After hearing the nagumo song in hridhyam movie songs trivia, I randomly tried to find the original version of that song and I found this one. Simply blissful to hear it!
ഞാൻ ഒരു കട്ട ഇക്കാ ഫാനാണ്... എന്നാലും ഒരു സത്യം പറയാതെവയ്യ... ക്ലാസ്സിക്കൽ സോങ്‌സിൽ ഇത്രയും ലിപ്സിങ്ക് ഉള്ളൊരു നടൻ മലയാളത്തിൽ എന്നല്ല ഇന്ത്യയിൽപോലുമില്ല..... എന്റെ ഫേവറിറ്റ് സിനിമയും ഇതാണ്.. "ചിത്രം "
Enthina bro katta ikka fan ennu eduthu prayune.ikkayeum ettaneyum ishattam ilathavar undo kerathil .pine kure narikal avarude jathi nokki fanas akunnu.both r great
തീയേറ്ററിൽ പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ കയ്യടി ആണ് എന്നാണ് M.G Sreekumar പറഞ്ഞത്. കൈയടിച്ചില്ലെങ്കിൽ അല്ലെ അത്ഭുതം ഒള്ളു ❤😍🙏101%perfection ലാലേട്ടൻ തന്നെ ആണ് പാടിയത്(നൊസ്റ്റു ). നെടുമുടി ചേട്ടൻ ഒപ്പത്തിന് ഒപ്പം അല്ലെങ്കിൽ മുകളിൽ
നെടുമുടി വേണു, അദ്ദേഹം ഒരു interviewil (തിരനോട്ടം) പറഞ്ഞിട്ടുണ്ട് ഇതുപോലുള്ള ക്ലാസിക് സോങ്‌സിൽ സാധാരണ പ, മ ഈ രണ്ട് അക്ഷരങ്ങൾ പറഞ്ഞാൽ മതിയെന്ന്. പക്ഷെ ലാലു ആ പാട്ട് മുഴുവൻ കാണാതെ പഠിച്ചു പാടും എന്നും. അതാണ് ഇത്രക്ക് perfection എന്ന്.
എന്റെ പൊന്നോ ലാലേട്ടന്റെ ലിപ് നോക്ക് വണങ്ങണം എന്നാ കറക്റ്റാ മലയാളികളുടെ സ്വന്തം ആർക്കും വിട്ടുകൊടുക്കാത്ത ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ഞങ്ങളുടെ മാത്രം ലാലേട്ടൻ ❤❤❤
Amend your remark, make it MOHANLALINU PAKARAM VEKKAN INNU ITHRA NERAM VARE BHOOMIYIL VERE ORAAL JANIVHITTILLYA, am I right. He is not acting, acting means artificial movement, but he is living in original life. Alle?
ലാലേട്ടന്റെ പാട്ടിന്റെയും നെടുമുടിവേണു ചേട്ടന്റെ മൃദംഗം വായനയുടെയും closeup വച്ച് നോക്കിയാൽ ഒരു രക്ഷയില്ല complete perfection 🤩 👏👏90s ലാലേട്ടനെ ശരിക്കും മിസ്സ് ചെയ്യുന്നു 😞അദ്ദേഹത്തിന്റെ കഴിവിന് കുറവുണ്ടായിട്ടല്ല ഇത്‌പോലെയുള്ള നല്ല stories ഇപ്പോഴുണ്ടാവുന്നില്ല ദൃശ്യത്തിലെ ലാലേട്ടനെ കണ്ടപ്പോൾ പഴയ ലാലേട്ടനെ കണ്ട ആശ്വാസം 🥰 ഇനിയും അതുപോലെയൊക്കെയുള്ള നല്ല പ്രോജെക്ട്സ് കിട്ടട്ടെ 🙏
നെടുമുടി വേണു എന്ന നടൻ എത്രത്തോളം മലയാളസിനിമയിൽ അലിഞ്ഞു ചേർന്നുനിന്നിരുന്നു എന്നും അദ്ദേഹത്തിന്റെ സംഭാവന എത്രത്തോളം ആയിരുന്നുവെന്നും കാലം ഇനി തിരിച്ചറിയാൻ പോകുന്നേയുള്ളൂ.
എന്റെ പൊന്നു ലാലേട്ടാ.. നിങ്ങൾ അല്ല അത് പാടിയത് എന്ന് അറിയാൻ എനിക്ക് കുറെ കാലം വേണ്ടി വന്നു.. ആ ചുണ്ട് അനക്കം.. പറയാൻ വാക്കുകൾ ഇല്ല.. എന്താല്ലേ.. ദൈവം അഭിനയിക്കാൻ വേണ്ടി മാത്രം പറഞ്ഞുവിട്ട നമ്മുടെ മുത്താണ് ലാലേട്ടൻ. എല്ലാ കാര്യത്തിനും സകലകലാവല്ലഭൻ. ഇഷ്ടമുള്ള മലയാള സിനിമയിലെ ഒരേയൊരു നടൻ ലാലേട്ടൻ., 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ത്യാഗരാജ കീർത്തനം സിനിമ പാട്ടാക്കാനും, നായകനെ വെച്ചു പാടിച്ചു നായകന്റെ മുഖം ഫുൾ ഫോക്കസിൽ വെക്കാനും പ്രിയൻ കാണിച്ച ധൈര്യത്തിന് 100മാർക്ക്.... ലാലേട്ടൻ ആയത് കൊണ്ട് മാത്രമാകും പ്രിയനു ഈ ധൈര്യം കിട്ടിയത്..... ആ കാലത്ത് ഈ പാട്ടു കണ്ട മറ്റു ഇൻഡ്സ്ട്രിയിലെ നടന്മാർ ലാലേട്ടനെ ശെരിക്കും പേടിച്ചിരിക്കണം...
എവിടെ comparison. ഇത് രാഗവും താളവും ശ്രുതിയും perfect ആക്കിയ classical masterpiece ആണ്.ഇങ്ങനെ ഒക്കെ പാടാനും music compose ചെയ്യാനും വളരെ കുറച്ചു പേർക്കേ കഴിയൂ
I am a North Indian who only speak Hindi and English. I don't understand a single word of this bhajan but I am in awe and bow down to the creator of this masterpiece. Beautiful creation❤
Feeling proud as I belong to telugu that legends of malayalam such as mohanlal , nedumudi venu & yesudas were performing telugu Keerthana of tyagaraja in their movie introducing the flavour to my malayali Bros & sis
What a song, പാടുമ്പോൾ അതിൽ മുഴുവൻ ലയിച്ച് ചേരാൻ കഴിയുക അത് മോഹൻലാലിനും നെടുമുടി വേണുവിനും ഒരു കൂപ്പുകൈ . ശരിക്കും ഒരു ദൃശ്യാനുഭവം ശ്രവണാനുഭൂതി നൽകിയതിന് ഗായകർക്കും
The song is one of the 1000s of Telugu songs written by Saint Tyagaraju garu who's is one of the Trinity that revolutionised Carnatic music. Though there are mispronounciations in the song, they did a great job in maintaining the flavour of the song. Great performances by every person. I hear this song every now and then. Love from Andhra to Kerala
@pokemonitishere202, ఈ వీడియో చూసినందుకు ధన్యవాదాలు. దయచేసి ఈ వీడియోను షేర్ చేయండి మరియు మా ఛానెల్కు సభ్యత్వాన్ని పొందండి th-cam.com/users/choicenetwork
ഈ പാട്ടൊക്കെ എത്ര കേട്ടാലും മതിയാവില്ല. എവെർഗ്രീൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤❤❤❤❤❤❤. ഒപ്പം ലാലേട്ടന്റെയും വേണു സർന്റെയും ആക്ടിങ് മൃദംഗം വായിക്കുന്നത് എന്നാ സൂപ്പറാ
നെടുമുടി വേണു.. മോഹൻലാൽ... എത്ര കണ്ടാലും കേട്ടാലും..... പിന്നെയും പിന്നെയും... Repeat ചെയ്ത് കാണും... രണ്ട് പേരുടെയും cmbination ൽ വന്നിട്ടുള്ള എല്ലാം ഒന്നിനൊന്നു മെച്ചം... വർണ്ണനാതീതം. 😍
അന്ന് ഒരു നടന്റെ ഉദയം ഇന്ന് ഈ നടൻ എല്ലാവരുടെയും തലയ്ക്ക് മുകളിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യൻ നമിച്ചു ലാലേട്ടാ നിങ്ങൾക്ക് പകരക്കാരനാകാൻ ഭുമിയിൽ വേറെ രുജന്മം ഉണ്ടാകില്ല
ചിത്രം ലാലേട്ടൻ നമ്മുടെ ഹൃദയം കീഴടക്കി ഹൃദയം അപ്പു ഏട്ടൻ നമ്മുടെ ഹൃദയം കീഴടക്കി അച്ഛനും മകനും ആണ് ഇപ്പോൾ super stars Lalettan istam ❤❤❤❤ Appu ettan ❤❤❤❤ Hridayam super movie എല്ലാ songsum അടിപ്പൊളി.
ക്ലാസ്സിക്കിൽ ഇങ്ങേർക്ക് വട്ടം വെക്കാൻ ആരും ഇല്ല...ക്ലാസിക് പാടുമ്പോ അവിടെ ക്ലോസപ്പ് ഷോട്ട് വെക്കണമെങ്കിൽ അപ്പറേ ഇരിക്കുന്നത് മോഹൻലാൽ ആവണം🔥 ഇജ്ജാതി ലിപ്സിങ്ക്😮🔥 ഇതേ പോലെ ഹിസ് ഹൈനസ് അബ്ദുല്ലായിൽ ഒരു ഷോട്ട് ഉണ്ട് എന്റെ മോനെ🔥
മലയാളത്തിലെ ഒറ്റ സിനിമക്ക് പോലും Oscar nomination കിട്ടിയിട്ടില്ല... ഓസ്കാർ നോമിനേഷന് വേണ്ടിയുള്ള indian എൻട്രിയാണ് ഇപ്പറഞ്ഞ സിനിമകൾക്ക് കിട്ടിയിട്ടുള്ളത്... guru, aadaminte makan abu, jellikkett... നോമിനേഷൻ കിട്ടാൻ ഒരു പടി കൂടെ കടക്കണം
Hridayam movie le version kettu vannu... ❤️ Nedumudi Venu chettante performance koodi kandappo alpam vishamathode aanenkilum orupadu aasvadhichu... 💔❤️
ഹൃദയത്തിലെ നഗുമോ സോങ് കേട്ടപ്പോ( Revival ) ഈ Evergreen സോങ് വീണ്ടും കേൾക്കാൻ തോന്നി..❤️
Ethinta athrayum varilla atg
എനിക്കും
Enikum
Same .....എനിക്കും അങ്ങനെ തോന്നി....😊
Yezzz😍💞💞✨
ലാലേട്ടൻ മാത്രമല്ല നെടുമുടി വേണു ചേട്ടനും അസാധ്യ പെർോർമൻസ്.....😍😍😍😍😍
Lip movement is very very poor of Sree Nedumudi, compared to our dear only LAL.
നെടുമുടി റിയൽ ലൈഫിൽ മൃദംഗവും സംഗീതവും പഠിച്ച ആൾ ആണ്
Nedumudi more accurate
@@sivasankarapillaik3117 fanism thalakk pidichu enn paranj enth oolatharavum vilich parayaruth. Ver very poor enn parayanum maathram mosham onnumalla. Lal ettante athe thattil thanne aan nedumudi veenu chettan.
RIP🥀
നെടുമുടി ചേട്ടൻ എന്തൊരു അസാമാന്യ കലാകാരൻ ആണ്..??🥺 മരണമില്ല അങ്ങേയ്ക്ക്....!!🥀💔
😭😭😭😭
Sathyam😥😥😥
😪😪🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹RIP
👍🏻❤❤❤😔😔😔
😭
വേണു ചേട്ടന് ആദരാഞ്ജലികൾ...🙏🏻💐 മഹാനായ നടൻ, മികച്ച മൃദംഗവാദ്യൻ ♥️ ഈ പാട്ടിൽ അത് തെളിഞ്ഞു കാണാം 😍 മലയാള സിനിമയ്ക്കു തീരാ നഷ്ടം 😓
🙏🏻🙏🏻
🙏🙏
🙏🏻🙏🏻
Super
🙏🏻
After hearing the nagumo song in hridhyam movie songs trivia, I randomly tried to find the original version of that song and I found this one. Simply blissful to hear it!
Mg annan = mg annan❤️
@@sarathkumar2199 💯
I always love the original
This is not original. Lol. It's composed by thyagaraja 300 years ago
ഇതല്ല ഒറിജിനൽ വേർഷൻ ... ഇത് ത്യാഗരാജ സ്വാമികളുടെ കീർത്തനം ആണ്❤️
27 വയസ്സുള്ള പയ്യന്റെ അസാധ്യ പ്രകടനം...
Vintage lalettan 🥰🥰😍😍
aarka 27 vayassu?
@@rahul-qm9fi mohanlalinu
@@jithus6592 shenta ponno. 27 vayasse olla ivide
@@rahul-qm9fi evde
മൃദംഗം വായിച്ചു കൊണ്ട് പാട്ടു പാടുന്ന നെടുമുടി വേണു ചേട്ടൻ.. സ്വരങ്ങൾ ഇത്രെയും കൃത്യം ലിപ് ചെയുന്ന ലാലേട്ടൻ.. അസാധ്യ കോംബോ.. ❤️
👌👌
വേണുച്ചേട്ടന് mridengam അറിയാം
ഗമനിധ പമഗരി നിസാ..ഗാ..മനഗുമോ....
നിസഗമ പനിസ ഗരിസാ..നിധമപ്പാ.. ഗിരിനിസാ..ഗാമനഗുമോ...
നിധപമ, ഗരസനി,
സഗമപ, ഗമപനി,
സമമഗ, ഗരിനിസ,
സനിധപ, മപനിധ,
പമഗരി, നിസഗമ,
നാഗുമോ മൂ...
ഞാൻ ഒരു കട്ട ഇക്കാ ഫാനാണ്... എന്നാലും ഒരു സത്യം പറയാതെവയ്യ... ക്ലാസ്സിക്കൽ സോങ്‌സിൽ ഇത്രയും ലിപ്സിങ്ക് ഉള്ളൊരു നടൻ മലയാളത്തിൽ എന്നല്ല ഇന്ത്യയിൽപോലുമില്ല..... എന്റെ ഫേവറിറ്റ് സിനിമയും ഇതാണ്.. "ചിത്രം "
Enthina bro katta ikka fan ennu eduthu prayune.ikkayeum ettaneyum ishattam ilathavar undo kerathil .pine kure narikal avarude jathi nokki fanas akunnu.both r great
@@freethink2092 correct
@@freethink2092 level reply🔥🔥
@@freethink2092 your corectt ikka ettan fans or all
@@freethink2092 sathyam...
അന്ന് അച്ഛൻ വിസ്മയിപ്പിച്ച അതെ പാട്ടിൽ ഇന്ന് മകൻ നിറഞ്ഞാടുന്നു 👌
ഹൃദയമം കണ്ടതിനു ശേഷം ഇവിടെ വന്നവർ ഉണ്ടോ 😍
🥰🥰🥰🥰🥰🥰🥰
Njanum kaanan vannu
ഉണ്ട്
Undee😌😌
Undu
ഹൃദയത്തിലെ നഗുമോ കണ്ടിട്ട് ഒന്നുകൂടി കണ്ടു..😍
ലാലേട്ടൻ - MG ശ്രീകുമാർ sync👌
ഇത് മോഹൻലാൽ തന്നെ പാടിയത് ആണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😍😍
Perfection 🔥😍
Athe🥰🥰🥰🥰
Yaa❤️
100
Let small kids to hear such songs when they are free.
Yes bro....strongly agree
തീയേറ്ററിൽ പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ കയ്യടി ആണ് എന്നാണ് M.G Sreekumar പറഞ്ഞത്. കൈയടിച്ചില്ലെങ്കിൽ അല്ലെ അത്ഭുതം ഒള്ളു ❤😍🙏101%perfection ലാലേട്ടൻ തന്നെ ആണ് പാടിയത്(നൊസ്റ്റു ). നെടുമുടി ചേട്ടൻ ഒപ്പത്തിന് ഒപ്പം അല്ലെങ്കിൽ മുകളിൽ
Mg Sreekumar aanu ath paranjath
@@jithus6592 ariyam bro ..nostu in bracket ...kuttikalathu kandapol Mohanlal padiya pole tonnu
@@teamalonesmalayalamwikiped9356 Athalla bro njn paranjath theatril thudakkam muthal odukkam vre kayyadi aayirunnuvenn mg sreekumaranu paranjath .
@@jithus6592 sorry bro..
Edit cheyyam thanks
❤🥰
ചുമ്മാതല്ല ലാലേട്ടാ ഇങ്ങളെ The Complete Actor എന്നുവിളിക്കുന്നത്. ♥
The complete film package ♥️♥️♥️
Sathyam ‼️
Ath angeru thanne alle vilikkunne
@@epicinfiniteautohub അതെന്താ ഞങ്ങൾ പറഞ്ഞാൽ പറ്റൂല്ലേ,തല്ലികൊല്ലുവോ,എന്നാ പിന്നേ പോത്തൻവാവേലെ കച്ചേരിക്ക് ലൈക്കടിക്കട്ടോ😜,സാർ........
@@jibinjerrin328 comment of the year 😂😂❤️
*മകൻ ഒറ്റ പടം കൊണ്ട് മലയാളികളുടെ "ഹൃദയം"കീഴടക്കിയപ്പോൾ. അച്ഛന്റെ ever💚 "ചിത്രo" ഒരു ഹിറ്റ് തന്നെ ആയിരുന്നു.* ❣️😝🔥
sherianu makan athra pora abhinayam padikanam entha enu adhyam
നെടുമുടി വേണു, അദ്ദേഹം ഒരു interviewil (തിരനോട്ടം) പറഞ്ഞിട്ടുണ്ട് ഇതുപോലുള്ള ക്ലാസിക് സോങ്‌സിൽ സാധാരണ പ, മ ഈ രണ്ട് അക്ഷരങ്ങൾ പറഞ്ഞാൽ മതിയെന്ന്. പക്ഷെ ലാലു ആ പാട്ട് മുഴുവൻ കാണാതെ പഠിച്ചു പാടും എന്നും. അതാണ് ഇത്രക്ക് perfection എന്ന്.
Dear @reshma.n8405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Telugu Tyagaraaja Keerthana...aahaa...Happy to see in a Malayalam movie. How beautiful this world is❄️❄️🌹🌹🌼🌼💐💐. Hi to all Malayalam friends🙏
This movie had remade in Telugu. ( Alludugaru).
Telugu is very beautiful language.. very beautiful song.
Telugu 🙏Aaha....
This is our country...unity in diversity. Proud of our cultures
Thanks 🥀🥀🥀🙏🥀🥀🥀thanks
ഇങ്ങനെയുള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം
ഇൗ പാട്ട് എഴുതിയത് 300 വർഷങ്ങൾക്ക് മുമ്പാണ് എന്ന് ഓർക്കണം
ആക്ച്വലി ഇതിലെ വരികൾ സിനിമ പാട്ട് അല്ല. ത്യാഗരാജ കീർത്തനമാണ്
സത്യം
@@shinojzvlog vere paattukal kelkkarille appo bro
Satyam
ലാലേട്ടന്റെ ആ തുണിൽ ചാരി ഉള്ള ഇരുപ്പ് 😻❤️❤️
എന്റെ ലാലേട്ടാ... നിങ്ങള്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്കും ഈ song ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയില്ല... It's a universal fact 😍❤️❣️
പിന്നെ ഊമ്പാനല്ല മലയാളികൾ മോഹൻലാലിനെ സൂപ്പർ സ്റ്റാർ ന്നും പറഞ്ഞ് പ്രതിഷ്ഠിക്കന്നത്🤭
@@vntimes5560 😅
Athe
❤🥰🥰🥰🥰
తేనే తెలుగు తీపి.భాష సోయగం.love you this malayali singer and Mohanlol sir and crew
എന്റെ പൊന്നോ ലാലേട്ടന്റെ ലിപ് നോക്ക് വണങ്ങണം എന്നാ കറക്റ്റാ മലയാളികളുടെ സ്വന്തം ആർക്കും വിട്ടുകൊടുക്കാത്ത ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ഞങ്ങളുടെ മാത്രം ലാലേട്ടൻ ❤❤❤
ക്ലാസിക്കൽ സോങ് പാടുമ്പോ ക്ലോസപ്പ് ഷോട്ട് വയ്ക്കണമെങ്കിൽ ആ നടന്റെ പേര് മോഹൻലാൽ എന്നായിരിക്കണം
Ee cmnt njan vere etho vdo il kandathanallo🤭
👍👍👍❤❤❤❤❤
'അതെ
അടി ശക്കെ
Sathyam🔥🔥🔥🔥
എം ജി ശ്രീകുമാറിന്റെ വോയിസ് ഇത്ര Perfect യായി ചേരുന്ന ഒരു നടൻ ! 💯
ലാലേട്ടൻ ! ❤️
One of the popular Telugu keerthanas written and composed by Saint Tyagaraju garu 👏👏
ഹൃദയത്തിലെ പാട്ട് കേട്ടപ്പോൾ ഇതൊന്നു കാണണം എന്ന് തോന്നി. സംതൃപ്തിയും സമാധാനവും ആയി. ലാലേട്ടാ നിങ്ങൾ വെല്ലാൻ മലയാളസിനിമയിൽ ആരുമില്ല
💯
Amend your remark, make it MOHANLALINU PAKARAM VEKKAN INNU ITHRA NERAM VARE BHOOMIYIL VERE ORAAL JANIVHITTILLYA, am I right. He is not acting, acting means artificial movement, but he is living in original life. Alle?
അങ്ങേരുടെ മോൻ und 😁
ലാലേട്ടന്റെ പാട്ടിന്റെയും നെടുമുടിവേണു ചേട്ടന്റെ മൃദംഗം വായനയുടെയും closeup വച്ച് നോക്കിയാൽ ഒരു രക്ഷയില്ല complete perfection 🤩 👏👏90s ലാലേട്ടനെ ശരിക്കും മിസ്സ് ചെയ്യുന്നു 😞അദ്ദേഹത്തിന്റെ കഴിവിന് കുറവുണ്ടായിട്ടല്ല ഇത്‌പോലെയുള്ള നല്ല stories ഇപ്പോഴുണ്ടാവുന്നില്ല ദൃശ്യത്തിലെ ലാലേട്ടനെ കണ്ടപ്പോൾ പഴയ ലാലേട്ടനെ കണ്ട ആശ്വാസം 🥰 ഇനിയും അതുപോലെയൊക്കെയുള്ള നല്ല പ്രോജെക്ട്സ് കിട്ടട്ടെ 🙏
Da mohalal pwoli venu pwoli king of actors
Correct
Chitram1988
ഉം.ഉം.ഉം... ആ... ആ.ആ.ആ.ആ...
ആ നാ നാ നാ നാ...
സഗമപനിസ
സനിധപമഗരിനി സാ
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി
നാ ആ... ആ... തെലിസി...
നഗരാജാ
ആ... ആ... ആ.ആ...
നഗരാജാ ധര നിദു പരിവാരുലേല
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു
ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ
ഉം.ഉം.ഉം... ആ... ആ.ആ.ആ.ആ...
ആ നാ നാ നാ നാ...
സഗമപനിസ
സനിധപമഗരിനി സാ
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി
നാ ആ... ആ... തെലിസി...
നഗരാജാ
ആ... ആ... ആ.ആ...
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു
ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ ...
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ
ജഗമേലേ ...
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
വഗജു പകുതാളനു നന്നേലു കോരാ
ത്യാഗരാജനുന്നതി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ ...
ഗമനിധപമ ഗരിനിസാ ഗാമ നഗുമോ
നിസഗമ പനിസഗരി നിസ നിധമപ ഗരിനിസ ഗമ നഗുമോ
നിധപമഗരി സനി സഗമപ ഗമപനി സപമഗ ഗരിനിസ
ധനിധപ മപനിധപമ മഗരി രിസഗമ നഗുമോ .
നിസ നിനിസ നിനിസ നിനിസ
സസ നിനിസ നിനിസ നിധപമ പനിസ
ഗമ ഗമ പനിസ നിസഗമ പനിസ
മഗരിസനിധപ മഗാ മ പനിസ
നിധപമഗരി സനി സഗമപ പനിസ
പനിസ ഗരിസ നിധപമനിസ
നിസ നിസ നിസ നിസ നിസ നിസ
നിധപമനിസ
ഗാമപനിസ
സഗമപനിസ
ഗമപനിസഗ
മപനിസഗമ
പനിസഗമപ
ഗരിനിസ നിധമപ
ഗരിനിസ ഗരിനിസ നിധമപ ഗരിനിസ
നിധപമ ഗരിനിസ
ഗരിസ നിധപ
ഗരിസ ഗരിസ നിധപ
ഗരിസ നിധപ ഗരിസാ
സ ഗ മ പ മഗരിസനി
സ ഗ പ മഗരിസനി
സ ഗമഗരിസനി
സഗ മപമ ഗമ പനിപ മപ നിസനി പ പ നി നി സ
സനിസ നിധപമ പപ നി
നിനിസ നിധപമ പ പസനിധപമ ഗപ പനി
പപപ നിസരി നി പനി സരിസ
ഗഗഗ രിരിരി സസസ ഗരിസനിധപ
രിരിരി സസസ രിസനിധപമ ഗ
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ ആ...
Do you have this lyrics in English? Or tamil
ന്റെ. ഗായത്രി ദേവി ചേച്ചി. നന്നായി.
ഇതേതാ ഭാഷ?
@@dancecorner6328 korean
Thanks a lot.... ,🙏🙏🙏
2021 ലും ഇ സോങ് കേട്ടവർ എത്ര പേരുണ്ട്
Njn
Njan azhchayil 2 thavana enkilum kelkarund❤️
Ath entha 2021 ninak enthagilum kuzhapam undo myre
2022
2022
നെടുമുടി വേണു എന്ന നടൻ എത്രത്തോളം മലയാളസിനിമയിൽ അലിഞ്ഞു ചേർന്നുനിന്നിരുന്നു എന്നും അദ്ദേഹത്തിന്റെ സംഭാവന എത്രത്തോളം ആയിരുന്നുവെന്നും കാലം ഇനി തിരിച്ചറിയാൻ പോകുന്നേയുള്ളൂ.
ഇദ്ദേഹം ഒരു അത്ഭുതമാണ്..... കയ്യിൽ ഒതുങ്ങാത്ത ഒരു വേഷവുമില്ല.... 🙏🙏🙏🙏
Lal sir ആ ഒരു ചിരി, അതിൽ ആണ് എല്ലാരും വീണു പോകുന്നത്
Ellarum lalettane kurichu paranju. Koode nedumudi chetanem koode onnu nokanam. Mruthangam vaikunna timing, aa tune ellam perfect.. lalettan vaya kond anel, nedumudichetan kaikond magic kanikunnu.... 2perum kattaik kattaa.....
Exactly
Nedumudi chettan cherupathil mridangam padichitundenu vayichittund..
yes therthum eduthu parayenda onnannu prathyekichu aa close short kandal ariyam perfection
@@aswathyasokan2507 c ft
27 ആം വയസ്സിലെ അഭിനയം.. sixpack ഉം വേണ്ട muscle ഉം വേണ്ട......
Annatha kaalathu gym body was not in trend.... Allenkil mohanlal um annu gym. Body aayene
❤️
Muscle ഒന്നും ഒന്നും അല്ലെന്ന് പലരും തെളിയിച്ചതാണ്. Mass കാണിക്കാൻ പോലും muscle ആവശ്യം ഇല്ല
Sixpack ഉണ്ടെന്ന് കരുതി ആരും സിനിമയിൽ രക്ഷപ്പെടണം എന്നില്ല, ഇത് പോലെ പഠിക്കാനും പിന്നെയും പഠിച്ച് better ആകാൻ കഴിയണം.
ലാലേട്ടനും വേണുച്ചേട്ടനും എത്ര അനായാസമായിട്ടാണ് സ്വരങ്ങൾ പാടി അഭിനയിക്കുന്നത്. ഇനി ഇതുപോലെയൊരു combo ഉണ്ടാവില്ല. ഉണ്ടായാലും ഇതുപോലെ ആവില്ല. 😍😍
Complete Actor എന്ന വിശേഷണം വെറുതെ ലഭിച്ചതല്ല എന്നതിന്റെ ചെറിയ ഒരു ഉദാഹരണം 🖤
മോഹൻലാൽ എന്ന നടന്റെ അഭിനയമികവുകൊണ്ട് അതുപോലെ സമമായി പാടി അഭിനയിച്ച നെടുമുടിവേണുവിനെ ആരും കണ്ടില്ല. 🌹🌹🌹
എന്റെ പൊന്നു ലാലേട്ടാ.. നിങ്ങൾ അല്ല അത് പാടിയത് എന്ന് അറിയാൻ എനിക്ക് കുറെ കാലം വേണ്ടി വന്നു.. ആ ചുണ്ട് അനക്കം.. പറയാൻ വാക്കുകൾ ഇല്ല.. എന്താല്ലേ.. ദൈവം അഭിനയിക്കാൻ വേണ്ടി മാത്രം പറഞ്ഞുവിട്ട നമ്മുടെ മുത്താണ് ലാലേട്ടൻ. എല്ലാ കാര്യത്തിനും സകലകലാവല്ലഭൻ. ഇഷ്ടമുള്ള മലയാള സിനിമയിലെ ഒരേയൊരു നടൻ ലാലേട്ടൻ., 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
❤❤❤❤❤❤❤
മോഹൻലാൽ ❤️
Lalettan channe veendum amma president aavanam
ഈ പ്രായത്തിലും ശ്രീകുമാറിന് ഇത്ര അനായാസമായ് പാടാൻ കഴിഞ്ഞോ !!! അതുപോലെ മോഹൻലാലിന്റെ ലിപ് മൂവ്മെന്റ് എന്ത് കറക്ടാ
അതുല്യ കലാകാരൻ വേണു ചേട്ടന് ആദരാഞ്ജലികൾ🌹🌹🌹
ത്യാഗരാജ കീർത്തനം സിനിമ പാട്ടാക്കാനും, നായകനെ വെച്ചു പാടിച്ചു നായകന്റെ മുഖം ഫുൾ ഫോക്കസിൽ വെക്കാനും പ്രിയൻ കാണിച്ച ധൈര്യത്തിന് 100മാർക്ക്....
ലാലേട്ടൻ ആയത് കൊണ്ട് മാത്രമാകും പ്രിയനു ഈ ധൈര്യം കിട്ടിയത്.....
ആ കാലത്ത് ഈ പാട്ടു കണ്ട മറ്റു ഇൻഡ്സ്ട്രിയിലെ നടന്മാർ ലാലേട്ടനെ ശെരിക്കും പേടിച്ചിരിക്കണം...
ഇന്ന് അറുപതു വയസ്സ് നമ്മളുടെ ലാലേട്ടന് .... എന്താ അഭിനയം അല്ലെ... ആശംസകൾ.
61
ഇത്രയും expressions എങ്ങനാ ലാലേട്ടാ കണിയ്ക്കാൻ പറ്റുന്നെ ❤️❤️❤️... ഹൃദയം കണ്ടപ്പോൾ ഒന്നൂടി ഇ പട്ടിൽ ലാലേട്ടനെ കാണാൻ തോന്നി ❤️
നെയ്യാറ്റിൻകര വാസുദേവൻ സർ അസാധ്യം 👌👌👌
എന്താ ക്ലാരിറ്റി !!!
I am telugu speaking person. But I adore Mohan Lal Sir...Just he is simply as sweet as , Telugu Keerthana ...
ഇങ്ങനെ ഒരു masterpiece ഇനി ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല. ദയവായി ഇത് ഹൃദയത്തിലെ നഗുമോ ആയി താരതമ്യം ചെയ്യരുത്. 🤍
എവിടെ comparison. ഇത് രാഗവും താളവും ശ്രുതിയും perfect ആക്കിയ classical masterpiece ആണ്.ഇങ്ങനെ ഒക്കെ പാടാനും music compose ചെയ്യാനും വളരെ കുറച്ചു പേർക്കേ കഴിയൂ
From 6:05 its OUT OF THE WORLD!! How can any non singer act like this?! Its pure magic. Mohanlal❤️😍😘
Vintage lalettan 🥰🥰
@youtube watcher poda thayoli
♥️♥️♥️
Hola, Campeon Mundial 🇦🇷
Facial expression 😍😍
*ഇത്* *ലാലേട്ടൻ* *തന്നെയാണ്* *പാടിയത്* *എന്ന്* *വിശ്വസിച്ചിരുന്ന* *ഒരു* *കുട്ടിക്കാലം* *ഉണ്ടായിരുന്നു* ..
*ലാലേട്ടൻ* ❤️
ഇതു പോലെ മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എത്രയോ കഥാപാത്രങ്ങൾ നെടുമുടി വേണു 🙏🙏💔 Legends never die ✨
ഹൃദയം movie കണ്ട് കഴിഞ്ഞതിനു ശേഷം വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ..?✨😌
Njaanund 😌
Njan
Yes
Yes yes
Yes
നെടുമുടി വേണു ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹
മോഹൻലാലിന് ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായതു ഈ ഒരറ്റ പടത്തിലൂടെയായിരുന്നു
നെടുമുടി ചേട്ടന് ആദരാഞ്ജലികൾ.. ❤❤
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
പ്രണാമം 🙏🏻🙏🏻🙏🏻 oct 11 2021
I am a North Indian who only speak Hindi and English. I don't understand a single word of this bhajan but I am in awe and bow down to the creator of this masterpiece. Beautiful creation❤
ലിപ് സിങ്ക് സിംഹമേ. 🙏🙏🙏🙏🙏 ലാലേട്ടൻ ആൻഡ് നെടുമുടി
Jagathy and lalettan padakali in yodha.Athum mention cheyyenda lip sink anu
Feeling proud as I belong to telugu that legends of malayalam such as mohanlal , nedumudi venu & yesudas were performing telugu Keerthana of tyagaraja in their movie introducing the flavour to my malayali Bros & sis
This movie has remade in telugu (Alludugaru). This song also is there in that movie.
Nannii super
@@krraghil that telugu film n the performance of this song in telugu is a crap ! N yes I'm telugu !
This Keerthana is composed in Kannada, not Telugu.
@@mishrapatel773 which weed bro ??
What a song, പാടുമ്പോൾ അതിൽ മുഴുവൻ ലയിച്ച് ചേരാൻ കഴിയുക അത് മോഹൻലാലിനും നെടുമുടി വേണുവിനും ഒരു കൂപ്പുകൈ . ശരിക്കും ഒരു ദൃശ്യാനുഭവം ശ്രവണാനുഭൂതി നൽകിയതിന് ഗായകർക്കും
ഒരു കൂപ്പുകൈ ശ്രീകുമാർ സാറിനും വേണം.
മോഹൻലാൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ
ഇനി വേണു ചേട്ടൻ ഇല്ല പകരം ആ സ്ഥാനം അലങ്കരിക്കാൻ വേറെ ആരും ഇല്ല 🙏
നെടുമുടി വേണു.... ഇനി ഒരു ഓർമ്മ മാത്രം....
നെടുമുടി വേണു എന്ന അസാമാന്യ കലാകാരന് പ്രണാമം. മോഹൻലാലിന്റെ പിൻമുറക്കാരനിലൂടെ പാട്ട് ഓർത്തു. നന്ദി വിനീത് ശ്രീനിവാസ് .
ഹൃദയം കണ്ടശേഷം ഈ വിസ്മയം ഒന്നുകൂടെ കാണാൻ വന്നവരുണ്ടോ
.
.
എന്തൊക്കെ പറഞ്ഞാലും ഇത് വേറെ ലെവൽ ലാലേട്ടൻ ലാലേട്ടൻ തന്നേ❤
കട്ടക്ക് കൂടെ നിന്ന നെടുമുടി സർന്റെ performance ആരും കാണാതെ പോകല്ല്
ഇതൊക്കെ 10 വട്ടം കേൾക്കാനുണ്ട് അതിനേക്കാൾ കൂടുതൽ കാണാനും ലാലേട്ടൻ ❤❤
Dear @ronyjoy3903, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
ഇതിന്റെ ഒകെ പുറകിൽ ഒരു സംഗീത സംവിധായകനും ഒരു സിങ്ങർ ഉം ഉണ്ടെന്നു എല്ലാവരും ഓർമിക്കണം.. പിന്നെ പാട്ട് എഴുതിയ ആളും... 💓
Thyagaraja swamikal
@@daisythomas7567 super reply....
Mridangam player too
After all that lip synch തന്നെ മുകളിൽ..... അഭിനയിച്ചു നശിപ്പിച്ചാൽ പാട്ടിന്റെ എല്ലാം പോയില്ലേ
Pakshe ith otta take il aan lalettan cheythadath... priyadarshan evdeyo parayunnath kettarnnu
Paattu paadunnath abhinayikan Lalettan kazhinje ullo vere aarum.
The song is one of the 1000s of Telugu songs written by Saint Tyagaraju garu who's is one of the Trinity that revolutionised Carnatic music.
Though there are mispronounciations in the song, they did a great job in maintaining the flavour of the song.
Great performances by every person. I hear this song every now and then.
Love from Andhra to Kerala
@pokemonitishere202, ఈ వీడియో చూసినందుకు ధన్యవాదాలు. దయచేసి ఈ వీడియోను షేర్ చేయండి మరియు మా ఛానెల్కు సభ్యత్వాన్ని పొందండి
th-cam.com/users/choicenetwork
❤❤
1:22
Nedumudi Venu signature ❤️
Nothing beats the chemistry between him and Mohanlal in this movie.
എന്റെ ലാലേട്ടാ ഇത് നിങ്ങളെ കൊണ്ടേ സാധിക്കൂ ഇത്രയും പെർഫെക്ട് Lip sync 🔥❤️💕💯
ഈ ലോകത്തിൽ ഏട്ടനും MG അണ്ണനും മാത്രം സാധിക്കുന്ന ഒന്ന്♥️
🥰🥰🥰
@@gireeshraji6666 ♥️
*4:22** nedumudi expression* 😂😍
എന്റെ പൊന്നേ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു കിടു എസ്പ്രെഷൻ 🤣🤣🤣🤣
Njanum sredhichirunnu
😀😀
6:4ഒന്ന് ശ്രദ്ദിക്കു broo
@@ajithvadakkekara1375 paranjappo sredhichu ufff ntho ishttapettu😍😍
ഈ പാട്ടൊക്കെ എത്ര കേട്ടാലും മതിയാവില്ല. എവെർഗ്രീൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤❤❤❤❤❤❤. ഒപ്പം ലാലേട്ടന്റെയും വേണു സർന്റെയും ആക്ടിങ് മൃദംഗം വായിക്കുന്നത് എന്നാ സൂപ്പറാ
Dear @jintumjoy7194, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
എം.ജി. ശ്രീകുമാറും, മോഹൻലാലും, നെടുമുടി വേണുവിനേയുമൊക്കെ ഇനി ഏതെങ്കിലും തലമുറയ്ക്ക് കിട്ടുമോ - പൂർണ കലാകാരന്മാർ ആണ് മൂവരും.
നെടുമുടി വേണു.. മോഹൻലാൽ... എത്ര കണ്ടാലും കേട്ടാലും..... പിന്നെയും പിന്നെയും... Repeat ചെയ്ത് കാണും... രണ്ട് പേരുടെയും cmbination ൽ വന്നിട്ടുള്ള എല്ലാം ഒന്നിനൊന്നു മെച്ചം... വർണ്ണനാതീതം. 😍
വെറുതെ ആണോ ഈ മനുഷ്യൻ complete ആയത്..പഹയൻ..കണ്ടോ ആ ഒരു രീതി...
Dear @abinanth.md_, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
2020 April covid 19 time any one
അന്ന് ഒരു നടന്റെ ഉദയം
ഇന്ന് ഈ നടൻ എല്ലാവരുടെയും തലയ്ക്ക് മുകളിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യൻ
നമിച്ചു ലാലേട്ടാ നിങ്ങൾക്ക് പകരക്കാരനാകാൻ ഭുമിയിൽ വേറെ രുജന്മം ഉണ്ടാകില്ല
Challenge - ഈ പാട്ട് വേറെ ആർക്കെങ്കിലും ഇത് പോലെ തെറ്റാതെ പാടി അഭിനയിക്കാമെങ്കിൽ അവർക്ക് life time settlement ❤
ചിത്രം ലാലേട്ടൻ നമ്മുടെ ഹൃദയം
കീഴടക്കി
ഹൃദയം അപ്പു ഏട്ടൻ നമ്മുടെ ഹൃദയം കീഴടക്കി
അച്ഛനും മകനും ആണ് ഇപ്പോൾ super stars
Lalettan istam ❤❤❤❤
Appu ettan ❤❤❤❤
Hridayam super movie
എല്ലാ songsum അടിപ്പൊളി.
ഏട്ടാ ഒരു രക്ഷയും ഇല്ല
Lalettante Mwonte Pattakum Enn Swopanathil Polum Vijarikatha Song 😌
ക്ലാസ്സിക്കിൽ ഇങ്ങേർക്ക് വട്ടം വെക്കാൻ ആരും ഇല്ല...ക്ലാസിക് പാടുമ്പോ അവിടെ ക്ലോസപ്പ് ഷോട്ട് വെക്കണമെങ്കിൽ അപ്പറേ ഇരിക്കുന്നത് മോഹൻലാൽ ആവണം🔥 ഇജ്ജാതി ലിപ്സിങ്ക്😮🔥 ഇതേ പോലെ ഹിസ് ഹൈനസ് അബ്ദുല്ലായിൽ ഒരു ഷോട്ട് ഉണ്ട് എന്റെ മോനെ🔥
സത്യത്തിൽ ഈ പാട്ടിൽ നെടുമുടി വേണു മോഹൻ ലാലിനേക്കാൾ സ്കോർ ചെയ്തു.. പുള്ളി പാട്ടും പാടുന്നു മൃദംഗം വായിക്കുകയും ചെയ്യുന്നു.. രണ്ടും നാച്ചുറൽ !
നെടുമുടിസാർ നമ്മെ വിട്ടുപോയെന്ന് വിശ്വസിക്കാൻ പ്രയാസം..വലിയ നഷ്ടംതന്നെ..🙏🙏😔😔
ഇത് ലാലേട്ടൻ പാടിയ പാട്ടാണെന്ന് പറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എനിക്ക്.. 💞❤️😍💞😍❤️💞
ഓസ്കാർ ഐറ്റം ഇപ്പോഴും ലാലേട്ടന്റെ കൈയിൽ ഭദ്രം
മലയാള സിനിമയിൽ നിന്ന് ഓസ്കാർ അവാർഡ് വേദിയിലേക്ക് നോമിനേഷൻ ലഭിച്ച ആദ്യമലയാള ചിത്രം ലാലേട്ടന്റെ ഗുരു' ആണ്....
By...ജയപ്രകാശ് താമരശ്ശേരി
@@JP-bd6tb jellikettum ethi recently
@@JP-bd6tb adaminte makan abu & ippo jallikkattu koode und
മലയാളത്തിലെ ഒറ്റ സിനിമക്ക് പോലും Oscar nomination കിട്ടിയിട്ടില്ല... ഓസ്കാർ നോമിനേഷന് വേണ്ടിയുള്ള indian എൻട്രിയാണ് ഇപ്പറഞ്ഞ സിനിമകൾക്ക് കിട്ടിയിട്ടുള്ളത്... guru, aadaminte makan abu, jellikkett... നോമിനേഷൻ കിട്ടാൻ ഒരു പടി കൂടെ കടക്കണം
😍😍😍❤❤❤
3:06 to 3:26 😍 &
*The total lip sync*
*ഇജ്ജാതി* 🔥🔥
*THE COMPLEATE ACTOR❤️*
രഞ്ജിനി വീണ് പോയില്ലെങ്കിലേ അത്ഭുതമുള്ളു😌❤️
വിഷ്ണുവിന്റെ അമ്മാതിരി പെർഫോമൻസ്
Hridayam movie le version kettu vannu... ❤️ Nedumudi Venu chettante performance koodi kandappo alpam vishamathode aanenkilum orupadu aasvadhichu... 💔❤️
ചക്കരക്കുട്ടൻ... ലാലേട്ടൻ
റോക്സ്
ലാലേട്ടാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു,🥰🥰🥰🥰🥰🥰🥰
എത്ര സുന്ദരമായ ഗാനം - എത്രകേട്ടാലും മതിവരാത്ത പാട്ടും അഭിനയവും - ദൈവത്തിൻ്റെ വരദാനം തന്നെ
രണ്ടു നകുമോയും കൊള്ളാം പക്ഷെ എനിക്ക് എപ്പോഴും ഇഷ്ട്ടം ലാലേട്ടന്റെതാണ് 👌👌👌😘
ദേ മോന്റെ remix വന്നിട്ടുണ്ട് 😎😎😎 pwoli സാനം 😘
5:39 - 6:39....ente ammooo...ejjathi💥❤️
ഉപ്പോളം വരുമോ ഉപ്പിലിട്ടത്😌😌🤩 (ഹൃദയത്തിലെ പാട്ടും ഇഷ്ടമാണ്)
😊
After hridayam trailer..
പക്ഷെ ഏതൊക്കെ വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️🔥
ഹൃദയം കേട്ടിട്ട് നേരെ ഇങ്ങോട്ട് വന്നു... This one is not comparable.. Always 👌👌
Tyagaraj keertana written in Telugu, in Malayalam Mohanlal sir Justified dis song🙏 i don't know hw many times i watched.m from Ap. Big fan of Laletta
We love Telugu people too.. Very beautiful and melodious language. 🙏
Hello to Andhra Pradesh and Telangana.
ഇതു പാടിയ ശ്രീ അണ്ണൻ പൊളി 😍😍😍