എത്ര Correct ആണ് . സങ്കടം എല്ലാ തരത്തിലും ഉണ്ട് . രണ്ട് ദിവസം സന്തോഷമാണെങ്കിൽ അടുത്ത ദിവസം ഹൃദയം നറുങ്ങുന്ന പ്രശ്നങ്ങൾ ഉണ്ടാക്കും. തെറ്റു ഒന്നും ചെയ്യണ്ട .. ഇന്നു മാറും നാളെ മാറും എന്നു കരുതി ഇത് വരെ ജീവിച്ചതു്..... വയസ്സു മാത്രമെ മാറി വന്നുള്ളത്.😔😢 ഇനിയെന്തു🤔 ചന്ദ്രദശ കൂടി അറിയാം എന്താകുമെന്ന് .. വീണ്ടും പ്രതീക്ഷ ......പിന്നെ അടുത്ത ദശ ... ദൈവത്തിന് നന്ദി🙏🙏🙏
ഈ നക്ഷത്രം ഇങ്ങനെ തന്നെ...😌 ചാകാനും പറ്റില്ല... എല്ലാം അനുഭവിച്ചു എരിഞ്ഞടങ്ങാനാ വിധി🥲. ജീവിതത്തിന്റെ നല്ല ഭാഗമെല്ലാം കഷ്ടതകൾ കിട്ടിയിട്ട് വെറും 20 വർഷം മാത്രം ശുക്രൻ(അതും നല്ലതാകുമോന്ന് ഉറപ്പില്ലാത്തത് ). എല്ലാമറിഞ്ഞിട്ടും സഹിക്കാനേ ഈ ജന്മങ്ങൾക്ക് പറഞ്ഞിട്ടുള്ളൂ 🥲ഞാനും സഹിക്കും... 🍂
100 % സത്യം 17 വയസിൽ 20 വയസുള്ള മൂലം നക്ഷത്രക്കാരിയെ പ്രണയിച്ചു വിവാഹം കഴിച്ചു 24 വർഷം കഴിഞ്ഞു 20 വയസുള്ള മകനുണ്ട് ഇന്ന് divorce ഒപ്പിട്ട് കൊടുത്തു 😂😂😂😂
മോനെ എനിക്ക് 48 വയസ്സായി. എന്റെയൊന്നും ചെറുപ്പകാലത്തു കലക്കേടുകളെ നേരിടാൻ ഒന്നും പറഞ്ഞുതരാൻ ആരുമുണ്ടായില്ല. ഇന്നത്തെ കാലം അതല്ലല്ലോ. ഒന്നുണ്ട് ഉറച്ച ദൈവ വിശ്വാസത്തോടെ മുന്നോട്ടു പോകുക. നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുക. എല്ലാ കർമവും ദൈവത്തിലാർപ്പിച്ചു ചെയ്യുക.
ബ്രോ നന്നായി കഷ്ടപ്പെട്ട് ഈശ്വര വിശ്വാസത്തോടെ ഇഷ്ടപ്പെട്ട മേഖലയ്ക്കായി നന്നായി ശ്രമിക്കൂ.. രക്ഷപെടും ഉറപ്പ്.2 വർഷം കട്ടിലിൽ കിടന്നവൻ ആണ് ഞാൻ.എല്ലാവരും പുച്ഛിച്ചു. അച്ഛനും അമ്മയും കട്ടക്ക് കൂടെ നിന്നു. നന്നായി പഠിച്ചു. ഒരുപാട് ജോലികൾ കിട്ടി. ഇപ്പൊ college lecturer ആയി ജോലി ചെയ്യുന്നു. പിന്നെ പ്രശ്നങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊന്ന് വന്നു കൊണ്ടേ ഇരിക്കും. ഇപ്പൊ കുറെയൊക്കെ ഡീൽ ചെയ്യാൻ പഠിച്ചു. 💚👍🏻
Njan tiktok addiction ആയിരുന് പക്ഷേ 2 years കഴി ഞ്ഞു eppom എനിക് വിഷമ ഉണ്ട് കാരണം വെറുതെ time waste ചെയ്ത് ennorkumbol പക്ഷേ ഇത് അപ്പൊ thonnyenkil എല്ലാം kazinju mathram njan എല്ലാം ചിന്തി ക്കു 😕😟njan mathre ഉള്ളോ engane? Help me🙏 friends
ഒരു ദശ തീരുന്ന ആറുമാസവും അടുത്ത ദശ ആരംഭിച്ചതിനു ശേഷമുളള 6 മാസവും ചേർത്ത് ഒരു വർഷം ദശാസന്ധിയാണ്. പാപനായാലും ശുഭനായാലും ദോഷം തന്നെയാണ്. പാപനാണെങ്കിൽ ദോഷം കൂടുതല്‍ അനുഭവപ്പെടും.

സത്യം
ഇത്രയും അനിഴം നക്ഷത്രക്കാരെ കണ്ടപ്പോൾ ഒരു സന്തോഷം
☺️
🥰
🔥🔥🔥🔥
Oohh oru mansugam alle😂😂
ഞാൻ തന്നെയല്ല ദുരിതം അനുഭവിക്കുന്നതെന്നോർത്തപ്പോൾ ഒരു സുഖം അല്ലെ 😁
തോറ്റു കൊടുക്കാൻ മനസ്സില്ല💪💪💪
എന്ത് പ്രശ്നം ഉണ്ടായാലും എല്ലാം നേരിടാൻ ഒരു ധൈര്യം കിട്ടാറുണ്ട് ...
ഈ നക്ഷത്രം ഇങ്ങനെ തന്നെ...😌 ചാകാനും പറ്റില്ല... എല്ലാം അനുഭവിച്ചു എരിഞ്ഞടങ്ങാനാ വിധി🥲. ജീവിതത്തിന്റെ നല്ല ഭാഗമെല്ലാം കഷ്ടതകൾ കിട്ടിയിട്ട് വെറും 20 വർഷം മാത്രം ശുക്രൻ(അതും നല്ലതാകുമോന്ന് ഉറപ്പില്ലാത്തത് ). എല്ലാമറിഞ്ഞിട്ടും സഹിക്കാനേ ഈ ജന്മങ്ങൾക്ക് പറഞ്ഞിട്ടുള്ളൂ 🥲ഞാനും സഹിക്കും... 🍂
Sathyam..😓 oru tharathilum santhosham Ella...full gloomy..
👍🏻👍🏻👍🏻
ശുക്രൻ മിക്കതും കന്നിയിൽ ആയിരിക്കും
ഞാനും
സത്യം.... ഒക്കെ സഹിക്കാം.. But മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ പറഞ്ഞു പഴി കേൾക്കേണ്ടി വരുമ്പോൾ ആണ് 😔
വളരെ ശരിയാണ് പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരി യാണ് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി 🙏🙏🙏🙏🙏
Sir പറഞ്ഞത് വളരെ ശരിയാണ് എന്റെ അനുഭവത്തിൽ 🙏
പറഞ്ഞതൊക്കെ വളരെ ശെരി യാണ് ഞാനും അനിഴം നക്ഷത്രം ആണ്. എന്തായാലും തോറ്റുകൊടുക്കില്ല
വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ
ചത്തു പോയാ മതിയാരുന്നു എന്ന് ആത്മാർഥമായി ആഗ്രഹിക്കാറുണ്ട് ഓരോ നിമിഷവും 🙂🙂🙂🙂
കഷ്ടപ്പാടുകൾ മാറും. പ്രാർത്ഥിക്കാം....
😢😢 പറഞ്ഞ എല്ലാ കാര്യങ്ങളും 90% സത്യം മരണം വരെ സ്വസ്ഥത സമാധാനം ഉണ്ടാവില്ല
അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഒന്നും ലഭിക്കുന്നില്ല, ജീവിതത്തിൽ ഒറ്റക്ക് തന്നെ, പക്ഷെ , തോൽകില്ല,.... വിജയിക്കുക തന്നെ ചെയ്യും......
Thangal thettaittu chinthikkunnu. Onnumillenkil Achanum Ammayum thankale valarthiyille athupore athilkooduthal avar onnum cheyyanda.
അച്ഛൻ കളഞ്ഞിട്ട് പോയത് ആണ്. 'അമ്മ ചേച്ചിയുടെ വീട്ടിൽ കൊണ്ട് പോയി ആക്കിയത് ആണ് എന്നെ
പറഞ്ഞത് വളരെ ശരിയാണ് ഞാനും അനിഴം നക്ഷത്ര കാരനാണ്
ഏറ്റവും നല്ല നാൾ ആണ് അനിഴം 💪💪💪💪💪💪
ചിരിച്ച് മടുത്തു
Theerchayayum nalla nala
😏
Valare kashtathakal sahikkendi varum...
Snehikkunnaver enthu paranjalum viswasikkum...100% correct....prasnangal undakkathe ozhinju marum....
Ellam sary aaanl
ഇദ്ദേഹം പറയുന്നത് ഒരുവിധം ശരിയാണ് എന്റെ അനുഭവത്തിൽ ...
ഇതുവരെയുള്ള അനുഭവം വെച്ച് വളരെ ശരിയാണ്
75%correct 🙏thanks
🙏🙏👏👏സത്യം.99%ഉം ശരിയാണ്
എനിക്ക് എല്ലാ ഭാഗ്യങളും ഉണ്ടായി🙏🙏
Eppo aeda dasha
U are absolutely right.. Luckiest star ever.. 😍😍
എപ്പോഴും, Negative ചിന്തകൾ, ടെൻഷൻ മടുത്തു ,അമ്പിളി ,41, അനിഴം
യെസ്..
ശരിയാകുമെന്ന് കരുതുന്ന ഡിഷ് ആന്റിന പോലെ
ചിലപ്പോൾ ശരിയായന്ന് കരുതു വീണ്ടു തതെയ്യ്‌വാ
Yes
വളരെ ശരിയാണ്..... ഇപ്പോൾ 41 വയസ്സ്....99%കൃത്യം 🙏🙏
33 vayassinu shesham maattam undayittundo
തീരുവോണം നക്ഷത്രം പറഞ്ഞ് ഇടണേ തീരുമേനി
@@gokulraj182 ---- Get out from Anizham group.
😀
@@bineeshbabu9752 ഉണ്ട്.. കുറെ ശരിയാകും പക്ഷെ ഒരു ഭാഗം നല്ലതും ഒരു ഭാഗം കുറച്ചു ദുഃഖവും
I'm blessed with everything except peace 🙂
വളരെ ശരിയാണ് എല്ലാം 99%
സത്യം 👍🏻
Correct aanu❤
സത്യം ആണ് ഭാഗ്യം എന്ന ഒന്ന് ഇല്ല മരണം വരെ അത് ഉണ്ടാകില്ല
100 % സത്യം 17 വയസിൽ 20 വയസുള്ള മൂലം നക്ഷത്രക്കാരിയെ പ്രണയിച്ചു വിവാഹം കഴിച്ചു 24 വർഷം കഴിഞ്ഞു 20 വയസുള്ള മകനുണ്ട് ഇന്ന് divorce ഒപ്പിട്ട് കൊടുത്തു 😂😂😂😂
നമസ്തേ നമസ്തേ നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍🏻👍🏻👍🏻👍🏻👍🏻👍🏻
വളരെ carect
Nalla nal ane anizham ❤️❤️❤️
സർ പറഞ്ഞത് 80%എന്റെ ജീവിതത്തിൽ സത്യമായി ഭവിച്ചു ഇപ്പ്പോൾ സൂര്യ ദശ ആണ്. Age 56
ഞായറാഴ്ച ശിവ ക്ഷേത്ര ദര്‍ശനം നടത്തുക. നല്ല അനുഭവങ്ങൾ ഉണ്ടാകും..
Thikachum sathyam thanne pranamam
പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് 🙏🙏🙏
പറഞ്ഞത് വളരെ ശരി ആണ്.
വളരെ ശരിയാണ്
Janicha annu muthal innolam sani thanne 😔😔😔😔😔apasakunam pidicha nakshathram
നല്ലതു വരും. പ്രാർത്ഥിക്കാം....
Correct anu 🙏🙏🙏🙏
Sathyam
Ente anizham aahnnu ente lover nte pooyam aahnnu but cherulla ennu parayunnu. .but njagal bhayakara chercha oke aahnnu bhayakara understanding illam und njagal same vibe umm okeya ... but illarum parayunne nakshathram cherulla ennu.but enjk njagal cherunnila ennu thonnittum illa ..
Sheri anu sir 🤗🤗🤗
നൂറു ശതമാനം ശരിയാണ് സാർ
Vishamikalle
വളരെ ശരിയാണ് പറഞ്ഞത് എല്ലാം...
നമ്മുടെ കർമഫലം തന്നെയാണ് ജീവിതഫലം
Yes
യെസ്
അതാണ് സത്യം
No....kunjile muthal sankadam anubhavikkunnath enth cheythitta.....
@@priyasunov4622 njanum angane chinthichittud....
Ente anizham aanu...ithuvare ullathokk correct aanu...Vivahathode samadhanam poy.... iipo nte sahodharanu vivaham nokkunu... Avanum anizham aanu... Yawanam vare paranjathokk correct aanu... Njamgade achamma anizham arunu... Jeevidham ithupole thanne... Vaivahika jeevitham dhuridhamanu...
ശിവപാർവ്വതി ക്ഷേത്രത്തിൽ ഉമ മഹേശ്വര പൂജ ചെയ്താൽ ദാമ്പത്യ പ്രശ്നങ്ങൾക്ക് ശമനമുണ്ടാകും.
50 വയസായി. ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല.ഇന്നും പൊരുതുന്നു. 😭😭
👍
Me tooo....apo enikum inganaavum ley
Correct
ശരിയാണ് എവിടെ പോയാലും പ്രശ്നം മാത്രം ആണ്
😢
Sir, പറഞ്ഞതെല്ലാം ഇതുവരെ വളരെ ശരിയാണ്
വളരെ ശെരി 🙏
Vishamam mathram ennum . Ennelum samadhanam undavumo
Valare sheriyanu
ഇപ്പോൾ എനിക്ക് കുഴപ്പമില്ലാത്ത കാലമാണ് മക്കളിൽ നിന്ന് ഗുണം ഉണ്ടാവുന്നുണ്ട് 🙏
Valare seriyanu paranjathoke
Sukhavum dhukkavum ellavarkkum undakki lle. Pregnancy samayamundo jeevan kittunna samayam lmportant.
17/¹11/1985
Thulam 1 theeyathy nalla job kittumo
B Ed kazhinjathanu jeevithathil nallathonnu nadanitilla
Perfect 👌👌👌
എനിക്ക് 29വയസ്സ് ഉണ്ട് എന്നും കഷ്ട കാലം, ഇപ്പോൾ ഒരു ബൈക്ക് അപകടം പറ്റി, മരിച്ചു പോകും എന്ന് എല്ലാരും വിചാരിച്ചു 🙏.
Ntem 3g life aan
മോനെ എനിക്ക് 48 വയസ്സായി. എന്റെയൊന്നും ചെറുപ്പകാലത്തു കലക്കേടുകളെ നേരിടാൻ ഒന്നും പറഞ്ഞുതരാൻ ആരുമുണ്ടായില്ല. ഇന്നത്തെ കാലം അതല്ലല്ലോ. ഒന്നുണ്ട് ഉറച്ച ദൈവ വിശ്വാസത്തോടെ മുന്നോട്ടു പോകുക. നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുക. എല്ലാ കർമവും ദൈവത്തിലാർപ്പിച്ചു ചെയ്യുക.
ഈ സമയം എനിക്ക് ഇങ്ങനെ ഉണ്ടായി പക്ഷെ പേടിക്കണ്ട ഈ വയസ് കഴിഞ്ഞാൽ കുറച്ചു നല്ലകാലം ഉണ്ടാക്കും
എൻ്റെയും ഭാര്യയുടെയും നക്ഷത്രം അനിഴം തന്നേ.മധ്യ വയസ് കഴിഞ്ഞ ശേഷമാണ് .കഷ്ടപ്പാട് നി ങ്ങാൻ തുടങ്ങിയത് .
ബ്രോ നന്നായി കഷ്ടപ്പെട്ട് ഈശ്വര വിശ്വാസത്തോടെ ഇഷ്ടപ്പെട്ട മേഖലയ്ക്കായി നന്നായി ശ്രമിക്കൂ.. രക്ഷപെടും ഉറപ്പ്.2 വർഷം കട്ടിലിൽ കിടന്നവൻ ആണ് ഞാൻ.എല്ലാവരും പുച്ഛിച്ചു. അച്ഛനും അമ്മയും കട്ടക്ക് കൂടെ നിന്നു. നന്നായി പഠിച്ചു. ഒരുപാട് ജോലികൾ കിട്ടി. ഇപ്പൊ college lecturer ആയി ജോലി ചെയ്യുന്നു. പിന്നെ പ്രശ്നങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊന്ന് വന്നു കൊണ്ടേ ഇരിക്കും. ഇപ്പൊ കുറെയൊക്കെ ഡീൽ ചെയ്യാൻ പഠിച്ചു. 💚👍🏻
True
Nalla nalu Anu .elllammm tharanam cheyyendi varummm.kadinamm mathramm lifillll full time
You are saying very correct
Enthra correct aayi ooro kaaryavum paranju.
1989 നവംബർ 28 വൃശ്ചികം 13 (2.15 am) ആണ് ജനനം ഇതുവരേം ഇങ്ങനെയാ 100%
ഞാനും
എല്ലാരോടും ഞാനും കൂടുന്നു... സുമേഷ് - 35.5 അനിഴം😂
സത്യം
Sir പറഞ്ഞത് ഒരുപാട് ശരിയാണ് എന്റെ കാര്യത്തിൽ ഇപ്പോൾ 35 വയസ്സായി ഇനി എന്നാണാവോ ഒരു ജോലി ഒക്കെ കിട്ടാ
Ee nalinu 32 vayasu kazhiyanam
36yrs
36il
Ella nalum nallatha nammal jenikkunna samayama preshnam
Njan tiktok addiction ആയിരുന് പക്ഷേ 2 years കഴി ഞ്ഞു eppom എനിക് വിഷമ ഉണ്ട് കാരണം വെറുതെ time waste ചെയ്ത് ennorkumbol പക്ഷേ ഇത് അപ്പൊ thonnyenkil എല്ലാം kazinju mathram njan എല്ലാം ചിന്തി ക്കു 😕😟njan mathre ഉള്ളോ engane? Help me🙏 friends
saramila,focus present and leave past
വളരെ കറക്റ്റ്.... 👍എന്റെ കാര്യം എന്നോട് പറയുന്ന പോലെ
പറഞ്ഞത് ഓക്കേ കറക്റ്റ് ഒരുമാറ്റം പ്രേധിക്ഷിച്ചു കാലം പോയി ഇനി എന്ന്
99% കറക്റ്റാണ്🙏🙏🙏
ദശാ സന്ധി നല്ലതാണോ മോശമാണോ എന്ന് എങ്ങനെ അറിയാം. ബുധൻ നല്ല സ്ഥാനത് നിൽക്കുവാണേൽ നല്ല ഫലം എന്ന് പറഞ്ഞല്ലോ അതെങ്ങനെ അറിയാം. ഒരു വീഡിയോ ചെയ്യാമോ 🙏
ഒരു ദശ തീരുന്ന ആറുമാസവും അടുത്ത ദശ ആരംഭിച്ചതിനു ശേഷമുളള 6 മാസവും ചേർത്ത് ഒരു വർഷം ദശാസന്ധിയാണ്. പാപനായാലും ശുഭനായാലും ദോഷം തന്നെയാണ്. പാപനാണെങ്കിൽ ദോഷം കൂടുതല്‍ അനുഭവപ്പെടും.
@@jyothirTechVision 🙏
Jayachandran anizham 21.11.57
Namaskkaaram. Anugrahikkaname Dhaivame
ഇത്രയും എരണം കേട്ടാ നാള്.....
Alla tto
Sarikkum tention ozhinju samayam illa
ഗതി പിടിക്കാത്ത നക്ഷത്രം😪😪
ഏയ് അങ്ങനെ ചിന്തിക്കരുത് നല്ലത് വരും
Ente nalu revathi njan parayum eattavum eranam ketta nalennu
APJ Abdul Kalam, Narendra Modi, Oommen Chandy,MA Yusuf Ali ivar ellam Anizham aanu
98%curect,,🤗
Super 🙏
Correct
👌👌
sir Aswathyi fallam plese
th-cam.com/video/ur5NsYH0LIw/w-d-xo.html
Please pray 🙏for
Name Arun
Star Anizhyam
Birth date Friday July 6, 1979
Birth place: Mumbai
Birth time 7:20pm
Residence Thrissur Kerala
പ്രാർത്ഥിക്കാം.ദൈവം അനുഗ്രഹിക്കട്ടെ ....
Njan anizham ...
സത്യം സത്യം
🙏🙏🤣🙏🙏🙏🌹🥰സത്യം, സത്യം 🤣
Punartham nakshathirathe patti parayamo
Njanum anizham.ennum kadhtakalam
Aswathy cheyyavo..plz
Tessy Rose,24,Anizham, BA BED PG Student,Please Preyar,
Correcta
99℅ satyam
99% correct 🙏🙏
,,, എല്ലാ ഠശരിആണ്
ഞാൻ വളരെ കഷ്ടത്തിലാണ് അനുഭവപ്പെടുന്നു
Sathym 🙏
👌👌
എന്റെ നാൾ ആയില്ലം.. സമയം 1964..ജനുവരി 2
100%കറക്റ്റ്
ഞാൻ വിചാരിച്ചു എനിക്ക് മാത്രേ പ്രശ്‌നം ഉള്ളു എന്നാണ് 🙄
29.06.1996 anik nalla job kettumo.kadagalmarumo?
Porutham Nokiyalum Nokiyilengilum god Thirumanichuvachirikunna
Kaliyaname Nadakukaullu
എന്റെ പൊന്നുതിരുമേനി ഈ നക്ഷത്രം മാറ്റാൻ വല്ലവഴിയും ഉണ്ടോ??? അനുഭവിച്ചു മടുത്തു 🙄🙄🙄🙄🙄🙄🙄🙄
Hahaha.. 🤣🤣
Vechu,Marano?
🤣🤣🤣
👍👍👍