How to record songs on mobile phone without mixer || No software No App and Mixer ||

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2024
  • how to record music on your phone || how to record songs like studio in mobile
    how to record music on your phone || best dj mixer app for android
    How to Record Karaoke on Android phone || No software No App and Mixer || Shaji Mathew
    How to record songs on mobile phone without mixer || No software No App and Mixer || Kerala
    song mixing app for android malayalam
    #soundmixer
    We can sing and record songs in good professional quality without the help of any mixer. For that we don't need to install an application from outside, we just need to turn on some options in the settings of our phone
    oppo mobile music recording setting
    Malayalam karaoke songs with lyrics
    Malayalam karaoke
    longest video on youtube
    music recording
    smule tamil songs
    smule malayalam songs
    starmaker sound settings, Malayalam
    Starmaker Settings for good voice
    Viral videos
    smule
    Starmaker
    sound mixer
    mobile
    samsung mobile
    vivo mobile
    mobile mobile
    mobile phone
    my mobile
    Karaoke
    Malayalam karaoke
    mobile phone recording
    #soundmixer
    #smartphone
    #mixerkaraoke

ความคิดเห็น • 237

  • @anaswarajithu3270
    @anaswarajithu3270 5 หลายเดือนก่อน +49

    ഈ വീഡിയോയുടെ താഴെ വന്നു കുരയ്ക്കുന്ന വിവരദോഷികൾ സ്വന്തം ഫോണിൽ ആദ്യമേ പോയി ടെസ്റ്റ് ചെയ്തു നോക്കുകയാണ് വേണ്ടത്,
    ഈയൊരു സൗണ്ട് ടെക്നോളജി ഉപയോഗിച്ച് കേരളത്തിലെ എല്ലാ പാട്ടുകാരും സ്മ്യൂളിൽ പാട്ടുപാടി റെക്കോർഡ് ചെയ്യുന്നത്, അത് അറിയത്തില്ല ത്താ വിവരദോഷി കൾ ആണ് ഈ വീഡിയോയ്ക്ക് താഴെ വിവരക്കേട് വിളമ്പുന്നത്, അത് അറിയില്ലെങ്കിൽ പാട്ടുപാടുന്നവരാട് ചോദിച്ചു നോക്കുക. ഈ വീഡിയോ തികച്ചും സത്യസന്ധമായിരുന്നു, ഷാജി മാത്യു വിന് അഭിനന്ദനങ്ങൾ.👍👍👍👍👍👏👏👏👏♥️♥️♥️♥️

    • @Jaleel_Cochin
      @Jaleel_Cochin 5 หลายเดือนก่อน +2

      in a fact he has no idea about recording quality, there is some options in smule and starmaker apps, so no need phone equalizer setting...the sampled recorded audio also high echo , voice is not clear....

    • @sudheeshsiva792
      @sudheeshsiva792 5 หลายเดือนก่อน +2

      ഹൌ കട്ട കലിപ്പിലാണല്ലോ

    • @surendransurendrankt6765
      @surendransurendrankt6765 4 หลายเดือนก่อน +1

      റെക്കോർഡിങ്ങിനെ പറ്റി ഒരു വിവരവുമില്ല

    • @joysilva661
      @joysilva661 3 หลายเดือนก่อน +1

      Very bad narration 😂

    • @joysilva661
      @joysilva661 3 หลายเดือนก่อน +1

      നന്നായി പഠിച്ചു അവതരിപ്പിക് മിസ്റ്റർ

  • @beshybenny8602
    @beshybenny8602 3 หลายเดือนก่อน +1

    Very useful exercise . Thank you sir 🙏

  • @KJSinu
    @KJSinu 5 หลายเดือนก่อน +11

    ചേട്ടാ എല്ലാ ഫോണിലും ഇത് ഇല്ല ഏതോ ഒരു കമ്പനി ഫോണിൽ മാത്രമാണ് ഉള്ളത് , പിന്നെ സ്മ്യൂളിൽ പാടാൻ ആണെങ്കിൽ എന്തിനാ വേറെ EQ, അതിൽ തന്നെ ഇതിലും നല്ല effects ഉണ്ടല്ലോ, പിന്നെ അതും പോരാ എങ്കിൽ പ്ലേ സ്റ്റോറിൽ Dolby on എന്നൊരു ആപ്പ് ഉണ്ട് പരീക്ഷിച്ച് നോക്കു, 👍

    • @nawshadnawshad9324
      @nawshadnawshad9324 4 หลายเดือนก่อน

      Dolbi on ഉപയോഗിച്ച് സ്മുളിൽ പാടാൻ പറ്റില്ല

  • @aneeshkumar4101
    @aneeshkumar4101 5 หลายเดือนก่อน +2

    Thangale daivam anugrahikkatte njan pattu paadunna aalaanu... Effect nu vendi kure cash kalanju v8 sound system vaangichi pratheekshichapoleyulla effect onnum ella... Phonil thanneyulla mixer epozhanu ariyunnathu orupaadu nandiyum snehavum🙏🙏🙏❤...snehavum... Njan onnu try cheythu nokkatte... God bless you... Ee arivu ellavarkum usefull aakatte.... 👍✨🙏❤

  • @navas.tnavas.t669
    @navas.tnavas.t669 3 หลายเดือนก่อน

    Thank you ❤🤞

  • @maryannfirststart8291
    @maryannfirststart8291 3 หลายเดือนก่อน +1

    Appreciate your effoets.. good one.

  • @rajapavithran7401
    @rajapavithran7401 5 หลายเดือนก่อน +7

    ഒട്ടും തയ്യാറെടുപ്പില്ലാതെയും വിഷയം നന്നായി പഠിക്കാതെയുമാണു ചെയ്തിരിക്കുന്നത്.
    repeatation ഒഴിവാക്കാൻ കഴിയാത്തവർ അവസാനം edit ചെയ്തുവേണം ജനത്തിനു നൽകാൻ..

  • @maismail3981i
    @maismail3981i 4 หลายเดือนก่อน +1

    Ok endayalum ariyunath nallathanu thanks

  • @NAZER3peedika
    @NAZER3peedika 6 หลายเดือนก่อน +13

    സാറേ അൽപ്പം എക്കോ ശബ്ദം ഉണ്ടായി എന്നതൊഴിച്ചാൽ മറ്റെന്തു ഗുണമാണ് ഇതുകൊണ്ട് കിട്ടിയത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം.

    • @Jaleel_Cochin
      @Jaleel_Cochin 5 หลายเดือนก่อน +3

      yes , you are correct ,,,,only echo effect no voice clarity....singers voice clarity is important,,,he needs more viewers thats only.....

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 5 หลายเดือนก่อน +5

    😮 phone ലെ ഈ Setting ൻ്റെ ഒന്നും സഹായമില്ലാതെ Smule' /Star maker ഇവയിൽ പാടാവുന്നതാണ് Effect കളൊക്കെ ഇത്തരം App ൽ തന്നെ യുണ്ട് .MiXER എന്താണെന്ന് അത്രധാരണയില്ലാന്നു തോന്നുന്നു

  • @ravindrankt8571
    @ravindrankt8571 3 หลายเดือนก่อน +3

    ' ഒരു പകാരം ചെയ്തപ്പോൾ കല്ലെറിയാൻ എത്രയെണ്ണം - നിങ്ങടെ ഇലയിലോട്ട് പായസം വെളമ്പിയാൽ വെളമ്പിയ രീതി ശെരിയായില്ല എന്ന് പറഞ്ഞ് കഴിക്കാതിരിക്കുമൊ- പാട്ടിനെപറ്റി അറിയാവുന്ന ആളാണ് ഞാനും - സ്റ്റാർ മേക്കറിൽ കേറിനോക്കുക -

  • @johnsajis2301
    @johnsajis2301 3 หลายเดือนก่อน +1

    Thanks bro 👍

  • @ഷാജിമാത്യു
    @ഷാജിമാത്യു  5 หลายเดือนก่อน +28

    അഭിപ്രായങ്ങൾ പറഞ്ഞവർക്കും എന്നെ വിമർശിച്ച് വർക്കും നന്ദി അറിയിച്ചുകൊള്ളുന്നു 👍👍😊❤️

    • @muhammedmusthafa9899
      @muhammedmusthafa9899 5 หลายเดือนก่อน +1

      താങ്കൾ വീഡിയോയിൽ പറയുന്നുണ്ടല്ലോ. നിങ്ങളുടെ ഫോണിൽ ഈ ആപ്ളിക്കേഷൻ ഉണ്ടോ എന്നു നോക്കാൻ ഉള്ളവർ ചെയ്താൽ മതിയല്ലോ.

  • @mohammedzageer
    @mohammedzageer 5 หลายเดือนก่อน +6

    പിടിച്ചു നിൽക്കണമെങ്കിൽ വാചകമടി കുറച്ച് കാര്യമാത്രപ്രസക്തമാകണം❤

  • @balakrishnank.m8028
    @balakrishnank.m8028 5 หลายเดือนก่อน +8

    ഏത് ഫോണാണെന്നു പോലും ചേട്ടൻ പറയുന്നില്ല.Recording studio ചേട്ടൻ ഉദ്ദേശിക്കുന്ന സംഭവം അല്ല.

  • @Angelannamathew
    @Angelannamathew 3 หลายเดือนก่อน +1

    Good idea

  • @shihabudheenkottakkal2366
    @shihabudheenkottakkal2366 5 หลายเดือนก่อน

    internetil ninnum adhe sound quality yil nammude phoninde internal storagilekko sd cardilokko u tubil nammal paatt video kanumbol thanne adhinoppam adhe sound qualitty yil record cheyyan sadhikkunna edhenkilu aappukal undo...? please reply me... reply🙏

  • @AbhishekamMedia
    @AbhishekamMedia 3 หลายเดือนก่อน +1

    Great support to normal people who are not expert in mubile world

  • @Stalin706
    @Stalin706 6 หลายเดือนก่อน +1

    Very valuable knowledge👏👏👏👏❤❤❤❤🎉🎉

  • @arjadigitalsoundjosh4670
    @arjadigitalsoundjosh4670 6 หลายเดือนก่อน +13

    ഇതാണോ Studio ക്വാളിറ്റി Recording താങ്കൾ Studio യിൽ പാടിയിട്ടില്ല ഇത് വരെ ഇങ്ങനെ ഒന്നുമല്ല Studio യിൽ Record ചെയ്യുന്നത് കുറച്ച് റിവർബും Echo യും വന്നാൽ Studio ആയോ ചിരിപ്പിക്കല്ലെ😂😂😂😂😂😂😂😂😂😂😂😂

  • @abbymonjohn6272
    @abbymonjohn6272 5 หลายเดือนก่อน

    👍👍👍👍👍👍👍👍👍

  • @khadeejakhadeeja8141
    @khadeejakhadeeja8141 2 หลายเดือนก่อน

    അടിപൊളി

  • @anwarozr82
    @anwarozr82 5 หลายเดือนก่อน +6

    ഇതെന്താ ഡബ് ചെയ്ത video ആണോ? Lips മൂവ്മെന്റ് ചേരുന്നില്ലല്ലോ 🤔

  • @babusariga2235
    @babusariga2235 4 หลายเดือนก่อน +3

    😢 ആവർത്തന വിരസത
    full കേൾക്കാൻ തോന്നുന്നില്ല
    നല്ല രീതിയിൽ തയ്യാറെടുപ്പോടെ റെക്കോർഡ് സ് ചെയ്യുക Sir.

  • @ganeshant7037
    @ganeshant7037 5 หลายเดือนก่อน +2

    നല്ല ബാസ്സും, എക്കോ യുമുള്ള സെറ്റ് പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത് '

  • @user-qp5vg9hx1e
    @user-qp5vg9hx1e 4 หลายเดือนก่อน +1

    Samsung phoni l engine onnu paranu tharumo please

  • @thampankklm
    @thampankklm 6 หลายเดือนก่อน +7

    ആദ്യം പാടിയ പാട്ട് തന്നെ മിക്സറിൽ പാടണമായിരുന്നു.Ok

  • @sajanbk5551
    @sajanbk5551 6 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞാൻ ഒരു വെള്ള പേപ്പറിൽ എഴുതിയശേഷം എന്റെ ഫോണിൽ ചെയ്തു നോക്കട്ടെ . പിന്നെ ഫോണിലും ആപ്ലിഫായറിലും കരോക്കെയോഡോപ്പമോ ഇല്ലാതെയോ ഗാനം ആലപിയ്ക്കുമ്പോൾ ഉപയോഗിയ്ക്കുന്ന ജാക്ക് നെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @asoksajan3633
    @asoksajan3633 หลายเดือนก่อน +1

    ചേട്ടാ വീഡിയോ ഇഷ്ട്ടപെട്ടു ശബ്ക്രൈബ് ചെയ്തുട്ടോ 👍🏻

  • @abdullatheefp2174
    @abdullatheefp2174 5 หลายเดือนก่อน

    🌹🌹♥️♥️

  • @salvinkariyattil8723
    @salvinkariyattil8723 3 หลายเดือนก่อน +2

    My phone Vivo Y15.
    ഈ വക ഒരു സംഭവവും ഇതിൽ കാണുന്നില്ല. എല്ല ഫോണുകൾടെയും setting സിൽ കോമൺ ആയ ഇത്തരം function ഉണ്ടെങ്കിലേ ഇങ്ങനെ ഒരു വീഡിയോ കൊണ്ട് എന്തെങ്കിലും ഒരു പ്രയോജനം ഉള്ളു.
    Anyway Thanks 🙏

  • @sureshtgopinathan
    @sureshtgopinathan 5 หลายเดือนก่อน +10

    ആദ്യത്തെ 3 minute പറഞ്ഞത് തന്നെ പറയുന്നു....കഷ്ടം.

  • @RetheeshXavier
    @RetheeshXavier 3 หลายเดือนก่อน +3

    Bro ഏതു ഫോണിൽ ആണ് ഈ സെറ്റിങ് കണ്ടത് എന്ന് പറയാമോ...? എന്റെ redmi ഫോണിൽ ആ സെറ്റിംഗ്സ് ഇല്ല... 🙏

    • @Mgm_Audios
      @Mgm_Audios 26 วันที่ผ่านมา

      Realme ഫോണിൽ ഈ option ഉണ്ട്. പക്ഷെ ഇതിൽ പറയുന്ന മോണിറ്ററിങ് സെറ്റിംഗ്സിൽ എഫക്ട് വർക്ക്‌ ആകില്ല. സ്മൂളിൽ ഈ എഫക്ട് എല്ലാം ok ആണ്.

  • @sha4vlogs12443
    @sha4vlogs12443 4 หลายเดือนก่อน

    ഞാനും നോക്കട്ടെ

  • @Jaleel_Cochin
    @Jaleel_Cochin 5 หลายเดือนก่อน +2

    studio quality is different, we cannot record any song with studio quality in any mobile app.....

  • @user-vf3rj5ym7n
    @user-vf3rj5ym7n 4 หลายเดือนก่อน

    കുടു

  • @babysarada4358
    @babysarada4358 2 หลายเดือนก่อน

    🙏👍

  • @HaneefMohammed-hk4um
    @HaneefMohammed-hk4um 3 หลายเดือนก่อน

    Endan mixer

  • @sadgamaya2168
    @sadgamaya2168 5 หลายเดือนก่อน +12

    എൻ്റെ പൊന്നു ചേട്ടാ മിക്സർ എന്താണെന്നെങ്കിലും ആദ്യമൊന്നു പഠിക്കൂ.. എന്നിട്ടാവാം ബാക്കിയുള്ളത് ..

  • @digi-teckitsolutions53
    @digi-teckitsolutions53 6 หลายเดือนก่อน +19

    ഈ വീഡിയോ യുടെ കോൺസെപ്റ് വളരെ തെറ്റാണ്...... നമുക്ക് വെറുതെ ഒന്ന് സ്വന്തമായി പാടാൻ ഇത് കൊണ്ട് കഴിഞ്ഞേക്കാം.... പക്ഷെ അതും ഓഡിയോ സ്റ്റുഡിയോ റെക്കോർഡിങ് ഉം ആയി താരതമ്യം ചെയ്തത്.... ഉറുമ്പ് ആനപ്പിണ്ടം ഇടും എന്ന് പറയും പോലെ ആയി എന്ന് മാത്രം.....ഈ ഓഡിയോ മിക്സിങ് എന്നാൽ എന്താണ് 🤔...... ഓഡിയോ സ്റ്റുഡിയോ യിൽ പോയി നിന്ന് പാടിയാൽ എങ്ങനെ ഇരിക്കും 🤔....സ്റ്റുഡിയോയിൽ എന്താണ് ചെയ്യുന്നത് എന്നൊക്കെ പോയി ഒന്ന് പഠിക്കാൻ പറയുന്നില്ല..... കണ്ടിട്ട് വീഡിയോ ചെയ്താൽ നന്നായിരുന്നു 🙏

    • @madhumavelikara7903
      @madhumavelikara7903 3 หลายเดือนก่อน +1

      പോടാ ഊളേ

    • @MALABARTECTRAVELVLOGS
      @MALABARTECTRAVELVLOGS 3 หลายเดือนก่อน +1

      അളിയ ഇത് യേശുദാസിന് വേണ്ടി ഉള്ളതല്ല😂😂😂 സാധാരണക്കാർക്ക് വേണ്ടി അല്ലേ…

  • @koyakuttyk5840
    @koyakuttyk5840 5 หลายเดือนก่อน +2

    5:03 setting

  • @vinodbabu9423
    @vinodbabu9423 หลายเดือนก่อน +1

    ചേട്ടൻ പറഞ്ഞത് ശരിയായിരിക്കും പക്ഷെ എല്ലാ കമ്പനി ഫോണിലും സെറ്റിംഗ്സ് മാറ്റമുണ്ടാകാം, എനിക്കും vivoT1 ൽ കിട്ടുന്നില്ല അത്രതന്നെ 😂😂

  • @santhoshmichael9722
    @santhoshmichael9722 5 หลายเดือนก่อน +2

    Studio quality?🤔

  • @thomaskcherattukal1618
    @thomaskcherattukal1618 5 หลายเดือนก่อน

    ❤perfecto.🎉🎉🎉🎉🎉excellant information

  • @svdwelaksvd7623
    @svdwelaksvd7623 5 หลายเดือนก่อน

    Very good information

  • @user-nb1ju4ln4p
    @user-nb1ju4ln4p 5 หลายเดือนก่อน +1

    Smule തീർന്നു out of ഫാഷൻ.. Eduth kalayu

  • @binubinu5633
    @binubinu5633 5 หลายเดือนก่อน +7

    Chetta അറിവില്ലായ്മ ഒരു അലങ്കരം ആയി എടുക്കല്ലേ.. God bleas you!

  • @koyakuttyk5840
    @koyakuttyk5840 5 หลายเดือนก่อน +7

    8:40 echo ശബ്ദം ഓവറാണ്

  • @sugutans5434
    @sugutans5434 3 หลายเดือนก่อน

    Ente veettil eco aplifare undu athilooe karake song padi record cheyyam.Ennal mobilephonile recording quality il ninnu valare kuavanu .soundcard V8 enna irangiyittundu athu fully fake anu.vangaruthu.puthiya onnu ente kaivashamundu.oru prayojanavumilla.

  • @ambli9059
    @ambli9059 3 หลายเดือนก่อน +2

    പറഞ്ഞതുതന്നെ പറഞ്ഞോണ്ടിരിക്കരുത്. എല്ലാവർക്കും ക്ഷമ ഒരുപോലെ ആയിരിക്കില്ല. സമയം കുറച്ച് കാര്യങ്ങൾ അവതരിപ്പിക്കുക

  • @unnikrishnanan8144
    @unnikrishnanan8144 10 ชั่วโมงที่ผ่านมา

    😮😮😮

  • @user-tk8yo4hc7i
    @user-tk8yo4hc7i 5 หลายเดือนก่อน

    Mixerthanennuparanjo

  • @sherif4229
    @sherif4229 5 หลายเดือนก่อน +1

    സ്റ്റുഡിയോയില്‍ audio interface ഉം digital audio workstation വഴിയാണ് recording ചെയുന്നത്..

    • @JBElectroMedia
      @JBElectroMedia 5 หลายเดือนก่อน +2

      എന്തെങ്കിലും കുന്തം അറിയായിരുന്നിട്ടു വേണ്ടേ ? പാട്ട് കാരനാണെന്ന് പറഞ്ഞിട്ട് പുള്ളി പാടിയ പാട്ട് കേട്ടിട്ട് എന്തു തോന്നുന്നുന്നു. കളിയാക്കുന്നത് ശരിയല്ലാത്തതിനാൽ ഒന്നും പറയുന്നില്ല. ഒരു സുഹൃത്തായ ചെറിയ ഒരു മ്യൂസിക്ക് ഡയക്ടറുടെ കൂടെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഇരുന്ന് റെക്കോർഡിംഗ് സംവിധാനങ്ങൾ പരിചയപ്പെടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.

    • @Jaleel_Cochin
      @Jaleel_Cochin 5 หลายเดือนก่อน +1

      iddeham singer aanennu parayunnu, pakshe paadiya paattukal okke pitch problems aanu, pinne veruthe paadiyathu kondu onnum parayunnilla..@@JBElectroMedia

  • @manojpalankara
    @manojpalankara 4 หลายเดือนก่อน

    Reverb um delay um add aayaal studio quantity ennu parayunnath verum mandatharam aanu😮

  • @vijayyavanika
    @vijayyavanika 4 หลายเดือนก่อน +1

    അടുക്കളയിലെ മിക്സി മതിയാകുമോ.... എന്താ ചേട്ടാ ഇത്...... സ്റ്റുഡിയോ, മിക്സർ.......

    • @Prakash89534
      @Prakash89534 4 หลายเดือนก่อน

      അടുക്കളയിലെ മിക്സി ഉപയോഗിച്ചുള്ള പരിചയം ഉണ്ടെന്ന് തോന്നുന്നു ല്ലേ

  • @asharafali.vpzasharafali1120
    @asharafali.vpzasharafali1120 5 หลายเดือนก่อน +2

    ഒന്നും ഇല്ല

  • @Sajis_Music_World
    @Sajis_Music_World 4 หลายเดือนก่อน +5

    എല്ലാം സമ്മതിക്കാം. പക്ഷേ ചേട്ടൻ പാട്ട് കാരൻ ആണ് എന്ന് പറഞ്ഞത് മാത്രം സമ്മതിക്കില്ല..

    • @ഷാജിമാത്യു
      @ഷാജിമാത്യു  4 หลายเดือนก่อน +2

      ആണോ എന്നാൽ @shajimathew എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യൂ, ഞാനെൻറെ ചെറുപ്പം മുതലേ പാട്ടുപാടി തുടങ്ങിയതാണ്, ഭിന്നശേഷി ഉള്ളതുകൊണ്ട് മാത്രമാണ് ഒരു പ്രൊഫഷണൽ രംഗത്തേക്ക് വരാൻ കഴിയാതെ പോയത്, അതുകൊണ്ട് ആരെയും ചെറുതായി കാണാതിരിക്കുക,

    • @maryannfirststart8291
      @maryannfirststart8291 3 หลายเดือนก่อน

      നിന്നെക്കാൾ നന്നായി പാടുന്നുണ്ട് മൈദ മാവേ... എന്തൊരു കൃമി കടി ആണ് സഹോ?

  • @unnikrishnanan8144
    @unnikrishnanan8144 5 หลายเดือนก่อน +2

    V d rajappaaa

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 5 หลายเดือนก่อน +2

    Eco ഒഴിവാക്കാൻ എന്തു ചെയ്യണം

    • @narendranpr7303
      @narendranpr7303 3 หลายเดือนก่อน

      vocal volume kurakukayo, zero akukayo cheyyam.

  • @Chooranolilvlog
    @Chooranolilvlog 5 หลายเดือนก่อน +1

    ഹായ്

  • @rajeshpv1476
    @rajeshpv1476 3 หลายเดือนก่อน

    Karyamparyada

  • @sushamam4420
    @sushamam4420 3 หลายเดือนก่อน +1

    Ayyo ningalano gayakan.ella dukkavum enna Patt kettappo manasilayi

  • @user-tk8yo4hc7i
    @user-tk8yo4hc7i หลายเดือนก่อน +1

    VD RAJPAN❤

  • @pradeepsagarknr3800
    @pradeepsagarknr3800 5 หลายเดือนก่อน

    എന്റെ ഫോൺ vivo y 200 5G ആണ്.... അതിൽ vibration & sound ഉണ്ട് അത് ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ,,, ഇതിൽ പറയും പോലെ Real sound technology ഇല്ല, ബ്രോ എന്റെ ഈ ഫോണിൽ,, ഇത് എങ്ങനെ . operate ചെയ്യും?

    • @ഷാജിമാത്യു
      @ഷാജിമാത്യു  5 หลายเดือนก่อน

      അതാത് മൊബൈൽ കമ്പനി തരേണ്ട സൗണ്ട് ടെക്നോളജി ആണ്. നിങ്ങളുടെ ഫോണിൽ എവിടെയെങ്കിലും ഏതെങ്കിലും പേരിൽ അത് ഒളിഞ്ഞു കിടപ്പുണ്ടായികും, അതില്ലായെങ്കിൽ മറ്റേതെങ്കിലും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരും. Ok 👍 ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ 😊

  • @bobinbenny9254
    @bobinbenny9254 3 หลายเดือนก่อน +3

    ശബ്ദം പാട്ട് എല്ലാം വളരെ മോശം

  • @solobassguitarsuresh9727
    @solobassguitarsuresh9727 3 หลายเดือนก่อน +1

    ഇയാളുടെ മൊബൈൽ ഏതാണ്.

  • @jktubeful
    @jktubeful 5 หลายเดือนก่อน +1

    ഏത് കമ്പനിയുടെ ഫോൺ ആണ് താങ്കൾ use ചെയ്യുന്നത്?

    • @OstinThomas
      @OstinThomas 5 หลายเดือนก่อน

      അതെ. അതാണ് ഈ വീഡിയോയുടെ ആദ്യം പറയേണ്ടി ഇരുന്നത്. ഈ സെറ്റിംഗ്സ് ഇപ്പോൾ ഏതൊക്കെ ഫോൺ കളിൽ കിട്ടും, അതിന്റെ മോഡൽ ഏതാണ് ഇതൊന്നും പറയാതെ ഉള്ള e വീഡിയോ is meaningless എന്നെ പറയാൻ സാധിക്കൂ

  • @ഷാജിമാത്യു
    @ഷാജിമാത്യു  5 หลายเดือนก่อน +2

    ഈ വീഡിയോയിൽ ഞാൻ വിവരിച്ചിരിക്കുന്നാ കാര്യങ്ങൾ വളരെ സത്യസന്ധമായിട്ടുള്ളതാണ്
    വീഡിയോയിൽ കാണിച്ചതുപേലെ തന്നെയാണ് ഞാൻ പാട്ടുപാടി റെക്കോർഡ് ചെയ്യുന്നത് സംശയമുണ്ടെങ്കിൽ @shajimathew എന്ന് എൻറെ യൂട്യൂബ് ചാനൽ സന്ദർശിക്കുക, വീഡിയോയിൽ പറഞ്ഞിരിക്കുന്നാ കാര്യങ്ങൾ തികച്ചും സത്യസന്ധമാണ്.

  • @SelvamsVlog-nr4sv
    @SelvamsVlog-nr4sv 5 หลายเดือนก่อน

    ഒരു കാര്യം പറഞ്ഞു തരുമോ. A തൊട്ട് z വരെ യു ടൂബിൽ കോപ്പി റൈറ്റ് വരാതെ ഇടാൻ വേണ്ടി ഒന്ന് പറഞ്ഞു തരുമോ. ആരും പറഞ്ഞു തരുന്നില്ല. 🙏

    • @ഷാജിമാത്യു
      @ഷാജിമാത്യു  5 หลายเดือนก่อน

      പറഞ്ഞുതരാമല്ലോ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വച്ചോ.. സമീപഭാവിയിൽ ഞാൻ അതിനുവേണ്ടി വീഡിയോ ചെയ്യുന്നതാണ് 😊🖐️

  • @madhut.r.7997
    @madhut.r.7997 3 หลายเดือนก่อน +1

    നല്ല ക്വാളിറ്റിയിൽ സ്മുളിൽ പാടുവാൻ വളരെ ആഗ്രഹമുള്ളതുകൊണ്ട് ഈ വീഡിയോ ഇഷ്ടമായി. താങ്കളുടെ സ്മുളിലെ പേര് search ചെയ്തിട്ട് കിട്ടിയില്ല, അത് ഒന്ന് അയക്കാമോ, വിരോധമില്ലെങ്കിൽ മൊബൈൽ നമ്പറും ?!! സംശയങ്ങൾ ചോദിക്കാനുണ്ട് !!

    • @madhut.r.7997
      @madhut.r.7997 3 หลายเดือนก่อน

      മറുപടി പ്രതീക്ഷിക്കുന്നു. !!!❤

  • @drakulaaskalathil1111
    @drakulaaskalathil1111 5 หลายเดือนก่อน +6

    ഇതിലൊന്നും ഒരു പുതുമയുമില്ല. ചാനൽ Subscribe ചെയ്യിക്കാൻ ഉള്ള ഒരു വിദ്യ മാത്രം : ആവേല കയ്യിലിരിക്കട്ടെ

  • @kkretnakaran2443
    @kkretnakaran2443 4 หลายเดือนก่อน

    hi

  • @MadhutjTj-wl7ch
    @MadhutjTj-wl7ch 4 หลายเดือนก่อน

    ചേട്ടാ തന്റെ ഫോൺ ഏത് ഫോണ് ഞാൻ പറഞ്ഞു ഓപ്ഷൻ ആദ്യത്തെ മാതിരി കാണാനുള്ള പിന്നെ ഒരു ഓപ്ഷൻ ഒന്നും കാണുന്നില്ലല്ലോ

    • @Prakash89534
      @Prakash89534 4 หลายเดือนก่อน

      അതിന് തൻറെ ഫോണിൽ ആ ഓപ്ഷൻ കാണില്ലായിരിക്കും താനാ ആ സെക്കൻഡ് ഹാൻഡ് ഫോൺ കളഞ്ഞിട്ട് പുതിയ ഒരെണ്ണം വാങ്ങിക്ക്

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 หลายเดือนก่อน

    Echo

  • @chandrantmchandran8443
    @chandrantmchandran8443 3 หลายเดือนก่อน

    Too much echo is not Music.

  • @sajan5555
    @sajan5555 3 หลายเดือนก่อน

    അനിയാ നിങ്ങൾ ഒരു ഗായകൻ അല്ല. ഒത്തിരി നെഗറ്റീവ് കമന്റ് കണ്ടു.. അപ്പോൾ നിങ്ങളുടെ ചാനൽ കാണുക നിങ്ങൾ പറഞ്ഞു. ഞാൻ ഒരു പാട്ട് കേട്ടു.. മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ.
    സഹതാപം തോന്നി.. നിങ്ങൾ ഒരു ഗായകൻ അല്ല. ഒരു സന്തോഷ്‌ പണ്ഡിറ്റ്.. ഞാൻ 60 വയസ്സ് ഉള്ള ആളാണ്. ഇപ്പോൾ എപ്പോഴും കഫം തൊണ്ടയിൽ ഉണ്ട്.. എന്നിട്ടും നിങ്ങൾ എന്റെ പകുതി പോലും എത്തുകയില്ല. ഞാൻ ഒരു ഗായകൻ അല്ല.. മിന്മിനി.. രേണുക.. KG പീറ്റർ. തോമസ് വില്യംസ് ഇവരെ ഒക്കെ അറിയുമോ. ഇവരെ ഒക്കെ വെച്ച് കാസറ്റ് പിടിച്ച ഒരാളാണ് ഞാൻ.. അന്ന് പീറ്റർ പറയും. നമ്മുടെ രണ്ട് പേരുടെയും പാട്ട് ഒരു പോലെ എന്ന്.. അന്ന് പീറ്റർ സരിഗ സംഗീതലയ തൊടുപുഴ ട്രൂപ്പിൽ പാടുന്നു. മിന്മിനി അന്ന് മിനി ആണ്.. ഇന്ന് പീറ്റർ. സംഗീത സംവിധായകൻ ആണ്.. ഒരിക്കൽ കൂടി പറയുന്നു. നിങ്ങൾ ഒരു ഗായകൻ അല്ല.. ആ പാട്ടിന്റെ തുടക്കം തന്നെ പോയി. അത് കൊണ്ട് പകുതി കേട്ടു. മതിയായി 😂😂

    • @ഷാജിമാത്യു
      @ഷാജിമാത്യു  3 หลายเดือนก่อน

      ഹായ് ബ്രോ
      ഞാനൊരു ഭിന്നശേഷിയുള്ള ആളാണ് അതുകൊണ്ടുതന്നെ പാട്ട് പഠിക്കാൻ എനിക്ക് സൗകര്യങ്ങൾ തീരെ കുറവായിരുന്നു ആ ഒരു സാഹചര്യത്തിൽ നിന്നാണ് ഇതുപോലെയൊക്കെ പാടാൻ കഴിഞ്ഞത് അത് അവിടെ നിൽക്കട്ടെ,
      ഇനി താങ്കളോട് എനിക്ക് ഒരു ചോദ്യം തമിഴ് സിനിമ നടൻ "കൊലവെറി" പാടിയത് പാട്ട് പഠിച്ചിട്ടാണോ മോഹൻലാൽ പാട്ടുപാടുന്നത് പാട്ട് പഠിച്ചിട്ട് ആണോ,
      പിന്നെ സോഷ്യൽ മീഡിയ ആകുമ്പോൾ നെഗറ്റീവ് കമന്റുകൾ ഇഷ്ടം പോലെ ഉണ്ടാകും അത് കാര്യമാക്കുന്നില്ല, എന്തായാലും താങ്കളുടെ കമന്റ് നന്ദി, പൊങ്ങച്ചം പറച്ചിൽ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. നന്നായി വരും

  • @HaneefMohammed-hk4um
    @HaneefMohammed-hk4um 3 หลายเดือนก่อน

    Smile what

  • @snehajandivakaran364
    @snehajandivakaran364 3 หลายเดือนก่อน

    റെക്കോർഡിംഗിൻ്റെ ബാലപാഠം അറിയുന്നവർ ഫേക്ക് വാർത്തകൾക്ക് പിന്നിലെ കച്ചവടം തിരിച്ചറിയുന്നു. താങ്കളുടെ ഒരു പാട്ട് ഒന്ന് കേൾപ്പിക്കാമോ? ഞാൻ പറഞ്ഞു തരാം

    • @ഷാജിമാത്യു
      @ഷാജിമാത്യു  3 หลายเดือนก่อน

      @shajimathew എന്ന് യൂട്യൂബ് സെർച്ച് ചെയ്തു നോക്കുക കേട്ടോ എൻറെ പാട്ട് കാണാവുന്നതാണ് ഒന്ന് സബ്സ്ക്രൈബ് ചെയ്തേരെ

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd วันที่ผ่านมา +1

    ഹലോ ബായി എൻ്റെ ഫോണിൽ മിക്സർ കാണുന്നില്ല പിന്നെ എന്തായാലും രണ്ടു ഓപ്പ്ഷൻ കാണുന്നില്ല എങ്ങിനെ സർച്ച് ചെയ്താൽ കിട്ടും എന്ന് പറഞ്ഞു തരണം 👍👌

    • @ഷാജിമാത്യു
      @ഷാജിമാത്യു  วันที่ผ่านมา

      ചില ബ്രാൻഡ് മൊബൈൽ കമ്പനികൾ ഇറക്കുന്ന ഫോണിൽ മാത്രമേ ഈ സൗകര്യങ്ങൾ കാണാൻ സാധ്യതയുള്ളൂ

    • @AbdulAzeez-qg9pd
      @AbdulAzeez-qg9pd 22 ชั่วโมงที่ผ่านมา

      Vivo ബ്രാൻഡ് അല്ലെ

    • @AbdulAzeez-qg9pd
      @AbdulAzeez-qg9pd 22 ชั่วโมงที่ผ่านมา

      Y21a

  • @ismailanakkayam6721
    @ismailanakkayam6721 5 หลายเดือนก่อน +1

    എക്കോ ഓവറാണ്. അത് കുറയ്ക്കാൻ വല്ല മാർഗവും ഉണ്ടോ. ഇല്ലെങ്കിൽ ഇത് വിട്ടുകള പുല്ല്. നമുക്ക് അടുത്തത് നോക്കാം

    • @ഷാജിമാത്യു
      @ഷാജിമാത്യു  5 หลายเดือนก่อน

      സ്ക്രീൻ റെക്കോർഡിങ് ശബ്ദം കിട്ടുമോ എന്നുള്ളത് ഒരു സംശയം ആയിരുന്നു അതുകൊണ്ട് ശബ്ദം കൂട്ടിയിടത്താണ്, ഇനീ അതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല അടുത്തത് നോക്കാം 😀

  • @bobinbenny9254
    @bobinbenny9254 3 หลายเดือนก่อน +1

    സംഗതികൾ തന്നെ വന്നു വീഴണം വിറപ്പിച്ചു വീഴിക്കല്ലേ പാട്ട് എന്താണെന്ന് എല്ലാവർക്കും അറിയാം വല്ല പിരിവിനും ആണെങ്കിൽ കുഴപ്പമില്ല 😂😂😂

  • @user-qp5vg9hx1e
    @user-qp5vg9hx1e 4 หลายเดือนก่อน

    Enik sheriyakunnilla

  • @JBElectroMedia
    @JBElectroMedia 5 หลายเดือนก่อน +8

    പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുത് ഒന്നും ശരിയല്ല. ഈ പറയുന്ന സെറ്റിംഗ് ഒന്നും എല്ലാ ഫോണിലും ഉണ്ടാവില്ല.

  • @albinjosephva5742
    @albinjosephva5742 5 หลายเดือนก่อน +7

    സ്റ്റുഡിയോ ക്വാളിറ്റി യിൽ ഈ വീഡിയോ കാണിച്ചിട്ടില്ല. ബോർ ആയ രീതിയിൽ ആയി അവതരണം. ആദ്യം തന്നെ താങ്കൾ സ്റ്റുഡിയോ ക്വാളിറ്റിയിൽ ആക്കിയത് ഉൾപെടുത്തണമായിരുന്നു. എന്നാൽ അവസാനം വരെ കാത്തിരുന്നിട്ടും സ്റ്റുഡിയോ ക്വാളിറ്റിയിൽ ഉള്ളത് എങ്ങനെ എന്ന് കാണിച്ചില്ല... Time വേസ്റ്റ് ആയി എന്നത് കാണികൾക്ക് മിച്ചം 😢 താങ്കൾ ഒരു നല്ല സൗണ്ട് സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്തു sound ചേഞ്ച്‌ മനസിലാക്കി എക്സ്പീരിയൻസ് ചെയ്ത ശേഷം ഈ വീഡിയോ ഒന്നുകൂടെ കേട്ട് നോക്കു..

  • @jamshiharshujamshiharshu8119
    @jamshiharshujamshiharshu8119 5 หลายเดือนก่อน +1

    ചേട്ടാ റിസ്ക് എടുക്കണ്ട ഒരു സൗണ്ട് കാർഡ് വാങ്ങിച്ച മതി 😂

    • @ഷാജിമാത്യു
      @ഷാജിമാത്യു  5 หลายเดือนก่อน

      അതും പരിഗണനയിൽ ഉണ്ടെടാ വെ......😀😀😀 ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ 🖐️🖐️🖐️

  • @kkretnakaran2443
    @kkretnakaran2443 4 หลายเดือนก่อน

    ആ ആപ്ലിക്കേഷൻ മോഡൽ ഒന്ന് കാണിച്ചു കൂടെ 🤔

    • @ഷാജിമാത്യു
      @ഷാജിമാത്യു  4 หลายเดือนก่อน

      ഇത് ഒരു ആപ്പായിട്ട് അല്ല ഇരിക്കുന്നത്, അതുകൊണ്ടുതന്നെ ഇതൊരു ആപ്ലിക്കേഷൻ ആയിട്ട് കാണിച്ചു തരാൻ കഴിയില്ല, മറിച്ച് ഫോണിൻറെ സെറ്റിംഗ്സിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന അതുപോലെ ഓണാക്കണം, അതിനുശേഷം റെക്കോർഡിങ്ങിന്റെ സമയത്താണ് ഹെഡ്ഫോൺ കുത്തിക്കഴിയുമ്പോൾ ആക്റ്റീവ് ആവും

    • @theloin6976
      @theloin6976 3 หลายเดือนก่อน

      ശെരിയാണ് sir പറഞ്ഞത്... എന്റെ ആദ്യത്തെ ഫോണിൽ (oppo )ഇത് active ആയിരുന്നു നല്ല sound quality ആയിരുന്നു..mic കുത്തിയാൽ automatic ആയി തന്നെ അത് വരുമായിരുന്നു ഡിസ്പ്ലയിൽ ഇപ്പൊ വാങ്ങിയ ഫോണിൽ അതില്ല ഇപ്പൊൾ vivo ആണ്

  • @hashimmoukode9069
    @hashimmoukode9069 3 หลายเดือนก่อน

    ഇതിലും നല്ലത് സ്റ്റുഡിയോ യിൽ പോയി പാടുന്നത് ടാക്സിക്ക് പോയാലും മൊതലാകും 😂

  • @imotions1902
    @imotions1902 6 หลายเดือนก่อน

    Vivo 2025 il ഇത് എങ്ങിനെയാണ്

  • @johnsonabj6440
    @johnsonabj6440 4 หลายเดือนก่อน +1

    സാറെ..ഈ മിക്സർ ആപ്പിൻ്റെ പേര് പറയുന്നില്ല...

    • @ഷാജിമാത്യു
      @ഷാജിമാത്യു  4 หลายเดือนก่อน

      അടുത്ത വീഡിയോ ഉടനെ പോസ്റ്റ് ചെയ്യുന്നുണ്ട് അത് കണ്ടു കഴിയുമ്പോൾ സംശയങ്ങൾ മാറും ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു വച്ചോ. ബെൽ ബട്ടൻ ഒന്ന് ഓണാക്കി ഇട്ടേരെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. Ok🖐️😊

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 5 หลายเดือนก่อน +1

    😂😂😂😂

  • @ummerpmummer25
    @ummerpmummer25 6 หลายเดือนก่อน

    Oppo. 53.nosettis

  • @user-tk8yo4hc7i
    @user-tk8yo4hc7i หลายเดือนก่อน +1

    Athinteperuparayu

    • @ഷാജിമാത്യു
      @ഷാജിമാത്യു  หลายเดือนก่อน

      അതിന് പേരില്ല ബ്രോ ഫോണിൽ ഹൈഡ് ചെയ്ത് കിടക്കുന്ന മിക്സർ പോലത്തെ ചെറിയ ഒരു ആപ്ലിക്കേഷൻ ആണ് സെറ്റിംഗ്സിൽ ആണ് അതെല്ലാം ചെയ്യേണ്ടത്

  • @dayadenkon1118
    @dayadenkon1118 5 หลายเดือนก่อน

    എന്റെ മൊബൈൽ redme 11 pro ആണ് സത്യത്തിൽ ഈ ഒന്നും എന്റെ മൊബൈലിൽ കണ്ടില്ല ബ്രോ

  • @riyasbasheerriya824
    @riyasbasheerriya824 3 หลายเดือนก่อน +1

    ഇതെന്തൊരു ദുരന്തം ആടോ ചേട്ടന്റെ ഫോണിൽ ചേട്ടൻ പറഞ്ഞ ഓപ്ഷൻ ഉണ്ട് പക്ഷെ ചേട്ടൻ വേറെ മോഡൽ ഫോൺ അതായത് മറ്റുള്ള കുറച്ചു കമ്പനി മൊബൈലുകൾ എടുത്തു വച്ചിട്ട് അതിൽ എല്ലാം ചേട്ടൻ ഈ പറയുന്ന ഓപ്ഷൻ ഉണ്ടോ എന്ന് നോക്കുക ഉദാഹരണം എന്റെ vivo മൊബൈലിൽ ഈ സംഭവം ഇല്ല ഇത് പോലെ താഴോട്ട് കമെന്റ് നോക്കിയാൽ അറിയാം മിക്കവാറും ആളുകളുടെ മൊബൈലിൽ താങ്കൾ പറഞ്ഞ ആപ്ലിക്കേഷനിൽ ഇങ്ങനെ ഒരു ഓപ്ഷൻ ഇല്ലാ എന്നതാണ് സത്യം 👍👍💞💞😄😄

  • @raghunath_music6477
    @raghunath_music6477 5 หลายเดือนก่อน +1

    എന്താടെ 😂

    • @ഷാജിമാത്യു
      @ഷാജിമാത്യു  5 หลายเดือนก่อน

      യൂട്യൂബിൽ ഒരു തുടക്കക്കാരനാണ് ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ 😀😀😀😀🖐️ Ok bro 🖐️

  • @LOVELYfamily674
    @LOVELYfamily674 5 หลายเดือนก่อน +2

    പാട്ട് പാടി ടെസ്റ്റ്‌ ചെയ്യാം എന്നു, 😄😄എന്നിട്ട് ചെയ്തതോ 😄😄😇😇🔪🔪🔪🔪

  • @heartbeatz9482
    @heartbeatz9482 3 หลายเดือนก่อน

    3k കൊടുത്താൽ നല്ല മിക്സറും 2k ക്ക് അതിന്റെ കേബിൾസും കിട്ടും.. ഈ വീഡിയോ കണ്ടാൽ കേറുന്ന പ്രഷർന്റെ medicine 5k യിൽ നിൽക്കില്ല.. Sorry ബ്രോ.. Smule app ഇൽ ഇഷ്ടം പോലെ fx ഉണ്ട് ഈ fx ഇൽ പാടിയാൽ ഒറ്റ പാട്ടെ പാടേണ്ടി വരുള്ളൂ.. കാലമൊക്കെ മാറി.

    • @ഷാജിമാത്യു
      @ഷാജിമാത്യു  3 หลายเดือนก่อน

      ഓക്കേ ബ്രോ നോക്കാം...... നല്ല ഒരു മിക്സർ നോക്കുന്നുണ്മ്,
      യൂട്യൂബ്ർ മാർ പൊതുവേ ഉപയോഗിക്കുന്നാ മിക്സർ ഏതാണ് എന്ന് പറയാമോ ?

  • @roythomas5093
    @roythomas5093 3 หลายเดือนก่อน

    താങ്കള്‍ ഒരു സംശയത്തിനും മറുപടി പറയാത്തത് എന്താണ് ?

    • @ഷാജിമാത്യു
      @ഷാജിമാത്യു  3 หลายเดือนก่อน

      ഞാൻ അല്പം തിരക്കിലായത് കൊണ്ട് കൃത്യസമയത്ത് സംശയത്തിനുള്ള മറുപടി തരാൻ പറ്റാതെ പോകുന്നതാണ് ബ്രോ. എന്താണ് സംശയം എന്ന് ചോദിച്ചോളൂ പറഞ്ഞോളാം സമയം കിട്ടുമ്പോലെ 😊👍

  • @BabuPanakadan-xd7iv
    @BabuPanakadan-xd7iv 6 หลายเดือนก่อน +3

    നീ കാര്യംപറ

  • @Ashik2620
    @Ashik2620 5 หลายเดือนก่อน

    അതുപോലൊരു ഒപിന്യൻ എന്റെ ഫോണിൽ ഇല്ല 🙏🏻

    • @ഷാജിമാത്യു
      @ഷാജിമാത്യു  5 หลายเดือนก่อน

      ഓരോ ബ്രാൻഡ് അനുസരിച്ച് ഓപ്ഷനുകളിൽ വ്യത്യാസം വരും ബ്രോ 🖐️😊