ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ തിരിച്ചറിഞ്ഞ മക്കൾ | January Oru Orma | Mohanlal | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ തിരിച്ചറിഞ്ഞ മക്കൾ | January Oru Orma | Mohanlal | Karthika | Suresh Gopi | Malayalam Movie Scenes
    Raju, a tour guide who works at Kodaikanal, comes across Nimmi, a young girl, and falls in love with her. However, he soon starts uncovering secrets about his own birth and parents.
    #newmalayalamcomedymovie #januaryoruorma #januaryoruormamoviescenes #mohanlal #mohanlal #mohanlalmoviescenes #karthika #karthikaandmohanlal #sureshgopi #sureshgopimoviescenes #moviescenes #malayalammoviescenes #moviescenes #latestmovie
    For Android ▶ bit.ly/SainaPl...
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #MalayalamComedyScenes #MalayalamComedy #MalayalamCinema #NewMalayalamComedyMovies #MalayalamMovies

ความคิดเห็น • 71

  • @satheeshkothamangalam8742
    @satheeshkothamangalam8742 19 วันที่ผ่านมา +14

    ആക്ഷൻ സിനിമയുടെ രാജാവായ ശ്രീ.ജോഷിയുടെ സംവിധാനത്തിൽ പിറന്ന ഒരു മനോഹരമായ ഒരു സിനിമ ❤❤❤🎉🎉🎉

  • @jobyjoseph6419
    @jobyjoseph6419 หลายเดือนก่อน +52

    പ്രതാപ് ചന്ദ്രൻ സർ -മോഹൻലാൽ combo അഭിനയം വേറെ ലെവൽ ❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน +30

    ❤🙏❤️ഇതിൽ നിന്നു എന്തുമനസ്സിൽ ആയി ആർക്കും ആരെയും ഒരു പാട് കാലം പറ്റിക്കാൻ പറ്റില്ല ജീവിതം എന്നു ഒരു വിസ്മയം മാണ്അല്ലേ ഇതിൽ കൂടുതൽ എന്താ പറയുക സ്നേഹം എപ്പോഴും ഉള്ളിൽ സുരക്ഷിതം 👍👍🙏❤️🙏❤️🌹❤️ഒരാൾക്കു മറ്റ് ഒരാളുടെ വിഷമം സഹിക്കാൻ പറ്റില്ല ❤🙏❤️👍👍

  • @meghnathnambiar8696
    @meghnathnambiar8696 27 วันที่ผ่านมา +33

    ഈ ജയഭാരതിയുടെ ഒക്കെ അഭിനയം കണ്ടു നോക്കു. ഇന്ന് എവിടെ പോയി അത്തരം അഭിനയം ഒക്കെ?

    • @user-yz2mp5wj1t
      @user-yz2mp5wj1t 24 วันที่ผ่านมา +1

      A binayam migachathayondum laalunnikalude ahandhskondum ...Spadikam...,dhevadhoodhan . Polulla pandu hitakathepoya padanghal veendum irakkunoo.....oru priyadharshan polum illathe swandham kazhivum preyatnam parisramavum kondu ... Iyarnu varikaum... Oru super star padhavikalil ninnum megastar padhavi vare ethiya... Mammoty...ne parihasikatha vaakukalillaa.. Parayatha vaakukalillaaa... But anum innum..mathanghalkum appuramaanu . Mammooka . this is karama.... 🧡

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 24 วันที่ผ่านมา +2

      ഭാരതി ചേച്ചി ഒരു versatile actress ആണ് 👍🏻👍🏻👍🏻👍🏻👍🏻

    • @nilofer3066
      @nilofer3066 22 วันที่ผ่านมา +1

      അവരൊക്കെ legends alle❤

  • @laisammasibychen1213
    @laisammasibychen1213 หลายเดือนก่อน +19

    ജനുവരി ഒരു ഓർമ

  • @Shanavas7496
    @Shanavas7496 หลายเดือนก่อน +13

    നല്ല പടങ്ങൾ ചെയ്യുക ലാലേട്ടൻ തിരിച്ചു വരും

  • @nisanths8048
    @nisanths8048 หลายเดือนก่อน +16

    Mohanlal ♥️

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 หลายเดือนก่อน +9

    ❤❤Lalettan ❤❤

  • @user-uo2bd4uw6h
    @user-uo2bd4uw6h หลายเดือนก่อน +18

    Lalettsn performance great

    • @saayvarthirumeni4326
      @saayvarthirumeni4326 หลายเดือนก่อน +5

      സുരേഷ് ഗോപി എന്നാ മോശം ആണോ 🔥

  • @PramodKn-ry7pz
    @PramodKn-ry7pz หลายเดือนก่อน +16

    Lalettan one and only

  • @sanal7818
    @sanal7818 หลายเดือนก่อน +8

    Sg❤

  • @JosephRaju-dn7cs
    @JosephRaju-dn7cs 22 วันที่ผ่านมา +4

    ജനുവരി ഒരു ഓർമ സിനിമയുടെ പേര് ഇതല്ലേ

  • @razepasspa2173
    @razepasspa2173 20 วันที่ผ่านมา

    എന്നാ ഒരു സിനിമയാണ്😍😍

  • @budgie143
    @budgie143 หลายเดือนก่อน +5

    Father of വിദ്യാ ബാലൻ
    ഒന്നും പറഞ്ഞിട്ടില്ല. എഴുതി കൊടുത്തു. 😅😅😅

  • @Priyaneeshvlogs
    @Priyaneeshvlogs 12 วันที่ผ่านมา +1

    2024 il കാണുന്നവർ undo

  • @shimla2958
    @shimla2958 หลายเดือนก่อน +4

    Orupad karayipicha cinema

  • @anasnaas9407
    @anasnaas9407 23 วันที่ผ่านมา +1

    Raaju mon😂😅

  • @leelak.v.4813
    @leelak.v.4813 หลายเดือนก่อน +21

    Jayabarayhi adinaya chakravarthini❤❤❤❤

  • @user-to9sq4xu1v
    @user-to9sq4xu1v 28 วันที่ผ่านมา +10

    അതേ സമയം മറ്റൊരിടത്ത് ന്യൂഡൽഹി -മമ്മൂക്ക❤

    • @meghnathnambiar8696
      @meghnathnambiar8696 27 วันที่ผ่านมา +2

      പുള്ളി രക്ഷപ്പെട്ട സിനിമ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 23 วันที่ผ่านมา +1

      മമ്മൂട്ടിയെ മലയാളികൾ
      ഒഴിവാക്കിയ സമയം
      മറ്റൊരു നടനെയും
      ഇതുപോലെ ഒഴിവാക്കിയിട്ടില്ല
      ജോഷി ന്യൂഡൽഹി
      സിനിമ എടുത്തു മമ്മൂട്ടിയെ
      അതിൽ നായകനുമാക്കി
      സിനിമ സൂപ്പർ ഹിറ്റായി
      ആ സിനിമ ഇല്ലായിരുന്നെങ്കിൽ
      ഈ സുടാപ്പി ഇൻഡസ്ട്രിയിൽ
      ഉണ്ടാകില്ല
      😂

    • @ConfusedCougar-vd4cy
      @ConfusedCougar-vd4cy 21 วันที่ผ่านมา

      Phoo

    • @praveenradhakrishnan1384
      @praveenradhakrishnan1384 18 วันที่ผ่านมา

      ജനുവരി ഒരു ഓർമയുടെ വിജയത്തിൽ നിന്നാണ് പിന്നീട് ന്യൂഡെൽഹി ഉണ്ടായത്

  • @Psychosaudi
    @Psychosaudi 28 วันที่ผ่านมา +3

    Njan schoolil vachu kanda movie

    • @MuhammadNajad
      @MuhammadNajad 26 วันที่ผ่านมา

      ആണോ അപ്പോൾ തിയേറ്ററിൽ വന്നില്ലേ

    • @Psychosaudi
      @Psychosaudi 26 วันที่ผ่านมา +1

      @@MuhammadNajad illa

  • @georgeabraham3777
    @georgeabraham3777 29 วันที่ผ่านมา +5

    ജനുവരി ഒരോർമ്മ ഇതാണ് സിനിമയുടെ പേര്

  • @ratheeshv5683
    @ratheeshv5683 11 วันที่ผ่านมา +2

    ഫാദർ ഒരുപാട് തവണ വാക്ക് തെറ്റിച്ചു. 😂 എന്ത് വിശ്വസിച്ചു ഒരു അവിഹിതം ഏല്പിക്കും 🤣

    • @SaleenaTk93
      @SaleenaTk93 8 วันที่ผ่านมา

      Nthuvaade 🤣ayalonnu kumbasrichotte

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 22 วันที่ผ่านมา +2

    Mohanlal aavan entha cheyyendath...real life il?

  • @basheerkadayan7716
    @basheerkadayan7716 11 วันที่ผ่านมา

    പഴയ കാല സിനിമയിലെ സ്ഥിരം കഥ 😂പെങ്ങളുടെ അവിഹിതം മറച്ചു വെക്കുന്ന ആങ്ങള 😂

  • @smithaor8777
    @smithaor8777 วันที่ผ่านมา

    2024

  • @shyninm4714
    @shyninm4714 หลายเดือนก่อน +4

    Which film

    • @jobyjoseph6419
      @jobyjoseph6419 หลายเดือนก่อน +1

      ജനുവരി ഒരു ഓർമ്മ, അസാധ്യ പടം ആണ്, കണ്ടു നോക്കൂ 👍🏼

  • @arunkumaraks7727
    @arunkumaraks7727 9 วันที่ผ่านมา

    Akath black shall, purath vannappo wight😂

  • @anasnaas9407
    @anasnaas9407 23 วันที่ผ่านมา

    😮Ayyo itu shakkelayude husband achhan allayo 😅😂

  • @user-hd8bt8rv8v
    @user-hd8bt8rv8v 25 วันที่ผ่านมา +1

    കാഞ്ഞിരപ്പള്ളി ബേബി തിയേറ്ററിൽ കണ്ടസിനിമ....

    • @anasnaas9407
      @anasnaas9407 23 วันที่ผ่านมา +1

      Kanjirappalli baby o😮avan aaraa😂😅

    • @user-fv2oz2qj3y
      @user-fv2oz2qj3y 21 วันที่ผ่านมา +1

      ഏത് വർഷം?

    • @user-hd8bt8rv8v
      @user-hd8bt8rv8v 21 วันที่ผ่านมา +1

      @@user-fv2oz2qj3y ഈ സിനിമ റിലീസ് ആയി ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും, ആ സമയത്ത്

  • @roufinaroufi7271
    @roufinaroufi7271 หลายเดือนก่อน +12

    പോലിസ് സ്റ്റേഷനിൽ നിന്ന് പുറത്തു വന്നപ്പോളേക്കും ജയഭാരതിയുടെ പുതപ്പ് കറുപ്പ് മാറി വെള്ള ആയി 😂.

    • @AshrafCk-pn5xq
      @AshrafCk-pn5xq หลายเดือนก่อน +1

      👍🏻

    • @majeedabu9098
      @majeedabu9098 29 วันที่ผ่านมา +4

      ജയഭാരതിയുടെ ഷോൾ കറുപ്പ് മാറി വെള്ളയായത് ശ്രദ്ധിച്ച കാര്യം അപാരം തന്നെ
      👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
      🌺🌺🌺🌺🌺🌺🌺🌺🌺🌺
      സൂക്ഷ്മമായ കാര്യങ്ങൾ കണ്ടെത്തി വിലയിരുത്തി ആ വ്യത്യാസം മനസ്സിലാക്കിയത് എത്ര അഭിനന്ദിച്ചാലും മതി വരില്ല
      🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
      സിനിമകൾ കാണുന്നു
      പക്ഷെ സീനുകളിൽ ഒരേ സമയം വരുന്ന മാറ്റങ്ങൾ അങ്ങിനെ കൂടുതൽ പേരും ശ്രദ്ധിക്കാറില്ല
      🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @muhammedali7934
      @muhammedali7934 27 วันที่ผ่านมา

      correct 😅

    • @shimnapradeep5578
      @shimnapradeep5578 12 วันที่ผ่านมา

      😂correct

    • @roufinaroufi7271
      @roufinaroufi7271 11 วันที่ผ่านมา

      @@majeedabu9098 🥰

  • @leelak.v.4813
    @leelak.v.4813 หลายเดือนก่อน +5

    Ee cinimayude peru parayamo

  • @suseelakrishnan3843
    @suseelakrishnan3843 หลายเดือนก่อน +2

    ഈ ചലചിത്രത്തിൻ്റെ പേര് എന്ത്

  • @rishadrishad2867
    @rishadrishad2867 28 วันที่ผ่านมา +3

    നമ്മൾ സിനിമ പോലുണ്ട് 👍🏼

    • @hareeshkumar7279
      @hareeshkumar7279 6 วันที่ผ่านมา +1

      നമ്മൾ സിനിമ ഇതുപോലെ 👌🏻

  • @bindumurali5236
    @bindumurali5236 หลายเดือนก่อน +4

    ജനുവരി ഒരു ഓർമ്മ