How to setup Audio Mixer Malayalam | Sound Mixer Malayalam | PA Mixer | ഓഡിയോ സൗണ്ട് മിക്സർ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2020
  • Audio Mixer Malayalam | How To Set Up Analogue Audio Mixer | Sound Mixer | PA Mixer. Audio mixer for beginners | Controls for Sound Mixing | How to use an audio mixer | Home karaoke setup with audio mixer | How to use a audio mixer for Karaoke | How to connect a complete karaoke system | How to set up a mixer in Malayalam | Guide to use Audio Mixer | PA Mixer
    സൗണ്ട് മിക്സർ സെറ്റിങ് നടത്തുന്നത് എങ്ങിനെ ... മിക്സറിലെ സ്വിച്ചുകൾ എന്തെല്ലാം , അവ എന്തിനു
    #ഇത്തിരിനേരംINOK
    #INOK
    #ഇത്തിരി
    #BPITHIRI
    ഇത്തിരി നേരം ഒത്തിരി കാര്യം
    Ithiri Neram Othiri Karyam -INOK - is a channel dedicated for our free time enjoyments like cooking, travel and arts. INOK will provide you with recipes , travelogues, dances, songs and many other items for your leisure.
    ഇത്തിരി നേരം ഒത്തിരി കാര്യം -INOK (ഇനോക്), നിങ്ങളുടെ ഒഴിവു വേളകള്‍ ആനന്ദകരം ആകാനായി ഞങ്ങള്‍ എത്തുന്നു, പാചക കുറിപ്പുകള്‍, യാത്ര വിവരങ്ങള്‍ , നൃത്തങ്ങള്‍ , പാട്ടുകള്‍ അങ്ങനെ നുറുങ്ങും നുറുങ്ങും കൊച്ചു കൂട്ടങ്ങളും ആയി ഇവിടെ ഒത്തു കൂടം.
    audio mixer,sound mixer,analouge mixer,audio mixer setting,guide to setup audio mixer,karaoke audio mixer,sound setting,controls of audio mixer,audio mixer Malayalam,Audio mixer for beginners,audio mixer for Karaoke,Analogue Audio Mixer,PA system setting,PA system,sound recording,audio recording,audio,mic,microphone,song,Audio Mixer Malayalam,soundcraft mixer malayalam,digital mixer tutorial malayalam,sound mixer operating malayalam,yamaha mixer malayalam,soundcraft mixer setting malayalam,audio mixer setup,audio mixer tutorial,audio mixer tutorial malayalam,audio mixer to mobile recording,Analog mixer explained ( Malayalam)മലയാളം,How to use an Audio Mixer,analog mixer,analog mixer setup,best analog mixer
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 201

  • @SudheerAmpli
    @SudheerAmpli 4 ปีที่แล้ว +10

    Very informative video. Explained the Basic function in a simple manner.. Thank you

  • @renjithkannan4459
    @renjithkannan4459 10 หลายเดือนก่อน

    അറിവുകൾ തന്നതിന് വളരെ നന്ദി...

  • @manojkayarat6396
    @manojkayarat6396 10 หลายเดือนก่อน +1

    Thank U Sooooo much for uploading such a useful video....👍👍👍

  • @mlmusictech7386
    @mlmusictech7386 ปีที่แล้ว

    Nannayittu cheythu

  • @kma684
    @kma684 ปีที่แล้ว

    താങ്ക്സ് 🙏

  • @shahabudeenhamza2356
    @shahabudeenhamza2356 ปีที่แล้ว

    സൂപ്പർ ക്ലാസ് ❤

  • @TheAzzeezu
    @TheAzzeezu 2 ปีที่แล้ว

    Thanks alot sir ❤

  • @haripadsudheesh7238
    @haripadsudheesh7238 4 ปีที่แล้ว +1

    Biju Chetta....Thank u so much for ur Valuable Information....

  • @Amaldev047
    @Amaldev047 ปีที่แล้ว

    Good information❤

  • @sajeevraghavan1149
    @sajeevraghavan1149 3 ปีที่แล้ว

    Very useful and informative tips and very helpful. Thanks.

  • @TravelDigest
    @TravelDigest 4 ปีที่แล้ว

    Tx for making this video.. atlast got to know some basic stuffs 🤘

  • @AJCREATION999
    @AJCREATION999 2 ปีที่แล้ว

    😍😍😍

  • @AgnalJoseThodupuzha
    @AgnalJoseThodupuzha 4 ปีที่แล้ว +1

    Thank you for this beautiful good information

  • @RanjithNadavayal
    @RanjithNadavayal 4 ปีที่แล้ว

    HOW BEAUTIFULLY YOU HAVE PRESENTED ALL THESE THINGS

  • @muneerbs7162
    @muneerbs7162 ปีที่แล้ว

    AeronzIndia amx8u നല്ലത് മിക്സർ ആണോ?

  • @abcygraceroy6335
    @abcygraceroy6335 4 หลายเดือนก่อน

    Thanks for giving this knowledge how control mixer❤

  • @akbarshaakbarsha712
    @akbarshaakbarsha712 ปีที่แล้ว +1

    Mixeril
    Soundcard
    set
    cheyyan
    pattumo
    Athinekurichu
    Oru
    video
    Cheyyumo

  • @RanjithNadavayal
    @RanjithNadavayal 4 ปีที่แล้ว

    HOW BEAUTIFULLY PRESENTED YOU KEEP IT UP

  • @pixelworld-LS
    @pixelworld-LS 3 ปีที่แล้ว

    sooper avatharanam

  • @sajiblackmedia2248
    @sajiblackmedia2248 2 ปีที่แล้ว

    ചേട്ടാ സ്റ്റുഡിയോമാസ്റ്റർ aqua 8mixer ഉപയോഗിക്കുന്ന വിധം ഒന്ന് പറഞ്ഞു തരാമോ

  • @queenofarbiansea5744
    @queenofarbiansea5744 4 ปีที่แล้ว +1

    Informative video and well presented

  • @michels2042
    @michels2042 2 หลายเดือนก่อน

    Pwolii ❤

  • @ahilvb792
    @ahilvb792 23 วันที่ผ่านมา

    Super

  • @ThopramkudyvLOgs
    @ThopramkudyvLOgs 4 ปีที่แล้ว

    Informative video...

  • @gd5464
    @gd5464 3 ปีที่แล้ว

    എന്റെ അടുത്ത് ഇങ്ങനത്തെ ഒരു മിക്സർ ഉണ്ട് , അത് കംപ്ലൈന്റ് ആണ് , അതായത് അതിൽ നിന്ന് output കിട്ടുമ്പോൾ ഒരു കൂക്കലും മറ്റു പ്രശ്നങ്ങളക്കെ ഉണ്ട് , അത് റിപ്പയർ ചെയ്യുന്ന വീഡിയോ ചെയ്യാമോ?

  • @suhailsuhail3662
    @suhailsuhail3662 2 ปีที่แล้ว

    sir ethan trable enn parayamo

  • @GADHATV
    @GADHATV 4 ปีที่แล้ว

    Nalla arivuuu

  • @Rijunkv
    @Rijunkv 3 ปีที่แล้ว

    Very informative

  • @ampilis2602
    @ampilis2602 4 ปีที่แล้ว

    Informative video
    ❤️❤️❤️

  • @NIKHILESHNADUVANNUR
    @NIKHILESHNADUVANNUR 4 ปีที่แล้ว

    Sharikum upakaradamaya video ...

  • @linuxexplainedmalayalam2074
    @linuxexplainedmalayalam2074 4 ปีที่แล้ว

    Good information.. 👍👍👌👌👌

  • @L-qy9gr
    @L-qy9gr 4 หลายเดือนก่อน +1

    Thanks bro

  • @EDUCOCHANNEL
    @EDUCOCHANNEL 4 ปีที่แล้ว

    Informative video

  • @TravelboxbySarathBabu
    @TravelboxbySarathBabu 4 ปีที่แล้ว

    Good Information ...,

  • @MajisCuisine
    @MajisCuisine 4 ปีที่แล้ว +1

    Good information 😁👍

  • @mjbeads1294
    @mjbeads1294 4 ปีที่แล้ว

    Informative👍👍

  • @thalithaskaria8133
    @thalithaskaria8133 4 ปีที่แล้ว

    Very informative one. Thanks for sharing this

  • @kma684
    @kma684 ปีที่แล้ว

    എന്റെ സൗണ്ട്കാർഡ് റോളണ്ട് 👍

  • @EditCooking
    @EditCooking 4 ปีที่แล้ว

    Good presentation.

  • @coolmanurag6545
    @coolmanurag6545 3 ปีที่แล้ว

    🙏thank you sir 🙏🙏

  • @crunchy224
    @crunchy224 4 ปีที่แล้ว

    Good information

  • @janybalashiva4772
    @janybalashiva4772 3 ปีที่แล้ว +1

    Thank You for helping for my sound engineering lab exam

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  3 ปีที่แล้ว +1

      Great to hear that sharing my knowledge helped someone in the examination.
      This motivates me to do more videos in the same field

  • @JMCreationsFashions
    @JMCreationsFashions 4 ปีที่แล้ว

    കൊള്ളാം

  • @travelwithdk7138
    @travelwithdk7138 4 ปีที่แล้ว

    Good inf....

  • @ALIALI-gv4xb
    @ALIALI-gv4xb 3 ปีที่แล้ว

    yamaha tf3 review ചെയ്യുമോ please

  • @BVsVLOG
    @BVsVLOG 4 ปีที่แล้ว +1

    Use full

  • @vinuvinuzz2626
    @vinuvinuzz2626 3 ปีที่แล้ว

    😍 agrahicha video

  • @PassionforHappinessbySree
    @PassionforHappinessbySree 4 ปีที่แล้ว

    Good video👍🙏❤️❤️❤️

  • @MuhammadAhsan-xo8hs
    @MuhammadAhsan-xo8hs ปีที่แล้ว

    👍

  • @binoyvarghese6877
    @binoyvarghese6877 ปีที่แล้ว

    Which audio interface or mixer is good for a biggner of a flute petformer. Can u give an advice please.

  • @jobijobin6527
    @jobijobin6527 2 ปีที่แล้ว

    Pro fx nteee price ethra akum

  • @thomasponnan
    @thomasponnan 2 ปีที่แล้ว

    👍👍

  • @lucythebiped659
    @lucythebiped659 4 ปีที่แล้ว +1

    Good info

  • @ajmalbk7300
    @ajmalbk7300 4 ปีที่แล้ว

    Wow poli

  • @cruzdaily229
    @cruzdaily229 ปีที่แล้ว +1

    Can you please explain how to connect stereo keyboard (like psr S970) to mixer.
    Mono and stereo

  • @Zehuzvlog
    @Zehuzvlog 4 ปีที่แล้ว

    Super bro

  • @easycookinglifestylebydhan9076
    @easycookinglifestylebydhan9076 4 ปีที่แล้ว

    Superb

  • @appu14pp
    @appu14pp 4 ปีที่แล้ว +1

    Great

  • @sarisachith9414
    @sarisachith9414 4 ปีที่แล้ว +1

    Good presentation

  • @praveenpnair2626
    @praveenpnair2626 4 ปีที่แล้ว

    Good one bro

  • @wonderkid1568
    @wonderkid1568 9 หลายเดือนก่อน

    👍👍👍

  • @giscellamaryann7667
    @giscellamaryann7667 ปีที่แล้ว

    working സമയത്ത് (studiomaster) പെട്ടെന്ന് Mic ,mute ആയി, എന്തായിരിക്കും കാരണം?

  • @acumendesignstudio9762
    @acumendesignstudio9762 4 ปีที่แล้ว

    Good 👍

  • @praveen5216630
    @praveen5216630 4 ปีที่แล้ว

    good one

  • @alainzkitchen2566
    @alainzkitchen2566 4 ปีที่แล้ว

    Nice❤❤

  • @kma684
    @kma684 ปีที่แล้ว

    ഞാൻnuendo ആണ്ഉപയോഗിക്കുന്നത് 👍

  • @sains_wedding_fim_makerz8048
    @sains_wedding_fim_makerz8048 3 ปีที่แล้ว

    recording studioyiku pattiya low budget mixer ethanennu parayumo

  • @easewithsanoop7082
    @easewithsanoop7082 4 ปีที่แล้ว

    Nice

  • @rajiraji5454
    @rajiraji5454 2 ปีที่แล้ว +22

    ചേട്ടാ ഇത് വളരെ വ്യക്തമായി മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ചേട്ടൻ ഇത് കണക്ട് ചെയ്തു ഇത് വർക്ക് ചെയ്യുന്ന രീതികൾ കാണിച്ചു കൊടുക്ക് അല്ലേ ചെയ്യേണ്ടത് ഇതിപ്പോൾ ഇങ്ങനെ പറഞ്ഞു പോയി കഴിഞ്ഞാൽ ഒന്നും മനസ്സിലാകാത്ത രീതിയിൽ ആണ് പോകുന്നത്

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  2 ปีที่แล้ว +1

      Noted 👍

    • @nandhusworld3850
      @nandhusworld3850 ปีที่แล้ว

      യെസ്

    • @akhilcm6440
      @akhilcm6440 11 หลายเดือนก่อน

      ബ്രോ low ഹൈ mid.. Equlise ബേസിക് അത്രയേ ഒള്ളു ഫോണിൽ ഉള്ള ഐറ്റം വെച്ച് കൃത്യമായി മനസിലാക്കാം..

  • @vinodchandran3021
    @vinodchandran3021 3 ปีที่แล้ว

    Good

  • @MahirJumpNRide
    @MahirJumpNRide 4 ปีที่แล้ว

    👌🏻

  • @akhilcm6440
    @akhilcm6440 ปีที่แล้ว +1

    12 വർഷം മുന്നെ പഠിച്ച ഞാൻ സർട്ടിഫിക്കറ്റ് എവിടെയോ പോയി. ഇപ്പോളും മൈക്ക് സെറ്റ് കാർ ലോക്കൽ pgms ഇരുന്ന് കൊളം ആകുന്നത് കാണുമ്പോ 😌😌

  • @shameemkallungal1091
    @shameemkallungal1091 11 หลายเดือนก่อน +1

    കൂടുതൽ വ്യക്തമായി സാറിന്റെ കയ്യിൽ നിന്നും പഠിക്കാൻ ആഗ്രഹിക്കുന്നു,,,... 🌹🌹🌹,

  • @kma684
    @kma684 ปีที่แล้ว

    ഇപ്പൊഞാൻ ചെയ്യുന്നത് cubase 10.5👍

  • @abidvlog66
    @abidvlog66 4 ปีที่แล้ว

    👍👍👍👍♥️♥️♥️

  • @prasadkarali948
    @prasadkarali948 2 ปีที่แล้ว +1

    Hi നമസ്കാരം 🙏sir വളരെ ഉപകാരം ഏറ്റവും ലളിത മായ രീതിയിൽ പറഞ്ഞു തന്നു,,,, ഈ മിക്സറിന് എത്ര രൂപ വരും അതും ക്കൂടി അറിയിച്ചാൽ നന്നായിരുന്നു, സാധാരണ കാരന് താങ്ങാവുന്ന പ്രൈസ് നു ലഭിക്കുമോ എന്നറിയാനായിരുന്നു
    Thankyou 🌹🌹❤❤🤝🤝🙏

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  2 ปีที่แล้ว +1

      നന്ദി 😍, audio mixer വില ഓൺലൈനിൽ നോക്കൂ , പിന്നെ mixer ഒക്കെ ഒരുപാടു കൊല്ലം ഉപയോഗിക്കാം , മേടിക്കുമ്പോൾ കുറച്ചു നല്ലതു തന്നെ മേടിക്കുന്നതാണ് ബുദ്ധി

  • @fayazfaisy5394
    @fayazfaisy5394 3 ปีที่แล้ว

    Aadhiyum kanicha PROFX Mixerintta prize onn parayamo

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  3 ปีที่แล้ว

      Athu അമേരിക്കയിൽ നിന്ന് പണ്ട് മേടിച്ചതാ . ആമസോണിൽ ഇതിന്റെ prize കിട്ടും

  • @rejith.r8370
    @rejith.r8370 2 ปีที่แล้ว

    Sir mike padupoll eganne control cheyum

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  2 ปีที่แล้ว

      മൈക്കിന്റെ ശബ്ദം കൂട്ടി വച്ച ശേഷം , മൈക്ക് വായിൽ നിന്നുള്ള ദൂരം കൂട്ടിയും കുറച്ചും ശബ്ദ നിലവാരം മ്യൂസിക്കിന് അനുസൃതം ആക്കാം

  • @journeytogetherbynaseebame8137
    @journeytogetherbynaseebame8137 4 ปีที่แล้ว

    Good video

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  4 ปีที่แล้ว

      Glad you enjoyed

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  3 ปีที่แล้ว

      @തീപ്പന്തം ജെയ്സൻ 48v phantom powerinu echo ആയി ബന്ധം ഇല്ല . അത് മൈക്ക് ന് power കൊടുക്കാൻ വേണ്ടി ആണ്
      Echo സാധാരണ ആയി fx എന്ന് പറഞ്ഞ കണ്ട്രോൾ സ്വിച്ചിൽ ആണ് . എന്റെ വിഡിയോയിൽ 4:00 മിനിറ്റ് 10:54 മിനിറ്റ് നോക്കുക ... 2 ടൈപ്പ് മിക്സറിന്റെ fx കാണിച്ചിട്ടുണ്ട് . ചില മിക്സിറിൽ fx ഉണ്ടാകണം എന്നില്ല

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  3 ปีที่แล้ว

      @തീപ്പന്തം ജെയ്സൻ fx ഇല്ല അതാണ് .

    • @babukuttannanan4957
      @babukuttannanan4957 ปีที่แล้ว

      പ്രിയ സുഹൃത്തേ വളരെ നന്നായിരുന്നു വീഡിയോ അതോടൊപ്പം ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു മിക്സറിനെക്കുറിച്ച് പറഞ്ഞതൊക്കെ വളരെ നന്നായിട്ടുണ്ട് സാധാരണക്കാരന് വളരെ നല്ല രീതിയിൽ മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ പ്രസന്റ് ചെയ്തിട്ടുണ്ട് ലൈറ്റ് ആൻഡ് സൗണ്ട് കാരനെ സഹായിക്കാൻ വേണ്ടി ഈ മിക്സർ ആംപ്ലിഫയറുമായി കണക്ട് ചെയ്ത് എങ്ങനെ ഒരു ചെറിയ പ്രോഗ്രാം ഓപ്പറേറ്റ് ചെയ്യും എന്ന് വളരെ വ്യക്തമായി ഒന്ന് പരിചയപ്പെടുത്തി കൊടുത്താൽ അവർ വളരെ ഉപകാരമായിരിക്കും പലപ്പോഴും ഈ മിക്സറുകൾ ഒന്നും ചെയ്യാതെ ലൈറ്റ് ആൻഡ് സൗണ്ട് കാരൻറെ മുന്നിൽ ഇരുന്നു ഉറങ്ങുന്നത് കണ്ടിട്ടുണ്ട്

  • @sajeevlalm.p6300
    @sajeevlalm.p6300 3 ปีที่แล้ว

    Informative.. But video cheyyumbol back ground noise kurakan sredhikuka. Fully noise disturbance from outside

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  3 ปีที่แล้ว

      Sorry for that.... athu direct camera sound aanu upayogiche... voice over cheythilla... thanks for your valuable feedback

  • @gd5464
    @gd5464 2 ปีที่แล้ว +1

    മിക്സറിന്റെ വർക്കിംഗ് ഒന്ന് പറഞ്ഞ് തരാമോ?

  • @SureshSuresh-ut2fl
    @SureshSuresh-ut2fl 8 หลายเดือนก่อน +1

    ഇത് എത്ര രൂപയുടെ mixer ആണ്

  • @edwinthomas4216
    @edwinthomas4216 2 ปีที่แล้ว +1

    Chetta churchill upayogikkan patiya mixer suggest cheyyavo pls

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  2 ปีที่แล้ว +1

      In church you may need many mikes, so buy a mixer with many inputs. Sound quality will be decided by speaker you use. Buy speakers that give clear vocal range. If you need bass for music, better to use separate sub woofer, which to be used only when needed

    • @edwinthomas4216
      @edwinthomas4216 2 ปีที่แล้ว

      @@INOKIthiriNeramOthiriKaryam Thank U

    • @stanlyvincent1473
      @stanlyvincent1473 2 ปีที่แล้ว

      Sir oru doubt ennike vocal code kuravanu base low aaakanam appoll enthe chyannam

    • @hvg366
      @hvg366 2 ปีที่แล้ว

      @@INOKIthiriNeramOthiriKaryam👍

    • @SILLUJAAN10
      @SILLUJAAN10 2 ปีที่แล้ว

      Si Impact eduto polikum

  • @jeenamariyam9302
    @jeenamariyam9302 4 ปีที่แล้ว

    Very useful

  • @rashidkh8742
    @rashidkh8742 ปีที่แล้ว

    Dynacord mixer display kittan undoo

  • @gireeshk1246
    @gireeshk1246 3 ปีที่แล้ว

    8chanal mixerprice please

  • @24k_lorem_yt
    @24k_lorem_yt ปีที่แล้ว

    2:53 ഈ ബട്ടണുകൾ ക്ക് പറയുന്ന പേര് എന്താണ്

  • @smrvlog4122
    @smrvlog4122 4 ปีที่แล้ว

    SMR VLOG

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 ปีที่แล้ว +1

    ഒന്ന് working ചെയ്ത് കാണിക്കാമോ?

  • @abdullatheef4755
    @abdullatheef4755 2 ปีที่แล้ว

    മിക്സറുകൾ ധാരാളം ഓൺലൈനിലുണ്ട്. പക്ഷേ പലതും ടൂബ്ലി ആണെന്നതറിഞ്ഞു. ഒർജിനലാണെന്ന് എങ്ങനെയാണ് മാനസ്സിലിക്കുക ?
    ഒന്ന് പറയാമോ?

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  2 ปีที่แล้ว

      tubli enthaanu ennu manasilayilla

    • @abdullatheef4755
      @abdullatheef4755 2 ปีที่แล้ว

      ലോക്കൽ സാധനം
      കമ്പനി സാധനമാണ് വേണ്ടത്

  • @sreejithkumar4066
    @sreejithkumar4066 2 ปีที่แล้ว

    ചേട്ടാ നമ്പർ ഒന്ന് തരാവോ

  • @bijil.b2797
    @bijil.b2797 3 ปีที่แล้ว +1

    Watt is p f l butten

  • @bipinrajbipinraj493
    @bipinrajbipinraj493 ปีที่แล้ว

    സാധാരണ കാരൻ താങ്ങില്ല വിലയിൽ maki mixer

  • @dilshadraj6383
    @dilshadraj6383 3 ปีที่แล้ว

    രണ്ടാം ഭാഗം വന്നില്ല...🙂pls

  • @najeebsufaina
    @najeebsufaina 8 หลายเดือนก่อน

    നമ്പർ തരുമോ

  • @bipinrajbipinraj493
    @bipinrajbipinraj493 ปีที่แล้ว +1

    ഇതൊക്കെ വാങ്ങി വെച്ച് പഠിക്കാൻ ആണേൽ ഈ മോഡൽ കുറഞ്ഞ വിലക് കിട്ടും വേറെ കമ്പനികൾ ഉണ്ട് ഈ വില കൂടിയ പ്രോഡക്റ്റ് വാങ്ങി പഠിക്കരുത് പൈസ പോക്കാണ് മെയിൻ ആയിട്ട് power സപ്ലെ പോകും അതിനു പ്രൊട്ടക്ഷൻ വെക്കണം ups

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  ปีที่แล้ว

      ഈ വീഡിയോയുടെ ടോപ്പിക്ക് ടെക്നിക്കൽ ആണ് അല്ലാതെ commercial അല്ല

  • @ALIALI-gv4xb
    @ALIALI-gv4xb 3 ปีที่แล้ว

    bro ഇതിന്റെ ബാക്കി video post ലചെയ്തിട്ടില്ലേ

  • @Anirudhan969
    @Anirudhan969 11 หลายเดือนก่อน

    ഇങ്ങനെ ടൈപ്പ് നേരത്തെ കാണിച്ച കേബിൾ അങ്ങനെ ഒക്കെ പറഞ്ഞാൽ ആർക്കാ അറിയാം

  • @prasith_p4114
    @prasith_p4114 ปีที่แล้ว +2

    ബെയ്‌സ് എന്നല്ലേ ഉച്ചാരണം 🙄

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  ปีที่แล้ว

      മലയാളികൾ ബാസ്സ് പറഞ്ഞു പറഞ്ഞു ബെയ്‌സ് ആക്കിയതാ, Audio ടെർമിനോളജി യിൽ ബാസ്സ് എന്ന വാക്ക് മാത്രമേ ഉള്ളു . ഗൂഗിൾ ചെയ്തു നോക്കൂ

    • @user-ec4kd6ze6r
      @user-ec4kd6ze6r ปีที่แล้ว

      ബെയ്‌സും ബാസ്സും വ്യത്യസ്ഥം അല്ലെ

    • @prasith_p4114
      @prasith_p4114 ปีที่แล้ว

      @@INOKIthiriNeramOthiriKaryam ബെയ്‌സ് എന്നാണ് ഇതിന്റെ ഉച്ചാരണം

  • @tonylukose9952094809
    @tonylukose9952094809 ปีที่แล้ว

    Speaker ano mixer ano better sound quality tharunnathu?