊരു സമയത്തെ വെയിൽ തട്ടും
രണ്ടു സമയത്തെയും വെയിൽ തട്ടണം എങ്കിൽ പടിഞ്ഞാറ് കിഴക്ക് ദിശയിലുള്ള ജനവാതിൽ ഉണ്ടായിരിക്കണം 👌🏻
Kollam Katto arbil mintnu(nnana)ennum paraum.
Chechi nchan edhu poley cheidhu pakshey elayum thandum karinchu poyi yandhu kind ariyilla
Ok tanks
Try cheyyam
അടിപൊളി സൂപ്പര്‍
Veru varumpol matti nadumo? Not clear
Njan chythu but ellam cheenju poli mole.entha karanam
Video super
Good presentation. Thx
Very nice.
സൂപ്പർ
Malliyila ethupole vellothil ettu valarthan pattumo
Thanku
Mallichapp undakkunna video cheyyumo
Nice video. help full video. 😃👍
Try cheyuthu nokannam
Malliela is it possible to make like this?
I tried..
Nothing happened
thandu cheenju povunu but cheruthayi kilikund
വേര് ഉള്ള പുതിന വാങ്ങി ഒരു ട്രേ മണ്ണ് നിറച്ചു നട്ടാൽ നന്നായി വളരും
ഞാൻ നട്ടത് നന്നായി ഉണ്ടായിട്ടുണ്ട് ഇപ്പൊ ഇല ചെറുതാവുന്നു മുരടിച്ച പോലെ മണ്ണിൽ ആണ് എന്താണ് സംരക്ഷണ രീതി വളം മരുന്ന്
Vellam mattano chechii
മല്ലിയില വെക്കാൻ പറ്റുമോ
Slow presentation 🙁
I will try
Madam samsaram valichu neetathe parannal kollamayirunnu.
If you feel it is too slow.You can play it with 1.5x or more playback speed.
Plastics bottle aannooo
Super
No fertilizer required?
മല്ലിയില എങ്ങനെ ഉണ്ടാക്കാം
പൊതീന വീട്ടിലുണ്ട്. ഇനി ഗ്ലാസിൽ പിടിപ്പിക്കണം.
Thanks 👍
Kollaaloo try cheyyaam koottayii avidekkum varaamoo
Imgane cheyumbhol leafoke yellow aay kettu povuanalo
Leaf part water il touch cheyyyaaadhe vech nokku