Thank You. Your presentation is very simple and inspirational, that I am going to do the polishing. This chalk powder and the wood powder: Is it available in the paint shop?
ആദ്യം 120 ക്ലോത് പേപ്പർ കൊണ്ട് പിടിക്കണം.. അത് കഴിഞ്ഞു 120 വാട്ടർ പേപ്പർ കൊണ്ട് (കട്ട് )പിടിക്കണം പിന്നെ 220 പേപ്പർ... നല്ല ഫിനിഷിങ് വേണമെങ്കിൽ 400,600 എന്നിങ്ങനെ ഉള്ള പേപ്പർ ഉണ്ട്... സാധാരണ സിമ്പിൾ ആയിട്ട് ചെയുന്ന വീഡിയോ ആണ് ഇത് ട്ടോ 😊
നല്ല പോളീഷ് പണിക്കാരൻ
😂😂
Helpful 👌👌👌
Thx
😳😳👍👍👍
Nice
Thx
Super 👍👍👍👍
Thx
Supper 👍👍👍👍👍
Thx
What the medium for chalk powder teak wood powder to mix
Thank You. Your presentation is very simple and inspirational, that I am going to do the polishing. This chalk powder and the wood powder: Is it available in the paint shop?
Yes available... Thx bro 😊
Mrf silky matt pu polish brushinu adikaammo
Excellent and very simple way of demonstration..thank you
Thx 😍
2nd coat sealer ittathin sesham paper itt urach kalayathe thanne clear adikkalle cheyyandath?
കുറച്ചു കൂടി ഫിനിഷിങ് kittum അതാണ്
Sanding sealer + terpent 😮
Sandal sealer with terpent... Or thinner
Which can i use?
ടർപ്പൻ
Thinner sp 58
chalk പൊടി Mix ൽ sealer ചേർക്കണോ?
വേണ്ട
ഈ Sleak clear - ന് പകരമാണാ ... use ചെയ്യണ് ...?
ഇത് രണ്ടും ഒന്നാണ്.. രണ്ടു പേര് ഉണ്ടെന്നു മാത്രം 😍
Thinner ഈ Polish work ൽ ആവശ്യമേ ഇല്ലേ?
Turpentine മാത്രമാണോ?
ടർപ്പൻ മതി
സീലർ ടിന്നർ ബെയ്സാണ്. ഈ സുഹൃത്തിന് തെറ്റിയതാവാം
Sealer ഇട്ടതിന് ശേഷം Paper നമ്പർ ആദ്യം 220 കഴിഞ്ഞ് ഏതൊക്കെ?
ആദ്യം 120 ക്ലോത് പേപ്പർ കൊണ്ട് പിടിക്കണം.. അത് കഴിഞ്ഞു 120 വാട്ടർ പേപ്പർ കൊണ്ട് (കട്ട് )പിടിക്കണം പിന്നെ 220 പേപ്പർ... നല്ല ഫിനിഷിങ് വേണമെങ്കിൽ 400,600 എന്നിങ്ങനെ ഉള്ള പേപ്പർ ഉണ്ട്... സാധാരണ സിമ്പിൾ ആയിട്ട് ചെയുന്ന വീഡിയോ ആണ് ഇത് ട്ടോ 😊
സീലർ ടർപ്പ ആണോ ചേർക്കാറ്
അതെ
Chalk powder engine മിക്സ് ചെയ്യും എന്ന് പറഞ്ഞില്ല
വെള്ളത്തിൽ ആണ് മിക്സ് ചെയ്യുന്നത്
ചേട്ടന് ഇതെ കുറിച്ച് വലിയ ധാരണ ഇല്ല ല്ലേ
Ha ha ha🤭🤭
പണിപടിക്കു
പണി പടിക്കു
🫣
സീലർ ടിന്നർ ബെയ്സല്ലെ.
Tarppan
പണി പടിക്കു
😰😰😂