'സൗഹൃദ സന്ദർശനം'... സാദിഖലി തങ്ങൾ - മാർ ജോസഫ് പാംപ്ലാനി കൂടിക്കാഴ്ച തലശ്ശേരിയിൽ നടന്നു | Kannur

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 65

  • @rojanantony8360
    @rojanantony8360 วันที่ผ่านมา +61

    ഇതാണ് എന്റെ കേരളം എല്ലാവരും ഒരുമിച്ച് പരസപരം സ്നേഹിച്ചു ഒത്തൊരുമയോടെ ജീവിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @manjuxavier6945
      @manjuxavier6945 วันที่ผ่านมา +4

      മുനമ്പം പ്രശ്നം തുടങ്ങിയപ്പൊ തോട്ട് ഭയങ്കര സ്നേഹം ആണ് 😂

    • @zanhaNoushad-pk5ew
      @zanhaNoushad-pk5ew วันที่ผ่านมา +1

      ❤❤❤

    • @VishalNair-h2u
      @VishalNair-h2u วันที่ผ่านมา

      Ee congress orikkalum oru secular party ayirunnilla ini avukayumilla.

    • @VishalNair-h2u
      @VishalNair-h2u วันที่ผ่านมา

      ​@@manjuxavier6945Athe athe. 😂

    • @salimkh2237
      @salimkh2237 วันที่ผ่านมา

      ​@@manjuxavier6945 തർക്കങ്ങൾ കോടതി വഴി പരിഹരിക്കാമല്ലോ? ബാബറി മസ്ജിദ് വിധി പോലും മുസ്ലിങ്ങൾ അംഗീകരിച്ചില്ലേ? ബ്രിട്ടീഷ്കാർ കോടിക്കണക്കിന് ഏക്കർ പതിച്ച് കൊടുത്തത് ആർക്കാണെന്ന് അന്വേഷിക്കുന്നത് നല്ലതാണ്.😂

  • @ShafiEk-j3w
    @ShafiEk-j3w วันที่ผ่านมา +24

    എന്തിന് അകന്ന് ജീവിക്കണം, സന്തോഷത്തോടെ, ഒരുമിച്ച് ജീവിക്കു ❤❤❤❤വിശപ്, ദുരന്തം, ആയുസ്, ദുഃഖം, സന്തോഷം, എല്ലാവർക്കും ഒന്ന് 🙏🏽🙏🏽🙏🏽

  • @minnarafan1597
    @minnarafan1597 วันที่ผ่านมา +19

    നല്ല കാര്യം ❤❤

  • @MUHAMMEDKUNHIKK
    @MUHAMMEDKUNHIKK วันที่ผ่านมา +29

    അൽഹംദുലില്ല. ഹിന്ദുവും മുസ്ലിമും ക്രസ്ത്യനും സമാധാനത്തോടെ സന്തോഷത്തോടെ ഐക്യത്തോടെ ജീവിക്കാൻ പറ്റട്ടെ. രാഷ്ട്രീയവും മതവിദ്വോഷവും ഒന്നിനും ഒരു പരിഹാരമല്ല. ജയ്ഹിന്ദ്.

    • @ThirdEye202
      @ThirdEye202 วันที่ผ่านมา +1

      കാഫിറിനെ കിട്ടിയില്ലേൽ ഞമ്മള് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ജുദ്ധം ചെയ്യും..😌😌😌 ചമാധാനമാണ് ഞമ്മന്റെ മുഖ്യ ഐറ്റം..😌😌😌

    • @nunimus3250
      @nunimus3250 วันที่ผ่านมา

      ​@@ThirdEye202 sountham pauranmarre thamill thallich Bharannam pidikka athaannn chankkiyude lakshyam

    • @ashrafabdulla.ponnani
      @ashrafabdulla.ponnani วันที่ผ่านมา

      എന്തിന് വേണ്ടി അവർ അതിന് മാത്രം വളർന്നിട്ടില്ല' തങ്ങൾ പോയത് നാണക്കേട് ആണ്

  • @fahad0091
    @fahad0091 วันที่ผ่านมา +22

    കെന്നടിയെ മാനസിക വിഭ്രാന്തി ഉണ്ടായി ഹോസ്പിറ്റലിൽ പ്രേവേശിച്ചു

  • @rafeeqpk2632
    @rafeeqpk2632 วันที่ผ่านมา +10

    ഒരു മുസ്ലിം ലീഖായി ജനിച്ചതിൽ അഭിമാനിക്കുന്നു 🤝

    • @ashrafabdulla.ponnani
      @ashrafabdulla.ponnani วันที่ผ่านมา

      അത്ര കാരുണ്യം കാണിക്കാതെ

  • @kaleelkaleel7874
    @kaleelkaleel7874 วันที่ผ่านมา +5

    സർകാർ നോക്കുകുത്തിയകുമ്പോൾ പരസ്പര വിഷ്വാസത്തോടെയുള്ള പരിഹാരം ഉജിതം,സാദിഖ് അലി തങ്ങൾക്ക് അഭിവാദ്യം❤

  • @OLYM12
    @OLYM12 วันที่ผ่านมา +4

    ❤❤❤, ഇത് കേരളത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്ര സൗഹൃദത്തോടെ ജീവിക്കുന്നു

  • @MashoodMachu-vf6pt
    @MashoodMachu-vf6pt วันที่ผ่านมา +8

    സന്തോഷം

  • @bijoypillai8696
    @bijoypillai8696 11 ชั่วโมงที่ผ่านมา +1

    ഷാഫിയാണ് താരം.

  • @abduljaleelmk3380
    @abduljaleelmk3380 วันที่ผ่านมา +2

    💚💚💚

  • @SalampkSalampk-i4v
    @SalampkSalampk-i4v วันที่ผ่านมา +4

    👍👍👍❤️

  • @abbasbheleml6620
    @abbasbheleml6620 วันที่ผ่านมา +4

    👍👍

  • @ThajudheenMp-t8s
    @ThajudheenMp-t8s วันที่ผ่านมา +4

    ❤❤❤

  • @UbaidRahmaan-u9v
    @UbaidRahmaan-u9v วันที่ผ่านมา +1

    👍👍👍👍❤❤❤❤❤❤❤❤

  • @JOBSVLOG-py2hh
    @JOBSVLOG-py2hh วันที่ผ่านมา +3

    കേരളം എന്നും ഒരുമിച്ചു നിൽക്കുക.. ഹിന്ദു ❣️മുസ്ലിം ❣️ക്രിസ്ത്യൻ ❣️..... കേരളം രാജ്യത്തിനു എന്നും മാതൃക ആയിരിക്കണം... സംഘപരിവാറിനെ മാറ്റിനിർത്തുക... എന്നും മുനമ്പം ജനങ്ങളോടൊപ്പം നിൽക്കുക.

  • @ashrafabdulla.ponnani
    @ashrafabdulla.ponnani วันที่ผ่านมา +1

    തങ്ങൾക്ക് നാണമില്ലെ എത്ര ആട്ടിയാലും ഉളുപ്പില്ലാതെ പോവും തങ്ങൾ

  • @Amidshok
    @Amidshok วันที่ผ่านมา +1

    ഈകാലഘട്ടത്തിന് ഏറ്റവും ആവശ്യം അച്ഛാ നിങ്ങളുടെ ആളുകളോട് പറയൂ കുറച്ച് വർഗ്ഗീയത ഒക്കെ കുറച്ച് സംസാരിക്കാനും എല്ലാവരെയും മനുശ്യന്മാരായി കാണാനും, നിങ്ങൾ ഏതെങ്കിലും തങ്ങൻമാരെയോ ഇസ്ലാമിക പണ്ഡിതൻമാരെയോ കണ്ടിട്ടുണ്ടോ ക്രിസ്ത്യാനികളെ കൊണ്ടോ ഹയിന്തവ സഹോദരങ്ങൾക്ക് എതിരായിട്ടോ പച്ച വർഗ്ഗീയത പറയുന്നത്.. നിങ്ങളും നിങ്ങളുടെ കൂട്ടായ്മയും നന്നായാൽ മതി... നാടും നാട്ടുകാരും അയിക്യപ്പെടും.... നിങ്ങളിൽ ചില വിഭാഗമുണ്ട് മുസ്ലിം സമുദായത്തിനെ വല്ലാതെ ആക്ഷേപിക്കുന്നവർ... എല്ലാവരെയും മാനിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കണം മത അദ്യക്ഷനായിട്ടുള്ള നിങ്ങളെ പോലുള്ളവർ നിങ്ങളിൽ വളർന്നു വരുന്ന തലമുറയെ എങ്കിലും നന്നാക്കി എടുക്കാൻ നോക്ക്

  • @abdulgafoorkp7813
    @abdulgafoorkp7813 วันที่ผ่านมา +1

    കാസക്കാർക്ക് വയറിളക്കം😂

  • @anzerkalloor3750
    @anzerkalloor3750 วันที่ผ่านมา

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 17 ชั่วโมงที่ผ่านมา

    ഫ്രീ കുറെ കേക്ക് തിന്നാൻ പറ്റും. സുകർ കൂടുമോ

  • @hamsasooppyparavankandiyil5492
    @hamsasooppyparavankandiyil5492 วันที่ผ่านมา +3

    കേക്ക് വാങ്ങിക്കഴിച്ച് അവിടുന്ന് തിരിച്ചുപോരുമ്പോൾ ഇടയ്ക്കിടക്ക് തിരിഞ്ഞു നോക്കണേ.. ജിഹാദി ജിഹാദി എന്ന് വിളിക്കുന്നുണ്ടോന്നറിയാനാ..!!

    • @k.p3033
      @k.p3033 วันที่ผ่านมา

      Lingoli Vannallo kutthi thiruppumayi..

    • @JabirKornadi-m7o
      @JabirKornadi-m7o วันที่ผ่านมา

      അതിന്. നിനക്ക്. എന്ത

  • @nusrathk8614
    @nusrathk8614 วันที่ผ่านมา +2

    1

  • @Thillai37
    @Thillai37 วันที่ผ่านมา +1

    Iniyum undavum..election aduthu😊

    • @BadBoy-wm6sp
      @BadBoy-wm6sp วันที่ผ่านมา

      നിനക്കൊക്കെ എപ്പോഴാ ബോധം വരിക 2026 അല്ല ഇത്, 2024 ആണ്

  • @muhamedfazel2656
    @muhamedfazel2656 วันที่ผ่านมา +1

    ഇത് കണ്ട് ചങ്കുപൊട്ടിച്ച് കരഞ്ഞു ചാകുന്ന സംഖ്യകൾക്ക് ഇൻഷുറൻസിന്റെ തുക ഫ്രീയായിട്ട് കൊടുക്കുന്നതാണ്..

  • @muhammedkuttymanu1752
    @muhammedkuttymanu1752 วันที่ผ่านมา

    Ethellam aare thrpthippeduthananavo ballathajathi

  • @user_zyzymvb
    @user_zyzymvb วันที่ผ่านมา +4

    അറക്കുന്നതിന് മുമ്പ് വെള്ളം കൊടുക്കുന്ന ചടങ്ങ്

    • @ahmedknp9727
      @ahmedknp9727 วันที่ผ่านมา +2

      മണിപ്പൂർ ഓർമ്മകൾ

  • @Thillai37
    @Thillai37 วันที่ผ่านมา +1

    Munambam okke theerpakkiyo ...pamlani pithave🤣

  • @travellove138
    @travellove138 17 ชั่วโมงที่ผ่านมา

    😂😂😂 ..halal qali

  • @muhammedhanif7825
    @muhammedhanif7825 วันที่ผ่านมา

    Cri & sanghikul eghine sahikkum. Nalla santheshum

  • @65229
    @65229 วันที่ผ่านมา +4

    തെരഞ്ഞെടുപ്പിന് ഇനിയും ഒന്നരവർഷം ഉണ്ടല്ലോ ഇപ്പോ എന്തിന് കൂടിക്കാഴ്ച

    • @jwdcreations
      @jwdcreations วันที่ผ่านมา +1

      അത് നിന്റെ കമ്മി പാർട്ടിയുടെ സ്വഭാവം അല്ലെ നീ പറഞ്ഞത്
      അത് ഇവിടെ ഇല്ല ___

  • @Thillai37
    @Thillai37 วันที่ผ่านมา

    🤣🤣🤣🤣

  • @jojijoseph2072
    @jojijoseph2072 วันที่ผ่านมา

    Don't play drama, before eating cake solve munabum.

  • @manjuxavier6945
    @manjuxavier6945 วันที่ผ่านมา +2

    പൊളിറ്റിക്കൽ ഇസ്‌ലാം നേതാവ് ചാപ്പി ഉണ്ടല്ലൊ 😂😅

    • @Sulthan-r2i
      @Sulthan-r2i วันที่ผ่านมา

      നമ്മൾ സങ്കി കൃസങ്കി തീവ്രവാദികൾ അസ്വസ്ഥരാണ് ഹേ 😂

    • @Siji1244
      @Siji1244 วันที่ผ่านมา +4

      ടീച്ചർ ippo എവിട്യ സ്കൂളിൽ ooke സ്ഥിരം ആയിട്ട് പോകു ഇല്ലേ 😂

    • @mohammedashraf4419
      @mohammedashraf4419 วันที่ผ่านมา

      ശാഫി ജയിച്ചത് വടകരയിൽ. അവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും കൊഞ്ഞനം കുത്തരുത്

    • @noufaltk9794
      @noufaltk9794 วันที่ผ่านมา +2

      Rss adima antham kammikal kk halilakum😂

  • @AbdulrashidAbdulrashid-l2w
    @AbdulrashidAbdulrashid-l2w วันที่ผ่านมา

    ഇവർ ഇറങ്ങും തിരെഞ്ഞെടുപ്പ് ആയില്ലേ 😂😂😂😂😂😂ഇവർ വരും 😂കേക്ക് തിന്നത് ഇനി ഹറാം ആകുമോ തങ്ങളെ

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 วันที่ผ่านมา

      സഹോദരാ എങ്ങിനെ കേക്ക് ഹറാമാക്കുന്നത്
      അല്ലാഹുവിൻ്റെയും റസൂലിൻ്റെ പാത വെടിഞ്ഞ യസീദിയൻ മതക്കാർക്ക് സാദിഖലി തങ്ങളുടെ പ്രവർത്തനങ്ങൾ ദഹിക്കില്ല

  • @voiceofstraight3261
    @voiceofstraight3261 วันที่ผ่านมา +2

    പാമ്പ്ലാനിക്ക് റബ്ബറിന് വില 300 ആക്കിയോ

  • @ThajudheenMp-t8s
    @ThajudheenMp-t8s วันที่ผ่านมา +3

    ❤❤❤

  • @shefinamusaf2417
    @shefinamusaf2417 วันที่ผ่านมา +1

    ❤❤❤

  • @SaiduMuhammed-k7w
    @SaiduMuhammed-k7w 13 ชั่วโมงที่ผ่านมา

    ❤❤❤