ഹൌളിംഗ് ഒഴിവാക്കാം (തുടക്കക്കാർക്ക് വേണ്ടി)

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2020
  • സൗണ്ട് മേഖലയിൽ എപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് സ്പീക്കർ വർക്ക്‌ ചെയ്യുന്നതിനിടയിൽ ഹൌൾ ചെയ്യുക എന്നത്. സൗണ്ട് മേഖലയിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ചെറുപ്രായക്കാരെയാണ്. അവരിൽ ചിലർ മോണിറ്റർ ബോക്സ്‌ ഉപയോഗിക്കുന്ന സമയങ്ങളിൽ ടെൻഷൻ അടിക്കുന്നത് കണ്ടിട്ടുണ്ട്. അവർക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.
  • เพลง

ความคิดเห็น • 44

  • @mnbvcxz429
    @mnbvcxz429 2 ปีที่แล้ว +2

    എല്ലാം പറഞ്ഞുതന്നിട്ട് ആത്മനിർവൃതിയടഞ്ഞുള്ള അവസാനത്തെ ആ ചിരിയുണ്ടല്ലോ അത് സൂപ്പർ. താങ്കളൊരു സംഭവം തന്നെ

  • @jayakrishnan7559
    @jayakrishnan7559 2 ปีที่แล้ว +1

    ഞാനും ചെറിയ രീതിയിൽ സൗണ്ട് വർക്കിന്‌ പോകുന്ന ആളാണ്. ഹൗളിംഗ് കാരണം ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആശ്വാസമായി.
    വ്യക്തമായ അവതരണം... അടിപൊളി വീഡിയോ. TanxxX❤️❤️❤️

  • @shajir-pc8vv
    @shajir-pc8vv 6 หลายเดือนก่อน +1

    നന്ദി

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +2

    സൂപ്പർ എല്ലാം കാര്യങ്ങളും നല്ലവണ്ണം മനസ്സിൽ ആവുന്ന രീതിയിൽ അവതരിപ്പിച്ചു ഞാനും ഒരു മൈക് ഓപ്പറേറ്റർ ആണ് എനിക്കും ഇതേ രീതിയിൽ ഉള്ള പ്രോബളം ഉണ്ടയിട്ടുണ്ട് സൂപ്പർ

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +1

    എല്ലാർക്കും ഇഷ്ട്ടം പെടുന്ന വീഡിയോ സൂപ്പർ

  • @unnishibin992
    @unnishibin992 2 ปีที่แล้ว

    Tnks bro ഞാൻ ഈ മേഖലയിൽ പുതുതാണ് ഈ അറിവ് ഉപകാരമായി

  • @pradeepkonassery
    @pradeepkonassery 2 ปีที่แล้ว

    Thanks നല്ല അവതരണം

  • @ebinsaju2059
    @ebinsaju2059 3 ปีที่แล้ว +1

    Super chettayi 👌👌

  • @jamesjoseph2504
    @jamesjoseph2504 3 ปีที่แล้ว +1

    നല്ല അവതരണം

  • @nabeelnabeel5232
    @nabeelnabeel5232 4 ปีที่แล้ว +2

    Good video

  • @josephpaul8250
    @josephpaul8250 3 ปีที่แล้ว +1

    Thank you

  • @koyikkals8251
    @koyikkals8251 2 ปีที่แล้ว +1

    Super

  • @renjurahul3236
    @renjurahul3236 4 ปีที่แล้ว +1

    Upakarapradamaya video👍

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +2

    എനിക്കും ഒരുപാട് പ്രശ്നങ്ങൾ പ്രോഗ്രാമിന് ഉണ്ടായിട്ടുണ്ട് ഹാൾ പ്രോഗ്രാമിൽ

  • @sreejibaby5809
    @sreejibaby5809 3 ปีที่แล้ว +1

    താങ്ക്സ് ..നല്ല വിവരണം....

  • @mathewkt9593
    @mathewkt9593 3 ปีที่แล้ว +1

    Good. Sound craft signature 22 please explain.

  • @Khader647
    @Khader647 3 ปีที่แล้ว +1

    👍❤

  • @rahulrajsbi
    @rahulrajsbi 4 ปีที่แล้ว +1

    Valare nannayittund👌

  • @amalmanoharan4799
    @amalmanoharan4799 4 ปีที่แล้ว +1

    Suppr bro

  • @princeolickal6647
    @princeolickal6647 2 หลายเดือนก่อน

    ചേട്ടാ Yamaha MG16XU 16 Channel ഫുൾ വീഡിയോ ഒന്ന് ചെയ്യാമോ

  • @jomusic9064
    @jomusic9064 3 ปีที่แล้ว +1

    Yamaha mgpx24 model mixure engane pravartikkunnadenn detailayitt parannutaramo

  • @aryandaffodils7431
    @aryandaffodils7431 10 หลายเดือนก่อน

    സ്റ്റേജ് മോണിറ്ററിംഗിന് ഡിലേ എന്തിനാ ബ്രോ..?

  • @ALIALI-gv4xb
    @ALIALI-gv4xb 3 ปีที่แล้ว +1

    whatsapp group ഉണ്ടൊ

  • @ALIALI-gv4xb
    @ALIALI-gv4xb 3 ปีที่แล้ว +1

    ഈ mid എന്താ

  • @riyasriyas1571
    @riyasriyas1571 3 ปีที่แล้ว +1

    Ningal. Odiyo racoding. Cheyyunnundo.? Pls. Help

  • @albinbiju5865
    @albinbiju5865 3 ปีที่แล้ว +1

    ഗയിൻ ഇത്രയും korakkumbol ഔട്ട്‌ കൊറായില്ലേ Replay tharanam

    • @rajthattarmusicdirector
      @rajthattarmusicdirector  3 ปีที่แล้ว

      അതിനനുസരിച്ച് amp volume കൂട്ടണം. പിന്നെ atmosphere അനുസരിച്ച് വ്യത്യാസം വരും. Especially open area stage

    • @albinbiju5865
      @albinbiju5865 3 ปีที่แล้ว +1

      @@rajthattarmusicdirector ഓപ്പൺ ഏരിയ alla

    • @rajthattarmusicdirector
      @rajthattarmusicdirector  3 ปีที่แล้ว

      @@albinbiju5865 closed area ആണോ ഉദ്ദേശിച്ചത്??

    • @albinbiju5865
      @albinbiju5865 3 ปีที่แล้ว +1

      @@rajthattarmusicdirector athe

    • @rajthattarmusicdirector
      @rajthattarmusicdirector  3 ปีที่แล้ว

      @@albinbiju5865 അപ്പൊ വല്ല്യ പ്രോബ്ലം വരുന്നില്ല. എന്നാലും amp volume കൂടി ശ്രദ്ധിച്ചാൽ നല്ല ഔട്ട്‌ കിട്ടും.