തിരുമേനി പറഞ്ഞ എല്ലാ കാര്യവും സത്യം തന്നെ ഞാൻ അനിഴം നക്ഷത്രകാരിയാണ് എന്റെ അനുഭവങ്ങൾ ആണ് പറഞ്ഞത് എനിക്ക് ദൈവാനുഗ്രഹം കൊണ്ട് മാത്രം മാണ് ജീവിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ കഴിഞ്ഞത് എല്ലാം തിരുമേനി പറഞ്ഞു നന്ദി 🙏
തിരുമേനി പറഞ്ഞത് സത്യമാണ് ഇത്രയും കറക്റ്റ് പറയുമ്പോൾ കണ്ണുനിറഞ്ഞു പോയി സ്നേഹം സത്യം പറഞ്ഞത് ഒരു യഥാർത്ഥ സുഹൃത്തിനെ കിട്ടിയിട്ടില്ല ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഉണ്ട് നമ്മളെപ്പോലെ നമ്മളെ സത്യസന്തമായി സ്നേഹിക്കുന്നവരെ കണ്ടിട്ടില്ല 🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ ഒരു muslim സമുദായത്തിൽ പെട്ടതാണ്, അങ്ങ് പറഞ്ഞതെല്ലാം 100% ശരിയാണ് സങ്കടങ്ങൾ ഒഴിഞ്ഞിട്ട് നേരമില്ല ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല സത്യം പറഞ്ഞാൽ ഒരു സെക്കന്റിനെങ്കിലും സന്തോഷത്തോടെ സമാധാനത്തിലും ജീവിക്കാൻ കൊതിയാണ് , ഇനിയെത്ര അനുഭവിച്ചാലാണ് ആയുസ്സ് തീർന്ന് കിട്ടുക അതാണ് ഇപ്പോഴുള്ള ചിന്ത പിന്നെ ഉറക്കത്തിനോട് അത്ര പ്രിയമില്ല, ഉദ്ദേശിക്കുന്ന കാര്യത്തിന് എത്ര ഉറക്കം കളയാനും, ഉണരാനും മടിയില്ല, ഞാനും അനിഴം നക്ഷത്രക്കാരിയാണ്
എന്റെ നക്ഷത്രം അനിഴം ആണ് തീരുമേനി പറയുന്നത് എല്ലാം അക്ഷരം പ്രതി 100%ശരിയാണ്. 40വയസ്സിനു ശേഷം ഉള്ള കാര്യം പറഞ്ഞത് ശരിയാണ്. എല്ലാം ശരിയാണ് എന്റെ കാര്യത്തിൽ ഓരോന്നും തികച്ചും യാഥാർഥ്യം ആണ് തിരുമേനി ക്കു കോടി കോടി പ്രണാമം
നമസ്തേ തിരുമേനി 🙏 ഞാൻ ഒരു അനിഴം നക്ഷത്രക്കാരിയാണ്. തിരുമേനി പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ കിറുകൃത്യമാണ്. ഇതുപോലെ അനിഴം നക്ഷത്രക്കാരെ കുറിച്ച് കൃത്യമായി ഒരു പ്രവചനം ഞാൻ ഇന്നുവരെ കേട്ടിട്ടില്ല. വളരെ സന്തോഷം തിരുമേനി താങ്കൾ നല്ല രീതിയിൽ ജ്യോതിഷത്തെക്കുറിച്ച് പഠനം നടത്തിയ ആളാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ധരിപ്പിക്കുക അല്ല ചെയ്തത്. വ്യക്തമായി ചിന്ത ചെയ്ത് ആണ് താങ്കൾ ഇത് പറഞ്ഞിരിക്കുന്നത് അനിഴം നക്ഷത്രക്കാരെ കുറിച്ച് വളരെ കൃത്യമായ കാര്യമാണ് താങ്കൾ പറഞ്ഞത്. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് വളരെ സത്യമാണ്. തീർച്ചയായും താങ്കളുടെ ചാനൽ ഞാൻ എപ്പോഴും ഇനി ശ്രദ്ധിക്കും നന്ദി നമസ്കാരം 🙏
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. ഒരു വാക്ക് പോലും മാറിയിട്ടില്ല. അത്രയും കൃത്യമായി പറഞ്ഞു. ഒരു ശതമാനം പോലും തെറ്റില്ല. അങ്ങയുടെ കാൽ തൊട്ടു തൊഴുന്നു...
തിരുമേനി ഞാൻ അനിഴം നാളാണ് പറഞ്ഞത് മുഴുവൻ 100% ശരിയാണ് 👍👍👍😊എന്റെ കണ്ണ് നിറഞ്ഞു പോയി തിരുമേനി ഈ പറഞ്ഞത് മുഴുവൻ എന്റെ സ്വഭാവത്തിലും ജീവിതത്തിലും ഉണ്ട് 😇 great 👏👏👌👌 👍👍
ഞാനും ഒരു അനീഴം നക്ഷത്രക്കാരി തന്നെ. ഞാൻ കരുതിയത് എനിക്ക് മാത്രേ ഇത്രക്ക് കഷ്ടപ്പാടുള്ളു എന്നാണ്. കമന്റ് വായിച്ചപ്പോൾ എല്ലാവരും എന്നെ പോലെ തന്നെ. ഇതിൽ പറഞ്ഞകാര്യങ്ങൾ 100%ശരിയാണ് തിരുമേനി 🙏🏻🙏🏻🙏🏻
എന്റെയും അനിഴം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് കേട്ട് കണ്ണുനിറഞ്ഞു. കണ്ണനെക്കുറിച്ചും ദുഖങ്ങളെക്കുറിച്ചും പറഞ്ഞത് ശരിയാണ്. രോഗശാന്തിയാണ് എനിക്ക് വേണ്ടത്. പ്രാർത്ഥന മാത്രമാണ് ആശ്വാസം 🙏🏻🙏🏻🙏🏻
സത്യം ആയ കാര്യം അങ്ങ് പറഞ്ഞത്, ന്റെ കാര്യത്തിൽ അങ്ങനെ തന്നെ.. സത്യം ആയ കാര്യം പറഞ്ഞാൽ എല്ലാവരും ഒരുപാട് കുറ്റം പറയും,, സത്യം വ്യക്ത മായ ഒരു തരണയിൽ തന്നെ ജീവിതം. ഒരുപാട് തരണം ചെയ്തു ജീവിക്കുന്നു ഇതുവരെ. 🙏മരണത്തിൽ നിന്ന് ഒക്കെ ബുദ്ധി പൂർവം ഒഴിവായി...
Thirumeni... Njan Anizham Nakshathram aanu.. Xtian Vanitha aanu... Ente karyathil ee paranjathellaam 100 %Sathyam aanu... You Are Absolutely Great.... 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 Thanks a lot... Keep going...🙏🙏
ഞാൻ അനിയം നക്ഷത്രകാരി ആണ്... മുസ്ലിം സ്ത്രീ ആണ്.. ഇവർ പറഞ്ഞത് എന്റെ ജീവിതത്തിൽ 100% ശെരിയാണ്. ഞാൻ എന്റെ ജീവിതത്തിൽ പ്രശ്നം അഭിമുഗീകരിക്കുന്നുണ്ട്. സൗഹൃദം പറഞ്ഞതും ശെരിയാണ്
എന്റെ നാളും അനിഴം ആണ്..... പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്......... എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിവുള്ള ഒരു മനസ്സ് ഈശ്വരൻ തന്നത് കൊണ്ട്....... ഭർത്താവും മക്കളും ആയി സന്തോഷത്തോടെ ജീവിക്കുന്നു. 🙏🙏🙏🙏
100%sathyam anu najn ethonnum viswasikkatha alanu accidentally kanda video anu but thirumeni paranjathu oru karyam polum thettilla...ente lifil ellam correct... 🙏🙏
തിരുമേനി എല്ലാം വളരെ കറക്ട് ആണ് ഇത്രയും സത്യം പറഞ്ഞ ആളെ വേറെ കണ്ടിട്ടില്ല പക്ഷെ ആർക്കും ഇതൊന്നും മനസിലാവില്യ ഞാൻ എടുക്കുന്ന തീരുമാനം നൂറു ശതമാനം ശരിയാണ് എ൬ുഎനിക്കറീയാം സ്വന്തം വീട്ടിൽ നിന്നുള്ള അവഗണന ഒരുപാടു പ്രശ്നങ്ങൾ എല്ലാം അനുഭവിച്ചു മുന്നോട്ടു പോകുന്നു
ഞാൻ അനിഴം നക്ഷത്രമാണ്... തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. എനിക്ക് 50 വയസ്സായി. എങ്കിലും പ്രശ്നങ്ങളൊഴിഞ്ഞ കാലം ഇപ്പോഴും ആയിട്ടില്ല, എന്തിനെയും നേരിടാനുള്ള ഒരു ആത്‍മബലം, ഒരു ദൈവാധീനം അത് മാത്രമാണ് മുന്നോട്ടു നയിക്കുന്നത്.
അനുശ്രീ അനിഴം മേടത്തി ലെ അനിഴം 6/5/2015 അലസത യും മടിയും ആണ് തീരെ പഠിക്കുന്നില്ല 9 വയസ്യു കഴിയാറായി മെയ് 6 തിയതി പത്തു വയസ്സ് ആകും തിരുമേനി നോക്കി ഫലം പറയാമോ
വയസ്സ് 55 ആയി ആരുടെയും സപ്പോർട്ടില്ലാത്തജീവിതംവിവാഹം കഴിഞ്ഞാൽ മാറ്റം ഉണ്ടാകുമെന്ന് വിചാരിച്ചു അത് തീരെയില്ല ഇന്നും അധ്വാനിക്കുന്ന 100രൂപ കിട്ടുന്ന സ്ഥാനത്ത് 10 രൂപ കിട്ടുന്നു.ഭർത്താവിനെ എല്ലാം ചെയ്തുകൊടുത്തത് കുറ്റപ്പെടുത്തലും അസഭൃവർഷവും ഇനിയെന്ത്? അയൽവാസികൾ സഹായിക്കുന്നവരുണ്ട് അവരുടെ നല്ല മനസ്സിന് ഒരായിരം നന്ദി.എങ്കിലും ഒരു പരിധിവരെ അവരെയും ഒരു ചുവട് മാറ്റിനിര്‍ത്തുന്നു കുടുംബ സമാധാനത്തിനുവേണ്ടി.
എന്റെ nalu anizhamanu hus nte uthratadi anu കല്യാണം കഴിഞ്ഞു 11 വര്‍ഷമായി kuttikalilla എല്ലാം കൊണ്ടും vattapoojyamanu husinu annum അസുഖമാണ് Ethil നിന്ന് രക്ഷപ്പെടാൻ anthenkilum മാര്‍ഗം do annum sangadamanu
തിരുമേനി പറഞ്ഞ എല്ലാ കാര്യവും സത്യം തന്നെ ഞാൻ അനിഴം നക്ഷത്രകാരിയാണ് എന്റെ അനുഭവങ്ങൾ ആണ് പറഞ്ഞത് എനിക്ക് ദൈവാനുഗ്രഹം കൊണ്ട് മാത്രം മാണ് ജീവിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ കഴിഞ്ഞത് എല്ലാം തിരുമേനി പറഞ്ഞു നന്ദി 🙏
തിരുമേനി പറഞ്ഞത് സത്യമാണ് ഇത്രയും കറക്റ്റ് പറയുമ്പോൾ കണ്ണുനിറഞ്ഞു പോയി സ്നേഹം സത്യം പറഞ്ഞത് ഒരു യഥാർത്ഥ സുഹൃത്തിനെ കിട്ടിയിട്ടില്ല ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഉണ്ട് നമ്മളെപ്പോലെ നമ്മളെ സത്യസന്തമായി സ്നേഹിക്കുന്നവരെ കണ്ടിട്ടില്ല 🙏🙏🙏
സത്യം ആണ്
നമസ്കാരം തിരുമേനി
ഞാൻ ഒരു muslim സമുദായത്തിൽ പെട്ടതാണ്, അങ്ങ് പറഞ്ഞതെല്ലാം 100% ശരിയാണ് സങ്കടങ്ങൾ ഒഴിഞ്ഞിട്ട് നേരമില്ല ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല
സത്യം പറഞ്ഞാൽ ഒരു സെക്കന്റിനെങ്കിലും സന്തോഷത്തോടെ സമാധാനത്തിലും ജീവിക്കാൻ കൊതിയാണ് , ഇനിയെത്ര അനുഭവിച്ചാലാണ് ആയുസ്സ് തീർന്ന് കിട്ടുക അതാണ് ഇപ്പോഴുള്ള ചിന്ത
പിന്നെ ഉറക്കത്തിനോട് അത്ര പ്രിയമില്ല, ഉദ്ദേശിക്കുന്ന കാര്യത്തിന് എത്ര ഉറക്കം കളയാനും, ഉണരാനും മടിയില്ല, ഞാനും അനിഴം നക്ഷത്രക്കാരിയാണ്
ഞാനും അനിഴം ആണ് എല്ലാം കാര്യം സത്യമാ.. ആരും മനസിലാകുന്നില്ല സ്നേഹം കിട്ടുന്നില്ല
ഞാൻ അനിഴം എല്ലാം കറക്റ്റ് കണ്ണുകൾ പറഞ്ഞത് പോലെ തന്നെ യാണ് സംസാരവും ചിരിയും എല്ലാം മുൻകൂട്ടി കാണാനുള്ള കഴിവ് ഉണ്ട് ദൈവികമായ ഒരു സിദ്ധി യാണ്
സത്യം പറയാമല്ലോ ഇത് ഫുൾ ശെരിയായ കര്യങൾ ആണ്
ഞാനും അനിഴം നക്ഷത്രമാണ്... താങ്കൾ പറഞ്ഞത് മുഴുവനും 100% correct ആണ്
തിരുമേനി പറഞ്ഞത് 100 % സത്യമാണ് ഞാനും ഒരു അനിഴക്കാരി
എന്റെ നക്ഷത്രം അനിഴം ആണ് തീരുമേനി പറയുന്നത് എല്ലാം അക്ഷരം പ്രതി 100%ശരിയാണ്. 40വയസ്സിനു ശേഷം ഉള്ള കാര്യം പറഞ്ഞത് ശരിയാണ്. എല്ലാം ശരിയാണ് എന്റെ കാര്യത്തിൽ ഓരോന്നും തികച്ചും യാഥാർഥ്യം ആണ് തിരുമേനി ക്കു കോടി കോടി പ്രണാമം
🙏 ഞാനും അനിഴം നക്ഷത്രത്തിലാണ് ജനിച്ചത്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എൻ്റെ കാര്യത്തിലും കൃത്യമാണ് ...
ഹൺഡ്രഡ് പ്രസിഡൻറ് എൻറെ കാര്യത്തിലും
നമസ്തേ തിരുമേനി 🙏
ഞാൻ ഒരു അനിഴം നക്ഷത്രക്കാരിയാണ്. തിരുമേനി പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ കിറുകൃത്യമാണ്. ഇതുപോലെ അനിഴം നക്ഷത്രക്കാരെ കുറിച്ച് കൃത്യമായി ഒരു പ്രവചനം ഞാൻ ഇന്നുവരെ കേട്ടിട്ടില്ല. വളരെ സന്തോഷം തിരുമേനി താങ്കൾ നല്ല രീതിയിൽ ജ്യോതിഷത്തെക്കുറിച്ച് പഠനം നടത്തിയ ആളാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ധരിപ്പിക്കുക അല്ല ചെയ്തത്. വ്യക്തമായി ചിന്ത ചെയ്ത് ആണ് താങ്കൾ ഇത് പറഞ്ഞിരിക്കുന്നത് അനിഴം നക്ഷത്രക്കാരെ കുറിച്ച് വളരെ കൃത്യമായ കാര്യമാണ് താങ്കൾ പറഞ്ഞത്. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് വളരെ സത്യമാണ്. തീർച്ചയായും താങ്കളുടെ ചാനൽ ഞാൻ എപ്പോഴും ഇനി ശ്രദ്ധിക്കും
നന്ദി നമസ്കാരം 🙏
Jj
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. ഒരു വാക്ക് പോലും മാറിയിട്ടില്ല. അത്രയും കൃത്യമായി പറഞ്ഞു. ഒരു ശതമാനം പോലും തെറ്റില്ല. അങ്ങയുടെ കാൽ തൊട്ടു തൊഴുന്നു...
Ente nameum rakhi, husband name abhilash😅
ഹ ഹ ഹ
Sathyammmm... Life history oru cinema pole
😮എല്ലം sathiyamanu
😂
തിരുമേനി ഞാൻ അനിഴം നാളാണ് പറഞ്ഞത് മുഴുവൻ 100% ശരിയാണ് 👍👍👍😊എന്റെ കണ്ണ് നിറഞ്ഞു പോയി തിരുമേനി ഈ പറഞ്ഞത് മുഴുവൻ എന്റെ സ്വഭാവത്തിലും ജീവിതത്തിലും ഉണ്ട് 😇 great 👏👏👌👌 👍👍
എന്റെ നാൾ അനിഴം ആണ്... തിരുമേനി പറഞ്ഞത് 💯crct ആണ്... ആദ്യായിട്ടാണ് ഇത്രയും എന്റെ ജീവിതവുമായി crctaayi വരുന്നത്...🙏🙏🙏🙏
ഞാനും ഒരു അനീഴം നക്ഷത്രക്കാരി തന്നെ. ഞാൻ കരുതിയത് എനിക്ക് മാത്രേ ഇത്രക്ക് കഷ്ടപ്പാടുള്ളു എന്നാണ്. കമന്റ് വായിച്ചപ്പോൾ എല്ലാവരും എന്നെ പോലെ തന്നെ. ഇതിൽ പറഞ്ഞകാര്യങ്ങൾ 100%ശരിയാണ് തിരുമേനി 🙏🏻🙏🏻🙏🏻
എന്റെയും അനിഴം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് കേട്ട് കണ്ണുനിറഞ്ഞു. കണ്ണനെക്കുറിച്ചും ദുഖങ്ങളെക്കുറിച്ചും പറഞ്ഞത് ശരിയാണ്. രോഗശാന്തിയാണ് എനിക്ക് വേണ്ടത്. പ്രാർത്ഥന മാത്രമാണ് ആശ്വാസം 🙏🏻🙏🏻🙏🏻
ഹായ് തിരുമേനി...അങ്ങ് പറഞ്ഞത് 100% സത്യമാണ് കണ്ണിന്റെ കാര്യം ഉൾപ്പെടെ ഇങ്ങോട്ട് പറഞ്ഞ എല്ലാ കാര്യങ്ങളു ശരിയാണ്..... 🙏
വളരെ കൃത്യം ആയി പറഞ്ഞു ഈ തിരുമേനി ഞാൻ കേട്ടത്തിൽവച്ചു വളരെ സത്യവും കൃത്യവും 👍🏻
സത്യം ആയ കാര്യം അങ്ങ് പറഞ്ഞത്, ന്റെ കാര്യത്തിൽ അങ്ങനെ തന്നെ.. സത്യം ആയ കാര്യം പറഞ്ഞാൽ എല്ലാവരും ഒരുപാട് കുറ്റം പറയും,, സത്യം വ്യക്ത മായ ഒരു തരണയിൽ തന്നെ ജീവിതം. ഒരുപാട് തരണം ചെയ്തു ജീവിക്കുന്നു ഇതുവരെ. 🙏മരണത്തിൽ നിന്ന് ഒക്കെ ബുദ്ധി പൂർവം ഒഴിവായി...
100% ആണ്... കണ്ണും ചിരിയും ജീവിത പ്രശ്നങ്ങളും ജോലിയും ജോലിയുടെ ഭാഗമായി നെട്ടോട്ടം ഇടുന്നതും എല്ലാം ശെരിയാണ് 🙏🏻🙏🏻🙏🏻
എന്ത് കൃത്യമായിട്ടുള്ള കാര്യമാണ് ഇദ്ദേഹം പറയുന്നത്.
തിരുമേനി പറഞ്ഞത് സത്യം.,. കണ്ണ് നിറഞ്ഞു പോയി
ഞാൻ anizam സത്യം ആണ്
തിരുമേനി പറഞ്ഞത് 100%ശരിയാണ് മനസ്സിൽ എപ്പോഴും ഓരോ സങ്കടം ആണ് 🙏🙏🙏
Thirumeni... Njan Anizham Nakshathram aanu.. Xtian Vanitha aanu... Ente karyathil ee paranjathellaam 100 %Sathyam aanu... You Are Absolutely Great.... 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 Thanks a lot... Keep going...🙏🙏
എന്റെ നാളും അനിഴം ആണ് പറഞ്ഞതെല്ലാം വളരെ ശെരി ആണ് ഇങ്ങിനെ ഒരു വിഡിയോ ഇതുവരെ കേട്ടിട്ടില്ല 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
Full correct thanks thirumeni
തിരുമേനി ഞാൻ അനിഴം നാളാണ് പറഞ്ഞത് മുഴുവൻ 100% ശരിയാണ്.
100% സത്യമാണ് പറഞ്ഞതൊക്കെ... Thank you sir
പറഞ്ഞത് മുഴുവനും സത്യമാണ് ഒരു പാട് നന്ദി
My daughter is Anizham .What you've said is 100% corredt
പറഞ്ഞത് എല്ലാം സത്യമാണ് ചിരി കണ്ണ് പല്ല് എല്ലാം ശരിയാണ് സ്നേഹം കണ്ണു നിറഞ്ഞു പോയി ഇത് കേട്ടപ്പോൾ
100%correctanu, എന്റെ അനിഴം നാളാണ്, എല്ലാ പോയിന്റും ശരിയാണ്, 👌👌👍👍
99 % സത്യം.... 👍 ഇതു പോലെ പറയുന്ന ഒരു ആളേ ഞാൻ കണ്ടിട്ടില്ല.....👌
ഞാൻ അനിഴം നക്ഷത്രം ആണ്. പറഞത് എല്ലാം കറട്ട് ആണ്. നമിക്കുന്നു തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ പൊന്നു തിരുമേനി പറഞ്ഞതിൽ ഒരു തെറ്റുമില്ല എല്ലാം വളരെ വളരെ ശരിയാണ്
Aneezham naalu kaarude jeevitham valare correct aayi thirumeni paranju. Ee naalil ini aarum janikkalle ennu praarthikkunnu 🙏 athrayere anubhavichu
Njaanum 😑pona vazhik vallathum thatti maricha mathiyennu thoneettund.... Snehikkan pediya epoo snehicha thirichu avarkku nammal aarum allathe pole aakunnu.... 😔
Narendra Modi Anizham aanu
Anizhakkarude samsthana sammelanam vaikkan pattumo
ഞാൻ അനിയം നക്ഷത്രകാരി ആണ്... മുസ്ലിം സ്ത്രീ ആണ്.. ഇവർ പറഞ്ഞത് എന്റെ ജീവിതത്തിൽ 100% ശെരിയാണ്. ഞാൻ എന്റെ ജീവിതത്തിൽ പ്രശ്നം അഭിമുഗീകരിക്കുന്നുണ്ട്. സൗഹൃദം പറഞ്ഞതും ശെരിയാണ്
L😢😢😢
Yes
എന്റെ നാളും അനിഴം ആണ്..... പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്......... എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിവുള്ള ഒരു മനസ്സ് ഈശ്വരൻ തന്നത് കൊണ്ട്....... ഭർത്താവും മക്കളും ആയി സന്തോഷത്തോടെ ജീവിക്കുന്നു. 🙏🙏🙏🙏
100% correct anu🙏🙏
തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ അനിഴം നക്ഷത്രം ആണ്
കേട്ടപ്പോൾ എങ്ങനെ ഇത്രയും കറക്റ്റ് ആയി പറയുന്നു എന്ന് തോന്നിപ്പോയി
100%sathyam anu najn ethonnum viswasikkatha alanu accidentally kanda video anu but thirumeni paranjathu oru karyam polum thettilla...ente lifil ellam correct... 🙏🙏
എല്ലാം ശെരി ആണ് ഇന്ന് വരെ ആരും ഇത്രയും കറക്റ്റ് ആയി പറഞ്ഞു കേട്ടിട്ടില്ല വളരെ വളരെ സത്യം ആണ് എല്ലാം
100%എന്റെ കാര്യത്തിൽഇപ്പറഞ്ഞ കാര്യങ്ങൾ ശരിയാണ്. അത്ഭുതം തോന്നുന്നു തിരുമേനീ 🙏🙏🙏
ഞാൻ അനിഴം നക്ഷത്രം ആണ്.. തിരുമേനി പറഞ്ഞത് സത്യം ആണ് 🙏🙏🙏
തിരുമേനി എല്ലാം വളരെ കറക്ട് ആണ് ഇത്രയും സത്യം പറഞ്ഞ ആളെ വേറെ കണ്ടിട്ടില്ല പക്ഷെ ആർക്കും ഇതൊന്നും മനസിലാവില്യ ഞാൻ എടുക്കുന്ന തീരുമാനം നൂറു ശതമാനം ശരിയാണ് എ൬ുഎനിക്കറീയാം സ്വന്തം വീട്ടിൽ നിന്നുള്ള അവഗണന ഒരുപാടു പ്രശ്നങ്ങൾ എല്ലാം അനുഭവിച്ചു മുന്നോട്ടു പോകുന്നു
ഞാൻ അനിഴം നക്ഷത്രമാണ്... തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. എനിക്ക് 50 വയസ്സായി. എങ്കിലും പ്രശ്നങ്ങളൊഴിഞ്ഞ കാലം ഇപ്പോഴും ആയിട്ടില്ല, എന്തിനെയും നേരിടാനുള്ള ഒരു ആത്‍മബലം, ഒരു ദൈവാധീനം അത് മാത്രമാണ് മുന്നോട്ടു നയിക്കുന്നത്.
Evirithing
Is.very
Corect
Ith aellam sari anu
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏
Thitumeny paraja കാര്യങ്ങൾ
ശരിയാണ് കുടുമ്പത്തിൽ സന്ദോഷം
ഇല്ല ഏത് സമയത്തും പ്രശ്നം തന്നെയാണ്
🙏🙏🙏🙏🙏🌹🌹🌹🌹
ഞാൻ അനിഴം നക്ഷത്രം ആണ് ഈ കാര്യങ്ങൾ എല്ലാം 100%സത്യം കണ്ണുകൾ പ്രതേക ത ഉണ്ട് പലരും പറഞ്ഞിട്ടുണ്ട് 🙏🏿🥰
Valare seriyanu enikk vendi prarthikkane thirumeni
വളരെ കറക്റ്റ് ആയി കാര്യങ്ങൾ അങ്ങ് പറഞ്ഞപ്പോൾ സങ്കടം വന്നു പോയി.purely കറക്റ്റ്.
എന്റെ നാളും അനിഴം ആണ് തിരുമേനി 🙏🏽പറഞ്ഞത് ഒക്കെയും സത്യം ആണ്
പറഞ്ഞത് കൂടുതലും എന്റെ കാര്യത്തിൽ ശരിയാണ് പിന്നെ ഒരു പ്രശ്നം ഉള്ളത് ആത്മവിശ്വാസക്കുറവാണ്
Same
Thank you Thirumeni
100% correct എല്ലാം ശെരിയാണ് എന്റെ ജീവിതം 🙏👍
തിരുമേനി പറഞ്ഞത് പറഞ്ഞത് മുഴുവൻ സത്യമാണ് ഇതുപോലെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല
തിരുമേനി പറഞ്ഞത് 100%ശരിയാണ് 🙏
അനുശ്രീ അനിഴം മേടത്തി ലെ അനിഴം 6/5/2015 അലസത യും മടിയും ആണ് തീരെ പഠിക്കുന്നില്ല 9 വയസ്യു കഴിയാറായി മെയ് 6 തിയതി പത്തു വയസ്സ് ആകും തിരുമേനി നോക്കി ഫലം പറയാമോ
100% സത്യം, ജീവിതാനുഭവം 🙏
100 % ശരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ🙏🙏
സത്യം 100% സത്യമുള്ള കാര്യമാണ്
തിരുമേനി അങ്ങ് പറഞ്ഞത് സത്യമാണ് എന്റെ നക്ഷത്രവും അനിഴം തന്നെയാണ് ശരിയാണ് മനസ്സിനിൽ ഒന്നല്ലെങ്കിൽ ഒന്ന് എപ്പോഴും സങ്കടം ഉണ്ട്
ശരിയാണ് പറയുന്നതൊക്കെ തിരുമേനി നന്ദി എന്റെ നാളും അനിഴം
എന്റെ കണ്ണുകൾ വളരെ ചെറുതാണ്. കാണതിര ബംഗീ ella കീറിയ വായയും. Pakshe njan anizham nakshatram anu. Bakki ellam sheri anu
Ellam enne pattiyanu paranjathu.... Correct aanu sir.. Thank you... 🙏🏻
🙏
തിരുമേനി പറഞ്ഞത് സത്യം ആയ കാര്യങ്ങൾ ആണ് 👌👌👍👍
100 % ശരിയാണ്. പറഞ്ഞ കാര്യങ്ങൾ എൻ്റെ നാളും അനിഴം നക്ഷത്രം ആണ് .
100% correct aanu pajakam mathram😂kayvittupooyi. Ethrayum krithyathayodey nannayitt anizham naalukarey kurichu aarum paranjittilla☺️👍🏻
അടിപൊളി.👍...പറഞ്ഞത് ..... എല്ലാം...സെറ്റാണ് 👍❤️
ഓം ഗം ഗണപതയെ നമഃ
ഓം ശം ശൈലേശ്വരായ നമഃ
ഓം മിത്രായ നമഃ
ഓം നമഃശിവായ
ഓം ഉമാ മഹേശ്വരായ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
100seri
🙏🏼
100% correct
100%correct sir
100 percent correct
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
Excellent prediction about Anizham.Pranam Thirumeni pranam
100 percent perfect. I am also Anizham. Ok❤
Swamy ji enikkoru lover undu adehattinte birth star ariyilla but doubtundu moolamo puradamo aanu enikkariyendatu ayale vivaham kazhikkan kazhiyuvo tadasam varunnu 🥺, enikkayale marakkan kazhiyillallo endegilum margam undo please riplay me,,, urappayum kittan enda oru idia paraju tarumo😥
തിരുമേനി.പറഞ്ഞതെല്ലാം.വളരെ.വളരെ.ശെരിയാണ്..പറഞ്ഞ.മന്ത്രം.കൂടെ.വേണം
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം സത്യം ആണ് Sir 2023ലെ അനിഴം നക്ഷത്രം സ്ത്രീകളുടെ ഫലം ഒന്ന് പറയാമോ
അത് ഉടനെ ഇടുന്നുണ്ട്
Date 16 7 1961 makayiram devadath phalam paranju tharumo
തിരുമേനിപറഞ്ഞകാര്യങ്ങൾ 99ശതമാനവും ശേരിയാണ് ശരിയാണ്, ഇങ്ങനെ കറക്റ്റ് പറയുന്നവരെ കണ്ടിട്ടില്ല 🙏🙏🙏🙏
Sathyam Njan Anizham anu.thirumeni parayunnathu 100%sathyam.
Valare seriyanu. Thirumeni anizhathine kurichu parajathu
ശരിയാണ് തിരുമേനി പറഞ്ഞ കാര്യം 🙏🙏🙏🙏
Namaskaaram thirumeni.... Ningal paranjathellam valare correct aanu...
ഈ പറഞ്ഞത് മൊത്തം എന്റെ അനുഭവം ആണ്
💯 cash വരുന്നു ഞാൻ പോലും അറിയാതെ പോകുന്നു....
വയസ്സ് 55 ആയി ആരുടെയും സപ്പോർട്ടില്ലാത്തജീവിതംവിവാഹം കഴിഞ്ഞാൽ മാറ്റം ഉണ്ടാകുമെന്ന് വിചാരിച്ചു അത് തീരെയില്ല ഇന്നും അധ്വാനിക്കുന്ന 100രൂപ കിട്ടുന്ന സ്ഥാനത്ത് 10 രൂപ കിട്ടുന്നു.ഭർത്താവിനെ എല്ലാം ചെയ്തുകൊടുത്തത് കുറ്റപ്പെടുത്തലും അസഭൃവർഷവും ഇനിയെന്ത്? അയൽവാസികൾ സഹായിക്കുന്നവരുണ്ട് അവരുടെ നല്ല മനസ്സിന് ഒരായിരം നന്ദി.എങ്കിലും ഒരു പരിധിവരെ അവരെയും ഒരു ചുവട് മാറ്റിനിര്‍ത്തുന്നു കുടുംബ സമാധാനത്തിനുവേണ്ടി.
Husband naalu ന്താ
110% Correct, and so so true in my matter as i born star ANIZHAM
100% correct ആണ് തിരുമേനി പറഞ്ഞത് 🙏🙏🙏
Sathya swami e parayunnathellam ente jeevithanubhavampole orupad thanks sathyamayiparayunnathinu God bless you
Ente naalum anizham anu 25 yrs l thanne jeevitham maduthu ipo maranathe polum bhayam illathe ayi 😊
ശോ... ഇത്രയും സത്യം പറയുമെന്ന് ഞാൻ വിചാരിച്ചില്ല.. ഞാൻ അനിഴം പറഞ്ഞതൊക്കെ കറക്റ്റ് 🙏🙏🙏
തിരുമേനി നേരിൽ കാണാൻ... ഒരു ആഗ്രഹം.... ശോഭ... അനിഴം... എനിക്ക് ഗൾഫിൽ പോകാൻ ശരി ആയി. മെഡിക്കൽ എടുക്കണം. എനിക്കു വേണ്ടി പ്രാ ർത്തിക്കണേ
സൗഭാഗ്യം നിറഞ്ഞ ജീവിതം ആയിരിക്കട്ടെ ഇനിയുള്ള നാളുകൾ പ്രാർത്ഥന ചെയ്യുന്നു
എന്റെ കാര്യത്തിൽ പറഞ്ഞത് 100% സത്യമാണ്
100% seri. Paranjath ellam correct aaan thirumeani. Paranjathil oru mattom ella🙏🏻
Thirumenii......eee paranjathaanu njan☺☺☺valare correct aanu😌
പറഞ്ഞത് ഫുള്ള് ശരിയാണ് തിരുമേനി
Sathyam 100 / njan marikande samayam kazhiju Ellyam Deviyam Kathue ❤😢 😢❤ 😊 bye Rosamma Mathew kuwait 😊
പറഞ്ഞത് മുഴുവൻ ശരിയായ കാര്യമാണ് എന്റെ കാര്യത്തിൽ
Nanaskaram Thirumeni
അനിഴം.നാളുകാരെ.ഞാൻ 😢എൻറെ ഭാരൃ2ഉംഅനിഴം😢😢😢നമുക്ക് പോയികിണറ്റിൽചാടിയാലോ😢😢😢😢
എന്റെ nalu anizhamanu hus nte uthratadi anu കല്യാണം കഴിഞ്ഞു 11 വര്‍ഷമായി kuttikalilla എല്ലാം കൊണ്ടും vattapoojyamanu husinu annum അസുഖമാണ് Ethil നിന്ന് രക്ഷപ്പെടാൻ anthenkilum മാര്‍ഗം do annum sangadamanu
my god ഇതിൽ സ്വാമി പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ അക്ഷരം പ്രെതി ശെരി നമസ്തേ 🙏🙏🙏🙏🙏🙏
Namasthe njanum anizham nakshramanu paranjathu ellam valare correct anu ketapo eniku sankadam vannu
ഞാനും അനിഴമാണ് എൻ്റെ അനുഭവങ്ങ ളാ ണ് ഇതെല്ലാം
സത്യമാണ് പറഞ്ഞത്. കണ്ണിന്റെ കാര്യം, സൗഹൃദം, രീതികൾ എല്ലാം
Paranjathellaamm valare sheriyaann❤❤