പലതരം പച്ചക്കറികളുടെ കൃഷി രീതി ഉപകാർ പ്പെടുന്ന ടിപ്സുകൾ നൽകുന്ന പ്രിയാമ ചേച്ചിക്കും മിനി ലൈഫ് സ്‌റ്റെലിലെ Family മൊത്തം എനിക്ക് നേരിൽ കണ്ട അനുഭവം ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ
സൂപ്പർ വീഡിയോ എന്തായാലും നട്ടു നോക്കാം. ഞാൻ കഴിഞ്ഞ മെയ് മാസത്തിൽ മേളയ്ക്കു വന്നപ്പോൾ വാങ്ങിയ പുതിനയും കിളി ഞാവലും വാങ്ങിയിരുന്നു .അത് രണ്ടും ഉണങ്ങിപ്പോയി. എന്തായാലും ഈ വീഡിയോയിൽ കാണിച്ചതു പോലെ ചെയ്യാം എന്നിക്ക് പുതിനയുടെ തൈകൾ തരാമോ പ്രിയ ചേച്ചി
ഇത്ര അധികം ഇല്ലെങ്കിലും എൻറെ കൃഷിയിടത്തിലും കാടുപോലെ വളർന്ന പുധീന ഉണ്ട്, കൊറോണയ്ക്ക് മുമ്പ് കൃഷിഗ്റൂപ്പുകളിൽ ഞാൻ സജീവമായിരുന്നു, ഇപ്പോഴും കൃഷി ചെയ്യുന്നു.
ആവർത്തന വിരസമായ വിവരണം
Ellaavarkum pettennu paranjaal manassilaavilla.athukondaavum pathukke parayunnathu.
thanks Priyechi for showing these type of videos
സൂപ്പർ ആണല്ലോ 👌 ഞാൻ grow bag ആണ് നട്ടിരിക്കുന്നത്..ഇനി ഇതുപോലെ ചെയ്യുന്നതാണ്
നല്ല ഉപകാരപ്രദമായ വീഡി േയാ അഭിനന്ദനം
Good idea especially when we are not available in the home always. Thanks
പ്രിയാ മേ നല്ല ഒരു വീഡിയോ നല്ല അവതരണം സൂപ്പർ 👍👍 എനിക്കും തരുമോ പുതിനയുo വളവും
നല്ല അവതരണം ശരിക്കും ഇഷ്ടമായി
പലതരം പച്ചക്കറികളുടെ കൃഷി രീതി ഉപകാർ പ്പെടുന്ന ടിപ്സുകൾ നൽകുന്ന പ്രിയാമ ചേച്ചിക്കും
മിനി ലൈഫ് സ്‌റ്റെലിലെ Family മൊത്തം എനിക്ക് നേരിൽ കണ്ട അനുഭവം
ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ
വളരെ നല്ല വീഡിയോ .ഞാൻ പല പ്രാവിശ്യം ട്രൈ ചെയ്തു എല്ലാം fail ആയി പോയി പുതിയ ഐഡിയ ട്രൈ ചെയ്തു നോക്കാം
തീർച്ചയായും ചെയ്യണം
സൂപ്പർ വീഡിയോ
ഒത്തിരി ഇഷ്ടമായി
നല്ല അവതരണം
ഞാനും ചെയ്തു നോക്കുന്നുണ്ട്
ഒരുപാട് നന്ദി
Supper
വളരെ ഉപകാരപ്രതമായ വീഡിയോ പ്രിയ ചേച്ചി 🌹🌹🌹🌹🌹🌹❤️❤️❤️
Video valare nannayittund...🙌👏Enikkum venamayirunnu putheeenayum valavum
എന്നതാ കുബിക്
Very useful information.please send me mint plants rock phosphate and kumik.
Thanks Priya for introducing new methods of cultivation and making use of plastic bottles.
സൂപ്പർ മാം ഞാൻ ആഗ്രഹിച്ച വിഡിയോ നന്ദി
Supper aayittundu kandittu mathi varunnilla ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️❤️👍
വളരെ നല്ല പോസ്റ്റ്, നന്ദി അറിയിക്കുന്നു.
Kollam adeepole enthu adepole avarthana vrasamayathu oru chereya shortel thranullathu valechu neete bore akke samayathenu velayundu thaku dear....
മണ്ണിര കമ്പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം.
*Liked🎉നമസ്തേ* 🙏വളരെ നല്ല വീഡിയൊ👍🥀🌷🌹💐
Thanks for your kind information.
Cheechi...njangelkkum veenem seeds... please ..endaan cheyyuka athinu veendi🙏🙏🙏🙏🙏🙏
Super aayitundu, enikum puthina venam
Super idea priyamma
പൊതിനയും ക്യുമിക്സും വേണം പ്രിയാമ്മേ
എനിക്കും പൊതിനെയും കുമിക്കും റോക്ക് ഫോസ്‌ഫെട്ടും വേണം
നല്ല അവതരണം 😍😍😍🙏🙏👌👌👌👌
സൂപ്പർ വീഡിയോ എന്തായാലും നട്ടു നോക്കാം. ഞാൻ കഴിഞ്ഞ മെയ് മാസത്തിൽ മേളയ്ക്കു വന്നപ്പോൾ വാങ്ങിയ പുതിനയും കിളി ഞാവലും വാങ്ങിയിരുന്നു .അത് രണ്ടും ഉണങ്ങിപ്പോയി. എന്തായാലും ഈ വീഡിയോയിൽ കാണിച്ചതു പോലെ ചെയ്യാം എന്നിക്ക് പുതിനയുടെ തൈകൾ തരാമോ പ്രിയ ചേച്ചി
തരാട്ടോ
Puthina,malli,humic etc.kittiyal kollamennundu.ayachu tharumo.evideyanu place?❤❤e mannira compost enthanu?
Hai priyamma njan vangiya cauliflower cabbage mulaku kuttikurumulak ithilellam Kai pidichu
🙏
ഇത് പോലെ മറ്റ് ചെടികളും വക്കാമോ like jamanthi,rose etc?
Very useful video
Thank you priyamma.
Ee idea innale chilly jasmine channelil kandade illu… try cheyyanam
Super🥰kanumbol kothiyakunnu.
പ്രിയമേ നല്ല അവതരണം എന്റെ വീട്ടിലും ഉണ്ട് പുതിന ഇതുപോലെ മല്ലിച്ചപ്പിന്റെ ഒരു വീഡിയോ ഇട്ടു തരാമോ എത്ര നോക്കിയാലും അത് ശരിയാകുന്നില്ല
എനിക്കും ശരിയായിട്ടില്ല
ശ്രമിച്ച് കൊണ്ടേ ഇരിക്കാണ്
@@priyama8936 1
@@priyama8936 VM
0000
അതേ
നല്ല അറിവ്.. താങ്ക്സ് പ്രിയാമ്മ
Priya rock phosphate curryveppilacku use cheyyan pattumo
Chechi ee nalla upakka prethammanu enikum puthina venam
Mallichappu ingane cheyyanam pattuo
ഇത്ര അധികം ഇല്ലെങ്കിലും എൻറെ കൃഷിയിടത്തിലും കാടുപോലെ വളർന്ന പുധീന ഉണ്ട്, കൊറോണയ്ക്ക് മുമ്പ് കൃഷിഗ്റൂപ്പുകളിൽ ഞാൻ സജീവമായിരുന്നു, ഇപ്പോഴും കൃഷി ചെയ്യുന്നു.
കൊള്ളാലോ അടിപൊളി 👍🏻👍🏻👍🏻👍🏻
Rock phosphate humikkim rate ethrayanu
മോളെ എന്റെ യൂട്യൂബ് പോയ് കിടക്കായിരുന്നു. Athu kond kure വീഡിയോസും കാണാൻ പറ്റിയില്ല്യ. ഇത് വളരെ നല്ല ഐഡിയ ആണല്ലോ 🥰🥰👌🏻👌🏻🥰🥰
ഇനി
കണ്ടാൽ മതി
🙏
പൊളിച്ചു 👍👍
തോർത്ത് ഒരെണ്ണം പഴയത് എടുത്തുവച്ചു. മൂന്നുനാലു ദിവസം കഴിഞ്ഞിട്ടും പുതിന വന്നില്ല. എന്താ ചെയ്യുക?
Beautiful technical.
കൊള്ളാം ലോ മോളേ
Ningaku vare paniyonnum yille ? Parampil kadupidich kidakunnu pinnenthina kitchenil ?
Njan try cheyum
Messages ayakkan pattunnilla enikku puthinayum rock phosfatum cumikum venam
എനിക്ക് humic and rock phosphate അയച്ചു തരുമോ?
ചേച്ചി
പുതിന വളർത്തുന്നതും പരിപാലിക്കുന്നതും ok
മല്ലിയില പരിപാലനവും വളർത്തലും പുതിന പോലെയാണോ?
എനിക്കും പൊതിനയും കുമിക്കുംറോസ് ഫോസ്ഫെttum അയച്ചുതരുമോ
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
എന്താണ് ഹുമിക് ?
വിശദീകരിക്കാമോ
പുതിയ രീതി kollam
Vedeo kollaam🥰.Grupinde link ayach tharo
Good idea Ayachu tharamo?
അതെ... മല്ലി ഇലയുടെ വീഡിയോ കൂടി ഇടാമോ. 🙏🙏🙏.
Cumik anthan manasilayilla
Enikum venam chechi
തരാട്ടോ
സൂപ്പറായി പുതിയ അറിവ്
ചേച്ചി എനിക്കു വേണം കേട്ടൊ.
Super idea🙏👍
Enikum venam. Pudina
Madam pranaam I want the seeds of mani thakali, do you have 🙏
പേരും അഡ്രെസ്സ് അയച്ചു തരുമോ തൃശൂർ ജില്ല യിൽ ആണ് താമസം
Thanks very very thanks
Chechi more try chaidu
എന്താണ് റോക്ക് ഫോസ്ഫേറ്റ്
പുതിന കൃഷി 👍
മല്ലിയില ഇങ്ങനെ ചെയ്യാൻ പറ്റുമോ
സോറി
എനിക്ക് ശരിയായില്ലാ
Enikkum venam puthinayum humic um venam
Very good.useful.
ചേച്ചി മണ്ണിര കമ്പോസ്റ്റിനു പകരം വേറെ എന്താ ചേർക്കാ
മണ്ണിൽ നട്ടാലും മതി
വീഡിയോ സൂപ്പർ പുതിനയൂം കുമിക്കും രോക്ക് ഫോസ്ഫേറ്റും വേണം എനിക്കും തരുമെന്ന് വിശ്വസിക്കുന്നു.
എങ്ങിനെയാണ് കിട്ടുക അവരെ നമ്പറുണ്ടോ ഗ്രുപ്പിൽ കയറേണ്ട നമ്പർ ഏതാണ്
കൊള്ളമല്ലോ 😍👍
Enikumputhinavenam
Very useful video
New subscriber aanu. Good idea. Enikkum pudina venamayirunn
Thankyou
ചേച്ചി ഇലയിൽ പുഴു കടിക്കാതിരിക്കാൻ എന്താ ചെയ്യാ
link reset cheythathaayi kanunnu..eappol engane whtsap grupil kayaran pattum..?
Thanks priyamma 🙏🙏🙏
Hlo what's up group ntta link el Karan pattunnilla eth order cheyyan endha cheyyanda
മണ്ണിര കമ്പോസ്റ്റ് ഇല്ല വേറെ കമ്പോസ്റ്റ് ചെയ്യാൻ പറ്റുമോ
സൂപ്പർ idea ❤️👌
പുതിനതാണ്ട് അയച്ചുതരുമോ അയച്ചുതരാം എന്താണ് ചെയ്യേണ്ടത്
മല്ലിയില ഇതുപോലെ ചെയ്യാമോ??
Humic ,puthiya tharumo
Very correct
എന്താണ് ഹുമിക്ക്???🤔🤔🤔റോക്ക് ഫോസ് ഫെറ്റ്???
Mushroom second video ഇട്ടില്ലേ mam
Super, very nice video 👍👌
Malliyila koodi idamo
👍എനിക്കും വേണം
Humic kittumo ippol
Enik putheena ayachu tharumo
Priya sooper
Super. Chechi.
Super chechi
@@SSsportz1234 haiii
കുമിക്ക
Kitchen kambost mathiyo chechi
Super cheechi,Price ethreyaannu rock posphate &cumin free aanno...
കൊറിയർ ചാർജ് മാത്രം മതി
അര Kg റോക്ക് ഫോസ്ഫേറ്റും
ഹുമിക്കും Free ആണ്
@@priyama8936 pothina cuttings nalkaamo,cheechiyude place evideyaa
പുതിന തൈകൾ അയച്ച് തരാം
PRs House തൃശൂർ ആണ്
@@priyama8936 valya price aanno
👌cheachi എനിക്കും വേണം കുമിക്ക്.പുതിനേയും
Puthina ellayidathum vegam pidikum kadayil ninnum vangunnathinte thandu nattal mathi malliyila pidikunnilla
മണ്ണിര കമ്പോസ്റ്റ് കിട്ടുമോ.
കിട്ടും
അയച്ച് തരാം
Pl join me to your group.
പുതിന തൈയും, cumic, phosphate mix also.
Is coriander thai possible in this way