Chithram Malayalam Movie Climax | ലാലേട്ടൻ Mohanlal Best Scene HD - 4K

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2020
  • Chithram Malayalam Movie Climax | ലാലേട്ടൻ Mohanlal Best Scene HD - 4K
    Watch Chithram Malayalam Full Movie - • Chithram Malayalam Ful...
    Mohanlal Evergreen Malayalam Comedy movie full
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 260

  • @muhammedfayiz5285
    @muhammedfayiz5285 3 ปีที่แล้ว +208

    ഇപ്പം ഉണ്ടോ ഇതേ പോലത്തെ cinemas അക്കാലത്തെ ലാലേട്ടൻ്റെ movie എല്ലാം പോളിയാണ്🔥🔥🔥

    • @Aji-bd5ic
      @Aji-bd5ic 2 ปีที่แล้ว +1

      നിറക്കൂട്ട്. വാത്സല്യം. അമരം ഒക്കെ കണ്ടു നോക്ക്

    • @dikan2103
      @dikan2103 2 ปีที่แล้ว +9

      @@Aji-bd5ic epzohathe karyam aliyodei avan prnje 😂😂

    • @nidheeshkrishnan6048
      @nidheeshkrishnan6048 2 ปีที่แล้ว +7

      @@Aji-bd5ic dai ee padam okke chithrathekkal valya vijayam aavanjath entha ennal🤣

    • @abhinavpgcil4050
      @abhinavpgcil4050 2 ปีที่แล้ว

      @Hari Krishnan Ath ororutharkk relate cheyyan pattunna reethi anusarichirikkum bro. Oru kuttiyide achan aanenkil dasaratham kandal thakarnnu pokum. Ellavarkkum angane akanamennilla.

    • @abhinavpgcil4050
      @abhinavpgcil4050 2 ปีที่แล้ว

      @Hari Krishnan Ath sathyam.. Etho oru paazh vaanam.

  • @user-eg7ry5eh8o
    @user-eg7ry5eh8o 3 ปีที่แล้ว +364

    നല്ല കാലങ്ങളും യൗവനവും ഉത്സവങ്ങളും ആഘോഷങ്ങളും ആഘോഷ തിമിർപ്പുകളും കഴിഞ്ഞു എല്ലാവരും ഓരോരുത്തരായി പോകാനുള്ളതാണെന്ന തീവ്രമായ വികാര വിചാരങ്ങളെ ഓർമപ്പെടുത്തുന്ന അവതരണ മികവ്..... വേറൊരു ചിത്രമില്ല ഈ ചിത്രമെന്ന ചിത്രത്തിനോളം !

    • @choicenetwork
      @choicenetwork  3 ปีที่แล้ว +2

      Support us by joining in membership program - th-cam.com/users/choicenetworkjoin

    • @karthiayaninambiar2637
      @karthiayaninambiar2637 2 ปีที่แล้ว +10

      അഭിനയിച്ച് ഓരോരുത്തർക്കും രംഗത്തോട് വിട വാങ്ങണം എന്നതാണ് സത്യം!

    • @simphonyofsoundsfluteacade6418
      @simphonyofsoundsfluteacade6418 2 ปีที่แล้ว +10

      തങ്ങളുടെ വാക്കുകൾ അതിനേക്കാൾ ശ്രെഷ്ടം.

    • @abdhulkalam
      @abdhulkalam 2 ปีที่แล้ว +3

      പൊളി

    • @nithink113
      @nithink113 ปีที่แล้ว +6

      ഇങ്ങളെ ഈ വാക്ക് എവിടൊക്കെയോ കൊണ്ട് പോയി.... 🙂

  • @antoraphel8422
    @antoraphel8422 2 ปีที่แล้ว +88

    കണിൽ നോക്കി പ്രേമിക്കാൻ പഠിപ്പിച്ച, മുതലാണ് അത്... ( ലാലേട്ടൻ )💕

  • @Vaishnavam90
    @Vaishnavam90 2 ปีที่แล้ว +133

    ഈ ഒരൊറ്റ ചിത്രം മതി ലാലേട്ടൻ എന്നെന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കാൻ

    • @maneeshmadhu2945
      @maneeshmadhu2945 ปีที่แล้ว +4

      What about Dasharadham

    • @ASK-ce6ps
      @ASK-ce6ps 10 หลายเดือนก่อน +4

      ​@@maneeshmadhu2945അങ്ങനെ പറഞ്ഞാൽ സദയം താളവട്ടം സ്പടികം... But ചിത്രം was 💯💯💯💯

    • @MuhammedAli-mt5ir
      @MuhammedAli-mt5ir 10 หลายเดือนก่อน +1

      mm

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +98

    *ചിരിപ്പിച്ചു ചിരിപിച്ചു അവസാനം കരയിപ്പിച്ച ചിത്രം 💔മരണത്തെ നമ്മുടെ മുന്നിൽ കാണിച്ചു💔*

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 ปีที่แล้ว +125

    Best ever acting. No one can Replace Mohanlal sir. Na intha padatha ethana vaati paathurupen nu therla. Best movie ever. Love from Tamil Nadu ♥️♥️♥️

  • @vinodv9731
    @vinodv9731 2 ปีที่แล้ว +55

    റിലീസ് ചെയ്ത ദിവസം ആദ്യ മോർണിംഗ് ഷോ ....കണ്ടിറങ്ങി നേരെ വീണ്ടും അടുത്ത ഷോയ്ക്കു ടിക്കറ്റ് കൗണ്ടറിൽ ....മുപ്പതു വര്ഷങ്ങള്ക്കു മുൻപുള്ള ആ ദിവസം ഇപ്പോഴും ഓർമയുണ്ട് .....ലാലേട്ടന്റെ ഓരോ സിനിമയും ആദ്യ ഷോ കാണാൻ നിർബന്ധമുണ്ടായിരുന്ന നാളുകൾ

    • @aniltm6635
      @aniltm6635 ปีที่แล้ว

      ഇപ്പോഴും ഉണ്ടോ ആ നിർബന്ധം?

  • @rijonikitha4372
    @rijonikitha4372 2 ปีที่แล้ว +44

    ഏത് കഠിനഹൃദയം ഉള്ളവനെയും കരയിപ്പിക്കും ഈ രംഗങ്ങൾ 😭

  • @josephmathew9206
    @josephmathew9206 2 ปีที่แล้ว +77

    ലോക ക്ലാസിക്.. പ്രിയന്‍, ലാൽ, വേണു സർ... അഭിനയത്തിന്റെ ഏഴു ലോകവും ജയിച്ചവർ... മലയാളികളുടെ ഓസ്കാർ winner സിനിമ ആണ്... ചിത്രം.. എന്ന മനോഹര സിനിമ...

  • @abhinavpgcil4050
    @abhinavpgcil4050 2 ปีที่แล้ว +41

    അഭിനയം ദൈവീകമായ കലയാണെങ്കിൽ ലാലേട്ടൻ ദൈവത്തിന് സമമാണ്.

  • @robbertrobbert9731
    @robbertrobbert9731 3 ปีที่แล้ว +45

    ഇതെന്താ എത്രെ കാണണ്ട എന്ന് വിചാരിച്ചിട്ട് പിന്നേം വന്നു കാണുന്നേ 🥺

  • @abhi6470
    @abhi6470 3 ปีที่แล้ว +94

    ലാലേട്ടാ....നമിച്ചു...🙏🙏🙏❤️❤️❤️
    ശ്രീനിയേട്ടാ... ഇമ്മാതിരി കഥ...🙏🙏❤️❤️❤️❤️

    • @robbertrobbert9731
      @robbertrobbert9731 3 ปีที่แล้ว +10

      കഥ ശ്രീനിയേട്ടൻ ആണോ പ്രിയൻ അല്ലെ?

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +8

      Story is by Priyan Sir...

    • @midskumar
      @midskumar 8 หลายเดือนก่อน +1

      Writer and ഡയറക്ടർ പ്രിയദർശൻ ആണ്

  • @robbertrobbert9731
    @robbertrobbert9731 3 ปีที่แล้ว +82

    ഇതെന്തൊരു ക്ലൈമാക്സ്‌ ആണ് ആ ട്രെയിൻ പോയി കഴിഞ്ഞിട്ട് ഉള്ള scene ആലോചിക്കുമ്പോൾ വിങ്ങലാണ് മനസ്സിൽ

  • @sheorher1111
    @sheorher1111 2 ปีที่แล้ว +17

    ഇന്ന് ഇവരിൽ ചിലർ ജീവനോടെ ഇല്ല🥺, ചിലർക്ക് പ്രായമായി, യവ്വനം കഴിഞ്ഞു.. എങ്ങനെ സഹിക്കാനാണ്!!മരണം വന്ന് വിളിക്കുമ്പോൾ കൂടെപ്പോകേണ്ടി വന്ന വിഷ്ണു😭!!..നിസ്സഹായരായ നമ്മൾ എല്ലാം ഇങ്ങനെ പലരോടും വിട വാങ്ങിക്കൊണ്ടിരിക്കും, ഒരിക്കൽ മണ്മറഞ്ഞു പോകും..ഒരർത്ഥത്തിൽ അഭിനയകലയിലെ അവസരങ്ങൾ ഒരു ഭാഗ്യമാണ്.. അവർ അനശ്വരരാണല്ലോ!!

  • @sayanvloge9138
    @sayanvloge9138 2 ปีที่แล้ว +27

    8 വര്ഷങ്ങള്ക്കക്കു അപ്പുറം കൈവിട്ടുപോയ എന്റെ പ്രണയിനി 🌹🌹🌹2022 വീണ്ടും ഓർമ്മകൾ പുതുക്കി സീൻ വീണ്ടും കാണുന്ന ഞാൻ

  • @user-nt6jv4kl1g
    @user-nt6jv4kl1g 2 ปีที่แล้ว +24

    എന്റെ പൊന്നോ മോഹൻലാൽ ജീവിക്കുവാണോ അഭിനയിക്കുവാണോ.

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +10

    *ഇനി ഒരിക്കലും ജീവിത സൗഭാഗ്യങ്ങൾ തിരികെ ലഭിക്കില്ല ആ സന്തോഷവും ജീവിതവും ഇനി ഉണ്ടാകില്ല എന്ന തിരിച്ചറിവ് മരണത്തിലേക്ക് നടന്നു പോകുക ആണെന്ന് മനസിലാകുന്ന നിമിഷം.. സന്തോഷങ്ങളോട് വിട പറഞ്ഞു കൊണ്ട് അയാൾ ആ ജീപ്പിൽ കയറുമ്പോ നമ്മൾ പ്രതീക്ഷിക്കുന്നുണ്ടാകും ഒരിക്കൽ കൂടെ വിഷ്ണു ഒന്നൂടെ ജീവിച്ചിരുന്നു എങ്കിലേന്ന് 💔*

  • @muneerselloom2677
    @muneerselloom2677 2 ปีที่แล้ว +19

    താളവട്ടം , ചിത്രം ..... ദൂരദര്‍ശനിലെ നാലുമണി ചിത്രങ്ങള്‍ .. 7 മണിക്ക് കരയിച്ച ചിത്രങ്ങള്‍ .... :(

  • @smokyarty1354
    @smokyarty1354 ปีที่แล้ว +14

    Wonderful film❤❤❤
    Climax scene kandu njan കരഞ്ഞു poyi🥺🥺

  • @sajupalissery5498
    @sajupalissery5498 3 ปีที่แล้ว +42

    Evergreen hit movie Evergreen hit claimax... Love u Lalettaaa

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @sajupalissery5498, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @suneeshmohan5798
    @suneeshmohan5798 2 ปีที่แล้ว +15

    ലാലേട്ടൻ എന്റെ ദൈവമാകുന്നു 🙏😃

  • @abhishekcpy9069
    @abhishekcpy9069 2 ปีที่แล้ว +20

    വേണു ചേട്ടൻ 💔🌹🌹🌹

  • @jeevanrajKtr
    @jeevanrajKtr 3 ปีที่แล้ว +42

    Mohanlal 😍😍😍😍 1Year complete Mass Family blockbuster 😍😍😍😍😍😍😍😍😍😍😍😍 Super star Rajini 😍😍😍 Complete Actor Mohanlal😍😍😍 Nadippin Nayakan Suriya 😍😍😍 Namma sontham Brother Karthi 😍😍😍

    • @vishwa2135
      @vishwa2135 3 ปีที่แล้ว

      U r mother toungue? I am tamilan

    • @KALKI73679
      @KALKI73679 3 ปีที่แล้ว +5

      Don't compare mohanlal with rajini, surya, & karthi they doesn't deserve a comparison with mohanlal. mohanlal is an actor comes in Hollywood league so please it's a request

    • @robbertrobbert9731
      @robbertrobbert9731 3 ปีที่แล้ว +8

      @@KALKI73679 Lalettanumaayi aareyum compare cheyan patila kaaranam adhyeham One&only THE COMPLEATE ACTOR OF INDIAN CINEMA🔥🔥🔥🔥🔥

  • @josejose-je6xu
    @josejose-je6xu 3 ปีที่แล้ว +54

    Mohanlal is the great the God of acting 😁😁😁😁😁

    • @sathianilan7357
      @sathianilan7357 2 ปีที่แล้ว +2

      Yes yes yes vakkukalilla Attanepattiprayan great and camplit Actar

    • @sagarganeshj1419
      @sagarganeshj1419 ปีที่แล้ว

      Akiyatano malare

  • @a1anjo
    @a1anjo 3 ปีที่แล้ว +26

    Vintage ettan❤️

  • @SRTechTravel
    @SRTechTravel 2 ปีที่แล้ว +11

    കണ്ണു നനയിപ്പിച്ച സിനിമ..😔😔

  • @millionsproductions2092
    @millionsproductions2092 3 ปีที่แล้ว +126

    ഈൗ സിനിമ ഒന്നൂടെ റിലീസ് ചെയ്യാൻ കഴിയുമോ

    • @mittugaming1
      @mittugaming1 3 ปีที่แล้ว +10

      Njan direct cheytal matiya😂

    • @gt1874
      @gt1874 3 ปีที่แล้ว +3

      @@mittugaming1 nee oru killedi thanne😂

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 ปีที่แล้ว +2

      @@mittugaming1 ok beii🏃‍♂️🏃‍♂️

    • @mittugaming1
      @mittugaming1 3 ปีที่แล้ว +2

      @@gt1874 😂

    • @letitfly1363
      @letitfly1363 3 ปีที่แล้ว +5

      പറ്റില്ല അല്ലേ 😥😥

  • @akhileshs1526
    @akhileshs1526 2 ปีที่แล้ว +14

    There are some few films of lalettan make us cry.This is one of them

  • @adhithyak6615
    @adhithyak6615 3 ปีที่แล้ว +19

    Love u lalettaaaa🥰🥰😘😘

  • @illyasyousaf1829
    @illyasyousaf1829 ปีที่แล้ว +6

    എത്ര കണ്ടാലും മടുക്കാത്ത ലാലേട്ടൻ മൂവി ചിത്രം

  • @mahalakshmymani9860
    @mahalakshmymani9860 2 ปีที่แล้ว +17

    മിക്ക സിനിമ യും കണ്ടിട്ട് കരയുമായിരുന്നു. ഇതിലും കരഞ്ഞു. ഒന്നിനും എനിക്കു മറുപടിയില്ല

  • @abhijithsreekumar4074
    @abhijithsreekumar4074 3 ปีที่แล้ว +16

    അന്ന് ആരുനെൽ ഇതു സെക്കന്റ്‌ പാർട്ട്‌ ഇറക്കമാരനു. കനിവ് തോന്നി സോമൻ തിരിച്ചു ലാലേട്ടനെ തിരിച്ചു വിടുന്നു. ഇനി പിടിക്ക പെടുന്നടം വരയും നീ നിന്റ കല്യാണി കുട്ടിയുടെ കൂടെ ജീവിച്ചോളുന് പറഞ്ഞു വെറുതെ വിടണോമരുന്നു 😍😍😍

    • @deepakm2427
      @deepakm2427 2 ปีที่แล้ว +1

      Appo padam poliyum

    • @hasiihaseena6616
      @hasiihaseena6616 2 ปีที่แล้ว +3

      Enkil first part tharunna feelum koodi nashtappedum...ithaan great

    • @abhinavpgcil4050
      @abhinavpgcil4050 2 ปีที่แล้ว

      എന്നിട്ട് ദൃശ്യം ആയിട്ട് link ചെയർന്നു.

    • @viviankx8155
      @viviankx8155 14 วันที่ผ่านมา +1

      കൈ കുടുന്ന നിലാവ് എന്ന സിനിമയിൽ ദിലീപ് ന് വേണ്ടി ജയറാം ഏട്ടൻ കുറ്റം ഏറ്റെടുക്കും ദിലീപിൻ്റെയും shaaliniyudeyumyum ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ വേണ്ടി അവസാനം പോലീസ് ആയ മുരളി മനസ്ഥപം ഇഹോന്നി വെറുതേ vidum❤❤❤❤❤❤😂

  • @nithin3669
    @nithin3669 2 ปีที่แล้ว +6

    അഭിനയത്തിന്റെ നടന വിസ്മയം ലാലേട്ടൻ എന്ന് പറയാം ഇതൊക്കെ ആണ് സിനിമ ഇതുപോലെ ഉള്ള ഓളം സൃഷ്ടിക്കാൻ ഇന്ന് യൂത്തന്മാർക്ക് പറ്റുമോ

  • @javadmujeeb2674
    @javadmujeeb2674 2 ปีที่แล้ว +10

    The iconic movie of Malayalam industry

  • @avinash.p.j.2251
    @avinash.p.j.2251 3 ปีที่แล้ว +53

    Emotional sad scene of lalettan

  • @sureshnechooly9974
    @sureshnechooly9974 3 ปีที่แล้ว +17

    Super clarity.. upload താളവട്ടം

  • @surendranv9863
    @surendranv9863 2 ปีที่แล้ว +7

    മഴയത്തും മുൻപേ, ഉള്ളടക്കം സാന്ത്വനം വാത്സല്യം ചിത്രം മണിവത്തൂരിലെ ആയിരം ശിവരാത്രി കൾ, കമലദളം ഹിസ് ഹൈനെസ് അബ്ദുള്ള ഗാന്ധി നഗർ 2 സ്ട്രീറ്റ് patheyam പപ്പയുടെ സ്വന്തം അപ്പൂസ് ഭരതം അങ്ങനെ എത്ര പടങ്ങൾ ലാസ്റ്റ് കരയാൻ

  • @shanalcv255
    @shanalcv255 3 ปีที่แล้ว +47

    കംപ്ലീറ്റ് ആക്ടർ lallettan

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @shanalcv255, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @davidstephen740
    @davidstephen740 2 ปีที่แล้ว +6

    Etra pravashyam kandaalum etra varsham kazhinju kandaalum Kannum manassum niraykkunna ore oru chitram.nammude ellamellamaaya lalettanum Priyan chettanum orupad orupad nanniyum kadappaadum idhupole oru chitram sammanichadinu 🙏🙏💜💜♥️♥️🙏🙏

  • @MrArtist555
    @MrArtist555 หลายเดือนก่อน

    I feel the need to cry while watching this, amazing work Lalettan, amazing work indeed 😢

  • @kars_the_god3509
    @kars_the_god3509 2 ปีที่แล้ว +8

    😭😢😢😭karipikkanum santhoshipikanum ariyavunna lalettan

  • @proparava9303
    @proparava9303 15 วันที่ผ่านมา

    എന്റെ പൊന്നോ..... ലാലേട്ടൻ പ്രിയദർശൻ sir...... 🙏🙏🙏🙏❤️❤️❤️❤️❤️

  • @binukb1233
    @binukb1233 9 หลายเดือนก่อน +5

    ലാലാല വോയിസ്‌ ലതിക ടീച്ചർ ❤❤❤❤❤

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @binukb1233, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @rinilallakkan2671
    @rinilallakkan2671 2 ปีที่แล้ว +10

    Behind signature of god… laletta ❤️❤️❤️❤️❤️❤️❤️❤️

  • @randomdude2792
    @randomdude2792 3 ปีที่แล้ว +10

    തങ്കു സ്കിറ്റിനു ശേഷം സസ്പൻസ് ഡയലോഗ് കേൾക്കാൻ

  • @balakbalak3616
    @balakbalak3616 2 ปีที่แล้ว +13

    We Miss venu sir and soman sir.

  • @JP-qf9by
    @JP-qf9by 3 ปีที่แล้ว +18

    Uyyoooo.only laletan can do

  • @sandraalex134
    @sandraalex134 8 หลายเดือนก่อน +2

    ചിത്രം movie climax scene ranjini use ചെയ്ത yellow സാരി with black borders ആ സമയത്തു trending ആയിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്.. പിന്നീട് different colours with black borders sarees ഇറങ്ങിയിരുന്നു എന്നും എന്റെ അമ്മ പറഞ്ഞിട്ടുണ്ട്...

  • @saranblogstlchry845
    @saranblogstlchry845 3 ปีที่แล้ว +22

    What a clarity

  • @Ramil6699
    @Ramil6699 3 ปีที่แล้ว +25

    Please upload thaalavattom.....

  • @MJ-xk8td
    @MJ-xk8td 2 ปีที่แล้ว +18

    @11:22 and on, the moment you have been waiting for!!

    • @ajk6631
      @ajk6631 2 ปีที่แล้ว +1

      Such a cruel story man

  • @jithutenson7413
    @jithutenson7413 2 ปีที่แล้ว +40

    സോമനെ കൊല്ലാൻ ആഗ്രഹിച്ചവർ ലൈക്‌

  • @ajk6631
    @ajk6631 2 ปีที่แล้ว +7

    I have seen this in Kannada remake. All the actors chosen for this Mohanlal role are excellent in their performances. Such a simple, yet complexly woven story.
    Hits the sense of self-righteousness to the core and plays with emotions.

    • @abhinavpgcil4050
      @abhinavpgcil4050 2 ปีที่แล้ว +5

      None can beat Mohanlal even SRK. I've seen every remake of this movie.

  • @ayaanmehzinayaanmehzin3768
    @ayaanmehzinayaanmehzin3768 ปีที่แล้ว +3

    Oru pravishyam mathrame ee climax muzhuvanum kaanan pattu... 😪

  • @sureshm.k4279
    @sureshm.k4279 2 ปีที่แล้ว +10

    The most painful climax i have ever seen.. 😒

    • @avinash.p.j.2251
      @avinash.p.j.2251 4 หลายเดือนก่อน

      Thaalavattam,Thaniyavarthanam, Akashadhootu and moonapakkam enter the chat.

  • @arniefitnesskeralabodybuil7497
    @arniefitnesskeralabodybuil7497 3 ปีที่แล้ว +12

    Emotional

  • @rageshr7653
    @rageshr7653 2 ปีที่แล้ว +4

    ithanu malayalam film...🙏🙏🙏🙏 proud 2 b a malayali

  • @biopic760
    @biopic760 2 ปีที่แล้ว +4

    11:33 എൻ്റെ ലാലേട്ടാ നിങ്ങൾ ഇങ്ങനെ ഒന്നും abhinayikkaruth താങ്ങാൻ ആവുന്നില്ല

  • @ashiqashi8594
    @ashiqashi8594 3 ปีที่แล้ว +11

    Legend

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @ashiqashi8594, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @tanvitripathi3997
    @tanvitripathi3997 ปีที่แล้ว +1

    You might find it awkward but:
    The scene where Vishnu bids a goodbye to Kalyani looks like Priyadarshan is bidding a goodbye to his North Indian fans who love him the most, leaving them unaware of his sorrow and illness (depression). His fans of late 90s & early 2000s say that he gave a beautiful childhood to them & he inspired me for my dreams but one day left us, leaving behind the memories of beautiful comedies which cure depression and fills positivity.❤
    He made us laugh but later suffered many sorrows and fatal depression which made him leave comedy for years. He even came back for one film which did not work, some people trolled him but they never knew about what he had suffered in life and even Akshay Kumar fans who love Priyettan the most are unaware of his pain & he left us again with almost no hope of coming back. We all still hope that he comes back 🙏😢
    Whenever I see love between two strangers in his movies like Mohanlal & Meenu in Oppam or Thilakan & Revathy in Kilukkam(basically a bit aged man bond with a kid.) so it reminds me of the Para social relationship with his North fans because he gave his fans a beautiful childhood & unconditional love exists there without any name of relationship.
    I Love You Priyettan, hope I can be as great director as you no matter what comes in my way.😘
    I wish I can meet him & give him close hug of a fan and shed some happy tears.🤗🥲
    NORTH INDIA LOVES YOU PRIYETTAN ❤😘
    Sorry for writing a long comment and even bit awkward but I am pouring my heart out that how I am emotionally connected to the man who inspired me to dream.
    Can I get a reply from you Choice Network ?

  • @mayavi7919
    @mayavi7919 2 ปีที่แล้ว +7

    Venuchettan ormayayi....😢😢😢

  • @jamshijamshi6342
    @jamshijamshi6342 3 ปีที่แล้ว +20

    Karayippikkalle lalettaaa😢😢😢

  • @jerinvlogs1852
    @jerinvlogs1852 5 หลายเดือนก่อน

    ഇതുപോലെയുള്ള സിനിമികൾ ഒരു പ്രത്യക ഫീൽ ആണ് നൽകുന്നത്....

  • @ameen7798
    @ameen7798 2 ปีที่แล้ว +3

    Love❤️to old evergreen

  • @pranavprasad5320
    @pranavprasad5320 3 ปีที่แล้ว +30

    11:25 to 11:55 💔

  • @anilbabu4499
    @anilbabu4499 3 ปีที่แล้ว +15

    😔😪inganonnum abhinayikalle

  • @dheenadhayalan1445
    @dheenadhayalan1445 27 วันที่ผ่านมา

    Vintage lalettan is always better than than all time mammoty

  • @noushvlogger7479
    @noushvlogger7479 2 ปีที่แล้ว +1

    അടിപൊളി ഫിലിം

  • @ajeeshnair1927
    @ajeeshnair1927 2 ปีที่แล้ว

    Beautiful

  • @ShafiShafi-ef8kp
    @ShafiShafi-ef8kp ปีที่แล้ว +3

    ഇനി വരുമോ ഇത്രയും നല്ലൊരു കഥയുള്ളൊരു മൂവി

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Shafi Shafi, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @JITHIN_
    @JITHIN_ 2 ปีที่แล้ว +4

    11.20sec to 12.00sec Dialogue and scene 😢

  • @ChandraMohan-vg8cd
    @ChandraMohan-vg8cd 3 หลายเดือนก่อน

    Njan adyamayi karanjupoyi❤❤❤❤

  • @sanofarnahas5540
    @sanofarnahas5540 25 วันที่ผ่านมา

    Best climax ❤

  • @user-tt9ti7gd3t
    @user-tt9ti7gd3t หลายเดือนก่อน

    മോഹൻലാൽ എന്ന നടന്റെ പെർഫോമൻസ് തെളിയിച്ച ചിത്രം

  • @sandalurusreenivasavarapra7638
    @sandalurusreenivasavarapra7638 2 ปีที่แล้ว

    Super song

  • @sharmilamondal9982
    @sharmilamondal9982 2 ปีที่แล้ว +3

    Ginious of the world mohonlal

  • @nimithaaa
    @nimithaaa 3 ปีที่แล้ว +9

    ❤️

  • @joobimohanmohan8047
    @joobimohanmohan8047 2 ปีที่แล้ว +3

    ♥️♥️♥️♥️♥️♥️♥️♥️😢😢😢

  • @sreeeditz9494
    @sreeeditz9494 3 ปีที่แล้ว +11

    Watermark overly cheyth idamo

  • @user-cx6cs1ty8c
    @user-cx6cs1ty8c 9 หลายเดือนก่อน

    Laletta😢😢

  • @MrArtist555
    @MrArtist555 3 หลายเดือนก่อน

    This entire climax made me feel like crying

  • @mkaslam8304
    @mkaslam8304 ปีที่แล้ว +2

    A brilliant movie in a kerela Filim

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear M K Aslam, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 ปีที่แล้ว +3

    👌🙄

  • @nishanthnishanth308
    @nishanthnishanth308 2 ปีที่แล้ว +2

    A 10

  • @SreedathDatz-xu2ie
    @SreedathDatz-xu2ie 4 หลายเดือนก่อน

    ❤️❤️🙏cls

  • @a..2172
    @a..2172 ปีที่แล้ว +4

    ഈ സീൻ കണ്ടിട്ട് കരച്ചിൽ വരുന്നെങ്കിൽ തെലുങ്കു ക്ലൈമാക്സ്‌ പോയി കണ്ടാൽ മതി 😎

  • @athiraramakrishnan4790
    @athiraramakrishnan4790 2 ปีที่แล้ว +11

    4:37-6:07 Lalettan & DQ 🥺❣

    • @dikan2103
      @dikan2103 2 ปีที่แล้ว +10

      Athu dq onumm ala 😂😂

    • @abhinavpgcil4050
      @abhinavpgcil4050 2 ปีที่แล้ว +6

      Dq ann thottilil kidakkunnathe ollu 2 vayass kanum. 🙏

    • @kevintf2
      @kevintf2 2 ปีที่แล้ว

      Lolz😆

  • @MrArtist555
    @MrArtist555 3 หลายเดือนก่อน

    I can pick up on almost every word they say in this climax

  • @SAITAMA_ORGINAL
    @SAITAMA_ORGINAL 2 ปีที่แล้ว

    💟💟💟💟

  • @minimini4106
    @minimini4106 8 หลายเดือนก่อน +1

    🥰🥰

  • @settangaming3583
    @settangaming3583 3 ปีที่แล้ว +7

    11:21

  • @rileeshp7387
    @rileeshp7387 ปีที่แล้ว +2

    ചിത്രം താളവട്ടം കിലുക്കം വന്ദനം ഉത്സവങ്ങൾ ആയിരുന്നു ലാൽ പ്രിയദർശൻ ഇനി പുനര വതരികാൻ കഴിയില്ല അല്ലേ

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Rileesh P, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @akhilbabukm
    @akhilbabukm 3 ปีที่แล้ว +22

    Mohanlaline vandiyil ninnu irakki vidunna oru climax undayirunnu.. Annu theaterukalil. Athu kittan vazhiyundo???

    • @NSBM-xb1eu
      @NSBM-xb1eu 3 ปีที่แล้ว +1

      Agneeyum oru seen undayirinno

    • @sabinthomas3111
      @sabinthomas3111 3 ปีที่แล้ว +3

      ശരിക്കും? അങ്ങനെ എങ്കിൽ എനിക്ക് സന്തോഷം ആയേനേം. അല്ലെങ്കിൽ കാണുമ്പോൾ ഭയങ്കര ദുഃഖം ആണ്

    • @rajeevcnair1438
      @rajeevcnair1438 3 ปีที่แล้ว +2

      Athu Jayaram ne alle? Vere movie aanu

    • @NSBM-xb1eu
      @NSBM-xb1eu 3 ปีที่แล้ว +5

      @@rajeevcnair1438 kaikodunna nilavu

    • @arunkumarks2096
      @arunkumarks2096 2 ปีที่แล้ว +3

      Onnu thalllliyathanallle😂😅🤣

  • @roopeshayyappan7189
    @roopeshayyappan7189 2 ปีที่แล้ว +1

    2022

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +4

    😥

  • @YUVA328
    @YUVA328 5 หลายเดือนก่อน

    ഇതിനൊരു രണ്ടാം ഭാഗം വേണം

  • @RQ77777
    @RQ77777 5 หลายเดือนก่อน

    27 year old me watching this for the nth time in 2024

  • @binukb1233
    @binukb1233 9 หลายเดือนก่อน +1

    ❤❤❤❤

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @binukb1233, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @periyasamy9414
    @periyasamy9414 3 ปีที่แล้ว +15

    மோகன் லால் acting king.

  • @ssvlogs8228
    @ssvlogs8228 2 ปีที่แล้ว +2

    Ee cinima kaanumbozhokke avasaanam manassiloru vingalan