ഞാൻ ഡിപ്രഷൻ ഉള്ള ആളാണ്. മാനസികമായി കുറെ അധികം സങ്കടങ്ങളും ആശങ്കകളും ഉള്ള ആളാണ്. പണ്ടത്തെ മലയാളം സിനിമകൾ എന്തെന്നില്ലാത്ത ആശ്വാസമാണ്. കുറച്ച് നേരത്തേക്കെങ്കിലും മറ്റ് സങ്കടങ്ങൾ എല്ലാം മറക്കാൻ ഈ സിനിമകൾ ഒരുപാട് സഹായിക്കുന്നുണ്ട്. 🙏
എപ്പോഴും സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക , ചിന്തിക്കുക. ആവശ്യമില്ലാത്ത ചിന്തകളും വ്യാകുലതകളും തോന്നിയാൽ കൂടുതൽ ചിന്തിക്കാൻ മനസ്സിനെ അനുവദിക്കാതിരിക്കുക, ഇത്രയും ചെയ്‌താൽ നമ്മുക്ക് എപ്പോഴും പോസിറ്റീവ് എനർജി കാത്തുസൂക്ഷിക്കാൻ കഴിയും. കാട് കയറുന്ന മനസ്സിനെ നിയന്ത്രിക്കാനും കഴിയും.👍
ഞാൻ ആദ്യമായിട്ട് ആണ് ഈ movie കാണുന്നെ ...ഇതൊക്കെ കാണുമ്പോൾ ആള് ഇപ്പോഴുള്ള ചില തീട്ടം directors .നെ കിണറ്റിൽ എടുത്തിടാൻ തോന്നുന്നു...എത്ര ഭംഗിയായി ഒരു പടം നമ്മൾ പോലും അറിയാതെ കണ്ടു തീർന്നു പോകുന്നു .എനിയും കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു...hats off you സത്യൻ സർ
90 ൽ ഡിഗ്രി കഴിഞ്ഞു ജോലി ആകാതെ നിൽക്കുന്ന യുവാക്കളുടെ... ദയനീയവസ്ഥ വരച്ചു കാട്ടിയ ഒരു മനോഹര ചിത്രം.. കൂടാതെ ഗ്രാമഭംഗി പറയേണ്ടത് തന്നെ.... ഈ പടത്തിന്റെ പല ഭാഗത്തും... പഴയ പരസ്യ ബോർഡുകൾ കാണാം.... എന്തു രസമുള്ള കാലം അല്ലെ... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം....
തൊഴിൽ രഹിതന്റെ നിസ്സഹായ അവസ്ഥ അത് ഒരു വല്ലാത്ത അവസ്ഥ ആണ്.ജീവിതത്തിൽ എപ്പോഴെങ്കിലും ആ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് ജയറാം ന്റെ കാരക്ടർ റിലേറ്റ് ചെയ്യാൻ പറ്റും
ശെരിയാണ്.. അന്നത്തെ പ്രകൃതിക്കും വെയിലിനു പോലും ഒരു മാസ്മരികത ഉണ്ടായിരുന്നു.. നാട് ഇത്ര പൊലുടെഡ് അല്ലായിരുന്നു..ഫുഡ് ഇന്നത്തെ പോലെ കെമിക്കൽ ഇല്ലാരുന്നു.. ജനസംഖ്യ വർധനയും ഇന്നത്തെ സ്ഥിതിക് ഒരു കാരണം ആണ്..ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം..
മാസ്‌കോ നിയന്ത്രണങ്ങളോ ഇല്ലാതെ സാധരണക്കാർ ബസ്സിലും റോഡിലും സഞ്ചരിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു. ഇനി എന്നാണാവോ ഇത് പോലെ സുന്ദരമായ ഒരു കാലഘട്ടത്തിൽ തിരിച്ചെത്തുന്നത്. Wonderful film. 🥰
കുട്ടി ആയിരുന്നപ്പോൾ കണ്ട സിനിമ 😍അന്ന് ക്ലൈമാക്സ് കണ്ടപ്പോൾ കരഞ്ഞു ഇന്ന് കണ്ടപ്പോളും അങ്ങനെ തന്നെ 🙏ആ നിഷ്കളങ്ക സ്നേഹങ്ങളുടെയും ത്യാഗങ്ങളുടെയും കാലത്തിലെ സിനിമകൾ പോലും സുഗന്ധം ആണ് 😘ശ്രീനിവാസൻ ശാന്തി ജയറാം ശങ്കരാടി സുകുമാരി ലളിത ഇന്നോസ്ന്റ് ജഗദീഷ്. മാമുക്കോയ ശാരി ശരണ്യ ഫിലോമിന പറവൂർ ഭരതൻ കൃഷ്ണൻ കുട്ടി എല്ലാവരും ഒപ്പം ദാസേട്ടനും സത്യൻ അന്തിക്കാടും ചേർന്ന് ഒരുക്കിയ ഒരു സ്നേഹവിരുന്ന് 🙏🙏🙏🙏🙏കോടി പുണ്യം പഴയ സിനിമകൾ 😘😘😍😍😍
പണ്ടത്തെ ആളുകൾ അങ്ങനെയാണ്, വേറെ കല്യാണം കഴിക്കുന്ന പെൺകുട്ടിക്ക് എല്ലാ നന്മകളും വരട്ടെ എന്ന് ആഗ്രഹിക്കുന്ന ജയറാം അഭിനയിച്ച charecter, ഇപ്പൊൾ ആസിഡ് ഒഴിക്കൽ, പെട്രോൾ ഒഴിച്ച് കത്തിക്കൽ തുടങ്ങിയ കലാപരിപാടികൾ ആണ് കാണുന്നത്.
പേര് പോലെത്തന്നെ എത്ര നന്മയുള്ള ചിത്രം. രഘുനാഥ് പാലേരിയും, സത്യേട്ടനും ഒരുമിച്ചപ്പോൾ ഒക്കെ മികച്ച സൃഷ്ട്ടികളെ ഉണ്ടായിട്ടൊള്ളു. ശ്രീനിയേട്ടന്റെ കഥാപാത്രം 💓 അദേഹത്തിന്റെ ടോപ് ടെനിൽ ഒന്ന് ഇതാകും. ഗ്രാമത്തിന്റെ, നാട്ടിടവഴികളുടെ, വശ്യത ഇത്ര മനോഹരമായി ചിത്രീകരിക്കപ്പെടുന്നത് സത്യേട്ടന്റെ പടങ്ങളിൽ ആണ് എന്ന് നിസംശയം പറയാം. എത്ര വലിയ മാനസിക സമ്മർദ്ദം ഉണ്ടെങ്കിലും ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. അന്നത്തെ തൊഴിലില്ലായ്മ ഒക്കെ ജയറാമേട്ടന്റെ കഥപാത്രത്തിലൂടെ എത്ര മനോഹരമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ഇന്നച്ചൻ ചേട്ടന്റെ തോറ്റ MLA, ജഗദീഷ്ന്റെ ആ വിളിയും 🤩 ശരിക്കും 90 കൾ ആയിരുന്നു മലയാള സിനിമയുടെ സുവർണകാലം. ജോൺസൺ മാഷിന്റെ പാട്ടുകൾ 💓 1:08. എത്തുമ്പോൾ കാണുന്ന റോഡും, വീടും, ഒരു സിനിമ പ്രേമിയും മറക്കില്ല. വെള്ളാനകളുടെ നാട്ടിലെ വിശ്വാവിഖ്യാതമായ റോഡ് റോളർ, മതിൽ ദുരന്തം നടന്ന സ്ഥലം 😂 Hats ഓഫ് സത്യൻ അന്തിക്കാട്, രഘുനാഥ് പാലേരി, ശ്രീനിവാസൻ, ജയറാം, ശാന്തി കൃഷ്ണ,ജോൺസൺ മാഷ് 🙏
മൂഡോഫ് ആവുമ്പോൾ കാണാൻ പറ്റിയ ഫിലിം...... പ്രണയം... കുശുമ്പ്... അമ്മാവൻ... ആ പയ്യൻ..... പിന്നെ പ്രകൃതി ഭംഗി... ❤❤❤❤❤❤ KTC.. ബസ്...... ഹൊ..... എന്ത് രസം ആണല്ലേ....... ❤❤
പൊന്മുട്ടയിടുന്ന താറാവ് ,മഴവിൽ കാവടി ,പിൻഗാമി ,എന്നും നന്മകൾ ,സന്താനഗോപാലം തുടങ്ങിയ സിനിമകൾ സത്യൻ അന്തിക്കാട് &രഘുനാഥ് പാലേരി കൂട്ടുകെട്ടിലിറങ്ങിയ സിനിമയാണിത്
ആ പഴയ നല്ലകാലത്തിലേക്ക് ഓർമ്മകളെ കൂട്ടികൊണ്ടുപോവുന്ന ഒരു നല്ല സിനിമ... ഇത് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... ഇനിയൊരിക്കലും ആ പഴയ നന്മയുള്ള കാലം തിരിച്ചുവരില്ലല്ലോ എന്നൊരു സങ്കടം... എങ്കിലും, ആഗ്രഹിക്കാം... പ്രാർത്ഥിക്കാം... എല്ലാവർക്കും "എന്നും നന്മകൾ " ഉണ്ടാവട്ടെ...
ഇതിൽ ജയറാമിന്റെ തൊഴിൽ ഇല്ലായ്മ കാണുമ്പോൾ മനസിന് വല്ലായ്ക ആണ്. ഒഴിഞ്ഞ വയറും, പൈസ ഇല്ലാത്ത പോക്കറ്റും ഉള്ള ഒരാളെ സ്വന്തം നിഴൽ വരെ തിരിച്ചു കുത്തുമെന്ന് കാണിച്ചു തരും ഇപ്പോഴുള്ള ലോകം.
ഇതിലെ ജയറാമിന്റെ സ്വഭാവവും അത്ര നല്ലതല്ല...... ഒരുതരം അഴകൊഴമ്പൻ ഒട്ടി നടക്കുന്ന സ്വഭാവം .... നമ്മളെ കുറച്ചു ആളുകൾക്ക് താല്പര്യം ഇല്ലെങ്കിൽ അവിടുന്ന് മാറുക എന്നതാണ് ചെയ്യേണ്ടത്... അല്ലാതെ അവിടെ ഒട്ടിനടന്ന് മുഷിഞ്ഞു ഊക്ക് വെടിക്കേണ്ട ആവശ്യം ഇല്ല
രഘുനാഥ് പലേരിയുടെ തിരക്കഥകൾ എന്നും ഹൃദയം സ്പർശികുന്നവയാണ്. പഴയ ഗ്രാമം ബന്ധങ്ങൾ എന്നിവയെല്ലം ഇങ്ങനെയാണ് ആകെ കാണാൻ കഴിയുക. നമ്മുടെ ജീവിത സാഹചര്യങ്ങൾ അതേ പോലെ വരച്ചുകാണിക്കുകയാണ് പലേരിയുടെ കഥകൾ .
കോവിഡ് സമയത്തു ജോലി പോയി ഒരു വർഷം വീട്ടിൽ ഇരുന്നപ്പോൾ ഈ സിനിമ ഒരിക്കിൽ ടീവിയിൽ ഉണ്ടായിരുന്നു .. ജയറാമിന്റെ അവസ്ഥ കണ്ടപ്പോൾ എന്റെ അവസ്ഥ തന്നെ ആണ് ടീവിയിൽ കാണുന്നത് എന്ന് തോന്നിയ കാരണം വീട്ടുകാരുടെ കൂടെ ഇരുന്നു മുഴുവൻ കാണുവാൻ സാധിച്ചില്ല.. ദുരിത കാലത്തിന്റെ ഓർമ്മ.. 😭😭😭
മൂർച്ചയുള്ള സംഭാഷണങ്ങൾ.. മനസ്സിൽ ആഴത്തിൽ പതിയുന്ന സിനിമ.. അവസാനം കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒരു നൊമ്പരം.. അമ്മയില്ലാത്ത ആ കുഞ്ഞുമായി അയാൾ വീണ്ടും വേറൊരു നാട്ടിലേക് ❤️
പാവം ജയറാം. ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയിലും ഉണ്ട് ഒരു ജോലി ഇല്ലാത്ത കൊണ്ട് ആഗ്രഹിച്ചതൊക്കെ പാതിയിൽ ഉപേക്ഷിക്കെണ്ടി വരുന്നവർ.. അവരെ ദൈവം അനുഗ്രഹിക്കട്ടെ !
വര്ഷങ്ങള്ക്കു മുൻപ് തൊഴിലില്ലായ്മ എത്ര മാത്രം ജീവിതങ്ങളെ മാനസികമായി തളർത്തിയിട്ടുണ്ടെന്ന നേർക്കായ്ച്ചയാണ് ഈ സിനിമ.. വർഷങ്ങൾക്കിപ്പുറവും 2021 ലും വിദ്യാഭ്യാസ അടിത്തറ എല്ലാവർക്കും വന്നെങ്കിലും.. തൊഴിൽ പോലും കിട്ടാതെ യുവാക്കൾ അലയുമ്പോൾ.. ഒരു കാലത്തും ശെരിയാക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് 'തൊഴിലില്ലായ്മ' എന്ന് വിശ്വസിച്ചേ മതിയാകു
ശാരിയുടെ കഥാപാത്ര intro കണ്ടപ്പോ അതിശയം തോന്നി. അന്നത്തെ കാലത്ത് അതും സത്യൻ അന്തിക്കാട് പടം..പക്ഷെ Intro മാത്രം! പിന്നെ ആഴവും പരപ്പും ഇല്ലാത്ത പുരുഷവിധ്വേഷ dialogues, ശ്രീനിവാസൻ പച്ചക്ക് അപമാനിച്ചിട്ടും പൊന്താത്ത നാവ് അവസാനം ആണിന് അടിയറവ് പറയുന്ന കത്ത്.. ആണുങ്ങൾ എഴുതിയ സ്ത്രീകഥാപാത്രങ്ങളിൽ ഒന്ന്! എന്തായാലും പടം കൊള്ളാം, entertaining ആണ്.
നല്ല ഗ്രാമീണ പശ്ചാതലത്തിൽ ഉള്ള സിനിമ, പണ്ട് കാലത്തു ഏറെ കുറെ ഇങ്ങനെ തന്നെ ആണ് ജീവിതങ്ങൾ.. എന്തായാലും ഇതിലെ പോലെ ക്ലൈമാക്സുകൾ അപൂർവമായേ അന്ന് നടക്കാറുള്ളു എന്നൊഴിച്ചാൽ എല്ലാം പഴയ കാലത്തെ വിളിച്ചോതുന്നു... ❤❤❤
മനസ്സറിഞ്ഞു മലയാളി എന്ന് പറഞ്ഞു അഭിമാനിക്കാം ഇത്തരം സിനിമകൾ💞മണ്ണിന്റെ മണവും, നാട്ടിൻ പുറവും, സ്നേഹവും, ലാളനയും, പഴമയും എന്നും മലയാളികളുടെ ഓർമ്മയിലെന്നുമൊരു വസന്തം തന്നെയാ. Old is ഗോൾഡ്. ആഹാ അന്തസ്സ്. 👌😍
നമ്മളെ വിട്ടു പിരിഞ്ഞ ബേബി കൊട്ടാരക്കര : ശങ്കരാടി ചേട്ടൻ . മാമുക്കോയ. കൃഷ്ണൻകുട്ടി നായർ , കെപിഎസി ലളിത ചേച്ചി . തുടങ്ങിയവരെല്ലാം അഭിനയിച്ച വിജയം ആക്കിയഈ സിനിമ ശരിക്കും ടിവിയിൽ പോലും വന്നു കണ്ടിട്ടില്ല അതുകൊണ്ടുതന്നെ യൂട്യൂബിൽ വന്ന് ഒരു മൂന്ന് വർഷം വൈകി 2024 ഡിസംബർ 28നാണ് ഞാൻ കാണുന്നത് ശരിക്കും നാട്ടിൻപുറത്തിന്റെ നന്മകളും സൗന്ദര്യവുമായി വന്ന ഈ പടം ഇപ്പോഴത്തെ മലയാളം സിനിമകളുമായി താരതമ്യം ചെയ്താൽ എല്ലാം കൊണ്ടും ഒരു പടി മുകളിലാണ് .
Gruhalakshmi Production എന്ന പഴയ KTC സിനിമകളെ എത്രയോ കണ്ടതാണ്! നല്ല കുടുമ്പ സിനിമകൾ മാത്രം ചെയ്യുന്ന മറ്റൊരു ബാനർ മലയാളത്തിലില്ല! ഓരോ ചിത്രവും മലയാളികളുടെ മന:സ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു ! പൊട്ടി ചിരിപ്പിച്ചും ചിലത് നൊമ്പരപ്പെടുത്തിയതും !
അന്തസ്സുള്ള ചിത്രങ്ങൾ മാത്രം നിർമ്മിച്ചിറക്കിയ KTC യുടെ മറ്റൊരു നല്ല ചിത്രം.പാലേരിയും സത്യൻ മാഷും ഒന്നിച്ചു ചേർന്നപ്പോൾ സംഭവിച്ച ഒരു മഹത്തായ കലാ സൃഷ്ടി. ഒരു കഥാ പാത്രത്തെയും മറക്കാനാവില്ല. എല്ലാവരും നന്നായി അഭിനയിച്ചു. ഇന്നത്തെ ചെറ്റ പടങ്ങളിൽ നിന്നും വ്യത്യസ്ത മായി കുടുംബ സമേതം കാണാൻ പറ്റിയ മനോഹരമായ ഒരു സിനിമ.പണ്ട് കണ്ടതാണെങ്കിലും ഇപ്പോഴും പുതുമ നഷ്ടപെടാത്ത ഇത് സൃഷ്‌ടിച്ച എല്ലാവർക്കും എന്നും നന്മകൾ നേരുന്നു. 🙏❤️❤️❤️🙏 🏹 കെബി 🎯
ബോബി കൊട്ടാരക്കര ഈ പടത്തിൽ ഫുൾ പൊസിറ്റിവിറ്റി നിറഞ്ഞ കഥാപാത്രം.. കാണുന്നവർ ശ്രദ്ധിച്ചു ഒന്നുകൂടെ കാണൂ.. ഒരുപാട് ഇഷ്ട്ടം സത്യൻ സർ... ശ്രീനിവാസൻ, ജയറാം,kpac ലളിത, മാമുക്കോയ, ശങ്കരാടി,ശാന്തികൃഷ്ണ, ഫിലോമിന,പരവൂർ ഭരതൻ,കൃഷ്ണൻ കുട്ടി നായർ, ഫിലോമിന, ബോബി കൊട്ടാരക്കര,ജഗതീഷ്,ഇന്നസെന്റ്..
ഈ അടുത്താണ് പഴയ ഇതുപോലുള്ള സിനിമകള്‍ കാണാന്‍ തുടങ്ങിയത്,സന്തോഷവുo സങ്കടവും ..എല്ലാം നിറഞ്ഞ പൂര്‍ണമായും കണ്ടിരിക്കാന്‍ പറ്റുന്ന സിനിമ.ഇനി ഇതുപോലുള്ള സിനിമള്‍ ഉണ്ടാവാനും ഇടയില്ല.😞
ഞാൻ ഡിപ്രഷൻ ഉള്ള ആളാണ്. മാനസികമായി കുറെ അധികം സങ്കടങ്ങളും ആശങ്കകളും ഉള്ള ആളാണ്. പണ്ടത്തെ മലയാളം സിനിമകൾ എന്തെന്നില്ലാത്ത ആശ്വാസമാണ്. കുറച്ച് നേരത്തേക്കെങ്കിലും മറ്റ് സങ്കടങ്ങൾ എല്ലാം മറക്കാൻ ഈ സിനിമകൾ ഒരുപാട് സഹായിക്കുന്നുണ്ട്. 🙏
Mm
ഡിപ്രഷൻ kaaranam
Same here bro...
എപ്പോഴും സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക , ചിന്തിക്കുക. ആവശ്യമില്ലാത്ത ചിന്തകളും വ്യാകുലതകളും തോന്നിയാൽ കൂടുതൽ ചിന്തിക്കാൻ മനസ്സിനെ അനുവദിക്കാതിരിക്കുക, ഇത്രയും ചെയ്‌താൽ നമ്മുക്ക് എപ്പോഴും പോസിറ്റീവ് എനർജി കാത്തുസൂക്ഷിക്കാൻ കഴിയും. കാട് കയറുന്ന മനസ്സിനെ നിയന്ത്രിക്കാനും കഴിയും.👍
Njanum
ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന സിനിമകൾ കാണുമ്പോഴാണ് ഇത്തരം സിനിമകളുടെ വില നാം തിരിച്ചറിയുന്നത് .... എത്ര മനോഹരമായ സിനിമ
കഥ പോട്ട് നല്ല ഒരു ഫ്രെയിം കാണിക്കാൻ പോലും കഴിയുന്നില്ല
പാട്ടു പോലും ശോകം 😢
ഇതുപോലുള്ള കോമഡി ഇനി സ്വപ്നത്തിൽ മാത്രം 😥😥😥😥
ശരിക്കും ശ്രീനിയേട്ടൻ ആണ് മലയാളത്തിൽനെ സൂപ്പർ സ്റ്റാർ അത്ര മനോഹരമാണ് ശ്രീനിവാസന്റെ അഭിനയം
ഞാൻ ആദ്യമായിട്ട് ആണ് ഈ movie കാണുന്നെ ...ഇതൊക്കെ കാണുമ്പോൾ ആള് ഇപ്പോഴുള്ള ചില തീട്ടം directors .നെ കിണറ്റിൽ എടുത്തിടാൻ തോന്നുന്നു...എത്ര ഭംഗിയായി ഒരു പടം നമ്മൾ പോലും അറിയാതെ കണ്ടു തീർന്നു പോകുന്നു .എനിയും കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു...hats off you സത്യൻ സർ
ആരുമില്ലേ 🙋♂️🙋♂️2024..??
പഴയ സിനിമകൾ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് ❤️❤️
2024 may
ഞാനും ജൂലൈ 9കാണുവാ വീണ്ടും 🥰🥰🥰my fev 🥰🥰
July 16th
July 23😍
October. 12
എത്ര പുതിയ സിനിമകളുണ്ടെങ്കിലും പഴയ, ഇതുപോലെ മനസിനെ തൊടുന്ന സിനിമകൾ കുത്തിയിരുന്ന് കാണും.ശ്രീനിവാസൻ എന്ന നടനോടും മനുഷ്യനോടും വല്ലാത്ത ഇഷ്ടമാണ്.
True... Same here
Same to me
Sreenivasan my favorate actor
Depression ennu paranjal endane
ഈ പടം ആദ്യമായിട്ടാണ് മുഴുവൻ കാണുന്നത്. എന്തോ ഈ സിനിമ മാത്രം മിസ്സ് ആയിപോയി കുറേക്കാലം.
ശരിക്കും ശ്രീനിവാസനാണ് ഈ സിനിമയിലെ നായകൻ
Yes
Yes
2024 ഡിസംബറിൽ കാണുന്ന ആരേലും ഉണ്ടോ കുറച്ചെങ്കിലും മനസിനെ ഒരു ആശ്വാസം
❤❤❤❤
yes, i am watching it today 16th dec,24
ഡിസംബർ 17🥰 2024
Yes ഡിസംബർ. 18
yes. ഡിസംബർ 18
90 ൽ ഡിഗ്രി കഴിഞ്ഞു ജോലി ആകാതെ നിൽക്കുന്ന യുവാക്കളുടെ... ദയനീയവസ്ഥ വരച്ചു കാട്ടിയ ഒരു മനോഹര ചിത്രം.. കൂടാതെ ഗ്രാമഭംഗി പറയേണ്ടത് തന്നെ.... ഈ പടത്തിന്റെ പല ഭാഗത്തും... പഴയ പരസ്യ ബോർഡുകൾ കാണാം.... എന്തു രസമുള്ള കാലം അല്ലെ... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം....
സിനിമകൾ ഇല്ലായിരുനെകിൽ പഴയ കാലം ഒക്കെ എങനെ കാണും പുതിയ തലമുറ
സത്യം
Sathyam
Correct
Great thinking
വളരെ ശെരിയാണ്.. പ്രത്യേകിച്ച് ഇന്നത്തെ വളർന്നു വരുന്ന തലമുറക്ക്
തൊഴിൽ രഹിതന്റെ നിസ്സഹായ അവസ്ഥ അത് ഒരു വല്ലാത്ത അവസ്ഥ ആണ്.ജീവിതത്തിൽ എപ്പോഴെങ്കിലും ആ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് ജയറാം ന്റെ കാരക്ടർ റിലേറ്റ് ചെയ്യാൻ പറ്റും
ഇടത്തരക്കാരന്റെ ജീവിതം ഇത്രയും മനസിലാക്കിയ ഒരു സംവിദായകൻ ഇനി ഉണ്ടാകില്ല, നന്മ മാത്രം വിതറുന്ന സത്യൻ അന്തിക്കാട് 🥰
Sooper🥰🥰🥰
കഥ, തിരക്കഥ, രഘുനാഥ് പലേരി, ഒന്നുമുതൽ പൂജ്യം വരെ സംവിധാനം അദ്ദേഹം ആയിരുന്നു
@@johndcruz3224krklll🎉😢😂kkqr
സംവിധാ
@@prasoonkumar78458
എന്തിനാ കാലമേ നീ മുന്നോട്ട് പോയത് ആ എൺപതുകളിൽ നിന്നാൽ പോരായിരുന്നോ.....80 മുതൽ 95 വരെ ഒരു പ്രത്യേക കാലം... എന്തോ മാസ്മരികത ഉള്ള പോലെ ❤️
😪
സത്യം. വളരെ നല്ല കാലം. പ്രകൃതി. ക്കു പോലും അന്ന് ഒരു പ്രത്യേക ഭംഗി ആയിരുന്നു. ആളുകളുടെ മനസ്സിനും ഭംഗി ഉണ്ടായിരുന്നു.
ശെരിയാണ്.. അന്നത്തെ പ്രകൃതിക്കും വെയിലിനു പോലും ഒരു മാസ്മരികത ഉണ്ടായിരുന്നു.. നാട് ഇത്ര പൊലുടെഡ് അല്ലായിരുന്നു..ഫുഡ് ഇന്നത്തെ പോലെ കെമിക്കൽ ഇല്ലാരുന്നു.. ജനസംഖ്യ വർധനയും ഇന്നത്തെ സ്ഥിതിക് ഒരു കാരണം ആണ്..ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം..
തീർച്ചയായും 😔
True 😢
മാസ്‌കോ നിയന്ത്രണങ്ങളോ ഇല്ലാതെ സാധരണക്കാർ ബസ്സിലും റോഡിലും സഞ്ചരിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു. ഇനി എന്നാണാവോ ഇത് പോലെ സുന്ദരമായ ഒരു കാലഘട്ടത്തിൽ തിരിച്ചെത്തുന്നത്. Wonderful film. 🥰
Orikkalum nadakkatha. Madhuramaya. Swapan 🙏
ഇപ്പൊ കൊറോണ പോയില്ലേ സന്തോഷമായില്ലേ
എത്ര എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും 1980-1990 കാലഘട്ടത്തിനു ഒരു പ്രത്യേകത ഉണ്ട്
പറയാനുണ്ടോ ബ്രോ. ഓർക്കുമ്പോൾ നഷ്ടബോധം. 😪
Definitely
✌️
“life was so much simpler when apple and blackberry were just fruits.”
അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
ഈ സിനിമയിൽ ഏറ്റവും ആർജവമുള്ള വ്യക്തിത്വമുള്ള കഥപാത്രം ശ്രീനിവാസൻ
കുട്ടി ആയിരുന്നപ്പോൾ കണ്ട സിനിമ 😍അന്ന് ക്ലൈമാക്സ് കണ്ടപ്പോൾ കരഞ്ഞു ഇന്ന് കണ്ടപ്പോളും അങ്ങനെ തന്നെ 🙏ആ നിഷ്കളങ്ക സ്നേഹങ്ങളുടെയും ത്യാഗങ്ങളുടെയും കാലത്തിലെ സിനിമകൾ പോലും സുഗന്ധം ആണ് 😘ശ്രീനിവാസൻ ശാന്തി ജയറാം ശങ്കരാടി സുകുമാരി ലളിത ഇന്നോസ്ന്റ് ജഗദീഷ്. മാമുക്കോയ ശാരി ശരണ്യ ഫിലോമിന പറവൂർ ഭരതൻ കൃഷ്ണൻ കുട്ടി എല്ലാവരും ഒപ്പം ദാസേട്ടനും സത്യൻ അന്തിക്കാടും ചേർന്ന് ഒരുക്കിയ ഒരു സ്നേഹവിരുന്ന് 🙏🙏🙏🙏🙏കോടി പുണ്യം പഴയ സിനിമകൾ 😘😘😍😍😍
ഇപ്പോഴ്ത്തെ കാലത്തു ഇങ്ങനെ ഒരു നല്ല സിനിമ ഉണ്ടാകില്ല 💛 .ശ്രീനിവാസൻ സർ നോടും അഭിനയിച്ച കഥാപാത്രത്തോടും വളരെ അധികം ബഹുമാനം 🙏🏼👏🏼 . സത്യൻ അന്തികാട് സർ 🙏🏼
♥️😄👏
Wonderful character and very good to watch
ഗ്രാമീണ ഭംഗിയും പാരമ്പര്യവും പച്ചയായ ജീവിതവും കാണിച്ചുതരുന്ന സിനിമകളാണ് സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾ. ഇതൊക്കെയാണ് സിനിമ
എവിടെയും വേസ്റ്റ് ഇല്ല.വൃത്തികേട് ഇല്ല.എവിടെയും പച്ചപ്പ്. ഇനി ഒരിക്കലും തിരിച്ച് വരാത്ത കാലം...🌳🌲🏞️⛰️🪴🌵🌴🌱🌿🍃☘️🍀🌴🌴🌴
Nice observation ☺️
👍👍👍
Plastic നമ്മുടെ ഭൂമിയെ നശിപ്പിച്ചു...
അതിനൊരു പരിഹാരം കണ്ടെത്താൻ ആരും ശ്രമിക്കുന്നില്ല...
കണ്ടെത്തിയവർ അത് നടപ്പിലാക്കുന്നുമില്ല....
❣️👍
Plasticm populationm koodiyapo ellam mari
ഗ്രാമീണ ഭംഗിയും നന്മയും നാട്ടിൻപുറത്തിന്റെ സൗരഭ്യവും നിറഞ്ഞ് നിൽക്കുന്ന ഒരു അസൽ സത്യൻ അന്തിക്കാട് മൂവി 👌👍❤😍😍❤❤
എന്റെ നാട് . ഇന്ന് National Haighway വന്ന് നശിച്ച് നാറാണ കല്ലായി.
@@vlogtube8349 ഏതാ നാട് ???
@@sumeshsubrahmanyansumeshps7708Kozhikode
@@sumeshsubrahmanyansumeshps7708പന്തീരാങ്കാവ് kodalnadakkave
@@sumeshsubrahmanyansumeshps7708kodalnadakkave(pantheerankave)
സത്യൻ അന്തിക്കാട് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ.. സത്യേട്ടന്റെ ആരാധകൻ ❤️😍🥰
പണ്ടത്തെ ആളുകൾ അങ്ങനെയാണ്, വേറെ കല്യാണം കഴിക്കുന്ന പെൺകുട്ടിക്ക് എല്ലാ നന്മകളും വരട്ടെ എന്ന് ആഗ്രഹിക്കുന്ന ജയറാം അഭിനയിച്ച charecter,
ഇപ്പൊൾ ആസിഡ് ഒഴിക്കൽ, പെട്രോൾ ഒഴിച്ച് കത്തിക്കൽ തുടങ്ങിയ കലാപരിപാടികൾ ആണ് കാണുന്നത്.
💯
ഇങ്ങേരുടെ സിനിമയുടെ കുഴപ്പം ഇതാണ് .. ഡയലോഗുകൾ എല്ലാം മനസ്സിൽ വല്ലാതെ സ്പർശിക്കും ...അത് കൊണ്ടായിരിക്കും വീണ്ടും വീണ്ടും കാണുന്നത് ..
ജീവിതത്തിൽ ഒറ്റപ്പെട്ടും ഡിപ്രഷൻ ആയി ഇരിക്കുമ്പോൾ ഇതുപോലുള്ള കുറച്ചു സിനിമകൾ കണ്ട് ഹാപ്പി ആവാൻ പറ്റുന്നു .........ഗുഡ് മൂവി ലൗ ഇറ്റ് 🥰🥰🥰🥰🥰🥰🥰🥰
ഇത് ജയറാമേട്ടൻ്റെ സിനിമയല്ല ശ്രീനിച്ചേട്ടൻ്റെ സിനിമയാ അദ്ദേഹത്തിൻ്റെ വേഷം എൻ്റമ്മോ ഒരു രക്ഷേമില്ല
പേര് പോലെത്തന്നെ എത്ര നന്മയുള്ള ചിത്രം. രഘുനാഥ് പാലേരിയും, സത്യേട്ടനും ഒരുമിച്ചപ്പോൾ ഒക്കെ മികച്ച സൃഷ്ട്ടികളെ ഉണ്ടായിട്ടൊള്ളു.
ശ്രീനിയേട്ടന്റെ കഥാപാത്രം 💓 അദേഹത്തിന്റെ ടോപ് ടെനിൽ ഒന്ന് ഇതാകും. ഗ്രാമത്തിന്റെ, നാട്ടിടവഴികളുടെ, വശ്യത ഇത്ര മനോഹരമായി ചിത്രീകരിക്കപ്പെടുന്നത് സത്യേട്ടന്റെ പടങ്ങളിൽ ആണ് എന്ന് നിസംശയം പറയാം. എത്ര വലിയ മാനസിക സമ്മർദ്ദം ഉണ്ടെങ്കിലും ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്.
അന്നത്തെ തൊഴിലില്ലായ്മ ഒക്കെ ജയറാമേട്ടന്റെ കഥപാത്രത്തിലൂടെ എത്ര മനോഹരമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.
ഇന്നച്ചൻ ചേട്ടന്റെ തോറ്റ MLA, ജഗദീഷ്ന്റെ ആ വിളിയും 🤩
ശരിക്കും 90 കൾ ആയിരുന്നു മലയാള സിനിമയുടെ സുവർണകാലം.
ജോൺസൺ മാഷിന്റെ പാട്ടുകൾ 💓
1:08. എത്തുമ്പോൾ കാണുന്ന റോഡും, വീടും, ഒരു സിനിമ പ്രേമിയും മറക്കില്ല. വെള്ളാനകളുടെ നാട്ടിലെ വിശ്വാവിഖ്യാതമായ റോഡ് റോളർ, മതിൽ ദുരന്തം നടന്ന സ്ഥലം 😂
Hats ഓഫ് സത്യൻ അന്തിക്കാട്, രഘുനാഥ് പാലേരി, ശ്രീനിവാസൻ, ജയറാം, ശാന്തി കൃഷ്ണ,ജോൺസൺ മാഷ് 🙏
ജയറാമിന്റെ അവസ്ഥ കണ്ടപ്പോ പഴയകാര്യങ്ങൾ ഓർമ്മവന്നു ഒരു പക്ഷെ സത്യൻ അന്തിക്കാടിനെ പോലെ കഥപറയാൻ വേറെ ഒരാൾക്കും കഴിയില്ല ....
👍👍👍👍
👍👍
Sethyen enthikkedinte endi..
@@swamybro Ninte Appante E*di..Aaprikkotte My*ey.
കാരുണ്യം മോഡൽ.
ശ്രീനിവാസൻ നിങ്ങൾ എന്തു മനുഷ്യനാണ് 🔥🔥
മൂഡോഫ് ആവുമ്പോൾ കാണാൻ പറ്റിയ ഫിലിം......
പ്രണയം...
കുശുമ്പ്...
അമ്മാവൻ...
ആ പയ്യൻ.....
പിന്നെ പ്രകൃതി ഭംഗി... ❤❤❤❤❤❤
KTC.. ബസ്......
ഹൊ..... എന്ത് രസം ആണല്ലേ....... ❤❤
Sathyam...
🥰
പൊന്മുട്ടയിടുന്ന താറാവ് ,മഴവിൽ കാവടി ,പിൻഗാമി ,എന്നും നന്മകൾ ,സന്താനഗോപാലം തുടങ്ങിയ സിനിമകൾ സത്യൻ അന്തിക്കാട് &രഘുനാഥ് പാലേരി കൂട്ടുകെട്ടിലിറങ്ങിയ സിനിമയാണിത്
Raghunath paleri❤️❤️❤️❤️
ആ പഴയ നല്ലകാലത്തിലേക്ക് ഓർമ്മകളെ കൂട്ടികൊണ്ടുപോവുന്ന ഒരു നല്ല സിനിമ... ഇത് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... ഇനിയൊരിക്കലും ആ പഴയ നന്മയുള്ള കാലം തിരിച്ചുവരില്ലല്ലോ എന്നൊരു സങ്കടം... എങ്കിലും, ആഗ്രഹിക്കാം... പ്രാർത്ഥിക്കാം... എല്ലാവർക്കും "എന്നും നന്മകൾ " ഉണ്ടാവട്ടെ...
ഇതിൽ ജയറാമിന്റെ തൊഴിൽ ഇല്ലായ്മ കാണുമ്പോൾ മനസിന് വല്ലായ്ക ആണ്. ഒഴിഞ്ഞ വയറും, പൈസ ഇല്ലാത്ത പോക്കറ്റും ഉള്ള ഒരാളെ സ്വന്തം നിഴൽ വരെ തിരിച്ചു കുത്തുമെന്ന് കാണിച്ചു തരും ഇപ്പോഴുള്ള ലോകം.
Same avastha
comment kondum kavitha ezhuthan patumm lle..
Jayarametan asalayi cheythu aa role.. jeevichu.. kanumpo aa helplesssness nammal anubhavikunna feel anu
ഇതിലെ ജയറാമിന്റെ സ്വഭാവവും അത്ര നല്ലതല്ല...... ഒരുതരം അഴകൊഴമ്പൻ ഒട്ടി നടക്കുന്ന സ്വഭാവം .... നമ്മളെ കുറച്ചു ആളുകൾക്ക് താല്പര്യം ഇല്ലെങ്കിൽ അവിടുന്ന് മാറുക എന്നതാണ് ചെയ്യേണ്ടത്... അല്ലാതെ അവിടെ ഒട്ടിനടന്ന് മുഷിഞ്ഞു ഊക്ക് വെടിക്കേണ്ട ആവശ്യം ഇല്ല
sathyam.anubavichukondirikuane.veettukarpolum thallithudangi.avare kuttam paranjitt karyamilla.ente kazhivilaymma allathentha
ശാന്തികൃഷ്ണ ചേച്ചി അന്നും ഇന്നും ഒരു മാറ്റവുമില്ല എന്തൊരു ഭംഗി❤️❤️
അത് പഴേ ശാന്തി കൃഷ്ണ തന്നടെ..
@@Bharatheeyanewschannel ആണോടെ..പറഞ്ഞു തന്നതിന് നന്ദി ഉണ്ടടെ😎
പഴയ സിനിമകൾ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ് പ്രത്യേകിച്ച് സത്യൻ അന്തിക്കാട് സിനിമകൾ 💖
വളരെ സത്യമാണ്.
രഘുനാഥ് പലേരിയുടെ തിരക്കഥകൾ എന്നും ഹൃദയം സ്പർശികുന്നവയാണ്. പഴയ ഗ്രാമം ബന്ധങ്ങൾ എന്നിവയെല്ലം ഇങ്ങനെയാണ് ആകെ കാണാൻ കഴിയുക. നമ്മുടെ ജീവിത സാഹചര്യങ്ങൾ അതേ പോലെ വരച്ചുകാണിക്കുകയാണ് പലേരിയുടെ കഥകൾ .
മാമുക്കോയ ഓരോ ഡിയോലോഗും ചിരിപ്പിക്കുന്നു 🤣❤️
കോവിഡ് സമയത്തു ജോലി പോയി ഒരു വർഷം വീട്ടിൽ ഇരുന്നപ്പോൾ ഈ സിനിമ ഒരിക്കിൽ ടീവിയിൽ ഉണ്ടായിരുന്നു ..
ജയറാമിന്റെ അവസ്ഥ കണ്ടപ്പോൾ എന്റെ അവസ്ഥ തന്നെ ആണ് ടീവിയിൽ കാണുന്നത് എന്ന് തോന്നിയ കാരണം വീട്ടുകാരുടെ കൂടെ ഇരുന്നു മുഴുവൻ കാണുവാൻ സാധിച്ചില്ല..
ദുരിത കാലത്തിന്റെ ഓർമ്മ.. 😭😭😭
100 ശതമാനം സിനിമ യുടെ പേരിനോട് നിതി പുലർത്തിയ സിനിമ
എന്നെന്നും നന്മകൾ 🥰
എന്ത് രസാ പഴയ സിനിമകൾ കാണാൻ. ..മനസ്സിന് വല്ലാത്തൊരു ആശ്വാസം ആണ് ഇങ്ങനെയുള്ള സിനിമകൾ .😍22/5/2024
Vintage ജയറാമേട്ടൻ എന്ത് ഭംഗി ആണ്.❤️🤏❣️❣️
ശാന്തി കൃഷ്ണയും എന്ത് ഭംഗി....... നല്ല സുന്ദരി....
🙆🙆🙆🔥🔥🔥🔥🥰🥰🥰
True
മൂർച്ചയുള്ള സംഭാഷണങ്ങൾ.. മനസ്സിൽ ആഴത്തിൽ പതിയുന്ന സിനിമ.. അവസാനം കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒരു നൊമ്പരം.. അമ്മയില്ലാത്ത ആ കുഞ്ഞുമായി അയാൾ വീണ്ടും വേറൊരു നാട്ടിലേക് ❤️
പാവം ജയറാം. ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയിലും ഉണ്ട് ഒരു ജോലി ഇല്ലാത്ത കൊണ്ട് ആഗ്രഹിച്ചതൊക്കെ പാതിയിൽ ഉപേക്ഷിക്കെണ്ടി വരുന്നവർ.. അവരെ ദൈവം അനുഗ്രഹിക്കട്ടെ !
🤦🤦🤦🔥🔥🔥🥰🥰🥰
കിടു മൂവി.... ശ്രീനിവാസൻ, ജയറാം, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ... Kpac ലളിത, ശാന്തികൃഷ്ണ... സൂപ്പർ...
വിദ്യാഭ്യാസം ഉണ്ടായിട്ടും വിവാഹ പ്രായതോട് അടുക്കുമ്പോൾ തൊഴിൽ ഇല്ലാത്ത 80,90 കാളിലെ ചെറുപ്പക്കാരുടെ അവസ്ഥ
ഇതൊക്കെ ആണ് മൂവി. ഈ സിനിമ കണ്ടിട്ട് ആരുടെയെങ്കിലും ജീവിതമുവായി സാമ്യം തോന്നിയാൽ അത് ഈ മനുഷ്യന്റെയും സത്യൻ സാറിന്റെയും കഴിവ് കൊണ്ട് മാത്രം ആണ്
എത്ര നല്ല movie ... സിനിമയാണെന്ന് തോന്നുന്നില്ല ... യഥാർത്ഥ ജീവിതം പോലുണ്ട് 💕 ഈ characters ഒക്കെ ശരിക്കും ജീവിച്ചിരിപ്പുണ്ടെന്ന് തോനുന്നു
S.. a gud moovi
ഇങ്ങനെ ഒരു ഫിലിം ഇപ്പോ അടുത്ത് കണ്ടിട്ടില്ല 8/01/2023
മനോഹരമായ ഒരു കാലം.. 1980s-90s
Yes💋💥💖💖
Yes.. Sherikkum miss cheyyunnu
Oru 96 oke kazhinjppo ellam poyi
❤️💔
1980 to 95 ❤️❤️
പണ്ടത്തെ സിനിമ ഒരു സാദാ കുടുംബ ജീവിതം വരച്ചു കാണിച്ചു തരും what a naturality
ശാന്തികൃഷ്ണയെ എന്നും ഇഷ്ടമായിരുന്നു, അവരുടെ ചുരിദാറും നന്നായിട്ടുണ്ട്
സാധാരണ ക്കാരുടെ ജീവിതം മനോഹരമായി വരച്ചു കാണിക്കുന്ന സത്യൻ അന്തിക്കാട് സിനിമകൾ എത്ര കണ്ടാലും മടുക്കില്ല പ്രതേകിച്ചു 90 കളിലെ സിനിമകൾ 😍😍✌️
ഇതൊക്കെ ആണെടോ സിനിമ ഇതൊക്ക ആണ് nostalgia സത്യൻ അന്തിക്കാട് സിനിമകൾക്ക് എന്നും ജീവനുണ്ടായിരുന്നു
അവസാനം ശ്രീനിവാസൻ്റെ കലക്കൻ പെർഫോമേൻസ് ❤🔥
ഈ സിനിമകൾക്കെല്ലാം.. പ്രകൃതിയുടെ മണമുണ്ട് ❣️❣️
വര്ഷങ്ങള്ക്കു മുൻപ് തൊഴിലില്ലായ്മ എത്ര മാത്രം ജീവിതങ്ങളെ മാനസികമായി തളർത്തിയിട്ടുണ്ടെന്ന നേർക്കായ്ച്ചയാണ് ഈ സിനിമ..
വർഷങ്ങൾക്കിപ്പുറവും 2021 ലും വിദ്യാഭ്യാസ അടിത്തറ എല്ലാവർക്കും വന്നെങ്കിലും.. തൊഴിൽ പോലും കിട്ടാതെ യുവാക്കൾ അലയുമ്പോൾ.. ഒരു കാലത്തും ശെരിയാക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് 'തൊഴിലില്ലായ്മ' എന്ന് വിശ്വസിച്ചേ മതിയാകു
കെഞ്ചു കേണു ഡോക്ടറിന്റെ കാലുപിടിച്ചു ജോലി തിരിച്ചു കിട്ടിയപ്പോൾ ഉളള കാതറിന്റെ ആ ചിരി 😂😂🤣🤣🤣
ശാരിയുടെ കഥാപാത്ര intro കണ്ടപ്പോ അതിശയം തോന്നി. അന്നത്തെ കാലത്ത് അതും സത്യൻ അന്തിക്കാട് പടം..പക്ഷെ Intro മാത്രം! പിന്നെ ആഴവും പരപ്പും ഇല്ലാത്ത പുരുഷവിധ്വേഷ dialogues, ശ്രീനിവാസൻ പച്ചക്ക് അപമാനിച്ചിട്ടും പൊന്താത്ത നാവ് അവസാനം ആണിന് അടിയറവ് പറയുന്ന കത്ത്.. ആണുങ്ങൾ എഴുതിയ സ്ത്രീകഥാപാത്രങ്ങളിൽ ഒന്ന്!
എന്തായാലും പടം കൊള്ളാം, entertaining ആണ്.
Athe aaninte kannile pennu
47:30 എന്താ രസം കാണാൻ....
പഴയ കാല സിനിമയിലെ ഗ്രാമീണ ഭംഗിയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ ആണ് ❤❤
ന്റെ മോനെ ജയറാമിന്റെ അവസ്ഥ 🥺🥺 എന്നും നന്മകൾ 💖
1980-90 കാലഘട്ടത്തിലെ ഇത്തരം സിനിമകൾ കാണാൻ വളരെ ഇഷ്ടമാണ്. ഇത്തരം സിനിമകൾ കാണുമ്പോൾ സന്തോഷവും ആശ്വാസവും തോന്നുന്നു...❤️
നല്ല ഗ്രാമീണ പശ്ചാതലത്തിൽ ഉള്ള സിനിമ, പണ്ട് കാലത്തു ഏറെ കുറെ ഇങ്ങനെ തന്നെ ആണ് ജീവിതങ്ങൾ.. എന്തായാലും ഇതിലെ പോലെ ക്ലൈമാക്സുകൾ അപൂർവമായേ അന്ന് നടക്കാറുള്ളു എന്നൊഴിച്ചാൽ എല്ലാം പഴയ കാലത്തെ വിളിച്ചോതുന്നു... ❤❤❤
1985 - 95കാലഘട്ടത്തിൽ ജനിച്ചവർ ആണ് സത്യത്തിൽ ഏറ്റവും ഭാഗ്യവാന്മാർ.... Pazamayum പുതുമയും aswathikkan അവർക്കു പറ്റി
1980
അതെ ഞാൻ 1987 ആണ്. നമ്മുടെ കുട്ടിക്കാലവും കൗമാരവും ആണ് 90's. അതുപോലെ ഇപ്പോഴത്തെ കാര്യങ്ങളും enjoy ചെയ്യാൻ പറ്റുന്നു ✌🏻✌🏻🥰
മലപ്പുറം സ്ലങ്കുമായി പലരും സിനിമയിൽ വന്നു പോയി പക്ഷെ മാമുക്കോയയെ കടത്തിവെട്ടാൻ ആരുമില്ല
Maamukkoya njangalude kozhikkott kaaranaanu. Kozhikode bhaashayanu mamukkoya yudeth. Allaathe malappuram alla.
1:31:50 കുറെ അമ്മാവന്മാർ ഉണ്ട് നാട്ടിൽ ഇത്പോലെ. ശങ്കരടി വേറെ ലെവൽ അഭിനയം 🙏
ഞാൻ ഉം ശങ്കരടിയെ പോലെത്തെ അമ്മാവനാണ് ❤
@@suhairsair145 ammavo😂🙏
പഴയ സിനിമകൾ കാണാൻ ഒരു പാട് ഇഷ്ടമാ
ആ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകും 😍😍
എനിക്ക് വലിയ ഇഷ്ടംഉള്ള നടനാണ് ശ്രീനിവാസൻ ചേട്ടൻ
ആ കാലം നമ്മുടെ സുവർണ കാലം അന്നത്തെ സിനിമകൾക്കൊക്കെ ഒരു പ്രതേക രസം നാട്ടിൻപുറവും ഗ്രാമ ഭംഗിയും ❤❤❤❤
ഇൗ സിനിമയ്ക്ക് ഇടാൻ പറ്റിയ ഒരേ ഒരു പേര്..എന്നും നന്മകൾ..❤️❤️❤️...വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സിനിമ...സുഖമുള്ള നൊമ്പരം..
വല്ലാത്ത ഒരു ക്ളൈമാക്‌സ്. വല്ലാത്ത ഒരു കഥ. മലയാളത്തിന്റെ സുവർണ്ണ കാലം 😍😍
29:18 രോഗിയെ തിരിച്ചറിഞ്ഞവർ ഉണ്ടോ .........രണ്ടുപേരും കൂടി അറബിക്കഥ
പഴയ ഫിലിം വേറെ ലെവൽ ആണ്. എത്ര കണ്ടാലും മതി വരില്ല.❤
മനസ്സറിഞ്ഞു മലയാളി എന്ന് പറഞ്ഞു അഭിമാനിക്കാം ഇത്തരം സിനിമകൾ💞മണ്ണിന്റെ മണവും, നാട്ടിൻ പുറവും, സ്നേഹവും, ലാളനയും, പഴമയും എന്നും മലയാളികളുടെ ഓർമ്മയിലെന്നുമൊരു വസന്തം തന്നെയാ. Old is ഗോൾഡ്. ആഹാ അന്തസ്സ്. 👌😍
നമ്മളെ വിട്ടു പിരിഞ്ഞ ബേബി കൊട്ടാരക്കര : ശങ്കരാടി ചേട്ടൻ . മാമുക്കോയ. കൃഷ്ണൻകുട്ടി നായർ , കെപിഎസി ലളിത ചേച്ചി . തുടങ്ങിയവരെല്ലാം അഭിനയിച്ച വിജയം ആക്കിയഈ സിനിമ ശരിക്കും ടിവിയിൽ പോലും വന്നു കണ്ടിട്ടില്ല അതുകൊണ്ടുതന്നെ യൂട്യൂബിൽ വന്ന് ഒരു മൂന്ന് വർഷം വൈകി 2024 ഡിസംബർ 28നാണ് ഞാൻ കാണുന്നത് ശരിക്കും നാട്ടിൻപുറത്തിന്റെ നന്മകളും സൗന്ദര്യവുമായി വന്ന ഈ പടം ഇപ്പോഴത്തെ മലയാളം സിനിമകളുമായി താരതമ്യം ചെയ്താൽ എല്ലാം കൊണ്ടും ഒരു പടി മുകളിലാണ് .
അന്ന് 8 നിലയിൽ പൊട്ടിയ പടം. പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമായ ഒരു സിനിമ. ഞാൻ പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുള്ള സിനിമ.ഇന്നും വീട്ടിലിരുന്ന് കാണുന്നു..
പേരിനെ അന്വർത്ഥമാക്കുന്ന സിനിമ....മോഹിപ്പിക്കുന്ന ജീവിതങ്ങൾ...മനുഷ്യർ....ശ്രീനിയേട്ടൻ, ജയറാമേട്ടൻ, ശാന്തി കൃഷ്ണ ചേച്ചി, സത്യേട്ടൻ..
വീണ്ടും വീണ്ടും കാണുന്നു, നൊസ്റ്റാൾജിയ മൂവി, എല്ലാവരും എന്ത് രസമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്, 💞❤️💞❤️
2023 ഏപ്രിൽ 25 ചൊവ്വ രാത്രി 10:21
ശ്രീനിവാസനും കൂടി ഒരു പെണ്ണിനെ തരാക്കി climax ചെയ്യാമായിരുന്നു. Climax ഒരു നൊമ്പരം
ഈ നീല ബാക്ക്ഗ്രൗണ്ടിൽ ടൈറ്റിൽ മാത്രം കണ്ടാൽ മതി മനസിന് ഒരു കുളിർമയാ
Sathyam 🔵
ക്ലൈമാക്സ് സീനിൽ കുഞ്ഞ് കരയുമ്പോൾ ശാന്തി കൃഷ്ണയുടെ എക്സ്പ്രഷൻ 💔💔💔 വല്ലാത്തൊരു ending💔💔😭😭
ഒരുപാട് കാത്തിരുന്ന മൂവി thangs
ജഗതിഷ് തനി ന്നാടൻ കോഴി 😎
😄😄😄😄😄😄😄😄😄😄😄😄😄😂😂😂😂😂😂😂
മണ്ണിന്റെ ഗന്ധമുള്ള മലയാള സിനിമ.ധൈര്യമായി കണ്ടോളൂ 👍
trangcall
mass
sharniyamass
I am from Andhra.. Sathyan Anthikad Sir's movies are just so natural reflecting life... Hats off to him....
Then how you realise the language..... without any subtitle
He said he is from andhra he didnt mention he dont know malayalam language 😁🎉🎉
അന്നും ഇന്നും ഫീൽ ഗുഡ് മൂവി അത് സത്യേട്ടന്റെ സിനിമ തന്നെ 😍❤️😍❤️😍
സത്യൻ അന്തിക്കാട്❤️❤️❤️The name is enough.
ഈ ചിത്രത്തിലെ നായകന് അഴകു കുറവ് ആണെങ്കിലും വ്യക്തിത്വം അപാരം. ഇദ്ദേഹമാണ് നായകൻ.
നല്ലൊരു സിനിമ... ആദ്യമായി കാണുന്നു 😍
സത്യൻ അന്തിക്കാട്... ജയറാം... ജോൺസൻ മാസ്റ്റർ ≈ ജീവിതം!
അതൊക്കെ ഒരു കാലഘട്ടം..!! 😍
ശ്രീനിവാസൻ , ഒടുവിൽ , ശങ്കരാടി , ഇന്നസെന്റ് , മാമുക്കോയ അങ്ങനെ അങ്ങനെ
അതേ ആ പഴയ കാലം ഒരുപാട് മിസ്സ് ചെയ്യുന്നു...
പഴയ സിനിമകൾ കാണുമ്പോൾ മനസ്സ് നിറയും.❣️
വളരെ നല്ല സിനിമ
Supeeer movie 😘😘😘climax സൂപ്പർ സ്നേഹിച്ചവർ തമ്മിലാണ് എന്നും ഒന്നിക്കേണ്ടത്
1:03:37 ഇന്ന് കത്തൊന്നും ഇല്ലാട്ടോ!!പോട്ടെ ടീച്ചർ പോട്ടെ രമേ പോട്ടെ രാധേ പോട്ടെ ഇന്ദു .. പോട്ടെ തോറ്റ MLA😎
Jagadheesh😂
Ahhaaaa😝😝😝
😂😂😂😂
🤣🤣🤣🤣👌
🤣🤣🤣🤣
80s,90s ജനിച്ചവർക്ക് ഇവിടെ വരാം 💫💖
🙋♂️ 1880 December 14
1990 sep 20
ഇന്ന് ശാന്തി കൃഷ്ണ ടെ ബർത്ത് ഡേ ആണ്. അന്നു തന്നെ ഫിലിം ഇട്ടല്ലോ. Thankzz 🌹🌹🌹🌹🌹
🙋🙋🙋🔥🔥🔥🥰🥰🥰
ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം അതൊന്നു വേറെ തന്നെയാ...👌👌👌
സത്യൻ അന്തിക്കാട്.., നിങ്ങളൊരു സംഭവം തന്നെയാ...🙏🙏🙏
Gruhalakshmi Production എന്ന പഴയ KTC സിനിമകളെ എത്രയോ കണ്ടതാണ്! നല്ല കുടുമ്പ സിനിമകൾ മാത്രം ചെയ്യുന്ന മറ്റൊരു ബാനർ മലയാളത്തിലില്ല! ഓരോ ചിത്രവും മലയാളികളുടെ മന:സ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു ! പൊട്ടി ചിരിപ്പിച്ചും ചിലത് നൊമ്പരപ്പെടുത്തിയതും !
എത്ര കണ്ടാലും മതിവരാത്ത സിനിമ ശ്രീനിവാസൻ. ജയറാം മാമുക്കോയ ശാന്തി കൃഷ്ണ ശാരി ജഗദീഷ് ഇന്നസെൻ്റ് എല്ലാവരും സൂപ്പർ
One of the finest movies of Sathyan Anthikkad. Thank you for sharing.
You said it..
അന്തസ്സുള്ള ചിത്രങ്ങൾ മാത്രം
നിർമ്മിച്ചിറക്കിയ KTC യുടെ മറ്റൊരു നല്ല ചിത്രം.പാലേരിയും
സത്യൻ മാഷും
ഒന്നിച്ചു ചേർന്നപ്പോൾ
സംഭവിച്ച ഒരു മഹത്തായ കലാ സൃഷ്ടി.
ഒരു കഥാ പാത്രത്തെയും
മറക്കാനാവില്ല.
എല്ലാവരും നന്നായി
അഭിനയിച്ചു.
ഇന്നത്തെ ചെറ്റ പടങ്ങളിൽ നിന്നും
വ്യത്യസ്ത മായി
കുടുംബ സമേതം
കാണാൻ പറ്റിയ
മനോഹരമായ ഒരു
സിനിമ.പണ്ട് കണ്ടതാണെങ്കിലും
ഇപ്പോഴും പുതുമ
നഷ്ടപെടാത്ത
ഇത് സൃഷ്‌ടിച്ച എല്ലാവർക്കും
എന്നും നന്മകൾ
നേരുന്നു.
🙏❤️❤️❤️🙏
🏹 കെബി 🎯
പഴയ സിനിമകൾ കാണുമ്പോൾ എല്ലാവരും അതിൽ ജീവിക്കുന്നത് പോലെ തോന്നും
ബോബി കൊട്ടാരക്കര ഈ പടത്തിൽ ഫുൾ പൊസിറ്റിവിറ്റി നിറഞ്ഞ കഥാപാത്രം.. കാണുന്നവർ ശ്രദ്ധിച്ചു ഒന്നുകൂടെ കാണൂ.. ഒരുപാട് ഇഷ്ട്ടം സത്യൻ സർ... ശ്രീനിവാസൻ, ജയറാം,kpac ലളിത, മാമുക്കോയ, ശങ്കരാടി,ശാന്തികൃഷ്ണ, ഫിലോമിന,പരവൂർ ഭരതൻ,കൃഷ്ണൻ കുട്ടി നായർ, ഫിലോമിന, ബോബി കൊട്ടാരക്കര,ജഗതീഷ്,ഇന്നസെന്റ്..
ഈ അടുത്താണ് പഴയ ഇതുപോലുള്ള സിനിമകള്‍ കാണാന്‍ തുടങ്ങിയത്,സന്തോഷവുo സങ്കടവും ..എല്ലാം നിറഞ്ഞ പൂര്‍ണമായും കണ്ടിരിക്കാന്‍ പറ്റുന്ന സിനിമ.ഇനി ഇതുപോലുള്ള സിനിമള്‍ ഉണ്ടാവാനും ഇടയില്ല.😞
Yes njanum
ശ്രീനിവാസൻ ജയിലിൽ നിന്നും ഇറങ്ങി കുഞ്ഞിനെ അയൽവാസിയുടെ കയ്യിൽനിന്നും വാങ്ങി നടന്നുപോകുമ്പോൾ കണ്ണ് നിറഞ്ഞവരുണ്ടോ.?