എത്ര കണ്ടാലും മതിവരാത്ത അപൂർവം ചില സിനിമകളിൽ ഒരെണ്ണം,എന്തൊരു സത്യസന്ധതയും വൈകാരികവുമായ തിരക്കഥ,അതിലുപരി അഭിനയിച്ചു പ്രതിഫലിപ്പിച്ച അസാധ്യ കലാകാരന്മാരും.hatsoff to the creators 🥰♥️
ഈ സീൻ ഒക്കെ എൻറെ ചെറുപ്രായത്തിൽ കാണുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഒരു ആരാധനയും ആകർഷണവും മനസ്സിൽ തോന്നിയിരുന്നു ഇപ്പോഴത്തെ കേരളത്തിലെ ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു ആ കാലഘട്ടത്തിൽ മുതലാളിത്തത്തെ എതിർത്തിരുന്ന ആളുകൾ ഇപ്പോൾ മുതലാളിത്തത്തിന് അടിമകളായി ഭരിക്കുന്നു
ബ്രോ മുതലാളിമാർ(സംരംഭകർ) ഉണ്ടെങ്കിൽ മാത്രമാണ് തൊഴിൽ ഉണ്ടാകൂ സഖാക്കളെ....കേരളത്തിൽ സംരംഭകർ മറ്റു സംസ്ഥാന ങ്ങളിക്ക് രക്ഷപ്പെടുന്നു......സിപിഎം ആണ് ജനങ്ങളെ മുതലാളിമാർ(സംരംഭകർ) ജനങ്ങളുടെ ശത്രുക്കൾ ആണെന്ന് പറഞ്ഞു സഖാക്കളുടെ മനസ്സിൽ കയറ്റി വെച്ചത്......പക്ഷെ ലാൽ സലാം സഖാക്കളെ....ഇനിയെങ്കിലും സിപിഎം നെ മലയാളികൾ മനസ്സിലാക്കണം.
എത്ര ദീർഘവീക്ഷണത്തോടെയാണ് ഈ സിനിമ അന്ന് നിർമ്മാണം നടത്തിയത്. അന്ന് പാവപ്പെട്ടവന്റെ ജീവിതം പച്ചപിടിച്ചു ജീവിതം മുന്നേറാൻ കഷ്ടപ്പാട് സഹിച്ച് എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാൻ കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ധീര സഖാക്കൾ കെട്ടിപ്പടുത്തതാണ് ഈ പ്രസ്ഥാനം.... ഇന്ന് പാർട്ടിയുടെ അവസ്ഥ വേദനാജനകമാണ്...ഒരു പിടി ബൂർഷ്യകളുടെ കൈയ്യിൽ..... അപകടം മണത്തു തുടങ്ങി..... ഭരണകർത്താക്കളേ.... നിങ്ങളെയീ നാടകം തീരുവാൻ നേരമില്ല ഒട്ടുമേ ... യവനിക വീഴുവാൻ നേരമായെന്ന് ഓർക്കുക..... സഖാക്കളേ ജാഗ്രതൈ..
തത്വങ്ങൾ തന്നെ തെറ്റാവുമ്പോൾ എത്ര നല്ല നേതാക്കൾ ഉണ്ടെങ്കിലും അവസാനം ഇന്നത്തെ ഗതി ആകും ...കമ്മ്യുണിസം ഒരു ക്യാൻസർ ആണ് ... നേതാക്കൾ കാരണം അത് ജനങ്ങൾ മനസ്സിലാക്കാൻ സമയം കുറച്ചു കൂടുതൽ എടുത്തു എന്ന് വരാം ..അത്രേയുള്ളൂ ...
മനോഹരമായ കരുത്തുള്ള തിരക്കഥയും സംഭാഷണവും. അതിനും മേലെ നില്‍ക്കുന്ന അഭിനയ മികവും. What a powerful presentation of comradeship. What a movie. ഇപ്പോഴും fully relevant. ഒരു കാലത്ത് ഒരുപാടു പേരുടെ വികാരം ആയിരുന്ന പ്രസ്ഥാനം ഇന്ന് എത്തി നില്‍ക്കുന്ന ദയനീയമായ അവസ്ഥ അറിഞ്ഞാല്‍ they'll turn in their graves.
ഇന്നും പ്രസക്തമായ വാക്കുകൾ അലയടിക്കുന്ന ഒരു യഥാർത്ഥ സിനിമ. കാണുമ്പോൾ ഹൃദയത്തിൽ സ്പർശിക്കുന്ന അഭിനയവും വാക്കുകളും. ശെരിക്കും ഇതിലെ കമ്മ്യൂണിസ്റ്റ് ചിന്താഗതി വലിയ മാറ്റങ്ങൾക്ക് വിദേയമായിക്കൊണ്ടിരിക്കുന്നു ലാലേട്ടനും മുരളിചേട്ടനും ഗീതച്ചേച്ചിയുമൊക്കെ ഒരിക്കൽ കണ്ടാൽ പിന്നീട് മായാത്ത മുഖങ്ങളായി തീർന്ന അല്ല തീർത്ത ഒരു വലിയ സിനിമ ❤❤❤
കുടുംബത്തിന് അടിത്തറയില്ലാത്തവര് എവിടെ കല്ലിട്ടിട്ടു എന്ത് കാര്യം ആടോ? ഇന്നത്തെ സ്ക്രിപ്റ്റ് ഒന്നും കാണാത്ത സംഭാഷണവും അഭിനയ പാടവവും, വല്ലാതെ നെഞ്ചിൽ തറക്കുന്ന സീനുകളും
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നത് ഒരു ആശ്വാസം ആണു. കാരണം അവരുടെ മനസ്സിൽ വർഗീയതയുടെയും ജതീയതയും ദുഷിച്ച വേരുകൾ വെരുറപ്പിക്കില്ല.. മറിച്ചു മനുഷ്യനെ മനുഷ്യനായി കാണാനേ ആ ആശയങ്ങൾ പഠിപ്പിക്കുന്നുള്ളു...❤🚩
ലാൽസലാം സഖാക്കളേ... പഴയ ഒരു സഖാവാണ്. ഇന്ന് എൻ്റെ നാട്ടിലെ സഖാക്കളോട് മനസുകൊണ്ടെങ്കിലും ഞാൻ പറയുന്നത് ഞാൻ വിളിച്ചത്ര മുദ്രാവാക്യമൊന്നും നിങ്ങള് വിളിച്ചിട്ടില്ലായെന്നാണ്, ശരിക്കും സങ്കടം തോന്നുന്നു... എൻ്റെ VS ജീവനോടിരിക്കുന്ന കാലത്തോളം ഞാൻ കമ്യൂണിസ്റ്റ്, ഞാനാണോ vട ആണോ ആദ്യം പോവുകയെന്നറിയില്ല.vs ആണെങ്കിൽ അന്ന് ഒരു കറുപ്പ് badge നെഞ്ചിൽ കുത്തി ഞാൻ വിട പറയും എൻ്റെ പാർട്ടിയോട്😢😢😢
ഒരു സൈഡ് മാത്രം കണ്ട് എഴുതിയ കഥ... തന്റെ എല്ലാവരെയും ഉപേക്ഷിച് ഇറങ്ങി വന്നപ്പോ അവരെ equal ആയി കാണാൻ കഴിയാത്ത തോമചന് എന്നും ചിന്നവീഡിനോട് ഒരു താല്പര്യം കൂടുതൽ ഉണ്ടായിരുന്നു.... കാരണം ചിന്നവീട് ക്രിസ്ത്യാണിയും ഭാര്യ ഈഴവത്തിയും ആയിരുന്നല്ലോ... ആ ചൊരുക്ക് കൽപക വാടിക്കും ഉണ്ടായിരുന്നു
*1990 കാലഘട്ടത്തിന് മുമ്പ് തന്നെ പാർട്ടിയിൽ ഒളിഞ്ഞിരുന്ന് ഇത്തരം ചരട് വലികൾക്ക് ചുക്കാൻ പിടിച്ചിരുന്നു* *അന്ന്* *അണികളോടും, മെമ്പർമാരോടും സ്നേഹവും ബഹുമാനവും ആയിരുന്നു. ജനങ്ങൾക്കും നേതാക്കൾ എന്നറിയപ്പെടുന്നവർക്കും* *ഇന്ന്* *അണികൾ ന്വായികരണ ത്തൊഴിലാളികളും, ആഹ്വാനത്തിനനുസരിച്ച് തുള്ളണ പ്രതികരണ ശേഷി ഇല്ലാത്ത പാവകളായതിനാൽ* *ജനങ്ങൾക്കും,നേതാക്കളായ കോർപ്രേറ്റ് മൊതലാളിമാർക്കും പരമ പുച്ഛവും പരിഹാസവുമായതിനാൽ* *ഒളിക്കാതെ തന്നെ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി വിജയിച്ച് മുന്നേറാം* *കുന്നുകണക്കിന് സമ്പാദ്യവുമാകാം* *12/08/2024* *10:16pm*
ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ കണ്ട് പഠിക്കണം ഇവരെ പോലെയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ. ഇന്ന് കമ്മ്യൂണിസംമെന്നാൽ പട്ടിണി മാറ്റലല്ല പകരം സ്വന്തം കീശ വീർപ്പിക്കലാണ്. ഏറ്റവും മഹത്തായ ആശയമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. അതിന്റെ വില ഭാവിയിലെ ഭരണകർത്താക്കലെങ്കിലും കളയാതിരിക്കട്ടെ ലാൽസലാം.
കാലം മാറി ജീവിതം മാറി. പട്ടിണി ഇല്ല. സത്യം ഇല്ല. ആത്മാർതതാ ഉള്ള ആളുകൾ ഇല്ല. സഗാവ് ഇനി സ്വപ്നങ്ങളിൽ മാത്രം. അതുപോലെ പഴയ സിനിമകൾകാണുബോൾ അറിയാം യഥാർത്ഥ സഗാവ്
എത്ര കണ്ടാലും മതിവരാത്ത അപൂർവം ചില സിനിമകളിൽ ഒരെണ്ണം,എന്തൊരു സത്യസന്ധതയും വൈകാരികവുമായ തിരക്കഥ,അതിലുപരി അഭിനയിച്ചു പ്രതിഫലിപ്പിച്ച അസാധ്യ കലാകാരന്മാരും.hatsoff to the creators 🥰♥️
🤙🏼❤️🔥
നെട്ടൂരാൻ & സ്റ്റീഫൻ 💥🔥
❤👍👍
വേണു നാഗവള്ളി
ഒറിജിനൽ കഥ ആണ് നെട്ടൂരാൻ സ്ക്രിപ്റ്റ് എഴുതിയ ചെറിയാൻ കൽപകവാടിയുടെ അച്ഛൻ വർഗീസ് വൈദ്യൻ, ഡികെ ടീ വി തോമസ് ഗൗരിയമ്മയുടെ ഭർത്താവും ആണ്
ശ്രീ മുരളി...മലയാളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ❤️
True
😂😂😂😂😂😂😮😮😂
Yes
കുടവട്ടൂർ മുരളി
സൂപ്പർ ഇപ്പോഴത്തെ പാർട്ടിയുടെ അവസ്ഥ എത്ര വ്യക്തമായി വർഷങ്ങൾക്കു മുന്നേ മനസിലാക്കിയ ആ director 👍
ഇപ്പോഴല്ല പണ്ടേ അങ്ങനെ തന്ന്യാ ഈ പാർട്ടി 😂
മാധവ ഇറങ്ങി വാ. എജാതി. ഡയലോഗ്. ലാലേട്ടൻ. സൂപ്പർ
മോഹൻലാൽ എന്ന അതുല്യ നടൻ ഒരുമാതിരി എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചു കഴിഞ്ഞു ❤🌹
എന്തൊരു അഭിനയമാണ്... ഇതിൽ ആര് മോശമെന്ന് പറയും... സത്യത്തിൽ ജീവിക്കുകയല്ലേ... ❤❤ മുരളി ലാലേട്ടൻ ഗീത ❤
എമ്മാതിരി സിനിമകൾ ! എമ്മാതിരി അഭിനയം !!! നമിച്ചു ലാലേട്ടാ !!! ഇങ്ങനെയൊക്കെ അഭിനയിക്കാൻ പറ്റുമോ ?
ഇത്രയും ശക്തമായ ഒരു തിരക്കഥ വേറെ മലയാളത്തിൽ വേറെ ഇല്ല
അപ്പൊ ഈ ഒറ്റ പടമേ നിങ്ങൾ കണ്ടിട്ടുള്ളൂൂ,..?
Cheriyan kalpakavady
ഇന്നത്തെ കംമ്യുണിസ്റ് പാർട്ടിക്ക് അനുയോജ്യമായ കഥ. മുതലാളിത്തം. കള്ളക്കടത്തു, മാഫിയ, കൊലപാതകം, എല്ലാം എല്ലാം....
ലോകത്തെ മികച്ച ആശയം ഉള്ള പാർട്ടി അത് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് ഏറ്റവും മോശവും വൃത്തികെട്ടതും അപകടകരവുമായ ആശയമുള്ള സംഘടന അത് സംഘികളുടേതും ആണ്
പൂമാല ഇട്ട് സ്വീകരിച്ചതിന്റെ പേരിൽ പൂക്കടക്കാരന് സ്വന്തം ആകുമോ ഭാര്യ, എന്നാ ഒരു ഡയലോഗ് 🔥🔥
അശോകൻ എന്ത് നല്ല അഭിനയമാണ്... ജെയ്ക്കു 😂
കേമൻ സോമൻ ❤
അശോകൻ = ജൈക്കു😂
😂
Ep jayarajan
കുടുംബത്തിന് അടിത്തറ ഇല്ലാത്തവർ എവിടെ കല്ലിട്ടിട്ടും എന്ത് കാര്യം ❤️
ഇതിന്റെ പേര് അഭിനയം 👌 മോഹൻലാൽ . മുരളി 👌
ഇത് മമ്മൂട്ടിയും മുരളിയുമാണെങ്കിൽ ഇത്രത്തോളം വൈകാരികത ആ സീനുകൾക്ക് ഉണ്ടാവില്ല. അത്രയും ലെങ്ത്തുള്ള കോമ്പിനേഷൻ സീനുകളും വർക്ഔട് ആവില്ല. കൃത്രിമത്വം നിഴലിച്ചു നിൽക്കും
@@jijeshp269മമ്മൂട്ടി മാത്രം കരഞ്ഞ് അഭിനയിക്കും, മുരളിയെ സൈഡാക്കും.😢
@@vijeesh1613J
@@mansoorkp4806 ഈ വേഷമൊക്കെ മമ്മൂട്ടി പണ്ടേ വിട്ടതാ.
ഈ സീൻ ഒക്കെ എൻറെ ചെറുപ്രായത്തിൽ കാണുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഒരു ആരാധനയും ആകർഷണവും മനസ്സിൽ തോന്നിയിരുന്നു ഇപ്പോഴത്തെ കേരളത്തിലെ ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു ആ കാലഘട്ടത്തിൽ മുതലാളിത്തത്തെ എതിർത്തിരുന്ന ആളുകൾ ഇപ്പോൾ മുതലാളിത്തത്തിന് അടിമകളായി ഭരിക്കുന്നു
muthalali mare thanna ee kanda alukalkoke pani kittan karanm
Ll
Lllllllllllllllllllllllllllll
Pp
ഇതൊക്കെ കണ്ടിട്ടും കമ്യൂണിസ്റ്റ് പാർട്ടിയോട് ആരാധന തോന്നിയെങ്കിൽ 😂👌
ബ്രോ മുതലാളിമാർ(സംരംഭകർ) ഉണ്ടെങ്കിൽ മാത്രമാണ് തൊഴിൽ ഉണ്ടാകൂ സഖാക്കളെ....കേരളത്തിൽ സംരംഭകർ മറ്റു സംസ്ഥാന ങ്ങളിക്ക് രക്ഷപ്പെടുന്നു......സിപിഎം ആണ് ജനങ്ങളെ മുതലാളിമാർ(സംരംഭകർ) ജനങ്ങളുടെ ശത്രുക്കൾ ആണെന്ന് പറഞ്ഞു സഖാക്കളുടെ മനസ്സിൽ കയറ്റി വെച്ചത്......പക്ഷെ ലാൽ സലാം സഖാക്കളെ....ഇനിയെങ്കിലും സിപിഎം നെ മലയാളികൾ മനസ്സിലാക്കണം.
എത്ര ദീർഘവീക്ഷണത്തോടെയാണ് ഈ സിനിമ അന്ന് നിർമ്മാണം നടത്തിയത്. അന്ന് പാവപ്പെട്ടവന്റെ ജീവിതം പച്ചപിടിച്ചു ജീവിതം മുന്നേറാൻ കഷ്ടപ്പാട് സഹിച്ച് എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാൻ കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ധീര സഖാക്കൾ കെട്ടിപ്പടുത്തതാണ് ഈ പ്രസ്ഥാനം.... ഇന്ന് പാർട്ടിയുടെ അവസ്ഥ വേദനാജനകമാണ്...ഒരു പിടി ബൂർഷ്യകളുടെ കൈയ്യിൽ..... അപകടം മണത്തു തുടങ്ങി..... ഭരണകർത്താക്കളേ.... നിങ്ങളെയീ നാടകം തീരുവാൻ നേരമില്ല ഒട്ടുമേ ... യവനിക വീഴുവാൻ നേരമായെന്ന് ഓർക്കുക..... സഖാക്കളേ ജാഗ്രതൈ..
അച്യുതാനന്ദനെ ഒതുക്കി പൂർഷ്വ മുതലാളിമാർ പാർട്ടിയെ ഒരു കളിപ്പാവയാക്കി.
അന്ന് നട്ടെല്ലുള്ള നേതാക്കന്മാർ തിരുത്താനും നയിക്കാനും ഉണ്ടായിരുന്നു. ഇന്ന് എല്ലാവരും വെറും ന്യായീകരണ തൊഴിലാളികളായി മാറി..
Yes
തത്വങ്ങൾ തന്നെ തെറ്റാവുമ്പോൾ എത്ര നല്ല നേതാക്കൾ ഉണ്ടെങ്കിലും അവസാനം ഇന്നത്തെ ഗതി ആകും ...കമ്മ്യുണിസം ഒരു ക്യാൻസർ ആണ് ... നേതാക്കൾ കാരണം അത് ജനങ്ങൾ മനസ്സിലാക്കാൻ സമയം കുറച്ചു കൂടുതൽ എടുത്തു എന്ന് വരാം ..അത്രേയുള്ളൂ ...
ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തി മോഹൻലാൽ sir 💪
ഇന്ത്യയിൽ വേറെ സിനിമ നടൻമാർ ഇല്ലെങ്കിൽ ...
@@sudheern.c9316illenkil
@@sudheern.c9316ahh ninte thandhayum undallo lle😂😂thayolikk undayavane
Indian no one actor Lal
@@sudheern.c9316nintappante Perayillaaarunnu
വർഷങ്ങൾക്ക് മുൻപ് തന്നെ എന്താ സിപിഎം എന്ന് സിനിമയിലൂടെ വന്നിട്ടും ജനങ്ങൾക്ക് മാത്രം വിവരം ഇല്ല
ഭരിക്കുന്നവർക്കും 😅
M
എത്ര കണ്ടലൂം മതി വരാത്ത സിനിമ😘😘😘
മനോഹരമായ കരുത്തുള്ള തിരക്കഥയും സംഭാഷണവും. അതിനും മേലെ നില്‍ക്കുന്ന അഭിനയ മികവും. What a powerful presentation of comradeship. What a movie. ഇപ്പോഴും fully relevant. ഒരു കാലത്ത് ഒരുപാടു പേരുടെ വികാരം ആയിരുന്ന പ്രസ്ഥാനം ഇന്ന് എത്തി നില്‍ക്കുന്ന ദയനീയമായ അവസ്ഥ അറിഞ്ഞാല്‍ they'll turn in their graves.
ഇന്ന് കമ്മ്യൂണിസ്റ്റുകാർ മൊത്തം കണ്ണൻ മുതലാളിയായി പോയി.........
കമ്മ്യുണിസ്റ്റ് എന്ന് അടച്ചു പറയല്ലേ, ഊള സിപിഎംകാർ എന്ന് പറയൂ
😇
Communist kaar attazhatine vakup illathavar aayirikam ennath niyamam
Absolutely correct
Correct. You said it.....
യാഥാർഥ്യവും സിനിമയും തമ്മിൽ ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്ന കാലത്ത് ഞാനും കമ്യൂണിസ്റ്റായിരുന്നു
ഇന്നും പ്രസക്തമായ വാക്കുകൾ അലയടിക്കുന്ന ഒരു യഥാർത്ഥ സിനിമ.
കാണുമ്പോൾ ഹൃദയത്തിൽ സ്പർശിക്കുന്ന അഭിനയവും വാക്കുകളും. ശെരിക്കും ഇതിലെ കമ്മ്യൂണിസ്റ്റ് ചിന്താഗതി വലിയ മാറ്റങ്ങൾക്ക് വിദേയമായിക്കൊണ്ടിരിക്കുന്നു
ലാലേട്ടനും മുരളിചേട്ടനും ഗീതച്ചേച്ചിയുമൊക്കെ ഒരിക്കൽ കണ്ടാൽ പിന്നീട് മായാത്ത മുഖങ്ങളായി തീർന്ന അല്ല തീർത്ത ഒരു വലിയ സിനിമ ❤❤❤
അന്നമ്മക് മരുന്ന് വാങ്ങാൻ അന്ന് അച്ഛൻ തന്ന 50 രൂപയുടെ വില ഈ 5ലക്ഷത്തിനു ഇല്ലാ.... 👍🏻
ഇത് എന്തിനാ റിപീറ്റ് ചെയ്തു പറയുന്നത്
@sanutharakanabudhabi oru manassugham kaanum
@@sanutharakanabudhabiനിന്റെ അമ്മേനെ കെട്ടിക്കാൻ... മതിയോ
@@realtruth8001🤣🤣
Anubhavichavarkariyam…
ഈ സീൻ ഒന്നും കണ്ട് ഇതാണ് നമ്മുടെ നാട്ടിലെ കമ്മ്യൂണിസം എന്ന് തെറ്റിദ്ധരിക്കല്ലേ 🙏🏻🙏🏻🙏🏻
2024ൽ കാണുന്നവരുണ്ടോ.. Best movie Murali
Undallo 😂
11/12/2024
മോഹൻലാൽ എന്ന അതുല്യ നടൻ 😊
യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ കഥ💗💗
മൊത്തം ..സഹാകളുടെ രോദനമാണല്ലോ 😂😄
കുണ്ണയിൽ മുടി
😂😂😂അല്ല പിന്നെ.. സങ്കിക്ക് കിട്ടി
ഇതാണ് കമ്മ്യൂണിസം ചതി വഞ്ചന കൂട്ടി കൊടുക്കൽ 😂😂😂😂😂
Athe, baky rashtreeya partikal nanmakalum sathyasandhadhayum niranjathanallo....
@biomedi💩കമ്മി polydimakkal🤣xsolutions1788
കരഞ്ഞു പോയി അവസാനത്തെ ഡയലോഗ്...ഒരു ബീഡി ഉണ്ടോ സഖാവേ...😢😢😢
Sprb movie........hats off Venu nagavalli.
...എന്തൊരു സിനിമയായിരുന്നു, ഇത്... അപാരം...
കുടുംബത്തിന് അടിത്തറയില്ലാത്തവര് എവിടെ കല്ലിട്ടിട്ടു എന്ത് കാര്യം ആടോ? ഇന്നത്തെ സ്ക്രിപ്റ്റ് ഒന്നും കാണാത്ത സംഭാഷണവും അഭിനയ പാടവവും, വല്ലാതെ നെഞ്ചിൽ തറക്കുന്ന സീനുകളും
നാഗവള്ളി മാജിക് ❤
ഇത്രയും നല്ല പാർട്ടി സ്വപ്നങ്ങളിൽ മാത്രം
Unda
കണ്ണൻ മുതലാളി =അൻവർ മുതലാളി 😂
കണ്ണൻ മുതലാളി ഉള്ളി സുര
പിണറായി
@@ashrafcp8605sudupii
@@ashrafcp8605ന്യായികരിക്കാൻ പന്നികൾ വരും... തള്ളാഹുവിന്റെ കള്ളയോളികൾ...😂😂😂
@@ashrafcp8605കമ്യൂണിസത്തിൽ എവിടാടാ പന്നി ബിജെപി? സുരയെ പഴിക്കുന്നതിന് മുമ്പ് ആലോചിക്കൂ
അശോകന്റെ പ്രസംഗം..വിമാനത്താവളത്തിന് ബെള പറഞ്ഞ കുട്ടിസഖാവിനെ ഓർക്കുന്നു 😂😂
😄😄😄😄😄😄
പരമാർത്ഥം
😃😃😃😃😃
Najanum angna chinthichu
True
മുരളി ചേട്ടൻ ഭയങ്കര ഫീൽ.... അടിപൊളി ♥ആദരാജ്ഞലികൾ ♥
അതാണ് സ്നേഹം കൊടുത്താലേ തിരികെ കിട്ടൂ,. പിടിച്ചു വാങ്ങനോ വില കൊടുത്തു വാങ്ങാനോ? കിട്ടുന്ന ഈ ആത്മാർത്ഥ സ്നേഹം 🙏🙏🙏🙏🙏
Really. Ippol. Pparty. Illa
Partikkareyullu. Pinarayi. Party
നെട്ടൂർ സ്റ്റീഫൻ മോഹൻലാലിൻറെ ഇത് പോലുള്ള ഗംഭീര കഥാപാത്രങ്ങൾ ഇനി എന്നാണ് നമുക്ക് കാണാൻ കഴിയുക?
വല്ലാതെ മനസ്സിൽ തറക്കുന്ന സീനുകൾ 🙏🙏🙏
👌🏻👌🏻👌🏻👌🏻👌🏻 സീൻ അഭിനയം ഇതാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️🥹😢
ഇതൊക്കെയാണ്‌സിനിമയും കമ്മ്യൂണിസവും❤❤ ഇന്നത്തെ സിനിമയും കമ്മ്യൂണിസവും😮😮😮😮😮
ഒരു അടി മുന്നോട്ട് വച്ചാൽ അടിച്ചു പല്ല് ഞാൻ തറയിൽ ഇടും ✨😅🔥
അച്ഛൻ അന്നമ്മക് മരുന്ന് വാങ്ങാൻ തന്ന 50രൂപയുടെ വില ഇന്നി 5ലക്ഷത്തിനു ഇല്ലച്ചോ
ചങ്കാണ് നെട്ടൂരാൻ ചങ്കിടിപ്പാണ്
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നത് ഒരു ആശ്വാസം ആണു. കാരണം അവരുടെ മനസ്സിൽ വർഗീയതയുടെയും ജതീയതയും ദുഷിച്ച വേരുകൾ വെരുറപ്പിക്കില്ല.. മറിച്ചു മനുഷ്യനെ മനുഷ്യനായി കാണാനേ ആ ആശയങ്ങൾ പഠിപ്പിക്കുന്നുള്ളു...❤🚩
6:25 ഞാൻ ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറി ...😂😂😂🤣🤣എന്തോ വലിയ പോസ്റ് ആണെന്നാണ് അന്തംസ് വിചാരിക്കുന്നത്..
പണ്ടുകാലത്തൊക്കെ വില ഉണ്ടായിരുന്നു
ഇപ്പോഴത്തെ വാഴകൾ എല്ലാം കൂടി ഈ അവസ്ഥയിൽ എത്തിച്ചതല്ലേ 😁
ശാഖയിൽ ഉള്ളവർ ഇത് തന്നെയാണ് ചിന്തിക്കുന്നത്, അവർ വലിയ കൊണാണ്ടർ ആണെന്ന്.
Oru bharanom illatha,moolakk choriyum kuthi irikkunna KOLIBI local secretary yekkal vilayind 😂
@@mychoice-vk7697 കേരളം എന്ന പൊട്ടക്കുളം ആണ് കമ്മികളുടെ ലോകം 🤣🤣
ബ്രാഞ്ച് സെക്രട്ടറി അന്നത്തെ കാലത്ത് അതൊരു പദവി തന്നെയായിരുന്നു...ഇപ്പോഴുള്ള മരവാഴകൾ അതിൻ്റെ വില കളഞ്ഞു എന്ന് മാത്രം പറഞാൽ മതി😡😡😡
മോഹൻലാൽ, മുരളി, ജഗതി, നെടുമുടി ❤❤❤
Lal salam .👍👍👍♥️
Scriptum, abhinyavum uff... ejjjadhi padama... nammal malayalikal ethra bagyavanmara
ലാൽസലാം സഖാക്കളേ...
പഴയ ഒരു സഖാവാണ്. ഇന്ന് എൻ്റെ നാട്ടിലെ സഖാക്കളോട് മനസുകൊണ്ടെങ്കിലും ഞാൻ പറയുന്നത് ഞാൻ വിളിച്ചത്ര മുദ്രാവാക്യമൊന്നും നിങ്ങള് വിളിച്ചിട്ടില്ലായെന്നാണ്, ശരിക്കും സങ്കടം തോന്നുന്നു... എൻ്റെ VS ജീവനോടിരിക്കുന്ന കാലത്തോളം ഞാൻ കമ്യൂണിസ്റ്റ്, ഞാനാണോ vട ആണോ ആദ്യം പോവുകയെന്നറിയില്ല.vs ആണെങ്കിൽ അന്ന് ഒരു കറുപ്പ് badge നെഞ്ചിൽ കുത്തി ഞാൻ വിട പറയും എൻ്റെ പാർട്ടിയോട്😢😢😢
കള്ളം..😂😂ഒരു കമ്മ്യൂണിസ്റ്റ് ആണെങ്കിൽ ഒരിക്കലും ഒരു വ്യക്തിയെ പറ്റി ചിന്തിച്ച് പാർട്ടി വിടില്ല
@@krishnaprasadz കമ്യൂണിസ്റ്റാണ് പക്ഷേ അടിമയല്ല. ഒരു കമ്യൂണിസ്റ്റിന് അടിമയാകാൻ കഴിയില്ല..
@@reshmiskumar ഇപ്പൊ ആളെ മനസ്സിലായി😅
@@aravindr740 ആയിരിക്കും അതല്ലേ ഇപ്പോഴും ചില രാജ്യത്തിൻ്റെ ഭരണഘടന തന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ്
Ellavarum communist aavunnath pazhayamude viplavangale orthanne allathe innathe rashtreeya kare kandalla.innathe oru koottam rashreeyakar janangale uyarthan sammathikathavar aane.avarude lakshyam janangal ennum dharidrar aayi irikkanam ennane.appozhe avar communist aavu ennene
അശോകന്റെ പ്രസംഗം കേൾക്കുമ്പോൾ
അനിൽ ആന്റണിയെ ഓർമ്മ വരുന്നു.
മദനിയെ പറ്റി എന്തെങ്കിലും വിവരമുണ്ടോ ?
Enik Jaik orma varunnathe
ഞങ്ങൾക്ക് ശിവൻകുട്ടി അണ്ണനെ ആണ് ഓർമ്മ വരുന്നത്
ഐസ് ക്രീം kunjhalikutiye orma vannu🤣
mangalasseri neelakandan, karthikeyan, aadu thoma, jagannathan, indhuchoodan, stephen nedumpalli...👌👌but nettooran stephen stands above all...🥰🥰
Not really
@@Gilbertory ee mass roles ne kaalum more real to life athu Nettoor Stephan thanne aahnu
@@A.TH-camr👍
ജയ കൃഷ്ണനെ മറന്നോ
@@Gilbertory100 percent yes...
Murali chetan one of the great actor of malayalam film industry
നെടുമുടി വേണു ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ബൂർഷകളായ നേതാക്കന്മാർ ഉള്ള കമ്മ്യൂണിസം. ഇന്നത്തെ അവസ്ഥ 😢
ലാലേട്ടൻ❤മുരളി 👏👏😘😘❤
Murali...the feeling...
ഒരു സൈഡ് മാത്രം കണ്ട് എഴുതിയ കഥ... തന്റെ എല്ലാവരെയും ഉപേക്ഷിച് ഇറങ്ങി വന്നപ്പോ അവരെ equal ആയി കാണാൻ കഴിയാത്ത തോമചന് എന്നും ചിന്നവീഡിനോട് ഒരു താല്പര്യം കൂടുതൽ ഉണ്ടായിരുന്നു.... കാരണം ചിന്നവീട് ക്രിസ്ത്യാണിയും ഭാര്യ ഈഴവത്തിയും ആയിരുന്നല്ലോ... ആ ചൊരുക്ക് കൽപക വാടിക്കും ഉണ്ടായിരുന്നു
❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤😢😢 krishna
Mass and class ever green movie 😊
നെട്ടൂർ സ്റ്റീഫൻ തിരിച്ചു വരണം , DK യുടെ മകൻ ആന്റണിയുമായി...
Njanoke vilicha Zindabad pazhakathathkondada.. Niyoke chakavu chamanju nadakunath... Nettooooran... Masss❤❤🔥🔥🔥🔥
Great actor , murali was literally living in this film.
Murali sir our rakshayumilla, hridayam pidichu nirthunna abhinayam, matoralk asadhyamaya abhinayam
ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകാർ നെട്ടുരനെ പോലെയും,tk യെ പോലെയും ആയിരുന്നു....ഇന്നിപ്പോ 😔☹️
ഇപ്പൊ എല്ലാം അദാനികളായി
Ipo orennam polum illa sagav Ek nayanay EMS ivroke yadartha communist ❤❤
അഭിനയ കുല പതികൾ 🙏🏻🙏🏻🙏🏻🙏🏻
what a beautifulll acting ❤
respect old malayalam movies & actors
പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല കുറച്ച് കീടങ്ങളെ ഒഴിവാക്കിയ മതി 😊
കീടങ്ങൾ നല്ലതിനെയെല്ലാം ഒഴിവാക്കി കഴിഞ്ഞു
അപ്പോൾ പിന്നെ പാർട്ടി യിൽ ബാക്കി ആര് ഉണ്ടാകും
Enthum cheyyan evanoke veenam. Athinal ye party undakanam. 😂😂
പാർട്ടിക്ക് ഇനി എന്തു സംഭവിക്കാൻ 😅
ഇപ്പോൾ എല്ലാം കീടങ്ങൾ
*1990 കാലഘട്ടത്തിന് മുമ്പ് തന്നെ പാർട്ടിയിൽ ഒളിഞ്ഞിരുന്ന് ഇത്തരം ചരട് വലികൾക്ക് ചുക്കാൻ പിടിച്ചിരുന്നു*
*അന്ന്* *അണികളോടും, മെമ്പർമാരോടും സ്നേഹവും ബഹുമാനവും ആയിരുന്നു. ജനങ്ങൾക്കും നേതാക്കൾ എന്നറിയപ്പെടുന്നവർക്കും*
*ഇന്ന്* *അണികൾ ന്വായികരണ ത്തൊഴിലാളികളും, ആഹ്വാനത്തിനനുസരിച്ച് തുള്ളണ പ്രതികരണ ശേഷി ഇല്ലാത്ത പാവകളായതിനാൽ*
*ജനങ്ങൾക്കും,നേതാക്കളായ കോർപ്രേറ്റ് മൊതലാളിമാർക്കും പരമ പുച്ഛവും പരിഹാസവുമായതിനാൽ*
*ഒളിക്കാതെ തന്നെ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി വിജയിച്ച് മുന്നേറാം*
*കുന്നുകണക്കിന് സമ്പാദ്യവുമാകാം*
*12/08/2024*
*10:16pm*
Murali❤❤❤❤❤❤
Ashokan chettan super actor
എവിടെയൊക്കെയാണ് മോഹൻലാൽ എന്ന മഹാനടനെ കാണാൻ കഴിയുന്നത്. മുരളി എന്ന അഭിനയകുലപതിയെയും.
ഇന്നത്തെ കമ്മൂണിസവുമായി സിനിമയിലെ കമ്മൂണിസത്തിന് പുലബന്ധം പോലുമില്ല.
കമ്മ്യൂണിസം ഇന്ന് ശ്രീനിവാസൻ്റെ വരവേൽപ്പ് സിനിമയുടെ അവസ്ഥയാണ്
കണ്ടവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശു നോക്കി അസൂയ മൂത്ത പിഴച്ച വർഗ്ഗം അതാണ് കമ്മ്യൂണിസ്റ്റ്... മുതലാളി ഇല്ലേൽ തൊഴിലാളി ഇല്ല...
Thozlali ellekil muthlalium ella
Laletta, please come back from circumstance of your business-minded friends. We need back our complete actor !!!! with Love
Thank you for that comment.
Malamukol Chandra lekha
@@_Sharan-2006 ok
Ni
ലാലേട്ടൻ ഇവിടെ യുണ്ട് മോനെ!!കഥാ പാത്രങ്ങൾ കിട്ടാതെ അയാളെന്തു ചെയ്യാൻ??
മാഫിയ ശശി അന്നത്തെ കാലത്തെ കട്ട വില്ലൻ. Master ആഹാ 🙏🏽
College യിൽ പഠിക്കുന്ന കാലത്ത് ലാലേട്ടൻ കട്ട SFI കമ്മ്യൂണിസ്റ്റ് കാരനായിരുന്നു.
Abvp candidate
Lal abvp aanu😊
@@rashidnp8904അല്ല SFI ആണെന് മനോരമ. മംഗളം വീക്കിലികളിൽ Lalettan ന്റെ അൽമകഥ തുടർമാനമായി എഴുതിയിരുന്നു lalettan ആൽ
Murali is supper
നെട്ടൂരാനോടാണോടാ നിന്റെ കളി 😂😂🔥👍
Ath ee movie yile dialogue aannoo
😂😂
netooranodaa kali ❤🔥
എണ്ണിയാലോടുങ്ങാത്ത കണ്ണൻ മുതലാളിമാരും,അവർക്ക് വേണ്ടി പോരാടുന്ന തലച്ചോർ പണയം പണയം വെച്ചവരും ഒരുപാടുണ്ട് നാട്ടിൽ.
"Kadakku Purath" Enn parayaan paranj
u mean പരട്ട കമ്മികൾ🤣🤣🤣
എന്റെ പാർട്ടി ❤️🚩🚩🚩
Which movie is this?
ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ കണ്ട് പഠിക്കണം ഇവരെ പോലെയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ. ഇന്ന് കമ്മ്യൂണിസംമെന്നാൽ പട്ടിണി മാറ്റലല്ല പകരം സ്വന്തം കീശ വീർപ്പിക്കലാണ്. ഏറ്റവും മഹത്തായ ആശയമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. അതിന്റെ വില ഭാവിയിലെ ഭരണകർത്താക്കലെങ്കിലും കളയാതിരിക്കട്ടെ
ലാൽസലാം.
കാലം മാറി ജീവിതം മാറി. പട്ടിണി ഇല്ല. സത്യം ഇല്ല. ആത്മാർതതാ ഉള്ള ആളുകൾ ഇല്ല. സഗാവ് ഇനി സ്വപ്നങ്ങളിൽ മാത്രം. അതുപോലെ പഴയ സിനിമകൾകാണുബോൾ അറിയാം യഥാർത്ഥ സഗാവ്
congress❤❤❤❤❤❤️🔥❤️🔥❤️🔥❤️🔥
ആതു പറയും നോക്കരുതു ❤❤
ഉണ്ണിത്താൻ ഫാൻസ് നീലം മുക്കെടേയ് 😂
ഇന്ന് അഭിമാനത്തോടെ ആരെയും സഖാവേ എന്ന് വിളിക്കാൻ കഴിയുന്നില്ല...
Super super
We miss u Murali...
മാർക്ക് വാങ്ങി കമ്മ്യൂണിസ്റ്റ് ആകരുത്, ഒരു രാജ്യ സ്‌നേഹി ആകാൻ ശ്രമിക്കൂ 🙏🙏🙏
Mahatma Gandhiye konna rss terrorist aavarude
രാജ്യസ്നേഹി പട്ടം കിട്ടാൻ ദേശസ്നേഹ പാർട്ടിയിൽ miss call അടിച്ചു അംഗം ആകണമായിരിക്കും ല്ല്യോ...
അതിനേക്കാൾ നല്ലത് ഒരു മനുഷ്യ സ്നേഹി ആകുന്നത് അല്ലേ???
@@കാരക്കൂട്ടിൽദാസൻ-യ5ഴ അതാണ് ശരി, ദുബൈയിൽ താമസിക്കുന്ന എനിക്ക് അങ്ങനെ തോന്നുന്നു..കാരണം ഇവിടെ ഒരു റൂമിൽ തന്നെ പല നാട്ടുകാർ ഉണ്ട്
Nammalaano rajyasnehi certificate vitharanam cheyyunne ?
ഞാനും dk യും എനിക്കും ഉണ്ടെടോ ഇതേപോലെ ഒരു ഫ്രണ്ട്, അവൻ കഴിഞ്ഞേ ഉണ്ണൂ എനിക്കു എല്ലാം 💪🏻
All time classic
The best actor in the world MOHANLAL🔥🔥🔥🔥
എന്റെ sai....
ശുദ്ധ സൗഹൃദത്തിന്റെ കഥ പറഞ്ഞ മലയാളത്തിലെ ആദ്യ സിനിമ.
Legend movie....
🎉