Malayalam full movie CHAKORAM || MALAYALAM SUPER HIT MOVIE | Shanthi Kirshna, Murali movies

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 481

  • @josephsalin2190
    @josephsalin2190 11 หลายเดือนก่อน +31

    ശാന്തി കൃഷണ Super Acting.
    അതുകൊണ്ടാണല്ലോ അവർക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

  • @MalluDotCom
    @MalluDotCom 2 ปีที่แล้ว +76

    പറയാൻ വാക്കില്ല ശാന്തി കൃഷ്ണ എന്തൊരു അഭിനയം മുരളി കിടു രണ്ടു പേരും തകർത്തു

  • @user-nx1bd1mg5r
    @user-nx1bd1mg5r 2 ปีที่แล้ว +22

    അവസാനം അങ്ങനെ ആക്കിയത്കൊണ്ട് ആണ് നമ്മളുടെ മനസ്സിൽ ആ സിനിമ എപ്പോഴും കാണാൻ തോന്നുന്നേ അതാണ് സംവിധായകന്റെ കഴിവ് പഴയ സിനിമ എനിക്ക് ഒത്തിരി ഇഷ്ടം 👏

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 ปีที่แล้ว +16

    സൂപ്പർ സിനിമ, അതിമനോഹരമായ കഥയും, തിരക്കഥയും. ഇങ്ങനെയൊക്കെ കഥപറയാൻ ഇനി ആരാണുണ്ടാവുക. ലോഹിതദാസിന്റെ ആത്മാവിന് എല്ലാനന്മകളും നേരുന്നു 🌹

  • @POPPINSMEDIAclt
    @POPPINSMEDIAclt 4 ปีที่แล้ว +126

    ഹോസ്പിറ്റൽ scene കരഞ്ഞുപോയ്. ലോഹി script, murali യുടെ യും ശാന്തികൃഷ്ണയുടെയും റേഞ്ച് അപാരം

    • @iqbal2202
      @iqbal2202 2 ปีที่แล้ว +1

      @MR🔥MATR!X🔥04 ബാഹുബലി

  • @sreejithfotocraftkdr5495
    @sreejithfotocraftkdr5495 2 ปีที่แล้ว +18

    മലയാളത്തിൽ മികച്ച അഭിനേതാക്കളിൽ മുരളി ചേട്ടനെ മറക്കാൻകഴിയില്ല ......എൻ്റെ മികച്ച നടൻ .....പകരം വക്കാൻ വേറെ ആരുമില്ല ....ഇനി വേറെ ആരും ആരും വരാനും ഇല്ല...നിങ്ങൾ എന്തിനു മരിച്ചു ......നിങൾ ഇപ്പോ മരിക്കേണ്ടവനല്ല ......നിങ്ങൾ മരിച്ചിട്ടില്ല ഇപ്പോഴും എന്നെപോലുള്ളവരുടെ കൂടെ അങ്ങിനെ ജീവിക്കുന്നു .....

    • @crrahul4401
      @crrahul4401 2 ปีที่แล้ว +2

      ആകെ ഉള്ള സത്യം മരണം ആണ് ....മുരളി ചേട്ടൻ കാരുണ്യം...

    • @liyasree4634
      @liyasree4634 ปีที่แล้ว +1

      Nan ennodanne chothikunn chothya ith ashipouvunn ippo indayirunengill enn

  • @alphadude9143
    @alphadude9143 3 ปีที่แล้ว +58

    മുഖംമൂടികൾ maattaruth. Mattiyal പിന്നെ കരയാൻ മാത്രമേ നേരം കാണൂ. Nalla അർത്ഥവത്തായ ഡയലോഗ്

  • @Su_Desh
    @Su_Desh 4 ปีที่แล้ว +372

    പണ്ടത്തെ സിനിമ (before 2000) കാണുമ്പോൾ കിട്ടുന്ന സുഖം ഇപ്പോളത്തെ ഒരു സിനിമയിലും കിട്ടില്ല.

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 ปีที่แล้ว +83

    Shanthi Krishna won the Kerala State Film Award for Best Actress for her role as Sharadammini, and director Venu won the Kerala State Film Award for Best Debut Director.

    • @lathamudapuram2317
      @lathamudapuram2317 2 ปีที่แล้ว +3

      ശാന്തി കൃഷ്ണയുടെ ആദ്യ ഭാഗ കോപങ്ങൾ - എന്തുമാറ്റം അവസാന ഭാഗങ്ങൾ - നല്ല നടി -

    • @sarasusarasamma257
      @sarasusarasamma257 ปีที่แล้ว

      ​@@lathamudapuram2317 🎉.😢😂

  • @thefanofhighflyers5173
    @thefanofhighflyers5173 3 ปีที่แล้ว +65

    ഈ സിനിമയില്‍ ശാന്തീകൃഷ്ണയുടെ അഭിനയം കണ്ടാല്‍ ശരിക്കും ഗീതയുടേത് പോലെ തന്നെയുണ്ട്.

    • @ഷാനുകണ്ണൂർഷാനു
      @ഷാനുകണ്ണൂർഷാനു 3 ปีที่แล้ว +13

      മലയാളത്തിലെ അസാമാന്യ കഴിവുള്ള രണ്ടു നടിമാർ ആണ് ഗീതയും ശാന്തി കൃഷ്ണയും.... ഇവരുടെ മിക്ക കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി ജീവനുറ്റതാക്കുന്നതിൽ ആനന്ദവല്ലിക്കും നല്ല റോൾ ഉണ്ട്... ചില സിനിമകൾ രണ്ടു പേരും ചെയ്ത റോളുകൾ വച്ചു നോക്കുമ്പോൾ ഉർവശിക്കും മേലെ ആയിട്ട് കാണാം.....

    • @ckhoney8067
      @ckhoney8067 2 ปีที่แล้ว +7

      Geethakkum anandavallyannu dubb cheythittullath. Ivar randalkkum nalla yojicha sabdamanu anadavalliyudeth

  • @MuhammedAli-en6yx
    @MuhammedAli-en6yx 3 ปีที่แล้ว +154

    എനിക്ക് ഈ പഴയ മൂവികൾ കാണുന്നതാണ് ഇഷ്ട്ടം

  • @Su_Desh
    @Su_Desh 2 ปีที่แล้ว +36

    ഫിലോമിന - ശാന്തി കൃഷ്ണ chemistry റിയൽ ലൈഫ് പോലെ തോന്നി.

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +2

      യെസ് ബ്രോ

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 ปีที่แล้ว +1

      Sathyam

    • @prasanthprasanth809
      @prasanthprasanth809 ปีที่แล้ว +3

      Ys...annathe kaalam adanu...innu idupole abinayikkan mukkanam 🤣ipozathe amul babykalk endariyam

    • @ratheeshths
      @ratheeshths หลายเดือนก่อน

      സത്യം ☺️

    • @ratheeshths
      @ratheeshths หลายเดือนก่อน

      True

  • @vishnupillai9407
    @vishnupillai9407 2 ปีที่แล้ว +40

    മുരളി എന്ന നടന്റെ മറ്റൊരു അഭിനയ മികവ് ♥️. എല്ലായിപ്പോഴും റൗഡിതരവും പൗരുഷം നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് കോമഡിയും വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു

  • @കളർകോട്വേണുഗോപാലൻ
    @കളർകോട്വേണുഗോപാലൻ 4 ปีที่แล้ว +40

    ഒരുനല്ല സിനിമ കണ്ടു. ശാന്തികൃഷ്ണയും മുരളിയും കഥാപാത്രങ്ങളെ അവിസ്‌മരണീയമാക്കി. ശാന്തികൃഷ്ണ ജീവിച്ച ചിത്രം. എവർഗ്രീൻ മൂവിക്ക് അഭിനന്ദനങ്ങൾ.

  • @babubabupk9044
    @babubabupk9044 2 ปีที่แล้ว +32

    കണ്ടാലും കണ്ടാലും മതിവരാത്ത പടം.... 👌👌👌

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 หลายเดือนก่อน +3

    ജീവിതത്തിൽ തനിച്ചായിപ്പോയവർ ഒരിക്കലെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ ....

  • @rameesthalappil
    @rameesthalappil 4 ปีที่แล้ว +32

    ഇങ്ങനെ ഒരു സിനിമ ഒരു കാണാൻ പറ്റിയതിൽ നന്ദി....

  • @jayeshks7265
    @jayeshks7265 2 ปีที่แล้ว +22

    Santhikrishna's acting, anandavalli's voice, johnson 's music, Murali's perform & Lohithadas 's writting....... 💐💐💐💐

  • @fousiyafousi7157
    @fousiyafousi7157 3 ปีที่แล้ว +31

    മുരളി sir ന്റെ ഈ പാടത്തിലെ അഭിനയം ലാലു അലക്സിനെ പോലുണ്ട് 😄

    • @chinnuchinnu2294
      @chinnuchinnu2294 ปีที่แล้ว

      🤣🤣🤣🤣

    • @jobinsamjohnson2657
      @jobinsamjohnson2657 หลายเดือนก่อน

      എനിക്ക് ബാലചന്ദ്ര മേനോൻനെ പോലെ ആണ് തോന്നിയത്....

  • @akhilakhil5750
    @akhilakhil5750 ปีที่แล้ว +9

    ജീവിതത്തിൽ ഒറ്റപെട്ടു പൊകുമ്പോൾ ചിലർ ലൂസാകും ടൈറ്റാകും:

  • @Subahallh
    @Subahallh 2 ปีที่แล้ว +23

    കുഞ്ഞിലേ കണ്ട സിനിമ ഇപ്പോഴും എന്താ ഫീൽ... ഈ അവസാനംസീനിൽ ആകെ എടങ്ങേറ് ആക്കുന്നത് മലയാളസിനിമക്ക് പതിവായിരുന്നു... കോടികൾ മുടക്കിയാലൊന്നും ഇങ്ങനെയൊരു സിനിമ പിറക്കില്ലഇത് പോലെ ആയിരം സിനിമ കൾ മലയാളിയുടെ ഓർമയിൽ തങ്ങുന്നു(2022)ലും ബെസ്റ്റ്

  • @sijithomas6971
    @sijithomas6971 2 ปีที่แล้ว +28

    ശാന്തി കൃഷ്ണക്ക്‌ ഇത്രെയും റേഞ്ച് ഉണ്ടെന്നു ചാക്കോരത്തിലൂടെയാണ് മനസിലായത്... ഒന്നാന്തരം സിനിമ...

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +62

    മുരളിച്ചേട്ടനും ശാന്തി കൃഷ്ണചേച്ചിയും എന്താ അഭിനയം😍
    ക്ലൈമാക്സ് കരയിച്ചു😢💔💔

  • @abinthomas5207
    @abinthomas5207 3 ปีที่แล้ว +59

    ശാന്തി കൃഷ്ണ അഭിനയം അടിപൊളി 👍👍

  • @dinesh666ramdas
    @dinesh666ramdas 2 ปีที่แล้ว +38

    ഫിലോമിന എന്ന സെൻസേഷൻ.. ഇവരുടെ എല്ലാം റേഞ്ച് ഇപ്പോഴാണ് മനസ്സിലാകുന്നത്

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว

      യെസ് ബ്രോ

    • @ratheeshths
      @ratheeshths หลายเดือนก่อน

      പപ്പുവും പൊളി range

  • @arung687
    @arung687 2 ปีที่แล้ว +48

    ശാരതയും മുകുന്ദൻ മേനോനും ഒന്നാകണം എന്നു ആഗ്രഹയ്ച്ചു പോയി 😍😍😍😍😍

  • @nidhin5
    @nidhin5 4 ปีที่แล้ว +56

    Thanks to mallu analyst

  • @sandeshmathewkutty508
    @sandeshmathewkutty508 3 ปีที่แล้ว +35

    മലയാളത്തിലേ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്ന്. ശാന്തി കൃഷ്ണയുടെ അപാരമായ അഭിനയ മുഹൂർത്തങ്ങൾ. പക്ഷെ മുരളിക്ക് ഒട്ടും യോജിക്കാത്ത കഥാപാത്രം

    • @anithareshma4462
      @anithareshma4462 2 ปีที่แล้ว

      സിദ്ദിഖിന് മാത്രമേ യോജിക്

    • @ouhheyyoupretty6764
      @ouhheyyoupretty6764 2 ปีที่แล้ว

      Crct

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 ปีที่แล้ว +2

      Eniykkum thonni.. Pinne Mammooty aayirunnu bhedham ennum..

    • @agn4321
      @agn4321 ปีที่แล้ว +1

      Yes Murali ithil kollilla

  • @Gkm-
    @Gkm- 5 ปีที่แล้ว +123

    മനോഹരമായ സിനിമ ശാന്തി കൃഷ്ണ മുരളി അസാമാന്യ അഭിനയമികവ്

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +88

    നടക്കുന്ന കാലത്ത് സ്വന്തക്കാരും, ബന്ധ ക്കാരും എല്ലാരും ഉണ്ടാകും. ഒന്ന് വീണ് കെടന്ന് പോയാൽ ആരും ഉണ്ടാവൂല

  • @lifecruiser971
    @lifecruiser971 4 ปีที่แล้ว +29

    റിയലിസം. ജീവിച്ചു അഭിനയിച്ച അതുല്യ പ്രതിഭകള്‍.

  • @vidyasreejith
    @vidyasreejith 2 ปีที่แล้ว +11

    മാമുക്കോയയോട് ബ്ലഡ്‌ ചോദിക്കുന്ന സീൻ സൂപ്പർ..

  • @devs3900
    @devs3900 4 ปีที่แล้ว +43

    Bharat Murali the real complete actor and a true gentlemen. RIH Legend.

  • @anoopvlogs1956
    @anoopvlogs1956 4 ปีที่แล้ว +126

    2020 junil ആരെങ്കിലും കാണുന്നുണ്ടോ... സൂപ്പർ സിനിമ....

  • @nizarabubaker1511
    @nizarabubaker1511 4 ปีที่แล้ว +44

    ശാന്തി കൃഷ്ണാ.. കൈരളിയുടെ നിത്യ വസന്തം.. നിലവിലെ ഗോസിപ്പ് നടികൾ കൃഷ്ണ യിൽ നിന്നും എത്ര അകലെ....

  • @babupk2955
    @babupk2955 4 ปีที่แล้ว +41

    പറയാൻ വാക്കുകൾ ഇല്ല... 👌👌👌👌🙏🙏🙏🙏

  • @priyaanil801
    @priyaanil801 2 ปีที่แล้ว +33

    ശാന്തികൃഷ്ണ എന്തൊരു അഭിനയം 🙏🙏ഞാൻ അഡിക്ട് ആയിപോയി

    • @Prem-vt8ys
      @Prem-vt8ys 10 หลายเดือนก่อน +2

      Manju വാര്യ രെ കടത്തി വെട്ടി എന്ന് പറഞ്ഞാൽ മതി👌

    • @josephsalin2190
      @josephsalin2190 10 หลายเดือนก่อน +2

      ​@@Prem-vt8ysഅതെന്തിനാണിവിടെ പറയുന്നത്?
      ഓരോരുത്തരുടേയും അഭിനയ Range ഓരോ തരത്തിലാണ്.
      ഒരാളേയും ഒരു കാര്യത്തിലും താരതമ്യം ചെയ്യരുത്

    • @Prem-vt8ys
      @Prem-vt8ys 10 หลายเดือนก่อน +1

      Comparing മാറ്റുരയക്കൽ ചെയ്യാതെ... ഒരു സംഗതി യുടെ value മനസ്സിലാക്കാൻ പ്രയാസമാണ്

    • @josephsalin2190
      @josephsalin2190 8 หลายเดือนก่อน +1

      @@Prem-vt8ys എങ്കിൽ 18-ാം വയസിൽ മഞ്ജു വാര്യർ അഭിനയിച്ച കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകൾ കാണുക.

  • @merlinta5353
    @merlinta5353 4 ปีที่แล้ว +54

    Climax ഇങ്ങനെ ആവണ്ടാരുന്നു

  • @vimianeesh1090
    @vimianeesh1090 ปีที่แล้ว +5

    വളരെ നല്ല ഒരു മൂവി... കാണാൻ വൈകിപ്പോയി... 👍👍👍

  • @Forever-pk5ft
    @Forever-pk5ft 2 ปีที่แล้ว +21

    തുടക്കം മുതൽ ഒരുപാട് ചിരിച്ചു അതുകൊണ്ടാകും ക്ലൈമാക്സിൽ നെഞ്ച് തേങ്ങിയത് 😢😢

  • @amaansfoodcraft2325
    @amaansfoodcraft2325 4 ปีที่แล้ว +29

    Mallu analyst ill avarude dideo kandd vannavar undo

  • @francisrajxavier7520
    @francisrajxavier7520 6 ปีที่แล้ว +23

    Variety movie. Class performance by shanthikrishna and Murali. Murali first time attempting little bit humour character. Good job by director .

    • @hameedalwaye
      @hameedalwaye 4 ปีที่แล้ว

      Don't forget the performance of COCHIN Haneefa!!!!

  • @selvarajabraham9608
    @selvarajabraham9608 4 ปีที่แล้ว +31

    Excellent casting, no other person would fit, unique, legendary ...
    All the actors now are far seniors, that was the right time in their life too! Wonderful. "Maya" well defined!!!

  • @Fcmobile3465
    @Fcmobile3465 2 ปีที่แล้ว +19

    കുന്ദം 😡
    ആ സോങ്ങോടുകൂടി ഈ ഫിലിം അങ്ങ് തീർത്തിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം....
    ഒരു കാര്യവും ഇല്ലാതെ നായകനെ അങ്ങ് കൊന്നു ആ പെണ്ണിനെ വീണ്ടും പഴയ പടി ആക്കിയപ്പോൾ തിരക്കഥ എഴുതിയവന് സമാധാനം ആയോ....

    • @parvati8086
      @parvati8086 2 ปีที่แล้ว +2

      This movie will always be remembered because of its storyline, the ending is totally unexpected and sad 😔. The story makes you fall in love with the hero and the heroine 💞💞💞😊😊I love this movie but yes I too wished it ended in a happy way.

    • @crrahul4401
      @crrahul4401 2 ปีที่แล้ว +1

      അവനോ ....ആളെ ബഹുമാനിക്കാൻ പഠിക്ക് നരകമേ

    • @Fcmobile3465
      @Fcmobile3465 2 ปีที่แล้ว

      @@crrahul4401 നീ പോടാ.... നരകം നിന്റ മാറ്റാരയെങ്കിലും പോയി വിളിക്ക് എനിക്കിട്ട് ഉണ്ടാക്കല്ലേ നീ

    • @sabareeshpcsachu9535
      @sabareeshpcsachu9535 ปีที่แล้ว

      ​@@crrahul4401😢

  • @SIFUIRSHAD
    @SIFUIRSHAD 3 ปีที่แล้ว +12

    എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു... ❤ ഈ സിനിമ... 😜😜😜 പറ... ഈ സിനിമ 🤤🤤🤤

  • @jixktdy
    @jixktdy 4 ปีที่แล้ว +12

    ഗംഭീരം. മുരളി ജീവിച്ചു കാണിച്ചു....

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +28

    Super.... Super.. Lohithadas.. ഗ്രേറ്റ് script

  • @ajithkumaran9469
    @ajithkumaran9469 2 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള cinema... EXCELLENT

  • @lijok2117
    @lijok2117 ปีที่แล้ว +4

    പേഷ്യന്റിന് റെസ്റ്റ് കൊടുക്കണമെന്ന് നഴ്സ് പേഷ്യന്റ് നമുക്ക് കുറച്ച് റെസ്റ്റ് തന്നാമതിയെന്ന് മാമുക്കോയ😄

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +39

    അവസാനം എന്റെ ജീവിതോം ഇങ്ങനൊക്കെതന്ന്യായിരിക്കും ഉണ്ടാവുക .അതെനിക്കുറപ്പുണ്ട് .പറയുമ്പോൾഎല്ലാരും ഉണ്ട്.പക്ഷേ തനിച്ചാ ഇപ്പോൾ ഞാൻ. തീർത്തും തനിച്ച്

    • @aca7061
      @aca7061 2 ปีที่แล้ว

      Enthe avastha.. Pennu kettan pattathe aayi poi.. Vyiki poi..

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 ปีที่แล้ว

      @@aca7061 ഹായ്

    • @linsalaurence8015
      @linsalaurence8015 2 ปีที่แล้ว

      @@aca7061 സാരമില്ല ട്ടോ

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 ปีที่แล้ว

      @@aca7061 ഹലോ എവിടാ സ്ഥലം

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 ปีที่แล้ว

      ☹️☹️☹️

  • @harikumar6281
    @harikumar6281 3 ปีที่แล้ว +7

    കൊള്ളാ൦ നല്ല സിനിമ. Best actress award wins shanthi krishna in this film.

  • @AnoopKumar-kd5jq
    @AnoopKumar-kd5jq ปีที่แล้ว +2

    ഇവിടെ കമൻ്റ് ഇടുന്ന ഓരോരുത്തരും ഇപ്പോഴത്തെ നിലവാരം ഇല്ലാത്ത സിനിമ കാണുന്ന വീട്ടിലുള്ള യുവതലമുറയ്ക്കു കാണിച്ചു കൊടുക്കണം ഈ സുവർണ കാലഘട്ടം മനസ്സിൽ നന്മ ഉണ്ടാകട്ടെ

  • @mylordshiva3394
    @mylordshiva3394 ปีที่แล้ว +3

    നല്ല ഫിലിം ആണ്.. ഒരുപാട് വട്ടം കണ്ടിട്ടുണ്ട്..❤️ മുരളി ചേട്ടൻ 🔥

  • @ansaripbpb3454
    @ansaripbpb3454 3 ปีที่แล้ว +39

    ശാന്തി കൃഷ്ണയുടെ ഏറ്റവും നല്ല കഥാപാത്രം. മുരളിയെ ചിലയിടത്ത് കോമാളി കളിപ്പിച്ചു എന്ന് തോന്നി. എന്നാലും നല്ല പടം 👍

    • @anilmankind5458
      @anilmankind5458 3 ปีที่แล้ว +2

      താങ്കൾ പറഞത് ശരിയാണ്, മുരളി എന്ന അതുല്യനടന്റെ കഥാപാത്രത്തെ ഇത്ര ഓവറാക്കണ്ടായിരുന്നു.

    • @sandeshmathewkutty508
      @sandeshmathewkutty508 3 ปีที่แล้ว +2

      മുരളിക്ക് ഒട്ടും യോചിക്കാത്ത കഥാപാത്രം

  • @MohamedAli-yj2mv
    @MohamedAli-yj2mv 6 ปีที่แล้ว +17

    murali&shaandhikrishna&maamukoya&pappu......nalla padham

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +16

    ഇതിന്റെ ക്ലൈമാക്സ് ഇങ്ങനെ തന്നെയാണ് വേണ്ടിയിരുന്നത് .

  • @sps1613
    @sps1613 ปีที่แล้ว +6

    ഓ എന്തൊരു അഭിനയമാണ് ശാന്തി കൃഷ്ണയുടേത്.. 🙏

  • @soorajkj1
    @soorajkj1 4 ปีที่แล้ว +19

    The movie should have ended at 2:05:25 followed by song that shows title credits.

  • @shetty488
    @shetty488 4 ปีที่แล้ว +15

    Murali sir romance with shanthi is hurting so much.

  • @joyalxavier.r5779
    @joyalxavier.r5779 4 ปีที่แล้ว +22

    Murali chettan malayala cinimayude "ottayan"annu.

  • @travelhunter253
    @travelhunter253 ปีที่แล้ว +3

    Lohida Das , Murali, santhi krishna , venu ..!! Eshtapedatha real santhi krishnaye valare ishtapettupoi ..!!❤

  • @cherulilrajesh8799
    @cherulilrajesh8799 2 ปีที่แล้ว +6

    One if my favourite movie... 👍 Shanti Krishna ma'am...Superb acting 🙏

  • @Rainbow2703-nj
    @Rainbow2703-nj 3 ปีที่แล้ว +14

    ഫിലോമിന 😁😁👌👌👌👌👌👌✌️✌️

  • @mightymapogos
    @mightymapogos ปีที่แล้ว +5

    ഇതൊക്കെ കാണുമ്പഴാ ഇപ്പോ നായികമാർ എന്ന് പറഞ്ഞു കോപ്രായം കാണിക്കുന്നതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😏

  • @silentkiller3085
    @silentkiller3085 2 ปีที่แล้ว +9

    അങ്ങ് ഇജിപ്റ്റ് യിൽ ഇരുന്നു ഇത് കാണാൻ എന്ത്‌ സുഖം എന്റെ കേരളം എന്നും പ്രിയം 😍

    • @syammh9778
      @syammh9778 ปีที่แล้ว

      ആണാ 😄😄

    • @silentkiller3085
      @silentkiller3085 ปีที่แล้ว

      ഞാൻ നാട്ടിൽ വന്നിട്ട് വീണ്ടും കണ്ട്

  • @manikatta3859
    @manikatta3859 5 ปีที่แล้ว +15

    Good movie and I love shanthi krishna outstanding performance

  • @jixktdy
    @jixktdy 4 ปีที่แล้ว +46

    ഇതൊക്കെയാണ് കാണേണ്ടത്, അല്ലാതെ മണിയറയിൽ അശോകൻ അല്ല.....😅😅😅

    • @sunus6741
      @sunus6741 2 ปีที่แล้ว

      😆🙏

  • @sanasana1148
    @sanasana1148 5 ปีที่แล้ว +35

    Aa jennaladacheku.
    Climax.
    Thats life
    Moving to next chapters..
    Dnt stick to same sorows

    • @remyasuneesh8995
      @remyasuneesh8995 3 ปีที่แล้ว

      Good movie👏👌💓🎁🍬🍬🎁🎁🍰☘️💘🥀👌

  • @mohanlal-tw5lp
    @mohanlal-tw5lp 4 ปีที่แล้ว +58

    shows the range of the great actor Murali...

  • @suhairsair145
    @suhairsair145 2 ปีที่แล้ว +23

    മുരളിയേക്കാൾ ഈ റോൾ നന്നായി ചേരുന്നത് മമ്മൂട്ടി കാണു

    • @sayyidabdulwahab4750
      @sayyidabdulwahab4750 2 ปีที่แล้ว +2

      എനിക്കും തോന്നി

    • @pradeepc2811
      @pradeepc2811 2 ปีที่แล้ว +2

      ​@@sayyidabdulwahab4750 yes

    • @crrahul4401
      @crrahul4401 2 ปีที่แล้ว +2

      കനൽ കാറ്റ് മമൂട്ടി ഇ സ്റ്റൈൽ...

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว +4

    നമുക്ക് പഴയത് കാണാം. പുതിയത് പുലി വീരന്മാർ കാണട്ടെ '

  • @amjedali1474
    @amjedali1474 2 ปีที่แล้ว +12

    നായിക്ക്‌ പ്രാന്ത്‌ വന്നാ തല്ലിക്കൊല്ലാം , ലാൻസ്നായിക്ക്‌ വന്നാലൊ ......
    മാമുക്കോയ 🤣🤣🤣

  • @sharonpk1872
    @sharonpk1872 3 ปีที่แล้ว +17

    ക്ലൈമാക്സ്‌ ആണ് ആ സിനിമയെ വേറിട്ടു നിർത്തുന്നത്, അല്ലെങ്കിൽ പതിവ് സിനിമ പോലെ ആയിപ്പോകും. പക്ഷേ ഇവിടെ അങ്ങനെ ഒരു ക്ളീഷേ തോന്നില്ലായിരുന്നു കാരണം കഥ interesting ആണ്. But ലോഹി അത് ഓർത്തില്ല

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 ปีที่แล้ว +15

    എന്റെ ജീവിതവും അവസാനം ഇതുപോലൊക്കെ തന്നെയാകും ഉണ്ടാവുക

  • @vishakhvijayan5318
    @vishakhvijayan5318 3 ปีที่แล้ว +10

    Climax happy ending akkamayirunnu padam super❤️

  • @moonlight-iv8ou
    @moonlight-iv8ou 2 ปีที่แล้ว +11

    എട്ടു പത്തു പ്രാവശ്യം മരിച്ചു ജീവിച്ചു എന്നല്ലേ മുരളി പറയുന്നത്.. ഈ അവസാന സീനുംകൂടി അങ്ങിനെ ആക്കിയിരുന്നെങ്കിൽ.... ആശിച്ചു പോയി..

  • @abdulnazar5706
    @abdulnazar5706 5 ปีที่แล้ว +26

    Pappu s dinner scene awesome smelling chicken curry

  • @user-sm4bx8tx7g
    @user-sm4bx8tx7g 3 ปีที่แล้ว +12

    Love this story and hero heroine
    Fan from Tamilnadu 😍😍😍😍😍
    Love her character 😍😍😍😍😍
    I hate the climax 😡😡😡😡😡

  • @deveshkrishnan714
    @deveshkrishnan714 ปีที่แล้ว +6

    Fine and interesting story line... Murali fine 👌
    Its a mohanlal type of role, comedy and serious mixed acting.. Still to some extend murali ok.. Shantikrishna, and all others excellent.. 👍
    Only big disappoiment is the end climax. There is no need for killing our hero by a creative road accident...
    The scene of murali coming in rain and embracing shantikrishna so super👍
    If the film might have ended there it might have been more excellent movie.
    Our modern computer technicians can re edit this movie and do this..

  • @vipinp8165
    @vipinp8165 4 ปีที่แล้ว +15

    Climax kondupoyi nasippichu

  • @BertRussie
    @BertRussie 4 ปีที่แล้ว +14

    Appreciation post on how beautiful Santhi Krishna looked

  • @thomaschako36
    @thomaschako36 6 ปีที่แล้ว +25

    super movie. കാണാൻ വഴുകിപ്പോയി

    • @noushadali4293
      @noushadali4293 4 ปีที่แล้ว +2

      അച്ചടി മലയാളം ആണോ... വഴുകി പോയി.... എന്ന്

    • @user-li9ex1zd8s
      @user-li9ex1zd8s 3 ปีที่แล้ว +1

      വൈകി പോയി 😄

  • @arjunprem5998
    @arjunprem5998 3 ปีที่แล้ว +5

    Ente life IL aadhyqaya ee movie kaanna!!!annum love story movies indaayirunnu❤️❤️❤️

  • @shyamalatk2114
    @shyamalatk2114 ปีที่แล้ว +1

    Santhikrishnna യുടെ അഭിനയം ഗംഭീരം
    മരണ രംഗങ്ങൾ അഭിനയിച്ച് അഭിനയിച്ച് മരണ ത്തിന് കീഴടങ്ങി യ മഹാ നടൻ മുരളി

  • @noufalsherry9736
    @noufalsherry9736 2 ปีที่แล้ว +10

    Heart touching movie.....❤️❣️

  • @siyadsirajudeen677
    @siyadsirajudeen677 2 ปีที่แล้ว +6

    ലോഹിതദാസ്...🔥❤️

  • @iamaphotographer486
    @iamaphotographer486 6 ปีที่แล้ว +14

    Lohi sir script.MA venu director debue movie.he also directed the movie like kakkakarumbam,panthayakozhi.aram indriyam.shanthikrishna won state award for best actress for this movie chakoram in 1994

    • @suhair7683
      @suhair7683 5 ปีที่แล้ว +1

      Not State Awards. She won national Award in this filim

  • @sanoopsanu4583
    @sanoopsanu4583 3 ปีที่แล้ว +11

    പുലിവീരന്മാരയ മക്കൾ...,😍😍🙂

  • @shetty488
    @shetty488 4 ปีที่แล้ว +11

    I always ask so many times, why they give every time sad ending. I am not getting.

  • @ushaa5125
    @ushaa5125 2 ปีที่แล้ว +7

    ഇത്തരം സിനിമകൾ എടുക്കരുത് ഞാൻ കരഞ്ഞൊരു വഴിക്കായി

  • @mathukutty1123
    @mathukutty1123 ปีที่แล้ว +1

    ഇതുപോലെ ഒരുപാട് സിനിമകൾ കാണാൻ ഇനിയുമുണ്ട്..... നല്ല സിനിമ.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 ปีที่แล้ว +22

    ശാന്തികൃഷ്ണനല്ല നടി നല്ല അഭിനയം

  • @manojbaskaran2853
    @manojbaskaran2853 3 ปีที่แล้ว +3

    Just finished watching# really good one expect a climax # sportive , energetic , adventurous role of hero was fantastic#

  • @hussainprubalinshumol794
    @hussainprubalinshumol794 3 ปีที่แล้ว +5

    ഈ സിനിമ യുടെ സംവിധായകനെ ശ്രീ വേണുവിനെ പറ്റി പിന്നീട് ഒരു വിവരവും ഉണ്ടായില്ല. നവാഗത പ്രതിഭയ്ക്കുള്ള അവാർഡ് ശ്രീ വേണുവിന് ചകോരം എന്ന സിനിമ കരസ്ഥമാക്കിയിരുന്നു.

    • @iamaphotographer486
      @iamaphotographer486 3 ปีที่แล้ว

      Kakkakarumban, panthayakozhi, aramindriyam movies direct cheythitundu

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว

      @@iamaphotographer486 ഗുഡ് ഇൻഫർമേഷൻ

  • @babunivin2432
    @babunivin2432 3 ปีที่แล้ว +9

    കോപ്പ്..അവസാനം കൊണ്ടുപോയി തുലച്ചു..ഇങ്ങനെയൊരു ക്ലൈമാക്സിട്ടാൽ പടം വിജയിക്കുമെന്നാവും ധാരണ..തേങ്ങാക്കുലയാണ്.പടിക്കൽ കലമുടച്ചു.

  • @badushariyas2943
    @badushariyas2943 4 ปีที่แล้ว +10

    Pazhaya padam kaanan oru sukha

  • @vinu3575
    @vinu3575 2 ปีที่แล้ว +8

    2:08:26 ee padam njan ivide vechu nirthi 🥰🥰🥰 last kaanaan vayya ithu ingane mathi❤❤

    • @maanuaanu
      @maanuaanu 2 ปีที่แล้ว +1

      Fk.., i should have done the same

    • @phoenix8028
      @phoenix8028 2 ปีที่แล้ว +1

      Sathyam

  • @god_isgreat4911
    @god_isgreat4911 4 ปีที่แล้ว +15

    ക്ലൈമാക്സ് വല്ലാണ്ട് വിഷമിപ്പിച്ചു,,,, 💔💔💔💔💔

    • @gangadas4344
      @gangadas4344 3 ปีที่แล้ว +1

      സങ്കടം വന്നു അല്ലെ. ഞങ്ങടെ ലോഹി സർ അങ്ങിനെയ.

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว +1

      യെസ്

  • @dileepk7120
    @dileepk7120 5 ปีที่แล้ว +13

    murali chettan ❤

  • @SunilKumar-nz3ow
    @SunilKumar-nz3ow 4 ปีที่แล้ว +16

    കഥയുടെ അവസാനം കലം ഇട്ടു ഉടച്ചു ഇതു വേണ്ടായിരുന്നു