വന്നത് ഇന്നോവയിൽ, തട്ടുകടയിൽ ചായയുടെ പണം പോലും കൊടുക്കാതെ മുങ്ങി യുവാക്കൾ | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.1K

  • @viveks9447
    @viveks9447 ปีที่แล้ว +1582

    ഇങ്ങനെ ഉള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്ത മാതൃഭൂമി ക്ക് അഭിനന്ദനങ്ങൾ👏👏

    • @murshidmurshi3109
      @murshidmurshi3109 ปีที่แล้ว +6

      എന്തിന് 🙄

    • @vishnusanthosh4056
      @vishnusanthosh4056 ปีที่แล้ว

      ​@@murshidmurshi3109അന്നന്ന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തി കുടുംബം പുലർത്തുന്ന ആൾക്കാരുടെ വേദന നിന്നെപ്പോലെയുള്ളവർക്ക് മനസ്സിലാകണമെന്നില്ല😊

    • @abhilashnair5059
      @abhilashnair5059 ปีที่แล้ว +24

      ​@@murshidmurshi3109Paavangalkk vila koduthathinu

    • @happy-wh2ro
      @happy-wh2ro ปีที่แล้ว +7

      Sariyanu.itharam newsum avante fotoyum idanam.veruthe allallo..annakkilot vizhungiyittalle ..kallanmark ith vallya karyam alla..nalla thanthakyu undayavar areyum pttikyem kalavum cheyyilla...ath janipicha gunam...

    • @satheeshp4159
      @satheeshp4159 ปีที่แล้ว +1

      Angineyenkilum oru upakaaram undaakatte

  • @mayadevimr3657
    @mayadevimr3657 ปีที่แล้ว +794

    കഷ്ട്ടപ്പാടിന്റെയും, അധ്വാനത്തിന്റെയും വില അറിയാതെ വീട്ടുകാരെ പറയിപ്പിക്കാനുള്ള ജന്മങ്ങൾ ഇവനൊക്കെ...🤭😡...

    • @rajinaprajeesh477
      @rajinaprajeesh477 ปีที่แล้ว +2

      Avare pidich aa thattukadayil kurachu nalathekku paniyeduppikkanam
      Pidichal pizha kodukkan avarude kayyil cash ishttam pole kanum... But, adhwanathinte vila kudi ariyikkande...
      Ella news channelilum varanam aa vaaratha.....

    • @bindhupillai1410
      @bindhupillai1410 ปีที่แล้ว +15

      ഒരിക്കലും അവന്മാരെ വെറുതെ വിടരുത്

    • @anoopk1570
      @anoopk1570 ปีที่แล้ว +15

      ഇവരെക്കുറിച്ച് അറിയുന്നവരും ഉണ്ടെങ്കിൽ ഇവരുടെ അഡ്രസ്സും പേരും സഹിതം ഇങ്ങനെയുള്ള ന്യൂസിന്റെ അടിയിൽ കമന്റ് ചെയ്യണം

    • @raj-tf9gq
      @raj-tf9gq ปีที่แล้ว +13

      അനു ബഷീർ അങ്കമാലി രെജിസ്ട്രേഷൻ

    • @abdulrasak2445
      @abdulrasak2445 ปีที่แล้ว +10

      ഇവന്മാരെയൊക്കെ കിട്ടിയാൽ നാട്ടുകാർ കൈകാര്യം ചെയ്യണം .
      ഇനി മേലിൽ നടക്കാനോ car ഓടിക്കാനോ കയ്യാത്ത രൂപത്തിലാവണം

  • @santhosh-kz6cr
    @santhosh-kz6cr ปีที่แล้ว +478

    ഇ ന്യൂസ്‌ മാതൃഭൂമിയിൽ കാണിച്ചതിന് അഭിനന്ദനങ്ങൾ ❤️❤️❤️

    • @mercyjoseph9623
      @mercyjoseph9623 ปีที่แล้ว +1

      വളരെ മോശമായിപ്പോയി.. കഷ്ടം...

  • @geethu..8018
    @geethu..8018 ปีที่แล้ว +194

    കഷ്ടപ്പെട്ട് ജീവിക്കുന്ന പാവങ്ങൾക്ക് ഈ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്‌,

  • @waynadjamv7760
    @waynadjamv7760 ปีที่แล้ว +287

    10രൂപ ആയാൽ പോലും ഞങ്ങളെപ്പോലുള്ളവർക്ക് വലിയ തുക തന്നെയാണ്...... ആരും വെറുതെ പൈസ തരില്ലല്ലോ അധ്വാനിച്ചു തന്നെയാണ് അതുണ്ടാക്കുന്നതും അങ്ങനുള്ളവർക്കേ അതിന്റെ വിലയറിയു

    • @waynadjamv7760
      @waynadjamv7760 ปีที่แล้ว

      @Socotra072 എന്നിട്ട്....?

    • @Onkz132
      @Onkz132 ปีที่แล้ว +3

      ​@@waynadjamv7760എന്നിട്ട് ഇപ്പോൾ പുകച്ചോണ്ട് നടക്കുന്നു😆

    • @manivk1681
      @manivk1681 ปีที่แล้ว +1

      കൈതോലാ പയവിരിച്ച്
      പായേൽ പലകോടി രൂപനിറച്ച് ഇന്നോവേല് എപ്പോൾ വരും നിന്റെ നേതാക്കൻ മാര് പൊന്നേ.......

    • @user-br5lu9zf8o
      @user-br5lu9zf8o ปีที่แล้ว

      @Socotra072 ഇതൊക്കെ നാട്ടുകാരോട് പറയുന്നത് ?

    • @waynadjamv7760
      @waynadjamv7760 ปีที่แล้ว

      @Socotra072 ok... പണമുള്ളവർക്ക് എന്തും ആവാലോ.... നടക്കട്ടെ 😊

  • @babythomas942
    @babythomas942 ปีที่แล้ว +908

    ഒരു രൂപ പോലും പാവങ്ങൾക്കു വലുതാണ് എന്നോർക്കുക 🙏🙏🙏

    • @shivankp9454
      @shivankp9454 ปีที่แล้ว +1

      സത്യം

    • @babythomas942
      @babythomas942 ปีที่แล้ว

      @@shivankp9454 ❤

    • @vidyadharants1150
      @vidyadharants1150 ปีที่แล้ว

      അമേദ്യം തിന്നു പഠിച്ച ചെറ്റകൾ

    • @shinu7606
      @shinu7606 ปีที่แล้ว

      Athe

    • @kattachelseafan
      @kattachelseafan ปีที่แล้ว +1

      Adwanichu thinnunavanu... pattichu caaril karangunavark athoru cash alla

  • @sacvi2
    @sacvi2 ปีที่แล้ว +144

    I scanned the Qr code at 1:13 and paid 101 through gpay, atleast let this hardworking chettan know that not all of us are like those who came in that Innova

    • @ncsvcreations8671
      @ncsvcreations8671 ปีที่แล้ว +9

      Good brother 🫡

    • @mujeebrahiman1223
      @mujeebrahiman1223 ปีที่แล้ว +10

      താങ്ക് യു ബ്രദർ
      God bless you

    • @thakku0001
      @thakku0001 ปีที่แล้ว +28

      wow brilliant and kind!!
      I saw many people in the comment section rushing to check the details of the car owner details with the car number which is mentioned in the video.
      But on the contrary, no one would probably think of 'let's help the poor shop owner'
      great! thank you for inspired us brother..TC. 🙌🤍🌍

    • @DeviHeRe-u1w
      @DeviHeRe-u1w ปีที่แล้ว +3

      Wow❤️❤️

    • @gopikrishnang853
      @gopikrishnang853 ปีที่แล้ว +8

      Damn son...that's next level...

  • @jinuknr999
    @jinuknr999 ปีที่แล้ว +292

    1 രൂപ ആയാൽ പോലും ഇതുപോലുള്ളവരെ പറ്റിച്ചിട്ട് ഉണ്ടാക്കരുത്,
    ഇന്നോവ ക്രിസ്റ്റയും ഇതുപോലെ ആരെയെങ്കിലും പറ്റിച്ചിട്ട് ഉണ്ടാക്കിയതാവും..
    അവരെ കിട്ടിയാൽ എല്ലാത്തിന്റെയും ഫോട്ടോ അടുത്ത ന്യൂസിൽ കൊടുക്കാൻ ശ്രമിക്കണം

    • @mayadevimr3657
      @mayadevimr3657 ปีที่แล้ว +6

      Jinuknr🙏❤️ഞാനും ഈ പറഞ്ഞതിനോട് യോജിക്കുന്നു... 🤔

    • @raj-tf9gq
      @raj-tf9gq ปีที่แล้ว +7

      അനു ബഷീർ കാർ ഓണർ

    • @SunilKumar-jf6oy
      @SunilKumar-jf6oy ปีที่แล้ว +3

      @@__Aashiq__ ഇതെന്താ ലേലം വിളിയാണോ 😝 ഏതെങ്കിലും ഒന്നിൽ ഉറപ്പിക്കൂ 🤣🤣🤣🤣🤣🤣

    • @raj-tf9gq
      @raj-tf9gq ปีที่แล้ว +1

      @@__Aashiq__ ബിജു tk എങ്ങനെ വന്നു? സെക്കന്റ്‌ ഓണർ ഒരിക്കലും അതിൽ ആഡ് ചെയ്യില്ലല്ലോ, പോലീസിന് മാത്രം ഇൻഫർമേഷൻ കിട്ടും നിങ്ങൾക്ക് അങ്ങനെ കിട്ടിയതാണോ

    • @raj-tf9gq
      @raj-tf9gq ปีที่แล้ว

      @@SunilKumar-jf6oy 😁😁

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo ปีที่แล้ว +302

    അഷ്ടിക്ക് വകയില്ലാത്തവനെ പറ്റിച്ചു ജീവിക്കാൻ കുറെയെണ്ണം രാവിലെ ഇറങ്ങും... വലിയ ലാഭം ഒന്നുമുണ്ടായിട്ടല്ല ഇങ്ങനെയുള്ള ചെറിയ കടകൾ നടത്തുന്നത്... ജീവിച്ചു പോകാം അതേയുള്ളു. അവർക്ക് 290രൂപ ഒരു വലിയ തുക തന്നെയാണ്. കാശില്ലേൽ മാന്യമായി പറഞ്ഞിട്ട് പോകാം. ചിലർ പറയും ഇനി വരുമ്പോൾ തന്നാൽ മതി ന്ന്. ഇതൊരു മാതിരി ചെറ്റത്തരമായി പോയി... അവന്മാരെ കണ്ടുപിടിച്ചു ആ പൈസ ഈ ചേട്ടന് കൊടുക്കാൻ പോലീസുകാർ തയാറാകണം.

    • @thasni1331
      @thasni1331 ปีที่แล้ว +11

      ശരിയാണ് വലിയ വലിയ ഷോപ്പിങ് മാളിലൊക്കെ കേറി അവര് പറയുന്ന കാശ്കൊടുക്കു
      ചെറിയ കച്ചവടക്കാരോട് വിലപേശും അതാണ് ചിലരുടെ രീതി

    • @jollyannie
      @jollyannie 4 หลายเดือนก่อน +1

      What u said is very correct

  • @alicenj7008
    @alicenj7008 ปีที่แล้ว +240

    മക്കളെ
    തിരിച്ച് കൊടുത്തോ
    മാനനഷ്ടം......ധനനഷ്ടം.......
    ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ടാകും.....

    • @shefeekhameed1591
      @shefeekhameed1591 ปีที่แล้ว +3

      Natural science

    • @natureindian88
      @natureindian88 ปีที่แล้ว +3

      Yes....ippozhalle kure nal kazhinju avum evanmar itheye pole panikittan pokunne....pinne annu irunnu mongittu kariyam illa

  • @o-k7b
    @o-k7b ปีที่แล้ว +13

    ഫോട്ടോസ്റ്റാറ്റ് എടുത്ത് cash ചോദിച്ചതുമില്ല, തന്നതുമില്ല, 4 രൂപ പുള്ളിക്കാരൻ 4 കിലോമീറ്റർ പോയി തിരിച്ചുവന്നു തന്നിട്ടുപോയി, മറന്നതാണ് 👍🏻

  • @adhilrashique7672
    @adhilrashique7672 ปีที่แล้ว +2

    1:12 -Qr code pause ചെയ്ത് ആ ചേട്ടന് നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം 😊

  • @advleenageorge
    @advleenageorge ปีที่แล้ว +80

    ഭിക്ഷക്കാർക്ക് കൊടുത്തു എന്ന് കരുതിയാൽ മതി ചേട്ടാ ❤.........ആ പിതൃശൂനൃർക്ക് നല്ലത് വരട്ടെ

    • @vivekraghunadhan820
      @vivekraghunadhan820 ปีที่แล้ว +3

      Angane samadhanikkan pattumo. Oru business nadathunnavane athinte kashtappadariyoo. Avanmare pidich akathidanam

  • @sreeleshmp9846
    @sreeleshmp9846 ปีที่แล้ว +11

    അഭിനന്ദനങ്ങൾ മാതൃഭൂമി ന്യൂസ്‌ ന് ഈ വാർത്ത കൊടുത്തതിനു 👏👏👏👏👏❤️

  • @nanidharussalam9312
    @nanidharussalam9312 ปีที่แล้ว +20

    നമ്പർ പുറത്തായ സ്ഥിതിക് ആളെ കുറെ പേർക് മനസ്സിലായി കാണും

  • @smvmvs3092
    @smvmvs3092 ปีที่แล้ว +80

    290 രൂപ അല്ല... ആ തെറ്റ് ഇനി അവന്മാർ വേറെ ആരോടും ചെയ്യരുത്.... അതിനുള്ള ശിക്ഷ ആണ് കൊടുക്കണം

  • @nasarnasar-ki5gx
    @nasarnasar-ki5gx ปีที่แล้ว +64

    സങ്കടം വന്നു പോയി 😭😭

  • @uvaismpm
    @uvaismpm ปีที่แล้ว +1

    ഒരു ചെറിയ തുക ആയിരുന്നിട്ടും ജയൻ ചേട്ടന്റെ അവസ്ഥ മനസ്സിലാക്കി ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തതിനു.... ഒരു വല്യ താങ്ക്സ് ❤

  • @ramsizvlog3500
    @ramsizvlog3500 ปีที่แล้ว +42

    ആര് പറഞ്ഞു 290/രൂബ ചെറിയ തുകയാണ് എന്ന് കഷ്ടപ്പെടുന്നവന് 1 രൂബക്കും വിലഉണ്ട്

  • @asyapt6387
    @asyapt6387 ปีที่แล้ว +1

    ഇത് പോലെ ഒരു ചെറുപ്പക്കാരൻ എന്റെ ഷോപ്പിൽ ഉച്ച സമയത്ത് വന്നിട്ട് എണ്ണയടിക്കാൻ ആണ് 200 രൂപ തരോ. ഉച്ചക്ക് ശേഷം ഞാൻ കൊണ്ട് തരാ പറഞ്ഞു. അടുത്ത വീട്ടിലെ ഒരു താത്തയും ഉണ്ടായിരുന്നു ആ സമയത്ത് ഷോപ്പിൽ. അവരും പറഞ്ഞു ഈ കുട്ടിയെ പറ്റിക്കരുത് കൊണ്ട് കൊടുക്കണം എന്നൊക്കെ. ഇന്ന് വരെ ആ ആളെ കണ്ടിട്ടില്ല. മണ്ണാർക്കാട് ആണ് എന്നാ പറഞ്ഞത്. ഞാൻ തൂതയിൽ ആണ് ജോലി ചെയ്യുന്നത്

    • @thakku0001
      @thakku0001 ปีที่แล้ว

      potte bro.. 🙂
      orale sahaychathinulla prathifalam ningalk mattoru vazhikk aayrikkam kittunnath🙌

  • @mohammedmamutty6705
    @mohammedmamutty6705 ปีที่แล้ว +65

    വിട്ട് കളയാതെ പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ.
    കുവൈത്തിൽ മുൻപ്‌ അസാവിയ പോലീസ് സ്റ്റേഷനിൽ 2ദിനാർ തന്റെ റൂമിൽനിന്നും നഷ്ടപ്പെട്ടെന്ന പരാതിയുമായി ബംഗാളി എത്തിയതും അന്ന് ചർച്ചയായിരുന്നു.
    സഹിക്കരുത് പ്രതികരിക്കണം 👍

  • @geethavn7111
    @geethavn7111 ปีที่แล้ว +1

    ചെറിയ തുകയാണെങ്കിലും അവന്മാർ പല സ്ഥലത്തും ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണങ്കിലോ. അതുകൊണ്ട് അവരെ കണ്ടെത്തി ശിക്ഷിക്കണം.

  • @sdmedia2004
    @sdmedia2004 ปีที่แล้ว +127

    That car is registered to a BIJU TK who is a second owner of the car , and its Registered RTO is in Perumbavur SRTO ,kerala .

    • @sadiscussions335
      @sadiscussions335 ปีที่แล้ว +8

      Good work

    • @jprakash7245
      @jprakash7245 ปีที่แล้ว +8

      "പറിവാഹൻ" 😝

    • @myvlogs2605
      @myvlogs2605 ปีที่แล้ว +11

      Hoo investigatation ninne policil edutheda

    • @pavithranc3089
      @pavithranc3089 ปีที่แล้ว

      👏👏

    • @noelk6990
      @noelk6990 ปีที่แล้ว +1

      ഇതെങ്ങനെ കണ്ടുപിടിക്കാം?

  • @shahzmahaz79
    @shahzmahaz79 ปีที่แล้ว +15

    വളരെ നന്ദി മാത്രഭൂമി ന്യൂസിന്. ഇങ്ങനെയുള്ള പാവപ്പെട്ട കച്ചവടക്കാർ അവരുടെ കുടുംബം പോറ്റാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ ആ ചെറിയ തുക വളരെ വലുതായിരിക്കും. ഈ അഹങ്കാരികളെ നിയമത്തിനുമുമ്പിൽ കൊണ്ട് വന്ന് നാണം കെടുത്തണം.

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว +1

    ആലപ്പുഴ യിൽ നിന്നും ചായ കുടിച്ചിട്ട് 400 രൂപയിൽ താഴെ bill 4കിലോ മീറ്റർ അകലെ എത്തിയപ്പോൾ ആണ് മനസിലായത് പൈസ കൊടുത്തിട്ടില്ല എന്ന്, തിരിച്ചു പോയി കൊടുത്തു മാപ്പും പറഞ്ഞിട്ടാണ് ഞങ്ങൾ പോയത് തിരുവനന്തപുരത്തേക്ക്

  • @thaniinnudiaries9921
    @thaniinnudiaries9921 ปีที่แล้ว +59

    ചെറിയ തുകയെങ്കിലും അധ്വാനിക്കുന്നവർക് വലിയ തുകയാണ്..... തീർച്ചയായും പോലീസ് ഇവന്മാരെ കണ്ടത്തണം........ ഇതുപോലുള്ളവർ വലിയ മോശംണവും നടത്താൻ ഇടയുണ്ട്

  • @navazsainudeen
    @navazsainudeen ปีที่แล้ว +2

    Biju tk രജിസ്റ്റർ ഓണറുടെ പേര്
    പെരുമ്പാവൂർ ആർടിഒ

  • @Nimiiiii183
    @Nimiiiii183 ปีที่แล้ว +6

    നല്ല വാർത്ത...cash ഇല്ലേൽ ചേട്ടനോട് പറയാം പിന്നെ വന്നു തരാം എന്ന്.. അത് പോലും ചെയ്യാതെ മുങ്ങിയവരോട് എന്ത് പറയാനാ.. അവരുടെ സംസ്കാരം അവർ കാണിച്ചു

  • @Nasim_ALNaas
    @Nasim_ALNaas ปีที่แล้ว +1

    ഒരുത്തൻ കടയിൽ നിന്ന് 300 രൂപ റീചാർജ് ചെയ്തിട്ട് പൈസ വണ്ടിയിൽ ഉണ്ട് എടുത്തു വരാം എന്ന് പറഞ്ഞു പുറത്ത് പോയി വണ്ടിയെടുത്ത് പോയിക്കളഞ്ഞു. ഞാൻ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. റീചാർജ് ചെയ്ത നമ്പറിൽ വിളിച്ചപ്പോൾ switchoff. പിന്നെ സിം കമ്പിനിയിൽ വിളിച്ച് ആ പൈസ അവൻ്റെ നമ്പറിൽ നിന്ന് തിരിച്ച് return ആക്കി.
    അവനെ ഇതുപോലെ ആരെങ്കിലും പറ്റിക്കും അന്ന് അവൻ പഠിച്ചോളും

    • @jow345
      @jow345 ปีที่แล้ว

      Sim company vilich return okke cheyyan pattuo...👀
      Doubt chodichatha

  • @QAFILA-kh4gp
    @QAFILA-kh4gp ปีที่แล้ว +8

    മാത്രഭൂമി മീഡിയ മറന്ന ധർമം വീണ്ടെടുത്തതിൽ സന്തോഷം.. വർഗീയത ഒക്കെ നിറുത്തി ഇത് ചെയ്തതിൽ 👍👍👍

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว

    വേണ്ടാതെ ഉണ്ടാക്കിക്കളഞ്ഞ ജാരസന്തതികൾ ഇതല്ലാതെ എന്താ ചെയ്യുക 🤨🤨🤨🤨

  • @abdunazer9928
    @abdunazer9928 ปีที่แล้ว +98

    ആ ഭക്ഷണം ദഹിക്കുമോ?
    എല്ലാവരും കരുതുക അന്യന്റെ
    പണം അപഹരിച്ചു നക്കിയാൽ
    അതിന് തിരിച്ചടി കിട്ടും. ഉറപ്പ്.

    • @AnnammaThomas-c7w
      @AnnammaThomas-c7w ปีที่แล้ว

      Appol nammude bharanaadikaarikalude kaaryam onnorthe.

    • @kerikadanjose
      @kerikadanjose ปีที่แล้ว

      Appo minister oka

    • @sherien123
      @sherien123 ปีที่แล้ว

      ​@@AnnammaThomas-c7wavarude case, avar matram ayirikila, oru 10 generations enkilum kashtapedum. Panam undayitu matram karyam ilalo

  • @meghananair809
    @meghananair809 ปีที่แล้ว +2

    I scanned the qr code and gave him 2k kanditu pavam thonunuu enea viral akarthea 😂😂😂😅😅😅

  • @KOLARGsMedia
    @KOLARGsMedia ปีที่แล้ว +19

    കണ്ണിൽ ചോര ഇല്ലാതെ പറ്റിച്ചെങ്കിൽ അവൻ ആരായിരിക്കും guys

  • @ncsvcreations8671
    @ncsvcreations8671 ปีที่แล้ว +2

    1:13 QR code und.
    nammuk pattunna amount cheythu help cheyam! 😊😊

    • @thakku0001
      @thakku0001 ปีที่แล้ว +1

      u guys are different..! 🥲🙌

  • @histarchus
    @histarchus ปีที่แล้ว +3

    Just now I paid Rs. 300 by GPay using the QR Code in the video. You can see it at 1:13 min point.

  • @arsenelupin2881
    @arsenelupin2881 ปีที่แล้ว +2

    ഈ മഹാന്മാർ വന്ന വണ്ടി ഒരു innova cryta 2.8Z ആണ്
    ഇതിന്റെ ഉടമസ്ഥന്റെ പേര് അനു ബഷീർ എന്നാണ്
    ഈ വണ്ടി ഫുൾ ക്യാഷ് കൊടുത്ത് എടുത്ത ഒരു വണ്ടി ആണ് (first owner)
    അങ്കമാലി SRTO പരിധിയിൽ രജിസ്റ്റർ ചെയ്ത വണ്ടി ആണ് ഇത്
    ഇതിന്റെ കളർ (white pearl crystal ) ആണ്
    ഇത് ഒരു ഡീസൽ type വാഹനം ആണ്

    • @bad007ist
      @bad007ist ปีที่แล้ว

      Njan ee details vech Facebook thappi same vandi innova crysta kl 63 e 916 aaan number.enik thonane ith rentin kodukunna aaaal aaan enn.karanam orupaad vandi pullide profile ond.

  • @jayasree5326
    @jayasree5326 ปีที่แล้ว +48

    എന്റെ അതെ അവസ്ഥ 204രൂപ പറ്റിച്ചു 😡😡അത് നാലു പേര് കൂടി. പഴേ പറ്റിച്ചിട്ടു പോയവൻ കാലും കൈയും ഒടിഞ്ഞു കിടപ്പായി.. 😂😂

    • @shij8536
      @shij8536 ปีที่แล้ว +4

      തള്ളിയതാണെങ്കിലും കേൾക്കാൻ സുഖമുണ്ട് 👍🤣

    • @jayasree5326
      @jayasree5326 ปีที่แล้ว

      @@shij8536 തള്ളിയതല്ല സത്യം. പണിക്കു വന്ന പിള്ളേര് തന്ന പണി.

  • @MrPaulphilip
    @MrPaulphilip ปีที่แล้ว +2

    ചിലർ ഇങ്ങനെ ഉണ്ട് പിതൃക്കളെ പറയിക്കാൻ മാത്രം ഉണ്ടായ ജന്മങ്ങൾ...

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 ปีที่แล้ว +15

    Tnx മാതൃഭൂമി ......ഇത് പോലെയുള്ള ഒരു വാർത്ത കൊടുത്തതിന് ...കേൾക്കുന്നവർക്ക് ഒരു ചെറിയ തുകയായിരിക്കാം ....പക്ഷെ അദ്ദേഹത്തിന് അത് വലിയൊരു തുകയാണ് ..മാത്രമല്ല ഇന്നോവയിലൊക്കെ വന്നു ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാതെ പോയ അവരെ തുറന്നു കാണിക്കുകയും വേണം ...വണ്ടിയുടെ നമ്പർ പറഞ്ഞത് നന്നായി അവരുടെ നാട്ടുകാരും മറ്റുള്ളവരുമൊക്കെ അറിയട്ടെ ....

  • @shinojp9308
    @shinojp9308 ปีที่แล้ว +7

    പറ്റിച്ചു പോയവർ ഒരിക്കലും ഗുണം പിടിക്കില്ല 🙏🏻🙏🏻

  • @AbdulRazak-hu8rz
    @AbdulRazak-hu8rz ปีที่แล้ว +3

    ഇങ്ങിനെ ഒന്നും ചെയ്യല്ലേ ഞാൻ ഉൾപ്പെടെ ഉള്ള സുഹൃത്തുക്കളെ ആ പാവപെട്ട മനുഷ്യൻ പറയുന്നത് സത്യമാണ് ഇപ്പോൾ ചെയ്യുന്ന ഈ ബിസിനസ്സിൽ നിന്നും ഇതിൽ അപ്പുറം കിട്ടില്ല കേൾക്കുമ്പോൾ വളരെ വെഷമം തോനുന്നു ഇതൊക്കെ ചിലർക്ക് ഒരു ഹോബിയാണ് കഷ്ടം

  • @sukumaransuku7448
    @sukumaransuku7448 ปีที่แล้ว +1

    കഷ്ടം

  • @saleemsaleemburaak2494
    @saleemsaleemburaak2494 ปีที่แล้ว +5

    ഇത്‌ നിസാരമായി കാണരുത്. പൈസ എത്ര ചെറുതാണെങ്കിലും. ഇങ്ങിനെ യുള്ള തമ്മാടിത്തരം അനുവദിക്കരുത്. പിന്നീട് ഇതിലും വലിയ പറ്റിക്കൽ അവർ ചെയ്യും

  • @moosankutty9091
    @moosankutty9091 ปีที่แล้ว

    ചേട്ടന് ദൈവം സഹായിക്കും അവനിക്കുള്ള ശിക്ഷ ദൈവം കൊടുക്കും

  • @Creative-bb3vd
    @Creative-bb3vd ปีที่แล้ว +4

    ചെറിയ പൈസയാണെങ്കിലും ഇത് പോലുള്ള വാർത്തകൾ ജനങ്ങൾ അറിയണം ഇതൊക്കെ ശരിക്കും പോലീസ് കണ്ട് പിടിക്കണം ഇനി ആരും ഇങ്ങെ പറ്റിക്കപ്പെടാൻ പാടില്ല

  • @SanjuKSudhakaran
    @SanjuKSudhakaran ปีที่แล้ว +1

    1:14 ഈ ടൈമിൽ screenshot എടുത്തു അത് ഗൂഗിൾ payil കൊടുത്താൽ ഈ ചേട്ടന് പൈസ അയക്കാം.. ഈ ന്യൂസ്‌ കാണുന്ന നമ്മൾ ഒരു രൂപ വെച്ചു അയച്ചാൽ മതി. അതൊരു വലിയ പ്രായശ്ചിതം ആകും..

    • @thakku0001
      @thakku0001 ปีที่แล้ว +1

      അങ്ങനെ അടുത്ത ഒരു നല്ല മനുഷ്യനെയും കണ്ടു..
      എനിക്ക് പ്രചോദനമായതിന് നന്ദി bro 🙂🙌

    • @SanjuKSudhakaran
      @SanjuKSudhakaran ปีที่แล้ว

      @@thakku0001 നിങ്ങൾ ആണോ 300 രൂപ അയച്ചത്...??

    • @manojdmanoj522
      @manojdmanoj522 ปีที่แล้ว

      നിൻ്റെ പേര് ബിജു എന്നല്ലേ😢

    • @SanjuKSudhakaran
      @SanjuKSudhakaran ปีที่แล้ว

      @@manojdmanoj522 ഏത് ബിജു 🙄 ആക്ഷൻ ഹീറോ ബിജു??

    • @thakku0001
      @thakku0001 ปีที่แล้ว

      @@SanjuKSudhakaran
      ആർക്ക് ബ്രോയിനാണോ?
      അല്ല ഞാൻ അല്ല bro.🙂
      നിങ്ങൾ അയച്ച പൈസ തിരികെ അയച്ചുവോ?

  • @GoogleAccount-lo6wo
    @GoogleAccount-lo6wo ปีที่แล้ว

    0:19 പുകവലി വിമുക്ത സ്ഥാപനം എന്ന് എഴുതിവെച്ച അതേസമയത്തു അവിടെ നിന്നു തന്നെ സിഗരറ്റ് വാങ്ങി എന്നുപറയാൻ ആർജ്ജവം കാണിച്ച മാധ്യമപ്രവർത്തകൻ ഇരിക്കട്ടെ ഒരു ലൈക്

  • @rashidmahamood7445
    @rashidmahamood7445 ปีที่แล้ว +4

    നിങ്ങൾ ഈ ന്യൂസ്‌ കൊടുക്കാൻ കാണിച്ച മനസ്സിന് b സല്യൂട്ട് 😍

  • @basheermahamood7031
    @basheermahamood7031 ปีที่แล้ว +1

    കഴിക്കുന്നവർക്കു ചെറിയ പൈസ.. പക്ഷെ കച്ചോടം ചെയ്താൽ എല്ലാം ചിലവ് കഴിഞ്ഞു balance el നിന്ന് ഈ പൈസ പോയാൽ വല്യ നഷ്ടമാണ്...

  • @skyland0
    @skyland0 ปีที่แล้ว +36

    മോഷണം, തട്ടിപ്പ്, പറ്റിപ്പ് ഇതെല്ലാം നടത്തുന്നവർ 100% പിടിക്കപ്പെടും ഇന്നല്ലെങ്കിൽ നാളെ... 👌👌👌👌

  • @JeromklKizhakka
    @JeromklKizhakka ปีที่แล้ว +4

    സമൂഹത്തിൽ നാണം കെട്ടുപോയതിനാൽ സൂക്ഷിക്കുക തിരിച്ചടിയുണ്ടാകാം

  • @indian9178
    @indian9178 ปีที่แล้ว

    പറ്റിച്ചു പോയത് ചെറിയ തുകയോ, വലിയ തുകയോ എന്നതല്ല. എത്ര തന്നെയായാലും അദ്ദേഹത്തിന്റെ ദിവസ വരുമാനത്തിന്റെ അനുപാതത്തിൽ അയാൾക് അത് വലിയ തുകയാണ്.
    ഒരു ബേങ്ക് കൊള്ള ചെയ്തതിന്റെ പരിധിയിൽപ്പെടുത്തി തന്നെ കേസെടുത്ത് പ്രതികളെ പിടിച്ച് നഷ്ടപരിഹാരം ചെയ്യിക്കണം. വീണ്ടുമൊരു പറ്റിക്കൽ നടത്താതിരിക്കാൻ അവർക്കോ മറ്റുള്ളവർക്കോ ഒരു പാഠമാവണം.

  • @yousufpk9443
    @yousufpk9443 ปีที่แล้ว +520

    ഇന്നോവ കാറിൽ വന്ന വിഐപികൾ നാണമില്ലേ ഇതിലും ഭേദം..............

    • @raj-tf9gq
      @raj-tf9gq ปีที่แล้ว +6

      അനു ബഷീർ അങ്ങനെ കാണിക്കുന്നു

    • @ushakumaris7752
      @ushakumaris7752 ปีที่แล้ว +9

      ഇന്നോവയും ഇങ്ങനെ ഉളളതാണെങ്കിലോ ..

    • @__Aashiq__
      @__Aashiq__ ปีที่แล้ว +5

      ​@@amal9475Alla Biju TK aanu oner

    • @kks4395
      @kks4395 ปีที่แล้ว +1

      ​@@__Aashiq__അതെ

    • @SalamFaizy-uz8ni
      @SalamFaizy-uz8ni ปีที่แล้ว +7

      അതും അടിച്ചു മാറ്റിയതാകും

  • @navaneethvijay1315
    @navaneethvijay1315 ปีที่แล้ว +5

    290/- patticha avare kond 1000/- gpay cheyyikkanam.
    Enkile ee cheythathil avarkkoru padam aaku
    Allenki eth vendum engane thanne cheyyum

  • @jameelak8813
    @jameelak8813 ปีที่แล้ว +4

    290 പോയെങ്കിൽ എന്താ
    ജയേട്ടനും ചായക്കടയും
    നാടും
    മാതൃഭൂമി ന്യൂസും വൈറൽ ആയി😜
    (വരികൾ തമാശയായി കാണുക 🙏)
    എന്തായാലും ജയേട്ടന് എത്രയും പെട്ടന്ന് ആ ക്യാഷ് തിരിച്ചു കിട്ടട്ടെ
    ദൈവം❤ അനുഗ്രഹിക്കട്ടെ 🙏

    • @blackcats192
      @blackcats192 ปีที่แล้ว

      Satyam varthayil vannallo😂😂 ..

  • @Godbless9244
    @Godbless9244 ปีที่แล้ว +3

    News never be based on amount, it must be based on human ethics, a hats off to mathrubhumi 😊😊😊

  • @Qatarkerala
    @Qatarkerala ปีที่แล้ว +1

    Gulfilulla വർക് മനസിലാവും ഇങ്ങനെ അവിടുന്ന് സൂപ്പർമാർകെറ്റ് ചെറിയ ബക്കാല ഒരുപാട് പറ്റിക്കപെടുന്നുണ്ട്. എന്റെ. കയ്യിന്ന് ഒരു പട്ടി Lm loft blue ഒരു കുപ്പി വെള്ളം വാങ്ങി പൈസതരത്തെ വണ്ടി നമ്പർ ഓർമയില്ല land cruicer prado തെണ്ടി നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു ❤️

  • @jo-dk1gu
    @jo-dk1gu ปีที่แล้ว +36

    അവന്മാരെ പിടിച്ചാൽ നിരത്തി നിർത്തി വീഡിയോ ഇടനേ....😂

    • @sathyantk8996
      @sathyantk8996 ปีที่แล้ว +4

      അത് വേണം

    • @Endles.bliss.21
      @Endles.bliss.21 ปีที่แล้ว

      മതം നോക്കി വെച്ചോ 😂😂😂😂😂 വർഗ്ഗീയത ഉണ്ടാക്കാൻ

  • @libinanto8847
    @libinanto8847 ปีที่แล้ว

    ആ ചേട്ടന് അർഹതപ്പെട്ട ആ പൈസ കിട്ടട്ടെ ഇനി ഇപ്പോൾ ഇന്നോവ സുഹൃത്തുക്കൾ ആ പൈസ കൊടുത്താലും ഇതിലും വലിയ നാണക്കേട് ഇനി വരാനില്ല അവർക്ക്

  • @asipgdi299
    @asipgdi299 ปีที่แล้ว +4

    ഇന്നോവ തന്നെ കട്ടതായിരിക്കും. പിന്നെയെങ്ങനെ അവർ പൈസ തരും. നമ്പറിൽ എന്തിരിക്കുന്നു. നമ്പർ എപ്പോഴോ മാറി

  • @masas916
    @masas916 ปีที่แล้ว

    നമ്മൾ നിസ്സാരമായി കാണുന്ന തുക പലരുടെയും വലിയ അധ്വാനത്തിന്റെ വിലയാണ് അവർക്കത് വലിയ തുകയാണ് . കുറച്ച് നാൾ മുൻപ് ഞാൻ വഴിയിൽ നിൽകുമ്പോൾ ഒരു സ്ത്രീയും കുട്ടിയും എന്തോ തിരയുന്നത് കണ്ട്, എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു കുട്ടിയെ കടയിലായച്ചതാണ് അവന്റെ കയ്യിൽ നിന്നും അഞ്ചു രൂപ കളഞ്ഞ് പോയി എന്ന്. സത്യത്തിൽ അത് കേട്ടപ്പോൾ എന്തോ ആയിപ്പോയി. കാരണം അവർ തിരയുന്നത് കണ്ടപ്പോൾ ഞാൻ കരുതി ഗോൾഡൊ മൊബൈലോ അങ്ങനെ എന്തെങ്കിലുമാണ് നഷ്ടപ്പെട്ടത് എന്ന്. പക്ഷെ അവർ തിരഞ്ഞ്ഞ അഞ്ചു രൂപ അവർക്ക് ഗോൾഡിനെക്കാളും വിലപ്പെട്ടതാണ് എന്ന് പിന്നെ മനസ്സിലായി. ആവശ്യത്തിനും അനാവശ്യത്തിനും പണം ചിലവാക്കുന്നവർക്ക് 290 രൂപയുടെ വില മനസ്സിലാവില്ല.

  • @shahidashahi2610
    @shahidashahi2610 ปีที่แล้ว +9

    മാസം അമ്പതിനായിരം കിട്ടിയാൽ പോലും കടമില്ലാതെ മുന്നോട്ട് പോവാൻ കഴിയാത്ത കാലത്താണ് ദിവസവും 500രൂപ കൊണ്ട് ചായ കടയും നടത്തി കുടുംബം പോറ്റുന്നത്.... പാവം മനുഷ്യൻ

    • @nithin1007
      @nithin1007 ปีที่แล้ว

      സത്യമാണ് ബ്രോ..ശമ്പളം കിട്ടി കഴിഞ്ഞാൽ അഞ്ച് ദിവസം കൊണ്ട് തീരും

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn ปีที่แล้ว +1

      ഓരോരുത്തരുടെയും വരുമാനത്തിനനുസരിച്ച് സന്തോഷമായി ജീവിക്കട്ടെ. അമ്പതിനായിരമല്ല , അഞ്ച് ലക്ഷം കിട്ടിയാലും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പറ്റാത്തവരും കാണും. അതൊക്കെ ഓരോരുത്തരുടെയും രീതിക്കനുസരിച്ചാകും.

  • @myshasvlog9734
    @myshasvlog9734 ปีที่แล้ว

    നല്ല ചേട്ടൻ നിങ്ങൾക് ഇനി ഉയർച്ചയാവും അവമ്മാർ തിന്ന് വീർക്കട്ടെ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +3

    ചിലപ്പോൾ തിരിച്ചുകൊണ്ടു വന്നേക്കാം ഇരട്ടി തുകയായിട്ട് 😄😄

    • @viswanathks7356
      @viswanathks7356 ปีที่แล้ว +1

      Ene chance und😂 matruka akatte😂

  • @akhilbr3623
    @akhilbr3623 ปีที่แล้ว +1

    ഞാൻ വണ്ടി number വച്ചു നോക്കിയപ്പോൾ ആ വണ്ടി owner name anu basheer എന്ന് ആണ്.Registering authority angamali rto ആണ്.

  • @sujanpillai860
    @sujanpillai860 ปีที่แล้ว +261

    ജീവിതം പരമാവധി ആസ്വദിക്കുന്ന ന്യൂജനറേഷൻ ഗൂയ്സ് ആവും. നാളെയുടെ വാഗ്ദാനങ്ങളാണ്. ഭരണചക്രം തിരിക്കേണ്ടവർ 😅

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +9

      ഇത് ചെയ്തവർ നാളെ
      വലിയൊരു കവർച്ച സംഘം ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
      മലയാളി എന്ന നിലക്ക് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്ന പ്രവർത്തിയാണ് ഇവർ ചെയ്തത്

    • @kachabadham283
      @kachabadham283 ปีที่แล้ว +8

      ഭരണചക്രം ഇടത്തോട്ട് തിരിക്കുന്നവർ.

    • @manivk1681
      @manivk1681 ปีที่แล้ว +1

      പ്രബുദ്ധരല്ലേ; വിട്ടേക്കുക

    • @egg.007
      @egg.007 ปีที่แล้ว +2

      Avideyum new jen pillerkittu thangi

    • @jessygeorge8861
      @jessygeorge8861 ปีที่แล้ว +4

      G ഒരു കൂട്ടർ കഷ്ടപ്പെടാൻ,, മറ്റൊരു കൂട്ടർ സുഖിക്കാൻ, െകാ ള്ളാം

  • @nishanthkollayil5958
    @nishanthkollayil5958 ปีที่แล้ว +7

    Biju TK KL63E 0916 innova crysta

    • @harinedumpurathu564
      @harinedumpurathu564 ปีที่แล้ว

      മനപ്പൂർവം ചെയ്തതാണ് എങ്കിൽ തെറ്റ്.. അല്ല എങ്കിൽ തിരുത്തണം

    • @SunilGeorgeKoshy
      @SunilGeorgeKoshy ปีที่แล้ว +4

      മനഃപൂർവം അല്ലാതെ പിന്നെ 4 ആൾക്കും മറവിയോ. ചുട്ട അടി കൊടുത്താൽ നല്ല ഓർമ വരും.

  • @salisalie8793
    @salisalie8793 ปีที่แล้ว

    ഈ വാർത്ത കൊടുത്ത മാതൃഭൂമി ന്യൂസ്...
    ബിഗ് സല്യൂട്ട്

  • @-vishnu2948
    @-vishnu2948 ปีที่แล้ว +3

    Vandi number notwythond police easy aaytt pokkum

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว

    തുക നോക്കണ്ട 10രൂപ ആയ്കോട്ടെ 🤔ആ വാഹനം പോലീസ് സ്റ്റേഷൻ ൽ കൊണ്ട് വന്നു ഇട്ട്..2,3പെറ്റി ഇട്ടേച്ചു കൊടുക്കണം.. ചായ ക്കട.. യിലെ കാശ് ആദ്യം പോയി കൊടുത്തു വാ.. എന്ന് പറഞ്ഞു.. വിട്ട്..... പിന്നെ വാഹനം എടുക്കാൻ വരുമ്പോൾ.. Cake ന് പകരം 2,3പെറ്റി... പൂശി കൊടുക്കുക 👌👌👌👌👌

  • @abhilash9468
    @abhilash9468 ปีที่แล้ว +627

    കൈതോല പായയിൽ പണം കൊണ്ട് പോയവനെ സപ്പോർട്ട് ചെയ്യുന്ന ആളുകളാണ് ഇവിടെയുള്ളത്, ഈ പാവത്തിന് ആ 290രൂപ വലിയ നഷ്ട്ടം തന്നെയാണ്..

    • @qatar6550
      @qatar6550 ปีที่แล้ว +13

      ഇല്ല 15 ലക്ഷം കൊടുക്കുന്ന ആൾക്കാരാ

    • @sharafalimkm4628
      @sharafalimkm4628 ปีที่แล้ว +24

      കൊലയാളി മോഡിയെ പിഎം ആക്കിയ വർഗം ആയിരിക്കും 😄

    • @vinodmarath1679
      @vinodmarath1679 ปีที่แล้ว +22

      ചക്ക ന് പറയുമ്പോൾ വേറെ എന്തോ പറയുന്ന തന്നെ പോലെ യുള്ളവരാ ഇയാളെ പറ്റിച്ചു പോയത് മനസിലായില്ല? ???

    • @michlejackson2439
      @michlejackson2439 ปีที่แล้ว +22

      ​@@sharafalimkm4628മാനവരിൽ മനോഹരന്റെ അത്രയും വരില്ല മോദി... അതിനേക്കാള്‍ എത്രയോ നല്ലതാണ് മോദി 😂😂😂

    • @sdevan4686
      @sdevan4686 ปีที่แล้ว

      Onnu podai chanakam. Neeyellam virus aanu. 🎉🎉🎉

  • @cctvsecurity3589
    @cctvsecurity3589 ปีที่แล้ว +1

    Check cctv near by and catch those theives. അവരുടെ photos publish ചെയ്യുക, ഇനി ജീവിതത്തിൽ അവർ ഇങ്ങനെ ചെയ്യരുത്

  • @samvarghese7731
    @samvarghese7731 ปีที่แล้ว +16

    Thanks for sharing this, Mathrubhumi.

  • @akkkk4362
    @akkkk4362 ปีที่แล้ว

    ഇപ്പോൾ അവരെ പിടിക്കേണ്ട വളരെ ചെറിയ തുക അല്ലെ .... നാളെ അവർ കുറേ വലിയ മോഷണമോ അല്ലെങ്കിൽ ബലാത്സംഗം ഒക്കെ നടത്തി വരട്ടെ മുളയിലേ നുള്ളേണ്ട

  • @santhoshperayam1474
    @santhoshperayam1474 ปีที่แล้ว +4

    ആ പരിസരത്ത് CC ക്യാമറ ഇല്ലേ..?

    • @indianpower7597
      @indianpower7597 ปีที่แล้ว +1

      Yes.. This Thrissur - kunnamkulam Road hundreds of cctv... But police should work hard to find this car🙄

    • @ranjuk-iz5rt
      @ranjuk-iz5rt ปีที่แล้ว +2

      car number undu pinne endina cctv police nu 10 minute lu details kittum

  • @Sul123-k3u
    @Sul123-k3u ปีที่แล้ว +10

    Mathirbhoomi news nu അഭിനന്ദനങ്ങൾ 🥰

  • @al_hidaya1699
    @al_hidaya1699 ปีที่แล้ว

    ഇത്തരത്തിലുള്ള അനാസ്ഥയാണ് ഇങ്ങനെയുള്ള തെമ്മാടികൾ ഇനിയും ഇങ്ങനുള്ള തോന്നിവാസം കാണിക്കാൻ ധൈര്യം പകർന്നു കൊടുക്കുന്നത് അവൻറെ കൈ അല്ലേ പൊയിടുളൊ ജീവൻ പൊയിടടിലലൊ ജീവൻ പൊയാൽ നൊകാം എന്ന് പറയുപൊലേയാണ്

  • @Myreactions199
    @Myreactions199 ปีที่แล้ว +5

    വാങ്ങിയ സിഗരറ്റും tissue പേപ്പറും എങ്കിലും അവിടെ തിരിച്ചു വയ്ക്കാരുന്നു

  • @vipinm.b7139
    @vipinm.b7139 ปีที่แล้ว +1

    ഇത് കിട്ടിയോ എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ട്. അതിന്റെ വീഡിയോ കൂടി ചെയ്യണേ

  • @ilovemyindia9655
    @ilovemyindia9655 ปีที่แล้ว +5

    Very shame, God bless you brother ❤️

  • @Redmi-xv4xl
    @Redmi-xv4xl ปีที่แล้ว +1

    അദ്ദേഹത്തിന്റെ ഒരു ദിവസത്തെ കൂലിയിൽ നിന്നും, വിയർപ്പിന്റെ ഫലം അതാണ് അവർ മൂലം അദ്ദേഹത്തിന് നഷ്ടമായത്.
    ഹോ, കഷ്ടം... ഇതൊക്കെ എങ്ങിനെ തീർക്കും😢😢😢😢😢

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 ปีที่แล้ว +10

    മാതൃഭൂമി....❤❤

  • @tomythomas9261
    @tomythomas9261 ปีที่แล้ว

    Congratulations to Mathrubhumi news for highlighting this cheating episode and also for revealing vehicle registration number.

  • @azeezk8688
    @azeezk8688 ปีที่แล้ว +3

    Owner name search ..Biju

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 ปีที่แล้ว +2

    ചെറിയ വരുമാനം വലിയ വരുമാനം ആണെങ്കിലും പറ്റിക്കരുത് റിപ്പോർട്ടർ അവസാനം പറഞ്ഞത് തിരുത്തണം ഏത് വരുമാനം ആണെങ്കിലും ആരെയും പറ്റിക്കരുത്

  • @RanjiniRahul-vw4lo
    @RanjiniRahul-vw4lo ปีที่แล้ว +25

    അവരെ വെറുതെ വിട്ടാൽ നാളെ മറ്റുള്ളവരെ പറ്റി ക്കും 250 500ആയാലും വെറുതെ വിടരുത്

  • @anithaanitha5
    @anithaanitha5 ปีที่แล้ว

    അയ്യോ ചേട്ടാ അവരെ വെറുതെ വിടരുത് അങ്ങനെ വിട്ടാൽ പറ്റില്ല

  • @rian768
    @rian768 ปีที่แล้ว +3

    ചിലപ്പോൾ മറന്നതാകാം. ഓരോരുത്തരും മറ്റുള്ളവർ കൊടുത്തുകാണും എന്നും കരുതി കാണും.

    • @susanphilip6272
      @susanphilip6272 ปีที่แล้ว +2

      Can be !
      But they said they will go to next ATM counter and return ---2 of them were waiting
      Returned back ,collected the 2 waiting and drew away---
      Better police follow up !

  • @ZankitVeeEz
    @ZankitVeeEz ปีที่แล้ว

    1:54 എന്താ ചെറിയ തുകയ്ക്ക് പോലീസ് കേസെടുക്കില്ലേ. ഒരു തുകയും ചെറുതല്ല പ്രത്യേകിച്ച് ഒരു ചെറുകിട വ്യാപാരിക്ക്. ഇത് തുകയുടെ മാത്രം കാര്യമല്ല .തട്ടിപ്പിന്റെ കാര്യമാണ്. പറ്റിക്കാനുള്ള മനസ്സുമായി നടക്കുന്ന fraud കളെ പൊക്കേണ്ട കേസാണ്.
    ഇന്ന് പല TH-cam ചാനലുകളിലും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പറ്റിച്ച് കടന്ന് slow motion ൽ മാസ്സായി നടന്ന് പോകുന്ന videos കാണാറുണ്ട്. ഇതൊക്കെ കണ്ട് inspired ആയി നടക്കുന്ന വാണങ്ങളായിരിക്കും.
    മിക്കവാറും അവൻമാരുടെ innova യും എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതാവും

  • @footballanalysismalayalam7357
    @footballanalysismalayalam7357 ปีที่แล้ว +7

    Poor man.. Provide him justice

  • @saleemmp7097
    @saleemmp7097 ปีที่แล้ว

    ഇങ്ങനെയുള്ള കുറെ ടീമുകൾ ഉണ്ട്‌. ഭക്തിക്കും, മദ്യത്തിനും, ആഡംഭരത്തിനും നെറ്റ് കാശ്, ഭക്ഷണം ഒന്നുകിൽ മോഷ്ടിക്കും, അല്ലെങ്കിൽ ഇങ്ങനെ ആരെയെങ്കിലും പറ്റിക്കും.

  • @RasheedMaster-w1v
    @RasheedMaster-w1v ปีที่แล้ว +52

    നമ്മുടെ പോലീസ് അടിപൊളിയാണ് പൊക്കിയിരിക്കും തീർച്ച നല്ലൊരു ഫൈൻ പിടിച്ചെടുക്കണം. ഇത്തരം ചിന്തകളെ പ്രോൽസാഹിപ്പിക്കരുത്.

  • @rahmathak4081
    @rahmathak4081 ปีที่แล้ว +1

    Marannathaayirikkum kodukaan

  • @കാഫിർഹിന്ദു
    @കാഫിർഹിന്ദു ปีที่แล้ว +11

    കഷ്ടപ്പാടിന്റെ വേദന അറിയാത്ത വിയർപ്പിന്റെ അസുഖമുള്ളവരാണ് അവർ

  • @mathewsthiruvalla
    @mathewsthiruvalla ปีที่แล้ว

    മെയിൻ പോസ്റ്റിൽ ആ ഇന്നോവ യുടെ നമ്പർ ചേർക്കാമായിരുന്നു

  • @manivk1681
    @manivk1681 ปีที่แล้ว +42

    നമ്മൾ നമ്മുടെ ഭരണാധികാരികളായ മഹത്മാക്കളെ മാതൃകയാക്കി വേണം ജീവിക്കുവാൻ എന്ന് പഠിപ്പിച്ചിട്ട്! ഇത് കേരളമല്ലെ?

    • @netizen..
      @netizen.. ปีที่แล้ว

      ഒരു കണക്കിന് ശെരി തന്നെ അല്ലേ???

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Zudhakarnte mathruka akkan pattiya kollarunnu 6 kodikku veeduvekkamayirunnu

  • @seluvm9160
    @seluvm9160 ปีที่แล้ว

    എന്തൊരു ജന്മങ്ങൾ,,, ഇവനൊക്കെ സ്വന്തം,,, വേണ്ടാ പറയുന്നില്ല,,

  • @theoptimist475
    @theoptimist475 ปีที่แล้ว

    1:55 ചെറിയ തുക ആയതുകൊണ്ടല്ല, കേരള പോലീസ് എന്നാൽ ഹെൽമെറ്റ്‌ വേട്ടക് മാത്രം നിയമിക്കപെട്ടവർ ആണ്

  • @mansoorpandakkal3609
    @mansoorpandakkal3609 ปีที่แล้ว +82

    വിടരുത്
    അവൻ മാരെ ചെയ്യ്തത് ചെറ്റ തരം ആണ് അയാൾ പാവം ആണ് ആ വാക്കിൽ അറിയാം