Thankyou for the video. I am actually working on an old teak bed .I have sanded it.I want to stain it reddish brown. So I am a bit confused. Should I put the sand sealer and then stain it or should I stain it and then apply the sealer. Once we stain are we allowed to sand the surface. Thankyou.
Useful വീഡിയോ ആണ് പക്ഷെ ഒരു പാട് വിശദീകരിക്കുന്നത് കൊണ്ട് വീഡിയോയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല, പ്രധാന points പറയാൻ ശ്രമിച്ചാൽ മതിയാകും എന്തായാലും എനിക്ക് വളരെ ഉപകാപ്പെടുന്ന വീഡിയോ ആണ്, താങ്ക്സ് ബ്രോ
മാറ്റ് അടിക്കുമ്പോൾ ചെറിയ ചെറിയ ഡോട്ട് പോലെ വെള്ളത്തുള്ളി കാണുന്നു.. ഇതെന്തു കൊണ്ട.. Thinneril വെള്ളം ഉള്ളത് കൊണ്ടാണ്. ലോ quality ആയതു കൊണ്ടാണോ.. ഏതു തിന്നർ ആണ് ഉപയോഗിക്കേണ്ടത്... മാറ്റ് അടിക്കാൻ??? പെട്ടെന്നൊരു reply
സൂപ്പർ.വീഡിയോ വളരെ ഇഷ്ടപ്പെട്ടു.' വിനിയറിൽ ആണിയുടെ ഹോൾസ്.എങ്ങനെ പുട്ടിയിടണം'? അത് പോലെ 'pu .പോളിഷ് എങ്ങനെ ചെയ്യുക എന്ന് പറഞ്ഞ് തര് മോ. അതിനും ഹോൾസ്. എന്തിനോട് ണ്. അടക്കുക.
Bro sanding sealer thinner illathe use cheythu.Athu veluthu white colour aaayi.Adh sand cheythal seri aakumo or full remove cheyyanamo.njn oru beginner aaanu.pls help
not a Malayam speaker but I tried to understand - so you were saying that dont use PU sealer and then top coat . Why do we use sanding sealer ?is it for reducing the cost . Can you please tell when to use PU sealer and when to use NC sanding sealer . Very good content you are producing bro
ok thank you It is better to use Pu sealer for Pu polishing pu sealer has more quality than Sanding sealer But sanding sealer is easy to use for interior work and we can finish the work easily
Wwwaaaawww 👏 yendhoru adipolli video. ....ugran video🤙🤙🤙😍🥰👌👏👏👏
Nice ...job
Congrats
Melamin ൽ harner ചേർത്തില്ലായിരുന്നൊ
Thankyou for the video. I am actually working on an old teak bed .I have sanded it.I want to stain it reddish brown. So I am a bit confused. Should I put the sand sealer and then stain it or should I stain it and then apply the sealer.
Once we stain are we allowed to sand the surface. Thankyou.
ok
thank you
Veedinte jannalpaalikal cheyyan ethanu use akkendath onn parayamo work thudagan pokukayanu
9847487195
Sir carrom board surface engane anu polish cheyendathu.new one cheyumbol.
Interior ആയാലും exterior ആയാലും glossyയെക്കാൾ നല്ലത് matt finish തന്നെയല്ലെ.
100 %
@@indvmk1714 I
അതാണ് എപ്പളും ഭംഗി, കാലപ്പഴക്കം 👌👌
Yes matt
Glossy
Chetta, sanding sealer koode thinner mix cheythapo sanding sealer white colour katti aayi poyyee..esdee sanding sealer . Enth kond?
9847487195
Esdee sealer alle asianekkaalum nallath
നല്ലതാണ്
മഴക്കാലത്ത് കെള്ളില്ല
Esdee aanu nallathu pakshe mazakaalathu asian aanu nallathu
ചേട്ടാ...dr fixit urp എന്തിനാ use ചെയ്യുന്നേ???ടേബിൾ ല് കണ്ട്
ലീക്കിനടിക്കാൻ കെണ്ട് വന്നതാ
@@KANCMedia ok
ചേട്ട സാദ സീലറിൽ mrg polish ഉപയോഗിക്കാമോ
മുത്തേ ഈ ചാനൽ വളരെ ഉപകാരപ്രദമാണ്
മുത്തേ ഒരു പാട് നന്ദി
Bro cheyyunathu ellam nallathu thanne pakshe eee reethiyil ulla work koolikke ninnu cheyyan pattu karaar eduthal nadakkilla
Useful വീഡിയോ ആണ്
പക്ഷെ ഒരു പാട് വിശദീകരിക്കുന്നത് കൊണ്ട് വീഡിയോയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല, പ്രധാന points പറയാൻ ശ്രമിച്ചാൽ മതിയാകും എന്തായാലും എനിക്ക് വളരെ ഉപകാപ്പെടുന്ന വീഡിയോ ആണ്, താങ്ക്സ് ബ്രോ
ok
thank you
Entte vettil wooden cupboard aa .athin paint adichath satha blue paint aa.polish cheithathalla. Ethin ethu cheyum please polish aakaaan.
paint remove ചെയ്യണം
Use esdee paint remover
Plywood il ulla piant remove cheyan pattumo ..enittu veneer cheythoode
Evideya sthalam
Kannur
Spray cheithaal super aavum Matfinish aanu nallathu sp. Thinner use cheyyuka... ✌✌👍👍👍
Super ❤😊
Carpenter or painter good for this polish work?
Plumber
Water formil ullath ethanenn parayamo ( last use cheyythath ) enthaane
വിശദീകരണം സൂപ്പർ 😬
മാറ്റ് അടിക്കുമ്പോൾ ചെറിയ ചെറിയ ഡോട്ട് പോലെ വെള്ളത്തുള്ളി കാണുന്നു.. ഇതെന്തു കൊണ്ട.. Thinneril വെള്ളം ഉള്ളത് കൊണ്ടാണ്. ലോ quality ആയതു കൊണ്ടാണോ.. ഏതു തിന്നർ ആണ് ഉപയോഗിക്കേണ്ടത്... മാറ്റ് അടിക്കാൻ??? പെട്ടെന്നൊരു reply
9847487195 വൈകിയതിൽ ക്ഷമിക്കുക
Polish മാഷ്
Last upayogichath eth aaanenn parayamo
ഒരു വർഷമായി ഡോർ വെച്ചിറ്റ് ഒന്നും ഇത് വരെ അടിച്ചിറ്റില്ല ഏതാണ് അടിക്കേണ്ടത്
സാന്റിംഗ് സീലറിന്റെ ശേഷം ഏത് പോളിഷ് ആണ് അടിക്കേണ്ടത്. ഏഷ്യൻ പെയിൻ റിന്റെ മാറ്റ് പോളിഷ് അടിക്കാമോ?
അടിക്കാം
Pu sealer sp tinner pattumo
ഗുണം കിട്ടില്ല
പേപ്പർ പിടിക്കുമ്പോൾ കുറുകെ പിടിക്കരുത്
Njan cheyyarullathu melamine semi golssy finish aanu
ഷീന്‍ലാകക് പോളീഷ്ന് മുകളില്‍ മെലാമിന്‍ അടിയ്കാമൊ
Sanding Selear നല്ല കോട്ടിങ്ങ് ചെയ്തിട്ട് ചെയ്യാം
106 thinner ennu edheshichathu melamynethinner aano.. Sp 58 allallo
106 brash melamine thinner
Wow so nice work friends
ബ്രോ സീലർ ചെയ്തതിനു ശേഷം mat ഫിനിഷ് കിട്ടാൻ എങ്ങിനെ ആണ് എന്താണ് ചെയ്യുക
matt Polish Top Cot ചെയ്യണം
സാ൯റ്സീല൪ ഫിനിഷ് ആയാൽ
പിന്നെ പി യു ക്ലിയർ അടിക്കാമോ?
Pls replies
9847487195
P u sealer
Interior ൽ teak wood ൽ Asian ന്റെ melamine ചെയ്യുകയാണെങ്കിൽ sanding sealer ഏത് company യാണ് better... 👍
How to polish wooden gate
Pilav cheyyumbo entha cheyyande
9847487195
Description ൽ ചെയ്യുന്ന രീതി കൂടി എഴുതിയാൽ ഗുണപ്രദമാകും.
എന്തോ ശരിക്കും കൂടുതൽ പറയുന്നത് മനസ്സിലാകാൻ ബുദ്ധിമുട്ടുണ്ട്.
Wood Polish chyunnathu iduvo
ഒരുപാട് ഉണ്ട്
കൊത്തുപണിയുള്ള വാതിലിന് മഴ സമയത്ത് ഇങ്ങനെ ചെയ്യാൻ വറ്റുമോ?
പറ്റില്ല
Waste ക്കൊണ്ട് ഗ്ലോസി apply ചെയ്യാൻ പറ്റുമോ?
Sheenlac Colour polish ചെയ്യാൻ പറ്റും
Spray cheyyunnathaanu nallathu
Wud filler ഉപയോഗിച്ചാൽ എന്താണ് പ്രശ്നം കൂടുതൽ ഫില്ലാവില്ലേ
വീഡിയോയിൽ വ്യക്തമായിട്ട് പറഞ്ഞിടുണ്ട്
വിളിക്കുക
ഫില്ലവും
Sheenlac kollavo?
കൊള്ളാം
ഇത് പ്ലേയിൻ worke നെ പറ്റൂളു
അതെ
സീലറിൽ കളർ മിക്സ് ചെയ്യണോ
വേണെങ്കിൽ ചെയ്യാം
ഇത് plywoodil ചെയ്യാമോ?
പറ്റും
Teak colour paintil grains varachu cheyyaam
ഗുഡ് വർക്ക് 👌👌👌👌
Thank you
Good information
എന്റെ വീട്ടിന്റെ കട്ടില ആയിനി പ്ലാ ലാവ് ആണ് അത് തേക്കിന്റെ കളർ ആക്കണം - അത് ചേയ്യേണ്ടത് ഒന്ന് പറയാമോ?
വിളിക്കുക
Stain cheythal mathi.... Kazhivathuum compressor use cheyyuka... Clear cheyyumbol semi aakuka....
സൂപ്പർ വർക്ക് 👍👍👍. ക്രിസ്റ്റൽ വർക് വീഡിയോ ഉണ്ടോ
ചെയ്യ്തിട്ടില്ല അടുത്ത് ചെയ്യണം
2 ഇഞ്ച് ബ്ലേഡ് അല്ല 4inc ആണ് യൂസ്ഫുൾ ഗ്ലോസി അല്ല maat ഫിനിഷ് ആണ് better
സൂപ്പർ.വീഡിയോ വളരെ ഇഷ്ടപ്പെട്ടു.' വിനിയറിൽ ആണിയുടെ ഹോൾസ്.എങ്ങനെ പുട്ടിയിടണം'?
അത് പോലെ 'pu .പോളിഷ് എങ്ങനെ ചെയ്യുക എന്ന് പറഞ്ഞ് തര് മോ. അതിനും ഹോൾസ്. എന്തിനോട് ണ്. അടക്കുക.
thank you
9847487195
Use teak colour putty
Very healpful
thank you
ചേട്ടാ ഇത്രയും coat sealar adikanda karyam ella.....
വീഡിയോ മുഴുവനായിട്ട് കണ്ട് മനസിലാക്കു
ഇത്രയും മഴക്കാലത്ത് അടിച്ചാൽ വെളുക്കത്തില്ലാന്ന് കാണിക്കാൻ വേണ്ടി ചെയ്യ്താ
video ഭാഗം 14:48 ൽ പഞ്ഞി കൊണ്ട് എന്താണ് തുടക്കുന്നത്? Sheenac
👍
Sading sealer👌👌
പേപ്പർ എത്ര ഇട്ട് പിടിക്കണം
320
400
മെലാമിൻ സീലർ എന്തിനാണു ഉഭയോകിക്കുന്നത്
melamine polish ചെയ്യാൻ
@@KANCMedia അത് എപ്പൊയാണു അടിക്കുക സാണ്ടിംഗ് സീലറിനു പകരാണൊ
ബ്രോ സന്റിങ് സീലർ മാറ്റ് സീലർ. തമ്മിൽ ഉള്ള മാറ്റം എന്താ
Super video.. nannayi manassilakunnund. Paper edumbol grade (number ) paranjalkurach nannayirikum.
320-400 ഉപയോഗിച്ചാൽ മതിയാകും
Nigalde stalam evideyanu
kannur
Super, good
thank you
Malamyne apply spray best rollerwaste
Spray
സൂപ്പർ 😍
Sri ganapathy painting works Coimbatore thanks
thank you
🙏
Bro polish pakaram touch wood use cheyyamo
ചെയ്യാം
Low level Polesh aanu sealar adikaathe chaithaal wood began cheetha aagum
Bro sanding sealer thinner illathe use cheythu.Athu veluthu white colour aaayi.Adh sand cheythal seri aakumo or full remove cheyyanamo.njn oru beginner aaanu.pls help
9847487195
മേലാമിൻ ഇടുന്നതിന് മുന്നേ കുറെ coat ചെയ്ത സീലറിന് മുകളിൽ sanding ചെയ്യണ്ടേ...?..
അത് കാണിച്ചില്ലല്ലോ?...
ചെയ്യണം
👍👍👍 thanks
thank you
എനിയും ഇത് പോലെത്തെ വിഡിയോമായി വരുക
ഏഷ്യൻ pu matt ഏതാണ് നല്ലത്? Emporio നല്ലതാണോ? കറക്റ്റ് matt കിട്ടണം
നല്ലത് MRF 100 % Pu
Asian 80%
@@KANCMedia Asian pu sealer glosy കൂടുന്നത് എന്താ?
Sealer അടിക്കാൻ പറ്റിയ ഗ്ലോവ് ഏതാ.. വേസ്റ്റ് കൊണ്ടു അടിച്ചാൽ കൈ കേടുവരുന്നു..
Brash കൊണ്ട് ചെയ്യു .
കരാർ വർക്ക് ആയതു കൊണ്ട് ബ്രഷ് സ്പീഡ് കിട്ടില്ല.. 😊
@@vipinn6527 enkil sprey cheyu
സൂപ്പർ
thank you
Very insightful.. Thankyou..
Hi brother
Super 👍
thank you
നന്നായിട്ടുണ്ട്
not a Malayam speaker but I tried to understand - so you were saying that dont use PU sealer and then top coat . Why do we use sanding sealer ?is it for reducing the cost . Can you please tell when to use PU sealer and when to use NC sanding sealer . Very good content you are producing bro
ok thank you
It is better to use Pu sealer for Pu polishing
pu sealer has more quality than Sanding sealer
But sanding sealer is easy to use for interior work and we can finish the work easily
Great information.. Thank you ELVAS FURNITURE
thank you
എന്താണ് മാറ്റ് സീലർ?
മാറിപ്പോയതാ melamyne Sealer
good work
thank you
Bro English yea Hindi tolk
Kurachu soundil parayane
ok thank you
Good 👍
thank you
Sealer അടിച്ചു ഏത്രയെന്‍റെ paper ആണ് ഉപയോഗിക്കുന്നത്,,ഒന്നും പറയാതെ വലിച്ചു നീട്ടി വലിപ്പിക്കരുത്
320
മെലാമിന് അടിച്ചു കുറച്ചു സമയം കഴിഞ്ഞാൽ ഒരു ഒട്ടല് പോലെ endha kaaranam
Melamyne botle mixing ചെയ്യ്തിട്ടാണോ എടുത്തത്
@@KANCMedia mixing ചെയ്യാറുണ്ട് മഴക്കാലത്താണ് കൂടുതൽ വരുന്നദ് ഒരു പോംവഴി പറഞ്ഞു തരുമോ
Kollam.bro
thank you
ബ്രോ ഒരിക്കൽ ചെയ്ത പോളിഷ് രണ്ടാമത് എങനെ ചെയ്യാൻ പറ്റും
വിളിക്കുക
No pls
Sooperr.bai
👌🥰🥰🥰🥰🥰
thank you ഭായി
👍
thank you
Yesdiസീലറാണ്നന്നായികാണുന്നത്
ഞാൻ 20 വർഷo അതാ ഉപയോഗിച്ചത്
സീലർ അടിക്കുമ്പോൾ കുറച്ച് Malamyn Matt Mix ചെയ്താൽ വെളുത്ത് വരാൻ സാധ്യത ഇല്ല
പേപ്പർ പിടിച്ചാൽ കിട്ടത്തില്ല
@@KANCMedia
1liter maat polish+100 ml.malamyne polish
NO problem
പറന്നു പിടിക്കാതെ ഇരിക്കാൻ ഇന്ത് ചെയ്യണം മേലാമിൻ
Good
thank you
usnl bro vadsap no tharnmo
thank you
9847487195
zyl-, 20 wree Nesow 201enomonneseus 2nd go mmm N അവതരണം നന്നായി
thanks
wood അല്ലാതെ Metal ൽ വിവിധ Paint ചെയ്യുന്നതിന്റെ video പ്രതീക്ഷികുന്നു. 🙏
ചെയ്യാം
Thangalenthanufastilfillucheyyunnathennukoodiparayanam😂
Kollam
thank you
sqft ₹
50
Super nannayittund.
thank you