Arthana | super hit malayalam full movie | Murali | Priya Raman
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Arthana is a 1993 Indian Malayalam film, directed by IV Sasi and starring Murali, Priya Raman and Raadhika Sarathkumar in lead roles.
Cast
Murali
Priya Raman
Radhika Sarathkumar
Sukumari
Sangeetha
Siddique
Kuthiravattam Pappu
MG Soman
Rajeev Rangan
Vineeth
Rani Larius
സൂപ്പർ... കണ്ണു നിറഞ്ഞു 😢😢... ഇത്രയും കാലമായിട്ടും ഈ സിനിമ കാണാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം വേറെയും 😔😔
കാതോരമാരോ....
ആ song കണ്ടു വന്നവർ ഉണ്ടോ.. 2024..ൽ 😊sooper ഫിലിം.. Sooper കഥാപാത്രങ്ങൾ....
കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റി..
😢😢😢
Yes
2024 ലും ഈ സിനിമ എന്നെ പോലെ കാണുന്നവർ ഉണ്ടോ.. സൂപ്പർ...
Tdy
എനിക്ക് ഭാരതിയുടെ അവസ്ഥ ആലോചിച്ചാണ് സങ്കടം 😢😢 പാവം അവർ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിരുന്നു
മരുളി ചേട്ടൻ ഇന്നും മനസിൽ മായില്ല ഒരിക്കലും . ഈ ലോകത്ത് തിരശ്ശീലക്കുള്ളിൽ ജീവൻ തുളുമ്പുന്ന ചിത്രമായുണ്ട്. സത്യത്തിൽ എന്ത് നല്ല സിനിമകൾ അഭിനയം, നല്ല കഥകൾ . ഇപ്പഴത്തെ കാവാലയ്യ കേൾക്കുമ്പഴേ ചെറിഞ്ഞു വരും. ആ പഴയ ഓർമ്മകൾക്ക് വീണ്ടും ചിറകുകൾ മുളയ്ക്കാൻ പ്രാർത്ഥിക്കുന്നു.
കണ്ടു വീണ്ടും വീണ്ടും കണ്ടു കരഞ്ഞ പടം.. ഇപ്പോഴും കണ്ണീർ
Yyyy
Hmm
ഇതു തീയറ്ററിൽ വെച്ചു കണ്ടു മനസ്സിൽ ഒരുപാട് സങ്കടപെട്ട് കരഞ്ഞു നീറ്റലനുഭവിച്ചു ഒരാഴ്ചയോളം എടുത്തു അന്ന് ആ സങ്കടം ഒന്ന് മാറി കിട്ടുവാൻ..... എന്നിരുന്നാലും പലതവണ പിന്നെയും കണ്ടു.
ഇന്നും. പിന്നെയും അതെ വിഷമം മനസ്സിൽ കടന്നു വന്നു.
ജീവിതത്തിൽ സ്വന്തം ഭർത്താവിനെ മനസ്സിലാകാത്ത ഭാര്യമാർ ഒരുഭാഗത്ത്....
മനസിലാക്കി സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭൂമി ദേവിമാർ മറുഭാഗത്തു.....
വല്ലാത്ത ഒരു സംഭവം തന്നെ ആണ് ജീവിതം അല്ലേ സൂർത്തുക്കളെ... 😢❤❤😢
ഈ സിനിമ ഇറങ്ങിയപ്പോൾ തിയറ്ററിൽ നിന്ന് കണ്ട് വീണ്ടും വീണ്ടും കണ്ട സിനിമ - ഇതിലേ ഗാനങ്ങളും കഥാപാത്രങ്ങളും , അഭിനയവും എല്ലാം സൂപ്പർ .പിന്നീട് വർഷങ്ങളായി വീണ്ടും കാണാൻ ആഗ്രഹിച്ച് പേര് മറന്നു പോയത് കൊണ്ട് പലതവണയായി പല പേരുകളിൽ സെർച്ച് ചെയ്ത് കൊണ്ടിരുന്നു. ഇപ്പോൾ പെട്ടെന്ന് പേര് ഓർമ്മ വന്നു. തിരഞ്ഞു കണ്ടു കിട്ടി. ഈ സിനിമ ഒരു പ്രത്യേക ഫീലാണ് പ്രത്യേകിച്ച് പ്രിയാരാമന്റേ കഥാപാത്രം. മുരളിയുടെയും .❤❤❤❤
ചെറുപ്പത്തിൽ ഞാൻ കണ്ട ഫിലിം ചെറിയ ഓർമയിൽ വീണ്ടും കാണാൻ വന്നു
1993മുനിൽ എടുത്ത സിനിമ ഞാൻ കാണുന്നത് 2024ലിൽ പക്ഷെ കൊള്ളാം സൂപ്പർ സിനിമ എനിക്ക് ഇഷ്ട്ടമായി ഒരു പാട് ❤❤❤❤❤
2023 ലും കരയിപ്പിച്ച ഫിലിം. ഇതൊക്കെ കാണുംമ്പോഴാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍ ചവറ്റു കൊട്ടയിലിടാന്‍ തോന്നുന്നത്.
Sathyam
വെറും ഒരു Extre നടിയായി മാറേണ്ട നടി സംഗീതയെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മുൻ നിര നായികയാക്കിയ ശ്രീനിവാസനെ മറക്കരുത്.
ഈ കഥയിൽ തെറ്റുകാരൻ ചന്ദ്രൻ തന്നെയാണ്. ഒരു ഭാര്യയും മകളും ഉണ്ടായിരിക്കെ, മറ്റൊരു പെണ്ണിന് ജീവിതം കൊടുത്തു. അതിന് ഒരു കാരണവും.
ഭാരതി സത്യത്തിൽ നല്ലൊരു സ്ത്രീ ആണ്. അവർക്ക് അല്പം കടുംപിടിത്തം ഉണ്ട്. എങ്കിലും നല്ല സ്നേഹമുണ്ട്.
പ്രിയ എന്തിനാണ് വിവാഹിതനായ ഒരു വ്യക്തിയുടെ ജീവിതത്തിൽ കടന്നു കയറിയത്. അവള് നല്ലൊരു സ്ത്രീ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു.
എല്ലാ തെറ്റുകളും ന്യായീകരിക്കുന്ന സിദ്ധിക്കിൻ്റെ ക്യാരക്ടർ
2025il kanunna njan. Super movie. Ingame oru nalla movie എങ്ങനെ മിസ്സ് ആയിപ്പോയി.😢
ഇതിലെ ഭാരതി എന്നകഥാപാത്രത്തിന്റ മനസ്സ് മനസിലാക്കാൻ ഭർത്താവിന് കഴിഞ്ഞില്ല.. ഭാരതി ❤️
Absolutely correct
Orupad eshtam e chitram
So true..
വെറുതെ തോന്നുകയാണ്. ഭർത്താവിനെ അടക്കി ഭരിക്കുന്ന എന്നാൽ സ്നേഹം ഉണ്ടെന്ന് കാണിക്കുന്ന സോസറ്റി ലേഡീകൾക്ക് ഒരു ഉത്തമ മാതൃകയാണ് ഭാര്തിയുടെ റോൾ ഈ ചിത്രത്തിൽ.
അത് അവർ ഏറ്റവും നല്ലരീതിയിൽ നന്നായി തന്നെ ചെയ്തു പ്രതിഫലിപ്പിച്ചു.
@@Spongevloger ഇതിൽ എവിടെ യാണ് അടക്കി ഭരിക്കുന്നത് അസുഖം കാരണം ഒഴിവാക്കേണ്ട ഭക്ഷണം വേണ്ട എന്നുപറയുന്നതോ ആരോഗ്യം നോക്കണ്പ്പറയുന്നതുമാണോ? കുടുംബം ഭർത്താവിനെ എതിർത്തു പറയുബോഴും കൂടെ നിന്നു... എന്നിട്ടോ അവളെ വഞ്ചിച്ചു
😊what a film😍evergreen film of murali arthana. First time I'm watching this film😊👌it's a great film😊great performance by radhika😊😍👌❤️bharathi😊murali😊
വിനീതേട്ടൻ ഒരു രക്ഷയും ഇല്ല സൂപ്പർ ♥️♥️♥️♥️♥️♥️👍👍👍👍👍👍
Over acting dance. He's only good to do classical dance.
Priya raman enthoru സുന്ദരിയാണ് അവരുടെ വലിയ ചെമ്പൻ കണ്ണുകളും ചെറിയ ചെമ്പിച്ച silky ഹെയർ ഉം hooo
Epolum oru matamila
എത്ര പ്രാവശ്യം കണ്ടാലും പിന്നെയും കാണാൻ തോന്നുന്നു
ബസിൽ കേട്ട പാട്ട്... അതും കുറച്ചു ഭാഗം..... അതിങ്ങനെ മനസ്സിൽ നിന്നു...കൂടെ ജോലി ചെയ്യുന്നയാൾ വൈകുന്നേരം ഇതേ പാട്ട് മൂളി... കിളിപോയ ഞങ്ങൾ രണ്ടും ആദ്യത്തെ വരി പാടിയെങ്കിലും, ഇതിന്റെ ആദ്യം എങ്ങനെ എന്ന് ഗൂഗിൾ ചെയ്തു 😂😂😂അന്ന് തന്നെ spotify dwnld ചെയ്തു ആദ്യം ഈ പാട്ട് add ചെയ്തു... എന്തിനോ എന്തോ 🙄🙄🙄എന്നും ജോലിക്ക് പോകുമ്പോഴും വരുമ്പോളും ഇത് കേൾക്കും... ഒരു മനസുഖം..... അങ്ങനെ ഇന്ന് ഈ flm ഞാൻ കണ്ടു..... ഇഷ്ടായി.....❤❤❤
Hospital സീൻ വേറെ level അഭിനയം❤❤❤❤❤❤
1993 എടുത്ത സിനിമ 2023 ൽ ആദ്യമായി കാണുന്ന ഞാൻ
ഞാനും ☺️
ഞാനും
Njanum 😂
Njanum
@@binusivan7215😊
Muraliyodulla sneham kond adheham abhinayicha pazhaya padangal ellam select cheythu kanunnu❤❤❤❤❤
ഞാനും ❤️❤️❤️
Njanum
Janum❤️❤️❤️
പ്രിയാ രാമൻ... ❤❤❤ufff 💥💥
150 രൂപ കൊടുത്ത് ac യിലുരുന്ന കണ്ടാൽ കിട്ടാത്ത ലാഭം ഓലപുരയിൽ ഇരുന്നു 20 രൂപക്കൊടുത്തപ്പോൾ കിട്ടിയവരാടാ നിങ്ങൾ വസന്തങ്ങൾ എന്ന് വിളിക്കുന്ന ഞങ്ങൾ 💪💪 iv ശശി sir 🙏🙏🙏🙏🙏🔥🔥❤️💪💪💪
Classic movie from the Legendary IV Sasi along with the acting university Murali. Remembering them both 😢
ഞാനും ഈ രാധികയെ പോലെ ഒരു ഭാര്യ ആണ്. എനിക്കും സഹിക്കാൻ പറ്റില്ല. അത്രയ്ക്കും സ്നേഹമാണ് ഭർത്താവിനെ. ജീവന്റെ ജീവനാണ്. പക്ഷേ രാധികയുടെ പോലെ അഭിപ്രായ വ്യത്യാസം ഇല്ല.. പാട്ടും foodum എല്ലാം same taste annu njangal. രാധികയുടെ ദാർഷ്ടവും ദേഷ്യവും ഇല്ല എനിക്ക്. പക്ഷേ ഭർത്താവിന് വേറെ ഒരു ഭാര്യയും കുഞ്ഞും ഒന്നും എനിക്കും ആലോജിക്കാൻ പറ്റില്ല. എന്നാലും പ്രിയ രാമന്റെ character വെച്ച് നോക്കുമ്പോൾ അവരുടെ കാര്യവും വിഷമം ഉണ്ടാക്കും. എന്നാലും support ചെയ്യാൻ ആകില്ല.നല്ല feel ഉള്ള film.
😁😁😁ഇനിയിപ്പോ എന്താ ചെയ്യാ
അയ്‌ന് 🤔
Ee comments oru like adichellle athu........mosham aaanu
@@Lal1581 🥰😍
Enthayalm e film full ayit yojikkan patunilla .achante avihithathine support cheyt ammayod mole parayumbol vishamm thonni.radhika darshtyam undenklm husbandinod snehathin oru kallavumilla.tirich ammayanu avihithathin poyathenkl mole support cheyyumo
നല്ലൊരു പടം.നല്ല കഥാപാത്രങ്ങൾ
Radhiha acting sooooper 👌🌹🌺
ഭാര്യയുടെ യഥാർത്ഥ സ്നേഹം മനസ്സിലാവാത്ത പൊട്ടനാണ് മുരളി ഇതിൽ
സ്ക്രിപ്റ്റ് എഴുതിയത് മുരളി അല്ല
ആദ്യ ഫാര്യ നല്ല സ്ത്രീ യാണ് രണ്ടാം വിവാഹം യാദർച്ഛികം രണ്ടു പേരും സുഖവും സ്നേഹവും ആഗ്രഹിക്കുന്നുണ്ട് പക്ഷെ തികയുന്നില്ല പിന്നെ വിധി ഇങ്ങനെ ഒക്കെ ആയി ഇവിടെ മനസ്സിലാക്കേണ്ടത് ജീവിതം ആഗ്രഹിക്കുന്നവന് അതില്ല 😭
@@SadethMyes right. 👍
ഒരു സ്ത്രീയുടെ രണ്ടു വശങ്ങളും സ്വഭാവ സവിശേഷതകളും സ്ത്രീകൾക്കും അതുപോലെ തന്നെ പുരുഷന്മാര്ക്ക് ഒരുപോലെ മനസിലാക്കി കൊടുത്തതിൽ കഥ എഴുതിയ വ്യക്തിയും അത് ഡയറക്ട് ചെയ്തു ആൾക്കും, അഭിനയിപ്പിച്ചു ഫലിപ്പിച്ച അഭിനേത്രക്കാളും വിജയിച്ചു. സൂപ്പർ.❤❤❤
രാധികയുടെ സ്വഭാവം തന്നെ ആണ് മുരളി വേറെ പെണ്ണിന്റെ അടുത്ത പോയത്
പ്രിയ രാമന്റെ character sympathy തോന്നുന്നു akelum മുരളി രാധികയോട് chaiyounathu ചീറ്റിംഗ് ആണ് chaiyounu. സമാധാനം തരാതെ ഭർത്താവിനെ പീഡിപ്പിക്കുന്ന ഒരാൾ ആണ് akel മുരളി പോയതിൽ ഒരു nayam ഉണ്ട്. ബട്ട് മുരളിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഭാര്യ ആണ് രാധിക. സൊ അവരോട് ആണ് എനിക് ഇതിൽ കൂടുതൽ ഇഷ്ടം. ആക്ച്വലി അവർക്കു സ്നേഹം പ്രേകടിപ്പിക്കാൻ അറിയില്ല.അത് കുറച്ചു അഹകാരം ഉണ്ട് അവർക്കു അതെ പോലെ നന്മ ഉള്ള സ്ത്രീ ആണ് അവർ. അത് ക്ലൈമാക്സ് മനസ്സിൽ aakunudu.
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. മനസ്സിൽ മൂടി വച്ചിരിക്കുന്ന സ്നേഹം ആരറിയാൻ ആണ് 😊
ഉദാഹരണത്തിന് അച്ഛനോടും സഹോദരനോട് രാധിക തർക്കിക്കുന്നത് ഭർത്താവിനെ അനുകൂലമായിട്ടാണ്. പക്ഷേ ഭർത്താവിനോട് സംസാരിക്കുമ്പോൾ അച്ഛനും സഹോദരനും അനുകൂലമായി.😊😊😊
പലപ്പോഴും ഭാര്യയുടെ സ്നേഹം മുരളി അറിയാതെ പോവുകയാണ്.
@@deepakachari5296yes. അതും shari ആണ്.ബട്ട് അത് പോലെ അയാളെ പല കാര്യംഗ്കളും സപ്പോർട്ട് ചൈയൂന്നതും. അയാളുടെ ഉയർച്ചയിൽ എല്ലാം കൂടെ നിന്നതും അവരല്ലേ. അവർ ഒരു റൂട് charachater ആണ്. അല്പം പോസ്സസീവ്. പിന്നെ ഇതിൽ പോസിറ്റീവ് annu പറയാൻ പറ്റുവോ annu അറിയില്ല, മുരളി കുടുബത്തെ ബാധികാതെ അവരോടുള്ള സ്നേഹം നിലനിർത്തി കൊണ്ട് ആണ് സെക്കന്റ് വൈഫ് ആയി ഉള്ള റിലേഷൻ കൊണ്ട് പോകുന്നത്. Then പ്രിയ രാമൻ മുരളീടെ ഫാമിലിയെ accept ചെയ്തു അവരെ ദ്രോഹിക്കാതെ ആണ് മുരളിയെ ഒപ്പം ജീവിക്കുന്നത്. പെർഗ്നെന്റ് ആണ് annu arichapo അവർ എല്ലാം ഉപകേഷിച്ചു പോകാൻ പോയതും അത് കൊണ്ടാണ്. Egane ചില പോസിറ്റീവ് വശവും ഉണ്ട്
@@deepakachari5296അറിയാതെ പോയതല്ല
അവർക്കു തമ്മിൽ സ്നേഹം ഉണ്ടാരുന്നു. ബട്ട് പരസ്പരം മനസ്സിൽ ആകാൻ സാധിച്ചില്ല. ഭാരതി ആയി ഉള്ള കുടുബം ജീവിതത്തിൽ ആയാൾക്ക് സമാധാനം ഇല്ലാരുന്നു. എന്നാൽ പ്രിയ ആയി ഉള്ള ജീവിതത്തിൽ അയാൾക് athu കിട്ടി. അയാളെ arichu ജീവിക്കാൻ അവർക്കു പറ്റി. ആക്ച്വലി രാമചന്ദ്രന്റെ ജീവിതത്തിൽ വരുന്ന രണ്ടു സ്ത്രീകളും നന്മ ഉള്ളവർ തന്നെ ആരുന്നു. രണ്ടു പേരും രണ്ടു സ്വഭാവകാർ ആരുന്നു annu മാത്രം
ഇതൊക്കെ കണ്ടിരുന്ന് കരയാൻ ഒരു പ്രത്യേക സുഖം തന്നെയാ 🥲
രാധിക ശരത് കുമാർ 👌👌👌
Priya Raman acting soooooooper
2024 ആദ്യമായി കാണുന്ന സിനിമ
Sree movies official thankyou so much super movie God bless you 🙏🥰
ഭാരതി നിയന്തിച്ചത് പോലെ ജീവിച്ചിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് വടിയാകില്ലാരുന്നു.. രണ്ട് ഭാര്യേം അതിലുള്ള മക്കളുമൊക്കെയായിട്ട് തകർക്കാരുന്നു..... പ്യാവം രാമു 🙄
നിങ്ങ ആള് പുലിയല്ല പുപ്പുലി ആണ് 😂😂😂
Song kandu vannathaanu njan super movie.. ❤❤❤
കരഞ്ഞു പോയി 😢super 👌❤
Snehathinte randu vashangal... 🥰🥰🥰randu characterum nice 🎉🎉
Nalloru movie. Murali sir..... Amazing actor.
Bharthi nalla ഉത്തരവാദിത്തം ഉള്ള നല്ല പക്വത ഉള്ള ഭാര്യ പക്ഷെ പ്രിയയോട് സഹതാപവും തോന്നുന്നു പാവം
അവരുടെ പക്വത, അയാളുടെ കൈകൊണ്ട് ഒരു വില കൂടിയ ഗ്ലാസ് പൊട്ടിയപ്പോൾ കാണിക്കുന്നുണ്ട്... അവരിൽ നിന്നും അയാൾ അങ്ങനെ അകലുകയാണ്.. ഇതേപോലെ എത്രയോ ജീവിതങ്ങൾ തകിടം മറിയുന്നുണ്ട് ഇന്നും...
@Mysoulyouwin sathyamanu njn ath sradhichilla
Ellavarudeyum afinayam supper 😎message 🤔santhosham love sugam 😎ethiel chayunna manushente manasse 😎 🥰
സൂപ്പർ ഫിലിം. നഷ്ടബോധം തോന്നുന്നു. പ്രണയം എത്ര മനോഹരം. വേദനയും നൊമ്പരവും ഇല്ലെങ്കിൽ തീവ്ര പ്രണയം ഉണ്ടാകില്ല. വിരഹം ഒരു അസാധ്യഫീലിംഗ്. അതിരുകൾ ഇല്ലാത്ത പ്രണയം.. പ്രായം, ജാതി മതം വർഗം ഒന്നും പാടില്ല. അല്ലേ
മുരളിയും പ്രിയ രാമനും എന്തൊരു കെമിസ്ട്രി ആണ്
2025 ൽ ആദ്യമായി കാണുന്നു
Anyone in 2023
Ys
Valare sankadam thanna oru story.
2:15:35 and 2:16:56 loka cinemayile entavum mikacha rangam😢😢😢😢😊😊
പ്രിയ രാധിക മുരളി സിദ്ധിക്ക് എന്നിവർ മത്സരിച്ചു അഭിനയിച്ച സിനിമ.. ലിവിങ് ടുഗെതർ മാര്യേജ് ലൈഫ് എല്ലാം കോർത്തിനക്കിയ കാവ്യം പോലെ.. എത്ര തന്നെ കണ്ടു എന്ന് ഓർമപോലും ഇല്ല... 🌹🌹😅
Supper dance veneethe 😎🥰 like it
Radhika acting super
Nalla ciniema 😎ningalokkaya nadan mar 😎pranam chetta 🙏🏻🙏🏻
Randuthavana kandu nalla sooper filim
ഇന്നാണ് ഈ പടം കാണുന്നത് എൻറെ ഡേറ്റ് ഓഫ് ബർത്ത്
Kathoramaaro song kettitund orupadu but innaanu ee film kanunnath 👌👌👌🥰
Super movie murali sir amazingperformance
മുരളിയുടെ മകൾ പറഞ്ഞതാണ് സത്യം രാധിക പന്ത് തട്ടുന്നത് പോലെ തട്ടുക ആയി രുന്നു മകൾക്ക് അഛനെ മനസീലായി രാധികയുടെ ധിക്കാരംആണ് എല്ലാത്തിനും കാരണം പ്രിയ രാമൻ അങ്ങനെ അല്ല പ്രിയ രാമന്റ അടുത്ത് മുരളീക് സന്തോഷവും ആശ്വാസ വും ഉണ്ടായിരുന്നു എല്ലാത്തിനും കാരണണം രാധികയുടെ സ്വഭാവം തന്നെ
Super👌👌👌film❤️❤️❤️
Bharya ennum bharyanu. Avalk appurath. Mattoru pennum. avakashiyav aruth. Ath. Dharmikathayalla. It's a sin. and injustice to the real wife.
Enthoke paranjalum. Ethil bharathiyanu real wife. Jeevanu thulyam. Ullinte ullil. Snehichaval. .. husband nte. Aarogyathinu. Vendi bhakshanathil. Strict kaanichaval. . Husband ennum koode undakan. Kothichaval. Paavam Bharathi. No one could understand her. No one is perfect. Bharyayude kuravukal. Mattoru shree yil alla nikathendath. . Kuravukalode parasparam accept cheyukayanu vendath. .. orupad sthreekale. Kanumbol avarellam. Bharyayekal nallathayi. thonnum . .
എന്ത് ചെയ്യാം?
പണത്തെക്കാൾ സ്നേഹത്തിനു വില കൊടുക്കുന്ന പുരുഷന്മാരുടെ കഥ.
സോസൈറ്റി ലേഡീകളുടെ ഒരു അവതരണവും. 👏🏻👏🏻
ടീച്ചർ ക്ലാസ്സിലെ കുട്ടിയെ പേടിപ്പിച്ച് നിർത്തുന്ന പോലെയാണോ ഭർത്താവിനോട് പെരുമാറുക? അയാളുടെ കഴിവ് കൊണ്ടാണ് അവർ നല്ല നിലയിൽ ആയതെന്ന് പറയുന്നുണ്ട്. അങ്ങനെയുള്ള ആളെ അടിമ പോലെ അടക്കി ഭരിച്ചിട്ട് അവസാനം ധാർമികത പറഞ്ഞിട്ട് കാര്യമൊന്നുമില്ല
30 വർഷത്തിന് ശേഷം കണ്ടു നല്ല പടം
Super super super👌👌👌👌👌👌👌👌👌👌👌👌👌👌
സൂപ്പർ 👌👌
😗😙😘🥰
ക്ലൈമാക്സ് എന്റെ പൊന്നോ കരഞ്ഞു പോയി 😢bgm 👍
Supper dancer veneethe 😎 onnum parayanella 😎🥰
ചതിച്ചവരൊക്കെ ചതിച്ചോട്ടെ... ഞാനെന്തിനാ തെറ്റ് ചെയ്യുന്നത്...
പാവം ഭാരതി... അവസാനം ആരുമില്ലാത്ത അവസ്ഥ...
അഹങ്കാരം വെടിഞ്ഞതോടെ എല്ലാവരെയും തിരികെ കിട്ടുന്നു...
എങ്കിലും അവിഹിതം ത്തിന് സപ്പോർട്ട് ചെയ്യുന്നസിനിമ.. യോജിപ്പില്ല..
സിനിമ കാണാൻ രസമുണ്ട് കൊള്ളാം 🤭😂
Same feel.
Sorry രണ്ടാം വിവാഹം യാദൃശ്ചി കം അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയല്ലേ ഒരു കുറ്റവുമില്ല 👍
അതിനവസരം ഉണ്ടാക്കരുത് എന്ന് ഇതുപോലുള്ള സോസൈറ്റി ലേഡീകൾക്ക് നല്ലൊരു ഉപദേശം കൊടുക്കുന്ന ഹൃദയ സ്പർശമായ ഫിലിം.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന സാരമശവും പുരുഷന്നോട് പറയുന്നു. ❤❤
nice movie.
എനിക്കുണ്ടായ അനുഭവം അതേ ജീവിതം കണ്ടപ്പോൾ കരഞ്ഞു പോയി
28വർഷത്തിനു ശേഷം 2022ൽ വീണ്ടും കാണുകയാണീ പടം. 🤣
Super filim thanks
മാവേലിക്കര വള്ളക്കാലിൽ കണ്ട സിനിമ.❤
Chathi annu ithokka randamathe bhariyayude karachilinu oru villayum kodukan pattilla...
ഒരു പെണ്ണ് ആണ് ഇങ്ങനെ ചെയ്തു ഇരുന്നേൽ.....
ഇപ്പോൾ അവരാണ് എല്ലാം ചെയ്യുന്നത് 😂😂😂😂
Pls upload 'oru maymasa pulariyil'
Super❤cinrma❤❤
2024 il aadyamayi ee movie kaanuva🥰
Super movie 🙋♂️
Awesome movie 👌🏻👌🏻👌🏻😍
Pavam aa bariyaa avarodu cheyitha thetite ee anubavikunathu porukan avillaa devithathite munbil ayyal cheyithathu.... Aa sthreeyude manassikavastha pavam
Movie 👍❤️❤️❤️
Hi🎤🎤🎤🎤🎤🎤🎤
My fvrt movie🥰🥰🥰🥰❤️❤️
Super movie👍
Kannu nirayathe kaanan pattilla❤
ഒരു വ്യക്തിയുടെ അവിഹിതം കാരണം വേദനിക്കേണ്ടി വന്ന രണ്ട് ഭാര്യമാരുടെ അവസ്ഥ
Super
Movie ❤️❤️❤️👍👍👍
2024✌️✌️✌️
2024 ഞാൻ ആദ്യമായി കാണുന്ന സിനിമ 👍🏻👍🏻
Aanungal randu vivaham cheyumbozhannu kooduthal happy aakunnathu.
Ningal cheythittundo
@jobanjoban6826 illa. But, randu love orumichu cheythittundu
Kannu nirayathe kanan pattilla..
90s kids movie
enthu paranjalum avihithathinu nyayam illa.
Sathiyam... Randan bariyayude karachilinu oru villayumilla
ഇന്ന് കാണുന്ന ഞാൻ 😅😅
Spr movie
My fvrt movie
മുരളി സൂപ്പർ ആക്ടർ
Njan annum innum karanjitulla film
Bharathi 👌
ഈ സിനിമയിൽ എന്താണ് ശരി, ആരാണ് ശെരി, ഒന്നും അറിയാൻ പറ്റണില്ല
ഭാരതി തന്നെയാണ് ശരി , പിന്നെ ആ പാവം കുഞ്ഞും , ബാക്കിയെല്ലാവരും ചതിക്കുകയാണ്
Sathiyam
ഭാരതി യുടെ പെരുമാറ്റം soft ആയിരുന്നു എങ്കിൽ അയാൾ തെറ്റില്ലായിരുന്നു... ഇങ്ങനെ തെറ്റിന് പോകാത്ത അത്തരം സാഹചര്യം ഉള്ള പുരുഷന്മാർ ഉണ്ട്... പക്ഷെ അതിനു വഴി ഒരുങ്ങിയത് അവരുടെ മയമില്ലാത്ത പെരുമാറ്റം ആണ്...
അയാള്ടെ കൈകൊണ്ട് ഗ്ലാസ് വീണുടയുന്ന രംഗം വെറുതെ അതിൽ വന്നതല്ല. കർക്കശ്യം ഭർത്താക്കന്മാരോട് കാണിക്കുന്ന ഭാര്യ നിമിത്തം ചിലർ ഇങ്ങനെ തിരുത്താൻ പറ്റാത്ത തെറ്റിൽ അകപ്പെട്ടുവെന്ന് വരാം എന്ന ഓർമപ്പെടുത്തൽ ആണ് ഈ സിനിമ.
Bharathi❤