ഇദ്ദേഹത്തിന്റെ കണ്ണിന്റെ അടിയിലെ കറുപ്പ് കണ്ടാൽ അറിയാം അദ്ദേഹം എത്രത്തോളം ഉറക്കം ഒഴിഞ്ഞു കഷ്ടപെട്ടെന്ന് നേടാൻ വേണ്ടി 😌ഇത് പോലെ ഞാൻ ഉറക്കം ഒഴിയുന്നതിലും പ്രയോജനം കാണും ആയിരിക്കും അല്ലെ 😌
31 വയസ് ആയി... ഡിഗ്രി ഇല്ല... ജീവിത പ്രാരാബ്ദം കാരണം പോകാൻ പറ്റിയില്ല... ഇപ്പോൾ ഒരു ആഗ്രഹം ഡിഗ്രി (distance ) പഠിക്കണം... ഒരു പ്രാവിശ്യം എങ്കിലും IAS എഴുതണം.... താങ്ക്സ് ഫോർ മോട്ടിവേഷൻ സർ
ഇതിലും വലിയ motivational speech കേട്ടിട്ടില്ല.. IPS എടുക്കാനുള്ള പ്രായം കഴിഞ്ഞു..പക്ഷേ മറ്റു മേഖലകളിൽ വിജയിക്കാൻ ഉള്ള ഊർജം സാറിന്റെ സംസാരത്തിൽ നിന്നും കിട്ടി....THANKS
ഞാനും നല്ലത് പോലെ ശ്രെമിക്കും. ഒരു സ്വപ്നം ആണ് എന്റെ ജീവിതത്തിൽ ഈ യൂണിഫോം.... യഥാർത്ഥത്തിൽ ശ്രെമിച്ചു നോക്കുക എന്നതാണല്ലോ വേണ്ടത് ഈ വീഡിയോ അതിനു എനിക്ക് പ്രചോദനം ആകുന്നു. ബാക്കി ദൈവാനുഗ്രഹം ആണ് 🙏🤲
Thank u sir... Highly motivated 😁 ഒരു വിഷയത്തെ അധികരിച്ച് 10000 മണിക്കൂര്‍ അധ്വാനിച്ചാല്‍ നിങ്ങൾ ഈ ലോകത്ത് ആ വിഷയത്തില്‍ എണ്ണപ്പെടുന്ന ഒരാളായി മാറും ❤️❤️❤️
എനിക്ക് ഇദ്ദേഹത്തെ വളരെ ഇഷ്ട്ടം ആണ്.. ഇത്രയും ഉന്നതങ്ങളിൽ എത്തിയിയിട്ടും.. ഒരു സാധാരണക്കാരനെ പോലെ സംസാരിക്കാൻ കഴിയുക എന്നത് ഞാൻ അധികം ആരിലും കാണാത്ത ഒരു കഴിവ് ആണ്..
He was The Arts club secretary of S.N College Chelannur that's how he missed classes .He used to sing songs better than K.J.Yesudas or any other singers in his college days and used to mesmerize the audience. His mother was a music teacher and he is a person who has lot of respect for women..something very rare in kerala. !! A good soul indeed .!
ഒരു വ്യക്തി ഏതു വിഷയത്തിലും അതിസമര്ഥനാകുവാൻ 10,000 മണിക്കൂർ പഠിക്കാൻ നിർദേശിക്കുന്ന ആ വിജയ മെഗാഐഡിയ, പരമസത്യം ഭാവി തലമുറക്ക് പറഞ്ഞുകൊടുത്തതിലെ ഉദാരമനസിന് ആയിരം അഭിനന്ദനങ്ങൾ. നന്ദി.
@@rahulk5738 bro ath wrong ano allayo എന്തിനാ നോക്കുന്നത് പുള്ളി പറഞ്ഞത് 800 hr ആയപ്പോൾ തന്നെ പുള്ളിക്ക് ജോലി കിട്ടി. പുള്ളി പറയാൻ ഉദ്ദേശിച്ചത് നമ്മുക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ് വെറുതെ ഇരിക്കുന്നതിലും നല്ലത് അത് അറിയാൻ വേണ്ടി ഒരു ദിവസം ഇത്ര മണിക്കൂർ വെച്ച് പഠിച്ചാൽ നമ്മൾക്ക് ഓരോ ദിവസവും നമ്മൾ അതിൽ better ആയിക്കൊണ്ടിരിക്കും എന്നതാണ്.
@@johnysony6794 I want to become fluent in English, ithanu ende life ile ettavum valiya agraham( goal). Enthelum randu vakku parayan ariyuka alla , nere marichu nammal Malayalam kayikaryam cheyyunnapole English um kayikaryam cheyyan pattanam, Ithu pattuo? I'm from Kozhikode
me too had gone through the same childhood days as Sreejith sir had.... I was average in Studies in my sslc and plus two... But an excellent sportsman.. I spent my maximum hours in playing games and outdoor activities.... Inculcated good habits from the surroundings and had a good friend circle.... During 1999 I was fully inspired by the Kargil War and those patriotic feelings inspired me to join indian army... And I decided to wear that Olive green uniform.... Applied for SSB and I cleared it in the very first attempt... Today am going through the golden years of my life... Army is not a Profession... It's the way of life for those who love the tricolour...Jaihind...
ഞാൻ ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ കരയുവാണ് 🙏 👉ഞാൻ ഇത് കേൾക്കും മുമ്പ് prepation തുടങ്ങിയായിരുന്നു എന്നാലും ഇത് കേട്ടപ്പോൾ കൂടുതൽ support ആയി ഇപ്പോൾ പ്ലസ് one il ആണ് സെപ്റ്റംബർ 6-16 എക്സാം ആണ് പ്രാർത്ഥിക്കണം 🙏 After plus two degree and next upsc exam ഇങ്ങനെ ആകണം എന്ന് വിചാരിക്കുന്നു Pray for me and all UPSC aspirants ♥️ May God Bless U so much sir ♥️
Wonderful Presentation Shri Sreejith IPS. I am sure by this time many youngsters might have joined IPS/IAS/IFS with your inspiration. We are proud of you.
ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പല മന്ത്രിമാരെക്കാളും മറ്റ് ഉദ്യോഗസ്ഥന്മാരെക്കാളും കഴിവ് എനിക്ക് ഉണ്ട് എന്ന ഉറപ്പ് ഉള്ളിടത്തോളം കാലം ഞാൻ വളർന്നു വരുക തന്നെ ചെയ്യും.
സാർ പറഞ്ഞതൊക്കെ ശരി,1989ൽ sslc ക്ക് 505 മാർക്കു എന്ന് പറഞ്ഞാൽ അതു ആവറേജ് സ്റ്റുഡന്റ് അല്ല. മിടുക്കൻ ആയ പഠിക്കാൻ നല്ല കഴിവുള്ള വിദ്യാർത്ഥി തന്നെ ആണ്.അന്നത്തെ കാലത്ത്,എഞ്ചിനീയർ, അല്ലെങ്കിൽ ഡോക്ടർ ഒക്കെ ആകുന്ന കുട്ടികളുടെ മാർക്ക് ആണ് അതു...
33 thikanja ee kilavan(njan) polum janikkatha kalathan thankalkk 505. Ann 505 markullavar keralathil thanne 26 per mathrame kaanu. So thankal oru avg student allayirunnu enn manassilaayi. Pakshe aarkkum nediyedukkam Vijayam enna thankalude motivation . .how ballathe confidence..all the best sir
@@sulaimankvs4904 സുലൈമാൻ, പഠിത്തം എന്നത് രണ്ടു കാര്യത്തിൽ അധിഷ്ടിതമാണ്, ഒന്നു ജന്മനാൽ ലഭിക്കുന്ന തലച്ചോർ, അതാണ് കുടിലിൽ താമസിച്ച കുട്ടിക്ക് എംബിബിസ് കിട്ടി എന്നൊക്കെ കേൾക്കുന്നത്, ചില കുട്ടികൾ കൊച്ചിങ്ങിനു പോലും പോകാതെ എൻട്രൻസ് കിട്ടുന്നത് അതു കൊണ്ടാണ്. പിന്നെ തോന്നി പഠിക്കുന്നത്, എനിക്കറിയാവുന്ന ഒരാൾ ഉണ്ട്, sslc ക്ക് വലിയ മാർക്ക് ഒന്നും ഇല്ല, പക്ഷേ പ്രീഡിഗ്രി ഹിസ്റ്ററി പഠിച്ചു, റാങ്ക്, ba റാങ്ക്, ma റാങ്ക് govt കോളേജിൽ അധ്യാപകൻ ആയി. അതു പഠിക്കണം എന്ന് വിചാരിച്ചു പഠിച്ചത് കൊണ്ടു കിട്ടിയതാണ്... അതു പോലെ വലിയ മാർക്ക് ഒന്നും ഇല്ലാത്ത എന്റെ ഒരു ഫ്രണ്ട്, കഠിനമായി പഠിക്കുമായിരുന്നു, അതായത് അവന്റെ ഭാഷയിൽ തലകറങ്ങി വീഴുന്നത് വരെ പഠിക്കും... അവനു ആയുർവേദ ത്തിനു കിട്ടി, അതുപോലെ വേറെ ഒരാൾ ഡിഗ്രി ക്ക്, ഫിസിക്സ് പുസ്തകം 14 വട്ടം മുഴുവനും എഴുതി പഠിച്ചു. അയാൾ പിന്നെ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി, അപ്പോൾ പഠിത്തം എന്നത് ശ്രമം, താല്പര്യം, ബുദ്ധി ഇവ ഉൾച്ചേർന്നതാണ്.......
ഞാൻ ഇപ്പൊൾ ഡിഗ്രീ complete akkan പോകുന്നു. ഞാനും അങ്ങയെ പോലെ ഹാർഡ് work cheyth SSC CGL examin preparation തുടങ്ങാൻ പോകുകയാണ്. അങ്ങയുടെ ഈ വാക്കുകൾ ഇന്നും എനിക്ക് പ്രജോദനം നൽകും. ഒരിക്കലും ഞാൻ തോറ്റ് പിൻ മാറില്ല.💙
അന്ന് ഇന്നുള്ള അത്ര കോംപിറ്റേഷൻ ഇല്ല. 100 ആളിൽ ആകെ പഠിക്കാൻ പോകുന്നത് 3, 4 പേര് മാത്രം. പക്ഷെ ഇന്ന് എല്ലാരും നല്ലണം പഠിക്കുന്നവരാണ്. അത് കൊണ്ട് എന്തെങ്കിലും കിട്ടണം എങ്കിൽ പടച്ചവൻ തന്നെ വിചാരിക്കണം.
എന്റേം ഒരു വലിയാ ആഗ്രഹമാണ് ഒരു ഐ പി സ് കാരനാകുക എന്നത് സാറിന്റെ ഈ മോട്ടിവേഷൻ കേട്ടതോടുകൂടി എനിക്ക് മനസിലായി എനിക്കും ഒരു ഐ പി സ് കാരനാകാൻ പറ്റും എന്ന്. Thank you sir👍👍
14 വയസ്സിൽ കൂലിപ്പണിക്കിറങ്ങിയ ഒരു സാദാരണക്കാരന്റെ മോളാണ് സർ ഞാൻ, ഇന്ന് എന്റെ അച്ഛന് 55 വയസുണ്ട് ഇന്നും ആ മനുഷ്യൻ കഷ്ടപ്പെടുകയാണ് ഞങ്ങളെ പോറ്റാനായിട്ട്, ഞാൻ ഇപ്പൊ ഒരു post graduate ആണ്, എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എന്നെ ഒരു കളക്ടർ ആയി കാണുക എന്നുള്ളതാണ്,, ഇപ്പൊ ഞാൻ അതിനു വേണ്ടിയുള്ള കഠിനശ്രേമത്തിലാണ്, ഞാനും ഒരിക്കൽ ഇതുപോലെ എന്റെ വിജയകഥ പറയാൻ ഈ വേദിയിലെത്തും, അന്ന് ഞാൻ sirnte പേര് എന്റെ സ്റ്റോറിയിൽ ഉൾപ്പെടുത്തും,
ഞാൻ ഈ വീഡിയോ കണ്ട് inspired ആയി 72 മണിക്കൂറിനുള്ളിൽ എന്റെ അച്ഛൻ ഇതേ വീഡിയോയുടെ Link എനിക്ക് WhatsApp ചെയ്തു.... I consider this as a great co-incidence... Hope God has kept something for me to do with this....
He always had true interest in maths... That is why he took maths for degree.. and also due to his interest he did manage to study even maths all alone!!!
കേൾക്കാൻ രസമുണ്ട്. ഇതുപോലെ പല മോട്ടിവേഷനും കേട്ട് ഇതിന് പിന്നാലെ പോയ പഠിക്കാൻ മണ്ടനായിരുന്ന ഞാൻ. അവസാനം അടുത്തറിഞ്ഞപ്പോ മനസ്സിലായി ഇത് നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന്.
എനിക്ക് IPS ആവാൻ ആഗ്രഹമുണ്ട്. പക്ഷേ family support ഇല്ല. എന്ത് ചെയ്യണം എന്നറിയില്ല. പക്ഷെ ഇപ്പോ ഞാൻ വളരെ happy ആയി . ഞാൻ എന്ത് ചെയ്യണം എന്ന് എനിക്ക് ഇപ്പോൽ മനസിലായി.
ഇൻഷാ അള്ളാഹ്... എന്റെ വിജയത്തിനു പിറകിലായിട്ടല്ല മുൻപിലായി തന്നെ സാറിനെ എന്നും ഞാൻ ഓർക്കും🙌🥰. അതിന് ഇതരത്തിലുള്ള വേദി പങ്കിടാൻ എന്നെയും സർവശക്തൻ അനുഗ്രഹിക്കട്ടെ...🤲
The head honcho of Kerala Crime Branch (late 1960s) was my classmate. Your humility is commendable. Most Kerala "cops" exude 'hubris' for no reason. You certainly are an excellent role model for the youth. Best wishes...........
Truly inspiring Sir. I’m a nurse in the USA. Working 36 hours a week, it takes around 5&1/2 years to be an expert nurse. I just calculated to see if that 10000 hr rule applies here. It does. 22nd year of nursing now. After the first first five years, it’s a different level of confidence. Even Covid didn’t scare me being an ICU nurse.
Respect you Sir Highly motivated. I am an IT specialist working with GE ( its an American firm ). When I was in primary school level , I wanted to be a pilot. I dont know from where it got diverted. Yes , IPS is one of the best job in the world. Same time I am happy with my career. Thank God. I have achieved my excellence in my career. I am one of the Global Award winner in IT sector -year 2018. I proved and still improving my excellence in my career. Elllam nammude dedication ne depend cheythirikkum. Thanks for the nice speech.
മിടുക്കുള്ളവർക്കു മാത്രമല്ല, ഇനി ആർക്കും English Fluent ആയി സംസാരിക്കാം joshskills.app.link/EJdkJEIvWpb
All the best
ഇത് hindi english മാത്രമേ ഉള്ളൂ
ഓണത്തിന്റെ ഇടയിലെ പുട്ട് കച്ചോടം കൊള്ളാം
Hiipsaspvasantha
Ahivasantha❤
തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും ഞങ്ങൾക്ക് 16min മാറ്റി വെച്ച സർ ന് നന്ദി..👏👏👏👏👏
thank you sir for your good advice
Big സല്യൂട്ട്
16 mintue and 41 second
Big salute
Anike..Eyale. estamayirunnu...palathayi..Kate.. kiķarime
Chayunnathu..vare
Thnk u sir,
3 വർഷം കഴിയുമ്പോ ഞാനും ഇത് പോലെ വന്നു നില്കും.. jithin.joyan ips
All the very best saho... nd me too.... 💪💪💪
@@Rincyantonymappalakayil thnk u rincy
All the best
mee tooo 😊😊😊
All the best
Wow great
അതെ നമ്മൾ smart ആയി ഹാർഡ് വർക്ക് ചെയ്ത എന്തും നേടാം... *"പ്രയത്നമില്ലാത്ത എല്ലാ ആഗ്രഹങ്ങളും വെറും സ്വപ്നങ്ങൾ മാത്രം ആയിരിക്കും"*
Correct
💯
വീട്ടിൽ അതിനനുസരിച്ചു സാധ്യതകളും വേണം
വർഷങ്ങളായി psc പഠിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് നല്ലൊരു പ്രചോദനം നൽകുന്ന വാക്കുകൾ.. thanks Josh talks
Ippo engilum joli ayodai
@@fejjhejj815mikacha oru👌🏻😮💨
Job ayo
varshangalo 😮😮
വർഷങ്ങൾ ആയി എന്ന് നീ തന്നെ പറയുന്നു നീ പിന്നെ എന്നാ തേങ്ങ ആണ് ഈ പഠിക്കുന്നത്..
ഈ വീഡിയോ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു. നല്ല motivation ആണ്. എത്ര കണ്ടാലും മതിയാവുന്നില്ല... Thank you for this vedio
ഞാനും ഏറെ ആഗ്രഹിക്കുന്ന യൂണിഫോം... ഒരു നാൾ 💪🏻💪🏻
Njanum
Nanum i love you ips
Njanum
Most inspirating wordss sir.... Hearts of thanks
Njanum
എനിക്ക് വളരെ ആഗ്രഹം ഉണ്ടായിരുന്നു ശ്രീജിത്ത് സർ നെ കുറിച്ച് അറിയണം എന്ന്.. നല്ലൊരു മോട്ടിവേഷൻ.. thank യു sir
Allelum SREEJITHU kAR pwoliyaaa
SREEJITH polii
ഒരു ദിവസം ഞാനും ഇദ്ദേഹത്തെ പോലെ ക്ലാസ്സ് എടുക്കാൻ വരും ഈ കുപ്പായം അണിഞ്ഞു
Swapnathil ayirikum
@@OPzenedits one day my all dreams come true 😊
.... Kolllleda.. ennne.. 😅
👍👍👍👍
@@OPzenedits ഉളുപ്പില്ലേ മോനെ ഒരുത്തനെ ഇങ്ങനെ പറയാൻ
ഇദ്ദേഹത്തിന്റെ കണ്ണിന്റെ അടിയിലെ കറുപ്പ് കണ്ടാൽ അറിയാം അദ്ദേഹം എത്രത്തോളം ഉറക്കം ഒഴിഞ്ഞു കഷ്ടപെട്ടെന്ന് നേടാൻ വേണ്ടി 😌ഇത് പോലെ ഞാൻ ഉറക്കം ഒഴിയുന്നതിലും പ്രയോജനം കാണും ആയിരിക്കും അല്ലെ 😌
Excellence is nothing but 10000 hours of hardwork🙌 14:12✨️✨️
31 വയസ് ആയി... ഡിഗ്രി ഇല്ല... ജീവിത പ്രാരാബ്ദം കാരണം പോകാൻ പറ്റിയില്ല... ഇപ്പോൾ ഒരു ആഗ്രഹം ഡിഗ്രി (distance ) പഠിക്കണം... ഒരു പ്രാവിശ്യം എങ്കിലും IAS എഴുതണം.... താങ്ക്സ് ഫോർ മോട്ടിവേഷൻ സർ
🙏👌😍
All the Best
Me too same age. Civil service oru agraham aanu. All the best.
Same
@@sabithasabithakp5588 all the best
നാളെ exam ഉള്ള എനിക് ഇപ്പോൾ ഒരു സമാധാനം തോന്നുന്നുണ്ട്
ഇജ്ജാതി motivation
Athikam samadhanam Venda😁
Result എന്തായി......
Enddaaiii👀
ഇതിലും വലിയ motivational speech കേട്ടിട്ടില്ല.. IPS എടുക്കാനുള്ള പ്രായം കഴിഞ്ഞു..പക്ഷേ മറ്റു മേഖലകളിൽ വിജയിക്കാൻ ഉള്ള ഊർജം സാറിന്റെ സംസാരത്തിൽ നിന്നും കിട്ടി....THANKS
Ips ag എന്ത്ര
35
@@shameerv2867 32 General Merit
Try to focus on other exams be postive try hard u will be success
ശ്രീജിത്ത് സാർ, IPS, വളരെ അനുഭവസമ്പത്തുള്ള ഒരു ഓഫിസർ. അഭിനന്ദനങ്ങൾ 🙏🏼
ഞാനും നല്ലത് പോലെ ശ്രെമിക്കും. ഒരു സ്വപ്നം ആണ് എന്റെ ജീവിതത്തിൽ ഈ യൂണിഫോം.... യഥാർത്ഥത്തിൽ ശ്രെമിച്ചു നോക്കുക എന്നതാണല്ലോ വേണ്ടത് ഈ വീഡിയോ അതിനു എനിക്ക് പ്രചോദനം ആകുന്നു. ബാക്കി ദൈവാനുഗ്രഹം ആണ് 🙏🤲
Thank u sir...
Highly motivated 😁
ഒരു വിഷയത്തെ അധികരിച്ച് 10000 മണിക്കൂര്‍ അധ്വാനിച്ചാല്‍ നിങ്ങൾ ഈ ലോകത്ത് ആ വിഷയത്തില്‍ എണ്ണപ്പെടുന്ന ഒരാളായി മാറും ❤️❤️❤️
Oo...iyal angneyanoo
അതിനു ഇനി 10 വർഷം ഹാദാ ഹുവാ
10000 hours rule
@@lucifer9632 ALLENKIL 10 YEAR KOND ENDH CHEYYUM ? VERUDE HUDA HAWA AAVUNNADILUM NALLADALLE
❤❤😂😂
എനിക്ക് ഇദ്ദേഹത്തെ വളരെ ഇഷ്ട്ടം ആണ്.. ഇത്രയും ഉന്നതങ്ങളിൽ എത്തിയിയിട്ടും.. ഒരു സാധാരണക്കാരനെ പോലെ സംസാരിക്കാൻ കഴിയുക എന്നത് ഞാൻ അധികം ആരിലും കാണാത്ത ഒരു കഴിവ് ആണ്..
Enikariram,... very simple...ente neighbour aa
Ente teacherude(sreelatha mam) aniyan aanu sir
കോട്ടയം CMS കോളേജിൽ ഒരിക്കൽ ഒരു സെമിനാറിൽ കേട്ട സാറിന്റെ ആ വാക്കുകൾ ഓർമ്മ വരുന്നു.... അതേ വാചകങ്ങൾ 😍
Back bone of Entri😍
അന്ന് ഞാനും ശ്രോതാവായിരുന്നു.1st MA English
He was The Arts club secretary of S.N College Chelannur that's how he missed classes .He used to sing songs better than K.J.Yesudas or any other singers in his college days and used to mesmerize the audience. His mother was a music teacher and he is a person who has lot of respect for women..something very rare in kerala. !! A good soul indeed .!
Happy to hear these thank you
Better than yesu🤝🤐
Excellence is nothing but 10000 hours of hardwork absolutely right
Josh talks എപ്പോഴും മികച്ചത് ആകുന്നത് ഇതുപോലെ ഉള്ള വ്യത്യസ്തമായ അവതരണത്തിലൂടെ ആണ്. വ്യത്യസ്തരായ വ്യക്തികളിലൂടെ ആണ്.....
🤩🤩🤩
ഒരു വ്യക്തി ഏതു വിഷയത്തിലും അതിസമര്ഥനാകുവാൻ 10,000 മണിക്കൂർ പഠിക്കാൻ നിർദേശിക്കുന്ന ആ വിജയ മെഗാഐഡിയ, പരമസത്യം ഭാവി തലമുറക്ക് പറഞ്ഞുകൊടുത്തതിലെ ഉദാരമനസിന് ആയിരം അഭിനന്ദനങ്ങൾ. നന്ദി.
പക്ഷെ അത്രയും സമയം നല്ല കോൺസെൻട്രേഷനും വേണം.
Aaaa 10000 hours rule wrong anu.. just Google cheythu nokku.
" The 10,000 Hour rule is wrong: How to really master a skill"
Ith kanan pattum.
@@rahulk5738 bro ath wrong ano allayo എന്തിനാ നോക്കുന്നത് പുള്ളി പറഞ്ഞത് 800 hr ആയപ്പോൾ തന്നെ പുള്ളിക്ക് ജോലി കിട്ടി.
പുള്ളി പറയാൻ ഉദ്ദേശിച്ചത് നമ്മുക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ് വെറുതെ ഇരിക്കുന്നതിലും നല്ലത് അത് അറിയാൻ വേണ്ടി ഒരു ദിവസം ഇത്ര മണിക്കൂർ വെച്ച് പഠിച്ചാൽ നമ്മൾക്ക് ഓരോ ദിവസവും നമ്മൾ അതിൽ better ആയിക്കൊണ്ടിരിക്കും എന്നതാണ്.
@@johnysony6794 I want to become fluent in English, ithanu ende life ile ettavum valiya agraham( goal). Enthelum randu vakku parayan ariyuka alla , nere marichu nammal Malayalam kayikaryam cheyyunnapole English um kayikaryam cheyyan pattanam,
Ithu pattuo? I'm from Kozhikode
@@johnysony6794 enthelum oru correct methods undel paranju thaa..
പത്താം ക്ലാസ്സിൽ 600 ഇൽ 505 കഷ്ടിച്ച് മേടിച്ചു പാസായി . കഷ്ടപ്പെട്ട് 600ഇൽ 210 മേടിച്ച ഞാൻ ...🙄🙄🙄🤔
this is truth
😂😂😂😂
213 ഞാൻ
😀
😅😅😅😅😅
ഏതൊരു വിദ്യാർത്ഥിക്കും ഉതകുന്ന നല്ല ഒരു talk. Thank you Sir.
നല്ലപോലെ കഷ്ടപെട്ടാൽ മതി എളുപ്പം ips കിട്ടും 😊
me too had gone through the same childhood days as Sreejith sir had.... I was average in Studies in my sslc and plus two... But an excellent sportsman.. I spent my maximum hours in playing games and outdoor activities.... Inculcated good habits from the surroundings and had a good friend circle.... During 1999 I was fully inspired by the Kargil War and those patriotic feelings inspired me to join indian army... And I decided to wear that Olive green uniform.... Applied for SSB and I cleared it in the very first attempt... Today am going through the golden years of my life... Army is not a Profession... It's the way of life for those who love the tricolour...Jaihind...
Salute you sir
Jaihind
Sir .which post are you in now ...jai hind
Jaihind sir
@@harikrishnanrajendran2978 🇮🇳🇮🇳🇮🇳
Genius is 1 % inspiration and 99% persperation. You are a model for all students.... sir
ഇദ്ദേഹത്തിനൊക്കെ like കൊടുത്തില്ലേൽ പിന്നെ ആർക്കുകൊടുക്കാൻ...
Yes you are correct
ഇവനൊക്കെ തന്നെ ലൈക് കൊടുക്കണം. നിങ്ങൾ കണ്ട റോൾ മോഡൽ ക്രിമിനലുകളുടെ രക്ഷാധികാരി. ഭഫൂ....
@@faizalsyed141 Kashtam
എന്ത് കഷ്ടം.. ഇവൻ ഉടായിപ്പാണ്.. ശബരിമലയിൽ ആചാരം തകർക്കാൻ കൂട്ടു നിന്നിട്ട് ഇപ്പോ വലിയ ഭക്തി video കളുമായി ഇറങ്ങിയിട്ടുണ്ട്... 😄😄
@@faizalsyed141കുറച്ചു പേരെങ്കിലും മനസ്സിലാക്കുന്നുണ്ടല്ലോ... സന്തോഷം.. നന്ദി 👍👍
Thanks sir ഈ ഒരു അറിവ് തന്നതിന് കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഞാനും ഇതുപോലെ ഈ യൂണിഫോമിൽ വന്നു നിൽക്കും
ഞാൻ ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ കരയുവാണ് 🙏
👉ഞാൻ ഇത് കേൾക്കും മുമ്പ് prepation തുടങ്ങിയായിരുന്നു എന്നാലും ഇത് കേട്ടപ്പോൾ കൂടുതൽ support ആയി ഇപ്പോൾ പ്ലസ് one il ആണ് സെപ്റ്റംബർ 6-16 എക്സാം ആണ് പ്രാർത്ഥിക്കണം 🙏
After plus two degree and next upsc exam ഇങ്ങനെ ആകണം എന്ന് വിചാരിക്കുന്നു
Pray for me and all UPSC aspirants ♥️
May God Bless U so much sir
♥️
All the best... 🙌 nannayi hardwork cheyyu
All the best 🤝
+1subject edhanu
10000 മണിക്കൂറിന്റെന്റെ Trick ഒന്ന് പരിശോധിക്കണം... IPS ആവാനല്ല... ഒരു Lecturer ആവാൻ..
അങ്ങനെ ഒരു വിചാരം പണ്ട് ഉണ്ടാരുന്നു സർ .. സെൻകുമാർ & കണ്ണന്താനം ഈ ചിന്തയെ മാറ്റാൻ ഒരുപാട് സഹായിച്ചു ..
അവർ എന്ത് ചെയ്തു? സത്യം പറയുമ്പോൾ പൊള്ളിയിട്ടു കാര്യം ഇല്ല
@@rahulvp9647 corona 37 degree yil valarilla.. chanakam kazhichal covid maarum.. athoke sathyam ano. Manakonanjan ips paranjathanu
@@rahulvp9647 enthoru durantamanedo avar.. Ias um ips um kazhinjenkilum chanakathi chavitti veenu.. Ipo parayunnathum cheyyunnathumellam bhooloka mandatharam.
Sathyam
Sathyam😅😅
താങ്ക്യൂ സോ മച്ച് Sir എങ്ങനെ മുന്നോട്ടുപോകുന്ന അറിയാതിരിക്കുന്ന സമയത്താണ് സാറിന്റെ ഈ വാക്കു കേൾക്കുന്നു താങ്ക്യൂ sir
Wonderful Presentation Shri Sreejith IPS. I am sure by this time many youngsters might have joined IPS/IAS/IFS with your inspiration. We are proud of you.
Pathanamthitta ജില്ലാ കളക്ടർ PB Nooh Sir നെ josh Talksൽ വരണം എന്നുണ്ട്
Yes correct
ഞാനു ആകും ഇത് പോലെ ഒരു IPS കാരൻ നിങ്ങൾ എല്ലാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം താൻ പാതി ദൈവo പാതി എന്ന് അല്ലെ
മുഹമ്മദ് അനസ് , തീർച്ചയായും നല്ല തീരുമാനം , എന്തായാലും അവിടെ എത്താൻ കഴിയും ഉറപ്പാണ് , ധൈര്യം ആയി മുന്നോട്ട് പോവുക !!
@@gurudevandevan8462 thanks sir
Nanum
@@rafeekrafeek6948 വിഷ് യു ഓൾ ദി ബെസ്റ്റ് , ഡിയർ
@@rafeekrafeek6948 പൊളിക്ക് bro
പഠിക്കാൻ ഉഴപ്പ് ആയതോണ്ട് ഡിഗ്രി supply ക്ലിയർ. ചെയ്യാൻ പറ്റുന്നില്ല ന്റെ ലക്‌ഷ്യം ias. ആണ് Anyway. Usefull വീഡിയോ. Highly motivated 😊
Yes correct. Njanum orunal IAS clear cheyum
Ninak IAS kittiyillell verey aarkk kittana broi....enikk bsc mathematics il 17 supply und...abdhul kalam ney poley scientist aavananu thalprayam....pareekshanagalum cheyyunnund broi...
degree illathe ias exam eyuthan pattila adhyam dgree clear cheyu 😊😊😊
@@akhielyez3816 bsc mathematics 12 supply 🤗
Achieve your Dreams 🤝
11:07 Very useful method.
നീ മുത്താടാ.... mwone...
Correct.....!!
Thankyou...... sir....... goodiformation
Correct
Ippozhtheee kalath ips ne padikkan nthoram chilav varum sir
ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പല മന്ത്രിമാരെക്കാളും മറ്റ് ഉദ്യോഗസ്ഥന്മാരെക്കാളും കഴിവ് എനിക്ക് ഉണ്ട് എന്ന ഉറപ്പ് ഉള്ളിടത്തോളം കാലം ഞാൻ വളർന്നു വരുക തന്നെ ചെയ്യും.
സാർ പറഞ്ഞതൊക്കെ ശരി,1989ൽ sslc ക്ക് 505 മാർക്കു എന്ന് പറഞ്ഞാൽ അതു ആവറേജ് സ്റ്റുഡന്റ് അല്ല. മിടുക്കൻ ആയ പഠിക്കാൻ നല്ല കഴിവുള്ള വിദ്യാർത്ഥി തന്നെ ആണ്.അന്നത്തെ കാലത്ത്,എഞ്ചിനീയർ, അല്ലെങ്കിൽ ഡോക്ടർ ഒക്കെ ആകുന്ന കുട്ടികളുടെ മാർക്ക് ആണ് അതു...
33 thikanja ee kilavan(njan) polum janikkatha kalathan thankalkk 505. Ann 505 markullavar keralathil thanne 26 per mathrame kaanu. So thankal oru avg student allayirunnu enn manassilaayi. Pakshe aarkkum nediyedukkam Vijayam enna thankalude motivation . .how ballathe confidence..all the best sir
@@sulaimankvs4904 സുലൈമാൻ, പഠിത്തം എന്നത് രണ്ടു കാര്യത്തിൽ അധിഷ്ടിതമാണ്, ഒന്നു ജന്മനാൽ ലഭിക്കുന്ന തലച്ചോർ, അതാണ് കുടിലിൽ താമസിച്ച കുട്ടിക്ക് എംബിബിസ് കിട്ടി എന്നൊക്കെ കേൾക്കുന്നത്, ചില കുട്ടികൾ കൊച്ചിങ്ങിനു പോലും പോകാതെ എൻട്രൻസ് കിട്ടുന്നത് അതു കൊണ്ടാണ്. പിന്നെ തോന്നി പഠിക്കുന്നത്, എനിക്കറിയാവുന്ന ഒരാൾ ഉണ്ട്, sslc ക്ക് വലിയ മാർക്ക് ഒന്നും ഇല്ല, പക്ഷേ പ്രീഡിഗ്രി ഹിസ്റ്ററി പഠിച്ചു, റാങ്ക്, ba റാങ്ക്, ma റാങ്ക് govt കോളേജിൽ അധ്യാപകൻ ആയി. അതു പഠിക്കണം എന്ന് വിചാരിച്ചു പഠിച്ചത് കൊണ്ടു കിട്ടിയതാണ്... അതു പോലെ വലിയ മാർക്ക് ഒന്നും ഇല്ലാത്ത എന്റെ ഒരു ഫ്രണ്ട്, കഠിനമായി പഠിക്കുമായിരുന്നു, അതായത് അവന്റെ ഭാഷയിൽ തലകറങ്ങി വീഴുന്നത് വരെ പഠിക്കും... അവനു ആയുർവേദ ത്തിനു കിട്ടി, അതുപോലെ വേറെ ഒരാൾ ഡിഗ്രി ക്ക്, ഫിസിക്സ് പുസ്തകം 14 വട്ടം മുഴുവനും എഴുതി പഠിച്ചു. അയാൾ പിന്നെ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി, അപ്പോൾ പഠിത്തം എന്നത് ശ്രമം, താല്പര്യം, ബുദ്ധി ഇവ ഉൾച്ചേർന്നതാണ്.......
@@sulaimankvs4904 very,good
@@AjithKumar-wq8xg malayalam
അതെ... പണ്ട് 360 മാർക്ക് first class...480 മാർക്ക് distinction
It was really a super talk by Mr. Sreejith IPS, highly motivating and guiding the youth to make them understand that there is no limit for dreams.
ഞാൻ ഇപ്പൊൾ ഡിഗ്രീ complete akkan പോകുന്നു. ഞാനും അങ്ങയെ പോലെ ഹാർഡ് work cheyth SSC CGL examin preparation തുടങ്ങാൻ പോകുകയാണ്. അങ്ങയുടെ ഈ വാക്കുകൾ ഇന്നും എനിക്ക് പ്രജോദനം നൽകും. ഒരിക്കലും ഞാൻ തോറ്റ് പിൻ മാറില്ല.💙
@@abhi9973 broo enthayii preparation
അന്ന് ഇന്നുള്ള അത്ര കോംപിറ്റേഷൻ ഇല്ല. 100 ആളിൽ ആകെ പഠിക്കാൻ പോകുന്നത് 3, 4 പേര് മാത്രം. പക്ഷെ ഇന്ന് എല്ലാരും നല്ലണം പഠിക്കുന്നവരാണ്. അത് കൊണ്ട് എന്തെങ്കിലും കിട്ടണം എങ്കിൽ പടച്ചവൻ തന്നെ വിചാരിക്കണം.
വെറുതെ അല്ല നിനക്ക് ഒന്നും കിട്ടാത്തത്.
ഞാനും ആഗ്രഹിക്കുന്നു .. നമ്മൾ അതിയായി എന്ത് ആഗ്രഹയികുന്നോ അതാവും നമ്മൾ 😃😃 Motivated vdo...Thank U Sr🙂
അങ്ങയുടെ ആയുരാരോഗ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഞങ്ങളെപ്പോലെ ഒത്തിരിപ്പേർ അങ്ങയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു 🙏
എന്റേം ഒരു വലിയാ ആഗ്രഹമാണ് ഒരു ഐ പി സ് കാരനാകുക എന്നത് സാറിന്റെ ഈ മോട്ടിവേഷൻ കേട്ടതോടുകൂടി എനിക്ക് മനസിലായി എനിക്കും ഒരു ഐ പി സ് കാരനാകാൻ പറ്റും എന്ന്. Thank you sir👍👍
Ellam ndakkum
@@hisham5061 tnk you bro
Etha degree bro. College evidaya
This is my dream. My Favourite Service.
Also mine
All the best for your dream
I would like to become an IPS officer.. as soon as I will be.... thank you for your valuable words sir .........
ഒരുപാട് ക്വാളിറ്റി ഉള്ള ഒരു നല്ല മനുഷ്യൻ ആണ്,, സാർ ഒന്നു നേരിൽ കാണണം എന്നേ ആഗ്രഹം ഉണ്ട്,, god bless you sir🙏🌹🌹
നല്ല quality ആണ് 😄😄
ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ജോലി. എനിക്കും ആവണം ഒരു ips.
ആകുന്നെങ്കിൽ അന്തസ്സുള്ള ഒരു IPS കാരൻ ആകണം. പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുന്നവന് കൂട്ട് നിൽക്കുന്നവൻ ആകരുത്.
@@adarshn3095 pakshe ninte perenthaa inghane
Ee paranjathu 200% sheriyanu !!
Example : TP Sen Kumar
Thank you sir. Iam confident that after 6 or 7 years I will be also in a position like you Vikesh IPS
Degree btech ano nokunne
വളരെ പ്രചോദനം നൽകുന്ന പ്രഭാഷണം .
ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്.. പല തവണ സഹകരിച്ചതിൽ നിന്നും എനിക്ക് ബോധ്യപ്പെട്ടതാണ്
I hope he remembers me in 1991 during his transit from FM Kakkanad to Customs Kochi. Happy to see he has achieved a lot. God bless him.
IPS ഞാൻ നേടും. ഇല്ലെങ്കിൽ army. ഇത് വിട്ട് ഒരു കളിയും ഇല്ല 💪👮♀️
IAS?
@@midhunpnair4902 no 😄.. ഞാൻ ഇപ്പൊ ആർമി student ആണ്
@@anjuanjuty1175 army student🤔
@@midhunpnair4902 i mean army pre reqrutment coching selection കിട്ടി coching ചെയ്യുക ആണ്
@@anjuanjuty1175 oo nice...kittatte🙂
എന്തു നല്ല മനുഷ്യൻ....real inspiration 🔥🔥
എന്റെ ചാനൽ ഒന്ന് കേറി നോക്കാമോ 😊😊
വളരെ ഉപകാരപ്രദമായ സന്ദേശം.
ജീവിതവിജയത്തിന് ഉപകാരപ്രദമായ സന്ദേശം
Thanks sir ❤️
14 വയസ്സിൽ കൂലിപ്പണിക്കിറങ്ങിയ ഒരു സാദാരണക്കാരന്റെ മോളാണ് സർ ഞാൻ, ഇന്ന് എന്റെ അച്ഛന് 55 വയസുണ്ട് ഇന്നും ആ മനുഷ്യൻ കഷ്ടപ്പെടുകയാണ് ഞങ്ങളെ പോറ്റാനായിട്ട്, ഞാൻ ഇപ്പൊ ഒരു post graduate ആണ്, എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എന്നെ ഒരു കളക്ടർ ആയി കാണുക എന്നുള്ളതാണ്,, ഇപ്പൊ ഞാൻ അതിനു വേണ്ടിയുള്ള കഠിനശ്രേമത്തിലാണ്, ഞാനും ഒരിക്കൽ ഇതുപോലെ എന്റെ വിജയകഥ പറയാൻ ഈ വേദിയിലെത്തും, അന്ന് ഞാൻ sirnte പേര് എന്റെ സ്റ്റോറിയിൽ ഉൾപ്പെടുത്തും,
ഞാൻ ഈ വീഡിയോ കണ്ട് inspired ആയി 72 മണിക്കൂറിനുള്ളിൽ എന്റെ അച്ഛൻ ഇതേ വീഡിയോയുടെ Link എനിക്ക് WhatsApp ചെയ്തു....
I consider this as a great co-incidence...
Hope God has kept something for me to do with this....
GOOD MESSAGE SIR
Good video ഞാനും സിവിൽ സർവീസ് നോക്കുന്നു
Coaching povunnudo~?
He is a genius, otherwise how can a person be a maths graduate (first class) by attending 20+ classes?
ക്ലാസ്സിൽ പോകാതെ പഠിക്കാം.
He always had true interest in maths... That is why he took maths for degree.. and also due to his interest he did manage to study even maths all alone!!!
Yes of course ..he is inborn talented🥰
Crct
കേൾക്കാൻ രസമുണ്ട്. ഇതുപോലെ പല മോട്ടിവേഷനും കേട്ട് ഇതിന് പിന്നാലെ പോയ പഠിക്കാൻ മണ്ടനായിരുന്ന ഞാൻ. അവസാനം അടുത്തറിഞ്ഞപ്പോ മനസ്സിലായി ഇത് നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന്.
എനിക്ക് IPS ആവാൻ ആഗ്രഹമുണ്ട്. പക്ഷേ family support ഇല്ല. എന്ത് ചെയ്യണം എന്നറിയില്ല. പക്ഷെ ഇപ്പോ ഞാൻ വളരെ happy ആയി . ഞാൻ എന്ത് ചെയ്യണം എന്ന് എനിക്ക് ഇപ്പോൽ മനസിലായി.
Great motivation sir ,
one day i will be there as Ajmal S.R IAS
Thank u Sir
Sir Theerchayayum Yee Departmentil Thanne Thirichuvaranom Sirnt Aurarogya soubhagyangalkku Vendi Prarthikkunnu
കഥ കേട്ട് inspire ആയാലും, സ്വഭാവം കണ്ടു inspire ആവതിരുന്നാൽ മതി.
സർ ജന്മനാ പഠിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണു
athe athe janmana vesyakallude pussy hitter. tphoo
ഇൻഷാ അള്ളാഹ്... എന്റെ വിജയത്തിനു പിറകിലായിട്ടല്ല മുൻപിലായി തന്നെ സാറിനെ എന്നും ഞാൻ ഓർക്കും🙌🥰. അതിന് ഇതരത്തിലുള്ള വേദി പങ്കിടാൻ എന്നെയും സർവശക്തൻ അനുഗ്രഹിക്കട്ടെ...🤲
The head honcho of Kerala Crime Branch (late 1960s) was my classmate. Your humility is commendable. Most Kerala "cops" exude 'hubris' for no reason. You certainly are an excellent role model for the youth. Best wishes...........
One day i will stand in josh talks & speak like this... highly motivating one especially to average students.. sir you are great 👏👏👏
No avg student can make it to IAS. Ur hardwork shld compliment for ur flaws then only u can make it.
@@cryptovlogger9142 In any field hardwork beats success.not only in upsc
Thank you sreejith sir and Josh talks.. this is life changing..❤️ this was the moment..❤️
Thank you sir. Njanum aakum ips officer. Soumya IPS
ആവണം നന്നായിട്ട് പഠിക്കുക
Me too 😌
എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആണ് ഈ ജോലി
'Just ice...' മരവിപ്പിക്കപ്പെട്ട പാലതായ് നീതി പീഠത്തിന് മുന്നിൽ താങ്കളെ കാലം ഓർത്ത് വെക്കും. Best of luck 👌👍
Sslc ക്ക് 505 മാർക്ക് അന്നത്തെ കാലത്ത്, അത് തന്നെ മതി സാറിന്റെ കഴിവ് മനസിലാക്കാൻ... 🙏🙏🌹
Sir സാറിനെ ഒന്നു നേരിൽ കാണണമെന്ന് ഒരാഗ്രഹം ഉണ്ട് അത്രക്ക് ഇഷ്ടമാണ് സിറിനെ.........
😍😍😍
ഞാൻ ആഗ്രഹിച്ചു കിട്ടിയില്ല പക്ഷെ എന്റെ ഭാര്യ ഒരു ഐപിഎസ് ഓഫിസറായി
പേര് എന്താണ്
Namuk kayichillagilum baaki ullavare support cheyyaam
Noushad Noushu നിങ്ങളോട് ബന്ധപ്പെടാൻ പറ്റുന്ന Contact പങ്കുവയ്ക്കുക. അല്ലെങ്കിൽ social@joshtalk.com ൽ ബന്ധപ്പെടാം
Verte like kittan paranjatano?🤔
കൊറോണാ കാലത്തെ തള്ള്
Thanks you sir for getting people to realise that academic excellence is not the final answer to civil service
Super. എനിക്ക് ഒരു യൂണിഫോം പോസ്റ്റ് ആണ് എനിക് ഇഷ്ടം
Sreejith sir.has a wide range of reading in Malayalam literature as his use of language proves.His will power deserves respect.
George Joseph
Really inspiring words I can see his way that he passed through from his words thank you sir
Ee channel uyappanmark kodukkunna inspiration cheruthonnumalla
Prathyekich IPS mohavumayi nadakkunna enne polullavarkk
Thank you very much❤
വളരെ ആദരവോടെ നിങ്ങളെ കണ്ടിരുന്നു എല്ലാം ഒരൊറ്റ പാലത്തായിയിൽ കളഞ്ഞു വ്യക്തിപരമായി സങ്കടമുണ്ട്
സർ, സത്യമെന്താണ്
എനിക്ക് ഒരിക്കലും ips നേടാൻ കഴിയില്ല പക്ഷെ എന്റെ മകളെ ഞാൻ ips നേടാൻ സഹായിക്കും
My big dream indian ആർമി 🇮🇳🇮🇳🇮🇳
Good motivation sir . My one and only Dream INDIAN ARMY that is my life line I Proud of INDIAN ARMY 💂💂💂
Indian army uyirr
Ssb, cds prepare cheyy
Real inspiration 💯
Tthank you for the motivation and class sir ❤
Vijayathinte secret aarum ithupole paranjukodukkunnath kandittilla...just feels like a short video, thanks for this channel!
Surely I will became an IAS officer in 2024, Abhirami.m IAS
Done
@@mayarajeev9067 andii cmnt idunnavarokke athilang othungum evidem ethilla
Ayoo IAS
@@mayarajeev9067 abhirami pundachii chathoo
Truly inspiring Sir. I’m a nurse in the USA. Working 36 hours a week, it takes around 5&1/2 years to be an expert nurse. I just calculated to see if that 10000 hr rule applies here. It does. 22nd year of nursing now. After the first first five years, it’s a different level of confidence. Even Covid didn’t scare me being an ICU nurse.
Where did you study bsc nursing
@@leolllllllllll Bangalore
@@tessyjames6494 which college?
@@leolllllllllll lol. I’m not in this game . I answered enough.
@@tessyjames6494 rude you are🙄
Respect you Sir
Highly motivated. I am an IT specialist working with GE ( its an American firm ). When I was in primary school level , I wanted to be a pilot. I dont know from where it got diverted.
Yes , IPS is one of the best job in the world.
Same time I am happy with my career. Thank God.
I have achieved my excellence in my career. I am one of the Global Award winner in IT sector -year 2018.
I proved and still improving my excellence in my career.
Elllam nammude dedication ne depend cheythirikkum.
Thanks for the nice speech.
Eth college ila padiche
സർ, good information..ശ്രദ്ധയെക്കുറിച്ചു പറഞ്ഞതു പൂർത്തിയാക്കിയില്ല
ശ്രീജിത് സത്യം തുറന്നു പറഞ്ഞു. സർവീസിൽ ഒന്നിനും കൊള്ളാത്ത എത്രയോ പേരെ കണ്ടിരിക്കുന്നു
sir from now to 3 years i will be one amoung your family member sir your IPS family member thank you sir
Superb, I have shared it with my daughter and hope surely it will be a source of inspiration for her.
Sir.
Motivation nn paranal inthann IG sir.... simple nnn big salute sir🚩❣️
ഇത്രയും ഉപകാരപ്രദമായ രീതി പറഞ്ഞുതന്നതിന് ശരിക്കും നൂറ് Thanks