ഇത്രക്ക് ഫെയിമസ് ആകാൻ Dolby Atmos ൽ എന്തുണ്ട് | What made Dolby Atmos So Popular

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 314

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 ปีที่แล้ว +94

    ഇനി auro 3d യെ കുറിച്ച് ഒരു വീഡിയോ വേണം

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +6

      ഞാനും കേട്ടിട്ടുണ്ട്..എന്താണ് അത്..അത് ഡോൾബിയേക്കൾ നല്ലത് ആണോ

    • @GAVhometheatreguide8226
      @GAVhometheatreguide8226 2 ปีที่แล้ว

      Pls watch my video on G Av solutions for detailed video on auro 3D

    • @vaishakh4869
      @vaishakh4869 2 ปีที่แล้ว

      @@akkientertainments3287 atmosinekkal mikachathaanu

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว

      @THE ALMIGHTY ഓഹോ..രണ്ടു പേരും രണ്ടു തരത്തിൽ പറഞാൽ ഏതാണ് വിശ്വസിക്കുക 🙄

    • @Indian_15167
      @Indian_15167 2 ปีที่แล้ว +2

      @THE ALMIGHTYഞാനും യോജിക്കുന്നു

  • @sajukoshy4817
    @sajukoshy4817 หลายเดือนก่อน +2

    Bro sony htr40r or htg 700 3.1ഏതാണ് നല്ലത്? pls

  • @dpu11
    @dpu11 2 ปีที่แล้ว +52

    Subscribed the channel immediately after this explanation.
    Atmos എന്താണ് എന്ന് വ്യക്തമായി മനസിലായിട്ടുള്ള ഏക മലയാളം youtuber എന്ന് തോന്നി..
    Channel based audio മാറി object based ആയി എന്നതാണ് dolby digital to atmos main difference.
    Dts X ഇന്ടെ സോഫ്റ്റ്‌വെയർ virtualisation technology is called as Dts:x( dts virtual x).. But atmos use same brand name for virtualised phantom speakers or physical implementation. This create wrong impression among consumers, most people believe that the atmos what they get even in their phone is stil the same Dolby atmos available at cinema.. Tv yil varunna Dolby atmos is same or equivalent to stereo.. Just oru EQ enable cheydha pole ullu 2 channel (like in mobile or tv ) atmos.
    Atmos Capability illatha Dolby decoder ulla deviceil audio Dolby Digital Plus aayi play avum.. But object metadata decode ചെയാൻ സാധിക്കില്ല.. Resulting in plain Dolby digital /digital + playback.. ( if blueray Dolby Truhd)..

    • @climax5009
      @climax5009 2 ปีที่แล้ว +1

      ശരിയാണ് bro നല്ല -അവതരണം.. exact content പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്..

    • @GAVhometheatreguide8226
      @GAVhometheatreguide8226 2 ปีที่แล้ว

      th-cam.com/video/vbjXBop18pg/w-d-xo.html
      Pls watch the above 👆video which is about Atmos on all the devices and more on my channel G Av solutions for content related Atmos & auro 3D ( multiple videos avilable on auro 3D its origin it's future and difference between Atmos and auro 3D ) hope this video proved helpfull if you like it pls consider subscribing and sharing 🙏

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +2

    നല്ല ചാനെൽ ഇഷ്ടമായി... നല്ല വിവരണം

  • @adarshadhu3677
    @adarshadhu3677 ปีที่แล้ว +3

    Well explained 👍🏻

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +2

    കൂടുതൽ അറിയണം സൗണ്ട് ന്റെ മായാജാലം,78&82 കാലഘട്ടത്തിൽ ഒരു ജർമ്മനി tv കിട്ടാൻ ഇടയായി സൈഡ് സ്പീക്കർ ഒന്നും ഇല്ലാതെ ചില സൗണ്ട് പിറകിൽ നിന്നും ചില നെറുകയിലോട്ടും കേറുന്നതുപോലെ തല മുടി എഴുന്നു വരുന്നതുപോലെയും തോന്നും!!അന്ന് കേബിൾ ഇല്ല sp യിൽ ചില വിദേശ ചാനൽ കേറിവരുമായിരുന്നു, അവിശോസിനിയം തന്നെയായിരുന്നു, ഈ യുഗത്തിലും തിരയുന്നു സിമ്പിൾ ആയ അവിശോസിനിയ സൗണ്ട് മാധുര്യം ❤️

    • @averagestudent4358
      @averagestudent4358 7 หลายเดือนก่อน

      അത് ഏത് കമ്പനിയുടെ ടിവി ആയിരുന്നു ടിവിയുടെ മോഡൽ അങ്ങനെ എന്തെങ്കിലും ഓർമ്മയുണ്ടോ അങ്ങനെയാണെങ്കിൽ അവർ അതിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ എന്തെന്നറിയാമായിരുന്നു.
      എല്ലാ ചാനലും അങ്ങനെ ആയിരുന്നോ അതോ വിദേശത്ത് നിന്ന് വരുന്ന ചാനലിൽ നിന്നുള്ള ഓഡിയോ മാത്രമായിരുന്നു അങ്ങനെയെങ്കിൽ ഓഡിയോ പ്രോസസ് ചെയ്തത് ചാനലുകാരുടെ പ്രത്യേകതയായിരിക്കും.

    • @averagestudent4358
      @averagestudent4358 7 หลายเดือนก่อน

      ജർമ്മനി ബ്രാൻഡ് ടിവി കിട്ടിയെന്നാണോ
      ജർമൻ ടിവി ചാനൽ കിട്ടിയെന്നാണോ
      എസ് പി എന്നുദ്ദേശിച്ചത് എന്താണ് നമ്മുടെ പഴയ ദൂരദർശൻ ആൻറിന ആണോ അതോ വേറെ എന്തെങ്കിലും സാധനമാണോ
      അതോ നമ്മുടെ പണ്ടത്തെ വലിയ ഡിഷ് , റിസീവർ വെച്ച് എൽഎൻബി വെച്ച് പലപല സാറ്റലൈറ്റ് വഴി വിദേശ ചാനൽ ട്യൂൺ ചെയ്ത് എടുക്കുന്നത് ആണോ ഉദ്ദേശിച്ചത്

  • @TheBENROBY
    @TheBENROBY 2 ปีที่แล้ว +4

    Well said brother .... Damn sure you will reach 1M👆👆👆..

  • @shibukk8401
    @shibukk8401 5 หลายเดือนก่อน

    നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു❤️♥️♥️

  • @swabavikam
    @swabavikam 2 ปีที่แล้ว +2

    Good explanation bro. Thanks

  • @thomaslonappan1388
    @thomaslonappan1388 ปีที่แล้ว +1

    Well explained .. beautifully integrated the effects to substantiate your points 👏👍

  • @akkientertainments3287
    @akkientertainments3287 2 ปีที่แล้ว +3

    നല്ല അവതരണം.....subscribed

  • @sumeshammuz9491
    @sumeshammuz9491 2 ปีที่แล้ว +2

    ഇതിലും വ്യക്തമായിട്ട് ആർക്കും പറഞ്ഞ്ജ് തരാൻ പറ്റൂല 🥰🥰🥰

  • @teslaacademy9888
    @teslaacademy9888 2 ปีที่แล้ว +1

    Itraym detail ayt adhyam ayitand sound sytem ne kurichu aryane.. Superb

  • @gopupurushothaman4599
    @gopupurushothaman4599 2 หลายเดือนก่อน

    വളരെ കൃത്യം വ്യക്തം .ചാനൽ പിൻതുടരുന്നു.

  • @prasanthfrancis1263
    @prasanthfrancis1263 2 ปีที่แล้ว +1

    Very clear presentation…very informative..and simple …❤❤❤

  • @masmasoo
    @masmasoo 2 ปีที่แล้ว +1

    the best communicator ever

  • @a2sajesh16
    @a2sajesh16 2 ปีที่แล้ว +2

    powliii nanbaaa✌💥🥰

  • @rejithmk5180
    @rejithmk5180 2 ปีที่แล้ว +1

    Zebronics 5.1 soundbar 180wats kollamo

  • @chandranpullookkara8477
    @chandranpullookkara8477 2 ปีที่แล้ว +2

    Denon av x1700h
    ഈ റസി വറിനെ പറ്റിയെ
    ഫ്ലോർ സ്പീക്കറെ ഏതാണ് ബെസ്റ്റ് ക്വാളിറ്റി ഒന്ന് പറഞ്ഞുതരാമോ
    ഞാൻ രണ്ടും മോഡലാണ് കണ്ടുപിടിച്ചത്
    Taga harmony
    And. Folk
    ഇതിലെ ഏതു മോഡലാണ് ഒന്ന് പറഞ്ഞുതരാമോ

  • @Njanumkoode
    @Njanumkoode 2 ปีที่แล้ว +5

    Very visualised video, thanks

  • @johnsam1526
    @johnsam1526 2 ปีที่แล้ว

    Omg super jee. Explain super. I wonder... waiting for next video.

  • @krishnank7300
    @krishnank7300 2 ปีที่แล้ว +1

    ഇതുപോലെ ഡോൾബി അറ്റ്മോസ് വീട്ടിൽ സെറ്റ് ചെയ്ത് സിനിമ കാണണമെന്ന് എന്റെ വലിയ ഒരു ആഗ്രഹമാണ്

  • @SreerajPuthiyedath
    @SreerajPuthiyedath 2 ปีที่แล้ว +3

    Informative. Thank you

  • @vinodb8915
    @vinodb8915 2 ปีที่แล้ว +2

    ഒരു കാലഘട്ടത്തിൽ 🤔🤔dolby didital stereo , പിന്നെ didital Dts sound, ഇപ്പോൾ dolby atmos😳😳

  • @sajigeorge9879
    @sajigeorge9879 2 ปีที่แล้ว +2

    Hello. How can I convert optical output from my TV to hdmi in of my soundbar?

  • @nammanumma
    @nammanumma 2 ปีที่แล้ว +4

    Informative......good video bro....

  • @Ashashsah19740
    @Ashashsah19740 2 หลายเดือนก่อน

    VIZIO 5.1.2 ( AMERICAN BRAND) ITHIL DOLBY ATMOS NALLAPOLE ARIYAN PATTUMOO ?

  • @howitworks2022
    @howitworks2022 2 ปีที่แล้ว +2

    7.1, 5.1ൽ കേൾക്കുമ്പോൾ
    എന്ത് വ്യത്യാസം ആണ് ഉണ്ടാകുന്നത്. 2.0 ൽ ആണെങ്കിലോ.
    7.1 ഹെഡ് സെറ്റ് എങ്ങനെയാണ് വർക്ക് ചെയ്യുന്നത്.

  • @shanojms2526
    @shanojms2526 2 ปีที่แล้ว +1

    Best presentation.. ❤️💞👍
    Subscribed..
    Keep going...

  • @visalambi
    @visalambi 2 ปีที่แล้ว +2

    Hi, Auro 3D aanu first irangiya IMMERSIVE AUDIO FORMAT which was develpoed in 2005, athu kandittanu Dolby introduced Atmos in 2012, later DTS did DTS-X. Dolby Atmos nd DTS-X became so popular since they were already in the movie industry. Just sharing info.🙂

    • @vivekviji.k.gk.g8852
      @vivekviji.k.gk.g8852 2 ปีที่แล้ว

      Amazing

    • @SatanJohn-ry9yg
      @SatanJohn-ry9yg ปีที่แล้ว

      അതിൽ നിന്ന് അവർ മുകളിലേക്കു കേറിയട്ടെ ഉള്ളൂ...

    • @beta21ml
      @beta21ml ปีที่แล้ว

      correct

    • @averagestudent4358
      @averagestudent4358 7 หลายเดือนก่อน

      ഇപ്പോൾ നമുക്ക് കുറഞ്ഞ ചിലവിൽ അതായത് ഒരു 50 കെ യുടെ അകത്ത് വേടിക്കാൻ പറ്റിയത് ഏതാണ് സെറ്റപ്പ് നല്ലത്.
      ഡോൾബി അറ്റ്മോസ് ഉള്ള ഒരു എവി റിസീവർ 7.1 അല്ലെങ്കിൽ 5.1 അല്ലെങ്കിൽ അതിനു മുകളിലേക്ക് ഉള്ളത് വാങ്ങണമോ അതോ വേറെ എന്തെങ്കിലും ആണോ താങ്കൾ സജസ്റ്റ് ചെയ്യുക.
      അതോ ഇപ്പോൾ മിക്ക സ്ട്രീമിംഗ് സർവീസുകൾക്കും എളുപ്പം അഡ്ജസ്റ്റ് ചെയ്യാവുന്ന നമ്മുടെയൊക്കെ സാധാരണ 2.1 തന്നെയാണോ ഭേദം.

  • @rahulc480
    @rahulc480 2 ปีที่แล้ว +10

    It was very clear and concise.👍

  • @anoopus4454
    @anoopus4454 2 ปีที่แล้ว +1

    Good presentation broo 🔥🔥🔥..keep going ❤️❤️❤️

  • @Mr.Sach.u
    @Mr.Sach.u 2 ปีที่แล้ว +1

    Very nice presentation👍🏻👍🏻

  • @SathishKumar-tn8yb
    @SathishKumar-tn8yb 2 ปีที่แล้ว +8

    which mic we can use for star maker app for singing and recording

  • @IamYourBestFriendForever
    @IamYourBestFriendForever หลายเดือนก่อน

    3:05 Bro, you said when it changed from 5.1 to 7.1 extra 2 speakers came in backside. Actually in 5.1 and 7.1 there are 2 back speakers; but in 7.1 extra 2 speakers came in middle.

  • @apsvibes7069
    @apsvibes7069 2 หลายเดือนก่อน

    Ear phone echo dolby atmos തന്നെ അല്ലെ AAC എന്ന് പറയുന്നത് എന്താണ് ?

  • @zion_creation_hub
    @zion_creation_hub 3 หลายเดือนก่อน

    സൗണ്ട്ബാറിൽ 3D ഓപ്ഷൻ എന്നുള്ളത് എന്താണ്

  • @VipinKumar-gq7ew
    @VipinKumar-gq7ew 2 ปีที่แล้ว

    Sound bar ne kkurichu oru vedio cheyyane

  • @jishnuprasad8900
    @jishnuprasad8900 2 ปีที่แล้ว +1

    Do a video explaining about AURO 3 D

  • @fahadmuhammedshafi4926
    @fahadmuhammedshafi4926 2 ปีที่แล้ว +2

    Informative 👏🏽

  • @SAnJu-le3gv
    @SAnJu-le3gv 2 ปีที่แล้ว +5

    RGB laser technology nthannenn parayuo.....4k screen aano RGB Laser screen aano adipoli

    • @Soundsolution1010
      @Soundsolution1010 หลายเดือนก่อน

      @@SAnJu-le3gv.4k എന്നത് റെസുലേഷൻ ആണ്... ലസിർ എന്നത് പ്രകാശം ആണ്...

  • @VINSPPKL
    @VINSPPKL 2 ปีที่แล้ว +3

    Surround Sound introduce cheythaghu dolby aano.. Athinu munpu magnetic stereo multitrack vannallo ( 4 track for cinemascope and 7 track for 70 mm )..
    Dts 1993yil vannathode sonyyude sdds, dokby yude dolby digital okke pinnilayi..
    Enkilum home entertainment sectionil dolby thanneyayirunnu lead cheythathu.
    Atmosinekkal nalla sojnd quality and spatial effect dts X nalkunnundu ennanu kelkkunnathu.. But indian theaterukalil ithuvare introduce cheythittilla.

    • @dpu11
      @dpu11 2 ปีที่แล้ว +1

      Dts vs Dolby... Is like laletan vs mamooka... I personally like DTS technologies over Dolby because in my home theater i felt DTS MA and Dts :x superior over dolby

    • @gireeshkv9190
      @gireeshkv9190 2 ปีที่แล้ว

      @@dpu11 sgst 5.1 home theatre undr 25 k

    • @dpu11
      @dpu11 2 ปีที่แล้ว +1

      @@gireeshkv9190
      ------
      Samsung hwa67e/xl
      Sony ht s40r
      Sony ht iv300
      ലോജിടെക് z906 (കുറച്ചു പഴയ ഒരു model ആണ് (hdmi ഇല്ല optical കണക്ടിവിറ്റി ullu))
      അടുത്ത് വരുന്ന online saleil നോക്കിക്കോ.. All wil be under 25k

    • @gireeshkv9190
      @gireeshkv9190 2 ปีที่แล้ว

      @@dpu11 thanks ❤️

  • @ajaykumarps8883
    @ajaykumarps8883 2 ปีที่แล้ว +2

    എന്തെല്ലാം വന്നിട്ടും dts ന്റെ അനുഭവം തരാൻ ഇതിനൊന്നും പട്ടുന്നില്ലാ

  • @merctruckcrazyfans3061
    @merctruckcrazyfans3061 2 ปีที่แล้ว +3

    what do you think about SONY 2.2 (HT-X8500 single sound bar its with Dolby ATMOS but will it work well ?

  • @youngflamemp3
    @youngflamemp3 2 ปีที่แล้ว +8

    Nalla professional level video bro, keep doing more

  • @pandithastudios464
    @pandithastudios464 2 ปีที่แล้ว +6

    dts നെ കുറിച്ചും ഒന്ന് വിവരിക്കാമോ.. ❤❤

  • @sahadsahad5021
    @sahadsahad5021 9 หลายเดือนก่อน

    Bro ente phonil athinte option on cheythittum work avunnilla (dolby atmos)enthu cheyyum

  • @Mr.Sach.u
    @Mr.Sach.u 2 ปีที่แล้ว +1

    Dolby vs dts ethanu better.oru comparison video cheithal nannayirikkum

  • @itsmejk912
    @itsmejk912 2 ปีที่แล้ว

    Avatar മൂവി യേ പറ്റി വീഡിയോ ചെയ്യോ

  • @ashiknazimudeen1659
    @ashiknazimudeen1659 2 ปีที่แล้ว

    Suggestion വന്നപ്പോൾ പെട്ടെന്ന് പരിചയം ഉള്ള ആളിന്റെ ഫേസ് , prince ❤️❤️

  • @manupzi647
    @manupzi647 ปีที่แล้ว

    Gud1😍💯

  • @sreeragpk
    @sreeragpk 2 ปีที่แล้ว

    I max ne kurich oru video venam

  • @shafeerhaneefa2589
    @shafeerhaneefa2589 2 ปีที่แล้ว

    thanks Chetta

  • @avranjoos
    @avranjoos 2 ปีที่แล้ว

    സൂപ്പർ

  • @virtualuser9289
    @virtualuser9289 2 ปีที่แล้ว

    ആദ്യം വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മറ്റു പല ടെക്ക് ചാനലുകളിലെ പോലെ വെറുതെയിരുന്ന് പൊട്ടത്തരം തള്ളുമെന്നാ കരുതിയത് ... എന്തായാലും കൃത്യമായ കാര്യങ്ങൾ അവതരിപ്പിച്ചു..

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว

    Introyil paranja left right maripoyi

  • @СудхакаранНамбиар
    @СудхакаранНамбиар 2 ปีที่แล้ว

    നന്നായി എഡിറ്റ് ചെയ്തു ഇനിയും പഠിക്കാനുണ്ട് : നന്നായി. എല്ലാ ഭാവുകങ്ങളും .

  • @PrinceDasilboy
    @PrinceDasilboy 2 ปีที่แล้ว

    Enne pole sound pranthankar aaroke und😁🔥

  • @pmaind
    @pmaind 5 หลายเดือนก่อน

    എല്ലാം മനസ്സിലായി

  • @abdulrahmanekb
    @abdulrahmanekb 2 ปีที่แล้ว +3

    Informative video 👌👌

  • @akshaytechyt6163
    @akshaytechyt6163 2 ปีที่แล้ว +2

    Dolby digital plus sound Asianet HD channel ൽ correct ആയി കിട്ടുന്നുണ്ട്,,

    • @averagestudent4358
      @averagestudent4358 7 หลายเดือนก่อน

      താങ്കളുടെ ടിവിയുടെ സ്പീക്കറിൽ നിന്നാണോ അതോ റിസീവർ ഒപ്റ്റിക്കൽ ഔട്ട് വഴി ഹോം തിയേറ്ററിൽ കൊടുത്തിട്ടുണ്ടോ

    • @Soundsolution1010
      @Soundsolution1010 3 หลายเดือนก่อน

      Ott platfoam... Dolby digitel plus

  • @jobyvarghese4894
    @jobyvarghese4894 2 ปีที่แล้ว

    Oru doubt 2.1 mathiyo for home use

  • @yasarnujum1693
    @yasarnujum1693 2 ปีที่แล้ว +1

    FLAC AUDIO Formate master audio formate alle ethu compress ആകുന്നുണ്ടോ സത്യത്തിൽ ?

    • @retroaudio2695
      @retroaudio2695 2 ปีที่แล้ว

      FLAC lossy ഫോർമാറ്റ് അല്ല..അത് ഫ്രീക്വേൺസി കട്ട് ചെയ്യുന്നില്ല...പകര bits encode ചെയ്യുന്ന ടെക്നിക് ഉപയോഗിച്ച് സ്പേസ് ലഭിക്കുന്നു...24 ബിറ്റ് ഉള്ള ഒരു സാമ്പിൾ store ചെയ്യാം FLAC 24 ബിറ്റ് ഉപയോഗിക്കുന്നില്ല...ഒരു ഉദാഹരണത്തിന്...24 ബിറ്റ് sample എടുത്താൽ അതിൽ തുടർച്ചയായുള്ള 10 bit ആണെങ്കിൽ 10 bit സ്റ്റോറി ചെയ്യുന്നത് പകരം 1 ബിറ്റ് storre ചെയ്തു അടുത്ത 9 ബിറ്റ് store ചെയ്യാതെ 9 ബിറ്റ് കൂടി ഉണ്ടെന്നു ഉള്ള ഒരു ഇൻഫർമേഷൻ സ്റ്റോറി ചെയ്യും...decode വെയ്യുമ്പോൾ ഇത് 10 ബിറ്റ് ആകി മാറ്റും

  • @prasanthprasadh1097
    @prasanthprasadh1097 2 ปีที่แล้ว +2

    I recently purchased q50a..Can you do a video about samsung q950

    • @dpu11
      @dpu11 2 ปีที่แล้ว

      ethra aayi??

  • @chrisfranxis5510
    @chrisfranxis5510 2 ปีที่แล้ว

    korch nalla dolby soundbars reccommend cheyyo under 15K

  • @aminshamuhammed1137
    @aminshamuhammed1137 2 ปีที่แล้ว +2

    What is Dolby vision?
    Video cheyamo

    • @0_0-p1x
      @0_0-p1x 2 ปีที่แล้ว

      Dolby de HDR…. Better than HDR10 & HDR10+

  • @ziyadabdul
    @ziyadabdul 2 ปีที่แล้ว

    5:38 എൻ്റമ്മോ... ഒരു കിളി ഇടത്തേ ചേവീന്ന് പറന്നു വലത്തേ ചേവീക്കൂടെ പോയി😂🔥

  • @riya-i8h
    @riya-i8h 2 ปีที่แล้ว

    ഒരു വശത്തു നാല് സ്‌പീക്കർ ഉണ്ടെങ്കിൽ ട്രെയിൻ പോകുന്ന സൗണ്ട് ആണ് എങ്കിൽ ഒരു അറ്റം മുതൽ ഒന്നൊന്നായി സ്പീക്കറിൽ സൗണ്ട് വരിക ആണോ എല്ലാ speakkarilum കൂടിയും കുറഞ്ഞും ഒരേ സമയം വരുക ആണോ ചെയ്യുന്നത്

  • @jayachandrannair4356
    @jayachandrannair4356 2 ปีที่แล้ว

    Fantastic presentation, -NOT Speker, but speaker

  • @nevinfrancis2039
    @nevinfrancis2039 2 ปีที่แล้ว

    Super vedio

  • @abhisheksanil1676
    @abhisheksanil1676 2 ปีที่แล้ว +1

    Dolby bestt speaker onnu parayavooh!!?

  • @rineeshflameboy
    @rineeshflameboy 2 ปีที่แล้ว

    Headset kalil wrk avumo

  • @PRASADPKPK-fd7jv
    @PRASADPKPK-fd7jv ปีที่แล้ว

    കൊള്ളാം

  • @freethinker6982
    @freethinker6982 2 ปีที่แล้ว

    Informative... ✌🏻✌🏻✌🏻✌🏻

  • @DenxityXNoWay
    @DenxityXNoWay 2 ปีที่แล้ว

    Shasthrathinte oru valarcha🥲💯💯

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Great info bro👍💥💥💥💥💥

  • @smj5785
    @smj5785 2 ปีที่แล้ว +4

    Very very informative, in short powerful and simple presentation 😅 🔥🔥🔥

  • @baneesh29
    @baneesh29 2 ปีที่แล้ว +1

    Dolby atmos എന്നെഴുതിയാൽ അതിൽ Atmos effect കിട്ടുമെന്നല്ല ഇപ്പൊ വരുന്ന എല്ലാ Mobile Phone ലും Atmos എന്നെഴുതും എന്ന് വച്ച് അതിൽ ആ effect ഉണ്ടാവു എന്നല്ല ആ file formate അതിൽ Play ആവും എന്ന് മാത്രമല്ലെ ഉള്ളു

    • @amaroop1234
      @amaroop1234 2 ปีที่แล้ว

      Machane...phone le Atmos vere...ath chumma gimmick aan

    • @Soundsolution1010
      @Soundsolution1010 3 หลายเดือนก่อน

      Yes atmos content play ആകും.... Atmos support ആയിട്ടുള്ള ഹെഡ്‍ഫോൺ വേണം... Price കൂടുതൽ ആണ്

  • @KL-57-KDY
    @KL-57-KDY 2 ปีที่แล้ว

    youtube il sterio output sounds alle pinne engane 5.1 output kittum🤔🤔🤔

    • @brezenklife4519
      @brezenklife4519 2 ปีที่แล้ว

      Alla, ipo 5.1 und. Ella devicilum illa. Support cheyyunna devicil video settingsil 5.1 ennoru option kaanum

    • @CNBINUU
      @CNBINUU 2 ปีที่แล้ว

      ഈ വീഡിയോ fire stick ൽ 5.1 ആണ് കിട്ടുന്നത്?

  • @niyasmgladiator3826
    @niyasmgladiator3826 2 ปีที่แล้ว

    Ellam onside blututh speeckeril kelkunna njan😓😓

  • @albinjohnson3803
    @albinjohnson3803 2 ปีที่แล้ว

    👌👌👌👌🔥🔥🔥🔥🔥🔥👍👍👍👍👍

  • @nishadrahman7079
    @nishadrahman7079 2 ปีที่แล้ว

    👌🏻👌🏻👍🏻

  • @pavananshivani8958
    @pavananshivani8958 2 ปีที่แล้ว

    Nalla avatharanam

  • @justinkv02
    @justinkv02 2 ปีที่แล้ว

    bro super

  • @SatanJohn-ry9yg
    @SatanJohn-ry9yg ปีที่แล้ว

    🔔ആ ബെൽ ഐക്കൺ നൈസ് ആയിട്ട് ചവിട്ടി പൊട്ടിച്ചു 🤭🤭

  • @humanity2905
    @humanity2905 2 ปีที่แล้ว

    Zebronics zeb juke bar 9400 pro dolby നല്ലതാണോ

  • @Benoynelson
    @Benoynelson 2 ปีที่แล้ว

    by the way Nice video bro...

  • @Sabarinath854
    @Sabarinath854 7 หลายเดือนก่อน

    Bro Dolby audio enthe aneee

  • @8qmedia836
    @8qmedia836 2 ปีที่แล้ว

    👍🏾👍🏾👍🏾

  • @ck-zg9su
    @ck-zg9su 2 ปีที่แล้ว +1

    ഹെഡ് ഫോണിലെ ഒരണം പൂച്ച കടിച്ച് പൊടിച്ച് ഒരണത്തിൽ കേൾക്കുന്ന ഞാൻ🙄🙄

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว

    oru 5.1 video converter parayamo ?

  • @sjsj346
    @sjsj346 2 ปีที่แล้ว

    Thanks sir

  • @agnmedia143
    @agnmedia143 2 ปีที่แล้ว +2

    wow❤️❤️ഒരുപാട് ഇഷ്ടപ്പെട്ടു bro .....Nice presentation .....😍

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +1

    💖

  • @retroaudio2695
    @retroaudio2695 2 ปีที่แล้ว

    ഞാൻ തീയേറ്ററിൽ കണ്ട അദ്യ ഡോൾബി ഡിജിറ്റൽ സിനിമ ഗോൾഡൺ Eye 1995.... മലയാളത്തിൽ ഇന്ദ്രപ്രസ്ഥം (1996) ആണ് ആദ്യ ഡോൾബി ഡിജിറ്റൽ എന്നാണ് ഓർമ്മ.. ഇന്ത്യൻ ആണ് അദ്യ DTS ...

    • @Shaj.E
      @Shaj.E 2 ปีที่แล้ว

      മലയാളം
      First Dolby കാലാപാനി
      First dts Millenium stars
      എന്ന് എവിടെയോ കണ്ടിട്ടുണ്ട്.,
      ശരിയാണോ അറിയില്ല

    • @retroaudio2695
      @retroaudio2695 2 ปีที่แล้ว

      @@Shaj.E my dear kutichatuan 1997 il DTS aayirunnu..1998 ഉൾ ഇറങ്ങിയ ആകാശ ഗംഗ. DTS ആയിരുന്നു millenium starrs 2000 il ആണ് ഇറങ്ങിയത്...

    • @Shaj.E
      @Shaj.E 2 ปีที่แล้ว

      @@retroaudio2695 ok 👍

  • @vendettas7943
    @vendettas7943 2 ปีที่แล้ว

    Hatsoff effort

  • @bijuchikku2307
    @bijuchikku2307 2 ปีที่แล้ว

    Super da♥️♥️♥️♥️♥️

  • @jon.lights
    @jon.lights 2 ปีที่แล้ว

    Liked and subscribed!

  • @mohammedsaleem4782
    @mohammedsaleem4782 2 ปีที่แล้ว

    Background music yethanu bro

  • @suhailzafar1204
    @suhailzafar1204 2 ปีที่แล้ว +3

    🥰👌👌