ചേച്ചിൻ്റെ കൃഷി സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി .അതെ സമയം ഈ വിശാലമായ ഭൂമി മുഴുവനുമുണ്ടായിട്ടും മണ്ണിന് ക്ഷാമമെന്നറിഞ്ഞപ്പോൾ സങ്കടവും തോന്നി ,ദൈവം ചേച്ചിക്ക് കൃഷി ചെയ്യാൻ വിശാലമായ ഭൂമി നൽകട്ടെയെന്ന് ഞാൻ പ്രാർത്തിക്കുന്നു.
വളരെയേറെ മോട്ടിവേഷൻ നൽകുന്ന വീഡിയോ. ഇതിനേക്കാൾ ഇഷ്ടം ഈ ഹൃദയം നിറയുന്ന നിഷ്കളങ്കമായ പ്രസന്റേഷൻ. നന്ദി നമസ്കാരം. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രാർത്ഥിക്കുന്നു.
മുന്തിരി മുളകിൻ്റെ വിത്ത് ശേഖരിച്ച് വയ്ക്കണം' എനിയ്ക്ക് വേണം മിനിയെപ്പോലെ തന്നെ ഞാനും മണ്ണിന് വേണ്ടി പലരോടും ചോദിച്ച് വാങ്ങിയിട്ടുണ്ട്. മകൻ എത്രയും പെട്ടെന്ന് മിനിയ്ക്ക് സ്ഥലം വാങ്ങി നൽകട്ടെ.
നല്ല പച്ച ചാണകം കിട്ടുമെങ്കിൽ അല്പം എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് കുഴമ്പാക്കി വേസ്റ്റ് നു മീതെ ഒഴിച്ചാൽ മതി. കോടാനു കോടി സൂക്ഷ്മ ജീവികളുടെ ആവാസമാണ് ചാണകം. പെട്ടെന്ന് വളം ആയിക്കോളും 🤩
ഒരു പ്ലാവിനെ ഒക്കെ പോയി കുട്ടൻ എന്ന് വിളിക്കണമെങ്കിൽ ആ ചേച്ചിക്ക് കൃഷിയോട് എത്ര മാത്രം ഇഷ്ടം ഉണ്ടായിരിക്കും ❤️
😁
@@minithilakan1150 👻
ചേച്ചിൻ്റെ കൃഷി സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി .അതെ സമയം ഈ വിശാലമായ ഭൂമി മുഴുവനുമുണ്ടായിട്ടും മണ്ണിന് ക്ഷാമമെന്നറിഞ്ഞപ്പോൾ സങ്കടവും തോന്നി ,ദൈവം ചേച്ചിക്ക് കൃഷി ചെയ്യാൻ വിശാലമായ ഭൂമി നൽകട്ടെയെന്ന് ഞാൻ പ്രാർത്തിക്കുന്നു.
കുടുംബിനിയായ സഹോദരിയുടെപ്രകൃതിയെയും കൃഷിയെയും സ്‌നേഹിക്കുന്നതു കാണുമ്പോൾ അഭിനന്ദിക്കുന്നു . ലാളിത്യവും എളിമയുമാണ് താങ്കളുടെ മഹത്വം . സംരംഭങ്ങളും കൃഷിയോടുള്ള സ്വപ്നങ്ങളും വിജയിക്കട്ടെ .
എത്ര നിഷ്കളങ്കമായിട്ടാ ചേച്ചി
അവതരിപ്പിക്കുന്നേ.
ആഗ്രഹങ്ങൾ വേഗം സഫലമാകട്ടെ🙏
വളരെയേറെ മോട്ടിവേഷൻ നൽകുന്ന വീഡിയോ. ഇതിനേക്കാൾ ഇഷ്ടം ഈ ഹൃദയം നിറയുന്ന നിഷ്കളങ്കമായ പ്രസന്റേഷൻ. നന്ദി നമസ്കാരം. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രാർത്ഥിക്കുന്നു.
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും കാണണേ...
ചേച്ചിയുടെ സ്വപ്നം വൈകാതെ സഫലം ആകട്ടെ 🌹👍🙏
Nalla rasam kelkanum.. Adichu kanathe muzhuvanum kandu.
നല്ല രസമുണ്ട് ചേച്ചിടെ സംസാരം .... 😀
കുഞ്ഞി കൃഷിയും സൂപ്പർ... 🥳
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
നല്ല video. എനിക്ക് നല്ല സന്തോഷം തോന്നി. ഇതുപോലെ കുറെ നാളുകളായി ഞാനും കുറച്ചു കൃഷി ചെയ്യുന്നുണ്ട്. Super 😍
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Chechi orupaadu santhosham ee video kandappo .athokke kayikkukayum pookkukayumokke cheyyunnathu kanumpo chechikku othiri santhosham undu ennu vakkukalil ninnu manasilayi
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
നല്ല മനസ്സ് ദൈവം സഹായിയ്ക്കട്ടെ
Phone number
പ്രജോദനം മാത്രം അഭിനന്തനങ്ങൾ
Suprr ayindu enikku chedikalkure undu vegitable kuravanu ithu valare inspiration anu
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Kollam.nannayittund chechi👌
ചേച്ചിയുടെ ആഗ്രഹം വേഗം സാധിക്കട്ടെ ചേച്ചിയുടെ അവതരണ ശൈലി ഒരുപാട് ഇഷ്ട്ടപെട്ടു
സൂപ്പർ എനിക്ക് ഇങ്ങനെ ചെടികൾ വെക്കാനും നോക്കാനും എല്ലാം നല്ല ഇഷ്ടം ആണ്. ❤❤❤❤😍😍😍😍😍😘😘😘😘😘
Njnum cheyyunund ithupole,.... Ente channalil kayari kaanane
Samthiripthi undu chechiyudai vakkukalil. Good work
Paranjathu satyamanu pachappu kanunnathu manassinoru sughamanu dear💕💕💕
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
ചേച്ചിയുടെ വീഡിയോ വാട്സാപ്പിൽ കണ്ടിരുന്നു ജൂൺ 5ന്
കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം
Nigaluda samusaram anik valara eshttapayttu krishi reethiyum eshttapayttu athu kondu njan alla groupilakum share chaythu
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
നല്ലതാൽ പര്യം വിജയിക്കും നന്ദി
Cooking factory getting betr each and every day💯❤️
ചേച്ചിയുടെ സ്വപ്നങ്ങൾ കേട്ടപ്പോൾ ഞാൻ എന്നോടു തന്നെ പറയുന്ന പോലെ തോന്നി കാരണം എന്റെ സ്വപ്നവും ഇതു തന്നെയാണ്
Thanks for watching...Keep supporting us
Super.ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ മിനി
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Enthu rasaa samsaram kelkan love you chechiii
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Anik nalla inspiration ayi anik krishi eshttamanu njan chayarundu nigal paraja pola
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Chechi nalla wonderful vidiyo !!!
Congrats chechi.njanum cheyyunund terrace krishi.kozhiyum und
നല്ല സ്വപ്നങ്ങൾ👌 സഫലമാവട്ടേ🌹
Thanks for watching...Keep supporting us
Chechyde krishi kanumbol othiri santhosham.
കൊള്ളാം സൂപ്പർ ❤
Mini.super 💕💕 may.allah bless.you. othiri ishuttamayi njan kakkanad palachuvadu..(vennala)
Chechiyude aagraham enikkum undaayirunnu njan sakshalkarichu oru vechur pashu undu adi, kozhi, utharavu, ellam veettu avashyathinanu ketto large quantity ella chechikkum saadikkum ashamsakal
Ennepolenne kure agrahamulla Chechi love u
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
നല്ല വീഡീയോ.... കാണുന്നത് തന്നെ സന്തോഷം മുരിങ്ങയില കൊണ്ടുള്ള റെസിപ്പ്പീ പ്രതീക്ഷിക്കുന്നു...
ഇടാം കേട്ടോ
A big salute 👍
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Good and fresh like you
.Neatly and fruitful eork
Chechi...Reshmi Santhosh kollam.....enikku ellathintayum....seeds veenam....plz
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
Superb Chechy 🥰👌 .
Super Chechi.
Waste management nte oru video detail aayi idaamo.
Nice garden.munthri mulagu vethu(aree)tharaan pattuvo.
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
Very inspiring video. All the best.
I am at Kannur. Where can I get enakulam? Please advise 🙏
Super very nice congratulations from Kuwait
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
സൂപ്പർ അവതരണം
Thanks for watching...Keep supporting us
Kuttikkurumulaku Super
ചേച്ചി മീനും ഇറച്ചിയും വെള്ളത്തോട് കൂടി ഇടാമോ
Super... Incredible krishi.....
സൂപ്പർ ❤🌹👌
😂
മുന്തിരി മുളകിൻ്റെ വിത്ത് ശേഖരിച്ച് വയ്ക്കണം' എനിയ്ക്ക് വേണം മിനിയെപ്പോലെ തന്നെ ഞാനും മണ്ണിന് വേണ്ടി പലരോടും ചോദിച്ച് വാങ്ങിയിട്ടുണ്ട്. മകൻ എത്രയും പെട്ടെന്ന് മിനിയ്ക്ക് സ്ഥലം വാങ്ങി നൽകട്ടെ.
Thanks for watching...Keep supporting us
Super aayittudu chechi.
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Sure
അഭിനന്ദനങ്ങൾ
Super, wonderful.
Super 👌
👍👍👍 Malappurathuninnu Jaseena
ഞാനും ഗ്രീനറി ഒരുപാടു സ്നേഹിക്കുന്നു ഉള്ള സ്ഥലം
ഉള്ള സ്ഥലം പോലെ അല്പംചെടികളുണ്ട്. ചേച്ചിയുടെ ph. No തരുമോ?
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Nice presentation 💕dear
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
ചേച്ചി സൂപ്പർ
ചേച്ചി ഇത്തരത്തിലുള്ള
വേസ്റ്റ് ബിൻ എവിടെ കിട്ടും
Dream nadakkatte god bless you
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
ചേച്ചി നീണ്ട തിരികൾ കൊറെ വരുന്നുണ്ട് മണി ആവുന്ന മില്ല കുരുമുളകിന്റദ്
എന്റെ വീട് തിരുവനന്തപുരം ആണ്. കിച്ചൺ കമ്പോസ്റ്റ് ബിൻ എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത്
We are waiting for your reply to buy the drums for the compost making,
വീഡിയോയിൽ വ്യക്തമായി എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവനായും കാണുമല്ലോ...
ചേച്ചി സൂപ്പർ ആണ്
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Hi, from where did you buy this buckets used for making compost????
I got this from krisbibhavan. Plse contact yr Krishi bhavan
Hard working. Very good video
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Vastebasketil idunna powderinte name parayo chechi..pls
Inokkuam . വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Super video. Great effort. Can you please let me know where to buy the compost buckets and innoculam?
Great video and presentation
Thanks for watching...
SUPER
Adukala waste compost undakumbol idunna powder enthane. Athe evide kittum....
നല്ല പച്ച ചാണകം കിട്ടുമെങ്കിൽ അല്പം എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് കുഴമ്പാക്കി വേസ്റ്റ് നു മീതെ ഒഴിച്ചാൽ മതി. കോടാനു കോടി സൂക്ഷ്മ ജീവികളുടെ ആവാസമാണ് ചാണകം. പെട്ടെന്ന് വളം ആയിക്കോളും 🤩
face bookil kandirunnu, ippol video thumbnail kandu keriyatha
Super video & super avatharanam. God bless you.
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Aa podiyide Peru discription il idanam
njan veendum veendum kanuva videos😘😘😘
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
എൻ്റെ വീട്ടിലെ ചേട്ടത്തിയുടെ അടുത്ത് എത്തിയത് പോലെ ,,,,
Correct
Inspiring video👍🥰🥰
Munthiri mulak vith tharumo?
Super very nice
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Njanum iganeyanu cheyyunnath,road side lokke mannu kanille avidunnedukkum.eppozhum vandiyil oru bucket undakum mannum chanakavum edukkan.evidunnu mannu kittiyalum edukkum.
Chechy munthiri mulakinte vithu ayachu tharamo.Rosamma varghese, mamalasseril House, eravimangalam po adithyapuram, kottayam
Super chechi😍😍😍
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
2.50 centil veedo njagale natil maxim 10 centu venam mutham okke aubol thane veedu thane undakan 5 cantu venam
All love to Cooking factory🥰
Supet
മാതൃകാപരം
Nalla veetamma
Bioclean composer bin rate parayumo??..
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Mulakinte ella mulakinteyum vithu ayachu tharumo randu munnu chanalil checheeda krishi kandirunnu
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Inokulam evidunnu kittum chechi.
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
Super chechee
വീഡിയോ നന്നായിട്ടുണ്ട്. എൻ്റെ ഏർലി വരിക്ക ചക്ക തൈയുടെ തളിരിലകൾ ബ്രൗൺ കളറായി കൊഴിഞ്ഞു പോകുന്നു. എന്താണ് പരിഹാരം?
Chechi super
👏👏👏👏👍👍👍👍
Chechii superb
Munthiri mulaghinte vithu tharumo chechi
ചേച്ചി എൻറെ ഒരു പ്രചോദനം ആണ്
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
മുന്തിരി മുളക് വിത്ത് കിട്ടുമോ ചേച്ചി
അടിപൊളി🤝🤝🤝🤝🙏👍
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Congratulations
Super video...
From ATOMY Kerala Team...An
Online marketing company from South Korea.
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...