Wood Polishing Malayalam ഫർണിച്ചർ പോളിഷ് ചെയ്യാം, ആർക്കും ഈസി ആയി പഠിക്കാം.Easy wood polish methods

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 525

  • @satheesansudhi9417
    @satheesansudhi9417 3 ปีที่แล้ว +40

    ഒരാളിന്റെ അറിവ് പുറംലോകത്തെ അറിയിക്കുന്നത് വളരെസ്വാഗതാ ർഹമാണ്

  • @sunilkumardismy2870
    @sunilkumardismy2870 3 ปีที่แล้ว +6

    പലരും ചില അറിവുകൾ പറഞ്ഞു തരുമ്പോൾ പലതും മന . പൂർവം മറച്ചു വയ്ക്കും താങ്കൾ ആത്മാര്ഥ്‌ മായി പറഞ്ഞു തന്നു. നന്ദി

  • @vsdvn
    @vsdvn 3 ปีที่แล้ว +31

    നല്ല അവതരണം സ്വന്തമായി ചെയ്യാനാഗ്രഹ ള്ളവർക്ക് പ്രയോജന പ്പെടും നന്ദി.

  • @velayudhanmoonniyuren8893
    @velayudhanmoonniyuren8893 หลายเดือนก่อน +1

    തുടക്കകാർക്കും മനസിലാകുന്ന വിധത്തിൽ വിവരിച്ചു തന്ന തിന് വളരെ വളരെ നന്ദി.

  • @sugeshnarath1454
    @sugeshnarath1454 2 ปีที่แล้ว +8

    വളരെ ഭംഗിയായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ച് , താങ്ക്സ് ബ്രോ !!!!

    • @khalidav1867
      @khalidav1867 2 ปีที่แล้ว

      ഷാജിയെ അറിയുമോ

  • @kuttnsasikumar9376
    @kuttnsasikumar9376 6 หลายเดือนก่อน +3

    നന്നായിട്ട് മനസ്സിലാവുന്നുണ്ട് ചെയ്തു നോക്കാം നല്ല അവതരണം

  • @sureshkumarramanthra8996
    @sureshkumarramanthra8996 3 ปีที่แล้ว +5

    നന്നായി അവതരിപ്പിച്ചു ഒന്നും അറിയാത്ത വീട്ടുകാർക്ക് വളരെ എളുപ്പത്തിൽ നമ്മുക്ക് ചെയ്യാം വെരി ഗുഡ്

  • @machu280
    @machu280 3 ปีที่แล้ว +4

    വളരെ സിംബളായി പോളിഷ് ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലായി...

    • @walkietalkieontheway
      @walkietalkieontheway  3 ปีที่แล้ว

      Thanks, നല്ല വെയിലുള്ള ദിവസങ്ങൾ പോളിഷ് ചെയ്യാൻ ഉത്തമം. പെട്ടെന്ന് ഉണങ്ങി തിളക്കം കിട്ടും.

  • @praveenpravi8250
    @praveenpravi8250 3 ปีที่แล้ว +10

    നല്ല അവതരണം എല്ലാം നന്നായിട്ടു മനസ്സിലാകുന്നുണ്ട്. Wood stainer വിഡിയോ വെയ്റ്റിംഗ്👍👍👍👍👍👍

  • @jayadevana.t6435
    @jayadevana.t6435 11 หลายเดือนก่อน +1

    Good. നല്ല വിവരണം

  • @unnikrishnant.n3881
    @unnikrishnant.n3881 14 วันที่ผ่านมา

    നല്ല അവതരണ മായിരുന്നു. 👍

  • @rajeev3604
    @rajeev3604 ปีที่แล้ว +3

    Excellent presentation. Will help one to try, with gradual perfection

  • @sukumarankk7091
    @sukumarankk7091 หลายเดือนก่อน +1

    You are very sincere. Thank you. Keep going.

  • @nausherhassan6443
    @nausherhassan6443 3 ปีที่แล้ว +20

    ആത്മാർത്ഥമായ അവതരണം ♥️♥️👏👏👏🌹🌹

  • @pbt1728
    @pbt1728 10 หลายเดือนก่อน

    Very informative ❤❤ ente veedinte doorum window cheyan povunnu.

  • @Esther20142
    @Esther20142 9 หลายเดือนก่อน

    സൂപ്പർ വളരെ ഉപകാരമായി നന്ദി

  • @naseerbarma4090
    @naseerbarma4090 ปีที่แล้ว

    ഗുഡ് 👍👍👍അറിയാത്തവർക്ക് പഠിക്കാൻ പറ്റിയ വീഡിയോ

  • @francism.k.3350
    @francism.k.3350 3 ปีที่แล้ว +15

    Very professional way of presentation. Appreciate bro.

  • @SamThomasss
    @SamThomasss 2 ปีที่แล้ว +8

    വളരെ ഉപകാരപ്രദമായ വീഡിയോ. മൂന്നു സ്റ്റെപ്പുകൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.

  • @satheeshnair3053
    @satheeshnair3053 3 ปีที่แล้ว +13

    Well explained in a simple way. Expecting different methods . Thank you.

  • @josephgeorge5356
    @josephgeorge5356 3 ปีที่แล้ว +3

    വളരെ വളരെ നന്ദി! പ്രതീക്ഷിച്ചത് മുന്നിൽ വന്നു!നന്ദി!

  • @bhasuranbhasi4127
    @bhasuranbhasi4127 3 ปีที่แล้ว

    സാർ വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി

  • @unnikrishnanunnikishnan4536
    @unnikrishnanunnikishnan4536 2 ปีที่แล้ว +2

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
    നല്ല അവതരണം

  • @allusujith7
    @allusujith7 ปีที่แล้ว

    Adipoli video caption okke ithu pole detail ayit koduthond othiri upakaramayi subscribe cheythittund 🤗❤️😍

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks

  • @georgesarang438
    @georgesarang438 ปีที่แล้ว +3

    Very much useful for ordinary people. Thank you 👍👍

  • @pkpnair7622
    @pkpnair7622 5 หลายเดือนก่อน

    It is a wonderful presentation. You have well explained, so anybody can do it. Congratulations 👏👏 thanks brother

  • @bijubiju6442
    @bijubiju6442 3 ปีที่แล้ว

    Namukariyunna karyngal matulavark paranju kodukuka nalla kaarym thanks

  • @mollybabu4095
    @mollybabu4095 ปีที่แล้ว

    Super self ayi cheyan pattunnadha thank you❤

  • @ayyappanp8851
    @ayyappanp8851 3 ปีที่แล้ว +2

    ❤️ വളരെ നന്ദി സഹോദര
    പുതിയ ഒരു കാര്യം പറഞ്ഞു തരുകയും ചെയ്തു കാണിച്ച് തന്നതിനും👍

    • @kkvenugopal5698
      @kkvenugopal5698 7 หลายเดือนก่อน

      പലരും പല രീതിയിലാണ് Polish ചെയ്യുന്നത്.

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 ปีที่แล้ว +1

    ഇപ്പോൾ വിശദമായി മനസ്സിൽ ആയി താങ്ക്സ്

  • @sreejithruthu9293
    @sreejithruthu9293 3 ปีที่แล้ว +2

    Ethu parayunadhu Repoleesh cheyunna thaanu first time cheyumbole wood sandsrinte paadukal cheekeyityu 80nte role papper kondu sand cheyanam athinu sheshsm 100nte waterpapper kondu sanding cheyanam athu kazhinju selar adikanam peneedu putty edanam putty sand cheyanam selaar 2am cost adikanam

  • @bhagyatheerdha3571
    @bhagyatheerdha3571 2 ปีที่แล้ว

    Valare upakaram aaitto.....

  • @anilpk72
    @anilpk72 ปีที่แล้ว +3

    വളരെ നല്ല അവതരണം 🙏👍

  • @radhakrishnankb3516
    @radhakrishnankb3516 3 ปีที่แล้ว +2

    വളരേ ഉപകാരപ്രദമായ വീഡിയോ
    Thanks

  • @supramaiana5369
    @supramaiana5369 3 ปีที่แล้ว +7

    Very good information on account of wood polishing , thank you very much..

  • @abdulrahmanc1850
    @abdulrahmanc1850 ปีที่แล้ว +1

    😮Good onformation tks

  • @muraleedharankanayath4689
    @muraleedharankanayath4689 3 ปีที่แล้ว +1

    Congrats. വളരെ ഉപകാരപ്രദം. നല്ല വിവരണം.

  • @ayasvlog6131
    @ayasvlog6131 2 ปีที่แล้ว +1

    അവതരണം സൂപ്പർ

  • @binumani4472
    @binumani4472 ปีที่แล้ว +1

    ജാഡ ഇല്ലാത്ത പ്രസന്റേഷൻ.. 👌👌

  • @SHAMSUDHEEN
    @SHAMSUDHEEN 3 ปีที่แล้ว +53

    15 വർഷമായി പോളിഷ് വർക്ക്‌ ചെയ്യുന്നു..ഇത് പുതിയൊരറിവ് ♥️♥️

    • @sobinztrollsvlogs-stv80
      @sobinztrollsvlogs-stv80 3 ปีที่แล้ว +13

      Apol ithuvare Polish cheythavarude avasthayo!😲😲😲😂

    • @rahulkr4365
      @rahulkr4365 3 ปีที่แล้ว +1

      Number tharumo

    • @ajinnadh7519
      @ajinnadh7519 3 ปีที่แล้ว +1

      Adipoli polisher😄

    • @rijasnashakkeel7248
      @rijasnashakkeel7248 2 ปีที่แล้ว +1

      Woodinte bed set veetil polish cheyyunna methed paranju tharumo

    • @rijasnashakkeel7248
      @rijasnashakkeel7248 2 ปีที่แล้ว +1

      Bedinte head bord polish over ayit poyitune kanumbl oru neetness Ella enthelum metherd paranutharumo

  • @muhammedvpm7712
    @muhammedvpm7712 3 ปีที่แล้ว +5

    ഇഷ്ടപെട്ടു. വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ നന്ദി

  • @sathyarajansreedharan9247
    @sathyarajansreedharan9247 3 ปีที่แล้ว +6

    Thanks for teaching

  • @AbuAizan
    @AbuAizan 3 ปีที่แล้ว +1

    87ൽ ഞാൻ ചെയ്തിരുന്നു താങ്കൾ ചെയ്യുന്ന ഇതെരീതിയിൽ സൂപ്പർ
    അഭിനന്ദനങ്ങൾ താങ്കൾക്ക്

  • @salimazeez6678
    @salimazeez6678 3 ปีที่แล้ว +2

    അറിവ് പറഞ്ഞു തന്നതിന് നന്ദി.

  • @vishnutmohandas6046
    @vishnutmohandas6046 3 ปีที่แล้ว +1

    15yrs munpu thanne kandittund achan polish cheyyunnathu ingane aanu. Bed diningtble. Teapoi. Ellam. Sandpapr idanokke koodiyitund

  • @sujithsubramonian
    @sujithsubramonian 2 ปีที่แล้ว +1

    Very informative. An useful video. Thank you so much for your .

  • @jaseenthachummar9244
    @jaseenthachummar9244 3 ปีที่แล้ว +1

    Thank you,l was thinking about polish,how to do. By chance l get this video.

    • @walkietalkieontheway
      @walkietalkieontheway  3 ปีที่แล้ว

      Try first on small portion of the wood, then apply on furniture.

  • @surajkrajan2955
    @surajkrajan2955 3 ปีที่แล้ว +4

    മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം, tnks bro

  • @rajanthomas5810
    @rajanthomas5810 3 ปีที่แล้ว +3

    ഇത്രയും വിവരിച്ചതിന് നന്ദി

  • @sathyarajansreedharan9247
    @sathyarajansreedharan9247 3 ปีที่แล้ว +1

    Nallathupola avtharanam

  • @anilthomas656thomas6
    @anilthomas656thomas6 ปีที่แล้ว

    Good information. Thanks for your help.

  • @aasishkumars5532
    @aasishkumars5532 ปีที่แล้ว +1

    For the purpose of only protection of plywood sheelac wood polish is enough without sealer?

  • @SteephanSteephan-fk6js
    @SteephanSteephan-fk6js 8 หลายเดือนก่อน +1

    Nice❤

  • @rajuthomas2931
    @rajuthomas2931 ปีที่แล้ว +3

    ഒരു സംശയം ... എപ്പോഴാണ് ഇതിൽ നമ്മുക്ക് ഇഷ്ടപ്പെട്ട കളർ ചേർക്കണ്ടത്? പറഞ്ഞു തരുമോ?

  • @ajilightingmedia3272
    @ajilightingmedia3272 3 ปีที่แล้ว +5

    Chetta super..god bless you

  • @rehimkk1803
    @rehimkk1803 2 ปีที่แล้ว +1

    നന്നായി പ്രെസന്റ് ചെയ്തു 👍🙏

  • @mohammedmusthafa3210
    @mohammedmusthafa3210 2 ปีที่แล้ว +2

    മാന്യമായ അവതരണം 👍👌🌹

  • @joymj7954
    @joymj7954 3 ปีที่แล้ว +1

    വളരെ വളരെ നന്ദിയുണ്ട് .

  • @hrishikeshnair4051
    @hrishikeshnair4051 3 ปีที่แล้ว +2

    നന്ദി - സംസാരം കുറച്ചു കൂടി വേഗത്തിലായാൽ ഉപകാരം Breaking വരുന്നു

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว +1

    Tankalude video ellam simple to understand Anu. Super. Keep it up

  • @chandrasekharannair2397
    @chandrasekharannair2397 2 ปีที่แล้ว

    Very good keep it up. Thanks

  • @vasuannan4828
    @vasuannan4828 6 หลายเดือนก่อน

    Tnku🙌❤

  • @jkj1459
    @jkj1459 3 ปีที่แล้ว +3

    What is the difference between polish and warnish ?

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 3 ปีที่แล้ว +1

    You have well done.thanks ബ്രോ.

  • @MrRajkaruva
    @MrRajkaruva 3 ปีที่แล้ว +1

    Polished furniture super athilum super and perfect video.

  • @cyrilhenry5872
    @cyrilhenry5872 3 ปีที่แล้ว +2

    Very well demonstrated.

  • @sijojoseph5938
    @sijojoseph5938 23 วันที่ผ่านมา

    Kalar cheyyunnathu oru video edamo theke plavu

  • @noufala.j8438
    @noufala.j8438 ปีที่แล้ว

    Sanding seqlerilek shenlac thinner ozhikumbo kattayavjnne nda

  • @hariharan9397
    @hariharan9397 2 ปีที่แล้ว

    Sooper study class
    Best wishes🙏🙏🙏

  • @bennytm5887
    @bennytm5887 ปีที่แล้ว

    "very good sir"

  • @ebasheer
    @ebasheer 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്

  • @ruksanamuneer8075
    @ruksanamuneer8075 3 ปีที่แล้ว

    Nalla avataranam.

  • @pramodvr
    @pramodvr 3 ปีที่แล้ว +1

    Very useful info. Thanks for sharing !

  • @meeragopal6627
    @meeragopal6627 3 ปีที่แล้ว +4

    Thank u chetta engine wd polish cheyyum ennu paranju thannathinu 2 3 cheriya items undu veetil

  • @jacobantonio-v4i
    @jacobantonio-v4i 2 ปีที่แล้ว

    playwood ithe reethiyil cheyyamo...playwood sheet viricha wooden table

  • @hrikeshhari1300
    @hrikeshhari1300 ปีที่แล้ว

    Chettan superb ❤

  • @vivekofficial.u
    @vivekofficial.u 4 หลายเดือนก่อน +1

    Bro ithe pole thanne veed nte front door il chyyan pattumo ?.

  • @ختمالقران-خ9ث
    @ختمالقران-خ9ث 3 ปีที่แล้ว +4

    ന്നല്ല അവതരണം 👍

  • @tkmoh3918
    @tkmoh3918 3 ปีที่แล้ว +2

    നന്ദി യുണ്ട്

  • @jinumonjose4444
    @jinumonjose4444 3 ปีที่แล้ว

    സുഹൃത്തേ ബ്ലോഗ് ചെയ്യുമ്പോൾ മാസ്ക് മാറ്റിയിരുന്നെങ്കിൽ നന്നായേനെ. ഇത് എന്റെ ഒരു സജഷൻ ആണ്. ഒക്കെ കൊറാണ യാണ് അവയർനസ് വേണം..... 👍👍👍

  • @pr.kjohnykutty5147
    @pr.kjohnykutty5147 3 ปีที่แล้ว +1

    Convincing. Thank s

  • @bmw867
    @bmw867 2 ปีที่แล้ว

    Eetty color engane thekke color ayi matam pls reply 🙏🙏🙏

  • @salmanfaris8736
    @salmanfaris8736 3 ปีที่แล้ว +1

    Good presentation

  • @bkktpasppulikkottil7561
    @bkktpasppulikkottil7561 3 ปีที่แล้ว +1

    Link copy ചെയ്ത് വെച്ച് വർക്ക് ചെയ്യുന്നത്. താങ്ക് യു.

  • @sahadevanmundanattu6513
    @sahadevanmundanattu6513 3 ปีที่แล้ว +2

    Well presented.
    Very nice video

  • @skgroup5289
    @skgroup5289 2 ปีที่แล้ว

    Sante chayan machine use chyamo

  • @vijayanev915
    @vijayanev915 3 ปีที่แล้ว +2

    Good വിവരണം

  • @josekaringada3823
    @josekaringada3823 2 ปีที่แล้ว +4

    Wonderful class.. Thank you 👍👍👍

  • @bijubiju6442
    @bijubiju6442 3 ปีที่แล้ว

    Ee method ee marathil nadakum woodinanusarich maatangal varuthanam uliyoke upayogikanm

  • @ranjithpkd8278
    @ranjithpkd8278 3 ปีที่แล้ว +3

    Perfect ok💓

  • @selviselvi9004
    @selviselvi9004 ปีที่แล้ว

    Excellent 👍 Bro

  • @rajandaniel1532
    @rajandaniel1532 3 ปีที่แล้ว +1

    Good information thanks

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 3 ปีที่แล้ว

    Very good explanation

  • @sajithbisi
    @sajithbisi 3 ปีที่แล้ว +2

    നന്നായി വിവരിച്ചു

  • @sureshi8755
    @sureshi8755 3 ปีที่แล้ว +1

    Hai BRO Thanks a lot very informative ,,,,,,, KEEP IT UP..............Iswerji

  • @subeshk7707
    @subeshk7707 2 ปีที่แล้ว

    Super cheta

  • @kkvenugopal5698
    @kkvenugopal5698 7 หลายเดือนก่อน

    പലരും പല പല രീതിയിലാണ് Polish ചെയ്യുന്നത്.

  • @francisck3558
    @francisck3558 2 ปีที่แล้ว

    Good information

  • @jaikumarpv7295
    @jaikumarpv7295 3 ปีที่แล้ว +1

    Super bro thanks