കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത മിനിസ്റ്റര്‍മാരെ ഒക്കെ എടുത്തു മാറ്റിയിട്ടു ഇതേപോലെ വിവേകവും, ആര്‍ജവവും ആത്മാര്‍ഥതയും ഉള്ള ചെറുപ്പക്കാരെ ആ ജോലി ഏല്‍പ്പിക്കുക. ഈ നാടോക്കെ എന്നേ നന്നായേനെ !!
വടിയും കുത്തിപിടിച്ചു നടന്ന ഗാന്ധിജിയാണ് സ്വാതന്ത്രസമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.. അത് കൊണ്ട് എല്ലാം ചെറുപ്പക്കാർക്ക്.. വയസ്സാന്മാർ മൂലയിൽ ഇരിക്കുക എന്ന സിദ്ധാന്തം തെറ്റാണ്.. ശെരികൾ ചെയ്യാനുള്ള മനസ്സും വിവേകവും വിവരവു ധൈര്യവുമുള്ള ആളുകൾ ഭരണാധികാരി ആവണം
MIDHUN LAL ante mol edu pole I a s kary avnm Anna allarum aagreham god athikkatte kunju NAL thottu avl parsremikkunnu adthayear.adinu vendy Hyderabad po
1:22 നിങ്ങൾക്ക് പിന്നെ എന്തുവാടോ ഇവിടെ പണി 😄🔥🔥 കേട്ടപ്പോൾ action hero ബിജു വിലെ police station scene ൽ കിട്ടിയ അതെ mass feel "എടാ പരനാറി... നീ ആരോടാണ് എവിടെ നിന്നാണ് സംസാരിക്കുന്നത് എന്ന ബോധം നിനക്ക് വേണം "🔥🔥 Collector പൊളി 🔥🔥🔥🔥😘
എന്റെ ജില്ലയായ പത്തനംതിട്ടയിൽ എത്രെയോ കളക്ടർ വന്നു...പോയി ഇതു പോലെ ഒരാൾ. ഓർമ്മയിൽ നിൽക്കുന്നില്ല സർ നിങ്ങളിലെ നന്മ്മ ജീവിതകാലം മുഴുവൻ നിലനിൽക്കുവാൻ .ഞാൻ പ്രാർത്ഥിക്കുന്നു ദൈവത്തോട്..
Chetto.. Im basically malayali from chennai;I likes pathanamthitta district very much because of 50% of the district covers with dense forest area with plenty of nature..bus route of pathanamthitta-seethathodu-Angamoozhy-Gavi-kumily is unforgettable..!!🌳🌳🌱🌲🌴
ഇനിയെത്ര കളക്ടർമാർ മാറി വന്നാലും നൂഹ് സാറിനെ പത്തനംതിട്ടക്കാർ മറക്കില്ല. പ്രളയകാലത്തു, ശബരിമല ടെൻഷൻ കാലത്ത് ഇപ്പൊ covid 19 നാടിനെ തുറിച്ചു നോക്കുമ്പോൾ ഒക്കെ തികഞ്ഞ പക്വതയോടെ കൈകാര്യം ചെയ്യുന്ന നൂഹ് സാറിനെ പോലെയുള്ള അധികാരികൾ നാടിന്റെ അഭിമാനം ആണ്.
ഇതു പൊലെ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുകയും അത് മനസിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന നട്ടെല്ലുള്ള ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ ആണ് ഇന്ന് കേരളത്തിന് വേണ്ടത് അല്ലാതെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത പ്രായമായവരെ അല്ല...... സല്യൂട്ട് സാർ .......
കറക്റ്റ് കാര്യമാണ്....അതാണ് ഈ പ്രായം ആയ മൂഞ്ചികൾ സമരം ചെയ്തത് *കെ ഏ എസ്സ്* നടപ്പിലാക്കുന്നതിനെതിരെ...വേറൊന്നുമല്ല കണ്ണുകടീം... വിദ്യാഭ്യാസവും കഴിവും സാമർത്ഥ്യവും ഉള്ളവരെ കാണുമ്പോ ഉള്ള അസൂയയും....
Thank you sir. For your service to kerala. താങ്കളെ പോലെ ഉള്ളവരെ കാണുമ്പോഴ ഞങ്ങൾക്കും നീതി കിട്ടുമായിരിക്കും എന്ന തോന്നലു പോലും ജനങ്ങളിലുണ്ടാകുന്നേ. Stay blessed
The young Pathnamthitta collector's commitment and performance during the virus outbreak is simply awesome. The oldies only go by the book and do their 'bharanam' from their AC cabins that intimidate the common folk . Even during the last floods it was the younger crop of IAS who thought out if box and led from the front. Kudos to ye all.
Sir സത്യം പറഞ്ഞാൽ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന രോമാഞ്ചം ഇനി ഒരിക്കൽ കിട്ടുമോ എന്നറിയില്ല.. മുത്താണ് നൂഹ് sir.. സർ ന്റെ മാതാപിതാക്കൾക്കു നല്ല നമസ്കാരം.. ഇതുപോലെ നന്നായി വളർത്തിയതിനു....
എന്താ ഒരു രോമാഞ്ചം 💪💪💪💪💪💪💪ഈ കളക്ടറോട് തോന്നുന്നത് സ്നേഹവും ബഹുമാനവും മാത്രമല്ല.... മറ്റെന്തൊക്കെയോ ആവേശം... വാക്കുകൾ കിട്ടുന്നില്ല... ഇതുപോലുള്ളവരാണ് നമ്മുടെ നാട് ഭരിക്കേണ്ടത് 😍🤩♥️♥️♥️നൂഹ് സർ നെ എന്നും ഒരു അഭിമാനത്തോടെ മാത്രമേ എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നുള്ളു 💪💪💪🔥🔥🔥🔥🔥
time to salute our Keralas collector's.... All are really doing it well... Thank god for such good collectors. Educated fearless officers.... Youth.... Is our strength.
I don't read malayalam but I can fully understand what he talked about now. Sure the below comments Malayalam praising this young fearless collector. Please continue with your job rest of your life
മരമണ്ടൻ മണി (MM mani ) പണ്ട് പ്രശ്ങ്ങിച്ചത് ഓർക്കുന്നു, " IAS കാർക്ക് എന്തേലും വിവരം ഉണ്ടോ " എന്ന് 😅😅😅 പഠിച്ചു ഒരു പദവിയിൽ എത്തിയവർ ആണ് സിവിൽ സർവീസ് കാർ.... പെരുത്തു ഇഷ്ടം ❤️
ഒരു പത്തനംതിട്ട ജില്ലക്കാരൻ അല്ലെങ്കിൽ പോലും.. ഞൻ ദേ ഈ മനുഷ്യന്റെ ഭയങ്കര ഫാൻ ആണ്.. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണം എന്ന് ഉള്ളതിന്റെ ഉത്തമ ഉദാഹരണം.. പി ബി നൂഹ് sir😍😍😍😍😍
എന്നിട്ടു പക്യത ഇല്ലാത്തവനെ ശമ്പളവും പെൻഷനും കൊടുത്തു തീറ്റിപോറ്റുക. എന്നിട്ടു വേറെ ആളെജോലിക്കുഎടുത്തിട്ട് അവനെയും ശമ്പളവും പെൻഷനും കൊടുത്തു തീറ്റിപോറ്റുക.
വിവേകവും പക്വതയും ഉള്ള ഇതേപോലത്തെ കളക്ടർ ആണ് നമ്മുടെ നാടിനു ആവശ്യം. സർ, എ ബിഗ് സല്യൂട്ട് ടു യു. അങ്ങ് കളക്ടർ ആയി ഇരിക്കുന്ന ഇടം സാധാരണ ജനങ്ങൾക്കു ആശ്വാസമാണ്. അങ്ങയുടെ കുടുംബത്തിൽ ഇനിയും അംഗങ്ങൾ ഉണ്ടെങ്കിൽ ദയവായി നമുക്കും കൂടെ തരണം എന്ന് അപേക്ഷിക്കുന്നു.
ശരിക്കും തിരിച്ചൊന്നു ചോദിച്ചു നോക്കൂ പറയുമോ എന്നറിയാം. ഒരു ചുക്കും പറയില്ല. ആയാൾ പറയുന്നത് കേട്ടാൽ അറിയാം ആയാളൊരു ജാടയാണെന്ന്. അതുകൊണ്ടാണ് ഇത്തരം ഷോകൾ കാണിക്കുന്നത്.
@@ishaiqu7001 ias എന്ന പദവിയെ കുറിച്ചോ അത് നേടുന്നതിനുള്ള കഷ്ടപ്പാടിനെ കുറിച്ചോ ഒന്നുമല്ല ഞാൻ പറഞ്ഞത്. എന്താണ് തനിക്ക് ഒക്കെ അവിടെ പണി എന്ന് ചോദിച്ചതിന് മറുപടി യാണ് പറഞ്ഞത്.
പത്തനംതിട്ട ക്കാരുടെ ഭാഗ്യം ജനത്തെ അറിഞ്ഞു, കരുതി , സ്‌നേഹിച്ചു, സംരക്ഷിച്ചു നിൽക്കുന്ന നല്ലവനായ കളക്ടറെ കിട്ടിയതിൽ . ദൈവം അദ്ദേഹത്തെ കാക്കും ഞങൾ പത്തനംതിട്ടക്കാരുടെ പ്രാർത്ഥന കൂടെ ഉണ്ടാകും.
It's sure that one day our india will be free from all the nasty politisian and curreption I need to witness that day and i will a be a part of it . Jai hind 🇮🇳🇮🇳🇮🇳
No Malayalam language bcz i am Bengali man 😲 but love Kerala bcz of the *Literacy , Sex ratio , beautiful places , rainy colours , marriage systems , & specially different kinds of movies* 😍
ആകെ 84 ആളുകൾ "അല്ലെ ഉള്ളു, ഈ ജില്ലയിൽ ഉള്ള 45000 ആളുകളുടെ കാര്യം ഞാൻ പറയാമല്ലോ"
Hat's off you sir.
Power of IAS
@@jais6593 ഒന്നു പോയെടാ
@@jais6593 onnu poda👎
@@jais6593camp ullavarude list ennal sir Onnu paranje
@@jais6593 ellam ariyavunnark anello mattullavar paraunnad thallunnada ennu thonnunnad.
unda onnu pooda
*ഈ ഉത്തരം പറയുന്ന ഉദ്യോഗസ്ഥന്റെ അവസ്ഥ കണ്ടാൽ LP സ്കൂളിൽ പഠിക്കുന്ന സമയത്തു head മാഷ് മുൻപിൽ പെട്ടപോലെ!! തോന്നിയവർക്ക് ലൈക് അടിക്കാം*
Sathyam
True. Athe same feel 😄
😂
Sathyam🤣🤣
nyan vicharichu thaangal paranyu... avanda replys is like "sir...sirrr. please sir. please sir. sirrrr" ini aavarthikilla, idaiku thalyum choriyunnu cheriya kuttigale pole 😂😂😂
നാടു ഭരിക്കാൻ മന്ത്രിമാരെയൊക്കെ മാറ്റി ഇത്തരം വിദ്യാഭാസവും വിവേകവും ഉളവരെ നിയമിക്കണം.
Easy Preventive and Social medicine Art of Iearning correct
Yes kurch vayassaya nethankkanmR und veruthe kachara
Oru kaalathum mechapedoolA
Seriyanu
👌
True
ആ Last ഡയലോഗ്, " നിങ്ങൾക് പിന്നെന്തുവാണിവിടെ പണി "
കേട്ടപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി... Big Salute collector sir👨✈️
Hooooo....njettal maariyo??????
ഞാനും
Njnanum
@@deepthym4706 😀
ara ഈ ഞാൻ?
ക്രിമിനൽ ഓഫിസർമാരെ മാറ്റി പകരം വിദ്യാഭ്യാസവും പക്വതയും ഉള്ള ചെറുപ്പക്കാരെ കയറ്റുക.....
Vayassayadh ennh maati pidikh.
S
വയസ്സായവർ ഈ വയസ്സുകാലത്തും പണിയെടുത്തിറ്റാണ് പലരേയും പല പോസ്റ്റിലും എത്തിക്കുന്നത്... താങ്കൾ മുഴുവൻ കാലവും യൗവനമല്ല...
വയസ്സായോരൊക്കെ ക്രിമിനലാകുമെന്ന് !!!
നിന്റ്റെ അപ്പനും ഇങ്ങനെയാണോടേ ?
@Pew DiePie ആണോ !
ഇദ്ദേഹത്തെ ഒക്കെ വേണം അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കേണ്ടത്...
Big salute sir
Ne poy sir enn vilichu athma samprthikthi ayanu
Evide poy e sir eppo evide
തെണ്ടിത്തരം കാണിച്ചവർക്കൊക്കെ നാലാൾ കേൾക്കെ തന്നെ വേണം ശകാരിക്കപ്പെടാൻ.കളക്ടർക്ക് അഭിനന്ദനങ്ങൾ
Absolutely. Public crime must be publicly dealt with.
Yes..
The king
കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത മിനിസ്റ്റര്‍മാരെ ഒക്കെ എടുത്തു മാറ്റിയിട്ടു ഇതേപോലെ വിവേകവും, ആര്‍ജവവും ആത്മാര്‍ഥതയും ഉള്ള ചെറുപ്പക്കാരെ ആ ജോലി ഏല്‍പ്പിക്കുക. ഈ നാടോക്കെ എന്നേ നന്നായേനെ !!
വടിയും കുത്തിപിടിച്ചു നടന്ന ഗാന്ധിജിയാണ് സ്വാതന്ത്രസമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.. അത് കൊണ്ട് എല്ലാം ചെറുപ്പക്കാർക്ക്.. വയസ്സാന്മാർ മൂലയിൽ ഇരിക്കുക എന്ന സിദ്ധാന്തം തെറ്റാണ്.. ശെരികൾ ചെയ്യാനുള്ള മനസ്സും വിവേകവും വിവരവു ധൈര്യവുമുള്ള ആളുകൾ ഭരണാധികാരി ആവണം
@@rainbowbouquet7391 exactly
@@rainbowbouquet7391 yes
@ അങ്ങനെ ആണങ്കിൽ കിഴവന്മാരെ കൊള്ളിച്ചു പറയരുത്.. നാട് മുടിക്കുന്നവരെ പറയണം. E. M. S നെ പോലത്തെ വയസ്സായ നല്ല മന്ത്രിമാരും നമ്മുടെ നാട് ഭരിച്ചിരുന്നു
Adan education power
ഞങ്ങടെ പത്തനംതിട്ട കളക്ടർ പി ബി നൂഹ് സാർ😍💪🏻
MIDHUN LAL
കളക്ടർ ആരാണെന്ന് അറിയില്ലാര്ന്നു
MIDHUN LAL ante mol edu pole I a s kary avnm Anna allarum aagreham god athikkatte kunju NAL thottu avl parsremikkunnu adthayear.adinu vendy Hyderabad po
💪💪💪💪💪
Saira Banu തീർച്ചയായും മകൾ ഭാവിയിലൊരു IAS കാരിയാകും🤗
1:22 നിങ്ങൾക്ക് പിന്നെ എന്തുവാടോ ഇവിടെ പണി 😄🔥🔥
കേട്ടപ്പോൾ action hero ബിജു വിലെ police station scene ൽ കിട്ടിയ അതെ mass feel "എടാ പരനാറി... നീ ആരോടാണ് എവിടെ നിന്നാണ് സംസാരിക്കുന്നത് എന്ന ബോധം നിനക്ക് വേണം "🔥🔥
Collector പൊളി 🔥🔥🔥🔥😘
വില്ലേജ് ഓഫീസർ എന്ന് പറഞ്ഞാല് നമ്മളെ അവിടെ പോയാൽ വെള്ളം kudippikkunnavar ആണ് ഇവനൊക്കെ വെള്ളം കുടിക്കുന്നത് കാണുമ്പോൾ ഒരു സുഖം
noneed needit valare valare sheriyanu..avan chelivellam kudikkatte
Satyam
Sathyam
Nalla village officer okke ind bro🔥
Vyshnav T.K Indu paksheee kuravnnu
വില്ലജ് ഓഫീസർ .. ബബ്ബ ബബ്ബ അടിക്കുന്നത് കണ്ടപ്പോൾ ഞാൻ കൃതിഞ്ജനയി 😍😍😍😍
എന്റെ ജില്ലയായ പത്തനംതിട്ടയിൽ എത്രെയോ കളക്ടർ വന്നു...പോയി ഇതു പോലെ ഒരാൾ. ഓർമ്മയിൽ നിൽക്കുന്നില്ല സർ നിങ്ങളിലെ നന്മ്മ ജീവിതകാലം മുഴുവൻ നിലനിൽക്കുവാൻ .ഞാൻ പ്രാർത്ഥിക്കുന്നു ദൈവത്തോട്..
👍
Kozhikode ntae mukhachaya mattiya p.b saleem ias ntae aniyan
Chetto.. Im basically malayali from chennai;I likes pathanamthitta district very much because of 50% of the district covers with dense forest area with plenty of nature..bus route of pathanamthitta-seethathodu-Angamoozhy-Gavi-kumily is unforgettable..!!🌳🌳🌱🌲🌴
ഞങ്ങടെ പ്രിയപ്പെട്ട കളക്ടർ പത്തനംതിട്ടയിൽ നിന്നും പോയതിൽ ഞങ്ങൾ പത്തനംതിട്ടക്കാർ അതീവ ദുഃഖിതരാണ് anyway god bless him ❤️
Sathiyam anu😭
തോമ വിചാരിച്ചു ഭൂമിയിലെ ഉശിരുള്ള ആൺ ചെറുക്കൻ ഞാൻ മാത്രമാണെന്ന് , അല്ല ഈ കളക്ടറും എന്നെ പോലാ 👏👏👏👏
നിങ്ങള് കളക്ടർ ആണോ
@@HERO_VIKKI ജാരനാ 😜😜
Heheh
Oho
Anakkk irikkkattte oru kuthirapppavan😘😘
ഇനിയെത്ര കളക്ടർമാർ മാറി വന്നാലും നൂഹ് സാറിനെ പത്തനംതിട്ടക്കാർ മറക്കില്ല. പ്രളയകാലത്തു, ശബരിമല ടെൻഷൻ കാലത്ത് ഇപ്പൊ covid 19 നാടിനെ തുറിച്ചു നോക്കുമ്പോൾ ഒക്കെ തികഞ്ഞ പക്വതയോടെ കൈകാര്യം ചെയ്യുന്ന നൂഹ് സാറിനെ പോലെയുള്ള അധികാരികൾ നാടിന്റെ അഭിമാനം ആണ്.
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല...എന്നാ ഇനി 45000 ആളുകളുടെ കാര്യം പറഞ്ഞിട്ട് പോയാൽ മതി..
Sariya
ചിരിക്കാൻ വയ്യ
👍👍😍😍
Sh!HAB NBR 😃😃
Athe
Salute 👍
തലൈവ nigala
കളക്ടർ ബ്രോ പോയത് ഞങ്ങൾ പത്തനംതിട്ടക്കാരുടെ നഷ്ടം...
😭 ys
എങ്ങോട്ടാണ് ട്രാൻസ്ഫർ ആയത്
@@prajithkarakkunnel935 ariyilla
@@prajithkarakkunnel935 idukki
Veendum transfer ayi ser inu
സത്യം പറയാലോ....... അസൂയ തോന്നുന്നു ...... ഒപ്പം അഭിമാനവും .. സല്യൂട്ട് യു സർ
ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നേൽ നമ്മുടെ കേരളം എത്രയോ ഭേദപ്പെടുമായിരുന്നു.. Hatsoff to his humbleness and sincerity..👏👌
Correct arune...
ഇതു പൊലെ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുകയും അത് മനസിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന നട്ടെല്ലുള്ള ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ ആണ് ഇന്ന് കേരളത്തിന് വേണ്ടത് അല്ലാതെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത പ്രായമായവരെ അല്ല......
സല്യൂട്ട് സാർ .......
കറക്റ്റ് കാര്യമാണ്....അതാണ് ഈ പ്രായം ആയ മൂഞ്ചികൾ സമരം ചെയ്തത് *കെ ഏ എസ്സ്* നടപ്പിലാക്കുന്നതിനെതിരെ...വേറൊന്നുമല്ല കണ്ണുകടീം... വിദ്യാഭ്യാസവും കഴിവും സാമർത്ഥ്യവും ഉള്ളവരെ കാണുമ്പോ ഉള്ള അസൂയയും....
th-cam.com/video/ZsND0vj5u9g/w-d-xo.html
Who wants this collector for the position of Chief Minister?
Prime minister ayal entha😍
Ya chief minister ayal keralam alle rekshapedu?
India full nallathavette👍🏼👍🏼
@@rjjhh443 President aanel
Bullshit, u guys will still vote for old grandpa's who will keep fucking u
Oratta video il oraal engane ula vyakthi anenn mansilakan ula kazhiv indo ningalk? Collector collectorinte joli thanne cheythotte bhangiyayi.
can you please translate this matter in english for me because I am unable to understand that what he is talking
Thank you sir. For your service to kerala. താങ്കളെ പോലെ ഉള്ളവരെ കാണുമ്പോഴ ഞങ്ങൾക്കും നീതി കിട്ടുമായിരിക്കും എന്ന തോന്നലു പോലും ജനങ്ങളിലുണ്ടാകുന്നേ. Stay blessed
The young Pathnamthitta collector's commitment and performance during the virus outbreak is simply awesome. The oldies only go by the book and do their 'bharanam' from their AC cabins that intimidate the common folk . Even during the last floods it was the younger crop of IAS who thought out if box and led from the front. Kudos to ye all.
ഞങ്ങൾ ക്ക് പത്തനംതിട്ട കാർക് അഭിമാനിക്കാം ഇങ്ങനൊരു collector sir ne കിട്ടിയതിൽ
Nagalk tharumo
@@malabarvlog4276 Tharulla 😁😁
Ysssss
Correct
YES******
Sir സത്യം പറഞ്ഞാൽ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന രോമാഞ്ചം ഇനി ഒരിക്കൽ കിട്ടുമോ എന്നറിയില്ല.. മുത്താണ് നൂഹ് sir.. സർ ന്റെ മാതാപിതാക്കൾക്കു നല്ല നമസ്കാരം.. ഇതുപോലെ നന്നായി വളർത്തിയതിനു....
ചായക്കടയിൽ ഇരുന്ന് പഠിച്ചു ഈ ലെവലിൽ ആയ മനുഷ്യനാ
Oh my God..... Ithu pole ulla officers undayal.... Our state and our nation will be a power pack. Superb sir.
It's been 3 yrs and still getting goosebumps while watching this video🤗love u nooh sir❤️....thankyou for being my role model
✌✌✌✌✌💖💪😍ഇതു പോലുള്ള കലക്ടർമാരെയാ നമുക്ക് വേണ്ടത്💪💪💪💪😍😍😍👍👍👍
Boh.
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@@kannanadhi7384 ❤️✌️💗
@@kannanadhi7384 ♥️
@@kannanadhi7384 👍
എന്താ ഒരു രോമാഞ്ചം 💪💪💪💪💪💪💪ഈ കളക്ടറോട് തോന്നുന്നത് സ്നേഹവും ബഹുമാനവും മാത്രമല്ല.... മറ്റെന്തൊക്കെയോ ആവേശം... വാക്കുകൾ കിട്ടുന്നില്ല... ഇതുപോലുള്ളവരാണ് നമ്മുടെ നാട് ഭരിക്കേണ്ടത് 😍🤩♥️♥️♥️നൂഹ് സർ നെ എന്നും ഒരു അഭിമാനത്തോടെ മാത്രമേ എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നുള്ളു 💪💪💪🔥🔥🔥🔥🔥
ഞങ്ങൾ പത്തനംതിട്ടക്കാരുടെ കളക്ടർ നൂഹ് സാർ 🥰🥰
ayn
🙏🙏🙏
one of the most genuine civil servants, who got into the service only to serve common people.....unlike some who's after the celebrity status. Kudos!!
time to salute our Keralas collector's.... All are really doing it well... Thank god for such good collectors. Educated fearless officers.... Youth.... Is our strength.
th-cam.com/video/ZsND0vj5u9g/w-d-xo.html
ഉത്തരവാദിത്വമുള്ള അദ്ദേഹത്തെപ്പോലുള്ള ആൺകുട്ടികളെയാണ് ഈ നാടിന് ആവശ്യം .സല്യൂട്ട് സർ
കളക്ടർ കിടു...
Village officers(not everybody)think they are Indian president. they don't have any concideration for common man,Collector did a good job..
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇന്റെ പവർ ആണ് ഡിസ്ട്രിക്ട് കലക്ടർക്കു ഉള്ളത്.
The king film kanda oru feel. Proud of you sir.
I don't read malayalam but I can fully understand what he talked about now. Sure the below comments Malayalam praising this young fearless collector. Please continue with your job rest of your life
*ഇന്നും കണ്ടു ഇടയ്ക്കു ഇടയ്ക്കു കാണുമ്പോൾ നല്ലൊരു സുഖം ,😀😍😍*
ഒന്നിനും കഴിഞ്ഞില്ലെങ്കിൽ ഒഴിഞ്ഞു പൊയ്ക്കൂടേ ഈ ഓഫീസർമാര്ക്കൊക്കെ ചുറുചുറുക്കുള്ള യുവാക്കൾ വരും. നാട്ടിൽ വേറെ എന്തെല്ലാം പണി ഉണ്ട്.
മരമണ്ടൻ മണി (MM mani ) പണ്ട് പ്രശ്ങ്ങിച്ചത് ഓർക്കുന്നു, " IAS കാർക്ക് എന്തേലും വിവരം ഉണ്ടോ " എന്ന് 😅😅😅 പഠിച്ചു ഒരു പദവിയിൽ എത്തിയവർ ആണ് സിവിൽ സർവീസ് കാർ.... പെരുത്തു ഇഷ്ടം ❤️
സൂപ്പർ സൂപ്പർ കളക്ടർ സാർ നിങ്ങൾ ചെയ്തത് നല്ല കാര്യങ്ങൾ ആണ് സാർ ചെയ്യുന്നത് ഇതുപോലെ മനുഷ്യനെ അറിയുന്ന കളക്ടർമാർ വരട്ടെ നമ്മുടെ കൊച്ചു കേരളത്തിൽ
th-cam.com/video/ZsND0vj5u9g/w-d-xo.html
Mass ഡയലോഗ് " നിങ്ങൾക്കിവിടെ എന്തുവാടോ പണി...". Bgm മൊബൈൽ ringtone..,🥳🥳🥳🥳🥳🥳
ഇത് ഞങ്ങടെ പത്തനംതിട്ടയുടെ മുത്ത് ആന്നെ 😍😘
evane njangal kochikku onnu kadamayi tharo..please...
th-cam.com/video/ZsND0vj5u9g/w-d-xo.html
ഞങ്ങടെ സ്വന്തം nooh sir
പത്തനംതിട്ടകാരുടെ ഞങ്ങളുടെ എല്ലാം ആയിരുന്ന കളക്ടർ സർ ❤️❤️❤️❤️സാറിനെ ശെരിക്കും miss ചെയുന്നു
അടിയന്തിര ഖട്ടങ്ങളിൽ പോലും ഉണർന്ന് പ്രവര്‍ത്തിക്കാതെ സർക്കാർ ശബളം കൈ പറ്റുന്ന ഇവനെയൊക്ക പിരിച്ചു വിടണം
Pathanamthitta collector pwollichu.idhaannu collector.ingane aavannam oro udhyogastharum❤🙏👌👍🇳🇪🇳🇪
ഇങ്ങനെ ആകണം ഉത്തിരവാദിത്വം Big salute sir.
ഇങ്ങനെ പറയാൻ വിദ്യാഭ്യാസം വേണം എന്ന് ഇല്ല നല്ല ഒരു മനസ്സ് മതി പാവപ്പെട്ടവരുടെ അവസ്ഥകൾ അറിയുന്ന ഒര് മനസ്സ് സാർ സെല്യൂട്ട് 🙏🙏🙏🇮🇳🇮🇳🇮🇳
കലിപ്പാണെങ്കിലും ആള് പുലിയാണ് കേട്ടാ.... 😍 തോമ വിചാരിച്ചു തോമ മാത്രമാണ് ഉശിരുള്ള ആണ്കുട്ടിയെന്നു
Sir വിട്ടുകളയരുത് ചേർത്ത് പിടിക്കണം ലോകത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം...🥰😍😍😍
ഇദ്ദേഹത്തെ പോലെഉള്ളവരെയാണ് ബഹുമാനത്തോടെ സർ എന്ന് വിളിക്കാൻ തോന്നുന്നത്
ഒരു പത്തനംതിട്ട ജില്ലക്കാരൻ അല്ലെങ്കിൽ പോലും.. ഞൻ ദേ ഈ മനുഷ്യന്റെ ഭയങ്കര ഫാൻ ആണ്.. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണം എന്ന് ഉള്ളതിന്റെ ഉത്തമ ഉദാഹരണം.. പി ബി നൂഹ് sir😍😍😍😍😍
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇന്റെ പവർ ആണ് ഡിസ്ട്രിക്ട് കലക്ടർക്കു ഉള്ളത്.
The king nammalu kure kandathanu bhai
Collector is the District Magistrate.
@@manojkltvr ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ പവർ മാത്രം ആണ് ഉള്ളത് അത് എല്ലാർക്കും കിട്ടണം എന്നില്ല
@@anythingandeverythingforyo2803 പി എ ആണോ കളക്ടറെ
Da cinima njangalum kanda
ഇത് വല്ലപ്പോഴും വീണ്ടും കാണും ,
Njanum
സാർ 👏👏👏👏👏 ആ തെറ്റു ചെയ്ത ഉദ്യോഗസ്ഥനെ മാറ്റി പകരം പക്വത വന്ന വേറെ ആളെ ജോലി ക് എടുക്കണം
എന്നിട്ടു പക്യത ഇല്ലാത്തവനെ ശമ്പളവും പെൻഷനും കൊടുത്തു തീറ്റിപോറ്റുക. എന്നിട്ടു വേറെ ആളെജോലിക്കുഎടുത്തിട്ട് അവനെയും ശമ്പളവും പെൻഷനും കൊടുത്തു തീറ്റിപോറ്റുക.
I can't understand what he is saying.
But I love his attitude ♥️♥️♥️🇮🇳🇮🇳🇮🇳
Love from West Bengal
Just got goose bumps.... This is the real power of a civil servant 👍👍😊
വിവേകവും പക്വതയും ഉള്ള ഇതേപോലത്തെ കളക്ടർ ആണ് നമ്മുടെ നാടിനു ആവശ്യം. സർ, എ ബിഗ് സല്യൂട്ട് ടു യു. അങ്ങ് കളക്ടർ ആയി ഇരിക്കുന്ന ഇടം സാധാരണ ജനങ്ങൾക്കു ആശ്വാസമാണ്. അങ്ങയുടെ കുടുംബത്തിൽ ഇനിയും അംഗങ്ങൾ ഉണ്ടെങ്കിൽ ദയവായി നമുക്കും കൂടെ തരണം എന്ന് അപേക്ഷിക്കുന്നു.
ഏതോ സിനിമയിലെ രംഗം ഓർമ വന്നു!, 🔥👏👏👏
അടിപൊളി ഇത് ആവണം എടാ ജില്ലാ കളക്ടര്‍ ഒരു ബിഗ് സല്യൂട്ട്
Ithrem mass njn munp Joseph Alex il mathre kandittullu... Hats off sir 😎
😂🙏👍
എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ ഞാൻ തീരെഞ്ഞെടുക്കുന്ന ഉത്തമ മാതൃക. 😍👌. Big salute sir 👏👏👏👏👏
വർക്കിച്ച... ലവൻ പുലിയാണ് കേടാ 💖💖💖💖
ഇത് താൻടാ കളക്ടർ...👍👍👍😍💪
Big salute സർ....🙏🙏🙏😍❤️
1 :22 correct time phone ring adicha collectorude dialogue background itta chettanu irinkkate ente like ningaludeyo ?
Motto of Indian Administrative Service : "Unity is Excellence at Work"....Fantastic Civil Servant... 👍👍👌👌❤️❤️😍😍
കേരളത്തിലെ ഒട്ടുമിക്ക വില്ലേജ് ഓഫീസർമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും അവസ്ഥ ഇതാണ്.
U S very true
Village officers are now working for politicians and not for us.
File does not move in taluk offices . So many people are not getting the job, if someone got they are not interested in work.
They only want salary ,DA, increment, and long tour.
👍
ഇതാണ് നമ്മുടെ കലക്ടർ ബ്രോ പഠിപ്പും വിവേകംവും ഉള്ള ഒരു നല്ല മനുഷ്യൻ. സാർ ഞങ്ങടെ കോട്ടയം ജില്ലലേക്കു ഒരു വട്ടം കളക്ടർ ആയിട്ടു വാ ❤
Ahaa. Correct timil BGM xD 1:22 🤩😂
നവീൻ സാറിനെ കൊന്ന കണ്ണൂർ കളക്ടർ ഇതൊന്നു കാണണം. നൂഹ് സാർ big സല്യൂട്ട് 🙏❤️❤️.
Well done ഈ കളക്ടറെ കണ്ടു പഠിക്കണം ഓരോ ഉത്യോഗസ്ഥരും
When education and power mets thats when you became a collector ❤
ആകെ 84 പേരല്ലേ ഒള്ളു ഈ ജില്ലയിൽ ഉള്ള 45000 ആളെ കാര്യം ഞാൻ പറയാലോ 😍😍😍 ന്താ ഒരു ഡയലോഗ് ഹോ *രോമാഞ്ചം*
Ur r the real collector, sir,, a big salaute, 👍👍👍🙏🙏💐💐
Cannu plzz explain ...what's the matter
Oru Big salute sir.......
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുത്ത District collector 👌
Nooh sir ..
Big saluete 👏👏
Keep it up this voice 😘
മണ്ണാർക്കാട് ഒന്ന് നന്നാക്കി കൊണ്ട് വരുകയായിരുന്നു അപ്പോളാണ് അവിടുന്ന് മാറ്റി പത്തനംതിട്ടയിൽ എത്തിച്ചത്. ഇങ്ങനെ ഉള്ള ഒഫീഷ്യൽസ് വളരെ കുറവാണു .
ഈ ജില്ലയിലെ 45,000 ആളുകളുടെ കാര്യം ഞാൻ പറയാമല്ലോ...!
ശരിക്കും തിരിച്ചൊന്നു ചോദിച്ചു നോക്കൂ പറയുമോ എന്നറിയാം.
ഒരു ചുക്കും പറയില്ല.
ആയാൾ പറയുന്നത് കേട്ടാൽ അറിയാം ആയാളൊരു ജാടയാണെന്ന്.
അതുകൊണ്ടാണ് ഇത്തരം ഷോകൾ കാണിക്കുന്നത്.
@branthan chekkan എപ്പോഴാണ് ഊളൻപാറയിൽ നിന്നും ചാടിയത്.
😀😀😀😀
manju Saji Kashttappaaadonnum illaatheyaanallo orupaad kadambakal kadann ias padhavi swanthamaakkunnath
@@ishaiqu7001 ias എന്ന പദവിയെ കുറിച്ചോ അത് നേടുന്നതിനുള്ള കഷ്ടപ്പാടിനെ കുറിച്ചോ ഒന്നുമല്ല ഞാൻ പറഞ്ഞത്. എന്താണ് തനിക്ക് ഒക്കെ അവിടെ പണി എന്ന് ചോദിച്ചതിന് മറുപടി യാണ് പറഞ്ഞത്.
@@manjusaji9247 ayal cheyanda panii ayal cheythila apol pinne thanik evide entha pani ennale chodikandathu... Pinne village officerk orupad pani und, but e pani oke cheyan badyasthan avan kaziyilangil e sthanathek enthinu varanam vere vallom jolium nokiya porye.. Atho eganelumm oru govt joli oppichu kazinja chumma salary vangam enu vecho? Kashtapedan manasu ullavar Joliku poyal mathii... Evide vereyum officer mar ullathale?? Apol oru karyam cheyunnathum ekopipikkunathum joli cheyunnavarde kazivum responsibilityum anu... Pinne pothu jenam oru collector inte munpil nennu complaints parayumpol oru collector ayalde service cheyithu atre ollu athil shasanayum undakum... Pinne mikka sarkar office kalilum clerk post thottu ullathu aano magistrate inte pathavi kanikunna kure alpanmar avaanmare pole ullavare oke nilaku nirthuka thanne venam... Pinne pothu jenathinum depend cheyan patunna source evar oke anu apol jenathinu vendunnathu kodukkan officer marum kadapettavar anu suhrithee... Athinu kaziyilangil aah sthanam ettitu pokuka egane excuse parayan tudangiyal onum munpotu povilaloo... Elarkum kanum karanangal but excuses oru public servant parayan padila ayak enthoram responsibility undanu arinju thanne anu avar aah placilek ethunnathu...
നമ്മുടെ നാട് ഭരിക്കുന്നതിനും കളക്‌ട്രേ പോലുള്ള ആളുകളെ ആണ് വേണ്ടത്. ഒത്തിരി നന്ദി ഉണ്ട് സാറേ
സല്യൂട്ട് സർ
ഇതാവണം കളക്ടർ ഇപ്പോൾ ഞങ്ങൾ പത്തനംതിട്ടക്കാർ സാറിനെ ശെരിക്കും miss ചെയ്യുന്നു
Collector rocks.. We are in need of such persons. I Salute you sir
ഫോൺ അടിക്കാൻ ഇത്ര സമയം ഉണ്ടായിട്ടും മാസ്സ് ഡയലോഗിന്റെ സമയത്ത്
തന്നെ അടിച്ചു 🤣🤣🤣🤣
1:23 ഹോ, രോമാഞ്ചം😍😍
ലവൻ അപ്പി ഇട്ടുകാണും😂
പത്തനംതിട്ട ക്കാരുടെ ഭാഗ്യം ജനത്തെ അറിഞ്ഞു, കരുതി , സ്‌നേഹിച്ചു, സംരക്ഷിച്ചു നിൽക്കുന്ന നല്ലവനായ കളക്ടറെ കിട്ടിയതിൽ . ദൈവം അദ്ദേഹത്തെ കാക്കും ഞങൾ പത്തനംതിട്ടക്കാരുടെ പ്രാർത്ഥന കൂടെ ഉണ്ടാകും.
The real IAS .Hatts off u sir 😍😍
bigsalute
Need more efficient and true leaders like him. Great work Sir...
It's sure that one day our india will be free from all the nasty politisian and curreption I need to witness that day and i will a be a part of it . Jai hind 🇮🇳🇮🇳🇮🇳
ഈ വീഡിയോ എത്ര വട്ടം കണ്ടു എന്ന് ഒരു പിടിയും ഇല്ലാ ♥️♥️♥️🥺collector Bro
ഇതെപോലെയുള്ള ചോരത്തിളപ്പുള്ള ആൺപിള്ളേരെയാണ് നാടിനും രാജ്യത്തിനും ആവശ്യം, അധികാരത്തിന്റെ തലപ്പത്തു കുത്തിയിരുന്ന് പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് തൂറുന്ന പടുകെളവന്മാരെയൊക്കെ താഴെയിറക്കിയിട്ടു നല്ല ചുള്ളന്മാരെ വെക്ക് നാടും നാട്ടാരും നന്നാവുന്നത് കാണാം
ഇദ്ദേഹത്തെ എല്ലാ ജില്ലകളിലും ഒന്ന് മാറി മാറി നിയമിക്കാമോ
കേരളം എന്നേ നന്നായേനെ
Hats off you sir💯🌹
ഈ വീഡിയോ ഇടക്കിടക്ക് കണ്ടിട്ട് രോമാഞ്ചം കൊള്ളുന്നത് ഞാൻ മാത്രമാണോ 😃😃😃😃😃😃😃
1:22 പിന്നെ നിങ്ങൾക്ക് ഇവിടെ എന്താ പണി. മാസ്സ് ഡയലോഗ് 🙏🙏💪👌 എത്രവട്ടം കേട്ടു എന്ന് അറിയില്ല 👌👌
കലക്ടർ പൊളിയാ😚😚😚😚😚😚
കലക്കി.... ഇതാണ് ഉദ്യോഗസ്ഥൻ. ഇതുപോലുള്ളവർ വേണം
ഈ കളക്ടറെ സർക്കാർ ഇതുവരെ സ്ഥലം മാറ്റിയില്ലേ? നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചില്ലേ? 😂😂
ഇതാ വന്നു. ജോലി മാറ്റം
@@nkr7359 allelum. Nere valarunna maram alle adhyam murikunne🙃
ശബരിമല സൗകര്യങ്ങൾ ഒരുക്കാത്തവരെ ഇതുപോലെ വിയർപ്പിച്ചുടുണ്ട് ശരിക്കും വാവർ സ്വാമി❤️❤️❤️❤️p b nooh sir❤️❤️
No Malayalam language bcz i am Bengali man 😲 but love Kerala bcz of the *Literacy , Sex ratio , beautiful places , rainy colours , marriage systems , & specially different kinds of movies* 😍