തന്റെ ഈ മുതലാളിയെ വിലക്ക് വാങ്ങാനുള്ള കാശ് ഇന്നെന്റെ കയ്യിലുണ്ട് | Mohanlal | Malayalam Movie Scenes

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #newmalayalammovies #evergreenmalayalammovie #mohanlal #evergreen #vintage
    #malayalamcomedyscenes #comedy
    തന്റെ ഈ മുതലാളിയെ വിലക്ക് വാങ്ങാനുള്ള കാശ് ഇന്നെന്റെ കയ്യിലുണ്ട് | Mohanlal | Malayalam Movie Scenes
    Aryan : When Devanarayanan, a priest, is falsely accused of theft, he is forced to leave his village and arrives in Bombay. Once there, he finds himself embroiled in the underworld. This evergreen action crime film directed by Priyadarshan and written by T. Damodaran. Starring Mohanlal and Ramya Krishnan in leads with Shobana, Sharat Saxena & Sreenivasan.
    #mohanlal #classic #crimethrillerwebseries #malayalamcomedy #comedyunlimited #oldcomedymovie
    #jagathysreekumarcomedyscenes #malayalammovies2023 #moviescenes #kottayamnazeer #kalahavanshajon

ความคิดเห็น • 69

  • @nandakumarmani9769
    @nandakumarmani9769 3 หลายเดือนก่อน +49

    ആര്യൻ അദ്വൈതം പ്രിയന്റെ ഹിറ്റുകൾ ഇപ്പോഴത്തെ കാലഘട്ടത്തിലെ കഥ💪💪

    • @rahuljayan2424
      @rahuljayan2424 3 หลายเดือนก่อน

      അഭിമന്യു 💥♥️🔥

  • @leegeorge9766
    @leegeorge9766 2 หลายเดือนก่อน +3

    ഇങ്ങനെ അല്ലാരുന്നു നാട്ടുകാർ ടെ മുന്നിലിട്ട് വേണം ആയിരുന്നു. പിന്നെ ക്ലൈമാക്സ്‌ ഒരുമാതിരി കോപ്പിലെ ആക്കി കളഞ്ഞു

  • @keyaar3393
    @keyaar3393 3 หลายเดือนก่อน +19

    Mother of all "revenge scenes"

  • @SinthuSibi
    @SinthuSibi หลายเดือนก่อน

    😊

  • @nikkashtk
    @nikkashtk 3 หลายเดือนก่อน +25

    കാലം എത്ര ആയാലും ബ്രാഹ്മണൻ കുലം 💪🔥🔥🔥സനാതന ധർമം പുലരുക തന്നെ ചെയും 🙏🙏

    • @haripk1
      @haripk1 3 หลายเดือนก่อน +10

      haha appo annan paranju vannathu brahmanmaarku maatram olla sadanam aano ee sanatana dharmam😂😂

    • @nikkashtk
      @nikkashtk 3 หลายเดือนก่อน +3

      @@haripk1 ഒരുപാട് ജന്മങ്ങൽ കഴിഞ്ഞു ലഭിക്കുന്നതാണ് മനുഷ്യജന്മം (പുഴു വായ് നരിയായ് മനയ് )ബ്രാഹ്മണൻ എന്നാൽ ദൈവകുല പറമ്പരയാണ് അവരുടെ പ്രീതി എന്നാൽ ദൈവപ്രീതി ആണ് അതുകൊണ്ടാണ് പഴയ കാലത്ത് സംബന്ധം ഉണ്ടായിരുന്നത്, നമ്മുടേ എംപി. സുരേഷ് ഗോപി പറന്നതും അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണൻ ആകണം എന്നാണ് യഥാർത്ഥിങ്ങൾ മനുസ്മ്രിതി വായിച്ചുപടിക്കു, പാർഹാസം വേണ്ട

    • @haripk1
      @haripk1 3 หลายเดือนก่อน +15

      @@nikkashtk manusmruthiyo 😂😂 pasht ithupoloru vrithiketta sadanam thanne ee 2024il parayundallo

    • @ebymn2859
      @ebymn2859 3 หลายเดือนก่อน +2

      😅😅😅😅😅

    • @sjay2345
      @sjay2345 3 หลายเดือนก่อน

      ​​@@nikkashtk മൈരാണ് .. ബാക്കിയുള്ള മതം മുഴുവൻ മുന്നോട്ട് പോയത് ജാതി വെറി ഇല്ലാത്തത് കൊണ്ടാണ.്

  • @sujith0509713321
    @sujith0509713321 2 หลายเดือนก่อน

    തളർന്നു കിടക്കുന്ന അച്ഛൻ എഴുനേറ്റു നിന്നു ദേവ എന്നു വിളിച്ചിലെ... അത് പോരെ 😊

  • @suithpsimpact
    @suithpsimpact 3 หลายเดือนก่อน +54

    T ദാമോദരൻ അദ്ദേഹത്തിന്റെ എഴുത്തിന്റെ പഞ്ച് ആണ് ഇതിലെ എല്ലാ ഡയലോഗ് കളും.. അതുകൊണ്ടാണ് ഇന്നും ഇത് മാങ്ങാതെ നില്കുന്നത്

  • @HanspalHans
    @HanspalHans 3 หลายเดือนก่อน +134

    നമ്പൂതിരി തൊട്ടാൽ ശുദ്ധവും മാറേണ്ടത് നീയാണ് കാരണം നിന്റെ മനസിലാണ് അയിത്തം സൂപ്പർ പഞ്ചു ഡയലോഗ് 👍👍👍

    • @BabuShaji-x5v
      @BabuShaji-x5v 3 หลายเดือนก่อน +5

      100 percent correct

    • @yedu5930
      @yedu5930 3 หลายเดือนก่อน +3

      അത്ഒക്കെ സിനിമയിൽ മാസ്സ് ആയി പറയാം.ശെരിക്കും ഒക്കെ നമ്പൂതിരിമാരുടെ ഏഴ് അയൽത് വരാൻ പാടില്ലായിരുന്നു

    • @Llhggg
      @Llhggg 2 หลายเดือนก่อน

      Andam​@@yedu5930

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 หลายเดือนก่อน

      ​@@yedu5930ezhuthiyathu theeyan aaya T Dhamodharan anu.marichu poya adhehathodu ithu parayanam

  • @josevareedjose5331
    @josevareedjose5331 หลายเดือนก่อน +4

    നമ്പറുകൾ കറക്കി കറക്കി വിളിക്കുന്ന ആ പഴയ ഫോൺ ഉപയോഗിച്ചിട്ടുള്ള ആരെങ്കിലും ഇന്ന് ഇതു കാണുന്നുണ്ടോ....🤔😀❤

    • @shijumuhammed6321
      @shijumuhammed6321 23 ชั่วโมงที่ผ่านมา

      ഉണ്ടേ 🙏

  • @krishnakumark1135
    @krishnakumark1135 3 หลายเดือนก่อน +24

    മോഹൻലാലിൻ്റെ / പ്രിയദർശൻ്റെ ഏറ്റവും ഇഷ്ട സിനിമകളിൽ ഏറ്റവും ആദ്യം❤❤

  • @abinshanlyshanly7375
    @abinshanlyshanly7375 3 หลายเดือนก่อน +25

    SUPPER MOVIE But climax.................. 😢

  • @anilgeorge7088
    @anilgeorge7088 21 วันที่ผ่านมา +1

    ഇപ്പോ ഇതുപോലുള്ള പടങ്ങൾ ഉണ്ടോ ഇല്ല കാർ ണ്ണം' സുഖിമാൻ മാരുടെ 'യും കള്ളൻമാരുടെയും കാലാമാണ് 'ആർക്കും ആരോടും ഒരു സെൻ്റിമെൻ സുമില്ല. ദുഖവുമില്ല.

  • @ajeshmg86
    @ajeshmg86 หลายเดือนก่อน +1

    പടം കൊള്ളാം പക്ഷേ നമ്പൂതിരി വെളുപ്പീര് പ്രിയദർശൻ്റെ സ്ഥിരം പരിപാടി

  • @roneymathewkurisinkal
    @roneymathewkurisinkal 3 หลายเดือนก่อน +3

    Superb Movie.. Evergreen..... Innathe eeth super star cheyyum ith pole oru movie lal Great...... Ànnathe lalinte age 33

  • @shobyabraham5207
    @shobyabraham5207 3 หลายเดือนก่อน +11

    Puthiya thalamura kanatte...ithayirunnu Lal.

    • @nisarmango6415
      @nisarmango6415 2 หลายเดือนก่อน +1

      ആയിരുന്നു... ഇപ്പൊ അല്ലതായിരിക്കുന്നു😔

    • @johnwick-qi2ht
      @johnwick-qi2ht 2 หลายเดือนก่อน +2

      ​@@nisarmango6415അത് എന്താ നീ നേര് കണ്ടില്ല 🫤

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 หลายเดือนก่อน

      ​@@nisarmango6415ini onnum theliyikkanilla ayalkku

  • @hyderksd5436
    @hyderksd5436 2 หลายเดือนก่อน +2

    പണ്ട് ഒരു പാട് രോമാഞ്ചം തന്ന മൂവി ....ആര്യൻ 🔥

  • @neazeertk3463
    @neazeertk3463 2 หลายเดือนก่อน +5

    പ്രിയദർശൻ ന്റെ പക്കാ mass movei vulger കോമഡി യിൽ നിന്നും വ്യത്യസ്തമയ സിനിമ

  • @Gkm-
    @Gkm- 3 หลายเดือนก่อน +9

    ആര്യൻ സിനിമ

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 หลายเดือนก่อน +1

    Screen play by T Dhamodharan(thiyan)

  • @dhilushot7867
    @dhilushot7867 4 วันที่ผ่านมา +1

    Super

  • @thedoer6331
    @thedoer6331 2 หลายเดือนก่อน +1

    The ultimate actor, Mohanlal🔥🔥🔥

  • @SajidKk-du3sr
    @SajidKk-du3sr 3 หลายเดือนก่อน +3

    Mohan Lal ❤️❤️

  • @JamesBond007-i1m
    @JamesBond007-i1m 3 หลายเดือนก่อน +5

    താത്രി കുട്ടി..... താത്രി കുട്ടി... ❤️

  • @AslamPnr
    @AslamPnr หลายเดือนก่อน

    Lalettan ❤❤❤

  • @malaya403
    @malaya403 2 หลายเดือนก่อน

    വല്യേട്ടൻ സൂപ്പർ മൂവി

  • @Nanmavelicham
    @Nanmavelicham 3 หลายเดือนก่อน +1

    ആര്യാടൻ

  • @mehakmehrin8623
    @mehakmehrin8623 3 หลายเดือนก่อน +3

    What a movie

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 3 หลายเดือนก่อน +3

    👍

  • @siyersiyer
    @siyersiyer 3 หลายเดือนก่อน +6

    Which movie is this?

    • @lalkrishna1836
      @lalkrishna1836 3 หลายเดือนก่อน +3

      ആര്യൻ

    • @shibujoseph5666
      @shibujoseph5666 3 หลายเดือนก่อน

      Avalum pillerum 😊

    • @TheSpidyfire
      @TheSpidyfire 2 หลายเดือนก่อน +1

      നീയും ഞാനും 😁