അമ്മ ചിന്തിച്ചാൽ കർട്ടന്റെ ബാക്കിൽ നിന്നും കുട്ടിക്ക് എഴുതാൻ കഴിയില്ല പറയുന്നവർക്കായ് | Telepathy

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 162

  • @sruthikumar3120
    @sruthikumar3120 หลายเดือนก่อน +51

    ഈശ്വരന്റെ അനുഗ്രഹം എന്നും ആ മോന് ഉണ്ടാകും.... എന്റെ നാട്ടിൽ ഇങ്ങനെ ഒരു അത്ഭുതം നടക്കുന്നത് ലോകം മുഴുവൻ അറിയാൻ ഞാൻ മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു ❤❤❤❤

  • @gamingwithdark4213
    @gamingwithdark4213 หลายเดือนก่อน +33

    അമ്മക്ക് ഭയങ്കര ടെൻഷൻ ഉണ്ട് അമ്മക്ക് ഗുഡ് salute 🥰🥰

    • @monireji5754
      @monireji5754 หลายเดือนก่อน

      @@gamingwithdark4213 അവർ തമ്മിൽ ഉള്ള അട്ജെസ്റ്

  • @thomasjoseph9724
    @thomasjoseph9724 หลายเดือนก่อน +26

    ഈ കുഞ്ഞിൻ്റെ വീഡിയോ ഞാൻ നേരത്തെ കണ്ടിട്ടുണ്ട് ദൈവത്തിൻ്റെ കുഞ്ഞുങ്ങൾ🎉🎉🎉🎉❤❤❤❤

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน +2

      ഞാനും കണ്ടിട്ടുണ്ട്

  • @Haritha-r5e
    @Haritha-r5e หลายเดือนก่อน +30

    അനിയൻ കുട്ടനു ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് അവനെ വ്യത്യസ്തമായ കഴിവ് കൊടുത്തു അനുഗ്രഹിച്ചിട്ടുണ്ട്. ഒപ്പം അമ്മയ്ക്കും ഫാമിലിക്കു എല്ലാവിധ ആയുരാരോഗ്യ സവുക്യവും ഉണ്ടാകട്ടെ. ഒരുപാട് സ്നേഹത്തോടെ ഒരു പെങ്ങൾ ❤🫂

  • @SreelathaD-cu4hf
    @SreelathaD-cu4hf หลายเดือนก่อน +5

    ഹരീഷ് ഭായ് അഭിനന്ദനങ്ങൾ👍👍👍👍 രണ്ടാമത്തെ പ്രാവശ്യം ആണല്ലോ വരുന്നത് ഇത് ഇനി എവിടെ വരെ എത്തും ദൈവം ഉയർച്ചയിലേക്ക് കൊണ്ടുപോട്ടെ👍👍

  • @mayapm6897
    @mayapm6897 หลายเดือนก่อน +2

    ചേച്ചി മോൻ ഇനിയും എഴുതട്ടെ നെഗറ്റീവ് പറയുന്നവർ എന്തെങ്കിലും പറയട്ടെ.അതൊന്നും നോക്കരുത്

  • @gafoorareekatt1638
    @gafoorareekatt1638 หลายเดือนก่อน +25

    ദൈവം കനിഞ്ഞ് നൽകിയ പ്രത്യേകമായ കഴിവ് തന്നെയാണ് ആമകന് ലഭിച്ചിട്ടുള്ളത്. എല്ലാ നന്മകളും നേരുന്നു. ഉയർച്ചയിൽ എത്തുവാൻ സാധിക്കട്ടെ പ്രാർത്ഥനാപൂർവ്വം❤

  • @yusufmuhammad2656
    @yusufmuhammad2656 หลายเดือนก่อน +9

    ഈ കുടുംബത്തെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
    ഹരീഷ് ഭായിക്ക് അഭിനന്ദനങ്ങൾ
    യൂസുഫ്

  • @rajeshchandran6138
    @rajeshchandran6138 หลายเดือนก่อน +4

    എല്ലാം തികഞ്ഞു എന്ന് വിശ്വസിക്കുന്ന മനുഷ്യൻ ഒന്നും അല്ല എന്നുള്ളതാണ് ഇതിലൂടെ തെളിയുന്നത്... ഇനിയും അറിയപ്പെടാത്ത രഹസ്യങ്ങൾ യദേഷ്ടം ഈ ഭൂമിയിൽ ഒളിഞ്ഞിരിപ്പുണ്ട്

  • @kunhimuhammedkp9316
    @kunhimuhammedkp9316 หลายเดือนก่อน +8

    ഈ വീഡിയോ കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു ഈ മോൻ ദൈവത്തിന്റെ വരധാനമാണ്.
    നറ്റീവ് കമന്റ് പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും..
    🙏🙏🙏🙏

  • @vijayalakshmimurthy496
    @vijayalakshmimurthy496 หลายเดือนก่อน +3

    Dear Harish...let God give you the strength and courage ( that you already have)to carry on...This mother deserves to be honoured .

  • @thomaspgeorge9822
    @thomaspgeorge9822 หลายเดือนก่อน +16

    അമ്മേ.. ദൈവം നിങ്ങടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.. ഈ വലിയ അമ്മത്തത്തിന് ഈശോമിശിഹായുടെ നാമത്തിൽ എല്ലാ നന്മകളും ആശംസിക്കുന്നു

    • @harilal-zm6nm
      @harilal-zm6nm หลายเดือนก่อน

      ഈശോമിശിഹാ എന്തിനാ ഇങ്ങനത്തെ കുട്ടികൾ ജനിപ്പിച്ച rasikkunnathu

  • @sreejeevMp
    @sreejeevMp หลายเดือนก่อน +3

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤

  • @pramodav2017
    @pramodav2017 หลายเดือนก่อน +13

    ഇത് ടെലിപ്പതി കമ്മ്യൂണിക്കേഷൻ ആണ് ഇത് അങ്ങനെ ആർക്കും വഴങ്ങാത്ത ഒരു മേഖലയാണ് ഇത് ആത്മജ്ഞാനം കിട്ടുന്നവർക്ക് മാത്രമേ സാധ്യമാകൂ ആ കുട്ടി അങ്ങനെ ഒരാളാണ് ഇത് പരീക്ഷണത്തിന് വിധേയമാക്കേണ്ട ഒന്നല്ല ആ കഴിവ് മറ്റാർക്കും ആലോചിക്കാൻ കഴിയില്ല നേടിയെടുക്കാനും ബുദ്ധിമുട്ടാണ് ആരെയും ദ്രോഹിക്കാൻ മനസ്സില്ലാത്ത വരും മരണ ഭയം ഇല്ലാത്തവരും നിഷ്കളങ്കരും ആയിരിക്കണം എന്നാൽ ചിലപ്പോൾ ഈ ഗൂഢ വിദ്യ വഴങ്ങും കുട്ടിയുടെ ഭാവി ശോഭനമാക്കാൻ ആത്മീയ കാര്യങ്ങളിലേക്ക് എത്തിക്കുക ഇപ്പോൾ അവൻറെ ലോകം അമ്മയാണ് അതിൽനിന്നും മാറ്റിയെടുക്കാൻ ശ്രദ്ധിക്കണം ആത്മീയതയും ക്ഷേത്ര ദർശനങ്ങളും നടത്തുക മറ്റുള്ള കുട്ടികളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ അനുവദിക്കുക അതും സാധാരണ കുട്ടികളുമായി ഓട്ടിസം കുട്ടികളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ അനുവദിക്കരുത് അങ്ങനെയായാൽ ബുദ്ധിവികാസം ലഭിക്കില്ല സാധാരണ ഒന്നുമുതൽ തുടങ്ങുക വിജയം എന്നും അമ്മയുടെ കൂടെ ഉണ്ടാവും അമ്മ ഒരിക്കലും അവനെ ഓർത്ത് ടെൻഷൻ അടിക്കരുത് പടിപടിയായി മുന്നേറുക എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു❤❤❤❤

  • @sajiraj7094
    @sajiraj7094 หลายเดือนก่อน +5

    Breath count വച്ചു ക്ലൂ കൊടുക്കുന്നപോലെ എനിക്ക് മാത്രം തോന്നിയതല്ല . same വേറെ കമന്റ്‌ ഉണ്ട്.. . അമ്മ ഉച്ചത്തിൽ സൗണ്ട് എടുക്കുന്നുണ്ടാലോ.. പേപ്പർ വച്ചും സൗണ്ട് കൊടുക്കുന്നുണ്ട്.. ബാക്കി ബുക്ക്‌ ഒക്കെ എഴുതിയത് സമ്മതിക്കാം.. But ഇത് അത്രക്കും പെർഫെക്ഷനിൽ കാണിച്ചു tharanam

    • @saifalummer
      @saifalummer หลายเดือนก่อน +1

      enna veettil irunnu onnu kaanich thaa... chumma anghu thallikolum..

    • @muhammedsabir465
      @muhammedsabir465 หลายเดือนก่อน

      ഇതിനാണ് ബുദ്ധി ഇല്ലായ്മ എന്ന് പറയാ...
      എടോ ആ സൗണ്ട് ഒക്കെ ആ mic ൽ നിന്ന് അല്ലേ നമ്മൾ കേട്ടത് അത് എങ്ങനേ അവൻ കേൾക്കും

    • @Kalkki369
      @Kalkki369 หลายเดือนก่อน

      നിന്റെ ബുദ്ധി അപാരം തന്നെ 😂 തല വെയില് കൊള്ളിക്കണ്ട 😂

  • @nijilap
    @nijilap หลายเดือนก่อน +1

    ഇത് soul level communication ആണ്. Nammal എല്ലാരും souls ആണ്. ഈ ശരീരം നമ്മുടെ ഈ ജന്മത്തിൽ ഉള്ളത് മാത്രം. ഇങ്ങനെ ഒരുപാട് ജന്മങ്ങൾ നമ്മൾ ജീവിച്ചിട്ടുണ്ട്. ചില souls തമ്മിൽ ഒരു പ്രത്യേക ബന്ധം ഉണ്ടാകും. അതിന്റെ ഭാഗമായി ഇങ്ങനെ സംഭവിക്കാം. Twinflame എന്നൊക്കെ പറയുന്ന soul level കണക്ഷൻ ഇതിന്റെ ഭാഗമാണ്.

  • @justingeorgy5408
    @justingeorgy5408 หลายเดือนก่อน +1

    Amma maranjapol enikku visham vannu karanam.... Avanu amma ellamanu....avanu sagadamayi poyi... He is a blessed and miracle child..

  • @marykuttythomas5231
    @marykuttythomas5231 หลายเดือนก่อน

    May God bless this family. A big Salute to this mother who has a great knowledge about his conditions & encourage his abilities.

  • @mousaalmutairi1158
    @mousaalmutairi1158 11 วันที่ผ่านมา

    അമ്മ അവിടെ മാറി നിന്ന് എന്തോ ശബ്‌ദം നമ്പർ ബേസ് ചെയ്തപോലെ എനിക്ക് അനുഭവം പെട്ടു, ആ മോൻ അമ്മയുടെ അടുത്തേക് നോക്കി നോക്കി നമ്പർ എഴുതി യത് പോലെയും എനിക്ക് തോന്നി ,, ചിലപ്പോൾ എൻന്റെ തോന്നലായിരിക്കും..

  • @KrishnadhasVC
    @KrishnadhasVC หลายเดือนก่อน +3

    പാവം അമ്മ . അവൻ . റെസ്റ്റ് എടുക്കട്ടേ. ഹരിഷ് ഏട്ടാ ...........

  • @Milano1384
    @Milano1384 23 วันที่ผ่านมา

    Telepathy is real. Whether someone believes it or not. The family and all good willing people may go ahead promoting this child without getting disheartened by negative comments. ❤

  • @danieljosephm6630
    @danieljosephm6630 หลายเดือนก่อน +8

    Tricks by fazil Basheer varatt
    Nerit Vann theliyikatt
    Telepathy scientifically possible alla
    Anyway support ❤

    • @sreenivasansree417
      @sreenivasansree417 หลายเดือนก่อน +3

      loka presthanaya pro, Mathew sir vannu kandarinjathanu, pinne alle verum magetion oola fasil basheer, onnupodo, evanaru ethinu marupadi prayan , magic anu ye 5:03 ttavum valiya thattuppu oola fasil😅😅

    • @jayakumarn9357
      @jayakumarn9357 หลายเดือนก่อน +1

      ആരാണ് ഈ ട്രിക്ക്സ് ബൈ ഫാ്സിൽ ബഷീർ. അതു ഒരു മനുഷ്യനാണോ .അതോ ജീവിയോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുുന്നത്. ഈ ജീ വിധം തന്നെ ഒരു ട്രിക്ക് അല്ലേ.ദൈവത്തിന്റെ. തലച്ചോർ മുഴുവൻ ട്രിക്ക്സ് ആയാൽ ഈ കേസിൽ ഏതു ട്രിക്ക് ആണ് എന്നു മനസ്സിലാക്കാൻ ആ ജീവി ബുദ്ധിമുട്ടും.

    • @danieljosephm6630
      @danieljosephm6630 หลายเดือนก่อน

      @@jayakumarn9357
      Bro dialogue onnm adikkanda
      Ini Ivar parayunnadh thanne aahn Sheri enkil enthina pedikkunne
      Tricks bro veratte enit sathyam porath veratte
      Athalle nalladh
      Till this day telepathy,pinne ee type paripadi oke psudoscience aahn
      It can't be proved
      So let him come athalle nalladh
      Just vdo kand kond nammalk normal viewers nu oru conclusion ethan pattilla bro

  • @gangavaishnav3234
    @gangavaishnav3234 หลายเดือนก่อน +1

    Nayan and family ku ella vidha santhoshangalum anugrahangalim aashamsikkunnu❤

  • @SocialMediaALT
    @SocialMediaALT หลายเดือนก่อน

    🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @smilinglifestyle3539
    @smilinglifestyle3539 หลายเดือนก่อน

    God gift family❤ proud keralian😊

  • @SUTHI_KANNUR
    @SUTHI_KANNUR หลายเดือนก่อน +3

    Long video horizontal typil edukkuu..

  • @yasodaraghav6418
    @yasodaraghav6418 หลายเดือนก่อน +3

    എല്ലാ നന്മകളും ഉണ്ടാകട്ടെ🥹🥹

  • @Mohanantmn964
    @Mohanantmn964 หลายเดือนก่อน

    മഹാഭാരതത്തിൽ അമ്മ ആഗ്രഹിച്ചത് വ്യാസൻ പ്രവർത്തിച്ച ആ സംഭവം ഓർത്തു പോയി

  • @yaseenyasi5879
    @yaseenyasi5879 หลายเดือนก่อน +2

    ദൈവാനുഗ്രഹമാണ്

  • @KS-Kadeeja-Sidhik
    @KS-Kadeeja-Sidhik หลายเดือนก่อน +1

    ശ്രീ ഹരീഷിൻ്റെ നമ്പർ കിട്ടിയാൽ
    പുതിയ വീഡിയോ ചെയ്യാൻ ഒരു
    വ്യക്തിയെ പരിചയപ്പെടുത്താമായിരുന്നു,🙏

  • @SaleenaPv-t5y
    @SaleenaPv-t5y หลายเดือนก่อน +8

    ചിന്ത കൾക്ക് ഊർജമുണ്ട്, അമ്മയുടെ ചിന്തകൾ തീർച്ചയായും മോനെ സ്വാധീനിക്കും, അവന്റെ വേണ്ട പ്പെട്ട varudeyum

    • @jayakumarn9357
      @jayakumarn9357 หลายเดือนก่อน

      Talachorile chila oorgapravaahangalaanu chinthakal. Ennu patanjaal sariyayi

  • @vishak2353
    @vishak2353 หลายเดือนก่อน +3

    14:20 ക്യാമറ എങ്ങനെ ഓഫ് ആയി ???? എന്തിന് ഓഫ് ചെയ്തു

    • @sindhukamalamma1594
      @sindhukamalamma1594 หลายเดือนก่อน

      അമ്മയ്ക്ക് ഇരുന്നൂടെ, മാത്രമല്ല പേപ്പർ വച്ച് ശബ്ദവു മുണ്ടാക്കുന്നു

    • @sindhukamalamma1594
      @sindhukamalamma1594 หลายเดือนก่อน +2

      അമ്മ മിണ്ടാതെ ഒരിടത്തിരുന്ന് ചെയ്ത് കാണിക്കൂ അമ്മയുടെ കൈയ്യുടെ ചലനവും നിയന്ത്രിക്കണം

    • @vishak2353
      @vishak2353 หลายเดือนก่อน

      @@sindhukamalamma1594 അതെ , അങ്ങനെ ചെയ്താൽ പണി പാളും,പുള്ളി വീഡിയോയുടെ റിച്ചിന് വേണ്ടി

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 หลายเดือนก่อน +2

    മുതുക്കാട് അയാളാണ് മാജിക്‌ ആക്കിയത് 🙏

  • @babyk8088
    @babyk8088 หลายเดือนก่อน +8

    നല്ല കഴിവുണ്ട് മോന് 🥰🥰💖💖

  • @jayashreeks9417
    @jayashreeks9417 หลายเดือนก่อน

    ഓട്ടിസം കുട്ടിയാണ് എന്നത് ഓർക്കണം. സാധാരണ കുട്ടികൾക്ക് കോഡു കൊടുത്താൽ പോലും ചെയ്യാൻ സാധിക്കില്ല. ഓട്ടിസം കുട്ടി അത് ചെയ്യുന്നു. കുട്ടിയുടെ കഴിവിനെ അംഗീകരിക്കണം

  • @Meena-t6v3t
    @Meena-t6v3t หลายเดือนก่อน

    🥰❤️🥰ഭഗവാൻ കുടെയുണ്ട്

  • @user-ik3lq7kw5n
    @user-ik3lq7kw5n หลายเดือนก่อน +1

    Camera cut ആയി 😂😂😂😂

  • @aniammajacob8640
    @aniammajacob8640 หลายเดือนก่อน +2

    തൊണ്ട കൊണ്ട് സംസാരിക്കുന്ന ഒരു സംഭവത്തെ പറ്റി കേട്ടിട്ടുണ്ടല്ലോ.

    • @jayakumarn9357
      @jayakumarn9357 หลายเดือนก่อน

      താങ്കൾ ഇറ്റ്രയും നാൾ സംസാരിച്ചത് കാല് കൊണ്ടാണ്

  • @dinewithjayson621
    @dinewithjayson621 หลายเดือนก่อน

    Good boy and God bless his family 👍🙏

  • @ushamk5088
    @ushamk5088 หลายเดือนก่อน

    ❤❤❤❤god blase monu ant families ❤❤❤❤

  • @Jinsha908
    @Jinsha908 หลายเดือนก่อน

    ഈ ഫാമിലിയെ contact ചെയ്യാൻ പറ്റുമോ?

  • @Anjana-t4n
    @Anjana-t4n หลายเดือนก่อน

    ട്രാൻസ്‌മിഷൻ. എല്ലാവർക്കും ഈ കഴിവ് വളർത്തി എടുക്കാൻ പറ്റും.
    അമ്മയും മക്കളും തമ്മിൽ എപ്പോഴും കണക്ഷൻ ഉണ്ടാകും . കൂടുതൽ ബുദ്ധിമുട്ട് ഉണ്ട് മനസ്സിലാക്കാൻ

  • @ഇശ്ഖിൻനിലാവ്
    @ഇശ്ഖിൻനിലാവ് หลายเดือนก่อน

    ഈ ലോകം സ്വയം ഉണ്ടായതാ എന്ന് പറയുന്ന യുക്തിവാദികൾ ജീവിക്കുന്ന ലോകമാണ് ഇത്😂

  • @rejinamajeed3769
    @rejinamajeed3769 หลายเดือนก่อน

    E kutti channelil vannirunnu... 🤲🤲

  • @babup.k.3002
    @babup.k.3002 หลายเดือนก่อน +4

    ഈ വീഡിയോ കണ്ടപ്പോൾ പണ്ട് വായിച്ച ഒരു സംഭവകഥ ഓർമ്മ വന്നു. ഒരു കുതിരക്കാരനും കുതിരയും ഉണ്ടായിരുന്നു. കുതിരക്കാരന് കുതിരയെ വളരെ ഇഷ്ടവും വാത്സല്യവുമായിരുന്നു. കുതിരയ്ക്കും അയാളോട് നല്ല സ്നേഹമായിരുന്നു. പിരിയാത്ത കൂട്ടുകാരെ പോലെ ആയിരുന്നു അവർ.
    തൻ്റെ കുതിരയ്ക്ക് ഒരു പ്രത്യേക കഴിവുള്ളത് ഒരു ദിവസം കുതിരക്കാരൻ കണ്ടുപിടിച്ചു. അതായത് ആ കുതിരയ്ക്ക് സംഖ്യകൾ തമ്മിൽ കൂട്ടാനും കുറയ്ക്കാനുമൊക്കെ അറിയാം. അതായിരുന്നു ആ കഴിവ്.
    ഒരു ബോർഡിൽ രണ്ടു സംഖ്യകൾ തമ്മിൽ കുട്ടി കിട്ടുന്ന ഉത്തരം കുതിര അതിൻ്റെ മുൻ കാലുകൊണ്ട് നിലത്ത് തട്ടിക്കൊണ്ട് കാണിച്ചുതരും.
    അതായത്,5+5 = എന്ന് എഴുതിയാൽ കുതിര പത്തു പ്രാവശ്യം കാലുകൊണ്ട് നിലത്തു തട്ടും.
    കുതിരയുടെ ഈ അത്ഭുത സിദ്ധി നാട്ടിൽ പാട്ടായി. കുതിരക്കാരന് പ്രോഗ്രാമുകളായി, പണമായി, തിരക്കായി...
    പക്ഷേ ശാസ്ത്രത്തിന് ഇതൊരു തല വേദയായിരുന്നു. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഉത്തരം കിട്ടിയില്ല. കുതിരയാണെങ്കിൽ ആ കുതിരക്കാരനല്ലാതെ ആരുമായും ഇണക്കമില്ലായിരുന്നു.
    അങ്ങനെയിരിക്കേ ഒരു വേദിയിൽ കുതിരയുടെ പ്രോഗ്രാം നടക്കുകയാണ്. സദസ്സിൽ നിന്ന് ആളുകൾ പറയുന്ന സംഖ്യകൾ ബോർഡിൽ എഴുതുന്നു, കുതിര മുൻ കാലുകൊണ്ട് താഴെയുള്ള പലകയിൽ തട്ടുന്നു. കൃത്യം ഉത്തരം ആവുമ്പോൾ തട്ടൽ നിറുത്തുന്നു. ജനം കയ്യടിയ്ക്കുന്നു...
    ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ചു കൊണ്ട് രണ്ടു ശാസ്ത്രജ്ഞൻമാരും അവിടെയുണ്ട്.
    പെട്ടെന്ന് അവരിലൊരാൾക്ക് കാര്യം പിടികിട്ടി. അദ്ദേഹം പുഞ്ചിരിച്ചു.
    കാര്യം മറ്റൊന്നുമല്ല. കുതിര കാലുകൊണ്ട് തട്ടിയാണ് ഉത്തരം അറിയിയ്ക്കുന്നത് എന്ന് മുൻപ് പറഞ്ഞല്ലോ. തട്ടിക്കൊണ്ടിരിയ്ക്കുമ്പോൾ കുതിരയുടെ ശ്രദ്ധ കുതിരക്കാരൻ്റെ മുഖത്താണ്. ഉത്തരമാവുമ്പോൾ അയാൾ ചെറുതായി പുഞ്ചിരിയ്ക്കും. അതോടെ കുതിര തട്ടൽ നിറുത്തും. ജനം കയ്യടിയ്ക്കും. ഇതായിരുന്നു നടന്നു കൊണ്ടിരിരുന്നത്.
    പക്ഷേ കുതിരക്കാരൻ സമ്മതിയ്ക്കാൻ തയ്യാറായില്ല.
    ശാസ്ത്രജ്ഞൻമാർ കുതിരയെ ഒരു മുറിയിലേയ്ക്കു മാറ്റി പരീക്ഷണം നടത്തി.
    കുതിര തട്ടിക്കൊണ്ടിരിക്കേ പുഞ്ചിരിയ്ക്കാൻ കുതിരക്കാരനോടു പറഞ്ഞു, അയാൾ പുഞ്ചിരിച്ച ഉടനെ കുതിര തട്ടൽ നിറുത്തി. കാരണം നിറുത്താനുള്ള കോഡ് അയാളുടെ പുഞ്ചിരിയായിരുന്നു.
    കുതിരയ്ക്ക് ബോർഡിൽ ഒരു കണക്ക് ഇട്ടു കൊടുത്തതിനു ശേഷം കുതിരക്കാരനെ കുറേ നേരത്തേയ്ക്ക് അവിടെ നിന്നു മാറ്റുകയാണ് അടുത്തതായി ചെയ്തത്. കുതിര തുടർച്ചയായി തട്ടിക്കൊണ്ടേയിരുന്നു...
    ഇവിടെ ഈ കുട്ടിയ്ക്ക് ഒരു സഹായം അല്ലെങ്കിൽ ഒരു കോഡ് കിട്ടുന്നുണ്ട്. അത്രമാത്രം. അല്ലാതെ അത്ഭുത സിദ്ധിയൊന്നുമില്ല.

    • @wonderworld3399
      @wonderworld3399 หลายเดือนก่อน +7

      ആ... അടുത്തത് കോഡ്. എന്നാൽ പിന്നെ അങ്ങനെയാവട്ടെ. എടോ ഈ ഭൂമിയിൽ സയൻസിന് വിശദീകരണം തരാൻ പറ്റാത്ത പല അത്ഭുതങ്ങളുണ്ട്.അതിൽ ഇങ്ങനെ അസാധാരണ കഴിവുമായി ജനിച്ച ആളുകളും പെടും. ക്ലിന്റ് എന്ന കുട്ടിയെക്കുറിച്ച് താൻ കേട്ടിട്ടുണ്ടോ. ആ കുട്ടി എത്ര കാലമാണ് ഭൂമിയിൽ ജീവിച്ചതെന്ന് അറിയാമോ. അവൻ ജീവിതത്തിൽ നേരിട്ടോ ചിത്രത്തിലോ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് ആ ചുരുങ്ങിയ കാലത്തിനുള്ളിൽ വരച്ചു തീർത്തത്. ആ കുട്ടിക്ക് കിട്ടിയ കോഡ് എവിടുന്നാണെന്ന് ഒന്ന് പറഞ്ഞേ.

    • @thilakanik3174
      @thilakanik3174 หลายเดือนก่อน +9

      ഒരു ഒട്ടി സം കുട്ടിയാണ് ഇത് എന്നിട്ടും ആ മോൻ എഴുതുന്നുണ്ടങ്കിൽ കഴിവ് തന്നെ അത് അങ്ങികരിക്കാൻ ചിലർക്ക് മടിതന്നെയാണ് മകന് നല്ല ഒരു ഭാവി നേരുന്നു

    • @babup.k.3002
      @babup.k.3002 หลายเดือนก่อน

      @@wonderworld3399 ക്ലിൻ്റും ഈ കുട്ടിയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ക്ലിൻ്റിൻ്റേത് അസാധാരാണ കഴിവായിരുന്നു. അല്ലാതെ അതീന്ദ്രിയ കഴിവല്ല. അവൻ്റെ ഇന്ദ്രിയങ്ങൾ മാത്രം ഉപയോഗിച്ചുള്ള കഴിവ്. ഇവിടെ അങ്ങനെയല്ല. അതു മാത്രമേ ഞാൻ പറഞ്ഞുള്ളൂ. ഞാനതിൽ ഉറച്ചുനിൽക്കുന്നു.
      പിന്നെ ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അതിനൊക്കെ ഉത്തരം കിട്ടിക്കൊണ്ടിരിയ്ക്കുന്നു. ചന്ദ്രൻ ഒരു ദൈവമാണെന്ന് വിശ്വസിച്ചിരുന്നില്ലേ...? ചന്ദ്രൻ എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ.
      പണ്ട് ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് ഇപ്പോൾ നമുക്കറിയാമല്ലോ. സയൻസ് അല്ലെങ്കിൽ ശാസ്ത്രം എന്നാൽ തിരുത്തിക്കൊണ്ടിരിയ്ക്കുന്നത് എന്നാണ് അർത്ഥം. എന്നാൽ അന്ധവിശ്വാസം അങ്ങനെയല്ല. അത് മാറില്ല.

    • @dollyjolly1575
      @dollyjolly1575 หลายเดือนก่อน +4

      ഒരാളുടെ കഴിവുകളെ അംഗീകരിക്കാൻ സാധിക്കാത്തത് എത്ര ഇടുങ്ങിയ ചിന്താഗതിയാണ്. കഷ്ടംതന്നെ. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ. ആര് തളർത്താൻനോക്കിയാലും നിങ്ങൾ തളരരുത് 🙏🙏🙏❤️❤️❤️

    • @mehrinvlog4178
      @mehrinvlog4178 หลายเดือนก่อน +2

      ഇത്രയും അസൂയ മനുഷ്യൻ പാടില്ല കഷ്ടം

  • @sudhajds1805
    @sudhajds1805 หลายเดือนก่อน +1

    I❤Uമോനേ..........❤

  • @pvijayakumarannair4864
    @pvijayakumarannair4864 หลายเดือนก่อน

    മോൻ്റെ എഴാം ഇന്ദ്രയം പ്രവർത്തിക്കുന്നു.കൊടികളിൽ ഒരാളിൽ മാത്രം സംഭവിക്കുന്ന പ്രദിഭാസം മോൻ്റെ അദ്ഭുതങ്ങൾ കാണ നിരിക്കുന്ന തേ ഉള്ളു.

  • @praveena409
    @praveena409 หลายเดือนก่อน

    ദൈവം ❤❤തിന്റെ അനുഗ്രഹം

  • @ameeraliameer6473
    @ameeraliameer6473 หลายเดือนก่อน

    ഇത് ഏതാ മേഖലാ എന്ന് സിനിമ നടി ലെനയോട് ചോദിച്ചാൽ അറിയാൻ കഴിയും അവർക്ക് മാത്രമേ അറിയൂ😳

  • @Marykutty-ls6pl
    @Marykutty-ls6pl หลายเดือนก่อน

    God bless you

  • @devanshiammu3723
    @devanshiammu3723 หลายเดือนก่อน

    Ammante unniii❤

  • @ajitharajan3468
    @ajitharajan3468 5 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @viralcutz1835
    @viralcutz1835 หลายเดือนก่อน

    God bless you mone

  • @rajagopalrajapuram8940
    @rajagopalrajapuram8940 หลายเดือนก่อน +3

    റിസേർച്ച് നടക്കട്ടെ. തീർച്ചയായും ഇതിന്റെ ശാസ്ത്രം കണ്ടെത്തപ്പെടും. അല്ലാതെ അത്ഭുതം എന്നും ദൈവം എന്നും പറഞ്ഞ് തള്ളിക്കളയുകയല്ല വേണ്ടത്. ദൈവം ഉണ്ടായിരുന്നെങ്കിൽ ജനിക്കുമ്പോഴേ ഒരു കുട്ടിയെ ഇങ്ങനെ ഭിന്നശേഷിയാക്കുമായിരുന്നോ...
    ഇക്കാര്യത്തിൽ സയൻസ് ഉപയോഗിച്ച് മനുഷ്യന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.

    • @Kalkki369
      @Kalkki369 หลายเดือนก่อน

      ഉവ്വോ 😂 ന്നാ സാറ് പറഞ്ഞപോലെ 😂

    • @dreamworld1153
      @dreamworld1153 หลายเดือนก่อน

      Daivam illenano?

  • @cmccp-ml1xy
    @cmccp-ml1xy หลายเดือนก่อน +12

    മുസ്ലിംകളിൽ സുന്നി വിശ്വാസികൾക്ക് ഇതൊരു അത്ഭുതമല്ല കാരണം
    ഇസ്ലാമിലെ പ്രവാചകന്മാർക്കും ഔലിയാക്കൾക്കും മറ്റു മനുഷ്യരുടെ മനസ്സിലുള്ള എല്ലാ കാര്യങ്ങളും പറയാതെ തന്നെ അറിയാൻ കഴിയും
    പക്ഷെ ഈ പൊന്നുമോൻ ഒരു പ്രവാചകനോ ഔലിയ ആണെന്നോ എന്നല്ല ഞാൻ പറയുന്നത്
    അല്ലാഹു ഒരാൾക്ക് എന്തെങ്കിലും ഒരു കഴിവ് കൊടുക്കാൻ ഉദ്ദേശിച്ചാൽ ആ കഴിവ് അവരിൽ നടപ്പിലാകുക തന്നെ ചെയ്യും അത്ര മാത്രം വിശ്വക്കുക അല്ലാതെ അതിന് ഇനി കുറേ പഠിക്കാനൊന്നുമില്ല

    • @soj-w9j
      @soj-w9j หลายเดือนก่อน

      😂😂😂 eduthond po avante oru

    • @mehrinvlog4178
      @mehrinvlog4178 หลายเดือนก่อน

      എടുത്തോണ്ട് പോവാൻ നിന്റെ തലയിൽ ആണോ വെച്ചത് ​@@soj-w9j

    • @mohamedjasir686
      @mohamedjasir686 หลายเดือนก่อน

      അത് തിരിയേണ്ടവർക്ക് തിരിയും. അല്ലാത്തവർ അതിനെയെല്ലാം കളിയാക്കിക്കൊണ്ടേയിരിക്കും. നന്മ തിന്മകൾ വേർതിരിയുന്ന ചില മുഖങ്ങളിൽ പ്രസന്നവും ചില മുഖങ്ങളിൽ വിഷമങ്ങളും കാണാൻ കഴിയുന്ന ( ആരും പറയാതെ തന്നെ ) ഒരു ദിവസം വന്നെത്തുന്നതു വരെ..

    • @bluejackk
      @bluejackk หลายเดือนก่อน

      next pravachakan aanu.. njanghal ini oru book irakkum... al dinkaahu akbar..

  • @ഇശ്ഖിൻനിലാവ്
    @ഇശ്ഖിൻനിലാവ് หลายเดือนก่อน

    ശാസ്ത്രം എന്തൊക്കെ കണ്ടെത്തി ഈ കണ്ടെത്തുന്ന എല്ലാം തലച്ചോർ ഉപയോഗിച്ച് ആണല്ലോ ... അപ്പോൾ ഈ തല ച്ചോറിന്റെ നിർമാതാവ് ആര് ...? സ്വയം ഉണ്ടായതാണോ....?

  • @Syed-dx3vd
    @Syed-dx3vd หลายเดือนก่อน

    god giving gift

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน +1

    എന്തിനാ ആ മോനെ പരീക്ഷിക്കുന്നത്

  • @gopalakrishnamani6781
    @gopalakrishnamani6781 หลายเดือนก่อน +1

    Entho vswasikkan budhimuttund

    • @sajiraj7094
      @sajiraj7094 หลายเดือนก่อน

      Breath count വച്ചു ക്ലൂ കൊടുക്കുന്നപോലെ എനിക്ക് മാത്രം തോന്നിയതാണോ

  • @anwarbs9976
    @anwarbs9976 หลายเดือนก่อน

    🙏🙏🙏

  • @Lotus_lover_
    @Lotus_lover_ หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ABDULRASHEED-u1r
    @ABDULRASHEED-u1r หลายเดือนก่อน

    Vary vary good

  • @shreekumar5994
    @shreekumar5994 หลายเดือนก่อน

    🙏🙏🙏❤❤❤

  • @chandrababualathur9446
    @chandrababualathur9446 หลายเดือนก่อน

    Sir.......

  • @muhammedshafiek299
    @muhammedshafiek299 หลายเดือนก่อน

    Faizal basheerinaa ethil koduvaranam

  • @joykumarjoykumar1343
    @joykumarjoykumar1343 หลายเดือนก่อน

    💐👍

  • @venkatesan1959
    @venkatesan1959 หลายเดือนก่อน

    Kindly note that, we believe too much that the present day / level science has all the answers. The modern science can explain everything only only in terms of matter and energy (of all forms). whereas there are larger things which can be explained only by philosophy.. which are not acceptable to modern science. so no point In putting to scientific research

  • @naseebnaseeb1195
    @naseebnaseeb1195 หลายเดือนก่อน

    ആറ്റിങ്ങൽ ഉണ്ടോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @FlowerQ-vd5yl
    @FlowerQ-vd5yl หลายเดือนก่อน

    ഒക്കെ സമ്മതിച്ചു ഇനി ഒരു കാര്യം കൂടി ചെയ്തു കാണിക്കൂ.
    അമ്മയുടെ റെക്കോർഡ് ചെയ്ത സൗണ്ട് മകനെ kalpichu എന്നിട്ട് അമ്മ ലൈവ് ആയി എഴുതിയ പേപ്പർ കൊണ്ട് അമ്മ ദൂരെ നിൽക്കട്ടെ എന്നിട്ട് ഒന്ന് കാണിക്കൂ. ജനങ്ങൾ ക് കാര്യം ശരിക്കും മനസിലാക്കി കൊടുക്കണം
    എന്നാലേ വിശ്വസിക്കൂ

    • @Geethamani.M
      @Geethamani.M หลายเดือนก่อน

      Ingane kanichuthannittum thanikk manassilayilledo?

  • @ASH03ASH
    @ASH03ASH หลายเดือนก่อน

    ബൈജുരാജ് ശാസ്ത്രലോകം എന്ന യൂട്യൂബ് ചാനലും കഴിഞ്ഞ വീഡിയോയെ കുറ്റം പറഞ്ഞിനു

  • @littletime5467
    @littletime5467 หลายเดือนก่อน

    എഴുതുന്നത് കാണിക്കുന്നു 🤭 മാഡം ലൈവ് ആയി കാണുന്നുണ്ടോ 🤫

  • @bindumoorayil3266
    @bindumoorayil3266 หลายเดือนก่อน

    ❤❤❤❤

  • @nazarebrahimkutty3162
    @nazarebrahimkutty3162 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethasasidharan6756
    @geethasasidharan6756 หลายเดือนก่อน

    ❤️❤️🙏🙏🙏🙏

  • @jaleelf3100
    @jaleelf3100 หลายเดือนก่อน +5

    അമ്മ ചിന്തിച്ചാൽ കുട്ടി എഴുതുമെങ്കിൽ, അമ്മ മിണ്ടാതെ ഉരിയാടാതെ അടുത്ത മുറിയിൽ പോയി കതകടച്ചതിനു ശേഷം ചിന്തിക്കൂ,, ചിന്തിച്ചാൽ മതി സംസാരിക്കരുത്😮,, എന്നിട്ട് എഴുതി കാണിക്കൂ, വിശ്വാസിക്കാം

    • @mehrinvlog4178
      @mehrinvlog4178 หลายเดือนก่อน +6

      പാവം ഒരു ബുദ്ധിയില്ലാത്ത കുട്ടിയുടെ കഴിവിനെ ഇങ്ങനെ പുച്ഛിക്കരുത് നിങ്ങൾക്കില്ലാത്ത കഴിവിന് അസൂയ അത്ര മാത്ര

    • @jaleelf3100
      @jaleelf3100 หลายเดือนก่อน

      ​@@mehrinvlog4178ചെയ്തു കാണിക്കൂ

    • @monireji5754
      @monireji5754 หลายเดือนก่อน

      @@jaleelf3100 അങ്ങനെ വേണം ഇത് തന്നെ ഞാനും പറഞ്ഞു

    • @sajiraj7094
      @sajiraj7094 หลายเดือนก่อน +1

      Breath count വച്ചു ക്ലൂ കൊടുക്കുന്നപോലെ എനിക്ക് മാത്രം തോന്നിയതാണോ

    • @jaleelf3100
      @jaleelf3100 หลายเดือนก่อน

      @@mehrinvlog4178 എവിടെയാ ടോഇ വിടേ

  • @valsalavijayan6900
    @valsalavijayan6900 หลายเดือนก่อน

    🙏🏻🙏🏻🌹❤❤❤❤❤👌🏻👍🏻👏🏻

  • @SajanCk-p8k
    @SajanCk-p8k หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gkworld3185
    @gkworld3185 หลายเดือนก่อน

    Curtain transparent aanu

  • @Rajesh-gy1rq
    @Rajesh-gy1rq หลายเดือนก่อน

    ಗ್ಯಾರಂಟಿ ಯಾವುದಾದರು ಹಾಸ್ಪಿಟಲ್ ನವರು ಈ ಮಗುವನ್ನು ಕರೆದುಕೊಂಡು ಹೋಗಿ ಮದ್ದು ಮಾಡಿ 🙏🙏

  • @minnusmedia7283
    @minnusmedia7283 หลายเดือนก่อน

    കർട്ടൻ ട്രാൻസ്പറരണ്ട് ആണ്

  • @ABDULRASHEED-u1r
    @ABDULRASHEED-u1r หลายเดือนก่อน

    ❤❤❤🎉

  • @mubarakkasara1648
    @mubarakkasara1648 หลายเดือนก่อน

    👌👌👌👌👌👌😊😊😊😊😊😊

  • @andv3004
    @andv3004 หลายเดือนก่อน

    അമ്മ ശ്വാസo എടുക്കുന്ന നമ്പർ അറിയാം

    • @sajiraj7094
      @sajiraj7094 หลายเดือนก่อน

      യസ്സ്... ഞാനും അത് note ചെയ്തു

    • @crbinu
      @crbinu 28 วันที่ผ่านมา

      അത് മൈക് ഉള്ളത് കൊണ്ടല്ലേ?
      ആ കുട്ടി ഹെഡ്‍ഫോൺ വച്ചിട്ടുണ്ടോ ശബ്ദം കേൾക്കാൻ?

  • @MohammedMohammed-j2o
    @MohammedMohammed-j2o หลายเดือนก่อน +1

    Kk. .🎉🎉🎉

  • @ibrukunjutty9588
    @ibrukunjutty9588 หลายเดือนก่อน +1

    എന്താല്ലേ ദൈവം അനുഗ്രഹിക്കട്ടെ
    ടെൻഷൻ അടിച്ചു ഭയങ്കര ക്‌ളൈമാക്സ് ആയി പ്പോയി.

    • @jayakumarn9357
      @jayakumarn9357 หลายเดือนก่อน

      എന്താണ് ക്ലൈമാക്സ്‌ ന്റെ കുഴപ്പം
      ഒന്നു പറഞ്ഞു തരു ബ്രോ

  • @athulrag345
    @athulrag345 หลายเดือนก่อน

    ഇപ്പോഴത്തെ പിള്ളേർക്ക് ADHD ഉണ്ട് ഒന്നിലും ക്ഷമ ഇല്ലാത്ത ശ്രദ്ധ കേന്ദ്രികരിക്കാനാവാത്ത അവസ്ഥ ഉണ്ട് പക്ഷെ അത് അത്രയും പവർഫുൾ മൈൻഡ് ന്റ് സിമ്പൽ ആണെന്ന് നടി ലെന കുമാർ ഇന്റവ്യൂവിൽ പറഞ്ഞപ്പോൾ അന്ന് എനിക്ക് മനസ്സിലായില്ല അതിൽ എന്താണ് പവർഫുൾ എന്നത് പക്ഷെ ഇന്ന് അത് വ്യക്തമായി

  • @Bastin32
    @Bastin32 หลายเดือนก่อน

    Ee MON INGANE EZHUTHUNNATHU KONDU ENTHENKILUM BENEFIT UNDO? ILLENKIL ENTHINANU KUNJINE KASHTAPPEDUTHUNNATHU? PLEASE AVOID TORTURING HIM/ GIVE MORE STRESS TO THE CHILD. LET HIM BE HAPPY AS LONG AS HE LIVES.

    • @jayakumarn9357
      @jayakumarn9357 หลายเดือนก่อน

      We have to prove that telepathy is real. We cannot focus our antenna towards west for the scientific confirmation for this.

    • @Bastin32
      @Bastin32 หลายเดือนก่อน

      @@jayakumarn9357 WESTILEKKU KANNUM NATTIRIKKATHE AA STHREEYODU AA KUTTYKKU MAXIMUM HAPPINESS KODUKKAN PARAYUKA. TELEPATHY UNDENKIL ENTHU CHEYYAN.

  • @Anonymous-k4d-u7v
    @Anonymous-k4d-u7v หลายเดือนก่อน

    Ee kuttiyude veed evideyaa!! Kutti ezhuthiya book ന്റെ copy kittan വഴി ഉണ്ടോ.. Plz reply 🙏 book paisa koduth vaangan ready anu 👍 copy മതി 2 book ന്റെയും

  • @SaleenaPv-t5y
    @SaleenaPv-t5y หลายเดือนก่อน

    ഇത് സത്യം തന്നെ യാണ്

  • @kailakaila3920
    @kailakaila3920 หลายเดือนก่อน +1

    തിരിച്ചറിവ് എന്നൊന്ന് ഉണ്ടെങ്കിൽ സത്യവും കള്ളവും പെട്ടന്ന് തിരിച്ചറിയാം... മുൻധാരണകൾ മാറ്റിവച്ചു സൂക്ഷിച്ചു നോക്കിയാൽ മനസിലാക്കാം ഇതിൽ സത്യമാണോ കള്ളമാണോ എന്ന്...

  • @floccinaucinihilipilification0
    @floccinaucinihilipilification0 หลายเดือนก่อน +1

    ഫാസിൽ മാത്രമല്ല, വേറേ൦ കുറേ ഉണ്ണാക്കന്മാ൪ ഇത് തട്ടിപ്പ് ആണ് എന്നാണ് പറയുന്നത്

    • @monireji5754
      @monireji5754 หลายเดือนก่อน

      @@floccinaucinihilipilification0 ഈ വിഡിയോ സൂക്ഷിച്ചു കാണു ഫസ്റ്റ്
      തന്നെ പോയി പിന്നെ അമ്മ മോനെ കാണുന്നു
      ഇത് ഞാൻ വിശ്വസിച്ഇല്ല
      അവർ അവിടെ നിന്ന് മാറി നിൽക്കട്ടെ ഒരു ഫിത്തി no കർട്ടൻ 😏😏😏😏😏കാണുന്നവർ എല്ലാം ഉണ്ണാക്കൻ ആണോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 หลายเดือนก่อน

      @@monireji5754 അമ്മയുടെ സാന്നിധ്യം വേണം എന്ന് പറഞ്ഞത് നീ കേട്ടില്ലേ പൊട്ടാ 😂
      അമ്മയെ തിരുവനന്തപുരത്ത് കൊണ്ടുപോയി ആക്കി മകനെ കാസർകോട് നിന്ന് എങ്ങനെ ചെയ്യിച്ചാൽ ശരിയാകില്ല.

  • @MALIMM606
    @MALIMM606 หลายเดือนก่อน

    👍🏻👍🏻👍🏻❤❤❤😍😍😍

  • @annammamathew5217
    @annammamathew5217 หลายเดือนก่อน +6

    Autism 70%
    IQ 30
    Mental age less than 5
    ഈ മെഡിക്കൽ റിപ്പോർട്ട്‌ എല്ലാം ഞാൻ നേരിൽ കണ്ടതാണ്. ഇങ്ങനെയുള്ള ഈ കുട്ടിയെ തളർത്താൻ നോക്കുന്നവർക്കു ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്.
    ഈ കഴിവിൽകൂടി സമൂഹത്തിനു വേണ്ട സംഭാവനകൾ നൽകാൻ വേണ്ട പഠനങ്ങൾ ചെയ്യണം

    • @jayakumarn9357
      @jayakumarn9357 หลายเดือนก่อน

      മാഡം ഡോക്ടർ ആണോ.

  • @monireji5754
    @monireji5754 หลายเดือนก่อน

    Mr Harish
    ഇങ്ങനെ വീഡിയോ ചെയ്യാൻ പാടില്ല ഒരു ഫിത്തി അപ്പുറം നിൽക്കു
    അപ്പോൾ വിസ്വസിക്കാം പറ്റും എങ്കിൽ ചെയ്തു കാണിക്കാൻ ധൈര്യം ഉണ്ടോ 😂

    • @crbinu
      @crbinu 28 วันที่ผ่านมา

      അങ്ങനെ ചെയ്താൽ നിങ്ങൾ മറ്റു എസ്ക്യൂസ്‌ കൊണ്ട് വരും 😂
      Cognitive dissonance

  • @monireji5754
    @monireji5754 หลายเดือนก่อน +1

    കണ്ടു കൊണ്ട് ആണ് ചെയ്യുന്നു കർട്ടൻ മുന്നിൽ നിന്ന് ആണോ
    മാറി നില്ക്കു

    • @monireji5754
      @monireji5754 หลายเดือนก่อน

      ആത്യം തന്നെ പോയി അത് ആരെങ്കിലും കണ്ടോ
      അവിടെ യാണ് കളി

    • @krishnar2tvm
      @krishnar2tvm หลายเดือนก่อน

      ഞാൻ ഈ കുട്ടിയെ നേരിട്ട് അറിയുന്ന ആളാണ്. മൂന്നു വയസ്സിൽ താഴെയുള്ള മാനസിക വളർച്ചയെ അവനുള്ളു. അതുകൊണ്ട് എപ്പോഴും അമ്മയുടെ സാന്നിധ്യം വേണം. പ്രത്യേകിച്ചും അപരിചിതരുടെ മുന്നിലെത്തുമ്പോൾ. അച്ഛനോടും സഹോദരിയോടും അത്രയും അറ്റാച്ച്മെൻ്റ് ഇല്ല.

  • @Abcdhk-s6z
    @Abcdhk-s6z หลายเดือนก่อน

    ഫാസിൽ ബഷീർ കള്ളൻ ആണ്

  • @kadavathpremnath
    @kadavathpremnath หลายเดือนก่อน

    ❤❤❤

  • @paruskitchen5217
    @paruskitchen5217 หลายเดือนก่อน

    👍❤️🙏

  • @adipolicreations6094
    @adipolicreations6094 หลายเดือนก่อน

    ❤❤❤

  • @john-ef8fk
    @john-ef8fk หลายเดือนก่อน

    ❤❤❤