ഇതേ message നല്‍കുന്ന ഒരുപാട് മലയാള സിനിമകളുണ്ട്.. 99% മലയാളികളും കണ്ടിട്ടുമുണ്ട്.. എന്നിട്ടും അതിന്‍റെ അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊള്ളുവാന്‍ ഭൂരിഭാഗം മലയാളികള്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ദുഃഖകരമായ വസ്തുത.
മലയാളം കണ്ട ഏറ്റവും മികച്ച നടി ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഈ സിനിമ കണ്ടാൽ മതി.. ഉർവശി.. ഇത്രയും വ്യത്യസ്ത റോളുകൾ ചെയ്ത വേറെ നടി വേറെ ഇല്ല.. പിന്നെ മുരളി.. no words..
90 സിലെ സിനിമകൾ കാണുമ്പോൾ കിട്ടുന്ന ആ ഫീൽ.❤ എക്കാലത്തും പ്രസക്തി ഉള്ള സിനിമയാണ് നാരായം. മലയാള സിനിമയിലെ ഏറ്റവും മികച്ച നായികനടി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളു ഉർവശിച്ചേച്ചി ❤ മുരളിചേട്ടൻ, ജഗദീഷേട്ടൻ. എല്ലാവരും ഗംഭീര പ്രകടനം. ജോൺസൺ മാഷിന്റെ പാട്ടുകൾ 🙏 പുഴയോരത്തു ഉള്ള കുഞ്ഞാലിയുടെ ആ വീട് ഒക്കെ കാണുമ്പോൾ അവിടെ കേറി താമസിക്കാൻ തോന്നും. ഇജ്ജാതി നൊസ്റ്റു 😌. ഇതൊക്കെ കാണണമെങ്കിൽ 90 സ്വിലേക്കു തന്നെ പോകണം. Proud be an 90 kid💪
സൂപ്പർ മൂവി...മുരളി,ഉർവശി,ജഗദീഷ്,വി.കെ.ശ്രീരാമൻ. എല്ലാരും തകർത്ത്..എത്ര നാച്ചുറാലിറ്റി ആയിട്ടാണ് എല്ലാരും അഭിനയിച്ചത്..മാമുക്കോയ യെ പോലൊരു thug ഇന്നോളം ജനിച്ചിട്ടില്ല..ഇനി ജനിക്കാനുമില്ല.അത്ഭുദം...
മതം അവനവനു മാത്രം ആയിട്ടു ഉപയോഗിക്കുക , മറ്റൊരാൾ നോമ്പ് എടുക്കുന്നുണ്ടോ ബീഫ് കഴിക്കുന്നുണ്ടോ എന്നതിൽ ഇടപെടാൻ ഒന്നും നിങ്ങൾ പോകണ്ട.....സ്വസ്ഥം സമാധാനം...💖
Sree rama namam... ഈ പാട്ട് എപ്പോൾ കേട്ടാലും കുട്ടികാലം ഓർമ വരും... മരിച്ചുപോയവരെ കാണാൻ പറ്റും... അന്ന് ജാതി മതം ഒന്നും ഇല്ലായിരുന്നു.. എന്താ 1985 ൽ ജനിച്ചവരുടെ കുട്ടികാലം ❤️❤️
Just seeing the old places,vehicles,peoples of that times,shops,rivers,temples,old houses,old dress codes, every minute things thru films makes me so happy, loved the golden era(1985-2000) of malayalam industry.
ഒരിക്കലും കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയല്ല ഇത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടതാണ്. എന്റെ ബന്ധു ആണ് ഇതിലെ ടീച്ചർ. കുന്നംകുളം അക്കിക്കാവ് അടുത്ത് കരിക്കാട് എന്ന സ്ഥലത്തെ തെക്കെടത്ത് മനയിലെ ഗോപാലിക ടീച്ചർ ആണ് യഥാർത്ഥ കഥയിലെ നായിക. 1980കളുടെ തുടക്കത്തിൽ വിവാഹശേഷം മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് എന്ന സ്ഥലത്ത് താമസിച്ച ടീച്ചർക്ക് വീടിനടുത്ത് തന്നെ ജോയിൻ ചെയ്ത ഒരു സ്കൂളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് സിനിമയുടെ കഥ. ടീച്ചറുടെ ഭർത്താവിന്റെയും അദേഹത്തിന്റെ അച്ഛന്റെയും പിന്തുണയും, നായനാർ മന്ത്രിസഭയുടെ ഇടപെടലുകളും കൊണ്ട് നിയമപരമായി തന്നെ മറ്റൊരു സ്കൂളിൽ ടീച്ചറെ സ്ഥിരപ്പെടുത്തുകയായിരുന്നു.
അഭിനയിക്കാനുള്ള കഴിവ് മാത്രം നോക്കിയല്ല സൂപ്പർ സ്റ്റാർ എന്നും ലേഡി സൂപ്പർ സ്റ്റാർ എന്നും വിളിക്കുന്നത്... താരമൂല്യവും കൂടി നോക്കിയാണ്... അഭിനയിക്കാനുള്ള കഴിവ് മാത്രം നോക്കിയാണ് സൂപ്പർ സ്റ്റാർ എന്നു ഒരു നടനെ വിളിക്കുന്നതെങ്കിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഒരിക്കലും ജഗതി, തിലകൻ, മുരളി, നെടുമുടി ഇവരെയൊക്കെ മറികടന്നു സൂപ്പർ സ്റ്റാർ പട്ടം വാങ്ങില്ലായിരുന്നു...
1993 ഇന്നത്തേക്ക് 2020 27 വർഷം തികയുന്നു സിനിമ ഇറങ്ങിയിട്ട്,,പക്ഷെ ഇന്നും ഇ ജാതി വ്യവസ്ഥക്ക് ഒരു മാറ്റവും ഇല്ല മതത്തിന്റെ പേരിലുള്ള അടിപിടി,ഇത് മുതലെടുപ്പ് നടത്തുന്നത് മത നേതാക്കൻ മ്മാര് ആണ്,,മതങ്ങൾ മനുഷ്യന്റെ നന്മക്ക് വേണ്ടിയാണ് ,അതിന്റെ പേരിൽ കലഹങ്ങൾ ഉണ്ടാക്കാൻ വേണ്ടിയല്ല,,ഇനി വരുന്ന തലമുറ എങ്കിലും ജാതിയുടെ പേരിൽ അടിപിടികൾ ഉണ്ടാക്കാരിക്കട്ടെ,,മറ്റുള്ളവരെ വേദനിപ്പിക്കാൻ ഒരു മതവും പറഞ്ഞിട്ടില്ല
1993 ശശി ശങ്കർ സംവിധാനം ചെയ്ത ഒരു മിക്കവുറ്റ സിനിമ .കാലത്തിന മുമ്പേ സഞ്ചരിച്ച ഒരു അടിപെട്ടി സിനിമ .എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു മനോഹരമായ രണ്ട് ഗാനങ്ങൾ ( ഖൽബിൽ ഒരൊപ്പന പാട്ടുണ്ടോ ) ഉർവശി മുരളി ജഗദീഷ് വിജയരാഘവൻ മാമ്മൂക്കോയ വി.കെ ശ്രീരാമൻ എം.ആർ .ഗോപകുമാർ എൻ .എഫ്. വർഗ്ഗീസ് പ്രതാപ് ചന്ദ്രൻ കുതിരവട്ടം പപ്പു അബൂബേക്കർ രാജൻ പാടൂർ ശാന്തകുമാരി ശാന്ത ദേവി കോഴിക്കോട് ശാരദ കൽപ്പന എം.എസ്.തുപ്പൂണിത്തറ🌷👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🧡🙏
എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു പടം. ഉർവശി എന്ത് രസമാണ് അഭിനയം. എല്ലാവരും അടിപൊളി. ഇത് പോലുള്ള നടന്മാരും സിനിമകളും ഇനി വരാൻ സാധ്യത ഉണ്ടാവുമോ എന്തോ 🥰🥰
നമ്മളെല്ലാവരും ഒന്നാണെന്ന തോന്നലുണ്ടെങ്കിൽ നിങ്ങളീ പരിപാടി കാണിക്കോ? മുരളി♥️♥️♥️Totally Good Movie👌👌👌എല്ലാവരും Acting👌👌👌ഇപ്പോഴത്തെ ഇന്ത്യയുടെ സാഹചര്യത്തിന് പറ്റിയ Story....
ഇന്ന് ഈ നാട് ഇന്ത്യ മുഴുവനും മനസ്സ് വർഗീയത പടർത്തി, നശിപ്പിച്ചോരെടെന്ന് ഇതുപോലൊന്ന് തെളിയിച് ശുദ്ധികലശം ചെയ്തെടുക്കാൻ ഏത് ഡയറക്ടർക്ക് സാധിക്കും 😓എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച് ജീവിക്കാൻ സാധിക്കുന്നൊരു ഇന്ത്യ സ്വപ്നം കണ്ടുകൊണ്ട്, hopefuly🙏
എന്റെ മോൻ 5 ഇൽ ആണ്. Sansrkrith padikanayirunnu ഇഷ്ട്ടം.. സ്കൂളിൽ ടീച്ചേർസ് സമ്മതിച്ചില്ല... ഉർദു എടുപ്പിച്ചു... bt ഉർദു എടുക്കുന്നത് ഒരു ക്രിസ്ത്യൻ ടീച്ചർ ആണ്.. അപ്പൊ ഇവന് sanskrith പഠിച്ചാൽ എന്താ എന്ന് ചോദിച്ചാൽ അവർ സമ്മതിക്കുന്നുമില്ല
സംസ്‌കൃതം പഠിക്കുന്നത് കൊണ്ട് ഇപ്പൊ ഒരു പ്രായോജനം ഉണ്ടെന്നു തോന്നുന്നില്ല. ഇപ്പൊ നിലനിൽക്കുന്ന ഭാഷകൾ പഠിക്കുന്നതാണ് നല്ലത്, ഹിന്ദി , ഉറുദു, അറബി, കന്നഡ , തമിഴ് , ഫ്രഞ്ച് , ജർമൻ ഒക്കെ നല്ലതാണ്.
@@irfaniesa2526 അങ്ങനെ സംഭവിച്ചെങ്കിൽ അതിനെതിരെ എന്തെങ്കിലും action എടുത്തിരുന്നോ താങ്കൾ. ഏതു ഭാഷ പഠിച്ചാലും സ്കൂളിന് എന്താ ലാഭം ? വിശ്വസിക്കാൻ പ്രയാസമുണ്ട്.
@@irfannaseef എന്റെ അനുഭവം ഞാൻ പറഞ്ഞു. നിങ്ങൾ ഇഷ്ട്ടം ഉണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ഞാൻ ഒരു ആക്ഷനും എടുത്തില്ല...ഇവിടെ ഒരു അനുഭവം പറഞ്ഞെന്നു മാത്രം.. സംസ്‌കൃതം padikunnond പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ഒരു ഭാഷ എന്ന നിലക്ക് താല്പര്യം ഉണ്ടായി.. ഇപ്പോഴും ഉണ്ട്
എല്ലാ നാട്ടിലും ഉണ്ട് വിജയരാഘവൻമാരും പപ്പുവിനെ പോലുള്ളവരും. ഒരിടത്ത് നിന്ന് ഇതിന്റെ എല്ലാം ചരടുവലിച്ച് പരസ്പരം തമ്മിലടിപ്പിച്ചു ചോര ഊറ്റികുടിക്കുന്ന സംഘികളെയും സുടാപ്പികളെയും പോലുള്ള എൻഎഫ് വർഗ്ഗീസുമാരും എല്ലായിടത്തും ഉണ്ട്. എല്ലാവരും ഒരു കാര്യം മനസ്സിലാക്കിയാൽ മതി മതമല്ല, മനുഷ്യത്വമാണ് വലുത്.
Super movie ....... ആരും കാണാതിരിക്കരുത് ....... ഈ സിനിമ കാണുന്ന സമയം എന്നും ഉപകാരമുള്ളതാകും ഉറപ്പ്. ഒരു പക്ഷെ ഇത് കാണാതിരുന്നാൽ അത് നമ്മൾക്ക് നഷ്ടപെട്ടു പോകും. കാലിക പ്രസക്തമായ വിഷയം
"നാരായം കണ്ടപ്പോൾ നാരായണൻ പറഞ്ഞു നന്നായി.. കാരുണ്യം കണ്ടപ്പോൾ കരുണാകരൻ പറഞ്ഞു കലക്കി.. നിന്നെ കണ്ടപ്പോൾ ഞാൻ പറഞ്ഞു ഹായ് സുന്ദരി "എന്ന് ഓട്ടോഗ്രാഫിൽ വായിച്ചവരുണ്ടോ..
Eni e boomi malayalathil e cinema kaanan.Njan maathrea.undaan paadullu...great...Story wonderful movie...👏. Dhaivame..e corona.kaalam kazinju.ethupole.sadhyayodea.ella school um thurakanamea..🙏. ....e 😆👬👭💑👪👫🏫meen il etta.Ice kazhikaruth.kutty.apo Ice il etta meeno...
എല്ലാം വരും തകർത്തു അഭിനയിച്ചു, അല്ല ജീവിതം കാട്ടി തന്നു. ഇന്നത്തെ തലമുറയും, നാളത്തെ തലമുറക്കും ഉള്ള ഒരു പാഠം ഉണ്ട്. അത് ആരും ഉൾക്കൊള്ളുന്നില്ല, കാരണം ജാതി രാഷ്ട്രിയം എന്ന് സമൂഹത്തിൽ നിന്നും പോകുമോ അന്നേ നാടു നന്നാകൂ. അല്ലെങ്കിൽ മേൽ ആളുകൾ നന്നാകും. ഒരുമുഴം മുൻപേ എറിയുക എന്ന് ചൊല്ല് കേൾക്കാത്ത ആരും ഉണ്ടാകില്ല.കാലചക്രത്തിന് മുൻപേ സഞ്ചരിച്ച സിനിമ.
ഇതേ message നല്‍കുന്ന ഒരുപാട് മലയാള സിനിമകളുണ്ട്.. 99% മലയാളികളും കണ്ടിട്ടുമുണ്ട്.. എന്നിട്ടും അതിന്‍റെ അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊള്ളുവാന്‍ ഭൂരിഭാഗം മലയാളികള്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ദുഃഖകരമായ വസ്തുത.
Ys👍🏻
അത് ഏതൊക്കെ ആണെന്നു ഒന്നു പറയാമോ എനിക് കാണാൻ വേണ്ടി ആണ്
@@mayamrudula7354Kaanakinavu
മലയാളം കണ്ട ഏറ്റവും മികച്ച നടി ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഈ സിനിമ കണ്ടാൽ മതി.. ഉർവശി.. ഇത്രയും വ്യത്യസ്ത റോളുകൾ ചെയ്ത വേറെ നടി വേറെ ഇല്ല.. പിന്നെ മുരളി.. no words..
Athe the mallu lady superstar ath urvashi thanne👌🏻
Pinalla😍😍👌one and only urvashi
@@anjaliskrishna l ama
Yes of course one and only URVASHI no doubt. She is lady Superstar.
നടി അവർ മാത്രം അല്ല നായിക എന്ന് പറയാം. നടി എന്ന് പറയുമ്പോൾ k p a c ലളിത ചേച്ചി, സുകുമാരി അമ്മ ഒക്കെ പരിഗണിക്കണം.
മുരളി, ഉര്‍വ്വശി, ജഗദീഷ്, മാമുക്കോയ,.. പ്രതാപ് ചന്ദ്രൻ, പപ്പു... എല്ലവരും തകർത്തു 👏👏
Kerala is remarkably ahead of times then and now. No wonder gods own country
Sreeraman
ശ്രീരാൻ 🔥
90 സിലെ സിനിമകൾ കാണുമ്പോൾ കിട്ടുന്ന ആ ഫീൽ.❤ എക്കാലത്തും പ്രസക്തി ഉള്ള സിനിമയാണ് നാരായം. മലയാള സിനിമയിലെ ഏറ്റവും മികച്ച നായികനടി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളു ഉർവശിച്ചേച്ചി ❤
മുരളിചേട്ടൻ, ജഗദീഷേട്ടൻ. എല്ലാവരും ഗംഭീര പ്രകടനം.
ജോൺസൺ മാഷിന്റെ പാട്ടുകൾ 🙏
പുഴയോരത്തു ഉള്ള കുഞ്ഞാലിയുടെ ആ വീട് ഒക്കെ കാണുമ്പോൾ അവിടെ കേറി താമസിക്കാൻ തോന്നും. ഇജ്ജാതി നൊസ്റ്റു 😌.
ഇതൊക്കെ കാണണമെങ്കിൽ 90 സ്വിലേക്കു തന്നെ പോകണം. Proud be an 90 kid💪
സൂപ്പർ മൂവി...മുരളി,ഉർവശി,ജഗദീഷ്,വി.കെ.ശ്രീരാമൻ. എല്ലാരും തകർത്ത്..എത്ര നാച്ചുറാലിറ്റി ആയിട്ടാണ് എല്ലാരും അഭിനയിച്ചത്..മാമുക്കോയ യെ പോലൊരു thug ഇന്നോളം ജനിച്ചിട്ടില്ല..ഇനി ജനിക്കാനുമില്ല.അത്ഭുദം...
അധികം ആരും പരിഗണിക്കാതെ പോയ ഒരു നല്ല നടൻ M R ഗോപകുമാർ
Thilakanteyoa nedumudi veanuvinteyoa ranjiletheanda nadanayirunnu
ഫഹ്ഹ്ഹഗ്
കെട്ടറിവിനെകാൾ വലുതാണ്....
കോഴിക്കോട് ശാന്ത ദേവിയും
മുരളി ഫാൻസ് ലൈക് ചെയ്യൂ
Màhiyaramovi
He was a good performer. We all miss him greatly
🥰🥰🥰
❤
He is a super ⭐
പഴയകാല സിനിമകളിൽ ഏത് റോൾ ഉം പെർഫെക്ട് ആയിട്ട് ചെയുന്ന ഒരേയൊരു നടി അത് ഉർവശിയ
Kalpana chechymmm😘😘😍😍
ഉർവ്വശി അനുഗൃഹീത നടിയാണ്, 👍🙏
@@reshmavr4434 sss
പഴയ കാലത്തും അല്ല. ഇപ്പോളും യഥാർത്ഥ lady super സ്റ്റാർ. ഏതു കഥാപാത്രവും സുരക്ഷിതം ആ കയ്യകളിൽ
@@unniettan1450 യെസ്, 🙏
മതം അവനവനു മാത്രം ആയിട്ടു ഉപയോഗിക്കുക , മറ്റൊരാൾ നോമ്പ് എടുക്കുന്നുണ്ടോ ബീഫ് കഴിക്കുന്നുണ്ടോ എന്നതിൽ ഇടപെടാൻ ഒന്നും നിങ്ങൾ പോകണ്ട.....സ്വസ്ഥം സമാധാനം...💖
100
Thante matham aanu Sheri athumaathram madhi ennum paranju Anya mathasthare e lokam muyuvanum nadannu thallikonnum pedipichum matham mattikunnathum sheriyalla. athinaayi theevravadom lokam muzhuvanum valarthunnathum upayogikunnathum valare thettanu.
Give respect take respect
Beefum chickenun porottayum okke nammak ellavarkum koodi thinnam
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.. ഇന്ന് ഇതാണ് നടക്കുന്നത്
Good massage.....മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ... ❤
മതങ്ങൾ തമ്മിലൊരു സൗഹാർദ്ദം ഇല്ല
മനുഷ്യന്മാർ തമ്മിലാണ് സൗഹാർദ്ദം
@@raafi4797yes
❤
അതിലും മതം
എനിക്കി അന്നും ഇന്നും മികച്ച നടി ഉർവശി തന്നെ ആണ് 😍
യെസ്, എനിക്കും. Wonder full കലാകാരി 👍🙏
എനിക്കും ഉർവശി & സുമലത
Me too 😍
❤
Yes...you are brilliant to say like that .she is a legend.....also I like Karthika ,Jalaja and Revathi
മലയാളത്തിൽ സൂപ്പർ സ്റ്റാർ
മുരളിച്ചേട്ടൻ
അഭിനയം ആണോ എന്ന് സംശയിച്ചു പോകും അത്രക്കും റിയാലിറ്റി
Yes.. My favorite..😘
കൽബിലോരപ്പനപ്പാട്ടുണ്ടോ, കയ്യിൽ മുന്തിരി ചാറുണ്ടോ, അതിമനോഹരമായ ഗാനം...
👍👍👍
ശ്രീ രാമ നാമം ജപസാര സാഗരം.
മലയാള സിനിമയിൽ പകരക്കാരില്ലാത്ത അതുല്യ നടി. മലയാളത്തിന്റെ സ്വന്തം ഉർവശി........
പപ്പു ചേട്ടൻ അവതരിപ്പിച്ച കഥാപാത്രം ഇന്നും നമുക്കിടയിലുണ്ട്..😔😔
👍
Njangalude natyl um und
ഇപ്പൊ ചെറിയ ഒരു മാറ്റം. വാട്സ്ആപ്പ് അമ്മാവന്മാർ
Vijayaraghavan too😂
1:23:05 മുരളി ചേട്ടൻ നായകനായി വരുന്ന സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ആദ്യമായി ഈ സിനിമ കാണുന്ന ആരുടേയും രണ്ട് മണിക്കൂർ വെറുതെ ആവില്ല.
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ...... Super team work 😍
👍👍👍👍👍കറക്റ്റ്
എക്കാലത്തേയും പ്രിയ നടൻ ...... മുരളി ❤️
Urvashy also ❤
മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്ന ഒരേ താരമെയുള്ളു അത് ഉർവ്വശി മാത്രം
അങ്ങനെ ഒരേ ഒരു ആളേ ഉള്ളൂ എന്നൊന്നും പറയല്ലേ.. ഏറ്റവും നല്ല നടിമാരിൽ ഒരാൾ എന്നു പറ . KPAC ലളിത പോലുള്ള പലരും കഴിഞ്ഞേ ഉള്ളു ഉർവ്വശി '
മുരളി 😍😍😍great miss.. 🙏ഇതുപോലുള്ള സിനിമകൾ ഇനി ഒരിക്കലും തിരിച് വരില്ല
ഈ ഫിലിം പണ്ട് ദൂർദർശനിൽ കണ്ടത് ഓർക്കുജു ❤️❤️❤️എന്തൊരു cinema ❤️❤️😍😍😍😍നമ്മുടെ നാട് # സംസ്കാരം ❤️#
മുരളി ഒരു നല്ല നടനാണ് നായകനയും വില്ലനായും തിളങ്ങിയ നടൻ പ്രണാമം
Abbas Abbu അതുപോലുള്ള നടൻമാർ ഇനിയുണ്ടാകില്ല.
പറയാൻ ആഗ്രഹിച്ചത്
Wonderful theme a difficult role for every ordinary actor. Indeed extraordinary performances doing full justice to the theme.
murali amazing actor 💖
Correct
ഞങ്ങൾടെ അച്ഛനെ പോലെ ഒരു അച്ഛൻ...ഒരുപാട് കഷടപ്പെട്ടു 3 pennmakaaleum പഠിപ്പിച്ചു ... 3 പേർക്കും ജോലി കിട്ടിയത് കാണാൻ അച്ഛൻ ഇല്ലണ്ട് പോയി 😓😓😓
A achanta admaavu ellaam kaanunnund
ഉർവശി ❤❤ അസാധ്യ നടന വൈഭവം തന്നെ
നല്ല ചിത്രം, മുരളി, ഉർവ്വശി, പപ്പു, ജഗതീഷ്, സൂപ്പർ, J പള്ളാശ്ശേരി യുടെ മികച്ച തിരക്കഥ, ശശി ശങ്കറിന്റെ നല്ല സംവിധാനം, 👍
2021 ഒക്ടോബർ 6 ബുധൻ : 2:39 pm
വളരെ മികച്ച ഒരു സിനിമ... എക്കാലവും പ്രസക്തിയുള്ള പ്രമേയം..
കൂടുതൽ ആളുകൾ വീണ്ടും കാണണം ...
ആരും അധികം ശ്രദ്ധക്കാതെ പോയ അഭിനേതാവാണ് എം ആർ ഗോപകുമാർ
Sree rama namam... ഈ പാട്ട് എപ്പോൾ കേട്ടാലും കുട്ടികാലം ഓർമ വരും... മരിച്ചുപോയവരെ കാണാൻ പറ്റും... അന്ന് ജാതി മതം ഒന്നും ഇല്ലായിരുന്നു.. എന്താ 1985 ൽ ജനിച്ചവരുടെ കുട്ടികാലം ❤️❤️
90 angane thanne bro
Just seeing the old places,vehicles,peoples of that times,shops,rivers,temples,old houses,old dress codes, every minute things thru films makes me so happy, loved the golden era(1985-2000) of malayalam industry.
True ♥️♥️
True
Ente naad.. Mannur
ഈ സിനിമ കാണുമ്പോൾ മതവും ജാതിയും പറഞ്ഞു തല്ലുന്നവരെ പത്തല് വെട്ടി അടിക്കണം എത്ര മനോഹരം ആയ movie 😍😍
Sathyam
വല്ലാത്തരു ഫീൽ ....
Athe
ആനല്ല കാലം എല്ലാം ഓർമ്മകൾ ആയി
, 🔥🔥
Old is gold ഇതുപോലുള്ള നല്ല സിനിമകൾ ഇനി ഒരിക്കലും തിരികെ വരില്ല
njan ingane ulla filim select cheithu kaanunna aalaanu.
@@qkdiaries ഞാനും 🥰
നല്ല movies ഒക്കെ ഒന്ന് പറഞ്ഞു തരണേ
Ethupolulla revolutionary ashayangal ulla cinemakal sambhavikunundalo
💯
@rayaansvlogs ethu pole thane vera ethengilum film undo. Undengil onnu suggest cheymo
ഒരിക്കലും കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയല്ല ഇത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടതാണ്. എന്റെ ബന്ധു ആണ് ഇതിലെ ടീച്ചർ.
കുന്നംകുളം അക്കിക്കാവ് അടുത്ത് കരിക്കാട് എന്ന സ്ഥലത്തെ തെക്കെടത്ത് മനയിലെ ഗോപാലിക ടീച്ചർ ആണ് യഥാർത്ഥ കഥയിലെ നായിക.
1980കളുടെ തുടക്കത്തിൽ വിവാഹശേഷം മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് എന്ന സ്ഥലത്ത് താമസിച്ച ടീച്ചർക്ക് വീടിനടുത്ത് തന്നെ ജോയിൻ ചെയ്ത ഒരു സ്കൂളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് സിനിമയുടെ കഥ. ടീച്ചറുടെ ഭർത്താവിന്റെയും അദേഹത്തിന്റെ അച്ഛന്റെയും പിന്തുണയും, നായനാർ മന്ത്രിസഭയുടെ ഇടപെടലുകളും കൊണ്ട് നിയമപരമായി തന്നെ മറ്റൊരു സ്കൂളിൽ ടീച്ചറെ സ്ഥിരപ്പെടുത്തുകയായിരുന്നു.
മതസൗഹർത്ഥം കുറഞ്ഞു വരുന്ന ഇ കാലഘട്ടത്തിൽ കാണാൻ പറ്റിയ സിനിമ.
നല്ല ഫിലിം. വർഗീയതയിൽ മുങ്ങുന്ന എല്ലാ നയിന്റാ മക്കളും കാണുക 🇮🇳
❤
Lady super star enna perinu അർഹയായി എനിക്ക് തോന്നിയത് ഉർവശി ചേച്ചിയെ ആണ്
അഭിനയിക്കാനുള്ള കഴിവ് മാത്രം നോക്കിയല്ല സൂപ്പർ സ്റ്റാർ എന്നും ലേഡി സൂപ്പർ സ്റ്റാർ എന്നും വിളിക്കുന്നത്... താരമൂല്യവും കൂടി നോക്കിയാണ്... അഭിനയിക്കാനുള്ള കഴിവ് മാത്രം നോക്കിയാണ് സൂപ്പർ സ്റ്റാർ എന്നു ഒരു നടനെ വിളിക്കുന്നതെങ്കിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഒരിക്കലും ജഗതി, തിലകൻ, മുരളി, നെടുമുടി ഇവരെയൊക്കെ മറികടന്നു സൂപ്പർ സ്റ്റാർ പട്ടം വാങ്ങില്ലായിരുന്നു...
Satyam.. Manju warrior ne kalum urvvashi aanu entu kondum.. Lady super star nu. 😊👍👏
Maneesha താങ്കളുടെ അറിവിൽ എന്താണ് ലേഡി സൂപ്പർ സ്റ്റാർ??
@@deepaalackal8876 അഭിനയം ഒഴികെ ലേഡി സൂപ്പർസ്റ്റാർ ആകാനുള്ള എത്ര factors ഉർവശി satisfy ചെയ്യുന്നുണ്ട്??
Sathyam urvashichechiyaaaal ladies superstar... Eppo ladies superstar ennu manju anenna vijaram
മുരളി, സുപ്പർ! ഈശ്വരൻ ഒരിടത്ത് കൂട് കെട്ടി താമസിക്കയല്ല.
1993 ഇന്നത്തേക്ക് 2020 27 വർഷം തികയുന്നു സിനിമ ഇറങ്ങിയിട്ട്,,പക്ഷെ ഇന്നും ഇ ജാതി വ്യവസ്ഥക്ക് ഒരു മാറ്റവും ഇല്ല മതത്തിന്റെ പേരിലുള്ള അടിപിടി,ഇത് മുതലെടുപ്പ് നടത്തുന്നത് മത നേതാക്കൻ മ്മാര് ആണ്,,മതങ്ങൾ മനുഷ്യന്റെ നന്മക്ക് വേണ്ടിയാണ് ,അതിന്റെ പേരിൽ കലഹങ്ങൾ ഉണ്ടാക്കാൻ വേണ്ടിയല്ല,,ഇനി വരുന്ന തലമുറ എങ്കിലും ജാതിയുടെ പേരിൽ അടിപിടികൾ ഉണ്ടാക്കാരിക്കട്ടെ,,മറ്റുള്ളവരെ വേദനിപ്പിക്കാൻ ഒരു മതവും പറഞ്ഞിട്ടില്ല
Orikkalum ini Adil ninn reksha undaakumo ennu ariyilla. Karanam avarkk avarude madathe kurichulla arivu illadakukaynu. Appol asinte idayil koode kure dushta shakthikal mudaledukkum. Samoohathe thettu deripikkum, illathad paranju vargeeyada ilakkum. Oru madavum areyum verukkaan parayilla, adu parayunnu engil adu aro ezhudi cherthadanenn saram. Nanmayanu eesvaran, sathyavum dharmavum anu madam. A secular nation is my dream now.
കാലത്തിന് അധീതമായ സിനിമ അന്ന് സിനിമയിൽ പറഞ്ഞ പലതും നാം ഇന്ന് ജീവിതത്തിൽ പറയുന്നു സംവിധായകന്റെ മഹത്തായ ദീർഘവീക്ഷണം
കഥ എഴുതിയ ആളിന്റെ അല്ലെ 🤔
Urvasi is one of the best actress walked in to indian planet unequivocally,performance beyond appreciation.
Sure
How many of you know that this film won National Award .
Urvasi chechi the best actress in malayalam industry😘😘😘.. Murali also versatile actor😍😍😍😍
ഓരോ മനുഷ്യരും കാണേണ്ട സിനിമ 💯😍😍
'സ്വന്തം താല്പര്യത്തിന് വേണ്ടി ശത്രുത അഭിനയിക്കുന്നവർ' അത്തരക്കാരുടെ അനുയായികൾ മനസിലാക്കുക നിങ്ങൾ അവരുടെ കളിപ്പാവയാണ്, നിങ്ങളാണ് അവരുടെ ശക്തിയും.
Correct
Mm
1993 ശശി ശങ്കർ സംവിധാനം ചെയ്ത ഒരു മിക്കവുറ്റ സിനിമ .കാലത്തിന മുമ്പേ സഞ്ചരിച്ച ഒരു അടിപെട്ടി സിനിമ .എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു മനോഹരമായ രണ്ട് ഗാനങ്ങൾ ( ഖൽബിൽ ഒരൊപ്പന പാട്ടുണ്ടോ )
ഉർവശി
മുരളി
ജഗദീഷ്
വിജയരാഘവൻ
മാമ്മൂക്കോയ
വി.കെ ശ്രീരാമൻ
എം.ആർ .ഗോപകുമാർ
എൻ .എഫ്. വർഗ്ഗീസ്
പ്രതാപ് ചന്ദ്രൻ
കുതിരവട്ടം പപ്പു
അബൂബേക്കർ
രാജൻ പാടൂർ
ശാന്തകുമാരി
ശാന്ത ദേവി
കോഴിക്കോട് ശാരദ
കൽപ്പന
എം.എസ്.തുപ്പൂണിത്തറ🌷👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🧡🙏
ഉർവശി സുന്ദരി കോത തന്നെ ❤️❤️. എന്താ അഭിനയം 👍❤️❤️. മലയാളത്തിന്റെ സൂപ്പർ റാണി 😍😍😍😍. കരച്ചിൽ പോലും എന്താ ഭംഗി 😍😍😍
ഞാൻ ഈ film കാണുന്ന 2020il ആ കണ്ടതിൽ വെച്ചു നല്ല film 🤩🤩
നല്ല സിനിമ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവരും തല്ലിക്കുന്നവരും തീർച്ചയായും കാണണം...
ഞാനും കാണുവാ.....
Well said
Correct
S
ബാങ്ക് വിളിക്കുമ്പോൾ വിളക്ക് വെക്കുന്ന kannurukkaar 🙏🙏💪💪💪😍😍😍😍
എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു പടം. ഉർവശി എന്ത് രസമാണ് അഭിനയം. എല്ലാവരും അടിപൊളി. ഇത് പോലുള്ള നടന്മാരും സിനിമകളും ഇനി വരാൻ സാധ്യത ഉണ്ടാവുമോ എന്തോ 🥰🥰
നമ്മളെല്ലാവരും ഒന്നാണെന്ന തോന്നലുണ്ടെങ്കിൽ നിങ്ങളീ പരിപാടി കാണിക്കോ? മുരളി♥️♥️♥️Totally Good Movie👌👌👌എല്ലാവരും Acting👌👌👌ഇപ്പോഴത്തെ ഇന്ത്യയുടെ സാഹചര്യത്തിന് പറ്റിയ Story....
ഇന്നത്തെ സമൂഹം കാണേണ്ട പടം
അനശ്വരനായ മുരളിയുടെ അനശ്വര കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ മാഷും, കാണാക്കിനാവിലെ കൂപ്പു പണിക്കാരനും. വാത്സല്യത്തിലെ ''കുഞ്ഞമ്മാമൻ '' ഈ ചിത്രത്തിലെ ''കുറുപ്പമ്മാമൻ '' അനശ്വരമാക്കിയ അബൂബക്കറിനും, മുരളിക്കും ശതകോടി പ്രണാമം.
ഈ സിനിമ ആദ്യം മായി കാണുന്ന ഭൂമി മലയാളത്തിൽ ഞാൻ മാത്രം
ഇതൊക്കെയാണ് സിനിമ ഉർവ്വശി ചേച്ചി♥️♥️♥️♥️ മുരളി ചേട്ടൻ ഇഷ്ടം❤️❤️💞💞
കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ... 🌹
ഇന്ന് ഈ നാട് ഇന്ത്യ മുഴുവനും മനസ്സ് വർഗീയത പടർത്തി, നശിപ്പിച്ചോരെടെന്ന് ഇതുപോലൊന്ന് തെളിയിച് ശുദ്ധികലശം ചെയ്തെടുക്കാൻ ഏത് ഡയറക്ടർക്ക് സാധിക്കും 😓എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച് ജീവിക്കാൻ സാധിക്കുന്നൊരു ഇന്ത്യ സ്വപ്നം കണ്ടുകൊണ്ട്, hopefuly🙏
sudapi sanki ban
ഈ കാലഘട്ടത്തിൽ വളരെ ഏറെ പ്രധാന്യം അർഹിക്കുന്ന സിനിമ
Lady spr star Manjuvalla. Urvashi chechi thanne annum innum. Comedy, series, etc ella veshangalum bhadram
Vivaram ullavaru parayilla manju enn.urvasi thanne ennum super
Dushtathi bharya,thalaynmnthrm
സിനിമയുടെ വസന്ത കാലം 90s. ♥️
This film portrays the present scenario. Hats off to the crew. A must watch one.
അറബി ഒരു ഭാഷയാണ്,അത് ഒരു മതത്തിന്റെ മാത്രം ഭാഷയല്ല,
സംസ്കൃതവും അറബിയും എല്ലാം ജാതിയോ മതമോ നോക്കാതെ എല്ലാരും പഠിക്കണം
എന്റെ മോൻ 5 ഇൽ ആണ്. Sansrkrith padikanayirunnu ഇഷ്ട്ടം.. സ്കൂളിൽ ടീച്ചേർസ് സമ്മതിച്ചില്ല... ഉർദു എടുപ്പിച്ചു... bt ഉർദു എടുക്കുന്നത് ഒരു ക്രിസ്ത്യൻ ടീച്ചർ ആണ്.. അപ്പൊ ഇവന് sanskrith പഠിച്ചാൽ എന്താ എന്ന് ചോദിച്ചാൽ അവർ സമ്മതിക്കുന്നുമില്ല
@@irfaniesa2526
School ഏതാണെന്നും, teachers ഇന്റെ പേരും, principal ഇന്റെ പേരും തന്നാൽ തീർച്ചയായും ഇതിന് ഒരു വഴി ഉണ്ടാക്കാം. 🙂
സംസ്‌കൃതം പഠിക്കുന്നത് കൊണ്ട് ഇപ്പൊ ഒരു പ്രായോജനം ഉണ്ടെന്നു തോന്നുന്നില്ല. ഇപ്പൊ നിലനിൽക്കുന്ന ഭാഷകൾ പഠിക്കുന്നതാണ് നല്ലത്, ഹിന്ദി , ഉറുദു, അറബി, കന്നഡ , തമിഴ് , ഫ്രഞ്ച് , ജർമൻ ഒക്കെ നല്ലതാണ്.
@@irfaniesa2526 അങ്ങനെ സംഭവിച്ചെങ്കിൽ അതിനെതിരെ എന്തെങ്കിലും action എടുത്തിരുന്നോ താങ്കൾ. ഏതു ഭാഷ പഠിച്ചാലും സ്കൂളിന് എന്താ ലാഭം ?
വിശ്വസിക്കാൻ പ്രയാസമുണ്ട്.
@@irfannaseef എന്റെ അനുഭവം ഞാൻ പറഞ്ഞു. നിങ്ങൾ ഇഷ്ട്ടം ഉണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ഞാൻ ഒരു ആക്ഷനും എടുത്തില്ല...ഇവിടെ ഒരു അനുഭവം പറഞ്ഞെന്നു മാത്രം.. സംസ്‌കൃതം padikunnond പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ഒരു ഭാഷ എന്ന നിലക്ക് താല്പര്യം ഉണ്ടായി.. ഇപ്പോഴും ഉണ്ട്
സങ്കികളും sudukkalum കൂടിയുള്ള കള്ളക്കളി പൊളിച്ചു കാണിക്കുന്ന സിനിമ.. ഈ കാലത്തിന്റെ കഥയാണ്
vargeeya Tha thulayate
എല്ലാംവരും തീർച്ചയായും കാണേണ്ട മലയാളസിനിമ
ഫെയ്സ്ബുക്കിൽ വന്നത് കണ്ടിട്ട് കാണാൻ വന്നവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ😉
ഇങ്ങനെയുള്ള നല്ല കഥ ബേസ് ചെയ്ത പഴയ സിനിമകൾ വേറെ ഏതൊക്കെ ഉള്ളത് ? പ്രണയം, തറവാട് പോര് അല്ലാത്ത സാമൂഹിക ജീവിതം ഇതിവൃത്തമായ കഥകൾ.
FB യിൽ ഇന്ന് രാവിലെ കണ്ടു ഉർവശിയുടെ കഥാപാത്രത്തെ ഉസ്താദമാർ ചോദ്യം ചെയ്യുന്ന രംഗം. ഉച്ചയോടെ യൂട്യൂബിൽ കണ്ടു. എന്നാണ് നമ്മൾ പഠിക്കുക????
എന്തു നല്ല സിനിമയാണ്... ഒരുപാട് വട്ടം കണ്ടു... ഇനിയും കാണും ❤❤❤❤
എല്ലാ നാട്ടിലും ഉണ്ടാവും ഇതേമാതിരി ഒരു പപ്പു
Crct
ഒരുപാട് വിജയരാഘവന്മ്മാരും ഉണ്ട്... മതം തലക്ക് പിടിച്ചു പൂഞ്ഞാറ്റിലെ താടിയും വളർത്തി പെണ്ണുങ്ങളെ കർട്ടൻ മൂടി നടക്കുന്ന നാറികൾ
Pappu role nannayi cheithu, but ee role il pappu pinnidu vishamichittundaavum
എല്ലാ നാട്ടിലും ഉണ്ട് വിജയരാഘവൻമാരും പപ്പുവിനെ പോലുള്ളവരും. ഒരിടത്ത് നിന്ന് ഇതിന്റെ എല്ലാം ചരടുവലിച്ച് പരസ്പരം തമ്മിലടിപ്പിച്ചു ചോര ഊറ്റികുടിക്കുന്ന സംഘികളെയും സുടാപ്പികളെയും പോലുള്ള എൻഎഫ് വർഗ്ഗീസുമാരും എല്ലായിടത്തും ഉണ്ട്.
എല്ലാവരും ഒരു കാര്യം മനസ്സിലാക്കിയാൽ മതി
മതമല്ല, മനുഷ്യത്വമാണ് വലുത്.
True Ella nuttandilum undavum
Sree Rama naamam japa...song ee movie le aanenu aryllarnu..one of my fav song
Super movie .......
ആരും കാണാതിരിക്കരുത് .......
ഈ സിനിമ കാണുന്ന സമയം എന്നും ഉപകാരമുള്ളതാകും ഉറപ്പ്.
ഒരു പക്ഷെ ഇത് കാണാതിരുന്നാൽ അത് നമ്മൾക്ക് നഷ്ടപെട്ടു പോകും.
കാലിക പ്രസക്തമായ വിഷയം
ഈ ഭൂമി മലയാളത്തിൽ ഈ സിനിമ കാണാൻ ആരേലും ഉണ്ടോ 😄😄
😂
മുരളി മലയാള സിനിമയുടെ തീരാ നഷ്ട്ടം. മഹത്തായ നടൻ 👌
ആമിന ഉമ്മയും കുഞ്ഞാലിയും 👍
ഇനി സിനിമ കാണാത്തത് ഈ ഭൂമി മലയാളത്തിൽ ഞാൻ മാത്രമേ ഉള്ളു 😂😂😂
Njnum😌
Njan innu kanunu
🤣🤣🤣🤣
@@rosemaryphilip5820 ഫിലിം എങ്ങനെ ഒണ്ട്
ഈ ഭൂമി മലയാളം ത്തിൽ ഞാനും കണ്ടിട്ടില്ല 😊
26:34 സക്കാത്ത് നൽകാത്ത നിസ്കാര തഴമ്പ് പടച്ചോൻ കാണൂല...👍👍👍😍
നമ്മുടെ പടച്ചോൻ കാണൂള്ള....
കാണൂല മുത്തേ 😍😍😍😍
🙏🙏🙏🙏🙏😍
മികച്ചത് എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും 👍🏻 ❤️THE BEST ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
All time favourite actresses....urvashi chechi.....kalpana chechi......very nice movie.........nostalgia......ormayile adyakala malayalam moviesil onn.....
ഉർവശി എന്ത് സുന്ദരിയാണ്.... 💞
സൂപ്പർ movie ഇതായിരിക്കണം യഥാർത്ഥ മതേതരത്വം
Super movie 👌👌👌ഈ കേരളത്തിന്റെ സാഹചര്യത്തിൽ കാണേണ്ട സിനിമ
ദുഷ്ട മനസ്സുകൾ അന്നും ഇന്നും ഈ ഭൂമിയിൽ ബാക്കി
Ithrayum nalla cinima ithvare kanathe poya Njan nice movie super ❤️❤️😍
ഇങ്ങനെയുള്ള നല്ല കഥ ബേസ് ചെയ്ത പഴയ സിനിമകൾ വേറെ ഏതൊക്കെ ഉള്ളത് ? പ്രണയം, തറവാട് പോര് അല്ലാത്ത സാമൂഹിക ജീവിതം ഇതിവൃത്തമായ കഥകൾ.
Dharalam und
Parayu
@@metube99 lalsam, sandhesham, anubhavangal palichakal, 1927, sthreedhanam, adythe kanmani, bharya, rapakal, valsallyam, etc
ആധാരം കാണു. മുരളി യുടെ സിനിമ
സമൂഹം
Only Lady superstar urvashi chechi 😘🥰💕❤️❤️❤️
വാരിയർ മാർ ഇന്നും ജീവിക്കുന്നു അവരുടെ ജീവിത മാർഗ്ഗം അതാണ്
Such a beautiful movie ! Wish the whole world loved each other without thinking of caste or creed they belong to ❤️❤️🙏🏻
സങ്കികൾ ഒഴികെ ഓരോ ഇന്ത്യകാരും കണ്ടു രസിച്ച പടം സുപ്പർ movie
സങ്കികളും സുഡാപ്പികൾക്കും അണ്ണാക്കിൽ കൊടുത്തു
Sankikalum ,chila usthad markum kanan patila ith
രണ്ട് മൊണ്ണകൾക്കും കണക്കിന് കിട്ടിയിട്ടുണ്ട്
മനോഹരമായ ഫിലിം ആണ് അവരവർക്ക് അവരവരുടെ വിശ്വാസം എല്ലാരെ ബഹുമാനിക്കുക സ്നേഹിക്കുക
കൊറോണ സീസണിലേ ഓണ നാളിൽ കാണുന്നവരുണ്ടോ😁
Unde
@@anjaliskrishna 😊👍👍
ജൂൺ 2021
എന്ത് മനോഹരം ആയ ഗ്രാമം 😍😍 നൊസ്റ്റാൾജിയ ❤
Ente naad anu. Mannur
മണ്ണൂർ,
മുക്കത്തേക്കടവ്
പഴയ സിനിമകൾ വീണ്ടും തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ഒരു കാലത്തിനു വേണ്ടി കാത്തിരിക്കുന്നു 👏
കാലത്തിന്റെ മുന്നേ സഞ്ചരിച്ച സിനിമ 👍👍👍
Urvashi my favourite actress🥰😍😍😘😘
Ndammo urvashi ചേച്ചിടെ ഒരു bangi 😘😘😘😘
"നാരായം കണ്ടപ്പോൾ നാരായണൻ പറഞ്ഞു നന്നായി.. കാരുണ്യം കണ്ടപ്പോൾ കരുണാകരൻ പറഞ്ഞു കലക്കി.. നിന്നെ കണ്ടപ്പോൾ ഞാൻ പറഞ്ഞു ഹായ് സുന്ദരി "എന്ന് ഓട്ടോഗ്രാഫിൽ വായിച്ചവരുണ്ടോ..
ഇല്ല😊
ഈ സിനിമ ഇപ്പോഴത്തെ സമൂഹം കാണേണ്ടത് അത്യാവശ്യമാണ്.
1:22 to 1:24 സങ്കികളുടെ ഫ്യൂസ് ഊരിയ കിടു ഡയലോഗ്
1:22:25
polichu
Eni e boomi malayalathil e cinema kaanan.Njan maathrea.undaan paadullu...great...Story wonderful movie...👏. Dhaivame..e corona.kaalam kazinju.ethupole.sadhyayodea.ella school um thurakanamea..🙏. ....e 😆👬👭💑👪👫🏫meen il etta.Ice kazhikaruth.kutty.apo Ice il etta meeno...
Love for Mamukkoya what an acting ❤️
Evergreen movie..A classic movie by Sasi Sankar..wish the new gen directors will make movies of this kind that gives a beautiful MSG to the audience.❤