Teak Wood Grain Designing Anybody can Learn To Do Easily/Wood Grain Desingn Techniqes in malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • How To Create Teak Wood Grain on wall and Wood/ Wood Grain Desingn Techniqes in malayalam/Wood Grain art/kerala interior work/ South indian Home interior desining/indian style interior desingn work/teak wood grain designing everyone can lea‌rn and do it easily

ความคิดเห็น • 464

  • @sheelasivan1008
    @sheelasivan1008 หลายเดือนก่อน

    ഹായ് ഞാൻ ഒരു പോളിഷ് വർക്ക് ചെയ്യുന്ന ആളാണ് താങ്കളുടെ വർക്ക് വളരെ അധികം നന്നായിട്ടുണ്ട് വളരെ അധികം ഉപകാര പ്രധം മായിട്ടുണ്ട് നല്ലത് വരുത്തട്ടെ

  • @kc.idukki7064
    @kc.idukki7064 3 ปีที่แล้ว +44

    സൂപ്പർ., കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോൾ ആണ് മഹാൻ ആകുന്നത് 👍

  • @sktec3796
    @sktec3796 3 ปีที่แล้ว +9

    സ്ഥിരമായി വരയ്ക്കുന്ന ആളാണ്,,,,ഡിസൈൻ ചെയ്ത കട്ടില പടി വരയ്ക്കാനാണ് റിസ്ക്, വൃത്തി യാകില്ല,,, പരന്നപ്രത ലങ്ങൾ വരയ്ക്കാൻ സുഖമാണ്

  • @manojkg6957
    @manojkg6957 3 ปีที่แล้ว +1

    താങ്കളുടെ ഈ വർക്ക് അത്തരം ഫിനിഷിംഗ് എന്ന് തോന്നുന്നില്ല ഞാൻ 30 വർഷമായി ഈ വർക്ക് ചെയ്യുന്ന ആളാണ് ഗ്രീൻസ് വരയ്ക്കുക എന്നുള്ളത് യൂട്യൂബിൽ കണ്ടുപിടിക്കാവുന്ന ഒന്നല്ല അതൊരു ജന്മസിദ്ധ വാസനയാണ്

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      ഈ ചാനൽ ചെയ്ൻ്റിങ്ങിനെ പറ്റി അധികം അറിയാത്തവർക്ക് വേണ്ടിയാ താങ്കെളെ പോലെ 30 വർഷത്തെ പരിചയമുള്ളവരെക്കെ വീഡിയോ കണ്ട് സമയം കളയണമെന്നില്ല മറുപടി തരാൻ സമയം കിട്ടുന്നില്ല

  • @unniunni8197
    @unniunni8197 3 ปีที่แล้ว +2

    പുട്ടിയുടെ മുകളിൽ പ്രൈമർ ഇല്ലേ? ആദ്യം മെലാമിൻ സീലാറിലാണ് പൌഡർ ഇടേണ്ടത് പണി അറിയില്ലെങ്കിൽ പഠിച്ചു വാ

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      പഠിപ്പിക്കുകയാണെങ്കിൽ ഞാൻ വരാം 9847487195
      ഒന്ന് എളുപ്പo വിളിക്കണേ

    • @maheshktholatt1729
      @maheshktholatt1729 3 ปีที่แล้ว +1

      പുട്ടിയുടെ മുകളിൽ പ്രൈമറൊന്നു വേണ്ട പുട്ടി വളരെ നേർത്ത രീതിയിൽ മാത്രമെ ഇടണ്ടതുള്ളു ഇതൊക്കെ ഏത് സീലറിലും മാറ്റിലും ഗ്ലോസി യിലും ഒക്കെ ചെയ്യാം അറിയാത്ത കാര്യങ്ങളെ കുറിച്ച് വീമ്പു പറയല്ലെ വർക്ക് നന്നയിരുന്നു

  • @shajiep9799
    @shajiep9799 3 ปีที่แล้ว +6

    ആദ്യമായി ആണ് ഇങ്ങനെ ഗ്രൈൻസ് ഇടുന്ന വീഡിയോ കാണുന്നത് തീർച്ചയായും ഞങ്ങൾക്ക് വിലയേറിയ ഒരു അറിവ് തന്ന ബ്രോ ക്ക് എന്നും നല്ലത് മാത്രം വരട്ടെയെന്ന പ്രാർത്ഥനയോടെ

  • @minnalherogame5151
    @minnalherogame5151 3 ปีที่แล้ว +5

    17 വയസ്സിൽ പോളിഷ് പണിക്ക് ഇറങ്ങിയതാണ് ഞാൻ.... ഇപ്പോൾ 34വയസ്സ്... എന്നിട്ട് പോലും... ഇപ്പോഴും ഞാൻ പഠിച്ചു കൊണ്ട് ഇരിക്കുന്നു... ഒരു വീഡിയോ അല്ല ഒമ്പത് വീഡിയോ ഇട്ടാലും... പെർഫെക്ഷനായിട്ട് ഒരാൾക്കും പഠിക്കാനാവില്ല... തീയറി കിട്ടും പക്ഷെ ടെക്‌നിക്ക്... അത് കിട്ടില്ല... അതിന് ചെയ്തു തന്നെ പഠിക്കണം!

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      thank you
      ഇതൊക്കെ നിർത്തണം മടുത്തു വർഷം കൂറെ ആയി

    • @minnalherogame5151
      @minnalherogame5151 3 ปีที่แล้ว

      @@KANCMedia welcome...എനിക്കും അങ്ങനെ ആഗ്രഹമുണ്ട്... പക്ഷെ ജീവിക്കണ്ടേ 🤣...

    • @malinipradeep7061
      @malinipradeep7061 2 หลายเดือนก่อน

      40 വർഷം കൊണ്ട് പണിയെടുത്തു കൂലി വാങ്ങുന്നു. പക്ഷെ പഠിച്ചു തീരുന്നില്ല..
      പുതിയ അറിവുകൾ ആഗ്രഹിച്ചാൽ പഠിച്ചാലും പഠിച്ചാലും തീരില്ല...😂😂😂

    • @asrs499
      @asrs499 หลายเดือนก่อน

      ഞാൻ വരക്കൽ വെസ്റ്റിൽ

  • @greenworld5544
    @greenworld5544 3 ปีที่แล้ว +3

    ഇനിയും... വീഡിയോ ചെയ്യണേ... ചെയ്ത വീഡിയോ എല്ലാം.... നന്നായിട്ടുണ്ട്....MRF full finish method കൂടി... ഇടാമോ..

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      കുറച്ച് കഴിഞ്ഞിട്ട് ചെയ്യാം

  • @mytenOclock-s4i
    @mytenOclock-s4i ปีที่แล้ว +3

    ആവശ്യമില്ലാത്ത കാര്യങ്ങൾ ആവർത്തിക്കുന്നു 👌👌

  • @sabadmadavana6857
    @sabadmadavana6857 ปีที่แล้ว

    സുഹൃത്തേ , ഇത് ചെലവ് കൂടുതലാണ്... വെറും ഓയിൽ പ്രൈമറിൽ ഗ്രൈൻസ് വരക്കാം...

  • @JacobThomasTomlukesindia
    @JacobThomasTomlukesindia ปีที่แล้ว

    വെറുതെ കണ കുണാ സംസാരിച്ച് ബോർ ആക്കി. ചേർക്കുന്ന പൊടികൾ എന്തെന്ന് പറഞ്ഞിരുന്നെൽ നന്നായിരുന്നു. എത്ര സ്പൂൺ, തുള്ളി, ഏത് ബ്രാൻഡ് എന്നോക്ക് പറഞാൽ പരിചയം ഇല്ലാത്തവർക്ക് നന്നായിരിക്കും. എന്തിനാ ഇത്ര സംസാരം. അടുത്ത പ്രാവശ്യം സംസാരം കുറച്ച് description നിൽ ഐറ്റം കൊടുത്താൽ ബെസ്റ്റ് ആയിരിക്കും.

  • @saleemvaliyakath8877
    @saleemvaliyakath8877 ปีที่แล้ว +1

    വളരെ നല്ല വിവരണം.താങ്കൾ നല്ല മനസ്സിനുടമയാണ്.ഇനിയും ഇതിന്റ തുടർന്നുള്ള ഡിസൈൻ പ്രതീക്ഷിക്കുന്നു. 🌹👍🏻👌🏻👏👏👏👏🙏

  • @arunpalakunnu1328
    @arunpalakunnu1328 3 ปีที่แล้ว +3

    Innu muthal njanum ningade subscriber aayi. Nalla video.. njnum ithe worka cheyyunnath

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      thank you
      വിളിക്കുക

    • @chandanrchand3116
      @chandanrchand3116 3 ปีที่แล้ว

      Ji aap ka video mein dekha bahut achcha you
      #ChandanR Chand TH-cam subscribe channel subscribe sir TH-cam channel bro you

  • @anvarsadikanvarsadiksadik2711
    @anvarsadikanvarsadiksadik2711 ปีที่แล้ว

    കൊള്ളാം പക്ഷെ വാൽനെറ്റ് കൊണ്ട് ഒന്നും വരക്കാൻ കഴിയു ല
    പെയിന്റിൽ വരക്കണം

  • @junaisjunu2486
    @junaisjunu2486 2 ปีที่แล้ว

    എനിക്ക് പഠിക്കണം എന്നുണ്ട്.... ഞാൻ ചെയ്തു നോക്കി എന്റെ റെഡി ആകുന്നില്ല..

  • @Saintechdesigningwalls
    @Saintechdesigningwalls 3 ปีที่แล้ว +19

    Good attempt broi

  • @jithumon3017
    @jithumon3017 2 ปีที่แล้ว

    പ്ലെയിൻ സ്ഥാലമല്ലാത്ത ഒരു ഭാഗം വരക്കു നോക്കെട്ട്

  • @rafirex2123
    @rafirex2123 3 ปีที่แล้ว +1

    ഇതുപ്പഠിക്കാൻ ബുദ്ധിമുട്ടില്ല പക്ഷെ തേക് wood ഗ്രൈൻസ് പഠിക്കാൻ എളുപ്പമല്ല
    ഗോൾഡൻബ്രൗണും. ബ്ലാകും റെടും ചേർത്താണ് വരക്കുന്നത്
    ടെർപെന്റെയിനും വ്യത്യാസമുണ്ട് നോർമൽ ഡ്രൈ ടെർപെന്റീനനുപയോഗിക്കുക

    • @arenacreations6287
      @arenacreations6287 3 ปีที่แล้ว

      ഞാൻ വരയ്കുന്നത് ഈ മെത്തേഡിലാണ്.. വരയ്ക്കാൻ ഒരുപാട് സമയവും കിട്ടും

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      എളുപ്പം ചെയ്യാൻ പറ്റുന്നതല്ലെ ചെയ്തു കൊടുക്കേണ്ടത് ഒരു പാട് രീതിയിൽ ചെയ്യാൻ പറ്റും

  • @gracepjohns
    @gracepjohns 2 ปีที่แล้ว

    ഉപയോഗിച്ച എല്ലാ സാധനങ്ങളുടെ പേരും പറഞ്ഞില്ലായിരുന്നല്ലോ. അത് ആ ഓർഡർ അനുസരിച്ച് പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു.

  • @joypeter73
    @joypeter73 3 หลายเดือนก่อน

    ഉരയ്ക്കുന്നത് വേസ്റ്റ് കയ്യിൽ പിടിച്ചാണോ

  • @SunilSunil-pk9zm
    @SunilSunil-pk9zm 24 วันที่ผ่านมา

    എനിക്കും പഠിക്കണം. ഞാൻ വരട്ടെ

  • @rrahul1378
    @rrahul1378 3 ปีที่แล้ว +1

    ചേട്ടാ എപ്പോ വിളിച്ചാലും കിട്ടുമോ ഫോണിൽ നാളെ

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      വിളിക്കു 8 Pm

  • @rrahul1378
    @rrahul1378 ปีที่แล้ว

    ചേട്ടാ ഇ walnut stainer വരക്കുമ്പോൾ പെട്ടന്ന് ഉണങ്ങാതിരിക്കാൻ എന്ത് ചെയ്യണം

    • @KANCMedia
      @KANCMedia  6 หลายเดือนก่อน

      Slow thimer ചേർത്ത പോളിഷ് മിക്സ്ചെയ്യുക

  • @jayasankarmenon
    @jayasankarmenon 2 ปีที่แล้ว +1

    Good

  • @shifa__shif7058
    @shifa__shif7058 2 ปีที่แล้ว

    താങ്കൾ ഗ്രയിൻസ് വരച്ച ശേഷം സീലർ അടിച്ചതായി കാണുന്നില്ല സീലർ അടിക്കേണ്ടേ???

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      വേണ്ടാ

  • @bijugeorge9190
    @bijugeorge9190 2 ปีที่แล้ว +1

    ഇത് ചെയുന്നത് മിക്കവരും കാണിക്കില്ല.
    Very good 👍

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഇത് എല്ലാവർക്കും പറ്റുന മെത്തേട് ആണ്
      thank you

  • @ujithk7229
    @ujithk7229 ปีที่แล้ว

    ഇത് അത്ര പോര ഇതിലും നല്ലതായി ഞാൻ വരയ്ക്കും 😅👍

  • @sandeepsaneesh7543
    @sandeepsaneesh7543 ปีที่แล้ว

    Broo ithrem padonumilla keto ith varakan paint vech varkunavrund ithilun virthik

  • @musthafammmusthafamm4848
    @musthafammmusthafamm4848 2 ปีที่แล้ว

    ജോലി ഒക്കെ കൊള്ളാം സൂപ്പർ പക്ഷെ ചെയ്യുന്ന ജോലിയിലെ കാര്യങ്ങളും അതിന്റെ അളവും കണക്കുകളും മാത്രം പറയുക എന്നാൽ മാത്രമേ ആ ജോലിയിലെ വിവരങ്ങൾ മനസ്സിലാക്കാൻ പറ്റുള്ളൂ മറ്റുളള സംസാരങ്ങൾ ഓയ് വക്കുക കാണുന്ന വരെ അതികം സംസാരിച്ച് മുഷിപ്പി ക്കാതിരി ക്കുക ,,

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      എനിക്ക് വേണ്ടി ആരും കാണുന്നില്ല
      താൽപര്യമുള്ളവർ കണ്ടാമതി

  • @ShanuTk-lo8iw
    @ShanuTk-lo8iw ปีที่แล้ว +1

    Super👍👍👍

  • @KL13AKMgaming
    @KL13AKMgaming 2 ปีที่แล้ว

    Oralk manasilakunna reethiyil thaangal paranju thannu

  • @jitheshtp2501
    @jitheshtp2501 2 ปีที่แล้ว

    എക്സ്ട്ടിരീലിനു meylamine nee evidthe paintaraa

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      എനിക്കറിയില്ല

  • @SajeerMon-jj8cx
    @SajeerMon-jj8cx 4 หลายเดือนก่อน

    ഇത് mrf തേക്ക് അടിച്ചു വരച്ചൂടെ

  • @Muhammadali-cn5py
    @Muhammadali-cn5py 2 ปีที่แล้ว

    ആസ്പ പെയിന്റ് അടിച്ചാൽ teak വരയ്ക്കാൻ പറ്റുമോ

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      അറിയില്ല

  • @KarakeelLijith
    @KarakeelLijith 3 ปีที่แล้ว +3

    ലതീഷേട്ട ningalde വര ഒരു രക്ഷയുമില്ല ❤️❤️ നേരിട്ട്. കണ്ട് അനുഭവിച്ച വ്യക്തി ആണ്

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      ലിജിത്തേ സുഖല്ലേ പിന്നെ എന്തൊക്കെ
      വരക്കാൻ ശ്രമിക്കു ഇതു പോലെ പറ്റും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കു ഞാൻ വന്നു പഠിപ്പിക്കാം

    • @KarakeelLijith
      @KarakeelLijith 3 ปีที่แล้ว +1

      @@KANCMedia sugam Etta തീർച്ചയായും പഠിക്കണം എന്നുണ്ട്

    • @marvanswoodgrains
      @marvanswoodgrains 3 ปีที่แล้ว

      @@KANCMedia 😍😍😍👍

    • @haridashariwoodgrainart2207
      @haridashariwoodgrainart2207 3 ปีที่แล้ว

      @@marvanswoodgrainsചെങ്ങായി "

  • @josephtm4788
    @josephtm4788 2 ปีที่แล้ว

    മെല് മിൻ ലിക്വ സിൽ ചേർക്കുന്ന രണ്ടു മൂണ് ചേരുവകൾ എന്താണന്ന് പറയുന്നില്ലതിന്നർ കൂട്ടുന്നത് മനസ്സിലായി. ചെറിയ കുപ്പിയിൽ നിന്ന് എന്നാണ് ഒഴിക്കുന്നത്

  • @jayanthjay8511
    @jayanthjay8511 2 ปีที่แล้ว

    Video shoot cheyyumbo live aayi audio record cheyyuvo... Bczz chela karyangal miss avunnund

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ശരിയാണ് ഒരുപാട് അപാകതയുണ്ട് ശരിയാക്കാൻ ശ്രമിക്കാം
      Thank you ഭായി

  • @SaleemSaleem-vp4py
    @SaleemSaleem-vp4py 3 ปีที่แล้ว

    ബെർജർ തേക്ക് sp adichal ഈ മെത്തേർട് ചെയ്യാൻ കഴിയുമോ

    • @arunkillimangalam4964
      @arunkillimangalam4964 3 ปีที่แล้ว

      പറ്റും... അത് തന്നെയാണ് കൂടുതൽ എളുപ്പം...

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      പറ്റും

  • @promatepor6175
    @promatepor6175 2 ปีที่แล้ว

    ഒരു പാട് ലാഗ് വന്നു വിഡിയോക്

  • @aboobackertathekkepeedikay8831
    @aboobackertathekkepeedikay8831 3 ปีที่แล้ว +7

    നിങ്ങൾ ചെയ്തു കാണിച്ചത്
    വളരെ നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @mayasupreme
    @mayasupreme 2 ปีที่แล้ว

    Cement ജെനലുകൾ ഇങ്ങനെ ചെയ്യാൻ പറ്റുമോ?

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      പറ്റും

  • @totoytayoto5160
    @totoytayoto5160 ปีที่แล้ว

    🇵🇭🇵🇭👍👍👍👍💯💯💯💯

  • @vinukollam6641
    @vinukollam6641 2 ปีที่แล้ว +1

    പൊളി ! ഞാൻ കണ്ടതിൽ ഏറ്റവും നല്ല വർക്ക് .. എക്സ്റ്റീരിയർ ഭാഗത്ത് ചെയ്യുന്ന വിധവും കൂടി കാണിക്കണം

  • @wilsmediawilsonantonykvenn702
    @wilsmediawilsonantonykvenn702 2 ปีที่แล้ว

    ഇങ്ങള് ഇത് പർഞ്ഞതന്നെ പർഞ്ഞോണ്ടിരിക്കാ ....
    ഇങ്ങടെ ഗ്രെയിൻശ് ശൂപ്പറാൺട്ടാ....

  • @praveenpraveen5011
    @praveenpraveen5011 ปีที่แล้ว

    ബായ് ഈ പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ ആദ്യം വൈറ്റ് സിമന്റു അടിക്കണോ അതോ...സിമന്റു പ്രൈമർ അടിക്കുന്നതാണോ നല്ലത്

  • @rameshanvtk6992
    @rameshanvtk6992 2 ปีที่แล้ว

    ഗ്ര യിസ് കൊടുത്തതു് നന്നായില്ല

  • @shinoj999
    @shinoj999 3 ปีที่แล้ว +1

    Thanks, ഇതൊക്കെ ഓരോരുത്തർ ചെയ്യുന്നത് കാണുമ്പോൾ നോക്കി നിന്നിട്ടുണ്ട്... ഒരു വീട് വെക്കുമ്പോൾ എല്ലാം ഒന്നു ട്രൈ ചെയ്യണം 😎

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      തീർച്ചയായും ചെയ്യാൻ പറ്റും

  • @sunilambika322
    @sunilambika322 11 หลายเดือนก่อน

    🩵🩵🩵

  • @marvanswoodgrains
    @marvanswoodgrains 3 ปีที่แล้ว +1

    നല്ല വിവരണം, വീട്ടി വരക്കുന്നതിനായി കാത്തിരിക്കുന്നു

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      അടുത്ത് തന്നെ ഉണ്ടാകും

    • @marvanswoodgrains
      @marvanswoodgrains 3 ปีที่แล้ว

      @@KANCMedia വാട്സപും ഈ നമ്പർ തന്നെയാണോ

  • @shareefvolga3363
    @shareefvolga3363 3 ปีที่แล้ว +1

    Good. Your good name please..

  • @muraliamias9669
    @muraliamias9669 หลายเดือนก่อน

    സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @sumeshvijayanvijayan1012
    @sumeshvijayanvijayan1012 ปีที่แล้ว

    പോരാ വര ഇങ്ങനെ അല്ലെ മോനെ

  • @AnsarAnsari-wt8iz
    @AnsarAnsari-wt8iz 3 หลายเดือนก่อน

    👍✨

  • @nizarvp7034
    @nizarvp7034 9 หลายเดือนก่อน

    🥰🥰🥰

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 ปีที่แล้ว

    Emattanu,sleeckmattani

  • @prakash.pgprakash8824
    @prakash.pgprakash8824 3 ปีที่แล้ว +2

    Super

  • @artworkidukkilabbakkada389
    @artworkidukkilabbakkada389 7 หลายเดือนก่อน

    Super

  • @bhasuranbhasi821
    @bhasuranbhasi821 ปีที่แล้ว

  • @basilpb6572
    @basilpb6572 3 ปีที่แล้ว

    ഇതാണോ സിമ്പിൾ ഇതിലും സിമ്പിൾ ആയി ചെയ്യാൻ പറ്റും

  • @bhasuranbhasi821
    @bhasuranbhasi821 ปีที่แล้ว

    ❤😂

  • @anandsachinmanoj1619
    @anandsachinmanoj1619 5 หลายเดือนก่อน

    ഇത് പോലെ ചെയ്യുന്ന ഒരു Worker നമ്പർ തരുമോ ?

    • @KANCMedia
      @KANCMedia  25 วันที่ผ่านมา

      9847487195

  • @jinn7821
    @jinn7821 ปีที่แล้ว +1

    വർക്ക് നന്നായിട്ടുണ്ട് ഏട്ടാ ❤

  • @vipindas9695
    @vipindas9695 2 ปีที่แล้ว

    ബേസ് കോട്ട് പെയിന്റ് അടിച്ചിട്ട് ഇതേ മെത്തേടിൽ ചെയ്യാൻ പറ്റോ

    • @KANCMedia
      @KANCMedia  ปีที่แล้ว +1

      ചെയ്യാം

  • @dhanajakumar7401
    @dhanajakumar7401 3 ปีที่แล้ว

    ചേട്ടാ ഒരു ഡോർ ചെയ്തു കാണിക്കാൻ പറ്റുമോ 👌👌👌👌

  • @topstylehomepaintingservices
    @topstylehomepaintingservices 3 ปีที่แล้ว +2

    ബ്രോ വളരെ നല്ലൊരു വർക്കാണ്

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      thak you .....

    • @chandanrchand3116
      @chandanrchand3116 3 ปีที่แล้ว

      Ji aap ka video mein dekha bahut achcha hai
      #ChandanR Chand TH-cam subscribe channel subscribe sir TH-cam channel bro you

  • @sijukoroth2349
    @sijukoroth2349 3 ปีที่แล้ว

    ഞാനും ഇതേ മെത്തേഡ് തന്നെ ഉപയോഗിച്ച് ആണ് വരയുന്നത്.. ഒരു പത്തു വർഷം മുന്പേ തന്നെ.. ഇപ്പോൾ എല്ലാവരും enamal ആണ് വരയാൻ യൂസ് ചെയ്യുന്നത്. ഇതിനു കൂലി കൂടുതലാണ്... അതുകൊണ്ട് തന്നെ ആർക്കും കാണിച്ചു കൊടുക്കാറില്ല.. 😄😄..കാരണം ഈ മെത്തേടിനു വലിയ ആർട്ട്‌ പരമായ സ്കിൽ ഒന്നും അവശ്യം ഇല്ല

  • @snehusbotany7708
    @snehusbotany7708 3 ปีที่แล้ว +1

    Please use gloves 🧤 when you use paints

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      Contact 9847487195

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 2 ปีที่แล้ว

    fillerimmel engineaan cheyyunath bro

  • @archanaunnikrishnan2310
    @archanaunnikrishnan2310 2 ปีที่แล้ว

    iti ഗ്രീൻസ് വീഡിയോ edamo

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ചെയ്യാം

  • @umcreations
    @umcreations 2 ปีที่แล้ว

    മുൾട്ടിവുഡ് ൽ ചെയ്യുന്ന വീഡിയോ ഉണ്ടോ

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഇല്ല

  • @ullasdevakidevaki2928
    @ullasdevakidevaki2928 ปีที่แล้ว

    കൊണ്ടു പോടാ

  • @താടിക്കാരൻ-ണ5ജ
    @താടിക്കാരൻ-ണ5ജ 3 ปีที่แล้ว

    ആശാനെ നിങ്ങളെ സ്ഥലം എവിടെയാ

  • @AsfalaNoufal-e5o
    @AsfalaNoufal-e5o 6 หลายเดือนก่อน

    പൊളി 👍🏻

  • @anandsachinmanoj1619
    @anandsachinmanoj1619 5 หลายเดือนก่อน

    Best wishes❤

  • @vishnukannan7789
    @vishnukannan7789 3 ปีที่แล้ว +1

    Supper 🥰🥰🥰

  • @remil1234
    @remil1234 ปีที่แล้ว

    Ee grains mathre ullu.2 cheyyumbol variety cheyyande

  • @rajumannayathu1908
    @rajumannayathu1908 11 หลายเดือนก่อน

    Supper

  • @subashts.5906
    @subashts.5906 ปีที่แล้ว

    ടuper🎉

  • @balakrishnan-vj1me
    @balakrishnan-vj1me 11 หลายเดือนก่อน

    Super

  • @RadhakrishnanRadha-dd9ep
    @RadhakrishnanRadha-dd9ep ปีที่แล้ว

    hi 👍

  • @krishnank3230
    @krishnank3230 3 ปีที่แล้ว +1

    👌👌

  • @haridas7694
    @haridas7694 10 หลายเดือนก่อน

    Good

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 ปีที่แล้ว +3

    paint ആണെങ്കിൽ ഒന്നു കൂടി എളുപ്പമായിരിക്കും എന്നാ തോന്നുന്നത് '

  • @abvmedia773
    @abvmedia773 2 ปีที่แล้ว

    Thankuuu, ആശാനെ നിങ്ങൾ മഹാനാ 😊

  • @DaddysHeaven
    @DaddysHeaven 2 ปีที่แล้ว

    അവതരണം വളരെ മോശം, കേട്ടിരിക്കാൻ തോന്നില്ല. idea super congratulations

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഇങനെയൊക്കെ അറിയു കേൾക്കണമെന്ന് നിർബന്ധമില്ല

  • @prabhulalkrishnanprabhulal2084
    @prabhulalkrishnanprabhulal2084 3 ปีที่แล้ว

    എവിടെയാ ചേട്ടൻ്റെ സ്ഥലം

  • @marzookhbinu1052
    @marzookhbinu1052 2 ปีที่แล้ว

    Gypsuthil cheyyaan patumo
    Gypsum wrkil play wood plus mica ennivakk pakaram gypsuthil direct ithu cheyyaavo?ethaanu cost effective?

  • @reginjose4157
    @reginjose4157 3 ปีที่แล้ว

    Super

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      thank you ഭായി

  • @thomaschako8617
    @thomaschako8617 3 ปีที่แล้ว

    So beautyfull, mobile number

  • @salmanulfarisvt
    @salmanulfarisvt 3 ปีที่แล้ว +1

    Super

  • @janankp7208
    @janankp7208 3 ปีที่แล้ว

    ഞാൻ ഒരു പെയിന്റിംഗ് കാരനാണ്പോളീഷുംചെയ്യാറുണ്ട്താൻകൾളുടെവീഡിയോഇഷടമായി

  • @syamrajsr4200
    @syamrajsr4200 2 ปีที่แล้ว

    ചേട്ടാ acrylic പുട്ടിയുടെ മുകളിൽ thinner base ചെയ്‌താൽ exterior ആണെങ്കിൽ problem ഉണ്ടാകുമോ. Work superb

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഉണ്ടാകും

  • @sinajkp8846
    @sinajkp8846 3 ปีที่แล้ว +1

    Good.sir

  • @jitheshtp2501
    @jitheshtp2501 2 ปีที่แล้ว

    Sant ennu parnjal poozhi nnado kopoe

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      അയ്യോ എനിക്കറിയില്ല

  • @jagdishpatidar4046
    @jagdishpatidar4046 3 ปีที่แล้ว

    Friends you hide tell you

  • @sahi1359
    @sahi1359 3 ปีที่แล้ว +1

    Base coat എതാണ്

  • @sanachanel6839
    @sanachanel6839 2 ปีที่แล้ว

    വോയ്‌സ് ഒരുപാട് ഓവറാ

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഷെമിക്കു

  • @santhoshnsanthosh8473
    @santhoshnsanthosh8473 3 ปีที่แล้ว

    നല്ല അവതരണം മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്തിട്ടുണ്ട് എനിക്ക് ഫോൺ നമ്പർ തരുമോ

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      thank you ഭായി
      9847487195

  • @ashrafcm8475
    @ashrafcm8475 3 ปีที่แล้ว +1

    Emirtionil cheyyan pattumo

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      പറ്റും

  • @zamzamdesign9155
    @zamzamdesign9155 3 ปีที่แล้ว +1

    supper