PU Wood Polish, Dark Colour, PU പോളിഷ്, പോളിഷ് ചെയ്ത് പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @ukshayan.5214
    @ukshayan.5214 3 ปีที่แล้ว +3

    ഞാൻ ട്രൈ ചെയ്തു നല്ല യൂസ് ഫുൾ വീഡിയോ ആണ്

  • @shajushaju4821
    @shajushaju4821 3 ปีที่แล้ว +3

    Super Video my bro 🌷🌷🌷🌷🌷🌷

  • @afsalkukku5312
    @afsalkukku5312 2 ปีที่แล้ว +3

    സൂപ്പർ ആയിട്ട് ഉണ്ട്

  • @nikhileshck6951
    @nikhileshck6951 3 ปีที่แล้ว +2

    Very good വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.

  • @thomask.v3859
    @thomask.v3859 3 ปีที่แล้ว +4

    Very nicely explained. Good work.

  • @rasheedrasheed379
    @rasheedrasheed379 3 ปีที่แล้ว +3

    Teak pholish putty mexing video chayyamo

  • @mirshadmp3512
    @mirshadmp3512 2 ปีที่แล้ว +1

    ,👏👏👍🤗💖💖 നന്നായിട്ടുണ്ട്

  • @pkx8804
    @pkx8804 3 ปีที่แล้ว +3

    Nice Kalam vai

  • @sinisini4893
    @sinisini4893 ปีที่แล้ว +1

    Pu clear, polish brush kondu cheyamo, please reply

  • @unnikrishnand3518
    @unnikrishnand3518 2 ปีที่แล้ว +1

    Steel door and windows teak polish mate finishing എങ്ങിനെ ചെയ്യും metirial എന്തെല്ലാം ഉപയോഗിക്കാം

  • @chandrabose4623
    @chandrabose4623 3 ปีที่แล้ว +5

    Thanks Good Presentation 👍

  • @tijogeorge7216
    @tijogeorge7216 3 ปีที่แล้ว +1

    Good. Ple...feroslabu with pu painting explain.. ..

    • @SureshKumar-os9wv
      @SureshKumar-os9wv 3 ปีที่แล้ว

      മഴ നനഞ്ഞു വെയിലു കൊണ്ടു പോളിഷ് പൊളിഞ്ഞു പോകുന്നു അതുനു എന്തു പോളിഷ് യാണ് ചെയ്‌ത്‌ന തയ് ഒന്നു പറയാമോ

    • @aneeshpattathanathyasodhar771
      @aneeshpattathanathyasodhar771 3 ปีที่แล้ว

      @@SureshKumar-os9wv please contact 7034234781

    • @aneeshpattathanathyasodhar771
      @aneeshpattathanathyasodhar771 3 ปีที่แล้ว

      @@SureshKumar-os9wv please contact 7034234781

  • @madathilcmkkl1046
    @madathilcmkkl1046 3 ปีที่แล้ว +3

    നന്നായി മനസിലാക്കാൻ കഴിഞ്ഞു. Thanks bro.ella anugrahangalum undaavatte

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      😍

    • @rafeeksha4935
      @rafeeksha4935 3 ปีที่แล้ว

      @@lifeofpranwhatsapp. No.plese

    • @adarshps9998
      @adarshps9998 3 ปีที่แล้ว

      Very nice

    • @NishadtmNishadtm
      @NishadtmNishadtm หลายเดือนก่อน

      ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കണ്ടിട്ടുണ്ട് ഞാൻ മെലാമിൻ പോളിഷ് ചെയ്തു എങ്ങനെയായാലും ചെറിയരീതിയിൽ വര കുടുങ്ങുന്നു അതെന്താണ് കാരണം ഒരു മറുപടി 😉😔@@lifeofpran

  • @sajeeshkochu4651
    @sajeeshkochu4651 2 ปีที่แล้ว +1

    Plav door natural polish cheyyan .gap adavinulla colourpowder mixing onnu vyakthamakkitharumo pls

  • @nithinlal362
    @nithinlal362 3 ปีที่แล้ว +1

    Stainer upayoghikaruth faid aakum enamel. Thudauka...

  • @sriganapathytourstravals8664
    @sriganapathytourstravals8664 3 ปีที่แล้ว +3

    Sri ganapathy painting works Coimbatore super i like sir 🙏

  • @rajithmoyalam9479
    @rajithmoyalam9479 3 ปีที่แล้ว +12

    നന്നായിട്ടുണ്ട് ബ്രോ... ഗ്യാപ് അടക്കുന്നതും അതിന്റെ പൂട്ടിയെകുറിച്ചും പറഞ്ഞില്ല.. ബാക്കി എല്ലാം നന്നായി.. നല്ല അവതരണം ❤👍

    • @remil1234
      @remil1234 ปีที่แล้ว

      Athude venam.putty idunne

    • @Shanawaz0619
      @Shanawaz0619 5 หลายเดือนก่อน

      Ath venam

  • @home_elivation_ideas
    @home_elivation_ideas หลายเดือนก่อน

    Colour ethanenn parayamo?

  • @ansarpattambi1192
    @ansarpattambi1192 3 ปีที่แล้ว +1

    Selar adicha atranta pepar use chayda

  • @danimonm
    @danimonm ปีที่แล้ว

    Groves engana cheekiye

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 ปีที่แล้ว +1

    Veneer polish cheyunna veedio undo

  • @FirozKhan-sb9tc
    @FirozKhan-sb9tc 3 ปีที่แล้ว +3

    Nice work

  • @eldhosaji3313
    @eldhosaji3313 3 ปีที่แล้ว +2

    Super

  • @sunilkumarm.c4574
    @sunilkumarm.c4574 3 วันที่ผ่านมา

    Bro... പ്ലാവിന്റെ ഡോർ പൊളീഷ് ചെയ്ത് തേക്കിന്റെ തടി പൊളീഷ് ചെയ്ത പോലെ ആക്കാൻ സാധിക്കുമോ?

  • @rajgopalmaloth4292
    @rajgopalmaloth4292 2 ปีที่แล้ว

    Good work bro.subscribed.

  • @foodcort6624
    @foodcort6624 3 ปีที่แล้ว +2

    Nc selar first edano Atho daract pu selar pattuvo?

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 ปีที่แล้ว +1

    Pani kuravulla extiriar പോളിഷ് ഉണ്ടോ long ലൈഫ് ullad

  • @UdaySingh-ko1dw
    @UdaySingh-ko1dw 3 ปีที่แล้ว +1

    Bhadiya
    Anevala videos hindi must do bhai

  • @vishnuharidev224
    @vishnuharidev224 3 ปีที่แล้ว +3

    Machane ningal poli anu

  • @nityanigil7579
    @nityanigil7579 3 ปีที่แล้ว +1

    sealar ennuparatynat warnish anenan
    njan karutiyat paint adichitt polish cheyanen

  • @ameeransi7975
    @ameeransi7975 3 ปีที่แล้ว +1

    സൂപ്പർ പോളിഷ് വർക് പടികുന്നേയുള്ളൂ TNX

  • @Sajeev2221
    @Sajeev2221 2 ปีที่แล้ว

    Superb good job

  • @shamidillu8226
    @shamidillu8226 3 ปีที่แล้ว +2

    Hi👍

  • @chandrabanupanakkal8647
    @chandrabanupanakkal8647 3 ปีที่แล้ว +1

    Good informative tx

  • @BM_WOLF-r1q
    @BM_WOLF-r1q ปีที่แล้ว

    Sanding sealaerin mukalil pu clear adikkaamo

  • @Shanawaz0619
    @Shanawaz0619 5 หลายเดือนก่อน

    Pu sealer cheyyumbol adav enganeuanu fill cheyyunath??

  • @arifthanalott
    @arifthanalott 3 ปีที่แล้ว +1

    welldone my boy

  • @MiniatureHouse
    @MiniatureHouse 3 ปีที่แล้ว +1

    Natural പോളിഷ് വീഡിയോ ചെയ്യാമോ?

  • @sudhanansimhan6350
    @sudhanansimhan6350 3 ปีที่แล้ว +1

    Very good

  • @kuttoosshajith9079
    @kuttoosshajith9079 3 ปีที่แล้ว +1

    സൂപ്പർ ബ്രോ ഇത് പോലെ സിമെന്റ് ചാരുപാടി ചെയ്യാമോ wall പുട്ടി ഇട്ട് ചെയ്താൽ മഴ നനഞ്ഞാൽ പോകുമോ

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      ഇത് മരത്തിൽ തന്നെ ചെയ്യണം

    • @yama.666
      @yama.666 7 หลายเดือนก่อน

      ചെയ്യാം enamal പൂട്ടി ഇട്ട് ചെയ്യാം.

  • @Confidence-moves
    @Confidence-moves 3 ปีที่แล้ว +1

    WaYaNAd anno place

  • @noushadmattayi
    @noushadmattayi 3 ปีที่แล้ว +2

    Good

  • @Pikachu-c9l
    @Pikachu-c9l ปีที่แล้ว

    Ith ചീകാതെ cheyyan pattumo

  • @spjarts975
    @spjarts975 2 ปีที่แล้ว

    Sand chythillakil kuzapamundo

  • @sidharthssadharths5831
    @sidharthssadharths5831 2 ปีที่แล้ว

    സൂപ്പർ ബ്രൊ

  • @uktech8833
    @uktech8833 3 ปีที่แล้ว +3

    Holes adaykan ethu seler use cheyyuka.?

    • @lifeofpran
      @lifeofpran  3 ปีที่แล้ว +2

      സാൻഡിംഗ് സീലർ മതി
      പേപ്പറിങ് എളുപ്പം ആവും

  • @ismailshanas5049
    @ismailshanas5049 3 ปีที่แล้ว +1

    pu polish brush kond cheytal path no please reply

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      സ്പ്രൈ തന്നെ ചെയ്യണം സുഹൃത്തേ

  • @sriganapathytourstravals8664
    @sriganapathytourstravals8664 3 ปีที่แล้ว +3

    Sri ganapathy painting works Coimbatore 🙏

  • @nihadnihu6455
    @nihadnihu6455 ปีที่แล้ว

    Pu topcot brush chaidal kuzhapamundo

  • @babugeorge4229
    @babugeorge4229 3 ปีที่แล้ว +2

    ഗുഡ്

  • @prajithsk8073
    @prajithsk8073 3 ปีที่แล้ว +3

    Adikam colour kayattiyal grains kanan pattulla...

  • @abduabdulla7974
    @abduabdulla7974 3 ปีที่แล้ว +2

    സാത Seelar pu ൻ്റെ മുന്നെ ലൂസ് ചെയ്ത് കയിഞൽ പൊള്ളിച്ച് വരുകയില്ലേ Brow

  • @Trend689
    @Trend689 3 ปีที่แล้ว +2

    Adavonnum ittille???

    • @lifeofpran
      @lifeofpran  3 ปีที่แล้ว +2

      നല്ല മരം ആയിരുന്നു അടവ് ഇടുന്നത് കാണിക്കാൻ വേണ്ടി കുത്തി പൊട്ടിക്കാതിരുന്നതാണ് 🤭😃

    • @Trend689
      @Trend689 3 ปีที่แล้ว +1

      @@lifeofpran nigal athil oru adavu kanichirunnu...

  • @bismithasmi9063
    @bismithasmi9063 5 หลายเดือนก่อน

    ഒരു ഡോർ ചെയ്യുന്നതിന് എത്രരുപയാകും

  • @shivanshivan5178
    @shivanshivan5178 3 ปีที่แล้ว +1

    തുളസി പെ യിന്റിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ 100%ഹെൽത്തി

  • @ice5842
    @ice5842 2 ปีที่แล้ว +1

    Insulator ന് മുൻപു stainer തേക്കമോ or അതു കഴിഞ്ഞോ

  • @farsanaap4649
    @farsanaap4649 4 หลายเดือนก่อน

    എന്റെ വീട്ടിൽ മുന്നിലെ ജനൽ കട്ടില. പ്ലാവ് ആണ് പൊളി മഹാ ഗണി ലോക്കൽ മരം ആണ് അത് chiki ഇതുപോലെ കളർ അടിക്കാൻ പറ്റുമോ ഏത് മരവും ഈ കളറിൽ ലാസ്റ്റ് കിട്ടുമോ എന്നാണ് ചോദ്യം

  • @shameernp
    @shameernp 2 ปีที่แล้ว

    നോർമൽ സാൻഡിംഗ് സീലർ എങ്ങിനെ remove ചെയ്യും

  • @spjarts975
    @spjarts975 2 ปีที่แล้ว

    2 nt coat ethara manikurinu sesham adikam

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +2

    അടിപൊളി 👌👌👌

  • @jijeeshvv2870
    @jijeeshvv2870 3 ปีที่แล้ว +1

    Super work

  • @irash8512
    @irash8512 2 ปีที่แล้ว

    Nalla avatharanam 🥰🥰🥰

  • @jikkas
    @jikkas 3 ปีที่แล้ว +2

    ലാക്കർ പോളിഷ് ന്റെ വീഡിയോ ഇടാമോ ഞാൻ ഉദേശിച്ചത്‌ ആട്ടോകോട്ട് തേക്ക് ഡിസൈൻ വരച്ചെടുക്കുന്നത് അത് മഴയും വെയിലും കൊണ്ടാൽ പൊളിഞ്ഞിള കുമോ????? തിങ്കൾ മുതൽ പണി തുടങ്ങുവാ പ്ലീസ് റിപ്ലൈ

  • @harishankar5597
    @harishankar5597 3 ปีที่แล้ว +1

    Kidu 🔥🔥

  • @anvarsadikanvarsadiksadik2711
    @anvarsadikanvarsadiksadik2711 2 ปีที่แล้ว

    Mrf slr. Bress cheyyan pto

  • @heartbeat068
    @heartbeat068 3 ปีที่แล้ว +1

    Matt finish cheyyo

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      മാറ്റ് ആണ് 🤝

  • @BETA21ML
    @BETA21ML 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് കേട്ടൊ.. thks

  • @arshidapa3187
    @arshidapa3187 3 ปีที่แล้ว +1

    Nice

  • @sumodthoppilan4434
    @sumodthoppilan4434 3 ปีที่แล้ว +1

    Supper....

  • @sunipushparajan2843
    @sunipushparajan2843 3 ปีที่แล้ว +1

    Very Good

  • @sudhakaransudhe7548
    @sudhakaransudhe7548 2 ปีที่แล้ว

    ബർഷ് ചെയ്യാൻ പറ്റുമോ

  • @ice5842
    @ice5842 2 ปีที่แล้ว +1

    വീടിൻ്റെ ബാക്കിൽ ഉള്ള വിൻഡോ paint or sealer ethanu നല്ലതു്

    • @lifeofpran
      @lifeofpran  2 ปีที่แล้ว

      പെയിന്റ് അടിക്കുന്നതാണ് നല്ലത് പോളിഷ് cash കൂടുതൽ ആവും ലൈഫ് കുറവും

    • @ice5842
      @ice5842 2 ปีที่แล้ว

      @@lifeofpran ethu paint aanu ചെയ്യേdathu ഒന്ന് പറയാമോ with primer

  • @നോക്കണ്ടഒന്നൂല്യ
    @നോക്കണ്ടഒന്നൂല്യ 3 ปีที่แล้ว +1

    e valippam ulla doorinu etra pu paintum tinnarum vendivarum

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      ഇവിടെ 3 ലിറ്റർ കൊണ്ട് ആണ് ചെയ്തത്

  • @faizvr7721
    @faizvr7721 3 ปีที่แล้ว +2

    അടിപൊളി

  • @nishadbilalbadusha4285
    @nishadbilalbadusha4285 ปีที่แล้ว

    Spray ചെയുന്നതിനു പകരം ബ്രഷ് ചെയ്യാൻ താല്പര്യം എങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം

  • @chithragopi8152
    @chithragopi8152 ปีที่แล้ว

    Bro

  • @sinajsinajkallupurackal1039
    @sinajsinajkallupurackal1039 2 ปีที่แล้ว +1

    ടൊവിനൊ സൗണ്ട് പോലെ🤗

  • @shaijubalan383
    @shaijubalan383 3 ปีที่แล้ว +2

    Pu polish brushil adikkule atho only sprayo

  • @JABIR-ni9kv
    @JABIR-ni9kv 3 ปีที่แล้ว +2

    Kidddu

  • @chummiabudhabi9193
    @chummiabudhabi9193 3 ปีที่แล้ว +1

    Ippo kaanicha pole 9 door. 30 wintow paalikal polish cheyyaan..ethra litter sealerum polishum..tinnerum vendi varum brother.... 3 paali wintow frame..9 nos 9 door frame plese replay brother

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      4 ലിറ്റർ ന്റെ ഒരു പാക്ക് മതിയാവും thinner അത്പോലെ തന്നെ ഗൺ ക്ലീനിങ് ഒക്കെ ഇല്ലേ

    • @ice5842
      @ice5842 2 ปีที่แล้ว

      3 പാളി undakkan ഏത്ര rs ആയി piece rate പണിക്കൂലി

  • @rajankottayam9438
    @rajankottayam9438 3 ปีที่แล้ว +2

    Compressor engan use cheyyanam

  • @ajeshaj7264
    @ajeshaj7264 3 ปีที่แล้ว +1

    Ippol autocout aanallo use cheyyunne

  • @prasanth.m5277
    @prasanth.m5277 3 ปีที่แล้ว +1

    Brushinu cheyyan pattumo pu polish

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      Finishing ഉണ്ടാവില്ല
      സ്പ്രേ തന്നെ ചെയ്യൂ

    • @prasanth.m5277
      @prasanth.m5277 3 ปีที่แล้ว

      @@lifeofpran compressor illa atha..

  • @sunilsunisunisunil4589
    @sunilsunisunisunil4589 3 ปีที่แล้ว +2

    വർക്ക്‌ സൂപ്പർ ❤❤

  • @vipinkichu5871
    @vipinkichu5871 2 ปีที่แล้ว

    Powli broo

  • @aredathabu8310
    @aredathabu8310 3 ปีที่แล้ว +2

    Pu polish brushil adikkanpattumo

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      സീലർ അടിക്കാം ക്ലിയർ സ്പ്രേ തന്നെ ചെയ്യണം

    • @sajithasaji1894
      @sajithasaji1894 3 ปีที่แล้ว +1

      Pu പോളിഷ് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട പേപ്പർ ഏതു ഒക്കെ ആണ് ഓരോ ലെവൽ parayumo

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      @@sajithasaji1894
      പേപ്പർ ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശം മരം smooth ആക്കുക. പൊന്തി നിൽക്കുന്ന ആരുകൾ കളയുക എന്നത് ആണ്.
      സീലർ അടിക്കുന്നതിന്റെ മുമ്പ് പേപ്പർ 3 ഘട്ടം തീർക്കണം
      80-120-150 അല്ലങ്കിൽ 100-120-150
      എങ്ങനെ വേണമെങ്കിലും ആവാം

  • @usamap1126
    @usamap1126 ปีที่แล้ว

    Dighning table il sanding sealer upayogichaal Vegam fade aavumo

  • @subairkarattil7729
    @subairkarattil7729 3 ปีที่แล้ว +1

    സൂപ്പർ സ്ഥലം എവിടെയാണ് ബ്രോ

  • @ajmalarafath6772
    @ajmalarafath6772 2 ปีที่แล้ว

    Pach work cheithillallo

  • @infocapsule4345
    @infocapsule4345 2 ปีที่แล้ว +1

    top coat adikkunnathnu mump paper ethaa use chythat

  • @sureshwayanad7961
    @sureshwayanad7961 3 ปีที่แล้ว +3

    കമ്പ്രെസ്സർ ഉപയാഗം വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @nandhakumarnandhu1210
    @nandhakumarnandhu1210 3 ปีที่แล้ว +1

    ബ്രഷ് കൊണ്ട് എങ്ങനെ സീലർ സ്റ്റൈനർ എങ്ങനെ ചേർക്കുന്നത്

  • @riyasttnez8228
    @riyasttnez8228 3 ปีที่แล้ว +1

    ചേട്ടന്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ?

  • @sameermamankara8872
    @sameermamankara8872 3 ปีที่แล้ว +1

    Vannal pani padipichu tharumo

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      പിന്നല്ല

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      ബാ

    • @sameermamankara8872
      @sameermamankara8872 3 ปีที่แล้ว +1

      ഞാൻ ഒരു Houes പെയിൻ്റെറാണ് [ പുതുമുഖം] സത്യാത്തിൽ ഈ വർക്കുകൾ കാണുമ്പോൾ വലിയ ആഗ്രരഹമാണ് പഠിക്കാൻ 'ഇത് പൊലുള്ള വർക്കുകൾ വരുമ്പോൾ എടുക്കാറില്ലാ 'പഠിക്കണം വലിയ ആശയാണ് '

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      @@sameermamankara8872 പുതുമുഖങ്ങൾ ചെയ്യുന്ന വർക്ക്‌ ആശാന്മാരെ വെല്ലുന്നത് ആണ്, കാരണം പുതിയവർ പുതിയ രീതികളിൽ ചെയ്യും, റിസൾട്ട്‌ നന്നാവും. ആശാന്മാർ പഴയ പോലെ തന്നെ 😃

  • @BijuKochupurakkal
    @BijuKochupurakkal 7 หลายเดือนก่อน +1

    ചേട്ടാ എന്റെ വീട് പുതിയതായി പണിഞ്ഞതാണ് ജനലിനെ മുഴുവനും പ്രൈമർ അടിച്ചാണ് പിടിപ്പിച്ചത് ഇപ്പോൾ തേക്കിന്റെ ജനറൽ പാളികൾ ഗ്ലാസ് ഇട്ട് പിടിപ്പിച്ചു കതകും പാളികളും പിടിപ്പിച്ചു ഈ ജനൽ പാളികൾ അഴിക്കാതെ പോളിഷ് ചെയ്യാൻ പറ്റുമോ ജനലിനെ അടിച്ച പ്രൈമറികൾ മുഴുവനും ചിരണ്ടി കളയണോ അതോ പേപ്പർ പിടിച്ചിട്ട് തേക്കിന്റെ പോളിഷ് ചെയ്യാൻ പറ്റുമോ ആദ്യമേ എന്ത് അടിക്കണം ഏതു പോളിഷ് വായിക്കണം വിശദമായി പറഞ്ഞു തരാമോ ബ്രഷിനെ അടിക്കാൻ പറ്റുമോ

    • @lifeofpran
      @lifeofpran  7 หลายเดือนก่อน

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @nimalsreenivasan2330
    @nimalsreenivasan2330 3 ปีที่แล้ว +1

    Super da

  • @anjuthasrijith7996
    @anjuthasrijith7996 3 ปีที่แล้ว +2

    Polichu✌️✌️

  • @srisree6277
    @srisree6277 2 ปีที่แล้ว

    ബ്രഷ് saada2ഇഞ്ച് മതിയോ അതോ ടെച്വുഡ് ബ്രഷ് ഉപയോഗികണോ

  • @ratheeshkr639
    @ratheeshkr639 ปีที่แล้ว +2

    ചീകികഴിയുമ്പോൾ ജനൽ പാളിയിലൂടെ ഒരു തല ഞാൻ മാത്രമാണോ ശ്രെദ്ധിച്ചതു 🤩🤩🤩🤩

  • @infocapsule4345
    @infocapsule4345 2 ปีที่แล้ว +1

    ipo ulla wood frame il primer adich color maari irikua. athil paper pidichit, teak wood stainer cherth adichal ee look varuo?

    • @lifeofpran
      @lifeofpran  2 ปีที่แล้ว +1

      ചീകി എടുക്കണം എന്നിട്ട് ചെയ്യാം

    • @infocapsule4345
      @infocapsule4345 2 ปีที่แล้ว

      paper ittal sheri aakuo, anel eth use cheyyanam?

    • @lifeofpran
      @lifeofpran  2 ปีที่แล้ว

      Papper ഇട്ടാൽ ശരിയാവില്ല, ചീകി എടുക്കണം