Sir, എൻ്റെ കൈവശം Yahnaha MG 16 xu എന്ന മിക്സർ ഉണ്ട്. USB (B to A Cable out) recording Port ഉള്ള ഇതിൽ 24 bit/192 KHz എന്ന റേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു Multi track recording സൗകര്യമുള്ള Mixer ആണോ? ഏതാണ്ട് 30 k വിലയുണ്ട്. ഞാൻ എൻ്റെ Laptop ഉപയോഗിച്ച് ചെറിയ രീതിയിൽ recording ചെയ്യാനാഗ്രഹിക്കുന്നു. record ചെയ്യണമെങ്കിൽ ഞാൻ സൗണ്ട് കാർഡ് വാങ്ങേണ്ടി വരുമോ?
Very nice presentation. ഞാൻ എൻ്റെ സംശയങ്ങൾ ചൊതിക്കാൻ ഒരു സൗണ്ട് engineer ne തപ്പി നടന്നു.ഇപ്പൊൾ കിട്ടി. voice നല്ല crispy aayi record ചെയ്യാൻ vocal processing ഇല് എന്തൊക്കെ steps ആണ് ചെയ്യേണ്ടത്? . ?? ഞാൻ ഫ്ല സ്റ്റുഡിയോ DAW ആണ് use ചെയ്യുന്നത്.
bro....zoom meetings il better audio engane create cheyyaaam ( especially while using instruments ).....ennu our video ethrem pettenn cheyyaaamo???.....urgent aanu...thankyou....
Unboxing cheytha bro pinnippazha pongunne..😁 Thanks a lot for the information..😊😍 Editing puthiya reethikal pareekshichath polichu👍.. It may help to bring new viewers..😎
, ആദ്യമായി താങ്കൾക്ക് ഒരു വലിയ നന്ദി രേഖപെടുത്തി കൊള്ളട്ടെ
Super super ...njaan ariyaan agrahicha kaariyamaanu paranju thannathu....super
ഒരു പാട് ഉപകാരമായി ഞാൻ കുറെ തപ്പിയിരുന്നു ഇപ്പോൾ സന്തോഷമായി🥰🥰👍👍🥰
good information Bro
താങ്ക്സ്..
Adipoli ayi paranju ❤❤❤
Aa so so so onnu kurachal nannakum 🙏
Thank you for all your efforts 🙏❤
Good ഇൻഫർമേഷൻ സുഹൃത്തേ 👍✌️
Sounf cardil ninnu mixerilek enganaya connect cheyya enna oru vdo cheyyumo
Good information,and excellent presentation.
More videos needed sir
ningal use chynna audio interface ethaa athinte price enghaneyaa
മിക്സറുകൾ ധാരാളം ഓൺലൈനിലുണ്ട്. പക്ഷേ പലതും ടൂബ്ലി ആണെന്നതറിഞ്ഞു. ഒർജിനലാണെന്ന് എങ്ങനെയാണ് മാനസ്സിലിക്കുക ?
ഒന്ന് പറയാമോ?
Bro dac / amp anthane how to choose better dac athil use cheyyunne chips athane better chip oru vedio cheyyamo?
Behinger nalla audio intrface aano
Ya.. Njn 2year aayi use cheyyunnu
@@abinmanuel5434 ur number pls
Sir,
എൻ്റെ കൈവശം Yahnaha MG 16 xu എന്ന മിക്സർ ഉണ്ട്. USB (B to A Cable out) recording Port ഉള്ള ഇതിൽ 24 bit/192 KHz എന്ന റേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു Multi track recording സൗകര്യമുള്ള Mixer ആണോ? ഏതാണ്ട് 30 k വിലയുണ്ട്. ഞാൻ എൻ്റെ Laptop ഉപയോഗിച്ച് ചെറിയ രീതിയിൽ recording ചെയ്യാനാഗ്രഹിക്കുന്നു. record ചെയ്യണമെങ്കിൽ ഞാൻ സൗണ്ട് കാർഡ് വാങ്ങേണ്ടി വരുമോ?
Usb, multitrack recording, graphic equaliser എന്നിവ ഉള്ള 8 നും 16 നും ഇടയിൽ ചാനൽ ഉള്ള ഏറ്റവും നല്ല mixer ഏതാണ്.
Good Informative
Very nice presentation. ഞാൻ എൻ്റെ സംശയങ്ങൾ ചൊതിക്കാൻ ഒരു സൗണ്ട് engineer ne തപ്പി നടന്നു.ഇപ്പൊൾ കിട്ടി. voice നല്ല crispy aayi record ചെയ്യാൻ vocal processing ഇല് എന്തൊക്കെ steps ആണ് ചെയ്യേണ്ടത്? . ?? ഞാൻ ഫ്ല സ്റ്റുഡിയോ DAW ആണ് use ചെയ്യുന്നത്.
Karoke പാടാൻ sound card വേണോ? Audio interface വേണോ??
Bro oru doubt und engana onn contact cheyan patunne?
നല്ല quality ഇൽ karoake പാടി record ചെയ്യാൻ ഓഡിയോ inerface ആണോ, മിക്സർ ആണോ നല്ലത് pls മറുപടി തരണം
Branded inter face mathiyakum
Monitor Canacashan kanikamo
How to connect focusrite 8i18 and ableton sw useage
Very nice and clear information
Thanks
Bro nammal vocal record cheyyumbol smple rate high idano
Interface use chaith live Video song record cheyanath engananaanu?
mixerinte output interface koduthude
bro....zoom meetings il better audio engane create cheyyaaam ( especially while using instruments ).....ennu our video ethrem pettenn cheyyaaamo???.....urgent aanu...thankyou....
ലാപ്ടോപ്പിലേക്ക് മിക്സർ നിന്നുള്ള ഔട്ട് എങ്ങനെ കൊടുക്കണം
Please reply
Plain ayi padi record cheyan audio interface ano nallath
Nice sharikkum helpful anu
Very useful video, thank u
behringer Xenyx302 usb Mixer kollamo
Machanee entha video iddathe
thanks
Unboxing cheytha bro pinnippazha pongunne..😁
Thanks a lot for the information..😊😍
Editing puthiya reethikal pareekshichath polichu👍.. It may help to bring new viewers..😎
Well explained ❤️😘❤️😘
Chettaa enik churchil. Live ayi padan vendi mixer ano nallathu audio interface ano nallathu plz suggested??
Mixer
@@maheenmaheen7178 thnks bro plz gud suggested for mixer
Can we connect Audio interface to mixer
Bhai number onnu tharumo
Audio interface M Audio Duo Nallathano? Rs. 6000/-
എനിക്കൊരു പബ്ലിക് പ്രോഗ്രാമുകൾ ചെയ്യാൻ
Can u plz check your WhatsApp
Numper
👍🏼
Whatsp number